ഞാൻ ഒരു ഹയർ സെക്കന്ററി ടീച്ചർ ആണ്.... സ്കൂളിലെ കുട്ടികളുടെ... രീതികൾ കാണണം... മറ്റുള്ളവർ കാണുന്നു എന്നോ ... പ്രേമം പിടിച്ചു വീട്ടുകാരെ വിളിച്ചാലോ അവർക്കു യാതൊരു ഭാവമാറ്റവും ഇല്ല..... അതേ... സ്ഥലത്ത്.... പറയാൻ പറ്റാത്ത... സാഹചര്യത്തിൽ.... കുട്ടികളെ പലപ്പോളും വീണ്ടും വീണ്ടും..കണ്ടിട്ട് ഉണ്ട്.... അവർക്കു ഏതു രീതിയിൽ ഉള്ള.. വാണിംഗ് കൊടുത്താലും... നാണമില്ല.... ആരെയും പേടിയില്ല... പിന്നെ ഇപ്പോൾ അടിച്ചു പഠിപ്പിക്കാൻ പാടില്ലാലോ.. അതല്ലേ നിയമം 😌😌😌🙏🏻 PS:കുറെ ആളുകൾ.. കുറ്റപ്പെടുത്തുന്നത് കണ്ടു 🙏🏻 ഒരു കാര്യം ... ഒരു ടീച്ചർ കുട്ടികളെ ഇങ്ങനെ സാഹചര്യത്തിൽ കണ്ടാൽ.. പേർസണലി ഉപദേശിക്കും... ( About my view) അതോടൊപ്പം.. സ്റ്റാഫ് റൂമിലെ അധ്യാപകരും ഉപദേശിക്കും... അത് കഴിഞ്ഞ് വീണ്ടും.. കുട്ടികൾ ആവർത്തിക്കും...അപ്പോൾ, പ്രിൻസിപ്പാളിനെ അറിയിക്കേണ്ട സാഹചര്യം വരും..Govt. സ്കൂൾ ആണെകിൽ കൗൺസിലിങ് സൗകര്യം നൽകും.... ഒരു അധ്യാപിക തന്നെയാണ്.. അതുകൊണ്ടാണ്.. മനസ്സിലാക്കി കൊടുക്കാൻ ശ്രെമിക്കുന്നത് .. ❤️🙏🏻
@@anoopkr115 മനുഷ്യൻ ഗുഹയിൽ ഉള്ളപ്പോൾ മുതലേ കഴപ്പുണ്ട്. ആ കഴപ്പ് കാരണമാണ് ഞാനും നിങ്ങളും ഒക്കെ ഇപ്പോൾ ഉള്ളത്. ആ കഴപ്പ് എങ്ങനെ ആരോഗ്യപരമായ രീതിയില് നമ്മൾ കൈകാര്യം ചെയ്യുന്നു എന്നതാണ്. ഡെവലപ്പ്ഡ് രാജ്യങ്ങൾ എടുത്തു നോക്കുക, അവിടെ സുരക്ഷിതമായ രീതിയിൽ അത് ചെയ്യുന്നതിനെയാണ് പഠിപ്പിക്കുന്നത്.
നവോദ്ധാന കേരളത്തിന് ഒരു പൊൻതൂവൽ. ചുംബനസമരത്തിന്റെ പിൻതുടർച്ചക്കാർ, നവോദ്ധാന യോനീകവാടം നിർമിച്ച ഇടത് വിപ്ളവത്തിന്റെ വിജയം യാഥാസ്ഥിതികസദാചാരവക്താക്കൾ മൂഞ്ചി😂😂😂😂😂
ഞാൻ 10th il പഠിക്കുമ്പോൾ എന്റെ ക്ലാസ്സിൽ സെക്സ് എഡ്യൂക്കേഷൻ നടത്താൻ കുറച്ചു പേർ വന്നത് ഓർക്കുന്നു. പക്ഷെ അവർ എവിടെയും തൊടാതെയാണ് സംസാരിച്ചത്. എനിക്ക് തോന്നുന്നു അത് സർക്കാരിന്റെ വെറുമൊരു വഴിപാട് ആയിരുന്നു എന്ന്. ബോയ്സ് nd girls വേറെ വേറെ ക്ലാസ്സിൽ ഇരുത്തിയാണ് അവർ ക്ലാസ്സ് എടുത്തത്. സെക്സ്സിനോട് അടങ്ങാത്ത ആസക്തിയുള്ള എന്നാൽ അതിനൊപ്പം തന്നെ പേടിയുമുള്ള ഒരു സമൂഹമാണ് നമ്മുടേത്. രണ്ട് കുട്ടികളുടെയും വിധിയോർത്ത് വിഷമമുണ്ട്.
കൂടെ ഇരുന്നാല്‍ എന്താണ് കുഴപ്പം ? ആണും പെണ്ണും തോളില്‍ കൈയിട്ട് ഇരുന്നാല്‍ എന്താണ് കുഴപ്പം ? ഇതൊക്കെ,hormones ആണ്, biology ആണ് chemistry ആണ് mathematics ആണ്, തേങ്ങ ആണ്. ഇതൊക്കെയാണ് കുഴപ്പം അതൊക്കെ starting ആണ്...... climax ഇതാണ്.
എല്ലാരുടെ കണ്ണിലും തെറ്റ് ചെയ്തു ആ കുട്ടികൾ😢 ശെരിക്കും ഇതിന് ആ കുട്ടികൾ മാത്രം ആണോ ഉത്തരവാദികൾ,, തെറ്റ് പറ്റി അതിന് ആ കുട്ടിയെ വീട്ടുകാർ വേദനിപ്പിച്ചു കാണുമോ, അതിന്റെ പേരിൽ ആയിരിക്കുമോ ഇതുപോലെ ആവശ്യം ഇല്ലാത്ത മെഡിസിൻ ഒക്കെ എടുത്തു കഴിച്ചത്,,നമ്മൾ വീട്ടുകാരും കുറച്ചൂടെ Care ആക്കിയിരുന്നു എങ്കിൽ ഇന്ന് രണ്ടു ജീവൻ നഷ്ട്ടപ്പെടും ആയിരുന്നോ, ഒരു months periods കറക്റ്റ് ഡേറ്റ്ൽ ആയില്ല എങ്കിൽ ഞാനൊക്കെ മോളോട് പറഞ്ഞു കൊടുക്കും, സ്കൂളിൽ പോവുമ്പോൾ ശ്രദ്ദിക്കണം, ചിലപ്പോൾ സ്കൂളിൽ നിന്ന് ആയാലോ എന്നൊക്കെ ടെൻഷൻ നമ്മൾക്ക് ആയിരിക്കും, ഇത് ആ പെൺകുട്ടിക്ക് 5 മാസം periods ആവാതെ ഇരിക്കുന്ന ടൈമിൽ വീട്ടിലുള്ള മാതാവ് എവിടെ ആയിരുന്നു 😢😢😭😭ഒരു നിമിഷത്തെ അറിവില്ലായിമ കാരണം എത്ര നഷ്ട്ടങ്ങളും, വേദനകളുമാണ് സംഭവിച്ചിരിക്കുന്നത് 🙏😢😢😭😭
മാതാ പിതാക്കളോട് കള്ളം പറഞ്ഞിട്ടുണ്ടാകാം... എന്റെ കോളേജ് മേറ്റ്സ് തന്നെ എന്റെ മുന്നിൽ വച്ചു എത്രയോ വട്ടം അവളുടെ അമ്മയോട് കള്ളം പറയുന്നത് ഞാൻ കണ്ടിട്ടുണ്ട്.. എന്റെയും സുഹൃത്തിന്റെയും മുറിയിൽ സ്ഥിരം സന്ദർശക ആയിരുന്നു.. അവൾ എന്റെ സുഹൃത്തും അവന്റെ GF ഉം ആയിരുന്നു.. എല്ലാം കഴിഞ്ഞു കോളേജ് കഴിഞ്ഞപ്പോൾ അവൾ അവനെ വിട്ടു വേറെ ഒരുത്തന്റെ കൂടെ ലിവിങ് റിലേഷൻ ആയി... വീട്ടുകാരോട് കളവല്ലാതെ സത്യം പറഞ്ഞു കണ്ടിട്ടേ ഇല്ല 😅
@@dasdas4762 But കുട്ടി അത് കോളേജ് കാലം, ഹോസ്റ്റലിൽ നിൽക്കുന്ന ടൈം ആണല്ലോ അതികം കുട്ടികളും, ഈ കുട്ടി ആണേൽ എന്നും വീട്ടിൽ നിന്നും സ്കൂളിലേക്ക് പോവുന്നതാണ് 😰😰
@neethub.s726 ആ സിനിമക്ക് നല്ല രീതിയിൽ ആരാധകരുണ്ട്... പെണ്ണിനേയും ചെക്കനെയും ചീത്ത വിളിച്ചിട്ട് കാരൃം ഇല്ല..നല്ല രീതിയിലുള്ള sex education കുട്ടികൾക്ക് കൊടുക്കേണ്ടതുണ്ട് അല്ലാതെ വികാരങ്ങളെ അടിച്ചമർത്താൻ ശ്രമീച്ചാൽ ഇത്തരം അബദ്ധങ്ങളിൽ ചെന്ന് ചാടും... ഇത്തരം കാരൃങ്ങൾ വന്നാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പോലും അറിയില്ല ഇപ്പോഴും ആർക്കും..ആ കുട്ടിയുടെ ഭാവിയെ ബാധിക്കാതെ ഇതിന് കൈകാര്യം ചെയ്യാൻ കഴിയും ആയിരുന്നു അതിനുള്ള സംവിധാനം ഇന്ന് നമ്മുക്കുണ്ട്.. പക്ഷെ അത് ഒന്നും അറിയുന്ന പ്രാവർത്തികമാക്കുന്ന സാമൂഹിക ചുറ്റുപാട് ഇന്നും. ഇല്ല...
ഇത് ഒരു Rape ഒ മറ്റോ ആയിരുന്നേൽ അവനു നിയമം അനുശാസിക്കുന്ന ശിക്ഷ നൽകണം. എന്നാൽ ഇവിടെ രണ്ടു പേരും പരസ്പര സമ്മതത്തോടെ ചെയ്ത കാര്യമല്ലേ! നിർഭാഗ്യവശാൽ പെൺകുട്ടിക്ക് മരണം സംഭവിച്ചു 😢. പേടിച്ചിട്ടു രണ്ടുപേരും വീട്ടിൽ പറഞ്ഞതുമില്ല. പ്രായത്തിന്റെ എടുത്തു ചാട്ടത്തിൽ പറ്റിയ ഒരു തെറ്റിന്റെ പേരിൽ 18 വയസ് ഉള്ള ചെറുക്കനെ ജയിലിൽ പിടിച്ചിട്ടു ഒരു കൊടും ക്രിമിനൽ ആക്കി അവനെ പുറത്തു ഇറക്കുന്നത് കാണാൻ ആണോ ഈ സമൂഹം ആഗ്രഹിക്കുന്നത്? കോടതിക്ക് ദയവ് തോന്നി ആ പയ്യനെ വിട്ടയയ്ക്കുക!
