ഞാൻ ഒരു ഹയർ സെക്കന്ററി ടീച്ചർ ആണ്.... സ്കൂളിലെ കുട്ടികളുടെ... രീതികൾ കാണണം... മറ്റുള്ളവർ കാണുന്നു എന്നോ ... പ്രേമം പിടിച്ചു വീട്ടുകാരെ വിളിച്ചാലോ അവർക്കു യാതൊരു ഭാവമാറ്റവും ഇല്ല..... അതേ... സ്ഥലത്ത്.... പറയാൻ പറ്റാത്ത... സാഹചര്യത്തിൽ.... കുട്ടികളെ പലപ്പോളും വീണ്ടും വീണ്ടും..കണ്ടിട്ട് ഉണ്ട്.... അവർക്കു ഏതു രീതിയിൽ ഉള്ള.. വാണിംഗ് കൊടുത്താലും... നാണമില്ല.... ആരെയും പേടിയില്ല... പിന്നെ ഇപ്പോൾ അടിച്ചു പഠിപ്പിക്കാൻ പാടില്ലാലോ.. അതല്ലേ നിയമം 😌😌😌🙏🏻 PS:കുറെ ആളുകൾ.. കുറ്റപ്പെടുത്തുന്നത് കണ്ടു 🙏🏻 ഒരു കാര്യം ... ഒരു ടീച്ചർ കുട്ടികളെ ഇങ്ങനെ സാഹചര്യത്തിൽ കണ്ടാൽ.. പേർസണലി ഉപദേശിക്കും... ( About my view) അതോടൊപ്പം.. സ്റ്റാഫ് റൂമിലെ അധ്യാപകരും ഉപദേശിക്കും... അത് കഴിഞ്ഞ് വീണ്ടും.. കുട്ടികൾ ആവർത്തിക്കും...അപ്പോൾ, പ്രിൻസിപ്പാളിനെ അറിയിക്കേണ്ട സാഹചര്യം വരും..Govt. സ്കൂൾ ആണെകിൽ കൗൺസിലിങ് സൗകര്യം നൽകും.... ഒരു അധ്യാപിക തന്നെയാണ്.. അതുകൊണ്ടാണ്.. മനസ്സിലാക്കി കൊടുക്കാൻ ശ്രെമിക്കുന്നത് .. ❤️🙏🏻
നവോദ്ധാന കേരളത്തിന് ഒരു പൊൻതൂവൽ. ചുംബനസമരത്തിന്റെ പിൻതുടർച്ചക്കാർ, നവോദ്ധാന യോനീകവാടം നിർമിച്ച ഇടത് വിപ്ളവത്തിന്റെ വിജയം യാഥാസ്ഥിതികസദാചാരവക്താക്കൾ മൂഞ്ചി😂😂😂😂😂
@@സുബ്രഹ്മണ്യന് എന്നിട്ട് വേണമല്ലേ തിരിച്ചു തട്ട് കിട്ടാൻ ? 😂😂😂 നിങ്ങൾ ഒക്കെ ഏത് കാലത്ത് ജീവിക്കുന്നതാ ? ഇന്നത്തെ കുട്ടികൾ ഒരുപാട് മാറി 😂😂 വടി + അടി ഒക്കെ നമ്മുടെ ചെറുപ്പകാലത് മാത്രം. ഇപ്പോൾ അതൊക്ക എന്നേ പോയി 😂😂
@@anoopkr115 മനുഷ്യൻ ഗുഹയിൽ ഉള്ളപ്പോൾ മുതലേ കഴപ്പുണ്ട്. ആ കഴപ്പ് കാരണമാണ് ഞാനും നിങ്ങളും ഒക്കെ ഇപ്പോൾ ഉള്ളത്. ആ കഴപ്പ് എങ്ങനെ ആരോഗ്യപരമായ രീതിയില് നമ്മൾ കൈകാര്യം ചെയ്യുന്നു എന്നതാണ്. ഡെവലപ്പ്ഡ് രാജ്യങ്ങൾ എടുത്തു നോക്കുക, അവിടെ സുരക്ഷിതമായ രീതിയിൽ അത് ചെയ്യുന്നതിനെയാണ് പഠിപ്പിക്കുന്നത്.
ദൈവമേ ഇതിലും ഭേദം ബാംഗ്ലൂർ ചെറുപ്പം മുതൽ പഠിച്ചു വളർന്ന എന്റെ മക്കൾ തന്നെയാ.. വീട് വിട്ടാ സ്കൂൾ സ്കൂൾ വിട്ടാൽ വീട്... അധികം ആരോടും മിണ്ടാറും ഇല്ല.. ക്ലാസ്സ് ഇല്ലങ്കിൽ വീട്ടു ജോലിയും ചെയ്യും എന്റെ പുറകേ തന്നെ നടന്നു എന്നെ ശല്യം ചെയ്യുമ്പോൾ ഞാൻ പറയും നിനക്കൊന്നും കൂട്ടുകാരൊന്നും ഇല്ലേ ഉണ്ടെങ്കിൽ അവരുടെ കൂടെ വെളിയിൽ എങ്ങാനും പോകല്ലോ എന്ന്.. ഇതൊക്കെ കാണുമ്പോൾ എന്റെ കുട്ടികൾ വീട്ടിൽ തന്നെ ഇരിക്കുന്നതാ നല്ലതെന്നു തോന്നുന്നു.. എവിടെ പോയാലും എന്റെ മോന്റെ കൂടെ തന്നെ ആണ് എന്റെ മോള് പോകുന്നത്.. ദൈവമേ അങ്ങനെ തന്നെ അവര് ഇരുന്നാൽ മതി എന്നും 🙏
ഇത് ഒരു Rape ഒ മറ്റോ ആയിരുന്നേൽ അവനു നിയമം അനുശാസിക്കുന്ന ശിക്ഷ നൽകണം. എന്നാൽ ഇവിടെ രണ്ടു പേരും പരസ്പര സമ്മതത്തോടെ ചെയ്ത കാര്യമല്ലേ! നിർഭാഗ്യവശാൽ പെൺകുട്ടിക്ക് മരണം സംഭവിച്ചു 😢. പേടിച്ചിട്ടു രണ്ടുപേരും വീട്ടിൽ പറഞ്ഞതുമില്ല. പ്രായത്തിന്റെ എടുത്തു ചാട്ടത്തിൽ പറ്റിയ ഒരു തെറ്റിന്റെ പേരിൽ 18 വയസ് ഉള്ള ചെറുക്കനെ ജയിലിൽ പിടിച്ചിട്ടു ഒരു കൊടും ക്രിമിനൽ ആക്കി അവനെ പുറത്തു ഇറക്കുന്നത് കാണാൻ ആണോ ഈ സമൂഹം ആഗ്രഹിക്കുന്നത്? കോടതിക്ക് ദയവ് തോന്നി ആ പയ്യനെ വിട്ടയയ്ക്കുക!
അതെ.. ഞാനും ഇതു തന്നെ പറയാൻ വന്നത്... ഇത് നമ്മുടെ system ത്തിന്റെ failure ആണ്... 16 വയസ്സ് കഴിയുന്ന boys and girls നു proper ആയ sex education കൊടുക്കണം... അല്ലാതെ 18 വയസ്സ് ആയ ആ പയ്യന്റെ ജീവിതം തുലക്കരുത് എന്നാണ് എനിക്ക് പറയാൻ ഉള്ളത്...
അബദ്ധമോ.ചെയ്യുമ്പോൾ അറിയില്ലായിരുന്നോ ഇങ്ങനെ ചെയ്താൽ ഗർഭിണി ആവുമെന്ന്.ഇത് ഗർഭം ആണെന്ന് മനസ്സിലായത് കൊണ്ടാണല്ലോ അവൾ മരിച്ചത്.അപ്പോൾ എല്ലാം അറിഞ്ഞിട്ട് തന്നെയാണ്.ഇതാണ് അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോൾ അറിയും എന്ന് പറയുന്നത്
@neethub.s726 ആ സിനിമക്ക് നല്ല രീതിയിൽ ആരാധകരുണ്ട്... പെണ്ണിനേയും ചെക്കനെയും ചീത്ത വിളിച്ചിട്ട് കാരൃം ഇല്ല..നല്ല രീതിയിലുള്ള sex education കുട്ടികൾക്ക് കൊടുക്കേണ്ടതുണ്ട് അല്ലാതെ വികാരങ്ങളെ അടിച്ചമർത്താൻ ശ്രമീച്ചാൽ ഇത്തരം അബദ്ധങ്ങളിൽ ചെന്ന് ചാടും... ഇത്തരം കാരൃങ്ങൾ വന്നാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പോലും അറിയില്ല ഇപ്പോഴും ആർക്കും..ആ കുട്ടിയുടെ ഭാവിയെ ബാധിക്കാതെ ഇതിന് കൈകാര്യം ചെയ്യാൻ കഴിയും ആയിരുന്നു അതിനുള്ള സംവിധാനം ഇന്ന് നമ്മുക്കുണ്ട്.. പക്ഷെ അത് ഒന്നും അറിയുന്ന പ്രാവർത്തികമാക്കുന്ന സാമൂഹിക ചുറ്റുപാട് ഇന്നും. ഇല്ല...
ട്രെയിനിൽ തൃശൂർ മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്യുമ്പോൾ പഠിക്കുവാൻ പോകുന്ന കുട്ടികൾ ചെയ്യുന്ന കാര്യങ്ങൾ കണ്ടാൽ അറപ്പ് തോന്നും... വീട്ടുക്കാർ അറിയുന്നില്ലല്ലോ ഇവരുടെയൊക്കെ ഈ പ്രവർത്തികൾ...
