Uthradapooviliyil | K.J.Yesudas | Kaithapram | Sunny Stephen | Super Hit Onam Songs

Поделиться
HTML-код
  • Опубликовано: 16 сен 2024
  • Lyrics: Kaithapram
    Music: Sunny Stephen
    Singer: K.J.Yesudas
    Content Owner: Manorama Music
    Facebook : / manoramasongs
    RUclips : / manoramafilmsongs
    Twitter : / manorama_music
    #kjyesudas #kjyesudassongs #kjyesudashitsongs #onam #onamsongsmalayalam #onamsongs #kaithapram #festivalmusic #yesudasonamsong

Комментарии • 218

  • @ManoramaFilmSongs
    @ManoramaFilmSongs  15 дней назад +25

    Watch 2024 Festival song by George Peter & C J Kuttappan Mahabali - The Return of the King
    ruclips.net/video/4MMB0TH8zTk/видео.html

    • @varaludhan
      @varaludhan 2 дня назад +1

      Aറസ്ക്ഡഫ് സൃഡ്ക്ക ഗ്ഫ് തെ വരും സ്ഫിവസ് എക്സ് 😐😐😐🤔🤔😍😍😍😍😍😍🤔🤔🤔😐സ്നേഹം സ്കൂൾ 😐🤔🤔🤔🤔

  • @Anupchandran12
    @Anupchandran12 3 дня назад +22

    ഉത്രാടത്തിന്റെ അന്ന് ഇത് കേൾക്കുന്നവർ ഉണ്ടോ 🌸🌾🌼

    • @homeloan4098
      @homeloan4098 2 дня назад

      Ippol kalkkuvanu today uthradam 14-09-2024❤️❤️🥰🥰

  • @factoryfactory6380
    @factoryfactory6380 8 дней назад +8

    ഓണത്തിന് ആകെ സന്തോഷമുള്ള ഒരു കാര്യം ദാസേട്ടൻ്റെ ഓണപ്പാട്ടുകൾ

  • @abhinavpgcil4050
    @abhinavpgcil4050 2 года назад +94

    ആ ആ ആ ആ ആ
    ആ ആ ആ ആ ആ ആ
    ആ ആ ആ ആ ആ ആാാാാ
    ഗ ഗ രി രി സാ സ നി നി പ പാ
    രി രി സാ സ നി നി പാ ഗ ഗാ
    സാ സ നി നി സ നി പ നി സ നി പ നി പ ഗ രി
    ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ്
    പൂ തിറയാടും ഗ്രാമ വസന്തം
    തിരുമുടി അണിയുകയായ്
    ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ്
    പൂ തിറയാടും ഗ്രാമ വസന്തം
    തിരുമുടി അണിയുകയായ്
    പടയണിയും തെൻ പഴമകളും
    പഴമുതിരും പൊൻ പാർവണവും
    മധുമയ ലഹരിയിൽ അടിമുടി ഉലയുകയായ്
    പ്രകൃതി തൊഴുതുണരും ഇവിടെ ഒരുമയുടെ
    രാഗ ഭാവ ലയനം ലയനം ....
    ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ്
    പൂ തിറയാടും ഗ്രാമ വസന്തം
    തിരുമുടി അണിയുകയായ്
    നാദങ്ങൾ... മനം നിറഞ്ഞു
    താളങ്ങൾ ചിലമ്പണിഞ്ഞു
    നാദങ്ങൾ... മനം നിറഞ്ഞു
    താളങ്ങൾ ചിലമ്പണിഞ്ഞു
    പുതു പുലരി പ്രണവ പദമോതി
    തവ രജനി കമല ദളമാടി
    അമര കലയിൽ അമൃത മൊഴിയിൽ
    ആത്മ രാഗ മധുരം മധുരം...
    ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ്
    പൂ തിറയാടും ഗ്രാമ വസന്തം
    തിരുമുടി അണിയുകയായ്
    പടയണിയും തെൻ പഴമകളും
    പഴമുതിരും പൊൻ പാർവണവും
    മധുമയ ലഹരിയിൽ അടിമുടി ഉലയുകയായ്
    പ്രകൃതി തൊഴുതുണരും ഇവിടെ ഒരുമയുടെ
    രാഗ ഭാവ ലയനം ലയനം ....
    ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ്
    പൂ തിറയാടും ഗ്രാമ വസന്തം
    തിരുമുടി അണിയുകയായ്