അതെ.. ഞാനും ഇതു തന്നെ പറയാൻ വന്നത്... ഇത് നമ്മുടെ system ത്തിന്റെ failure ആണ്... 16 വയസ്സ് കഴിയുന്ന boys and girls നു proper ആയ sex education കൊടുക്കണം... അല്ലാതെ 18 വയസ്സ് ആയ ആ പയ്യന്റെ ജീവിതം തുലക്കരുത് എന്നാണ് എനിക്ക് പറയാൻ ഉള്ളത്...
അബദ്ധമോ.ചെയ്യുമ്പോൾ അറിയില്ലായിരുന്നോ ഇങ്ങനെ ചെയ്താൽ ഗർഭിണി ആവുമെന്ന്.ഇത് ഗർഭം ആണെന്ന് മനസ്സിലായത് കൊണ്ടാണല്ലോ അവൾ മരിച്ചത്.അപ്പോൾ എല്ലാം അറിഞ്ഞിട്ട് തന്നെയാണ്.ഇതാണ് അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോൾ അറിയും എന്ന് പറയുന്നത്
പനി വന്നതല്ല 😢😢ഒരു നിമിഷത്തെ തെറ്റ് കാരണം ഒരുപാട് പേടിച്ചു അനുഭവിച്ചു കാണും ആ പെൺകുട്ടി 😢😢ഒരുപാട് ഡോസ് മെഡിസിൻ ആ കുട്ടി കഴിച്ചു, ടെൻഷൻ അടിച്ചു പനി ബാധിച്ചു, ജീവൻ തന്നെ പോയില്ലേ 😢😢വീട്ടുകാർക്കു അറിയാം ആയിരുന്നു എങ്കിൽ ആ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു രണ്ടു വീട്ടുകാരും സംസാരിച്ചുകൊണ്ട് ഉചിതമായ ഒരു തീരുമാനം എടുത്തിരുന്നു എങ്കിൽ രണ്ടു ജീവനുകൾ ഇല്ലാതെ ആവും ആയിരുന്നോ, തെറ്റാണ് ചെയ്തത് എങ്കിലും, ഒന്നും മനസ്സിൽ ആവാത്ത പ്രായം ആണെന്ന് കൂടി ഓർക്കണം ആ കുട്ടിയുടേത് 🙏😢😢😢😢
New Generation പിള്ളേർക്ക് ഒക്കെ മുതിർന്നവർ ഫോൺ use ചെയ്യാൻ പൂർണ്ണ സ്വാതന്ത്ര്യം ആണ് കൊടുക്കുന്നത്..... കളിപ്പാട്ടം കൊടുക്കുന്നത് പോലെ..... കുഞ്ഞുങ്ങൾക്ക് ഫോൺ കൊടുക്കേണ്ടെന്നോ അല്ലേൽ അവരെ ഒരുപാട് Strict ആക്കി വളർത്തണം എന്നോ അല്ല..... മറിച്ച് ഫോൺ ഓ മറ്റു സോഷ്യൽ മീഡിയകളോ use ചെയ്യാൻ കൊടുക്കുമ്പോ രക്ഷിതാക്കൾ ഉറപ്പായും കൂടെ വേണം..... ചെറിയ പ്രായത്തിലെ മുതിർന്നവരുടെ പക്വതയും feelings ഉം ഇപ്പോഴത്തെ കുട്ടികളിൽ കണ്ടു വരുന്നുണ്ട്..... ഇതു പറയുമ്പോ കുരക്കാൻ വരുന്ന ചില കൃമികളെയും ഞാൻ പ്രതീക്ഷിക്കുന്നു.....😂😂😂😂😂
ആദ്യം നെറ്റ് ലെ തുണി ഇല്ലാതെ വീഡിയോ നിർത്താൽ ചെയ്യണം എങ്കിൽകുറച്ചൊക്കെ നേരെ ആകും. ബാക്കി അദ്ധ്യാപകർക്കു കുട്ടികളെ ശിക്ഷിക്കാൻ അധികാരം കൊടുക്കണം. കൂടാതെ സ്ത്രീ സമത്വം കുറക്കണം
ട്രെയിനിൽ തൃശൂർ മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്യുമ്പോൾ പഠിക്കുവാൻ പോകുന്ന കുട്ടികൾ ചെയ്യുന്ന കാര്യങ്ങൾ കണ്ടാൽ അറപ്പ് തോന്നും... വീട്ടുക്കാർ അറിയുന്നില്ലല്ലോ ഇവരുടെയൊക്കെ ഈ പ്രവർത്തികൾ...
I'm a teacher. It's disheartening to see the plight of today's kids. They have little respect for teachers. No one is there to guide them. Most of the students live in serious sin. They think they are not good enough if they don't have a relationship before marriage. They don't know it is called adultery. Sex outside marriage is sin. Even looking at a woman with lustful eyes is sin. Praying for the deceased girl. May she reach purgatory to get purified of the sins she knowingly or unknowingly commited. 😢May God have mercy on that soul. I pray that God protect our children from all dangers and sins.
കുട്ടികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, അവർക്ക് വേണ്ട പണം, ആഹാരം, വസ്ത്രം, മറ്റ് കാര്യങ്ങൾ മാത്രം നോക്കിയാൽ പോരാ, അവരെ ശ്രദ്ധിക്കണം, എവിടെ പോകുന്നു, എപ്പോ വീട്ടിൽ നിന്ന് പോകുന്നു, വരുന്നു, പിന്നെ അവർക്ക് നൽകിയ പണം എന്തിന് ഉപയോഗിച്ച്, എല്ലാം മാതാ പിതാക്കൾ കഴിയുന്ന അത്രയും നോക്കണം, അവരുടെ ചെറുപ്പം മുതൽ, അങ്ങനെ ആണെ 90%കുട്ടികളും ഈ രീതിയിൽ വരില്ല,
വാർത്ത കേൾക്കുക ചിരിക്കുക പോവുക ഇതുപോലെ മലന്ന് കിടന്ന് കൊടുത്തിട്ട് ജീവിതം പഴയിപ്പോയ ഒരുപാട് പെൺകുട്ടികൾ എറണാകുളത്ത് പല ഹോസ്റ്റലുകളിലും നരകിച്ചു ജീവിക്കുന്നുണ്ട്
അതുകൊണ്ട് ഒരു കാര്യവും ഇല്ല സെക്സ് പഠിച്ചാൽ വികാരത്തിനു ശമനം കിട്ടുമോ.....? മോറൽ ക്ലാസ്സ് വേണം..... പെൺകുട്ടികളെ ഇല മുള്ളിൽ വീണാലും മുള്ളു ഇലയിൽ വീണാലും കേട് ഇല ക്കാണെന്നു മനസ്സിലാക്കി കൊടുക്കണം അത് വീട്ടുകാർ ചെയ്യണം......
@@abdulsalam4690 വീട്ടിൽ ഇല യും മുള്ളും മാത്രമേ പറയൂ. Seriousness പറഞ്ഞു തരില്ല. തുറന്നു പറഞ്ഞു കൊടുക്കാൻ മടി ആണു. പല വീടുകളിലും നല്ല situation അല്ല. ബോയ്സ് നേ കണ്ടാൽ ഒന്ന് സംസാരിച്ചാൽ വഴക്ക് പറയും . സ്കൂൾ il ആണെങ്കിൽ ബോയ്സ്,ഗേൾസ് separate aayi doctor maar nalla രീതിയിൽ പറയാം. കുറെ parents nu എതിർപ്പാണ്.
@@abdulsalam4690Sex education sex പഠിപ്പിക്കുന്നതാണെന്ന് തന്നോട് ആര് പറഞ്ഞു അത് moral class ആണ്. Sex education teenage pregnancy കുറക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. പിന്നെ മദ്രസ moral ക്ലാസ് ഒക്കെ നടത്തുന്നവർ തന്നെ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയാണ് പതിവ്.
ഇന്നലെ കുറെ വിവരദോഷികൾ സ്കൂളിൽ സമരം ചെയ്യുന്നത് കണ്ടു... ഇതൊക്കെ സ്കൂളിന്റെ കുഴപ്പം ആകുന്നതു എങ്ങനെ ആണ്... ഇന്നത്തെ കാലത്തെ ഒരു കുട്ടിയെ ടീച്ചേഴ്സ് ഒന്നു ശാസിച്ചാൽ ആ ടീച്ചറിന്റെ മുകളിൽ കേറാൻ വരും മാതാപിതാക്കളും വിവരം ഇല്ലാത്ത കുറെ കുട്ടി നേതാക്കളും....
കോളേജിലും സ്കൂളിലും . മൊക്കെ ഇങ്ങനെയു ള്ളവർക്ക് മുറി കൊടുത്താൽ നല്ല കുട്ടികളെങ്കിലും രക്ഷപ്പെടും.ലൈഗിക വിദ്യാഭ്യസം കൊടുക്കേണ്ട അവർ നമ്മളെ പഠിപ്പിക്കും നിന്നു കൊടുത്താൽ മതി നമ്മൾ ബസുകളിൽ കയറുമ്പോൾ കാണുന്ന കാഴ്ച ലജിപ്പിക്കുന്നതാണ് ലേഡിസ് സീററ് ഒഴിവുണ്ടെങ്കിലും പെൺകുട്ടികൾ പുറകിലെ സിറ്റി ലേ ഇരിക്കു ഓരോരുത്തരായിട്ട്
ഒരാഴ്ച മുൻപ് ഞാൻ ബസ്സിൽ വരികയായിരുന്നു, കോളേജിലെ കുറച്ചു പിള്ളേര് കയറി, ഉറക്കെ ഉച്ചത്തിൽ ഒരു നാണവും മാനവും ഇല്ലാതെ എന്തെല്ലാമോ സംസാരിക്കുന്നു, ഞങ്ങൾക്കെല്ലാം തികഞ്ഞു എന്ന ഒരു അഹങ്കാരവും ഉണ്ട് സംസാരത്തിൽ, നമ്മളും കോളേജ് പഠിപ്പ് എല്ലാം കഴിഞ്ഞ ആളാണ്, ഇവരുടെയെല്ലാം വീട്ടിലുള്ളവർക്കും ഇതേ മര്യാദ തന്നെയായിരിക്കും ലഭിക്കുക എന്ന് വിചാരിക്കുന്നു.