ഇപ്പോഴതാ പെണ്കുട്ടികള്ക്ക് ഒരു വിവരം ഇല്ലാ ഇനി ഉണ്ടാകിലാ പറന്നിട്ടും കേട്ടിട്ടും പഠിക്കാത്തവർ കൊണ്ട് പടിക്കെട്ട വളർത്തുന്ന അച്ഛനും അമ്മക്കും വിലകല്പിക്കാത്ത പെണ്കുട്ടികളാണ് ഇപ്പോഴതാ ന്യൂ ജൻ എന്ന വ്യത്തികെട്ട വർഗം മാർക്കും റാങ്കും കിട്ടിയാൽ എല്ലാ തേങ്ങാക്കൊലയും ആയി എന്നാണ് പെൺകുട്ടികളുട അഹങ്കാരം
New Generation പിള്ളേർക്ക് ഒക്കെ മുതിർന്നവർ ഫോൺ use ചെയ്യാൻ പൂർണ്ണ സ്വാതന്ത്ര്യം ആണ് കൊടുക്കുന്നത്..... കളിപ്പാട്ടം കൊടുക്കുന്നത് പോലെ..... കുഞ്ഞുങ്ങൾക്ക് ഫോൺ കൊടുക്കേണ്ടെന്നോ അല്ലേൽ അവരെ ഒരുപാട് Strict ആക്കി വളർത്തണം എന്നോ അല്ല..... മറിച്ച് ഫോൺ ഓ മറ്റു സോഷ്യൽ മീഡിയകളോ use ചെയ്യാൻ കൊടുക്കുമ്പോ രക്ഷിതാക്കൾ ഉറപ്പായും കൂടെ വേണം..... ചെറിയ പ്രായത്തിലെ മുതിർന്നവരുടെ പക്വതയും feelings ഉം ഇപ്പോഴത്തെ കുട്ടികളിൽ കണ്ടു വരുന്നുണ്ട്..... ഇതു പറയുമ്പോ കുരക്കാൻ വരുന്ന ചില കൃമികളെയും ഞാൻ പ്രതീക്ഷിക്കുന്നു.....😂😂😂😂😂
എല്ലാരുടെ കണ്ണിലും തെറ്റ് ചെയ്തു ആ കുട്ടികൾ😢 ശെരിക്കും ഇതിന് ആ കുട്ടികൾ മാത്രം ആണോ ഉത്തരവാദികൾ,, തെറ്റ് പറ്റി അതിന് ആ കുട്ടിയെ വീട്ടുകാർ വേദനിപ്പിച്ചു കാണുമോ, അതിന്റെ പേരിൽ ആയിരിക്കുമോ ഇതുപോലെ ആവശ്യം ഇല്ലാത്ത മെഡിസിൻ ഒക്കെ എടുത്തു കഴിച്ചത്,,നമ്മൾ വീട്ടുകാരും കുറച്ചൂടെ Care ആക്കിയിരുന്നു എങ്കിൽ ഇന്ന് രണ്ടു ജീവൻ നഷ്ട്ടപ്പെടും ആയിരുന്നോ, ഒരു months periods കറക്റ്റ് ഡേറ്റ്ൽ ആയില്ല എങ്കിൽ ഞാനൊക്കെ മോളോട് പറഞ്ഞു കൊടുക്കും, സ്കൂളിൽ പോവുമ്പോൾ ശ്രദ്ദിക്കണം, ചിലപ്പോൾ സ്കൂളിൽ നിന്ന് ആയാലോ എന്നൊക്കെ ടെൻഷൻ നമ്മൾക്ക് ആയിരിക്കും, ഇത് ആ പെൺകുട്ടിക്ക് 5 മാസം periods ആവാതെ ഇരിക്കുന്ന ടൈമിൽ വീട്ടിലുള്ള മാതാവ് എവിടെ ആയിരുന്നു 😢😢😭😭ഒരു നിമിഷത്തെ അറിവില്ലായിമ കാരണം എത്ര നഷ്ട്ടങ്ങളും, വേദനകളുമാണ് സംഭവിച്ചിരിക്കുന്നത് 🙏😢😢😭😭
മാതാ പിതാക്കളോട് കള്ളം പറഞ്ഞിട്ടുണ്ടാകാം... എന്റെ കോളേജ് മേറ്റ്സ് തന്നെ എന്റെ മുന്നിൽ വച്ചു എത്രയോ വട്ടം അവളുടെ അമ്മയോട് കള്ളം പറയുന്നത് ഞാൻ കണ്ടിട്ടുണ്ട്.. എന്റെയും സുഹൃത്തിന്റെയും മുറിയിൽ സ്ഥിരം സന്ദർശക ആയിരുന്നു.. അവൾ എന്റെ സുഹൃത്തും അവന്റെ GF ഉം ആയിരുന്നു.. എല്ലാം കഴിഞ്ഞു കോളേജ് കഴിഞ്ഞപ്പോൾ അവൾ അവനെ വിട്ടു വേറെ ഒരുത്തന്റെ കൂടെ ലിവിങ് റിലേഷൻ ആയി... വീട്ടുകാരോട് കളവല്ലാതെ സത്യം പറഞ്ഞു കണ്ടിട്ടേ ഇല്ല 😅
@@dasdas4762 But കുട്ടി അത് കോളേജ് കാലം, ഹോസ്റ്റലിൽ നിൽക്കുന്ന ടൈം ആണല്ലോ അതികം കുട്ടികളും, ഈ കുട്ടി ആണേൽ എന്നും വീട്ടിൽ നിന്നും സ്കൂളിലേക്ക് പോവുന്നതാണ് 😰😰
ഞാൻ 10th il പഠിക്കുമ്പോൾ എന്റെ ക്ലാസ്സിൽ സെക്സ് എഡ്യൂക്കേഷൻ നടത്താൻ കുറച്ചു പേർ വന്നത് ഓർക്കുന്നു. പക്ഷെ അവർ എവിടെയും തൊടാതെയാണ് സംസാരിച്ചത്. എനിക്ക് തോന്നുന്നു അത് സർക്കാരിന്റെ വെറുമൊരു വഴിപാട് ആയിരുന്നു എന്ന്. ബോയ്സ് nd girls വേറെ വേറെ ക്ലാസ്സിൽ ഇരുത്തിയാണ് അവർ ക്ലാസ്സ് എടുത്തത്. സെക്സ്സിനോട് അടങ്ങാത്ത ആസക്തിയുള്ള എന്നാൽ അതിനൊപ്പം തന്നെ പേടിയുമുള്ള ഒരു സമൂഹമാണ് നമ്മുടേത്. രണ്ട് കുട്ടികളുടെയും വിധിയോർത്ത് വിഷമമുണ്ട്.
കുട്ടികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, അവർക്ക് വേണ്ട പണം, ആഹാരം, വസ്ത്രം, മറ്റ് കാര്യങ്ങൾ മാത്രം നോക്കിയാൽ പോരാ, അവരെ ശ്രദ്ധിക്കണം, എവിടെ പോകുന്നു, എപ്പോ വീട്ടിൽ നിന്ന് പോകുന്നു, വരുന്നു, പിന്നെ അവർക്ക് നൽകിയ പണം എന്തിന് ഉപയോഗിച്ച്, എല്ലാം മാതാ പിതാക്കൾ കഴിയുന്ന അത്രയും നോക്കണം, അവരുടെ ചെറുപ്പം മുതൽ, അങ്ങനെ ആണെ 90%കുട്ടികളും ഈ രീതിയിൽ വരില്ല,
പനി വന്നതല്ല 😢😢ഒരു നിമിഷത്തെ തെറ്റ് കാരണം ഒരുപാട് പേടിച്ചു അനുഭവിച്ചു കാണും ആ പെൺകുട്ടി 😢😢ഒരുപാട് ഡോസ് മെഡിസിൻ ആ കുട്ടി കഴിച്ചു, ടെൻഷൻ അടിച്ചു പനി ബാധിച്ചു, ജീവൻ തന്നെ പോയില്ലേ 😢😢വീട്ടുകാർക്കു അറിയാം ആയിരുന്നു എങ്കിൽ ആ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു രണ്ടു വീട്ടുകാരും സംസാരിച്ചുകൊണ്ട് ഉചിതമായ ഒരു തീരുമാനം എടുത്തിരുന്നു എങ്കിൽ രണ്ടു ജീവനുകൾ ഇല്ലാതെ ആവും ആയിരുന്നോ, തെറ്റാണ് ചെയ്തത് എങ്കിലും, ഒന്നും മനസ്സിൽ ആവാത്ത പ്രായം ആണെന്ന് കൂടി ഓർക്കണം ആ കുട്ടിയുടേത് 🙏😢😢😢😢
സ്കൂളിന്റെയും കോളേജിന്റെയും എല്ലാം മുന്നിൽ കൂടി യാത്ര ചെയ്യുമ്പോൾ സഹപാഠികളോടു കൂടെ ചേർന്ന് ചിലപെൺകുട്ടികൾ കാണിക്കുന്ന കാമപേ കൂത്തുകൾ കണ്ടാൽ ഇങ്ങനെ സംഭവിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ ആൺകുട്ടികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല യഥാർത്ഥത്തിൽ ഇന്ന് മാതാപിതാക്കൾക്ക് കുട്ടികളെ നേരാവണ്ണം നോക്കാൻ സമയം ഇല്ല രണ്ടുപേർക്കും ജോലി ഉള്ളതിനാൽ കുട്ടികളുടെ ആവശ്യത്തിൽ കൂടുതൽ പണം കൊടുത്തു വിടുന്നു ഏറ്റവും വില്ലൻ മൊബൈൽ ഫോണുകളിലെ അശ്ലീല വീഡിയോകൾ ആണ് ഈ സൈറ്റുകൾ എല്ലാം നിരോധിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു
ഞാനും ഒരു അധ്യാപികയാണ്. രണ്ട് പെൺമക്കളുടെ അമ്മയുമാണ് .ഇത്തരത്തിൽ കുട്ടികളെ കുറിച്ച് എന്തെങ്കിലും സംശയം തോന്നിയാൽ അവരുടെ മാതാപിതാക്കളെ വിവരം അറിയിക്കുന്നതാണ് ഏറ്റവും നല്ലത് എന്ന് എനിക്ക് തോന്നുന്നു.
ടീച്ചർമാരും പാരന്റ്സും പരസ്പരം പഴി ചാരിയിട്ട് കാര്യമില്ല. ഈ തലമുറ നമ്മുടെ കയ്യകലത്തിൽ നിന്നും ഒരുപാട് ദൂരെയാണ് ഇന്റർനെറ്റിന്റെയും മൊബൈലിന്റെയും വളർച്ചക്ക് മുൻപ് മുത്തുച്ചിപ്പിയിൽ മാത്രം തൃപ്തിപ്പെട്ടിരുന്ന തലമുറയിൽ ഇതൊക്കെ വല്ലപ്പോഴും കേട്ടിരുന്ന വാർത്തകളാണ്.. ഇന്നങ്ങനെയല്ല സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കു വരെ മൊബൈൽ ഇന്റർനെറ്റ് സൗകര്യമുണ്ട്. ഇപ്പോഴത്തെ തലമുറയെ പാശ്ചാത്യ രീതികളും സംസ്കാരവും അതുകൊണ്ട് തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.. എന്തിനു സോഷ്യൽ മീഡിയ കണ്ടന്റുകൾ സിനിമ എല്ലാം മാറുന്ന തലമുറയ്ക്ക് അനുസരിച് മാറി വരുന്നു.. അതൊന്നും ഇനി ആരെക്കൊണ്ടും തിരുത്തിക്കുക സാധ്യമല്ല... പഴയ സ്ട്രിക്ട് പേരെന്റ്റിംഗ് കൊണ്ടൊന്നും ഇപ്പോഴത്തെ കുട്ടികളെ നേർവഴിക്കു നടത്താൻ കഴിയില്ല.. ഇനിയുള്ള മാതാപിതാക്കളെ ചെയ്യാൻ കഴിയുക എന്നുള്ളത്. മക്കൾക്കു എന്തും തുറന്നു പറയാൻ സ്വാതന്ത്ര്യം ഉള്ള ഒരു സൗഹൃദം ഉണ്ടാക്കിയെടുക്കുക..നല്ല രീതിയിൽ ഉപദേശമെന്നു തോന്നാത്ത വിധം കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കാം. ശാസനകളും ശിക്ഷകളും കൂടുതൽ തെറ്റുകളിലേക് അവരെ നയിക്കുകയെ ഉള്ളു.സെക്സ് എഡ്യൂക്കേഷൻ എന്നത് സ്കൂളിൽ നിന്നും കിട്ടും മുൻപേ വീട്ടിൽ നിന്നും കിട്ടേണ്ടത് ആണ്. ആ രീതിയിൽ ഉള്ള സൗഹൃദം പാരെന്റ്സും മക്കളും ഉണ്ടാകണം. അതെങ്ങനാ മക്കളെ വായീന്നു ചുമ്മാ ഫസ്റ്റ്നൈറ്റ് എന്നെങ്ങാനും വീണാൽ വൃത്തികേട് പറയാതെ പോയി പഠിക്കെടാ എന്ന് പറയുന്നവരാണ് അധികം.. ടീനേജ് പ്രണയം സ്വഭാവികമാണ് അവിടെ അതിർവരമ്പുകൾ വേണ്ടത് എങ്ങനെ എവിടെ എന്നൊക്കെ അമ്മമാർക്ക് പെണ്മക്കൾക്ക് പറഞ്ഞു കൊടുക്കാനുള്ള ചങ്കൂറ്റം വേണം. ഒപ്പം തന്നെ പ്രണയത്തിനു പിന്നിലെ ചതിക്കുഴികൾ മുതൽ സെക്സ് റാക്കറ്റ് വരെയുള്ള അപകടങ്ങളെ കുറിച്ച് ബോധവൽക്കരിക്കാം.ഒരു healthy relationship എന്താണെന്നു മനസിലാകിക്കുന്നതിൽ വിജയിച്ചാൽ പേരെന്റ്സിന്റെ അറിവോടെ മക്കൾ ഡേറ്റിംഗിന് പോകുവാണെന്നു വരെ കേൾക്കാം... ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ തന്നെ കാണാലോ ഒരു പ്രമുഖ നടന്റെ പെണ്മക്കൾ അവർ ബോയ്ഫ്രണ്ട്സിനൊപ്പം കറങ്ങുന്നു ഫോട്ടോ എടുക്കുന്നു പോസ്റ്റിടുന്നു. അവരുടെ മാതാപിതാക്കൾ എല്ലാം കാണുന്നില്ലേ? അവര്ക് ഇങ്ങനൊന്നും പറ്റുന്നില്ലല്ലോ അവർക്കറിയാം തങ്ങളുടെ മക്കൾക്കു അവരെ സൂക്ഷിക്കാൻ അറിയാം എന്ന്... ബോധമില്ലാത്ത മലയാളികൾ അതിനെ പരിഷ്കാരം എന്ന് പേരിട്ടു വിളിക്കുന്നെന്നെ ഉള്ളു.