    ഉന്മാദം തിരയുയർത്തി
    ആമോദം കളമുണർത്തി
    ഉന്മാദം തിരയുയർത്തി
    ആമോദം കളമുണർത്തി
    കഥകളിയിൽ അനഘ ലയ ലാസ്യം
    പദ കമലമിളകി അഭിരാമം
    ഭരത നടന ജതിയിൽ അഴകിൻ
    സാന്ദ്ര ഭാവ ചലനം ചലനം ....
    ഉത്രാട പൂവിളിയിൽ
    പ ഗ പ ഗ രി ഗ
    ഗ രി ഗ രി സ രി
    രി സ രി സ നിപ
    പ ഗ രി ഗ
    സ പ ഗ പ
    ഗ രി പ നി നി സ ഗ രി ഉത്രാട പൂവിളിയിൽ
    ഗ രി സ നി സ രി സ
    രി സ രി നി പ
    നി സ രി നി പ നി രി
    നി സ ഗ രി പ ഗ ഗ പ രി പ
    നി സ ഗ രി പ ഗ നി പ ഗ പ നി രി സ നി സ രി
    ഗ രി സ നി പ രി സ നി പ ഗ സ രി ഗ പ നി
    ഉത്രാട പൂവിളിയിൽ..
    ഗ പ ഗ ഗ പ പ പ
    ഗ പ നി സ നി നി നി
    പ നി സ രി സ സ സ
    നി സ ഗ രി സ നി സ രി
    ഗ രി രി സ നി രി സ നി
    പ നി രി ഗ ഗ രി സ നി
    ഗ പ നി രി രി സ നി പ ഗ രി
    സ സ പ പ സ സ
    സ രി പ ഗ രി
    ഗ ഗ നി നി ഗ ഗ
    ഗ രി സ നി പ
    സ സ പ പ സ സ
    സ നി പ ഗ രി ഗ
    സ രി ഗ പ നി സ
    നി.... സ ഗ രി
    ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ്
    പൂ തിറയാടും ഗ്രാമ വസന്തം
    തിരുമുടി അണിയുകയായ്
    പടയണിയും തെൻ പഴമകളും
    പഴമുതിരും പൊൻ പാർവണവും
    മധുമയ ലഹരിയിൽ അടിമുടി ഉലയുകയായ്
    പ്രകൃതി തൊഴുതുണരും ഇവിടെ ഒരുമയുടെ
    രാഗ ഭാവ ലയനം ലയനം ....
    ഉത്രാട പൂവിളിയിൽ കേരളം
    ഉണരുകയായ് പൂ തിറയാടും ഗ്രാമ
    വസന്തം തിരുമുടി അണിയുകയായ്

  • @HarikrishnanKG-w7q
    @HarikrishnanKG-w7q 2 месяца назад +51

    വീണ്ടൂം ഒരു ഓണകാലം കൂടി വരവായി 2024..❤❤❤❤

  • @souravdas1367
    @souravdas1367 28 дней назад +102

    2024 ഈ ഓണക്കാലത്ത് കേൾക്കുന്നവരുണ്ടോ ❤️🌿

  • @kvsurdas
    @kvsurdas 2 года назад +81

    കേരളത്തിന്റെ ശബ്ദം..!!
    ഓണത്തിന്റെ ശബ്ദം...!!
    ദാസ് അങ്കിൾ....
    ❤❤❤❤❤❤❤❤

  • @bijukk698
    @bijukk698 Год назад +41

    ഓണത്തിന്റെ വരവറിയിച്ച് ഗാന ഗന്ധർവൻ : എന്റെ ദാസേട്ടാ... ഇത് കേട്ട് കൊണ്ട്.. മരിച്ചാലും വേണ്ടില്ല..എന്റെ ഗന്ധർവ്വ ) ... ഞങ്ങൾക്ക് വേണ്ടി.. ഒരു പാട് കാലം പാടുക.. ഈ പാട്ട് ഒക്കെയാണ് ഓണം..

    • @shibukumars9196
      @shibukumars9196 Год назад +8

      ദാസേട്ടനോടുള്ള സ്നേഹം അങ്ങേയറ്റം 🥰❤

    • @sumasabu4215
      @sumasabu4215 Год назад +1

      Chingareemelam

    • @sumasabu4215
      @sumasabu4215 Год назад +1

      Nadasoram

    • @rajanyraghunadhan6395
      @rajanyraghunadhan6395 Год назад +1

      അതെ ❤️🌹

    • @anithabs9501
      @anithabs9501 21 день назад

      ​@@shibukumars9196❤❤❤❤❤❤❤❤❤❤❤❤

  • @petersunil4903
    @petersunil4903 Год назад +13

    ❤🙏❤️ ദാസേട്ടാ ചിങ്ങം ഒന്നിന്റെ എല്ലാം മംഗളങ്ങളും നേരുന്നു 🙏❤️❤️❤️🙏

  • @jopanachi606
    @jopanachi606 Год назад +24

    ചുമ്മാതാണോ , കുറെ എണ്ണത്തിന് കുശുമ്പ് . ലോകത്തു ഒരുത്തനും ഇതുപോലെ സ്വരം പാടാൻ കഴിയില്ല .