വല്ലാതെ വിഷമിപ്പിക്കുന്ന വാർത്തകൾ ആണ് കേൾക്കുന്നത്. എല്ലായത്തിനും ഒരു പരിധി വരെ മൊബൈൽ ആണ് കാരണം. വേണ്ടാത്തത്. ഒരു പാട് ഉണ്ട് ഇതിൽ ഒളിഞ്ഞു കിടക്കുന്നു. പെൺ കുട്ടികൾ ശ്രേദ്ധി ച്ചില്ലെങ്കിൽ അവരാണ് കൂടുതൽ അപകടത്തിൽ ചാടുന്നത്. അതോടെ ജീവിതം കഴിഞ്ഞു 😟
നവോദ്ധാന കേരളത്തിന് ഒരു പൊൻതൂവൽ. ചുംബനസമരത്തിന്റെ പിൻതുടർച്ചക്കാർ, നവോദ്ധാന യോനീകവാടം നിർമിച്ച ഇടത് വിപ്ളവത്തിന്റെ വിജയം യാഥാസ്ഥിതികസദാചാരവക്താക്കൾ മൂഞ്ചി😂😂😂
ഇപ്പോൾ കുട്ടികളെ ടീച്ചർ അടിച്ചാൽ ടീച്ചർ അകത്താക്കും പിന്നെ അവർ തെറ്റു കണ്ടാലും ഒന്നും ചോദിക്കാൻ പോകില്ല പണ്ടൊക്കെ ടീച്ചർ അടിച്ചു എന്ന് വീട്ടിൽ പറഞാൽ വീട്ടുകാർക്ക് നല്ല ഹാപ്പി ആണ് ഇന്നോ അടിച്ചു എന്ന് പറഞ്ഞാൽ പിന്നെ വാർത്ത ആയി അവരുടെ ജോലി പോയി അവരെ കൊല്ലാതെ വിട്ടാൽ ഭാഗ്യം
കൗമാരപ്രായം തൊട്ട് സ്വന്തം ഇഷ്ടത്തോടെ കൂടി ഒരു അവസരം കിട്ടിയാൽ ആരായാലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടും ആ ഒരു ക്യൂരിയോസിറ്റി എല്ല മനുഷ്യനിലും ഉള്ളത് ആണ് വ്യക്തമായ ലൈംഗിക അറിവ് ഇല്ലാത്തതും അതിനെ ചൂഷണം ചെയ്യുന്നതും ആണ് തെറ്റ് , ഇതിൽ ജനം എന്ന നിലക്ക് നമ്മളും ഭരണ സംവിധാനവും തെറ്റ് ചെയ്തവർ ആണ്,
@@rasheedafakrudeen9783 പഴയ തലമുറയിലും ഇങ്ങനെ തന്നെ ആയിരുന്ന്.. കുളികടവിൽ ഒളിച്ച് നോക്കുക, വൈദ്യുതി ഇല്ലാത്തതുകൊണ്ട് കള്ള വെടിക്കും കുറവ് ഇല്ലായിരുന്നു... ഇപ്പൊ സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് വാർത്ത ആവുന്നു എന്ന് മാത്രം.
സ്കൂളിന്റെയും കോളേജിന്റെയും എല്ലാം മുന്നിൽ കൂടി യാത്ര ചെയ്യുമ്പോൾ സഹപാഠികളോടു കൂടെ ചേർന്ന് ചിലപെൺകുട്ടികൾ കാണിക്കുന്ന കാമപേ കൂത്തുകൾ കണ്ടാൽ ഇങ്ങനെ സംഭവിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ ആൺകുട്ടികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല യഥാർത്ഥത്തിൽ ഇന്ന് മാതാപിതാക്കൾക്ക് കുട്ടികളെ നേരാവണ്ണം നോക്കാൻ സമയം ഇല്ല രണ്ടുപേർക്കും ജോലി ഉള്ളതിനാൽ കുട്ടികളുടെ ആവശ്യത്തിൽ കൂടുതൽ പണം കൊടുത്തു വിടുന്നു ഏറ്റവും വില്ലൻ മൊബൈൽ ഫോണുകളിലെ അശ്ലീല വീഡിയോകൾ ആണ് ഈ സൈറ്റുകൾ എല്ലാം നിരോധിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു
ഇത് ഇപ്പോൾ സ്വാഭാവികം; പക്ഷേ പെൺകുട്ടിയ്ക്ക് പറയാമായിരുന്നു ! രണ്ടു പേരുടെയും സമ്മതത്തോടെയല്ലേ ,അതുകെണ്ട് കുറ്റകാർ ആണോ? ഏതായാലും അച്ഛനു അമ്മയ്ക്കും മാത്രം ദുഖം !
ithoru western country il aayirunel പെൺകുട്ടി ഗർഭിണി ആവില്ലായിരുന്നു. athoke thadayanum avark അറിയാം..enthoke sredhikanam ejum ariyam....ividuthe സാംസ്‌കാരിക fools ayonda ഇങ്ങനെ..😢😢
@@Soopus avarude ishtom . Depends on country and law. In some countries, after 16 they have consensual sex with their same age group or other under 18's. if it is with people above 18, the 18 year old will be in jail. In some countries marriage is allowed even before 18 years.
🙏ഞാൻ രൈവറ്റ് ബസ്സിൽ യാത്ര ചെയ്യുന്ന ഒരു വ്യക്തി ആണ്.. സ്കൂൾ കുട്ടികളുടെ അഴിമതി കാരണം കഴിഞ്ഞദിവസം എനിക്ക് കുട്ടികളെ വഴക്ക് പറയണ്ടഒരു അവസ്ഥ ഉണ്ടായി.. ചെങ്ങന്നൂർ സ്കൂളിൽ പഠിക്കുന്ന രണ്ടുകുട്ടികൾ കുട്ടികളുടെ സംസാരം വളരെ മോശം... പ്രൈവറ്റ് ബസ്സിൽ സ്കൂൾ കുട്ടികളുടെ ടൈമിൽ പോലീസ് ചെക്കിങ് വേണം... യാത്രക്കാർക്ക് കുട്ടികളുടെ തരം തരം താണ പ്രവർത്തികൾ 🙏
developed countries ഇൽ ഒക്കെ 10 വയസ് കഴിഞ്ഞാൽ sex education എന്ന subject തന്നെയുണ്ട് .വേണ്ട എഡ്യൂക്കേഷൻ കിട്ടാത്തതിന്റെ കുഴപ്പമാണ് .europe ലൊക്കെ barriers use ചെയ്യാൻ ഉള്ള importance ആണ് main ആയിട്ട് പറഞ്ഞുകൊടുക്കുന്നത് .17 വയസൊക്കെ matured age ആണ് .തല്ലി പഠിപ്പിക്കുന്നത് ഒരിക്കലും ശരിയല്ല .നമ്മൾ പുതിയ രീതികളാണ് follow ചെയ്യേണ്ടത് ..അല്ലാതെ പണ്ടത്തെ കാലത്തിലേക്കല്ല പോകേണ്ടത് .ഈ കാലത്ത് sex അത്ര മോശം കാര്യമൊന്നും അല്ല .age ആണ് പ്രശനം .അത് നല്ല രീതിയിൽ പറഞ്ഞു കൊടുക്കുകയാണ് വേണ്ടത് .ഇത് 100% sex education ന്റെ കുറവാണ് .നമ്മൾ ഒരു developing country അല്ലെ .sex education ന്റെ കാര്യം government കൾ വളരെ സീരിയസ് ആയിട് എടുക്കേണ്ട സമയം കഴിഞ്ഞു
പ്രശ്നം എവിടെയാണെന്ന് അന്വേഷിച്ചപ്പോഴാണ് പ്രശ്നം എല്ലായിടത്തുമാണ് എന്നറിഞ്ഞത്, പക്ഷെ പ്രശ്നം എന്താണെന്ന് ചോദിച്ചപ്പോ അറിയില്ല പ്രശ്‌നമറിയാത്തതാണോ യഥാർത്ഥ പ്രശ്നം അതോ പ്രശ്‌നമാണോ യഥാർത്ഥ പ്രശ്നം പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിൽ വേറെ പ്രശ്നമുണ്ടായാൽ ആ പ്രശ്നം അത് വേറെ പ്രശ്നമാകും അങ്ങനെയുള്ള പ്രശ്നത്തെ വലിയ പ്രശ്നമായി തീരുംമുമ്പേ പ്രശ്നത്തെ പരിഹരിക്കണം കാരണം ഏത് പ്രശ്നത്തിനും ഒരു പരിഹാരം ഉണ്ടാകും പ്രശ്നത്തെ വലിയ പ്രശ്നമാകാൻഉദ്ദേശിച്ചാൽ പ്രശ്നം ഒരിക്കലും തീരില്ല അത് കൊണ്ട് പ്രശ്നങ്ങളെ ഒരിക്കലും പ്രശ്നമാക്കരുത് പ്രശ്നത്തെ പരമാവധി പരിഹരിക്കുക എന്നതാണ് എന്റെ പ്രശ്നം 🙏🙏🙏🙏
ഇപ്പോൾ ഉള്ള കുറെ എണ്ണം മുതൽ എടുക്കുന്നുണ്ട്, അതൊന്നും ശ്രദ്ധിക്കാതെ ചേട്ടാ എന്നെ ചെയ്തോ എന്ന് പറഞ്ഞു നടക്കുന്ന കുറെ എണ്ണം 😬കേരളം എന്ത് മാറ്റമാണ് മാറിയിരിക്കുന്നത്
Lack of sex education. Onn ee prayathil varunna hormone changes sexual curiosity, and its drive we can't control. Apol proper education kodukkanam allathe laingikatha adichamarthuka alla vendath.
ആണിനും.. പെണ്ണിനും തുല്യത എന്ന കാഴ്ചപ്പാട്.. മദ്യപിച്ചു ആൺ റോഡിൽ കിടന്നാൽ അവന്റെ വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടമാവും.. പെണ്ണിനോ എല്ലാം നഷ്ടമാവും..പണ്ട് പെണ്ണ് എങ്ങിനെ സമൂഹത്തിൽ ജീവിക്കണം എന്ന കാഴ്ചപ്പാട് ഇപ്പോൾ ഇല്ല.. പഴയതിനെ ചോദ്യം ചെയ്യലും.. എതിർ കലുമാണ് പുതിയ രീതി... അറിവ്.. ഫോൺ.. വിദ്യാഭ്യാസം.. മറ്റുള്ളവരെ ചോദ്യം ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നു.. ചില വിഭാഗങ്ങളെ മതം നിയന്ത്രിക്കുന്നു ചില മതക്കാർ അഴിച്ചുവിട്ട മൃഗങ്ങളെ പോലെ ജീവിക്കുന്നു.. നിയമങ്ങൾ പലതും ഇതരക്കാരെ പ്രോത്സാഹിപ്പിക്കുന്നു 😂
രാഷ്ട്രീയ ലാഭത്തിനു വേണ്ടി സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികൾ ഏത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്താലും സംരക്ഷണം നൽകുന്ന സമീപനം ആണ് ആദ്യം അവസാനിപ്പിക്കേണ്ടത്.
ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പ്രായപൂർത്തി ആവുന്നത്അതുവരെ ആൺകുട്ടികളോടൊപ്പം ഞങ്ങൾ കൂട്ടുകാർ സാറ്റുകളിയും കള്ളനും പോലീസും കളിയും ഒക്കെ ആയിരുന്നു അതിന് ശേഷം അമ്മമ്മ എപ്പോഴും പറയും ആണ്പിള്ളേരുടെ കൂടെ അധികം കളിക്കാൻ പോണ്ട ന്ന് അന്നൊന്നും അതെന്താ അങ്ങനെ പറയുന്നേ എന്ന് അറിയില്ലായിരുന്നു. ഇപ്പോഴത്തെ മക്കളോട് അങ്ങനെ വല്ലതും പറയാൻ പറ്റുവോ ഞങ്ങൾക്ക് എല്ലാം അറിയാം എന്നഭാവം ആണ് കുട്ടികൾക്ക് എന്നിട്ട് ഓരോ തെറ്റിൽ ചെന്ന് ചാടുകയും ചെയ്യും
ഇതിൽ മതപരമായ കമൻ്റ് ഇല്ല എന്നാണ് തോന്നുന്നത്. അത് അങ്ങിനെത്തന്നെയാണ് വേണ്ടത് ഒരു മതവും കുറ്റം ചെയ്യാൻ പറയുന്നില്ല. എന്നാൽ ഇത് വേറെ പേരായിരുന്നെങ്കിൽ എന്തായിരിക്കും കമൻ്റുകൾ -
കൂടെ പഠിക്കുന്നവരാണ് എങ്കിലും ആൺകുട്ടികളോട് സൗഹൃദം ആവാം, പക്ഷേ അതിന് കറക്റ്റ് ആയോ ലിമിറ്റേഷൻ ഇല്ലെങ്കിൽ ഇതൊക്കെ തന്നെയാവും അവസ്ഥ , എത്രയോ കേസുകൾ എത്രയോ വാർത്തകൾ ഇക്കാര്യത്തിൽ ദിവസവും കേട്ടുകൊണ്ടിരിക്കുന്നു എന്നിട്ടെന്താ
ഞാൻ ഒരു ഹയർ സെക്കന്ററി ടീച്ചർ ആണ്.... സ്കൂളിലെ കുട്ടികളുടെ... രീതികൾ കാണണം... മറ്റുള്ളവർ കാണുന്നു എന്നോ ... പ്രേമം പിടിച്ചു വീട്ടുകാരെ വിളിച്ചാലോ അവർക്കു യാതൊരു ഭാവമാറ്റവും ഇല്ല..... അതേ... സ്ഥലത്ത്.... പറയാൻ പറ്റാത്ത... സാഹചര്യത്തിൽ.... കുട്ടികളെ പലപ്പോളും വീണ്ടും വീണ്ടും..കണ്ടിട്ട് ഉണ്ട്.... അവർക്കു ഏതു രീതിയിൽ ഉള്ള.. വാണിംഗ് കൊടുത്താലും... നാണമില്ല.... ആരെയും പേടിയില്ല...
പിന്നെ ഇപ്പോൾ അടിച്ചു
പഠിപ്പിക്കാൻ പാടില്ലാലോ.. അതല്ലേ നിയമം 😌😌😌🙏🏻
PS:കുറെ ആളുകൾ.. കുറ്റപ്പെടുത്തുന്നത് കണ്ടു 🙏🏻
ഒരു കാര്യം ... ഒരു ടീച്ചർ കുട്ടികളെ ഇങ്ങനെ സാഹചര്യത്തിൽ കണ്ടാൽ.. പേർസണലി ഉപദേശിക്കും... ( About my view) അതോടൊപ്പം.. സ്റ്റാഫ് റൂമിലെ അധ്യാപകരും ഉപദേശിക്കും... അത് കഴിഞ്ഞ് വീണ്ടും.. കുട്ടികൾ ആവർത്തിക്കും...അപ്പോൾ, പ്രിൻസിപ്പാളിനെ അറിയിക്കേണ്ട സാഹചര്യം വരും..Govt. സ്കൂൾ ആണെകിൽ കൗൺസിലിങ് സൗകര്യം നൽകും....
ഒരു അധ്യാപിക
തന്നെയാണ്.. അതുകൊണ്ടാണ്..
മനസ്സിലാക്കി കൊടുക്കാൻ ശ്രെമിക്കുന്നത് .. ❤️🙏🏻
വളരെ കറക്റ്റ്
Njnum kandu train il..warning kodukanda..kore ennam chavatte...kure ennam jailil povatte..ennal kurachegikum alukal nannavum..😢allathe nthu parayan
സത്യം😢
ജയിലിൽപോകട്ട
Adichu padipichalum ipozhula makkal marumenu thonunila teacher.. generation gap aano valrthuna reethiyude ano enu ariyila epozhula kutikalk pedi ila enthum neridan thayaranu
നേരാവണ്ണം കെട്ടിജീവിക്കുന്നവർക്ക് ഒരു കുട്ടിയെ കൊടുക്കില്ല കള്ളവെടിക്ക് ആരെ പോയാലും അന്നേരം ഗർഭം ആണ് എന്ത് ലോകം 😢
Angane ullllad kond
Kure. Maadapidaakkal innnum jeeevikkunnnu 😢😢
💯 shariyanu
ലൈംഗീക വിദ്യാഭ്യാസം ആണ് വേണ്ടത് അല്ലാതെ അടിച്ചമർത്താൽ അല്ല
പ്രാക്ടിക്കൽ ഉൾ പ്പെടുത്തിയ സിലബസ് ആയിരിക്കണം.
ഞങ്ങൾ ഒന്നും പഠിച്ചപ്പോൾ ഇങ്ങനെ ഒന്നും ഇല്ലല്ലോ ഇതൊക്കെ പിള്ളേരുടെ കഴപ്പ് അല്ലാതെ എന്താ പറയാ
@@joypu6684 athe sex education venam enn ullathin ninghale ee comment thanne dharalam.. 🙊
പിന്നെ ലൈസൻസ് ആകും😅
@@anoopkr115
മനുഷ്യൻ ഗുഹയിൽ ഉള്ളപ്പോൾ മുതലേ കഴപ്പുണ്ട്. ആ കഴപ്പ് കാരണമാണ് ഞാനും നിങ്ങളും ഒക്കെ ഇപ്പോൾ ഉള്ളത്. ആ കഴപ്പ് എങ്ങനെ ആരോഗ്യപരമായ രീതിയില് നമ്മൾ കൈകാര്യം ചെയ്യുന്നു എന്നതാണ്. ഡെവലപ്പ്ഡ് രാജ്യങ്ങൾ എടുത്തു നോക്കുക, അവിടെ സുരക്ഷിതമായ രീതിയിൽ അത് ചെയ്യുന്നതിനെയാണ് പഠിപ്പിക്കുന്നത്.
കുറച്ച് വർഷം മുന്നെ ബസ്സ്റ്റോപ്പിൽ ഒരുമിച്ച് ഇരിക്കുന്നത് നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ ചെക്കൻമാരുടെ മടിയിൽ ഇരുന്ന് പ്രതിഷേധിച്ച പെണ്ണുങ്ങൾ ഉണ്ട്
അയ്ന്?
Correct
👍💯
നവോദ്ധാന കേരളത്തിന് ഒരു പൊൻതൂവൽ. ചുംബനസമരത്തിന്റെ പിൻതുടർച്ചക്കാർ, നവോദ്ധാന യോനീകവാടം നിർമിച്ച ഇടത് വിപ്ളവത്തിന്റെ വിജയം യാഥാസ്ഥിതികസദാചാരവക്താക്കൾ മൂഞ്ചി😂😂😂😂😂
അവർക്ക് സപ്പോർട്ട് പറയാൻ ഉമാ തോമസും
2 പേരും ഒരുപോലെ തെറ്റ് ചെയ്തവർ,, ഒരാളെ മാത്രം കുറ്റപ്പെടുത്തരുതേ 😔😔
rule ariyille
matteval minor aan
@@Taylordurden9658
അവനും Minor anu
@Taylordurden9658
അവനും Minor anu
@Taylordurden9658
അവനും Minor anu
ഒരാൾക്ക് ശിക്ഷ സ്വയം കിട്ടിയല്ലോ.. 😢
എന്റെ school ജീവിതത്തിൽ പെണ്കുട്ടികളുടെ അടുത്തിരിക്കാൻ പോലും പേടിയും, ലജ്ജയും ആയിരുന്നു...ഇന്നെന്തെല്ലാമാണ് നടക്കുന്നത്....???😢
90kids 😊
എല്ലാക്കാലത്തും ഇതൊക്കെ ഉണ്ട്.... ചുമ്മാ ലൈക് കിട്ടാൻ വേണ്ടി എന്തേലും ഒക്കെ തട്ടിക്കൊ 😡
ഞാൻ 10th il പഠിക്കുമ്പോൾ എന്റെ ക്ലാസ്സിൽ സെക്സ് എഡ്യൂക്കേഷൻ നടത്താൻ കുറച്ചു പേർ വന്നത് ഓർക്കുന്നു. പക്ഷെ അവർ എവിടെയും തൊടാതെയാണ് സംസാരിച്ചത്. എനിക്ക് തോന്നുന്നു അത് സർക്കാരിന്റെ വെറുമൊരു വഴിപാട് ആയിരുന്നു എന്ന്. ബോയ്സ് nd girls വേറെ വേറെ ക്ലാസ്സിൽ ഇരുത്തിയാണ് അവർ ക്ലാസ്സ് എടുത്തത്. സെക്സ്സിനോട് അടങ്ങാത്ത ആസക്തിയുള്ള എന്നാൽ അതിനൊപ്പം തന്നെ പേടിയുമുള്ള ഒരു സമൂഹമാണ് നമ്മുടേത്. രണ്ട് കുട്ടികളുടെയും വിധിയോർത്ത് വിഷമമുണ്ട്.
രണ്ടുപേരും കൂടി തെറ്റ് ചെയ്തിട്ട് എന്തിന് ഒരാളെമാത്രം തെറ്റുകാരൻ ആക്കുന്നു?
സത്യം.......
Athe
മറ്റേയാൾ മരിച്ചില്ലേ. പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ.
Oru karyam cheyyam... paralokathekk oru kathu ayakkam.. avdethe juvenile home il avale idam🙌ndhonndey ithokke.. avale sikshikkan aval marichille
@@rubyr458 ജീവിച്ചിരുന്നെങ്കിൽ പെണ്ണിനെ അറസ്റ്റ് ചെയ്യുമോ?
സ്കൂളിൽ ഇപ്പോൾ പെൺകുട്ടികളുടെ മടിയിൽ ആൺകുട്ടികൾ ഇരുന്ന് റീൽസ് എടുക്കുന്ന തിരക്കിലാ😂
Nee vaerum vazha thanne onnn podeyy😂
കൂടെ ഇരുന്നാല്‍ എന്താണ് കുഴപ്പം ?
ആണും പെണ്ണും തോളില്‍ കൈയിട്ട് ഇരുന്നാല്‍ എന്താണ് കുഴപ്പം ?
ഇതൊക്കെ,hormones ആണ്, biology ആണ് chemistry ആണ് mathematics ആണ്, തേങ്ങ ആണ്.
ഇതൊക്കെയാണ് കുഴപ്പം അതൊക്കെ starting ആണ്...... climax ഇതാണ്.