I'm a teacher. It's disheartening to see the plight of today's kids. They have little respect for teachers. No one is there to guide them. Most of the students live in serious sin. They think they are not good enough if they don't have a relationship before marriage. They don't know it is called adultery. Sex outside marriage is sin. Even looking at a woman with lustful eyes is sin. Praying for the deceased girl. May she reach purgatory to get purified of the sins she knowingly or unknowingly commited. 😢May God have mercy on that soul. I pray that God protect our children from all dangers and sins.
വാർത്ത കേൾക്കുക ചിരിക്കുക പോവുക ഇതുപോലെ മലന്ന് കിടന്ന് കൊടുത്തിട്ട് ജീവിതം പഴയിപ്പോയ ഒരുപാട് പെൺകുട്ടികൾ എറണാകുളത്ത് പല ഹോസ്റ്റലുകളിലും നരകിച്ചു ജീവിക്കുന്നുണ്ട്
ഞാൻ ഒക്കെ സ്കൂളിൽ പാടൂച്ചുകൊണ്ടിരുന്നപ്പോൾ എന്തെങ്കിലും തെറ്റ് ചെയ്താൽ ഉള്ള മാക്സിമം ശിക്ഷ ആയിരുന്നു പെണ്ണുങ്ങളുടെ അടുത്ത് കൊണ്ടുപോയി ഇരുത്തുക എന്നുള്ളത്... അങ്ങനെ ഇരുത്തിയിട്ട് പേടിച്ചു കുറെ ദിവസം സ്കൂളിൽ പോകാതെ ഇരുന്നിട്ടുണ്ട്..
ഇന്നലെ കുറെ വിവരദോഷികൾ സ്കൂളിൽ സമരം ചെയ്യുന്നത് കണ്ടു... ഇതൊക്കെ സ്കൂളിന്റെ കുഴപ്പം ആകുന്നതു എങ്ങനെ ആണ്... ഇന്നത്തെ കാലത്തെ ഒരു കുട്ടിയെ ടീച്ചേഴ്സ് ഒന്നു ശാസിച്ചാൽ ആ ടീച്ചറിന്റെ മുകളിൽ കേറാൻ വരും മാതാപിതാക്കളും വിവരം ഇല്ലാത്ത കുറെ കുട്ടി നേതാക്കളും....
അതുകൊണ്ട് ഒരു കാര്യവും ഇല്ല സെക്സ് പഠിച്ചാൽ വികാരത്തിനു ശമനം കിട്ടുമോ.....? മോറൽ ക്ലാസ്സ് വേണം..... പെൺകുട്ടികളെ ഇല മുള്ളിൽ വീണാലും മുള്ളു ഇലയിൽ വീണാലും കേട് ഇല ക്കാണെന്നു മനസ്സിലാക്കി കൊടുക്കണം അത് വീട്ടുകാർ ചെയ്യണം......
@@abdulsalam4690 വീട്ടിൽ ഇല യും മുള്ളും മാത്രമേ പറയൂ. Seriousness പറഞ്ഞു തരില്ല. തുറന്നു പറഞ്ഞു കൊടുക്കാൻ മടി ആണു. പല വീടുകളിലും നല്ല situation അല്ല. ബോയ്സ് നേ കണ്ടാൽ ഒന്ന് സംസാരിച്ചാൽ വഴക്ക് പറയും . സ്കൂൾ il ആണെങ്കിൽ ബോയ്സ്,ഗേൾസ് separate aayi doctor maar nalla രീതിയിൽ പറയാം. കുറെ parents nu എതിർപ്പാണ്.
@@abdulsalam4690Sex education sex പഠിപ്പിക്കുന്നതാണെന്ന് തന്നോട് ആര് പറഞ്ഞു അത് moral class ആണ്. Sex education teenage pregnancy കുറക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. പിന്നെ മദ്രസ moral ക്ലാസ് ഒക്കെ നടത്തുന്നവർ തന്നെ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയാണ് പതിവ്.
🙏ഞാൻ രൈവറ്റ് ബസ്സിൽ യാത്ര ചെയ്യുന്ന ഒരു വ്യക്തി ആണ്.. സ്കൂൾ കുട്ടികളുടെ അഴിമതി കാരണം കഴിഞ്ഞദിവസം എനിക്ക് കുട്ടികളെ വഴക്ക് പറയണ്ടഒരു അവസ്ഥ ഉണ്ടായി.. ചെങ്ങന്നൂർ സ്കൂളിൽ പഠിക്കുന്ന രണ്ടുകുട്ടികൾ കുട്ടികളുടെ സംസാരം വളരെ മോശം... പ്രൈവറ്റ് ബസ്സിൽ സ്കൂൾ കുട്ടികളുടെ ടൈമിൽ പോലീസ് ചെക്കിങ് വേണം... യാത്രക്കാർക്ക് കുട്ടികളുടെ തരം തരം താണ പ്രവർത്തികൾ 🙏
Njn 2 years back passout ann ennalum etharyum pillar valarnu enn njn vicharchittilla 😢sahathapam ind ethokke kanumbol,padicha evidelum ethende 2 ennam ann 🙂
Smart phon ഒന്നും ഇല്ലാത്ത 80 s 90 s kids നെ 20s kids സദാചാരക്കാർ എന്ന് പറഞ്ഞു ആക്ഷേപിക്കും. പക്ഷെ ഞങ്ങളുടെ കാലം ഇപ്പോഴത്തെ ഓരോ കൂത്തു കളി കാണുബോൾ എത്ര സുവർണ കാലം ആയിരുന്നു അന്നൊക്കെ. നല്ല നല്ല ഉപദേശം ഒപ്പം ശിക്ഷണവും തരുന്ന ടീച്ചർമാർ. കുറുമ്പു കൂടിയാൽ വീട്ടിൽ വടിയുടെ ചൂടും സ്നേഹവും ഒന്നിച്ചു mix ചെയ്ത് തരണ അച്ഛൻ അമ്മ. നല്ല ശുദ്ധമായ ഫ്രണ്ട്‌സ് സർക്കിൾ( അവർക്ക് ഒരുപരിധി വിട്ടു അനാവശ്യ കാര്യങ്ങളിലേക്ക് പോകാൻ പറ്റില്ല. അതുനുള്ള അറിവും ഇല്ല. നിഷ്കളങ്ക ബാല്യം. അന്നൊക്കെ പെൺകുട്ടികളോട് മിണ്ടാൻ തന്നെ പേടിയും നാണവും ഒകെ ആയിരുന്നു.). അതുകൊണ്ട് ഇന്നത്തെ അപേക്ഷിച്ചു എത്രയോ മെച്ചം അന്നത്തെ കാലം. Love it
കാലഘട്ടം അങ്ങനെയാണ്. നന്നായി പഠിച്ചു മിടുക്കരായി പോകുന്ന കുട്ടികളും ഉണ്ട്. അവരെ ശ്രദ്ധിക്കുക. പറഞ്ഞാലും കേൾക്കാത്ത കുട്ടികളെ അവരുടെ വഴിയ്ക്ക് വിടുക. പ്രസവിക്കുകയോ മരിക്കുകയോ ചെയ്യട്ടെ. പണ്ടും വീട്ടുകാർ പറയും മര്യാദയ്ക്ക് ജീവിച്ചാൽ നിനക്ക് നല്ലത്. അല്ലെങ്കിൽ നീ അനുഭവിക്കും. ഇന്നും അതു തന്നെ പറയുന്നു മര്യാദയ്ക്ക് ജീവിച്ചാൽ അവർക്ക് കൊള്ളാം. അല്ലെങ്കിൽ അവർക്ക് തന്നെ കുഴപ്പവും 🙏
ഇപ്പോൾ ഉള്ള കുറെ എണ്ണം മുതൽ എടുക്കുന്നുണ്ട്, അതൊന്നും ശ്രദ്ധിക്കാതെ ചേട്ടാ എന്നെ ചെയ്തോ എന്ന് പറഞ്ഞു നടക്കുന്ന കുറെ എണ്ണം 😬കേരളം എന്ത് മാറ്റമാണ് മാറിയിരിക്കുന്നത്
വല്ലാതെ വിഷമിപ്പിക്കുന്ന വാർത്തകൾ ആണ് കേൾക്കുന്നത്. എല്ലായത്തിനും ഒരു പരിധി വരെ മൊബൈൽ ആണ് കാരണം. വേണ്ടാത്തത്. ഒരു പാട് ഉണ്ട് ഇതിൽ ഒളിഞ്ഞു കിടക്കുന്നു. പെൺ കുട്ടികൾ ശ്രേദ്ധി ച്ചില്ലെങ്കിൽ അവരാണ് കൂടുതൽ അപകടത്തിൽ ചാടുന്നത്. അതോടെ ജീവിതം കഴിഞ്ഞു 😟
നവോദ്ധാന കേരളത്തിന് ഒരു പൊൻതൂവൽ. ചുംബനസമരത്തിന്റെ പിൻതുടർച്ചക്കാർ, നവോദ്ധാന യോനീകവാടം നിർമിച്ച ഇടത് വിപ്ളവത്തിന്റെ വിജയം യാഥാസ്ഥിതികസദാചാരവക്താക്കൾ മൂഞ്ചി😂😂😂
പഠിക്കാൻ വിട്ടാൽ പഠിക്കാൻ പോകണം അത് ആണ് ആയാലും പെണ്ണ് ആയാലും പടുത്തം കഴ്ഞ്ഞ് ചെയ്യണ്ടാ കാര്യം പഠിക്കുമ്പോൾ ചെയ്താൽ ഇത് പോലെ കുറെ എണ്ണം ചാകും ..പോകുന്നത് ക്ലസ്സിൽലോട്ട് അന്നോ എന്ന് ഉറപ്പ് ആകാൻ അന്നാൽ വീട്ടിൽ ഉണ്ടല്ലോ അച്ഛനും അമ്മയും .. മാസത്തിൽ ഒര് ദിവസം ഒന്ന് പോയി തിരക്കാം മക്കൾടെ കാര്യങ്ങൾ ഇപ്പോൾ ഉള്ളാ അച്ഛനും അമ്മയും അങ്ങനെ ഒര് ഉത്തരവാദിത്വും ഉണ്ടോ ...ഒന്ന് അന്വാഷിച്ചാൽ.. കാണാൻ പറ്റും.. കോട്ടയം.. നാഗപാടം .. സ്റ്റേഡിയത്തിൽ... പോയാൽ. എല്ലാം.. നേരിട്ട് കാണാം.... സംശയം ഉണ്ടേൽ. അവധി ദിവസം.. ആയാലും.. ഉണ്ട് .പിള്ളാര് പറയുന്നതും കൊട്ട് വീട്ടിൽ ഇരുന്നാൽ അവര് വയർ നിറച്ചോണ്ട് വരും ആരോട് പറയാൻ ആണ്
കൗമാരപ്രായം തൊട്ട് സ്വന്തം ഇഷ്ടത്തോടെ കൂടി ഒരു അവസരം കിട്ടിയാൽ ആരായാലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടും ആ ഒരു ക്യൂരിയോസിറ്റി എല്ല മനുഷ്യനിലും ഉള്ളത് ആണ് വ്യക്തമായ ലൈംഗിക അറിവ് ഇല്ലാത്തതും അതിനെ ചൂഷണം ചെയ്യുന്നതും ആണ് തെറ്റ് , ഇതിൽ ജനം എന്ന നിലക്ക് നമ്മളും ഭരണ സംവിധാനവും തെറ്റ് ചെയ്തവർ ആണ്,
@@rasheedafakrudeen9783 പഴയ തലമുറയിലും ഇങ്ങനെ തന്നെ ആയിരുന്ന്.. കുളികടവിൽ ഒളിച്ച് നോക്കുക, വൈദ്യുതി ഇല്ലാത്തതുകൊണ്ട് കള്ള വെടിക്കും കുറവ് ഇല്ലായിരുന്നു... ഇപ്പൊ സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് വാർത്ത ആവുന്നു എന്ന് മാത്രം.
