സുഹൃത്തുക്കൾ അവനെ തിന്നു 😱 ഞെട്ടിച്ച കേസ് !! SHIBLI HARIDOY CASE EXPLAINED | MALAYALAM | BY AFLU

Поделиться
HTML-код
  • Опубликовано: 15 янв 2024
  • This video is the True story of a 20 year old Bangladeshi man Shibli Sadiq Haridoy.
    Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: Rode wireless go:
    Amazon:
    amzn.to/355x2u6
    Flipkart:
    ekaro.in/enkr1228926
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1229009
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam
  • РазвлеченияРазвлечения

Комментарии • 576

  • @Sarath86261
    @Sarath86261 6 месяцев назад +5466

    അതിലെ ഒരു പ്രതിയെ തല്ലിക്കൊന്ന നാട്ടുകാർ 👍

    • @user.died.00
      @user.died.00 6 месяцев назад +37

      🫴🏼

    • @JeeShafi
      @JeeShafi 6 месяцев назад +43

      Angane cheyyunnathum thettu thanneyanu heee😊

    • @Charlie_00000
      @Charlie_00000 6 месяцев назад +201

      ​@@JeeShafikunna

    • @maheshvarma8287
      @maheshvarma8287 6 месяцев назад

      😂💥​@@Charlie_00000

    • @farheed02630
      @farheed02630 6 месяцев назад

      @charlie_00000 😹😹😹😹

  • @ashikkannur4364
    @ashikkannur4364 6 месяцев назад +1380

    ഒന്നാം പ്രതിയെ തല്ലിക്കൊന്ന നാട്ടുകാർക്ക് അഭിനന്ദനങ്ങൾ ❤❤❤
    ഓടിപ്പോയ പോലീസുകാർക്ക് അടുത്ത തവണയും ഓടാനുള്ള ആശംസകൾ നേരുന്നു 👌🏻👌🏻👌🏻

    • @anithat1853
      @anithat1853 5 месяцев назад +8

      😊

    • @Sinkgamingff
      @Sinkgamingff 5 месяцев назад +8

      Point👍🏻🙏

    • @Blackburngaming0.0
      @Blackburngaming0.0 3 месяца назад +1

      ​@@Sinkgamingffdey ente logo😂😂

    • @deepathomas2917
      @deepathomas2917 2 месяца назад

      Daa nii poda puree

    • @yessayJay
      @yessayJay 4 дня назад

      പോലീസ്ഇങ്ങനെ സത്യസന്ധമായാലും മതിയായിരുന്നു. ഇവിടത്തെ .

  • @RajeshkumarRajeshkumar-lq3qx
    @RajeshkumarRajeshkumar-lq3qx 6 месяцев назад +1012

    ഒന്നാം പ്രതിയെ അടിച്ച് കൊന്ന നാട്ടുകാർ പൊളിയാണ്❤❤❤

  • @selinshaison2879
    @selinshaison2879 3 месяца назад +147

    പാവം കുഞ്ഞ് 😥😥 ദൈവമേ എല്ലാ മക്കളെയും കാത്തു സൂക്ഷിക്കണേ 😔🙏

  • @bineeshbalakrishnanappus
    @bineeshbalakrishnanappus 6 месяцев назад +1394

    നാട്ടുകാർ 👏🏼👏🏼💓

  • @balanbalan9679
    @balanbalan9679 6 месяцев назад +128

    ഒരു main പ്രതിയെ തല്ലിക്കൊന്ന നാട്ടുകാർക്ക്‌ big സല്യൂട്ട് ❤❤❤❤❤❤❤നാട്ടുകാർക്ക്‌ 🌹🌹🌹🌹🌹

