ഇവളെ തല മൊട്ടയടിച്ച് കാശിക്കയക്കണം | Kaikudunna Nilavu Movie | Jayaram | Dileep | Kalabhavan Mani
HTML-код
- Опубликовано: 10 фев 2025
- Directed by : Kamal
Written by : Ranjith (director)
Screenplay by : Ranjith (director)
Produced by : Kalliyoor Sasi,P M Basheer
Cinematography : P.Sukumar
Edited by : K.Rajagopal
Lyrics : Gireesh Puthanchery
Music by : Kaithapram
Subscribe to Our Channel: bit.ly/3zsU0ET
========================================================
Join Whatsapp Group ➜ chat.whatsapp....
Subscribe to Tamil ➜ / speedtamilmovies
Subscribe to Malayalam ➜ / speedaudiosandvideos
Follow us on Twitter ➜ sp...
Like us on Facebook ➜ / speedaudioandvideo
Join Telegram➜ t.me/Speedaudi...
© Speed Audio & Video Sharjah UAE
mail: speedaudioandvideoavs@gmail.com
5:39, jayaram ettante nilppu
Ennum mani chettanod sahodhara sneham pularthiya oru actor annu jayaram ettan
മണിച്ചേട്ടൻ ജയറാം ചേട്ടൻ❤❤❤❤😂😂😂😂😂🎉🎉🎉😂😂😂😂😅
ഞാൻ ഏറ്റവും കൂടുതൽ പ്രാവശ്യം കണ്ട 5 സിനിമകൾ എടുത്താൽ അതിൽ ഒന്ന് ഇതാണ്. ബാക്കി, നരസിംഹം, ആറാം തമ്പരാൻ, സ്ഫടികം, അട്ടകാസം
അട്ടകാസം 😂
@@Alchemist-hg1yx അട്ടകാസത്തിന് എന്താ കുഴപ്പം എന്ന് ഞാൻ ചോദിക്കുന്നില്ല. കാരണം എനിക്കും ആദ്യം വലിയ പടം എന്ന് തോന്നിയില്ല. പിന്നെ വേറെ ഒന്നും കാണാൻ ഇല്ലാത്ത സമയത്ത്, അന്ന് Android mobile ഇറങ്ങിയോ എന്ന് സംശയം ആണ്. അന്ന് ഒന്ന് രണ്ടു കാസറ്റ് ഉണ്ടായിരുന്നു. അത് തന്നെ വീണ്ടും വീണ്ടും കാണാൻ തുടങ്ങി. ആദ്യം അട്ടകാസം വലിയ താല്പര്യം തോന്നിയില്ല. പിന്നെ പിന്നെ അതിൽ എന്തോ ഒരു അട്ട്രാക്ഷൻ. കണ്ട് കണ്ട് കുറെ ആയി. അതിലെ കണ്ണ് അടച്ച് വെച്ച്, കനവ് കനവ് എന്ന് പറഞ്ഞു കൊണ്ട് ഒരു ഫൈറ്റ് ഉണ്ട്. ആ ഫൈറ്റ് ഒഴിച്ചാൽ ബാക്കി എല്ലാ സീനുകളും ഇന്ന് കണ്ടാലും ഇൻ്ററസ്റ്റോടെ കാണാൻ തോന്നും. പിന്നെ അജിത്തിൻ്റെ ബില്ല ഇറങ്ങിയതോടെ അയാളോട് ഒരു ബെഹുമാനം തോന്നി. ഇന്ത്യയിൽ ഇതുപോലെ വേറെ ഒരു നടൻ ഇല്ല എന്ന് തോന്നി. പിന്നീട് അയാള് കുറെ ചവറു പടങ്ങ്ങൾ ചെയ്ത്. പിന്നെ വന്നു, ഒരു ഒന്ന് ഒന്നര ഐറ്റ്റം...!! മങ്കാത്ത...!!! ഒരു ഓണ സമയത്ത് ആണ് റിലീസ്. കാണാൻ പോയി. ഇൻ്റർവെൽ ആയപ്പോൾ കൂടെ ഉള്ളവനോട് ഞാൻ പറഞ്ഞു പോകാം പടം കൊള്ളില്ല എന്ന്. അവൻ പറഞ്ഞത്, അവൻ നേരത്തെ കണ്ടൂ. ഇൻ്റർവെല്ലിന് ശേഷം കൊള്ളാം അണ്ണന് ഇഷ്ടപ്പെടും കാണാം എന്ന്. കണ്ടു ഇഷ്ട്ടപ്പെട്ടു. അയാളുടെ ഫാൻ ആയി തിരികെ വന്നു...!!!
ആറാം തമ്പുരാൻ
അട്ടഹാസം
Summer in bathleham🥰
എല്ലാം violence പടങ്ങൾ
PPB MVB ആയിട്ടുണ്ട് 😂😂
5:39
കണ്ടാ.. അപമാനിച്ചു
Echamanni😂😂😂
മണിച്ചേട്ടൻ 🤣🤣🤣🤣🤣🤣
What's the movie name
Kaikudanna nilavu
Movie??
Kaidunna nilavu
❤
😂😂😂😂😂❤❤