ആണിനും.. പെണ്ണിനും തുല്യത എന്ന കാഴ്ചപ്പാട്.. മദ്യപിച്ചു ആൺ റോഡിൽ കിടന്നാൽ അവന്റെ വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടമാവും.. പെണ്ണിനോ എല്ലാം നഷ്ടമാവും..പണ്ട് പെണ്ണ് എങ്ങിനെ സമൂഹത്തിൽ ജീവിക്കണം എന്ന കാഴ്ചപ്പാട് ഇപ്പോൾ ഇല്ല.. പഴയതിനെ ചോദ്യം ചെയ്യലും.. എതിർ കലുമാണ് പുതിയ രീതി... അറിവ്.. ഫോൺ.. വിദ്യാഭ്യാസം.. മറ്റുള്ളവരെ ചോദ്യം ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നു.. ചില വിഭാഗങ്ങളെ മതം നിയന്ത്രിക്കുന്നു ചില മതക്കാർ അഴിച്ചുവിട്ട മൃഗങ്ങളെ പോലെ ജീവിക്കുന്നു.. നിയമങ്ങൾ പലതും ഇതരക്കാരെ പ്രോത്സാഹിപ്പിക്കുന്നു 😂
കുട്ടികൾക്ക് കൗൺസിലിംഗ് കൊടുക്കുക. അവരെ ജീവിക്കാൻ അനുവദിക്കണമ്. ആ രണ്ട് കുട്ടികൾ കാരണം അവരുടെ ഫാമിലി കൂടെ ആണ് അനുഭവിക്കെടി വരുക. ആരെയും കുറ്റപ്പെടുത്താതിരിക്കുക
കോളേജിലും സ്കൂളിലും . മൊക്കെ ഇങ്ങനെയു ള്ളവർക്ക് മുറി കൊടുത്താൽ നല്ല കുട്ടികളെങ്കിലും രക്ഷപ്പെടും.ലൈഗിക വിദ്യാഭ്യസം കൊടുക്കേണ്ട അവർ നമ്മളെ പഠിപ്പിക്കും നിന്നു കൊടുത്താൽ മതി നമ്മൾ ബസുകളിൽ കയറുമ്പോൾ കാണുന്ന കാഴ്ച ലജിപ്പിക്കുന്നതാണ് ലേഡിസ് സീററ് ഒഴിവുണ്ടെങ്കിലും പെൺകുട്ടികൾ പുറകിലെ സിറ്റി ലേ ഇരിക്കു ഓരോരുത്തരായിട്ട്
ആദ്യം നെറ്റ് ലെ തുണി ഇല്ലാതെ വീഡിയോ നിർത്താൽ ചെയ്യണം എങ്കിൽകുറച്ചൊക്കെ നേരെ ആകും. ബാക്കി അദ്ധ്യാപകർക്കു കുട്ടികളെ ശിക്ഷിക്കാൻ അധികാരം കൊടുക്കണം. കൂടാതെ സ്ത്രീ സമത്വം കുറക്കണം
😅ah, best. കുട്ടികൾക്ക് Sexual education സ്കൂളിൽ വെച്ച് കൊടുക്കേണ്ടത് ആണ്, അല്ലാതെ നിങ്ങൾ പറയുന്ന പോലെ നെറ്റിൽ തുണി ഇല്ലാത്ത video നിർത്തിട്ട് കാര്യം ഇല്ല.
പ്രായത്തിൽ ഉണ്ടാകുന്ന വികാര വിചാരങ്ങൾ ഒക്കെ ആണെങ്കിലും ഈ കാലഘട്ടത്തിലെ ഭൂരിഭാഗം കുട്ടികളും അത് കൂടുതലും ദുരുപയോഗം ചെയ്യുന്ന കൂട്ടത്തിൽ ആണ്. ഉപദേശിച്ചിട്ടോ,കൗൺസിലിംഗ് കൊടുത്തിട്ടോ ഒരു കാര്യവുമില്ല. വീട്ടിൽ നിന്നും parents എത്ര friendly ആയി പെരുമാറിയാലും കൂട്ടുകെട്ട് ശരിയല്ലെങ്കിൽ ആരെ പഴിക്കാൻ? ബസിൽ യാത്ര ചെയ്യുമ്പോൾ ചില കുട്ടികൾ കാണിച്ചു കൂട്ടുന്ന പേക്കൂത്തുകൾ കാണണം, അത് ചോദ്യം ചെയ്യാനോ, ഒന്നു ശാസിക്കാനോ പോയാൽ നമ്മള് സദാചാര പോലീസ് ആയി, തള്ള vibe ആയി, ഇന്നത്തെ കാലഘട്ടത്തിൻ്റെ മാറ്റങ്ങൾ അറിയാത്ത പരിഷ്‌കൃതരായി മാറും. കണ്ടിട്ടും, കേട്ടിട്ടും,പറഞ്ഞിട്ടും, പഠിക്കാൻ കഴിയുന്നില്ല എങ്കിൽ വരുന്നതോക്കെ അനുഭവിക്കെ വഴിയുള്ളൂ.😊
ഇപ്പോൾ കുട്ടികളെ ടീച്ചർ അടിച്ചാൽ ടീച്ചർ അകത്താക്കും പിന്നെ അവർ തെറ്റു കണ്ടാലും ഒന്നും ചോദിക്കാൻ പോകില്ല പണ്ടൊക്കെ ടീച്ചർ അടിച്ചു എന്ന് വീട്ടിൽ പറഞാൽ വീട്ടുകാർക്ക് നല്ല ഹാപ്പി ആണ് ഇന്നോ അടിച്ചു എന്ന് പറഞ്ഞാൽ പിന്നെ വാർത്ത ആയി അവരുടെ ജോലി പോയി അവരെ കൊല്ലാതെ വിട്ടാൽ ഭാഗ്യം
Note book റോഷൻ ആൻഡ്രൂസ് ഫിലിം story ഓർമ വരുന്നു.😢പെൺകുട്ടി മരിച്ചു പോയി. ആ ആൺകുട്ടി ഈ കുറ്റബോധവും കൊണ്ട് ജീവിതകാലം മുഴുവൻ നടക്കണ്ടേ.. ഈ കുട്ടികളോട് സമൂഹം കുറച്ചു കരുണ കാണിക്കൂ,... ജീവിതത്തിലെ ഒരു നിമിഷത്തെ ദൗർബല്യം അവരുടെ ജീവിതത്തെ തകർത്തു കളഞ്ഞു. ഇതു വായിക്കുന്ന കുട്ടികൾ എങ്കിലും ഇനിയെങ്കിലും ശ്രദ്ധിക്കൂ.... ഗർഭിണിയാകുന്നത് വിവാഹത്തിനു മുൻപ് ഏറ്റവും വലിയ മാനക്കേടും, വിവാഹശേഷം എല്ലാവരുടെയും സന്തോഷവും അഭിമാനവും ആണ്. ഓരോ കാര്യങ്ങളും അതാതിന്റെ സമയത്ത് മാത്രം നടക്കാൻ അനുവദിക്കൂ സംയമനം പാലിക്കൂ അത് നിങ്ങളുടെ ജീവിതത്തെ സുന്ദരമാക്കും
ഒരാഴ്ച മുൻപ് ഞാൻ ബസ്സിൽ വരികയായിരുന്നു, കോളേജിലെ കുറച്ചു പിള്ളേര് കയറി, ഉറക്കെ ഉച്ചത്തിൽ ഒരു നാണവും മാനവും ഇല്ലാതെ എന്തെല്ലാമോ സംസാരിക്കുന്നു, ഞങ്ങൾക്കെല്ലാം തികഞ്ഞു എന്ന ഒരു അഹങ്കാരവും ഉണ്ട് സംസാരത്തിൽ, നമ്മളും കോളേജ് പഠിപ്പ് എല്ലാം കഴിഞ്ഞ ആളാണ്, ഇവരുടെയെല്ലാം വീട്ടിലുള്ളവർക്കും ഇതേ മര്യാദ തന്നെയായിരിക്കും ലഭിക്കുക എന്ന് വിചാരിക്കുന്നു.
ഇവൻ ഒക്കെ എങ്ങനെ ആണ് ഇത് ഒപ്പിക്കുന്നത് പെൺപിള്ളേർ ഇതൊക്കെ എങ്ങനെ സമ്മതിക്കുന്നു. എനിക്ക് ഒന്നും സംസാരിക്കാൻ പോലും ഒരു പെൺകുട്ടി ഇല്ലാ ഇവന്മാർക്ക് ഒക്കെ എന്തിനും തയ്യാർ ആയവർ 🙂
So sorry that the girl didn't had any adults to talk about this. Only if the teachers or parents were open enough to talk about it and handle the situation better she would've lived. Poor girl must be so scared that she found the need to end her life. Please guys, even if you make any mistake, talk to someone, get help. Life is so precious.