  • @vijayanev309
    @vijayanev309 5 месяцев назад +123

    നിയമം തോൽക്കുമ്പ ജനങ്ങൾ ജയിക്കും ഉറപ്പ് അതാണ് ഈ കേസ് ❤️🙏🙏🙏

  • @bavarian...
    @bavarian... 6 месяцев назад +305

    ഈ കഥ ഞാൻ കേട്ടിട്ടുണ്ട്.. വല്ലാത്തൊരവസ്ഥ തന്നെ ആ പാവത്തിന്റെ 😢

  • @P_U_R_R_P_L_E
    @P_U_R_R_P_L_E 6 месяцев назад +238

    സ്വയം സുരക്ഷ ഉറപ്പ് വരുത്തേണ്ട കാലം ആണിത് ആരെയും ഒരു പരുതിയിൽ കൂടുതൽ വിശ്വസിക്കാതെ ഇരിക്കുക ആരോടും പരുതിയിൽ കൂടുതൽ അടുക്കാതിരിക്കുക 🥹🥹

    • @AEStetix_BURD123
      @AEStetix_BURD123 5 месяцев назад +5

      Thanks for this information 😢

    • @mollykuttyjoseph8153
      @mollykuttyjoseph8153 Месяц назад +2

      ."പരിധി "എന്നാണ്

    • @P_U_R_R_P_L_E
      @P_U_R_R_P_L_E Месяц назад +1

      @@mollykuttyjoseph8153 sorry next time ശ്രദ്ധിക്കാം 🤗

  • @fasnarafi7565
    @fasnarafi7565 6 месяцев назад +1028

    മനുഷ്യർക്ക് എങ്ങനെ ഇത്ര ക്രൂരതകാണിക്കാൻ പറ്റുന്നെ 😢😢ഒരു ഉറുമ്പിനെ കൊല്ലേണ്ടി വന്നാ വരെ സങ്കടപെടുന്ന ഞാൻ 😢

  • @MuhammedAnshad-ig3nk
    @MuhammedAnshad-ig3nk 5 месяцев назад +58

    എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കരുത്
    നാട്ടുകാർ 👍👍

  • @gamerdathanyt6419
    @gamerdathanyt6419 6 месяцев назад +207

    ഇങ്ങനെയുണ്ടോ മനുഷ്യന്മാര്😢😢😢😢😢😢😢😢😢

  • @chandhinibosei7358
    @chandhinibosei7358 6 месяцев назад +293

    Thanks for this explanation ❤

  • @CRISTIANoOx7
    @CRISTIANoOx7 4 месяца назад +19

    FRIEND’S❌ DEVIL’S✅

  • @footballtricksjr4459
    @footballtricksjr4459 6 месяцев назад +45

    Afluuuu🔥

  • @adhikrishna3694
    @adhikrishna3694 6 месяцев назад +54

    Alfu bro zombie virus latest reports vech oru vdo erakahmo

  • @SaifuVk-rv5rg
    @SaifuVk-rv5rg 6 месяцев назад +138

    സുഹൃത്തുക്കളെ വിശോസിക്കാൻ പാടില്ല 😢😢😢

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 5 месяцев назад +4

      വിശോസിക്കാൻ എന്നല്ല , വിശ്വസിക്കാൻ എന്നാണ്.

    • @user-to8rc6dg2s
      @user-to8rc6dg2s 4 месяца назад +3

      Thank you for your information

    • @AlAmeen-bq1lw
      @AlAmeen-bq1lw 4 месяца назад

      😢

  • @_Dreamgirl
    @_Dreamgirl 6 месяцев назад +43

    പാവം പയ്യൻ 😒💔 എന്തായാലും നാട്ടുകാർ pwoli 🔥

    • @MaryRose-sx2yd
      @MaryRose-sx2yd 4 месяца назад +1

      Evide yum agane kollanamegane ullavare

  • @shijinashiji6028
    @shijinashiji6028 6 месяцев назад +104

    What a world.... 😢

  • @FirozK-yv2cq
    @FirozK-yv2cq 4 месяца назад +19

    ആ നരഭോജിയെ തല്ലിക്കൊന്ന നാട്ടുകാർക്ക് എന്റെ അഭിനന്ദനങ്ങൾ.. 💐💐💐♥️👍💪

  • @FnsaKottayam2.0
    @FnsaKottayam2.0 6 месяцев назад +123

    കേട്ടിട്ട് പേടി തോന്നി😢😢😢😢😢...