Yes 👍🏻
എല്ലാരുടെ കണ്ണിലും തെറ്റ് ചെയ്തു ആ കുട്ടികൾ😢 ശെരിക്കും ഇതിന് ആ കുട്ടികൾ മാത്രം ആണോ ഉത്തരവാദികൾ,, തെറ്റ് പറ്റി അതിന് ആ കുട്ടിയെ വീട്ടുകാർ വേദനിപ്പിച്ചു കാണുമോ, അതിന്റെ പേരിൽ ആയിരിക്കുമോ ഇതുപോലെ ആവശ്യം ഇല്ലാത്ത മെഡിസിൻ ഒക്കെ എടുത്തു കഴിച്ചത്,,നമ്മൾ വീട്ടുകാരും കുറച്ചൂടെ Care ആക്കിയിരുന്നു എങ്കിൽ ഇന്ന് രണ്ടു ജീവൻ നഷ്ട്ടപ്പെടും ആയിരുന്നോ, ഒരു months periods കറക്റ്റ് ഡേറ്റ്ൽ ആയില്ല എങ്കിൽ ഞാനൊക്കെ മോളോട് പറഞ്ഞു കൊടുക്കും, സ്കൂളിൽ പോവുമ്പോൾ ശ്രദ്ദിക്കണം, ചിലപ്പോൾ സ്കൂളിൽ നിന്ന് ആയാലോ എന്നൊക്കെ ടെൻഷൻ നമ്മൾക്ക് ആയിരിക്കും, ഇത് ആ പെൺകുട്ടിക്ക് 5 മാസം periods ആവാതെ ഇരിക്കുന്ന ടൈമിൽ വീട്ടിലുള്ള മാതാവ് എവിടെ ആയിരുന്നു 😢😢😭😭ഒരു നിമിഷത്തെ അറിവില്ലായിമ കാരണം എത്ര നഷ്ട്ടങ്ങളും, വേദനകളുമാണ് സംഭവിച്ചിരിക്കുന്നത് 🙏😢😢😭😭
👍👍👍
മാതാ പിതാക്കളോട് കള്ളം പറഞ്ഞിട്ടുണ്ടാകാം... എന്റെ കോളേജ് മേറ്റ്സ് തന്നെ എന്റെ മുന്നിൽ വച്ചു എത്രയോ വട്ടം അവളുടെ അമ്മയോട് കള്ളം പറയുന്നത് ഞാൻ കണ്ടിട്ടുണ്ട്.. എന്റെയും സുഹൃത്തിന്റെയും മുറിയിൽ സ്ഥിരം സന്ദർശക ആയിരുന്നു.. അവൾ എന്റെ സുഹൃത്തും അവന്റെ GF ഉം ആയിരുന്നു.. എല്ലാം കഴിഞ്ഞു കോളേജ് കഴിഞ്ഞപ്പോൾ അവൾ അവനെ വിട്ടു വേറെ ഒരുത്തന്റെ കൂടെ ലിവിങ് റിലേഷൻ ആയി... വീട്ടുകാരോട് കളവല്ലാതെ സത്യം പറഞ്ഞു കണ്ടിട്ടേ ഇല്ല 😅
@@dasdas4762 But കുട്ടി അത് കോളേജ് കാലം, ഹോസ്റ്റലിൽ നിൽക്കുന്ന ടൈം ആണല്ലോ അതികം കുട്ടികളും, ഈ കുട്ടി ആണേൽ എന്നും വീട്ടിൽ നിന്നും സ്കൂളിലേക്ക് പോവുന്നതാണ് 😰😰
@@ShahmaSulaiman-s1s കുട്ടികൾ മാതാപിതാക്കളോട് സത്യം പറയണം എന്നില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്..
പിള്ളേരെ ഉണ്ടാക്കാൻ പോകാതെ പഠിക്കാൻ വിട്ടാൽ പഠിക്കുക .
മൈരാണ് , ഒരു നിരോധ് വാങ്ങിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
Prayam ningal nokkoo chettathi. Ee prayathil pillarkkangane okke thonnum. Avare nokkan alillankil ithinappuram nadakkum.
അതുകൊണ്ട് @@nitheeshs8224
@@jose-qb6zmമൃഗവും മനുഷ്യനും തമ്മിൽ എന്താണ് വിത്യാസം
@@nitheeshs8224നഷ്ടം ആ കുട്ടികൾക്കും അവരുടെ വീട്ടുകാർക്കും
Notebook സിനിമ കണ്ട് നായികയോടും നായകനോടും സഹതാപം തോന്നിയവരൊക്കെ തന്നെയല്ലെ ഇവിടൊക്കെ കിടന്ന് ചീത്തവിളിക്കുന്നത്
ആർക് സഹതാപം തോന്നി
@neethub.s726 ആ സിനിമക്ക് നല്ല രീതിയിൽ ആരാധകരുണ്ട്... പെണ്ണിനേയും ചെക്കനെയും ചീത്ത വിളിച്ചിട്ട് കാരൃം ഇല്ല..നല്ല രീതിയിലുള്ള sex education കുട്ടികൾക്ക് കൊടുക്കേണ്ടതുണ്ട് അല്ലാതെ വികാരങ്ങളെ അടിച്ചമർത്താൻ ശ്രമീച്ചാൽ ഇത്തരം അബദ്ധങ്ങളിൽ ചെന്ന് ചാടും... ഇത്തരം കാരൃങ്ങൾ വന്നാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പോലും അറിയില്ല ഇപ്പോഴും ആർക്കും..ആ കുട്ടിയുടെ ഭാവിയെ ബാധിക്കാതെ ഇതിന് കൈകാര്യം ചെയ്യാൻ കഴിയും ആയിരുന്നു അതിനുള്ള സംവിധാനം ഇന്ന് നമ്മുക്കുണ്ട്.. പക്ഷെ അത് ഒന്നും അറിയുന്ന പ്രാവർത്തികമാക്കുന്ന സാമൂഹിക ചുറ്റുപാട് ഇന്നും. ഇല്ല...
@@syamilip14കൈകാര്യം ചെയ്യാൻ അറിയാത്ത പാവം പിള്ളേർ 😂😂😂😂.
നോട്ട്ബുക് ഫിലിം കണ്ടിട്ട് ഒരു സഹതാപവും തോന്നിയിട്ടില്ല.
Cinema kand aanu engane cheythenkil ethu cheytha naayinte mon swondam ammaye keri pidikko
അദ്ധ്യാപകർക്ക് വടിയെടുക്കാൻ അനുവാദം നല്കുക.
അല്ലെങ്കിൽ പണ്ടത്തെപ്പോലെ 16 വയസ്സിൽ കെട്ടിച്ച് വിടുക.
ഇത് ഒരു Rape ഒ മറ്റോ ആയിരുന്നേൽ അവനു നിയമം അനുശാസിക്കുന്ന ശിക്ഷ നൽകണം. എന്നാൽ ഇവിടെ രണ്ടു പേരും പരസ്പര സമ്മതത്തോടെ ചെയ്ത കാര്യമല്ലേ! നിർഭാഗ്യവശാൽ പെൺകുട്ടിക്ക് മരണം സംഭവിച്ചു 😢. പേടിച്ചിട്ടു രണ്ടുപേരും വീട്ടിൽ പറഞ്ഞതുമില്ല. പ്രായത്തിന്റെ എടുത്തു ചാട്ടത്തിൽ പറ്റിയ ഒരു തെറ്റിന്റെ പേരിൽ 18 വയസ് ഉള്ള ചെറുക്കനെ ജയിലിൽ പിടിച്ചിട്ടു ഒരു കൊടും ക്രിമിനൽ ആക്കി അവനെ പുറത്തു ഇറക്കുന്നത് കാണാൻ ആണോ ഈ സമൂഹം ആഗ്രഹിക്കുന്നത്? കോടതിക്ക് ദയവ് തോന്നി ആ പയ്യനെ വിട്ടയയ്ക്കുക!
അതെ.. ഞാനും ഇതു തന്നെ പറയാൻ വന്നത്... ഇത് നമ്മുടെ system ത്തിന്റെ failure ആണ്... 16 വയസ്സ് കഴിയുന്ന boys and girls നു proper ആയ sex education കൊടുക്കണം... അല്ലാതെ 18 വയസ്സ് ആയ ആ പയ്യന്റെ ജീവിതം തുലക്കരുത് എന്നാണ് എനിക്ക് പറയാൻ ഉള്ളത്...
അതെ രണ്ടുപേരും ഒരുമിച്ചു തെറ്റ് ചെയ്താലും കുറ്റം ഒരാൾക്ക് മാത്രം ആകുന്നത് എങ്ങനെയാ
@@rahulcs1501oru karyam chothikate nammaloke ithe pole valarnnavar alle ethrayo bhaya bhakthiyode alle ellarem kandirunne ippol entha ee kuttikalku sambhavikane...aranu ithinoke utharavadhikal....
Kutty minor an athukond sammathathode ayrnalum case edukum mishter
Boys enthinanu ethokke cheyyunmathu, aanungal matramanu kuttakaru. Pavam pennungal nthu cheyyam😢
രണ്ടുപേർക്കും ഒരു അബദ്ധംപറ്റി ഈ സമൂഹത്തെ പേടിച്ച് 3 ജീവിതം നഷ്ട്ടപെട്ടു 😭.
എത്ര പ്രാവശ്യം
Prevete methoe undoo athraavashakarkku
😔😔
അബദ്ധമോ.ചെയ്യുമ്പോൾ അറിയില്ലായിരുന്നോ ഇങ്ങനെ ചെയ്താൽ ഗർഭിണി ആവുമെന്ന്.ഇത് ഗർഭം ആണെന്ന് മനസ്സിലായത് കൊണ്ടാണല്ലോ അവൾ മരിച്ചത്.അപ്പോൾ എല്ലാം അറിഞ്ഞിട്ട് തന്നെയാണ്.ഇതാണ് അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോൾ അറിയും എന്ന് പറയുന്നത്
18 vayasil rakshithavuka enn paranjal pillerk ithonnum ariyathathonnumallallo ahankaram
പഠിച്ചു രക്ഷപ്പെടേണ്ട സമയത്തു വേണ്ടാത്ത പണിക്ക് പോയിട്ടല്ലേ രണ്ടു പിള്ളേരോടും ഒരു സഹതാപവും തോന്നുന്നില്ല
എന്തിന് മരിക്കണം 🙄അവന്റെ വീട്ടിൽ പോയി നിൽക്കണം 🙏
പനി വന്നല്ലേ മരിച്ചേ
Pani vannu marichathanu
@@jvj411ആത്മഹത്യക്ക് ശ്രമിച്ചതാണ്, കത്ത് കിട്ടി
Pocso
പനി വന്നതല്ല 😢😢ഒരു നിമിഷത്തെ തെറ്റ് കാരണം ഒരുപാട് പേടിച്ചു അനുഭവിച്ചു കാണും ആ പെൺകുട്ടി 😢😢ഒരുപാട് ഡോസ് മെഡിസിൻ ആ കുട്ടി കഴിച്ചു, ടെൻഷൻ അടിച്ചു പനി ബാധിച്ചു, ജീവൻ തന്നെ പോയില്ലേ 😢😢വീട്ടുകാർക്കു അറിയാം ആയിരുന്നു എങ്കിൽ ആ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു രണ്ടു വീട്ടുകാരും സംസാരിച്ചുകൊണ്ട് ഉചിതമായ ഒരു തീരുമാനം എടുത്തിരുന്നു എങ്കിൽ രണ്ടു ജീവനുകൾ ഇല്ലാതെ ആവും ആയിരുന്നോ, തെറ്റാണ് ചെയ്തത് എങ്കിലും, ഒന്നും മനസ്സിൽ ആവാത്ത പ്രായം ആണെന്ന് കൂടി ഓർക്കണം ആ കുട്ടിയുടേത് 🙏😢😢😢😢
New Generation പിള്ളേർക്ക് ഒക്കെ മുതിർന്നവർ ഫോൺ use ചെയ്യാൻ പൂർണ്ണ സ്വാതന്ത്ര്യം ആണ് കൊടുക്കുന്നത്..... കളിപ്പാട്ടം കൊടുക്കുന്നത് പോലെ..... കുഞ്ഞുങ്ങൾക്ക് ഫോൺ കൊടുക്കേണ്ടെന്നോ അല്ലേൽ അവരെ ഒരുപാട് Strict ആക്കി വളർത്തണം എന്നോ അല്ല..... മറിച്ച് ഫോൺ ഓ മറ്റു സോഷ്യൽ മീഡിയകളോ use ചെയ്യാൻ കൊടുക്കുമ്പോ രക്ഷിതാക്കൾ ഉറപ്പായും കൂടെ വേണം..... ചെറിയ പ്രായത്തിലെ മുതിർന്നവരുടെ പക്വതയും feelings ഉം ഇപ്പോഴത്തെ കുട്ടികളിൽ കണ്ടു വരുന്നുണ്ട്..... ഇതു പറയുമ്പോ കുരക്കാൻ വരുന്ന ചില കൃമികളെയും ഞാൻ പ്രതീക്ഷിക്കുന്നു.....😂😂😂😂😂
ആദ്യം നെറ്റ് ലെ തുണി ഇല്ലാതെ വീഡിയോ നിർത്താൽ ചെയ്യണം എങ്കിൽകുറച്ചൊക്കെ നേരെ ആകും. ബാക്കി അദ്ധ്യാപകർക്കു കുട്ടികളെ ശിക്ഷിക്കാൻ അധികാരം കൊടുക്കണം. കൂടാതെ സ്ത്രീ സമത്വം കുറക്കണം
ട്രെയിനിൽ തൃശൂർ മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്യുമ്പോൾ പഠിക്കുവാൻ പോകുന്ന കുട്ടികൾ ചെയ്യുന്ന കാര്യങ്ങൾ കണ്ടാൽ അറപ്പ് തോന്നും... വീട്ടുക്കാർ അറിയുന്നില്ലല്ലോ ഇവരുടെയൊക്കെ ഈ പ്രവർത്തികൾ...