ഞാൻ ഒരു ഹയർ സെക്കന്ററി ടീച്ചർ ആണ്.... സ്കൂളിലെ കുട്ടികളുടെ... രീതികൾ കാണണം... മറ്റുള്ളവർ കാണുന്നു എന്നോ ... പ്രേമം പിടിച്ചു വീട്ടുകാരെ വിളിച്ചാലോ അവർക്കു യാതൊരു ഭാവമാറ്റവും ഇല്ല..... അതേ... സ്ഥലത്ത്.... പറയാൻ പറ്റാത്ത... സാഹചര്യത്തിൽ.... കുട്ടികളെ പലപ്പോളും വീണ്ടും വീണ്ടും..കണ്ടിട്ട് ഉണ്ട്.... അവർക്കു ഏതു രീതിയിൽ ഉള്ള.. വാണിംഗ് കൊടുത്താലും... നാണമില്ല.... ആരെയും പേടിയില്ല...
പിന്നെ ഇപ്പോൾ അടിച്ചു
പഠിപ്പിക്കാൻ പാടില്ലാലോ.. അതല്ലേ നിയമം 😌😌😌🙏🏻
PS:കുറെ ആളുകൾ.. കുറ്റപ്പെടുത്തുന്നത് കണ്ടു 🙏🏻
ഒരു കാര്യം ... ഒരു ടീച്ചർ കുട്ടികളെ ഇങ്ങനെ സാഹചര്യത്തിൽ കണ്ടാൽ.. പേർസണലി ഉപദേശിക്കും... ( About my view) അതോടൊപ്പം.. സ്റ്റാഫ് റൂമിലെ അധ്യാപകരും ഉപദേശിക്കും... അത് കഴിഞ്ഞ് വീണ്ടും.. കുട്ടികൾ ആവർത്തിക്കും...അപ്പോൾ, പ്രിൻസിപ്പാളിനെ അറിയിക്കേണ്ട സാഹചര്യം വരും..Govt. സ്കൂൾ ആണെകിൽ കൗൺസിലിങ് സൗകര്യം നൽകും....
ഒരു അധ്യാപിക
തന്നെയാണ്.. അതുകൊണ്ടാണ്..
മനസ്സിലാക്കി കൊടുക്കാൻ ശ്രെമിക്കുന്നത് .. ❤️🙏🏻
വളരെ കറക്റ്റ്
Njnum kandu train il..warning kodukanda..kore ennam chavatte...kure ennam jailil povatte..ennal kurachegikum alukal nannavum..😢allathe nthu parayan
സത്യം😢
ജയിലിൽപോകട്ട
Adichu padipichalum ipozhula makkal marumenu thonunila teacher.. generation gap aano valrthuna reethiyude ano enu ariyila epozhula kutikalk pedi ila enthum neridan thayaranu
2 പേരും ഒരുപോലെ തെറ്റ് ചെയ്തവർ,, ഒരാളെ മാത്രം കുറ്റപ്പെടുത്തരുതേ 😔😔
rule ariyille
matteval minor aan
@@Taylordurden9658
അവനും Minor anu
@Taylordurden9658
അവനും Minor anu
@Taylordurden9658
അവനും Minor anu
ഒരാൾക്ക് ശിക്ഷ സ്വയം കിട്ടിയല്ലോ.. 😢
കുറച്ച് വർഷം മുന്നെ ബസ്സ്റ്റോപ്പിൽ ഒരുമിച്ച് ഇരിക്കുന്നത് നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ ചെക്കൻമാരുടെ മടിയിൽ ഇരുന്ന് പ്രതിഷേധിച്ച പെണ്ണുങ്ങൾ ഉണ്ട്
അയ്ന്?
Correct
👍💯
നവോദ്ധാന കേരളത്തിന് ഒരു പൊൻതൂവൽ. ചുംബനസമരത്തിന്റെ പിൻതുടർച്ചക്കാർ, നവോദ്ധാന യോനീകവാടം നിർമിച്ച ഇടത് വിപ്ളവത്തിന്റെ വിജയം യാഥാസ്ഥിതികസദാചാരവക്താക്കൾ മൂഞ്ചി😂😂😂😂😂
അവർക്ക് സപ്പോർട്ട് പറയാൻ ഉമാ തോമസും
പഠിച്ചു രക്ഷപ്പെടേണ്ട സമയത്തു വേണ്ടാത്ത പണിക്ക് പോയിട്ടല്ലേ രണ്ടു പിള്ളേരോടും ഒരു സഹതാപവും തോന്നുന്നില്ല
Alla Pinna poyi tolayettaa
Engane orikkalum parayaruthu ningal.... A kuttikalum penkuttikalum kalikkunnathu thettalla.... But avarkku teach cheythu koduthal.... Veettil support cheythal ee maranam ozhivakkamarunnu..... Eniyum kuttikal sex cheyytte... Eshttam ulla.... Avunnanna kalathu kalichille pinne vayasu kalathu ano kalikkunne....
എന്റെ school ജീവിതത്തിൽ പെണ്കുട്ടികളുടെ അടുത്തിരിക്കാൻ പോലും പേടിയും, ലജ്ജയും ആയിരുന്നു...ഇന്നെന്തെല്ലാമാണ് നടക്കുന്നത്....???😢
90kids 😊
എല്ലാക്കാലത്തും ഇതൊക്കെ ഉണ്ട്.... ചുമ്മാ ലൈക് കിട്ടാൻ വേണ്ടി എന്തേലും ഒക്കെ തട്ടിക്കൊ 😡
Onnu po myre anoka elvarim nanma maram
Athe mindan polum pedi aayirunnu kaalm poya pokke
Atrak onnum avashyam illa , but sexual thoughts and activities illathe irunnL mathi
അദ്ധ്യാപകർക്ക് വടിയെടുക്കാൻ അനുവാദം നല്കുക.
അല്ലെങ്കിൽ പണ്ടത്തെപ്പോലെ 16 വയസ്സിൽ കെട്ടിച്ച് വിടുക.
@@സുബ്രഹ്മണ്യന്അത് മാത്രം പറയരുത് വടി എടുത്ത് തല്ലുക്ക എന്ന് പറയുന്നത് വളരെ പേടി ഉള്ള ഒന്നാണ് അതുകൊണ്ട് അത് വേണ്ടായേ 🤧
@@സുബ്രഹ്മണ്യന് എന്നിട്ട് വേണമല്ലേ തിരിച്ചു തട്ട് കിട്ടാൻ ? 😂😂😂 നിങ്ങൾ ഒക്കെ ഏത് കാലത്ത് ജീവിക്കുന്നതാ ? ഇന്നത്തെ കുട്ടികൾ ഒരുപാട് മാറി 😂😂 വടി + അടി ഒക്കെ നമ്മുടെ ചെറുപ്പകാലത് മാത്രം. ഇപ്പോൾ അതൊക്ക എന്നേ പോയി 😂😂
ഇത് വടിയിൽ ഒന്നും നിൽക്കില്ല
@@pixaad3249ആര് പറഞ്ഞു. നാലെണ്ണം നടപ്പുറത് കിട്ടിയാൽ ആരായാലും നന്നാവും
ലൈംഗീക വിദ്യാഭ്യാസം ആണ് വേണ്ടത് അല്ലാതെ അടിച്ചമർത്താൽ അല്ല
പ്രാക്ടിക്കൽ ഉൾ പ്പെടുത്തിയ സിലബസ് ആയിരിക്കണം.
ഞങ്ങൾ ഒന്നും പഠിച്ചപ്പോൾ ഇങ്ങനെ ഒന്നും ഇല്ലല്ലോ ഇതൊക്കെ പിള്ളേരുടെ കഴപ്പ് അല്ലാതെ എന്താ പറയാ
@@joypu6684 athe sex education venam enn ullathin ninghale ee comment thanne dharalam.. 🙊
പിന്നെ ലൈസൻസ് ആകും😅
@@anoopkr115
മനുഷ്യൻ ഗുഹയിൽ ഉള്ളപ്പോൾ മുതലേ കഴപ്പുണ്ട്. ആ കഴപ്പ് കാരണമാണ് ഞാനും നിങ്ങളും ഒക്കെ ഇപ്പോൾ ഉള്ളത്. ആ കഴപ്പ് എങ്ങനെ ആരോഗ്യപരമായ രീതിയില് നമ്മൾ കൈകാര്യം ചെയ്യുന്നു എന്നതാണ്. ഡെവലപ്പ്ഡ് രാജ്യങ്ങൾ എടുത്തു നോക്കുക, അവിടെ സുരക്ഷിതമായ രീതിയിൽ അത് ചെയ്യുന്നതിനെയാണ് പഠിപ്പിക്കുന്നത്.
സ്കൂളിൽ ഇപ്പോൾ പെൺകുട്ടികളുടെ മടിയിൽ ആൺകുട്ടികൾ ഇരുന്ന് റീൽസ് എടുക്കുന്ന തിരക്കിലാ😂
Nee vaerum vazha thanne onnn podeyy😂
@arshakali5156pavada
@@MinstrelAlive കല്യാണത്തിന് മുൻപ് ഒന്ന് പ്രസവിക്കണ്ടായോ 😜😜😜
@@arshakali5156പഠിക്കണ്ട സമയത്ത് പഠിച്ചില്ലേ നീ ഇട്ട കമൻ്റ് പോലെ വീടിനും നാടിനും കൊള്ളാത്ത വാഴ ആയി നീ മാറും.
ഇത് കണ്ട് സന്തോഷിക്കുന്ന മാതാ പിതാക്കൾ..
നമുക്ക് ഇങ്ങനെയൊന്നും കഴിഞ്ഞില്ല എന്ന് പറയുന്ന 90's
ദൈവമേ ഇതിലും ഭേദം ബാംഗ്ലൂർ ചെറുപ്പം മുതൽ പഠിച്ചു വളർന്ന എന്റെ മക്കൾ തന്നെയാ.. വീട് വിട്ടാ സ്കൂൾ സ്കൂൾ വിട്ടാൽ വീട്... അധികം ആരോടും മിണ്ടാറും ഇല്ല.. ക്ലാസ്സ് ഇല്ലങ്കിൽ വീട്ടു ജോലിയും ചെയ്യും എന്റെ പുറകേ തന്നെ നടന്നു എന്നെ ശല്യം ചെയ്യുമ്പോൾ ഞാൻ പറയും നിനക്കൊന്നും കൂട്ടുകാരൊന്നും ഇല്ലേ ഉണ്ടെങ്കിൽ അവരുടെ കൂടെ വെളിയിൽ എങ്ങാനും പോകല്ലോ എന്ന്.. ഇതൊക്കെ കാണുമ്പോൾ എന്റെ കുട്ടികൾ വീട്ടിൽ തന്നെ ഇരിക്കുന്നതാ നല്ലതെന്നു തോന്നുന്നു.. എവിടെ പോയാലും എന്റെ മോന്റെ കൂടെ തന്നെ ആണ് എന്റെ മോള് പോകുന്നത്.. ദൈവമേ അങ്ങനെ തന്നെ അവര് ഇരുന്നാൽ മതി എന്നും 🙏
Typical malayali parent trying not to be overcontrolling (challenge impossible)
ഇത് ഒരു Rape ഒ മറ്റോ ആയിരുന്നേൽ അവനു നിയമം അനുശാസിക്കുന്ന ശിക്ഷ നൽകണം. എന്നാൽ ഇവിടെ രണ്ടു പേരും പരസ്പര സമ്മതത്തോടെ ചെയ്ത കാര്യമല്ലേ! നിർഭാഗ്യവശാൽ പെൺകുട്ടിക്ക് മരണം സംഭവിച്ചു 😢. പേടിച്ചിട്ടു രണ്ടുപേരും വീട്ടിൽ പറഞ്ഞതുമില്ല. പ്രായത്തിന്റെ എടുത്തു ചാട്ടത്തിൽ പറ്റിയ ഒരു തെറ്റിന്റെ പേരിൽ 18 വയസ് ഉള്ള ചെറുക്കനെ ജയിലിൽ പിടിച്ചിട്ടു ഒരു കൊടും ക്രിമിനൽ ആക്കി അവനെ പുറത്തു ഇറക്കുന്നത് കാണാൻ ആണോ ഈ സമൂഹം ആഗ്രഹിക്കുന്നത്? കോടതിക്ക് ദയവ് തോന്നി ആ പയ്യനെ വിട്ടയയ്ക്കുക!