    • @gireeshcd617
      @gireeshcd617 2 дня назад

      Yes one and only Dasettan🙏🙏🙏

  • @bineesh7006
    @bineesh7006 Месяц назад +4

    വരും തലമുറയ്ക്ക് തരംഗണി കാസറ്റ്സ് ഒരുക്കിയ ഓണ സമ്മാനം.. ദാസേട്ടൻ ❤️

  • @karthikaponmathi5707
    @karthikaponmathi5707 Год назад +18

    Iam from tamilnadu but I like Kerala culture and traditional rituals.This song is very nice classical song sung by k.j yesudas sir which gives peace to mind

  • @SatheeshChandran-t3f
    @SatheeshChandran-t3f 3 дня назад +6

    2024ഉത്രാടതിനു ദുബായിൽ ഡ്യൂട്ടി ടൈമിൽ കേൾക്കുന്ന njan😎

    • @britonelson565
      @britonelson565 3 дня назад

      ബഹ്‌റൈൻ ഇൽ ഇരുന്നു ഞാനും 😌

    • @sajeersv3554
      @sajeersv3554 3 дня назад

      Me too😊

  • @souravdas1367
    @souravdas1367 Год назад +17

    വീണ്ടും ഒരു ഓണക്കാലം കൂടി വന്നെത്തി ❤️❤️🤩🤩

  • @Aarnika_Sukumaran
    @Aarnika_Sukumaran Год назад +25

    2023 Happy Onam in advance... ആരൊക്കെയുണ്ട് ഈ ഓണത്തിനും ദാസേട്ടന്റെ പാട്ട് കേൾക്കാൻ.... 😍🤩

  • @jijiradhakrishnan5029
    @jijiradhakrishnan5029 11 дней назад +3

    പഴയ ഒരുപാട് ഓർമ്മകൾ തിരികെ തരുന്ന ഓണപ്പാട്ട് 🙏🙏

  • @annievarghese6
    @annievarghese6 Год назад +12

    എന്തൊരു ശബ്ദം എത്ര ശ്രുതിമധുരമായ ആലാപനം ദാസേട്ട നമിക്കുന്നു ❤❤❤❤❤❤

  • @gireeshcd617
    @gireeshcd617 2 дня назад

    ദാസേട്ടാ....... ഒന്നും പറയാനില്ല മഹാഗായകൻ അങ്ങയുടെ ശബ്ദ സൗകുമാര്യം 2024ലും! ആരു പാടും ഇതുപോലെ ഗന്ധർവ്വ നാദത്തിൽ ഒരെ ഒരു ദാസേട്ടൻ! മലയാളത്തിനു സ്വന്തം മലയാളികളുടെ പുണ്യം! ദാസേട്ടൻ എന്ന മഹാപുണ്യം! ഇനിയുണ്ടാവില്ല ഇതു പോലെയൊരു പ്രതിഭ !🙏🙏🙏🙏🙏🙏🙏🙏

  • @ratheeshvijayannair9557
    @ratheeshvijayannair9557 2 дня назад

    വീണ്ടും ഒരു ഓണക്കാലം വരവായിഏവർക്കും ഹൃദയം നിറഞ്ഞ ഉത്രാട
    ദിനാശംസകൾ❤❤❤

  • @mutube0587
    @mutube0587 2 года назад +17

    Entha paat, entha quality voice🙏🙏

  • @Gkm-
    @Gkm- 2 дня назад

    പൂക്കളത്തിൻ്റെ നിറങ്ങൾ പോലെ ഈ ഓണാഘോഷത്തിൽ ജീവിതവും വർണാഭമായി തീരട്ടെയെന്ന് ആശംസിക്കുന്നു.”❤

  • @plavilajohnson4978
    @plavilajohnson4978 2 года назад +8

    Another beautiful malayalam onam classical song. Music and singing great. 🎶

  • @മരിയദാസ്മിനിസ്ട്രി

    Yesudas the gift of God
    The reason that loving
    Carnatic music

  • @prajeeshp6326
    @prajeeshp6326 2 года назад +8

    ♥️♥️🌹🌹🙏🏻🙏🏻ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു പെന്നേണം🙏🏻🙏🏻🌹🌹❤️❤️

    • @sajeshpulikodan9611
      @sajeshpulikodan9611 2 года назад +1

      പോന്നോണം

    • @deepu7694
      @deepu7694 2 года назад

      @@sajeshpulikodan9611 പൊന്നോണം.....