സ്വാതന്ത്ര്യം ഫ്രീഡം 😂 എല്ലാർക്കും എൻജോയ് ചെയ്യണം. ഒരാൾക്കും ഒന്നും പറയാൻ പറ്റാത്ത കാലം..
മക്കൾ വലുതാകും തോറും പേടി യാണ് മനസ്സിൽ.
Yes😌😌
Sathyam
അവന്റെ വീട്ടുകാരുടെ അവസ്ഥ 😮😮😮
അതെന്താ പെൺകൊച്ചിൻ വീട്ടുകാർ ഇല്ലെ
2പേരും ഒരു മിച്ചു ചെയ്ത പണിയല്ലേ....
രണ്ടുപേരോടും സഹതാപം മാത്രം.. മക്കളൊക്കെ ഇങ്ങനേ പോയാൽ എന്ത് ചെയും.. വല്ലാത്തൊരു കാലം.. ആ പയ്യൻ്റെ ജീവിതം ഇനിയെന്താവും ഈ സമൂഹത്തിൽ.. 🥺
I'm a teacher. It's disheartening to see the plight of today's kids. They have little respect for teachers. No one is there to guide them. Most of the students live in serious sin. They think they are not good enough if they don't have a relationship before marriage. They don't know it is called adultery. Sex outside marriage is sin. Even looking at a woman with lustful eyes is sin. Praying for the deceased girl. May she reach purgatory to get purified of the sins she knowingly or unknowingly commited. 😢May God have mercy on that soul. I pray that God protect our children from all dangers and sins.
രണ്ട്പേരും ഒരുപോലെ തെറ്റ്കാരെങ്കിലും "ജ്വല്ലറി കാക്കേണ്ട ഉത്തരവാദിത്തം ഉടമയ്ക്കും സെക്യൂരിറ്റിക്കും ആണ് അല്ലാതെ കള്ളനല്ല"
പക്ഷെ പിടിക്കപ്പെട്ടാൽ കള്ളനാണ് അകത്തു പോവുക ജ്വല്ലറി ഉടമയോ സെക്യൂരിറ്റിയോ അല്ല
Ath fresh😂
😂😂😂
Yes
Appo kallane pidichaal sikshikkaallo alle
കുട്ടികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, അവർക്ക് വേണ്ട പണം, ആഹാരം, വസ്ത്രം, മറ്റ് കാര്യങ്ങൾ മാത്രം നോക്കിയാൽ പോരാ, അവരെ ശ്രദ്ധിക്കണം, എവിടെ പോകുന്നു, എപ്പോ വീട്ടിൽ നിന്ന് പോകുന്നു, വരുന്നു, പിന്നെ അവർക്ക് നൽകിയ പണം എന്തിന് ഉപയോഗിച്ച്, എല്ലാം മാതാ പിതാക്കൾ കഴിയുന്ന അത്രയും നോക്കണം, അവരുടെ ചെറുപ്പം മുതൽ, അങ്ങനെ ആണെ 90%കുട്ടികളും ഈ രീതിയിൽ വരില്ല,
വാർത്ത കേൾക്കുക ചിരിക്കുക പോവുക ഇതുപോലെ മലന്ന് കിടന്ന് കൊടുത്തിട്ട് ജീവിതം പഴയിപ്പോയ ഒരുപാട് പെൺകുട്ടികൾ എറണാകുളത്ത് പല ഹോസ്റ്റലുകളിലും നരകിച്ചു ജീവിക്കുന്നുണ്ട്
ശെരിക്കും 🥺? അവര്ക് ഒക്കെ ജോലി ഉണ്ടോ
സെക്സ് എജ്യൂക്കേഷൻ സ്റ്റുഡൻ്റ്സ് ന് കൊടുക്കണം.
Ennitenthaaa use..newgen piller athinte practical cheyum....
അതുകൊണ്ട് ഒരു കാര്യവും ഇല്ല സെക്സ് പഠിച്ചാൽ വികാരത്തിനു ശമനം കിട്ടുമോ.....? മോറൽ ക്ലാസ്സ് വേണം..... പെൺകുട്ടികളെ ഇല മുള്ളിൽ വീണാലും മുള്ളു ഇലയിൽ വീണാലും കേട് ഇല ക്കാണെന്നു മനസ്സിലാക്കി കൊടുക്കണം അത് വീട്ടുകാർ ചെയ്യണം......
@@abdulsalam4690 വീട്ടിൽ ഇല യും മുള്ളും മാത്രമേ പറയൂ. Seriousness പറഞ്ഞു തരില്ല. തുറന്നു പറഞ്ഞു കൊടുക്കാൻ മടി ആണു. പല വീടുകളിലും നല്ല situation അല്ല. ബോയ്സ് നേ കണ്ടാൽ ഒന്ന് സംസാരിച്ചാൽ വഴക്ക് പറയും . സ്കൂൾ il ആണെങ്കിൽ ബോയ്സ്,ഗേൾസ് separate aayi doctor maar nalla രീതിയിൽ പറയാം. കുറെ parents nu എതിർപ്പാണ്.
Sex avar practikali padichille ini enth ?
@@abdulsalam4690Sex education sex പഠിപ്പിക്കുന്നതാണെന്ന് തന്നോട് ആര് പറഞ്ഞു
അത് moral class ആണ്. Sex education teenage pregnancy കുറക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.
പിന്നെ മദ്രസ moral ക്ലാസ് ഒക്കെ നടത്തുന്നവർ തന്നെ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയാണ് പതിവ്.
Evde 28 ayt polum...😢
😅
😂😂
എന്ധെങ്കിലും കണ്ടു പറഞ്ഞു കഴിഞ്ഞാൽ അത് സദാചാരമായി
നമ്മൾ പഠിക്കുന്ന കാലത്ത് ഇങ്ങനെ ഒന്നും ആയൊരുന്നില്ല..... എന്താ ഇതൊക്കെ... Government ആൻഡ് എഡ്യൂക്കേഷൻ കൺട്രോളർ take movemernt
ഇന്നലെ കുറെ വിവരദോഷികൾ സ്കൂളിൽ സമരം ചെയ്യുന്നത് കണ്ടു... ഇതൊക്കെ സ്കൂളിന്റെ കുഴപ്പം ആകുന്നതു എങ്ങനെ ആണ്... ഇന്നത്തെ കാലത്തെ ഒരു കുട്ടിയെ ടീച്ചേഴ്സ് ഒന്നു ശാസിച്ചാൽ ആ ടീച്ചറിന്റെ മുകളിൽ കേറാൻ വരും മാതാപിതാക്കളും വിവരം ഇല്ലാത്ത കുറെ കുട്ടി നേതാക്കളും....
രണ്ടു പേർക്കും ശിക്ഷ കൊടുക്കുന്ന നിയമം വേണം അല്ലാതെ ഇത് തടയാൻ പറ്റില്ല... കുറ്റം ച്യ്താൽ വെളിച്ചം കാണാൻ പാടില്ല അങ്ങനെ വന്നാൽ ആരും ഇതിനു നിൽക്കുക ഇല്ല
എന്താ മക്കളൊക്കെ ഇങ്ങനെ ആയാൽ വീട്ടിൽനിന്ന് ഉപദേശമൊന്നും കൊടുക്കൽ ഇല്ല
അവളുടെ സമ്മതത്തോടെ ആയിരുന്നല്ലോ.. അ പെൺകുട്ടി 5 മാസം annu ഇത് വീട്ടുകാരിൽ നിന്നും ഒളിച്ചു വെച്ചത്
കോളേജിലും സ്കൂളിലും . മൊക്കെ ഇങ്ങനെയു ള്ളവർക്ക് മുറി കൊടുത്താൽ നല്ല കുട്ടികളെങ്കിലും രക്ഷപ്പെടും.ലൈഗിക വിദ്യാഭ്യസം കൊടുക്കേണ്ട അവർ നമ്മളെ പഠിപ്പിക്കും നിന്നു കൊടുത്താൽ മതി നമ്മൾ ബസുകളിൽ കയറുമ്പോൾ കാണുന്ന കാഴ്ച ലജിപ്പിക്കുന്നതാണ് ലേഡിസ് സീററ് ഒഴിവുണ്ടെങ്കിലും പെൺകുട്ടികൾ പുറകിലെ സിറ്റി ലേ ഇരിക്കു ഓരോരുത്തരായിട്ട്
Notebook സിനിമ ഓർമ vanu😢😢
കുട്ടികൾക്ക് സ്വാതന്ത്ര്യം കൂടി പോയി അതാണ് പ്രശ്നം.
മീശമാധവൻ സിനിമയിൽ പറഞ്ഞത് പോലെ.. പിള്ളേർ പണിയൊപ്പിച്ചു പിള്ളേച്ചാ 😅
Athokee 90s kids viralil thottalum umma vechalum pillerundakum ennu pedicha oru kalam.. Innipppo arkkum oru pediyum illla.. Njn okke Lucky anuu... Aa kalath janichathil
ഏട്ടൻ... മൂട് പോയി
ഒരാഴ്ച മുൻപ് ഞാൻ ബസ്സിൽ വരികയായിരുന്നു, കോളേജിലെ കുറച്ചു പിള്ളേര് കയറി, ഉറക്കെ ഉച്ചത്തിൽ ഒരു നാണവും മാനവും ഇല്ലാതെ എന്തെല്ലാമോ സംസാരിക്കുന്നു, ഞങ്ങൾക്കെല്ലാം തികഞ്ഞു എന്ന ഒരു അഹങ്കാരവും ഉണ്ട് സംസാരത്തിൽ, നമ്മളും കോളേജ് പഠിപ്പ് എല്ലാം കഴിഞ്ഞ ആളാണ്, ഇവരുടെയെല്ലാം വീട്ടിലുള്ളവർക്കും ഇതേ മര്യാദ തന്നെയായിരിക്കും ലഭിക്കുക എന്ന് വിചാരിക്കുന്നു.