അതെ.. ഞാനും ഇതു തന്നെ പറയാൻ വന്നത്... ഇത് നമ്മുടെ system ത്തിന്റെ failure ആണ്... 16 വയസ്സ് കഴിയുന്ന boys and girls നു proper ആയ sex education കൊടുക്കണം... അല്ലാതെ 18 വയസ്സ് ആയ ആ പയ്യന്റെ ജീവിതം തുലക്കരുത് എന്നാണ് എനിക്ക് പറയാൻ ഉള്ളത്...
അതെ രണ്ടുപേരും ഒരുമിച്ചു തെറ്റ് ചെയ്താലും കുറ്റം ഒരാൾക്ക് മാത്രം ആകുന്നത് എങ്ങനെയാ
@@rahulcs1501oru karyam chothikate nammaloke ithe pole valarnnavar alle ethrayo bhaya bhakthiyode alle ellarem kandirunne ippol entha ee kuttikalku sambhavikane...aranu ithinoke utharavadhikal....
Kutty minor an athukond sammathathode ayrnalum case edukum mishter
Boys enthinanu ethokke cheyyunmathu, aanungal matramanu kuttakaru. Pavam pennungal nthu cheyyam😢
നേരാവണ്ണം കെട്ടിജീവിക്കുന്നവർക്ക് ഒരു കുട്ടിയെ കൊടുക്കില്ല കള്ളവെടിക്ക് ആരെ പോയാലും അന്നേരം ഗർഭം ആണ് എന്ത് ലോകം 😢
Angane ullllad kond
Kure. Maadapidaakkal innnum jeeevikkunnnu 😢😢
💯 shariyanu
True😟
Sathyam aanu
Athenthanennariyuo avaru aarum kanatha thett daivam parasyamakiythanu ...
രണ്ടുപേർക്കും ഒരു അബദ്ധംപറ്റി ഈ സമൂഹത്തെ പേടിച്ച് 3 ജീവിതം നഷ്ട്ടപെട്ടു 😭.
എത്ര പ്രാവശ്യം
Prevete methoe undoo athraavashakarkku
😔😔
അബദ്ധമോ.ചെയ്യുമ്പോൾ അറിയില്ലായിരുന്നോ ഇങ്ങനെ ചെയ്താൽ ഗർഭിണി ആവുമെന്ന്.ഇത് ഗർഭം ആണെന്ന് മനസ്സിലായത് കൊണ്ടാണല്ലോ അവൾ മരിച്ചത്.അപ്പോൾ എല്ലാം അറിഞ്ഞിട്ട് തന്നെയാണ്.ഇതാണ് അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോൾ അറിയും എന്ന് പറയുന്നത്
18 vayasil rakshithavuka enn paranjal pillerk ithonnum ariyathathonnumallallo ahankaram
പിള്ളേരെ ഉണ്ടാക്കാൻ പോകാതെ പഠിക്കാൻ വിട്ടാൽ പഠിക്കുക .
മൈരാണ് , ഒരു നിരോധ് വാങ്ങിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
Prayam ningal nokkoo chettathi. Ee prayathil pillarkkangane okke thonnum. Avare nokkan alillankil ithinappuram nadakkum.
അതുകൊണ്ട് @@nitheeshs8224
@@jose-qb6zmമൃഗവും മനുഷ്യനും തമ്മിൽ എന്താണ് വിത്യാസം
@@nitheeshs8224നഷ്ടം ആ കുട്ടികൾക്കും അവരുടെ വീട്ടുകാർക്കും
Notebook സിനിമ കണ്ട് നായികയോടും നായകനോടും സഹതാപം തോന്നിയവരൊക്കെ തന്നെയല്ലെ ഇവിടൊക്കെ കിടന്ന് ചീത്തവിളിക്കുന്നത്
ആർക് സഹതാപം തോന്നി
@neethub.s726 ആ സിനിമക്ക് നല്ല രീതിയിൽ ആരാധകരുണ്ട്... പെണ്ണിനേയും ചെക്കനെയും ചീത്ത വിളിച്ചിട്ട് കാരൃം ഇല്ല..നല്ല രീതിയിലുള്ള sex education കുട്ടികൾക്ക് കൊടുക്കേണ്ടതുണ്ട് അല്ലാതെ വികാരങ്ങളെ അടിച്ചമർത്താൻ ശ്രമീച്ചാൽ ഇത്തരം അബദ്ധങ്ങളിൽ ചെന്ന് ചാടും... ഇത്തരം കാരൃങ്ങൾ വന്നാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പോലും അറിയില്ല ഇപ്പോഴും ആർക്കും..ആ കുട്ടിയുടെ ഭാവിയെ ബാധിക്കാതെ ഇതിന് കൈകാര്യം ചെയ്യാൻ കഴിയും ആയിരുന്നു അതിനുള്ള സംവിധാനം ഇന്ന് നമ്മുക്കുണ്ട്.. പക്ഷെ അത് ഒന്നും അറിയുന്ന പ്രാവർത്തികമാക്കുന്ന സാമൂഹിക ചുറ്റുപാട് ഇന്നും. ഇല്ല...
@@syamilip14കൈകാര്യം ചെയ്യാൻ അറിയാത്ത പാവം പിള്ളേർ 😂😂😂😂.
നോട്ട്ബുക് ഫിലിം കണ്ടിട്ട് ഒരു സഹതാപവും തോന്നിയിട്ടില്ല.
Cinema kand aanu engane cheythenkil ethu cheytha naayinte mon swondam ammaye keri pidikko
ട്രെയിനിൽ തൃശൂർ മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്യുമ്പോൾ പഠിക്കുവാൻ പോകുന്ന കുട്ടികൾ ചെയ്യുന്ന കാര്യങ്ങൾ കണ്ടാൽ അറപ്പ് തോന്നും... വീട്ടുക്കാർ അറിയുന്നില്ലല്ലോ ഇവരുടെയൊക്കെ ഈ പ്രവർത്തികൾ...
ഇപ്പോഴതാ പെണ്കുട്ടികള്ക്ക് ഒരു വിവരം ഇല്ലാ ഇനി ഉണ്ടാകിലാ പറന്നിട്ടും കേട്ടിട്ടും പഠിക്കാത്തവർ കൊണ്ട് പടിക്കെട്ട വളർത്തുന്ന അച്ഛനും അമ്മക്കും വിലകല്പിക്കാത്ത പെണ്കുട്ടികളാണ് ഇപ്പോഴതാ ന്യൂ ജൻ എന്ന വ്യത്തികെട്ട വർഗം മാർക്കും റാങ്കും കിട്ടിയാൽ എല്ലാ തേങ്ങാക്കൊലയും ആയി എന്നാണ് പെൺകുട്ടികളുട അഹങ്കാരം
absolutely right.. railway police control cheyyanaj ee vaka nayakale
Sadachara kuru aan mama. Oru soochi vech pottikk ketto
ഇതെല്ലാം സദാചാര മാമകൾ.. ഒന്നും പറയല്ലേ.. ഞമക്ക് ദഹിക്കൂല്ല
New Generation പിള്ളേർക്ക് ഒക്കെ മുതിർന്നവർ ഫോൺ use ചെയ്യാൻ പൂർണ്ണ സ്വാതന്ത്ര്യം ആണ് കൊടുക്കുന്നത്..... കളിപ്പാട്ടം കൊടുക്കുന്നത് പോലെ..... കുഞ്ഞുങ്ങൾക്ക് ഫോൺ കൊടുക്കേണ്ടെന്നോ അല്ലേൽ അവരെ ഒരുപാട് Strict ആക്കി വളർത്തണം എന്നോ അല്ല..... മറിച്ച് ഫോൺ ഓ മറ്റു സോഷ്യൽ മീഡിയകളോ use ചെയ്യാൻ കൊടുക്കുമ്പോ രക്ഷിതാക്കൾ ഉറപ്പായും കൂടെ വേണം..... ചെറിയ പ്രായത്തിലെ മുതിർന്നവരുടെ പക്വതയും feelings ഉം ഇപ്പോഴത്തെ കുട്ടികളിൽ കണ്ടു വരുന്നുണ്ട്..... ഇതു പറയുമ്പോ കുരക്കാൻ വരുന്ന ചില കൃമികളെയും ഞാൻ പ്രതീക്ഷിക്കുന്നു.....😂😂😂😂😂
എല്ലാരുടെ കണ്ണിലും തെറ്റ് ചെയ്തു ആ കുട്ടികൾ😢 ശെരിക്കും ഇതിന് ആ കുട്ടികൾ മാത്രം ആണോ ഉത്തരവാദികൾ,, തെറ്റ് പറ്റി അതിന് ആ കുട്ടിയെ വീട്ടുകാർ വേദനിപ്പിച്ചു കാണുമോ, അതിന്റെ പേരിൽ ആയിരിക്കുമോ ഇതുപോലെ ആവശ്യം ഇല്ലാത്ത മെഡിസിൻ ഒക്കെ എടുത്തു കഴിച്ചത്,,നമ്മൾ വീട്ടുകാരും കുറച്ചൂടെ Care ആക്കിയിരുന്നു എങ്കിൽ ഇന്ന് രണ്ടു ജീവൻ നഷ്ട്ടപ്പെടും ആയിരുന്നോ, ഒരു months periods കറക്റ്റ് ഡേറ്റ്ൽ ആയില്ല എങ്കിൽ ഞാനൊക്കെ മോളോട് പറഞ്ഞു കൊടുക്കും, സ്കൂളിൽ പോവുമ്പോൾ ശ്രദ്ദിക്കണം, ചിലപ്പോൾ സ്കൂളിൽ നിന്ന് ആയാലോ എന്നൊക്കെ ടെൻഷൻ നമ്മൾക്ക് ആയിരിക്കും, ഇത് ആ പെൺകുട്ടിക്ക് 5 മാസം periods ആവാതെ ഇരിക്കുന്ന ടൈമിൽ വീട്ടിലുള്ള മാതാവ് എവിടെ ആയിരുന്നു 😢😢😭😭ഒരു നിമിഷത്തെ അറിവില്ലായിമ കാരണം എത്ര നഷ്ട്ടങ്ങളും, വേദനകളുമാണ് സംഭവിച്ചിരിക്കുന്നത് 🙏😢😢😭😭
👍👍👍
മാതാ പിതാക്കളോട് കള്ളം പറഞ്ഞിട്ടുണ്ടാകാം... എന്റെ കോളേജ് മേറ്റ്സ് തന്നെ എന്റെ മുന്നിൽ വച്ചു എത്രയോ വട്ടം അവളുടെ അമ്മയോട് കള്ളം പറയുന്നത് ഞാൻ കണ്ടിട്ടുണ്ട്.. എന്റെയും സുഹൃത്തിന്റെയും മുറിയിൽ സ്ഥിരം സന്ദർശക ആയിരുന്നു.. അവൾ എന്റെ സുഹൃത്തും അവന്റെ GF ഉം ആയിരുന്നു.. എല്ലാം കഴിഞ്ഞു കോളേജ് കഴിഞ്ഞപ്പോൾ അവൾ അവനെ വിട്ടു വേറെ ഒരുത്തന്റെ കൂടെ ലിവിങ് റിലേഷൻ ആയി... വീട്ടുകാരോട് കളവല്ലാതെ സത്യം പറഞ്ഞു കണ്ടിട്ടേ ഇല്ല 😅
@@dasdas4762 But കുട്ടി അത് കോളേജ് കാലം, ഹോസ്റ്റലിൽ നിൽക്കുന്ന ടൈം ആണല്ലോ അതികം കുട്ടികളും, ഈ കുട്ടി ആണേൽ എന്നും വീട്ടിൽ നിന്നും സ്കൂളിലേക്ക് പോവുന്നതാണ് 😰😰
@@ShahmaSulaiman-s1s കുട്ടികൾ മാതാപിതാക്കളോട് സത്യം പറയണം എന്നില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്..