  • @Naseela1234
    @Naseela1234 6 месяцев назад +10

    The real horror story 😢 pinne aflu vinte voice😢 what a world 🌎😢😢 ee story kurach naal aayallo ooh😮😮 😮

  • @the_chainsaw_man
    @the_chainsaw_man 6 месяцев назад +524

    Aflu ന്റെ horror thrilling ghost videos വേണം എന്നുള്ളവരുണ്ടോ?
    👇🏻

  • @stellamariaantony7956
    @stellamariaantony7956 6 месяцев назад +39

    Good explanation 👏

  • @2331.
    @2331. 6 месяцев назад +475

    എത്ര സന്തോഷത്തിലാണ് എല്ലാരും കമന്റ് ഇടുന്നത് ലജ്ജ തോനുന്നു ഒരു യുവാവിന്റെ വേദനയും മരണവും അല്ലെ ഇതിൽ ഉള്ളത്

    • @sinutheruvath4315
      @sinutheruvath4315 6 месяцев назад +33

      Ellavarum like nu vendi poruthunnu.... Enthinu vendi aavo 🥹

    • @sabinsos8862
      @sabinsos8862 6 месяцев назад

      Ippo ingane okke aan keralam oru myrinum mattullavante vishamam ariyanda vann umbiya comment itt elikkua

    • @sheelarajeev8444
      @sheelarajeev8444 6 месяцев назад +5

      😥😢

    • @P3Om-
      @P3Om- 6 месяцев назад +6

      അയിന് 🤣🤣🤣🤣

    • @aswathyvs2917
      @aswathyvs2917 6 месяцев назад +7

      ​​@@sinutheruvath4315athupole chicken manthi ykkum bdf nu vendiyum oke poruthunna videos nu thazheyum ethupole chirichulla comments kananarund..athinonnum namuk kuzhapam illallo.. Jeevan ellavarkum orupole aanu..... Angane nokkiyal vegetarians nu mathrame evide vannu karayan ulla yougyatha ullu🙌allathavar chirichulla comment edunnathil oru logic illaymayum illa😂

  • @Maggieff000
    @Maggieff000 6 месяцев назад +21

    Bro vdo ellam poli ahn

  • @manasathampi-uk9xb
    @manasathampi-uk9xb 6 месяцев назад +13

    Natural adipoli❤

  • @namithaprabhu8342
    @namithaprabhu8342 6 месяцев назад +83

    ഇങ്ങനെയും ഉണ്ടോ മനുഷ്യർ😢 എത്ര ക്രൂരം അയാണ് അവരു ആ പാവം ചെക്കനെ കൊന്നത്

    • @kihari6136
      @kihari6136 6 месяцев назад +6

      Und നമ്മളെ ചുറ്റും 💯

    • @namithaprabhu8342
      @namithaprabhu8342 6 месяцев назад

      @@kihari6136 ithokke kannumbo areyum vishwasikkan polum thonnunila 😢 nammalodu chirich kanich ullil ithu pole okke think akunnavare engane manasilakkum

  • @moviehub2004
    @moviehub2004 6 месяцев назад +82

    Ninte samsaravum background bgmum ആളുകലെ അങ്ങ് പിടിച്ചിരുത്തും ❤🔥

  • @user-fp9gy6xj1n
    @user-fp9gy6xj1n 6 месяцев назад +8

    Bro matrixine oru video cheyeo

  • @dedeedeesh
    @dedeedeesh 6 месяцев назад +2

    Aflu❤⚡

  • @CRONUZZ3
    @CRONUZZ3 6 месяцев назад +38

    Bro zombie deer disease. Ithinte video cheyamo 📍

  • @AmeenDx
    @AmeenDx 6 месяцев назад +82

    Aflu bro ni pwoli aan❤️ endhaayalum avnde karyam kashtam thanne 💔💔

  • @Shajahan_T
    @Shajahan_T 6 месяцев назад +39

    Aflu ser, AI- based future predictions. I mean, Artificial Intelligence (AI) Artificial General Intelligence (AGI) Artificial Emotional Intelligence (AEI) Explainable AI (XAI) Artificial Narrow Intelligence (ANI) Artificial Creative Intelligence (ACI) Artificial Super Intelligence (ASI) etc related video