കുട്ടികൾ കുറച്ചൊക്കെ ശിക്ഷ കിട്ടി വളരണം.
ആരും ഉപദേശിക്കണ്ട അവർ ആർമാദിച്ച് ജീവിതം നശിപ്പിക്കട്ടെ നല്ല കുട്ടികൾ രക്ഷപ്പെടട്ടെ
ലെ പ്രതി: DNA പരിശോധന എന്ന് പറയുമ്പോൾ ഈ കോടിയേരി കുടുംബത്തിലെ പോലെ റിപ്പോർട്ട് പുറത്തു വരില്ലായിരിക്കും ...... വരില്ലായിരിക്കും
ചുമ്പനസമരം സിന്ദാബാദ്
വല്ലാതെ വിഷമിപ്പിക്കുന്ന വാർത്തകൾ ആണ് കേൾക്കുന്നത്. എല്ലായത്തിനും ഒരു പരിധി വരെ മൊബൈൽ ആണ് കാരണം. വേണ്ടാത്തത്. ഒരു പാട് ഉണ്ട് ഇതിൽ ഒളിഞ്ഞു കിടക്കുന്നു. പെൺ കുട്ടികൾ ശ്രേദ്ധി ച്ചില്ലെങ്കിൽ അവരാണ് കൂടുതൽ അപകടത്തിൽ ചാടുന്നത്. അതോടെ ജീവിതം കഴിഞ്ഞു 😟
നവോദ്ധാന കേരളത്തിന് ഒരു പൊൻതൂവൽ. ചുംബനസമരത്തിന്റെ പിൻതുടർച്ചക്കാർ, നവോദ്ധാന യോനീകവാടം നിർമിച്ച ഇടത് വിപ്ളവത്തിന്റെ വിജയം യാഥാസ്ഥിതികസദാചാരവക്താക്കൾ മൂഞ്ചി😂😂😂
കളിയോട് കളിയാണ് ഇപ്പോൾ പത്തു കഴിഞ്ഞ പിള്ളേർ...
മധുവിധു ആഘോഷിക്കാൻപോകുന്നവർ സ്കൂളിൽ പോകണ്ട അതൊക്കെ കഴിഞ്ഞ് 18വയസുമുതൽ കുട്ടികളുണ്ടായി അവരെ പോറ്റാൻ രണ്ടു പേരും കൂലിവേല ചെയ്ത് സന്തോഷമായി ജീവിക്കുക
ഇപ്പോൾ കുട്ടികളെ ടീച്ചർ അടിച്ചാൽ ടീച്ചർ അകത്താക്കും പിന്നെ അവർ തെറ്റു കണ്ടാലും ഒന്നും ചോദിക്കാൻ പോകില്ല പണ്ടൊക്കെ ടീച്ചർ അടിച്ചു എന്ന് വീട്ടിൽ പറഞാൽ വീട്ടുകാർക്ക് നല്ല ഹാപ്പി ആണ് ഇന്നോ അടിച്ചു എന്ന് പറഞ്ഞാൽ പിന്നെ വാർത്ത ആയി അവരുടെ ജോലി പോയി അവരെ കൊല്ലാതെ വിട്ടാൽ ഭാഗ്യം
Ohh കൊല്ലം അല്ല രക്ഷപെട്ട് 😢😢
എന്തൊരു ജന്മം ആയി പോയി.. അച്ഛനും അമ്മയ്ക്കും നാണക്കേട് ഉണ്ടാക്കി അങ്ങ് poyi🤢
Age between 18 to 40 is very crucial period beware of that age period
18 to 40😮why
പുരോഗമനം അമ്മാവൻ മിണ്ടരുത്
ഒരൊറ്റണ്ണത്തിന് ഫോൺ കൊടുക്കാതിരിക്കാൻ parents ശ്രദ്ധിക്കുക. 18 വയസുള്ള ഇവനിത് ചെയ്യണമെങ്കിൽ പോൺ വീഡികൾ കണ്ട് addicted ആയിട്ടായിരിക്കും. കഷ്ടം😏
ഒരു കോൺടോം ത്തിന്റെ പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളു
കൗമാരപ്രായം തൊട്ട് സ്വന്തം ഇഷ്ടത്തോടെ കൂടി ഒരു അവസരം കിട്ടിയാൽ ആരായാലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടും ആ ഒരു ക്യൂരിയോസിറ്റി എല്ല മനുഷ്യനിലും ഉള്ളത് ആണ് വ്യക്തമായ ലൈംഗിക അറിവ് ഇല്ലാത്തതും അതിനെ ചൂഷണം ചെയ്യുന്നതും ആണ് തെറ്റ് , ഇതിൽ ജനം എന്ന നിലക്ക് നമ്മളും ഭരണ സംവിധാനവും തെറ്റ് ചെയ്തവർ ആണ്,
Avasaram kittiyal ellavarum illa vikarangale niyanthrikkan ariyathavaranu pedunnath. Pazhaya thalamurakkum ie vikarangal okke undayirunnu.
@@rasheedafakrudeen9783pazhaya samoohathilum ithoke undayirunnu.but ann aarum ariyathe cheythirunna karyangal innulla kuttikal ellavarum arinj kondu cheyyunnu.
@@rasheedafakrudeen9783 പഴയ തലമുറയിലും ഇങ്ങനെ തന്നെ ആയിരുന്ന്.. കുളികടവിൽ ഒളിച്ച് നോക്കുക, വൈദ്യുതി ഇല്ലാത്തതുകൊണ്ട് കള്ള വെടിക്കും കുറവ് ഇല്ലായിരുന്നു... ഇപ്പൊ സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് വാർത്ത ആവുന്നു എന്ന് മാത്രം.
@@Soopus ath 25% mathram. 75% veettukareyum samoohayhineyum pedich ellam control cheythirunnu. Innu freedom koodippoyi. Anubhavikkatte. Publuc place il irunnu kanichu koottunnath kandal nammal athishayichu pokum.
സ്കൂളിന്റെയും കോളേജിന്റെയും എല്ലാം മുന്നിൽ കൂടി യാത്ര ചെയ്യുമ്പോൾ സഹപാഠികളോടു കൂടെ ചേർന്ന് ചിലപെൺകുട്ടികൾ കാണിക്കുന്ന കാമപേ കൂത്തുകൾ കണ്ടാൽ ഇങ്ങനെ സംഭവിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ ആൺകുട്ടികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല യഥാർത്ഥത്തിൽ ഇന്ന് മാതാപിതാക്കൾക്ക് കുട്ടികളെ നേരാവണ്ണം നോക്കാൻ സമയം ഇല്ല രണ്ടുപേർക്കും ജോലി ഉള്ളതിനാൽ കുട്ടികളുടെ ആവശ്യത്തിൽ കൂടുതൽ പണം കൊടുത്തു വിടുന്നു ഏറ്റവും വില്ലൻ മൊബൈൽ ഫോണുകളിലെ അശ്ലീല വീഡിയോകൾ ആണ് ഈ സൈറ്റുകൾ എല്ലാം നിരോധിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു
ഇത് ഇപ്പോൾ സ്വാഭാവികം; പക്ഷേ പെൺകുട്ടിയ്ക്ക് പറയാമായിരുന്നു ! രണ്ടു പേരുടെയും സമ്മതത്തോടെയല്ലേ ,അതുകെണ്ട് കുറ്റകാർ ആണോ? ഏതായാലും അച്ഛനു അമ്മയ്ക്കും മാത്രം ദുഖം !
ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധം പുലർത്തി എന്നിട്ട് വയറ്റിൽ കിട്ടിയപ്പോ പോക്സൊ 😂😂😂നല്ല നിയമം
ഇന്ന് എന്ത് വിദ്യാഭ്യാസം ആണ് കുട്ടികൾ നേടുന്നത്
ithoru western country il aayirunel പെൺകുട്ടി ഗർഭിണി ആവില്ലായിരുന്നു. athoke thadayanum avark അറിയാം..enthoke sredhikanam ejum ariyam....ividuthe സാംസ്‌കാരിക fools ayonda ഇങ്ങനെ..😢😢
വെസ്റ്റേൺ കണ്ട്രീസിലും 18 വയസായില്ലെങ്കിൽ പോക്സോ കേസ് വരും
Nooo .in western countries there are lot of single moms who are not even 18 years old.contaceptives are not always safe
@@Soopus avarude ishtom . Depends on country and law. In some countries, after 16 they have consensual sex with their same age group or other under 18's. if it is with people above 18, the 18 year old will be in jail. In some countries marriage is allowed even before 18 years.
Sayippinte andi periyandi😂
🙏ഞാൻ രൈവറ്റ് ബസ്സിൽ യാത്ര ചെയ്യുന്ന ഒരു വ്യക്തി ആണ്.. സ്കൂൾ കുട്ടികളുടെ അഴിമതി കാരണം കഴിഞ്ഞദിവസം എനിക്ക് കുട്ടികളെ വഴക്ക് പറയണ്ടഒരു അവസ്ഥ ഉണ്ടായി.. ചെങ്ങന്നൂർ സ്കൂളിൽ പഠിക്കുന്ന രണ്ടുകുട്ടികൾ കുട്ടികളുടെ സംസാരം വളരെ മോശം... പ്രൈവറ്റ് ബസ്സിൽ സ്കൂൾ കുട്ടികളുടെ ടൈമിൽ പോലീസ് ചെക്കിങ് വേണം... യാത്രക്കാർക്ക് കുട്ടികളുടെ തരം തരം താണ പ്രവർത്തികൾ 🙏
പെൺകുട്ടിക്ക് തുറന്നു പറഞ്ഞാൽ ജീവൻ പോകില്ലായിരുന്നു
Aa kochinu pani aayirunnu
@@reshmasanthosh6007 അല്ല .... ഗുളിക കഴിച്ചു... ആത്മഹത്യ കുറിപ്പ് കിട്ടിയിട്ടുണ്ട്
@@LilyRose-zu9dh ath ariyillayirunnu pani vannu hospital vech marichu enn arinjath konda angne paranje
കോഴീടെ കാല് മാത്രമേ ഈ 🌹 മക്കൾ കഴിക്കൂ 😂😂😂😂😂
developed countries ഇൽ ഒക്കെ 10 വയസ് കഴിഞ്ഞാൽ sex education എന്ന subject തന്നെയുണ്ട് .വേണ്ട എഡ്യൂക്കേഷൻ കിട്ടാത്തതിന്റെ കുഴപ്പമാണ് .europe ലൊക്കെ barriers use ചെയ്യാൻ ഉള്ള importance ആണ് main ആയിട്ട് പറഞ്ഞുകൊടുക്കുന്നത് .17 വയസൊക്കെ matured age ആണ് .തല്ലി പഠിപ്പിക്കുന്നത് ഒരിക്കലും ശരിയല്ല .നമ്മൾ പുതിയ രീതികളാണ് follow ചെയ്യേണ്ടത് ..അല്ലാതെ പണ്ടത്തെ കാലത്തിലേക്കല്ല പോകേണ്ടത് .ഈ കാലത്ത് sex അത്ര മോശം കാര്യമൊന്നും അല്ല .age ആണ് പ്രശനം .അത് നല്ല രീതിയിൽ പറഞ്ഞു കൊടുക്കുകയാണ് വേണ്ടത് .ഇത് 100% sex education ന്റെ കുറവാണ് .നമ്മൾ ഒരു developing country അല്ലെ .sex education ന്റെ കാര്യം government കൾ വളരെ സീരിയസ് ആയിട് എടുക്കേണ്ട സമയം കഴിഞ്ഞു
പ്രശ്നം എവിടെയാണെന്ന് അന്വേഷിച്ചപ്പോഴാണ്
പ്രശ്നം എല്ലായിടത്തുമാണ് എന്നറിഞ്ഞത്, പക്ഷെ
പ്രശ്നം എന്താണെന്ന് ചോദിച്ചപ്പോ അറിയില്ല
പ്രശ്‌നമറിയാത്തതാണോ യഥാർത്ഥ പ്രശ്നം അതോ
പ്രശ്‌നമാണോ യഥാർത്ഥ പ്രശ്നം
പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിൽ വേറെ
പ്രശ്നമുണ്ടായാൽ ആ പ്രശ്നം അത് വേറെ
പ്രശ്നമാകും അങ്ങനെയുള്ള
പ്രശ്നത്തെ വലിയ പ്രശ്നമായി തീരുംമുമ്പേ
പ്രശ്നത്തെ പരിഹരിക്കണം കാരണം ഏത്
പ്രശ്നത്തിനും ഒരു പരിഹാരം ഉണ്ടാകും
പ്രശ്നത്തെ വലിയ പ്രശ്നമാകാൻഉദ്ദേശിച്ചാൽ
പ്രശ്നം ഒരിക്കലും തീരില്ല അത് കൊണ്ട്
പ്രശ്നങ്ങളെ ഒരിക്കലും പ്രശ്നമാക്കരുത്
പ്രശ്നത്തെ പരമാവധി പരിഹരിക്കുക എന്നതാണ് എന്റെ പ്രശ്നം 🙏🙏🙏🙏
Vayichappo aake prahnam
😂😂
ഞാനൊക്കെ +2നു പഠിക്കുമ്പോ..ഒരു സിഡി പോലും കിട്ടില്ലാരുന്നു.. ഇപ്പൊ പിള്ളേരൊക്കെ പ്രാക്ടിക്കൽ തുടങ്ങി😮
Nhanum.