  • @ravindranathvasupilla23
    @ravindranathvasupilla23 2 года назад +3

    thank you for your sharing...ഓണമായിട്ട് TV ചീത്ത ആയി... നല്ല ഓണപ്പാട്ട് കേൾക്കാൻ കഴിയുന്നു.അതുപോലെ മനോരമയുടെ എല്ലാ പരിപാടികളും you tube വഴി കിട്ടുന്നു...

  • @chitranjankumarkushwaha4259
    @chitranjankumarkushwaha4259 2 года назад +27

    Wow legendary cosmic voice yesusdas ji .

  • @Anishmannattuktm
    @Anishmannattuktm 5 дней назад +1

    ഹംസധ്വനിയുടെ രാഗ ഭാവ ലയനം ♥️♥️
    Happy Onam 2🌼24 🏵️🌸

  • @smithaprem26
    @smithaprem26 2 года назад +13

    What a voice quality

  • @ponammanair5608
    @ponammanair5608 7 дней назад

    എന്തെല്ലാം ഓർമ്മകൾ മഹാബലി യുടെയും വാമന മൂർത്തിയുടെയും വരവിനായി കാത്തിരികാം 🙏🌹

  • @LakshmiVijayan-qf7gv
    @LakshmiVijayan-qf7gv Месяц назад +1

    എനിക്ക് തരംഗിണിയുടെ ഓണ പാട്ടുകൾ കേൾക്കാൻ മോഹം ഇഷ്ടം ❤

  • @anaghnidheesh6369
    @anaghnidheesh6369 2 дня назад

    ഇന്ന് തിരുവോണം അപ്പോൾ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @sara4yu
    @sara4yu 2 года назад +4

    Very beautiful song. Super lyrics.
    Thankyou
    SAK

  • @vasantanair9536
    @vasantanair9536 2 года назад +7

    What a song by my most favourite singer Dasettan

  • @vidhucp6533
    @vidhucp6533 Год назад +5

    ആരുണ്ട് ഇവിടെ ഇങ്ങിനെ padan pride of all Indian only kjy

  • @anaghavarghese
    @anaghavarghese 19 дней назад

    Pandu njan ee pattu school il padiyittund..wonderful memories.. 😌☺️🥰🥰

  • @sampeter7490
    @sampeter7490 Год назад +1

    One and only k j Yesudas.A man who sung great number of songs in this earth

  • @kumudhagovindh9575
    @kumudhagovindh9575 Год назад +1

    Superrr song .the legend K.J.Yesudoss singing mind blowing voice

  • @soumyamb8108
    @soumyamb8108 Год назад +2

    Poli pattu eniku ishtapettu.

  • @sasibalakrishnan9034
    @sasibalakrishnan9034 Год назад +5

    മലയാളിയ്ക്ക് തരംഗിണി ഓണ വിരുന്ന് ഒരുക്കിയ പോയ കാലം... ഓണം സമൃദ്ധമായി ആഘോഷിച്ചു....ഇനി ബോണസ്

  • @shyamshyamlakshman
    @shyamshyamlakshman 25 дней назад +1

    ഓണം ദാസേട്ടന്റെ പാട്ടിനൊപ്പം... മലയാളക്കരയിൽ വരവറിയിക്കുന്നു.

  • @Gkm-
    @Gkm- 2 дня назад

    നിറവിന്റെയും പരിശുദ്ധിയുടെയും തുമ്പപ്പൂവിന്റെ നൈര്‍മല്യവുമായി പൊന്നോണത്തെ വരവേല്‍ക്കാം.. ഏവര്‍ക്കും ഓണാശംസകള്‍

  • @sheelam.p2218
    @sheelam.p2218 2 года назад +5

    മലയാളത്തിലെ മധുരഗാനങ്ങളിലൊന്ന്.....