  • @user-yo4hb4qn2f
    @user-yo4hb4qn2f 6 месяцев назад +24

    Bro Goldan ratio explind video cheyoo

  • @MONSTAR510
    @MONSTAR510 6 месяцев назад +16

    Nice ❤

  • @enchantressbyseeliya
    @enchantressbyseeliya 6 месяцев назад +10

    First like nd cmnt 😮

  • @orangepaper3369
    @orangepaper3369 6 месяцев назад +27

    The real horror story isn't a horror story

  • @abhispec2783
    @abhispec2783 6 месяцев назад +36

    11:14 to 11:30 satisfaction

  • @jeeevnn34
    @jeeevnn34 6 месяцев назад +1

    Bro west side and east side hip hop rivalry full story onn cheyamo kure per malayalam explanation thappi nadakunund ithvere aarum angne ititila.

  • @Call_me_zaps
    @Call_me_zaps 6 месяцев назад +7

    Big salute of that village peoples and that police manushyatham ulla police manappoorvam oodi avande athmavinu athmashanthiyum mokshavum nalki 🫡

  • @nithyajithvlogs2428
    @nithyajithvlogs2428 6 месяцев назад +6

    ❤❤

  • @user-lg9iq1vx7f
    @user-lg9iq1vx7f 6 месяцев назад +38

    The truth is they were very close but😢💔

  • @user-gr2xl6pn8r
    @user-gr2xl6pn8r 6 месяцев назад +7

    Bro epstain island kurich vedio chayo pls

  • @user-id5ut5bt8f
    @user-id5ut5bt8f 6 месяцев назад +11

    Bro zombie virus in deer video cheyyamoo

  • @user-np8fr6ef1n
    @user-np8fr6ef1n 6 месяцев назад +7

    Im waiting for this 💜

  • @lgt9230
    @lgt9230 6 месяцев назад +5

    Bro transcript add cheyy

  • @jyothi5563
    @jyothi5563 3 месяца назад +5

    😢നമ്മുടെ നാട്ടിലും ഒരു പാവം പയ്യന് കൊന്നു കെട്ടിത്തൂക്കി sfi കാർ പൂക്കോട് വച്ച്

  • @Jerald0614
    @Jerald0614 6 месяцев назад +19

    Aa ammadeum achanteum avastha🥲💔

  • @jasminesalim5079
    @jasminesalim5079 6 месяцев назад +5

    😮😮

  • @KeralaMangalyaVedhi
    @KeralaMangalyaVedhi 6 месяцев назад +3

    Oh 🥰👍sus ❤️🥰👍

  • @Amjadbilal-kg1rv
    @Amjadbilal-kg1rv 6 месяцев назад +3

    Background bgm sound കൊറച്ച് കുറക്കുമൊ

  • @balkeesraheem5653
    @balkeesraheem5653 4 месяца назад +6

    Ithokke kanumbolan real manjummal boysinte thammilulla sneham manassilavunnath❤❤

  • @arjuaju567
    @arjuaju567 6 месяцев назад +16

    Ithu kanda eppolum friendsinoppam nadakkunna njan introvert ayi ethu friend oo arenkilum vilichalo njan engottum povula pedichittalla oru dhairyathinaa