Kochu pilaronnum allalo.2 perude Kail thettunde
എന്ധെങ്കിലും കണ്ടു പറഞ്ഞു കഴിഞ്ഞാൽ അത് സദാചാരമായി
ഒരു സങ്കടവും തോന്നിയില്ല ഇതുകേട്ടു ഏതെങ്കിലും കുട്ടികൾ നന്നാകുന്നുവെങ്കിൽ നന്നാവട്ടെ
Orikkalum engane parayaruthu.... Sex cheyyan adima vaendathilla.
രണ്ടുപേരും കൂടി തെറ്റ് ചെയ്തിട്ട് എന്തിന് ഒരാളെമാത്രം തെറ്റുകാരൻ ആക്കുന്നു?
സത്യം.......
Athe
മറ്റേയാൾ മരിച്ചില്ലേ. പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ.
Oru karyam cheyyam... paralokathekk oru kathu ayakkam.. avdethe juvenile home il avale idam🙌ndhonndey ithokke.. avale sikshikkan aval marichille
@@rubyr458 ജീവിച്ചിരുന്നെങ്കിൽ പെണ്ണിനെ അറസ്റ്റ് ചെയ്യുമോ?
വിവാഹ പ്രായം ഒരു 25എങ്കിലും ആക്കണം എന്നാണ് എന്റെ ഒരു ഇത്....😊
@@m_shafi441 വടക്കൻ വീരഗാഥയിൽ പാടിയത് പോലെ പത്താം വയസ്സിൽ താലി കെട്ടണം.താലിയാണല്ലോ ലൈസൻസ്.
Ithinu idayil 4 perum
ഇപ്പോഴത്തെ ജനറേഷൻ വിവാഹം എന്ന concept തന്നെ ഒഴിവാക്കാൻ നോക്കുവാണ് അപ്പോഴാ 😂😂
12 akkanam athu pole pizhacha kuttikal anu keralathil ullathu
🤣🤣🤣🤣
രണ്ട് പേരുടെയും parents ഇന്റെ കാര്യം ഓർക്കുമ്പോൾ വിഷമം തോന്നുന്നു
Eppol samoohathil nadakkunnathu manassilakkathe cheruppam muthal makkale thonniya pole valarthiyal engane undakum bhooribhagam kuttikalum schoolil pokunnathu laharikkum sex um anu padikkanalla athinu pattiya sahacharyam anu keralatjil
ഞാൻ 10th il പഠിക്കുമ്പോൾ എന്റെ ക്ലാസ്സിൽ സെക്സ് എഡ്യൂക്കേഷൻ നടത്താൻ കുറച്ചു പേർ വന്നത് ഓർക്കുന്നു. പക്ഷെ അവർ എവിടെയും തൊടാതെയാണ് സംസാരിച്ചത്. എനിക്ക് തോന്നുന്നു അത് സർക്കാരിന്റെ വെറുമൊരു വഴിപാട് ആയിരുന്നു എന്ന്. ബോയ്സ് nd girls വേറെ വേറെ ക്ലാസ്സിൽ ഇരുത്തിയാണ് അവർ ക്ലാസ്സ് എടുത്തത്. സെക്സ്സിനോട് അടങ്ങാത്ത ആസക്തിയുള്ള എന്നാൽ അതിനൊപ്പം തന്നെ പേടിയുമുള്ള ഒരു സമൂഹമാണ് നമ്മുടേത്. രണ്ട് കുട്ടികളുടെയും വിധിയോർത്ത് വിഷമമുണ്ട്.
അവന്റെ വീട്ടുകാരുടെ അവസ്ഥ 😮😮😮
അതെന്താ പെൺകൊച്ചിൻ വീട്ടുകാർ ഇല്ലെ
കുട്ടികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, അവർക്ക് വേണ്ട പണം, ആഹാരം, വസ്ത്രം, മറ്റ് കാര്യങ്ങൾ മാത്രം നോക്കിയാൽ പോരാ, അവരെ ശ്രദ്ധിക്കണം, എവിടെ പോകുന്നു, എപ്പോ വീട്ടിൽ നിന്ന് പോകുന്നു, വരുന്നു, പിന്നെ അവർക്ക് നൽകിയ പണം എന്തിന് ഉപയോഗിച്ച്, എല്ലാം മാതാ പിതാക്കൾ കഴിയുന്ന അത്രയും നോക്കണം, അവരുടെ ചെറുപ്പം മുതൽ, അങ്ങനെ ആണെ 90%കുട്ടികളും ഈ രീതിയിൽ വരില്ല,
Amitha swathantryam areyum pedi ellathe valarunnu
മധുവിധു ആഘോഷിക്കാൻപോകുന്നവർ സ്കൂളിൽ പോകണ്ട അതൊക്കെ കഴിഞ്ഞ് 18വയസുമുതൽ കുട്ടികളുണ്ടായി അവരെ പോറ്റാൻ രണ്ടു പേരും കൂലിവേല ചെയ്ത് സന്തോഷമായി ജീവിക്കുക
സ്വാതന്ത്ര്യം ഫ്രീഡം 😂 എല്ലാർക്കും എൻജോയ് ചെയ്യണം. ഒരാൾക്കും ഒന്നും പറയാൻ പറ്റാത്ത കാലം..
കുട്ടികൾ കുറച്ചൊക്കെ ശിക്ഷ കിട്ടി വളരണം.
2പേരും ഒരു മിച്ചു ചെയ്ത പണിയല്ലേ....
മക്കൾ വലുതാകും തോറും പേടി യാണ് മനസ്സിൽ.
Yes😌😌
Sathyam
be their good friend. Avrk ninglod elaam share cheyyan pattunna pole valarthuka angane aayal they won't do anything like this.
എന്തിന് മരിക്കണം 🙄അവന്റെ വീട്ടിൽ പോയി നിൽക്കണം 🙏
പനി വന്നല്ലേ മരിച്ചേ
Pani vannu marichathanu
@@jvj411ആത്മഹത്യക്ക് ശ്രമിച്ചതാണ്, കത്ത് കിട്ടി
Pocso
പനി വന്നതല്ല 😢😢ഒരു നിമിഷത്തെ തെറ്റ് കാരണം ഒരുപാട് പേടിച്ചു അനുഭവിച്ചു കാണും ആ പെൺകുട്ടി 😢😢ഒരുപാട് ഡോസ് മെഡിസിൻ ആ കുട്ടി കഴിച്ചു, ടെൻഷൻ അടിച്ചു പനി ബാധിച്ചു, ജീവൻ തന്നെ പോയില്ലേ 😢😢വീട്ടുകാർക്കു അറിയാം ആയിരുന്നു എങ്കിൽ ആ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു രണ്ടു വീട്ടുകാരും സംസാരിച്ചുകൊണ്ട് ഉചിതമായ ഒരു തീരുമാനം എടുത്തിരുന്നു എങ്കിൽ രണ്ടു ജീവനുകൾ ഇല്ലാതെ ആവും ആയിരുന്നോ, തെറ്റാണ് ചെയ്തത് എങ്കിലും, ഒന്നും മനസ്സിൽ ആവാത്ത പ്രായം ആണെന്ന് കൂടി ഓർക്കണം ആ കുട്ടിയുടേത് 🙏😢😢😢😢
സ്കൂളിന്റെയും കോളേജിന്റെയും എല്ലാം മുന്നിൽ കൂടി യാത്ര ചെയ്യുമ്പോൾ സഹപാഠികളോടു കൂടെ ചേർന്ന് ചിലപെൺകുട്ടികൾ കാണിക്കുന്ന കാമപേ കൂത്തുകൾ കണ്ടാൽ ഇങ്ങനെ സംഭവിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ ആൺകുട്ടികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല യഥാർത്ഥത്തിൽ ഇന്ന് മാതാപിതാക്കൾക്ക് കുട്ടികളെ നേരാവണ്ണം നോക്കാൻ സമയം ഇല്ല രണ്ടുപേർക്കും ജോലി ഉള്ളതിനാൽ കുട്ടികളുടെ ആവശ്യത്തിൽ കൂടുതൽ പണം കൊടുത്തു വിടുന്നു ഏറ്റവും വില്ലൻ മൊബൈൽ ഫോണുകളിലെ അശ്ലീല വീഡിയോകൾ ആണ് ഈ സൈറ്റുകൾ എല്ലാം നിരോധിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു
ഞാനും ഒരു അധ്യാപികയാണ്. രണ്ട് പെൺമക്കളുടെ അമ്മയുമാണ് .ഇത്തരത്തിൽ കുട്ടികളെ കുറിച്ച് എന്തെങ്കിലും സംശയം തോന്നിയാൽ അവരുടെ മാതാപിതാക്കളെ വിവരം അറിയിക്കുന്നതാണ് ഏറ്റവും നല്ലത് എന്ന് എനിക്ക് തോന്നുന്നു.