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 дня назад

    K. J. Yesudas magnificently presenting an Onam song with all its beauty as the song comes and strike well in to the hearts of listeners , by leaving them spell bound, as they feel themselves in the midst of an Onam festval

  • @UnniKrishnan_Vlogs-Reels
    @UnniKrishnan_Vlogs-Reels Год назад +3

    God gifted voice yesudas

  • @rchandrababu5026
    @rchandrababu5026 Год назад +1

    ഞാൻ ഇതുവരെ കേട്ടിട്ടില്ല.കിടു.......

  • @ratheeshk7032
    @ratheeshk7032 2 года назад +4

    അടിപൊളി ഗാനം

  • @sudheersudheerssudheer9559
    @sudheersudheerssudheer9559 2 года назад +2

    👌👌👌👌മനസ് നിറഞ്ഞു 🎆🎆🎆🎆🎆

  • @deepu7694
    @deepu7694 2 года назад +194

    ഓണപ്പാട്ട്... അത് ദാസ്സേട്ടന്റെ ശബ്ദത്തിൽ തന്നെ കേൾക്കണം..... ശീലിച്ചു പോയി... അത് മാത്രം മാറ്റാൻ പറ്റില്ല....

    • @anilasreedharannair8408
      @anilasreedharannair8408 2 года назад +9

      Correct

    • @deepu7694
      @deepu7694 2 года назад +4

      @@anilasreedharannair8408 🙏🙏🙏👍👍👍👍

    • @barkath6314
      @barkath6314 2 года назад +1

      👍ഒരു മാറ്റവുമില്ല

    • @deepu7694
      @deepu7694 2 года назад

      @@barkath6314 👍👍👍👍👍

    • @jomonp941
      @jomonp941 Год назад

      😂

  • @jayanksfamily9313
    @jayanksfamily9313 2 дня назад

    🎉🎉🎉🎉 യേശുദാസ് പക്കാ സാധനം ❤❤❤❤❤😘😘😘😘😄നിങ്ങളുടെ ഈ ശബ്‌ദം ഒരിക്കലും നശിക്കരുത് 😘😘😄❤️❤️❤️🙏🏽🙏🏽🙏🏽🙏🏽

  • @akhilpnair3646
    @akhilpnair3646 3 дня назад

    ഉത്രാടത്തിനു ഹാജർ 😁😁Happy 🏵️nam🌾🪻🪷🌸🌼🌻🌺

  • @josymambra
    @josymambra 8 дней назад +1

    Thank you for this beautiful song ❤

  • @mollykuttygeorge4244
    @mollykuttygeorge4244 Год назад +2

    സൂപ്പർ..❤

  • @devikajibeesh3102
    @devikajibeesh3102 2 года назад +2

    ഹാപ്പി ഉത്രാടം 🥰

  • @ramacha7601
    @ramacha7601 Год назад

    OAANAPPATTU, ATHYMANOHARAVUM, HRIDYAVUMANU, THANKYOU❤🧡💛💚💙

  • @ramacha7601
    @ramacha7601 Год назад +1

    ONAGANAM, ONNAMTHARAM, THANKYOU💜🖤💙💚

  • @rahuamma5544
    @rahuamma5544 2 дня назад

    2024 dasettanum njanum familium ...

  • @syamsree.1613
    @syamsree.1613 3 дня назад

    Happy onam 🌼🌸🌻🌸🌺🌼🌻🌷🏵️♥️♥️♥️

  • @user-vi3ds2yx9x
    @user-vi3ds2yx9x 2 дня назад

    ദാസേട്ടന്റെ പാട്ട് സൂപ്പർ

  • @beautifulworld-b9q
    @beautifulworld-b9q 4 дня назад +2

    💕💕💕👍

  • @sumanka8815
    @sumanka8815 Год назад +1

    പോന്നോണം ❤️❤️

  • @ShajiRamachandran-p1x
    @ShajiRamachandran-p1x 7 дней назад

    ദാസ്സേട്ടന്റെ ശബ്‌ദം 👍👍👍👌👌👌❤

  • @vijayanPKpothanickadu
    @vijayanPKpothanickadu 3 дня назад

    Evergreen song🎉🎉🎉

  • @sharathhc690
    @sharathhc690 16 дней назад +1

    Aaa yesudasineyum Kerala karshakareyum aati payichu 😢

  • @monsim.sebastian2105
    @monsim.sebastian2105 Год назад +2

    Beautiful...