  • @SukanyaS-eq9ym
    @SukanyaS-eq9ym 6 месяцев назад +2

    Aflu tnx😢

  • @shareefav.t9434
    @shareefav.t9434 6 месяцев назад +4

    😢😢

  • @Mr-Master-uh3pj
    @Mr-Master-uh3pj 6 месяцев назад +2

    ❤❤❤❤

  • @anaghaur9222
    @anaghaur9222 6 месяцев назад +2

    Athile oruthan undallo avane inte kayyil kittiyaal asante? Allevanda avanullathu naattukkaar koduthallo avarkku ❤❤😊

  • @anshamolpa3517
    @anshamolpa3517 6 месяцев назад +12

    😢😢😢 കൊടും ക്രൂരത

  • @SujaCr
    @SujaCr 6 месяцев назад +9

    ആവർത്തനം വിരസത 🙏🙏പാവം കുട്ടി 😭

  • @ShafeemusthuShafeemusthu
    @ShafeemusthuShafeemusthu 6 месяцев назад +16

    Kaalam poya pokk...😢
    Konnavanum kola cheyyappettavanum aryilla enthina konnathenn.....?

  • @user-op6yw4sv7i
    @user-op6yw4sv7i 6 месяцев назад +63

    Bengladeshil ingana ayirikum but kerala is very different😢

    • @suguop123
      @suguop123 6 месяцев назад +12

      Sheriya evde girls ne pedichal mathi

    • @shivaramkannan6429
      @shivaramkannan6429 6 месяцев назад

      Pinne ivide boys elam panja pavam aarkum ellarum ale😆​@@suguop123

    • @anusha2465
      @anusha2465 6 месяцев назад +5

      Manushyan okke generally oru pole thanne

    • @Why58538
      @Why58538 6 месяцев назад +7

      Sheeiya... Ivida 5,10 vayas olla penkochingale peedupich kilatalle ollu

    • @ifyousubmetheniwillsubyou9401
      @ifyousubmetheniwillsubyou9401 6 месяцев назад

      Eee narabali nadanna naado?😂

  • @valsalanair6566
    @valsalanair6566 6 месяцев назад +34

    ആദ്യമേ പോലീസ് നെ അരിക്കണമായിരുന്നു krishnaaaa എവിടെ ആണ് നമുക്ക് സുരക്ഷിതത്വം??? മനുഷ്യൻ പണത്തിനും സുഖത്തിനും എത്ര പേരെ ആണ് കൊല്ലുന്നതു വേണ്ടപ്പെട്ടവരും മറ്റുള്ളവരും 😮 എത്ര ഭയാനകം.. മനുഷ്യ മാംസം വെട്ടി തിന്ന മഹാ പാപി കളെ കൊല്ലുക അല്ലാതെ എന്തു ശിക്ഷ ആണ് കൊടുക്കേണ്ടത്? ഒരു അമ്മയുടെയും അച്ഛന്റെയും സ്വപ്നങ്ങൾ തകർത്തെറിഞ്ഞ പിഴശുക്കൾ ഇനി വേണ്ട e ഭൂമിൽ. നിരപരാധി ആയ പാവത്തിനെ......
    എന്തൊരു ക്രൂരത.

  • @jollygeorge2293
    @jollygeorge2293 6 месяцев назад +1

    Ithonnum vlog cheya ruth pls

  • @itachi_1908
    @itachi_1908 6 месяцев назад +13

    Paranjathil thett ond , shibly ye thiruch kond pokum vare avan ariyillarnu itg avante friends aarnu enn.but when they returned shibly mask of 2 members were accidently loosed and he saw the faces of these two these provoked them and resulted in the cult of shibly

  • @zephyr_zing11
    @zephyr_zing11 6 месяцев назад +36

    10:58 എനിക്ക് ഈ ചേട്ടന്റെ ഈ ഫോട്ടോ എവിടെയോ കണ്ട് നല്ല പരിചയം ഉണ്ട് 😢ഈ ഫോട്ടോ കാണിച്ചപ്പോൾ എന്റെ മനസ്സിലേക്ക് അതാണ് വന്നത് 🥺 എനിക്ക് നല്ല പരിചയം തോന്നുന്നു...പക്ഷേ എവിടെ ആണെന്ന് ഓർമ്മ കിട്ടുന്നില്ല... മരിച്ചു എന്ന് അറിഞ്ഞപ്പോൾ 😔😔