18 വയസ്സ് ആയില്ലെങ്കിലും മുതിർന്നവരെ പോലെ കേസ് എടുക്കണം
ഇപ്പോൾ ഉള്ള കുറെ എണ്ണം മുതൽ എടുക്കുന്നുണ്ട്, അതൊന്നും ശ്രദ്ധിക്കാതെ ചേട്ടാ എന്നെ ചെയ്തോ എന്ന് പറഞ്ഞു നടക്കുന്ന കുറെ എണ്ണം 😬കേരളം എന്ത് മാറ്റമാണ് മാറിയിരിക്കുന്നത്
+2 അല്ലെ ആയുള്ളൂ..
കിടന്നു സുഖിച്ചപ്പോ രണ്ടും അറിഞ്ഞില്ലായിരിക്കും...
താനൊക്കെ എന്ത് മനുഷ്യരാടോ ,,
ഓന്റെ സത്യാന്ന്വേഷണ പരീക്ഷണം പാളി 😢😢😢😢
ആരേയും പേടിയില്ല അതു പറഞ്ഞാൽ മതി
Lack of sex education. Onn ee prayathil varunna hormone changes sexual curiosity, and its drive we can't control. Apol proper education kodukkanam allathe laingikatha adichamarthuka alla vendath.
ആണിനും.. പെണ്ണിനും തുല്യത എന്ന കാഴ്ചപ്പാട്.. മദ്യപിച്ചു ആൺ റോഡിൽ കിടന്നാൽ അവന്റെ വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടമാവും.. പെണ്ണിനോ എല്ലാം നഷ്ടമാവും..പണ്ട് പെണ്ണ് എങ്ങിനെ സമൂഹത്തിൽ ജീവിക്കണം എന്ന കാഴ്ചപ്പാട് ഇപ്പോൾ ഇല്ല.. പഴയതിനെ ചോദ്യം ചെയ്യലും.. എതിർ കലുമാണ് പുതിയ രീതി... അറിവ്.. ഫോൺ.. വിദ്യാഭ്യാസം.. മറ്റുള്ളവരെ ചോദ്യം ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നു.. ചില വിഭാഗങ്ങളെ മതം നിയന്ത്രിക്കുന്നു
ചില മതക്കാർ അഴിച്ചുവിട്ട മൃഗങ്ങളെ പോലെ ജീവിക്കുന്നു.. നിയമങ്ങൾ പലതും ഇതരക്കാരെ പ്രോത്സാഹിപ്പിക്കുന്നു 😂
എത്ര പെട്ടെന്ന് കേസ് തെളിയിച്ചു ദിവ്യ യെ കണ്ടു പിടിക്കാൻ police 12 ദിവസം ഓടി. കേസ് ഒരു തെളിവ് ഇല്ല
കുട്ടികളെറ്റിൽ നിന്ന് പിന്തിരിപ്പിക്കാൻ അധ്യാപകർക്ക് അവരെ സാക്ഷിക്കുവാനും ശിക്ഷിക്കുവാനുള്ള അവകാശം അധ്യാപകർക്ക് കോടതി കൊടുക്കണം
തെറ്റ് കണ്ട് പറഞ്ഞാൽ മറ്റുള്ളോർ sadhaacharikal 👎🏻അനുഭവിക്കട്ടെ 😂കണ്ടാലും mindathe പോകുക 🤝അതാണ് സേഫ്റ്റിയ്ക്ക് നല്ലത്
അവളും കൂടെ ആലോചിച്ച് ചെയ്തത് അല്ലേ,പിന്നെ എന്താ ,അവൻ്റെ ഭാഗത്തും അപ്പോ തെറ്റ് ഇല്ല😊
അവൾ എതിർത്തിരുന്നെകിൽ ഗർഭിണി ആവില്ലായിരുന്നു.!!!😊😊
Nte veedinte aduth +1 padicha koch pregnant Aayy but kamukn age undayrunn... Avl clsilekke sad Aayrunnoo last time enna paranje kettee.. Ennitt vayyathayappoo hsptl kanichappo Arinju.. But Achnum Ammayum nalla Aalkar Aayrunn avrkk athe thangan pattillaa Aalmahathya cheythu... Athe kand avlum kay murich marichuu... Avne arrest cheythu but avlde chechi mozhi koduth avne erakkii😊 Avlde chechii olichodi poyathane ivalum avnum Aane support cheythe😊.. Aa vtle 3 jeevanum oru kunjinte jeevanum poy.. Vere Aarkum onnum poyilla so girls Athe manisilakknm... Padich joli medich kettitt Aakalllo ellam.. Aille atlest ithinekurichekke Aryanm Aillathe swanthm lyf kalayane nthina
ശരിയാ 👍
രാഷ്ട്രീയ ലാഭത്തിനു വേണ്ടി സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികൾ ഏത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്താലും സംരക്ഷണം നൽകുന്ന സമീപനം ആണ് ആദ്യം അവസാനിപ്പിക്കേണ്ടത്.
നമ്മുടെ ആളാണല്ലോ 😂
പെൺകുട്ടികളെ നിങ്ങൾ ശ്രദ്ധിക്കുക . നല്ലൊരു ജീവിതം തുലക്കരുത്... ആരുമായും അടുക്കുമ്പോൾ ശ്രദ്ധിക്കുക നിങ്ങൾ ചതിക്കപ്പെടും...
Protection use cheyamayirnu😢😢😢😢
Keralam number 1 ❤❤❤
ചെക്കൻ്റെ പേര് വല്ല മുസ്ലിം ആയിരുന്നെങ്കിൽ കുറെ ജിഹാദ് ഒക്കെ കാണാമായിരുന്നു. പകരം ഇവിടെ പല വിഷങ്ങളും ചെക്കനെ ഓർത്ത് വിലപിക്കുന്നു 😂
Correct peru onn mari nokanayirunnu .. Aare okke vayinnu varne kelkan.
ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പ്രായപൂർത്തി ആവുന്നത്അതുവരെ ആൺകുട്ടികളോടൊപ്പം ഞങ്ങൾ കൂട്ടുകാർ സാറ്റുകളിയും കള്ളനും പോലീസും കളിയും ഒക്കെ ആയിരുന്നു അതിന് ശേഷം അമ്മമ്മ എപ്പോഴും പറയും ആണ്പിള്ളേരുടെ കൂടെ അധികം കളിക്കാൻ പോണ്ട ന്ന് അന്നൊന്നും അതെന്താ അങ്ങനെ പറയുന്നേ എന്ന് അറിയില്ലായിരുന്നു. ഇപ്പോഴത്തെ മക്കളോട് അങ്ങനെ വല്ലതും പറയാൻ പറ്റുവോ ഞങ്ങൾക്ക് എല്ലാം അറിയാം എന്നഭാവം ആണ് കുട്ടികൾക്ക് എന്നിട്ട് ഓരോ തെറ്റിൽ ചെന്ന് ചാടുകയും ചെയ്യും
സ്‌കൂളിലേക്ക് തന്നെയാണോ പോയത്
എന്തുകൊണ്ടാണ് പെണ്കുട്ടിയുടെ പേര് പറയാത്തത്, 2 ആളും തെറ്റുകാരല്ലേ
girlnn 17 ayitte ullu
Kuttikalkk guideness kodukkan oru teachers um saarmarumillaa😐... cheruppathile nalla sheelangal varan vendathonnum paranju koduthu cheyyippichillaa.... athinte updation mathramanu ithu
ഇതിൽ മതപരമായ കമൻ്റ് ഇല്ല എന്നാണ് തോന്നുന്നത്. അത് അങ്ങിനെത്തന്നെയാണ് വേണ്ടത് ഒരു മതവും കുറ്റം ചെയ്യാൻ പറയുന്നില്ല. എന്നാൽ ഇത് വേറെ പേരായിരുന്നെങ്കിൽ എന്തായിരിക്കും കമൻ്റുകൾ -
ഇവരുടെ അച്ഛൻ അമ്മയെ സമ്മതിക്കണം. 5 മാസം പെൺകുട്ടി ഗർഭനി ആയിട്ടും അവർക്ക് മനസ്സിലാക്കാൻ കാഴ്ഞില്ല എന്ന് പറഞ്ഞാല്....
എങ്ങനെ അറിയും അവർ ഇത്രത്തോളം ചിന്തിക്കില്ലല്ലോ
Azhichu vittikkuva
ചുമ്മാതെ ഇരുന്ന് കുറ്റപ്പെടുത്താതെടോ .......😢😢😢സ്വന്തം കുടുംബത്തിൽ ഇത്തരത്തിൽ സംഭവിക്കുമ്പോൾ അറിയാം...... വിവരം ......😊😊
Nte arivil ulla oru kutty period an n parj ooro mnth um thuni vare ayalil idumayrun. Pinne amma mare engne kuttm paryum
@sajishtp9307 entaykunjinay njannervazhiyil nadathiyathu mr valarthiyathu aruday avudariyam venda
😢😢
എന്താണ് ഇപ്പോഴത്തെ പിള്ളേര് ഇത്ര ബോധം ഇല്ലാത്തവര്‍ ആണൊ 😢
😱😱😱