  • @dr.pradeep6440
    @dr.pradeep6440 2 дня назад

    Super

  • @joje-malaysia
    @joje-malaysia 3 дня назад

    Happy ONAm 2024

  • @sumangalanair135
    @sumangalanair135 2 года назад

    Wow athimohrm and nice video allso 👌👌🙏🙏🙏🙏🙏🙏

  • @ramachandrannair3373
    @ramachandrannair3373 3 дня назад

    Happy Onam to Kaithapram sir 🙏❤️

  • @soumyabaiju2341
    @soumyabaiju2341 3 дня назад

    My favourite song

  • @krishnakumarmantharathil6240
    @krishnakumarmantharathil6240 2 дня назад +1

    DAS SIR........❤❤❤

  • @subinstephan3029
    @subinstephan3029 2 года назад +1

    Wow what a voice excellent

  • @nandakumar1594
    @nandakumar1594 2 года назад +1

    Excellant song 🌹🌹💕💕♥️♥️

  • @sreelekshmis9131
    @sreelekshmis9131 6 месяцев назад +1

    My favorite😊

  • @ramachandrannair3373
    @ramachandrannair3373 3 дня назад

    Happy Onam to Dasettan 🙏🙏🙏❤️❤️❤️

  • @MudApplz
    @MudApplz 3 дня назад

    Happy Onam

  • @vaishnavv8170
    @vaishnavv8170 Год назад +1

    Hamsadhwani##Sunny stephan##Kaithapram❤❤❤❤❤

  • @nithashaji3095
    @nithashaji3095 3 дня назад

    Supersong

  • @SheejasReji
    @SheejasReji 7 дней назад

    Super onam song 🙏

  • @mohanchandra9001
    @mohanchandra9001 Год назад +1

    Uthraadapooviliyil ❤

  • @LathikaTv
    @LathikaTv 6 дней назад

    Super 👌

  • @gladisshone9587
    @gladisshone9587 3 дня назад

    Happy Onam 🎉

  • @lijishalex4041
    @lijishalex4041 3 дня назад

    sunny stephen❤

  • @subin1630
    @subin1630 Год назад

    Happy onam 2023

  • @prabhavathict8682
    @prabhavathict8682 2 дня назад

    HAPPY ONAM

  • @prasanthkk9513
    @prasanthkk9513 2 года назад +5

    💖💖💖

    • @vijyaa8193
      @vijyaa8193 2 года назад

      എ ന്നു എ പ്പോഴും ഈ ശബ് ദ ത്തിൽ പാട്ട് കേൾക്കാൻ കഴിഞ്ഞ, ൽ മതി എ ന്ന് മാത്രം പ്രാർത്ഥന🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @renukamohan5542
    @renukamohan5542 2 дня назад

    👌👌👌

  • @muhammadshereef8377
    @muhammadshereef8377 2 года назад +2

    ഏവർക്കും ഉത്രാട ദിനാശംസകൾ 🎆🎇🌻🌺🌼🥀🌻🌹🌷

  • @R.SSudheerKumar-y7b
    @R.SSudheerKumar-y7b Месяц назад +1

    ONAM 2024 ♡🎉

  • @SheejasReji
    @SheejasReji 7 дней назад

    Dr sunny steephan sir 👍❤️

  • @jijumavilayi4094
    @jijumavilayi4094 Год назад +1

    Dasetta umma love u ❤❤

  • @darpandeep328
    @darpandeep328 2 года назад

    ❤️❤️❤️❤️❤️ fantastic 👍👍🙏🏼🙏🏼

  • @thahashameed3904
    @thahashameed3904 2 года назад

    I thoght it was by raveendranmash...oh..wonderful

  • @pradeepkumaranellur7024
    @pradeepkumaranellur7024 3 дня назад

    2024...ഓണാശംസകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nishithap4196
    @nishithap4196 7 дней назад

    KJ yedudas kalaki

  • @prabhavathict8682
    @prabhavathict8682 2 дня назад

    ❤❤❤❤🎉

  • @harikrishnan1130
    @harikrishnan1130 2 года назад +3

    മലയാളിയുടെ അടയാളങ്ങൾ : ഓണം , യേശുദാസ്

  • @ChristianFabian-g6z
    @ChristianFabian-g6z 2 дня назад

    Cristobal Throughway

  • @lekshmananmurugan2133
    @lekshmananmurugan2133 Год назад

    Onam +Yesudas

  • @sreeram_Flute
    @sreeram_Flute Год назад +2

  • @girijagopalakrishnan7422
    @girijagopalakrishnan7422 3 дня назад

    ❤❤❤❤❤❤❤❤❤❤❤