    • @v_a_z_u8477
      @v_a_z_u8477 5 месяцев назад +4

      Enikku ente oru friendinte mukachaya orma vannathu correct ithe shape avanum ippa evidannenu ariyilla😢

    • @zephyr_zing11
      @zephyr_zing11 5 месяцев назад

      @@v_a_z_u8477 🥺

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 5 месяцев назад +7

    തല്ലിക്കൊന്ന നാട്ടുകാർക്ക് ഒരായിരം അഭിനന്ദനങ്ങൾ. ബാക്കിയുള്ളവരെ കൂടി കൊല്ലാമായിരുന്നു. ഒരിക്കലും ആരെയും വിശ്വസിക്കരൂത്. നിഴൽപോലെ നിക്കുന്ന ആൺ സുഹൃത്തിനെയും പെൺസുഹൃത്തിനെയും.വീട്ടിലുള്ളവരെപോലും മുഴുവനായും വിശ്വസിക്കരുത്.

  • @rajukk9805
    @rajukk9805 6 месяцев назад +4

    Water power car ടൊയോട്ടയുടെ പുതിയ സംരംഭം ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @arjunp50
    @arjunp50 6 месяцев назад +8

    Bro make a video about mussolini

  • @jamsheerapdy
    @jamsheerapdy 6 месяцев назад

    Aflu. Epi kura mattam vannu. Thadichu 😮

  • @Maggieff000
    @Maggieff000 6 месяцев назад +159

    Reel kand nere ithil vann😂

    • @user-py4of3sk2g
      @user-py4of3sk2g 6 месяцев назад +3

      Njanum

    • @Godsowncountry07
      @Godsowncountry07 6 месяцев назад

      Ne po

    • @user-py4of3sk2g
      @user-py4of3sk2g 6 месяцев назад +2

      @@Godsowncountry07 ath parayaan nee eethadaa

    • @dnxcarloyt4608
      @dnxcarloyt4608 6 месяцев назад +5

      So what😮

    • @user-py4of3sk2g
      @user-py4of3sk2g 6 месяцев назад

      @@dnxcarloyt4608 ahh aduthavan ente ponnannaa ariyaath comment ettatha nammale veruthe vidu pullee

  • @JamesKj-ht6px
    @JamesKj-ht6px 6 месяцев назад

    Aflu late aanloo kurch months munee oru channel same topic vann ind

  • @Brooklands_romeo666
    @Brooklands_romeo666 6 месяцев назад +1

    Ith njan evdayo ketta story pole und👀

  • @nimnan3222
    @nimnan3222 6 месяцев назад +11

    Zombie deer disease .,.tte vdo cheyyamo...bro🙃

  • @Leolabradorr
    @Leolabradorr 6 месяцев назад +73

    ഇജ്ജ് Horror ചെയ്യ് പഹയാ.!!!😁😁🔥🔥

  • @SajnaFaisal-qk7gy
    @SajnaFaisal-qk7gy 6 месяцев назад +2

    Ith kelkkumpol thanne vallathoru vedana. Engottanu ee lokam povunath

  • @achudrv7262
    @achudrv7262 6 месяцев назад

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 6 месяцев назад +2

    Anyway it is better' make a short presentation to save the devil possessed persons from these kind cruelties.

  • @devikrishna_devuzz1214
    @devikrishna_devuzz1214 6 месяцев назад +3

    Krishnaaahhh🙏

  • @Sinkgamingff
    @Sinkgamingff 5 месяцев назад +3

    നാട്ടുകാർ ❤️❤️💞💞

  • @ArifAi-qy2xs
    @ArifAi-qy2xs 6 месяцев назад +9

    Ee criminals manushtamaralla ath orappan... Manushyamarkk ingana cheyyan pattila 😔😔😭😭😭

    • @POVMIFRAH
      @POVMIFRAH 5 месяцев назад

      ellavarum nammale poleyalla

  • @saljithc8549
    @saljithc8549 6 месяцев назад +1

    😢😢😢

  • @annumahil
    @annumahil 6 месяцев назад +19

    ഇക്കാലത്ത് എത്ര cruel scenes aanu cinema, സീരിയൽ, മറ്റു സോഷ്യൽ മീഡിയ വഴിയായി വളരെ ബാല്യ പ്രായം തൊട്ട് കിട്ടുന്നത്? Old times il അമ്മമാർ മര്യാദ യുടെ, ഭക്തി യുടെ പഠിപ്പിക്കുക പതിവ് ആയിരുന്നു. ഇക്കാലത്ത് പൈസ കൂടുതൽ വേണം പല കാരണങ്ങളാൽ. അതിനാൽ സൽപ്രവർത്തികൾ, അതിൻ്റെ importance etc പിന്നിലോട്ടു പോയിരിക്കുന്നു. ഗോഡ് സവെ തെ people from becoming devils😢

  • @usmandilu2117
    @usmandilu2117 5 месяцев назад +5

    ഒന്നാം പ്രതിയെ തല്ലിക്കൊന്ന നാട്ടുകാർ 👍👍👍

  • @hameedpp6907
    @hameedpp6907 5 месяцев назад +1

    😢😢😢😢pavam shibli

  • @ArifAi-qy2xs
    @ArifAi-qy2xs 6 месяцев назад +1

    Ee criminals manushyamarkk alla... Manushyamarkk ingana cheyyan pattila ath orappa 😔😔😭😭😭😭

  • @adarshasokansindhya
    @adarshasokansindhya 6 месяцев назад +3

    😢😢😢😢

  • @muhammedsafwanpp6171
    @muhammedsafwanpp6171 6 месяцев назад +1

    Aflu nammale pedipikunnu

  • @mrcxtreme6391
    @mrcxtreme6391 4 месяца назад +2

    Nale sslc exm hindi class kand padich nja wowo thumbnail kand ivde ethii😅😅

  • @user-id7ib8ue9b
    @user-id7ib8ue9b 6 месяцев назад +6

    മനുഷ്യന്മാർക്കാ ഇങ്ങനെയോക്കെ ചെയ്യാൻ പറ്റൂ

  • @faazifaash8975
    @faazifaash8975 6 месяцев назад +3

    Background music movie pole kanikunna scenes okke valare bore aan .. ne parayunnat oru cinema kadha alla oralde jevan edutha real story anenn orkanam

  • @sourajs119
    @sourajs119 6 месяцев назад +4

    Enik kettit pedi akunnu

  • @SreeragkPanappuzha-wz7ub
    @SreeragkPanappuzha-wz7ub 4 дня назад

    ❤❤😢😢👍👍

  • @herotechofficial.
    @herotechofficial. 6 месяцев назад +2

    ❤❤❤🖤

  • @lijavinod7539
    @lijavinod7539 6 месяцев назад +1

    Endh lokam ann ith arelum konuthinunathilum nallath swantham chavunanadha ❤️

  • @bareeratm1307
    @bareeratm1307 6 месяцев назад +1

    😥😥😥

  • @user-dj7hq9ij4f
    @user-dj7hq9ij4f 6 месяцев назад +1

    😳😳

  • @ramanisuresh1487
    @ramanisuresh1487 5 месяцев назад

    👍

  • @lijavinod7539
    @lijavinod7539 6 месяцев назад +1

    Athile orithanegillum chathalo ath thane sandhosham allel inganayonum allayirunu pine ath nattukar konond mathram😢

  • @Mamaskitchen9420
    @Mamaskitchen9420 4 месяца назад +3

    എന്ത് മിടുക്കനാ കാണാൻ 💔പാവം