എന്തൊരു ജന്മം ആയി പോയി.. അച്ഛനും അമ്മയ്ക്കും നാണക്കേട് ഉണ്ടാക്കി അങ്ങ് poyi🤢
ടീച്ചർമാരും പാരന്റ്സും പരസ്പരം പഴി ചാരിയിട്ട് കാര്യമില്ല. ഈ തലമുറ നമ്മുടെ കയ്യകലത്തിൽ നിന്നും ഒരുപാട് ദൂരെയാണ് ഇന്റർനെറ്റിന്റെയും മൊബൈലിന്റെയും വളർച്ചക്ക് മുൻപ് മുത്തുച്ചിപ്പിയിൽ മാത്രം തൃപ്തിപ്പെട്ടിരുന്ന തലമുറയിൽ ഇതൊക്കെ വല്ലപ്പോഴും കേട്ടിരുന്ന വാർത്തകളാണ്.. ഇന്നങ്ങനെയല്ല സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കു വരെ മൊബൈൽ ഇന്റർനെറ്റ് സൗകര്യമുണ്ട്. ഇപ്പോഴത്തെ തലമുറയെ പാശ്ചാത്യ രീതികളും സംസ്കാരവും അതുകൊണ്ട് തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.. എന്തിനു സോഷ്യൽ മീഡിയ കണ്ടന്റുകൾ സിനിമ എല്ലാം മാറുന്ന തലമുറയ്ക്ക് അനുസരിച് മാറി വരുന്നു.. അതൊന്നും ഇനി ആരെക്കൊണ്ടും തിരുത്തിക്കുക സാധ്യമല്ല... പഴയ സ്ട്രിക്ട് പേരെന്റ്റിംഗ് കൊണ്ടൊന്നും ഇപ്പോഴത്തെ കുട്ടികളെ നേർവഴിക്കു നടത്താൻ കഴിയില്ല.. ഇനിയുള്ള മാതാപിതാക്കളെ ചെയ്യാൻ കഴിയുക എന്നുള്ളത്. മക്കൾക്കു എന്തും തുറന്നു പറയാൻ സ്വാതന്ത്ര്യം ഉള്ള ഒരു സൗഹൃദം ഉണ്ടാക്കിയെടുക്കുക..നല്ല രീതിയിൽ ഉപദേശമെന്നു തോന്നാത്ത വിധം കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കാം. ശാസനകളും ശിക്ഷകളും കൂടുതൽ തെറ്റുകളിലേക് അവരെ നയിക്കുകയെ ഉള്ളു.സെക്സ് എഡ്യൂക്കേഷൻ എന്നത് സ്കൂളിൽ നിന്നും കിട്ടും മുൻപേ വീട്ടിൽ നിന്നും കിട്ടേണ്ടത് ആണ്. ആ രീതിയിൽ ഉള്ള സൗഹൃദം പാരെന്റ്സും മക്കളും ഉണ്ടാകണം. അതെങ്ങനാ മക്കളെ വായീന്നു ചുമ്മാ ഫസ്റ്റ്നൈറ്റ് എന്നെങ്ങാനും വീണാൽ വൃത്തികേട് പറയാതെ പോയി പഠിക്കെടാ എന്ന് പറയുന്നവരാണ് അധികം.. ടീനേജ് പ്രണയം സ്വഭാവികമാണ് അവിടെ അതിർവരമ്പുകൾ വേണ്ടത് എങ്ങനെ എവിടെ എന്നൊക്കെ അമ്മമാർക്ക് പെണ്മക്കൾക്ക് പറഞ്ഞു കൊടുക്കാനുള്ള ചങ്കൂറ്റം വേണം.
ഒപ്പം തന്നെ പ്രണയത്തിനു പിന്നിലെ ചതിക്കുഴികൾ മുതൽ സെക്സ് റാക്കറ്റ് വരെയുള്ള അപകടങ്ങളെ കുറിച്ച് ബോധവൽക്കരിക്കാം.ഒരു healthy relationship എന്താണെന്നു മനസിലാകിക്കുന്നതിൽ വിജയിച്ചാൽ പേരെന്റ്സിന്റെ അറിവോടെ മക്കൾ ഡേറ്റിംഗിന് പോകുവാണെന്നു വരെ കേൾക്കാം...
ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ തന്നെ കാണാലോ ഒരു പ്രമുഖ നടന്റെ പെണ്മക്കൾ അവർ ബോയ്ഫ്രണ്ട്സിനൊപ്പം കറങ്ങുന്നു ഫോട്ടോ എടുക്കുന്നു പോസ്റ്റിടുന്നു. അവരുടെ മാതാപിതാക്കൾ എല്ലാം കാണുന്നില്ലേ? അവര്ക് ഇങ്ങനൊന്നും പറ്റുന്നില്ലല്ലോ അവർക്കറിയാം തങ്ങളുടെ മക്കൾക്കു അവരെ സൂക്ഷിക്കാൻ അറിയാം എന്ന്... ബോധമില്ലാത്ത മലയാളികൾ അതിനെ പരിഷ്കാരം എന്ന് പേരിട്ടു വിളിക്കുന്നെന്നെ ഉള്ളു.
I'm a teacher. It's disheartening to see the plight of today's kids. They have little respect for teachers. No one is there to guide them. Most of the students live in serious sin. They think they are not good enough if they don't have a relationship before marriage. They don't know it is called adultery. Sex outside marriage is sin. Even looking at a woman with lustful eyes is sin. Praying for the deceased girl. May she reach purgatory to get purified of the sins she knowingly or unknowingly commited. 😢May God have mercy on that soul. I pray that God protect our children from all dangers and sins.
രണ്ട്പേരും ഒരുപോലെ തെറ്റ്കാരെങ്കിലും "ജ്വല്ലറി കാക്കേണ്ട ഉത്തരവാദിത്തം ഉടമയ്ക്കും സെക്യൂരിറ്റിക്കും ആണ് അല്ലാതെ കള്ളനല്ല"
പക്ഷെ പിടിക്കപ്പെട്ടാൽ കള്ളനാണ് അകത്തു പോവുക ജ്വല്ലറി ഉടമയോ സെക്യൂരിറ്റിയോ അല്ല
Ath fresh😂
😂😂😂
Yes
Appo kallane pidichaal sikshikkaallo alle
വാർത്ത കേൾക്കുക ചിരിക്കുക പോവുക ഇതുപോലെ മലന്ന് കിടന്ന് കൊടുത്തിട്ട് ജീവിതം പഴയിപ്പോയ ഒരുപാട് പെൺകുട്ടികൾ എറണാകുളത്ത് പല ഹോസ്റ്റലുകളിലും നരകിച്ചു ജീവിക്കുന്നുണ്ട്
ശെരിക്കും 🥺? അവര്ക് ഒക്കെ ജോലി ഉണ്ടോ
Yethra kandalum penkuttikalum mathapithakkalum padikkilla
ഒരൊറ്റണ്ണത്തിന് ഫോൺ കൊടുക്കാതിരിക്കാൻ parents ശ്രദ്ധിക്കുക. 18 വയസുള്ള ഇവനിത് ചെയ്യണമെങ്കിൽ പോൺ വീഡികൾ കണ്ട് addicted ആയിട്ടായിരിക്കും. കഷ്ടം😏
സത്യം
രണ്ടുപേരോടും സഹതാപം മാത്രം.. മക്കളൊക്കെ ഇങ്ങനേ പോയാൽ എന്ത് ചെയും.. വല്ലാത്തൊരു കാലം.. ആ പയ്യൻ്റെ ജീവിതം ഇനിയെന്താവും ഈ സമൂഹത്തിൽ.. 🥺
എന്തിന് സഹതപിക്കണം പഠിക്കാൻ പോവുമ്പോ പഠിക്ക അല്ലാണ്ട് കളിച് നടക്കല്ല വേണ്ടത് 🤣😹കളിക്കാൻ ഇനിയും സമയം ഉണ്ടല്ലോ 🙂✌️
Sahathapikkenda karym illa😂 kayyilirupp ithalle anubhavikkatte🌝 athan nallath
കുട്ടികൾക്ക് സ്വാതന്ത്ര്യം കൂടി പോയി അതാണ് പ്രശ്നം.
ഇനി അവൻ ആരെയും ഗർഭിണി ആക്കരുത്!!
വേണ്ട ശിക്ഷ കൊടുക്കണം
Avan matramano thettukaran?
പിന്നെ അവൾക്കു കിട്ടണ്ടത് കിട്ടിയില്ലേ
ഞാൻ ഒക്കെ സ്കൂളിൽ പാടൂച്ചുകൊണ്ടിരുന്നപ്പോൾ എന്തെങ്കിലും തെറ്റ് ചെയ്താൽ ഉള്ള മാക്സിമം ശിക്ഷ ആയിരുന്നു പെണ്ണുങ്ങളുടെ അടുത്ത് കൊണ്ടുപോയി ഇരുത്തുക എന്നുള്ളത്... അങ്ങനെ ഇരുത്തിയിട്ട് പേടിച്ചു കുറെ ദിവസം സ്കൂളിൽ പോകാതെ ഇരുന്നിട്ടുണ്ട്..
ലെ പ്രതി: DNA പരിശോധന എന്ന് പറയുമ്പോൾ ഈ കോടിയേരി കുടുംബത്തിലെ പോലെ റിപ്പോർട്ട് പുറത്തു വരില്ലായിരിക്കും ...... വരില്ലായിരിക്കും
ഇവരുടെ അച്ഛൻ അമ്മയെ സമ്മതിക്കണം. 5 മാസം പെൺകുട്ടി ഗർഭനി ആയിട്ടും അവർക്ക് മനസ്സിലാക്കാൻ കാഴ്ഞില്ല എന്ന് പറഞ്ഞാല്....
എങ്ങനെ അറിയും അവർ ഇത്രത്തോളം ചിന്തിക്കില്ലല്ലോ
Azhichu vittikkuva
ചുമ്മാതെ ഇരുന്ന് കുറ്റപ്പെടുത്താതെടോ .......😢😢😢സ്വന്തം കുടുംബത്തിൽ ഇത്തരത്തിൽ സംഭവിക്കുമ്പോൾ അറിയാം...... വിവരം ......😊😊
Nte arivil ulla oru kutty period an n parj ooro mnth um thuni vare ayalil idumayrun. Pinne amma mare engne kuttm paryum
@sajishtp9307 entaykunjinay njannervazhiyil nadathiyathu mr valarthiyathu aruday avudariyam venda
18 ആയാലും 17 ആയാലും പണി കിട്ടുന്നത് ആണുങ്ങൾക്ക് മാത്രം ആവും 😌🙌🏻
ശരിയാ പെണ്ണുങ്ങൾ സുഖിക്കാൻ വരും കുറ്റം ആണുകൾക്ക്
ഇന്നലെ കുറെ വിവരദോഷികൾ സ്കൂളിൽ സമരം ചെയ്യുന്നത് കണ്ടു... ഇതൊക്കെ സ്കൂളിന്റെ കുഴപ്പം ആകുന്നതു എങ്ങനെ ആണ്... ഇന്നത്തെ കാലത്തെ ഒരു കുട്ടിയെ ടീച്ചേഴ്സ് ഒന്നു ശാസിച്ചാൽ ആ ടീച്ചറിന്റെ മുകളിൽ കേറാൻ വരും മാതാപിതാക്കളും വിവരം ഇല്ലാത്ത കുറെ കുട്ടി നേതാക്കളും....
Ohh കൊല്ലം അല്ല രക്ഷപെട്ട് 😢😢
സെക്സ് എജ്യൂക്കേഷൻ സ്റ്റുഡൻ്റ്സ് ന് കൊടുക്കണം.
Ennitenthaaa use..newgen piller athinte practical cheyum....
അതുകൊണ്ട് ഒരു കാര്യവും ഇല്ല സെക്സ് പഠിച്ചാൽ വികാരത്തിനു ശമനം കിട്ടുമോ.....? മോറൽ ക്ലാസ്സ് വേണം..... പെൺകുട്ടികളെ ഇല മുള്ളിൽ വീണാലും മുള്ളു ഇലയിൽ വീണാലും കേട് ഇല ക്കാണെന്നു മനസ്സിലാക്കി കൊടുക്കണം അത് വീട്ടുകാർ ചെയ്യണം......
@@abdulsalam4690 വീട്ടിൽ ഇല യും മുള്ളും മാത്രമേ പറയൂ. Seriousness പറഞ്ഞു തരില്ല. തുറന്നു പറഞ്ഞു കൊടുക്കാൻ മടി ആണു. പല വീടുകളിലും നല്ല situation അല്ല. ബോയ്സ് നേ കണ്ടാൽ ഒന്ന് സംസാരിച്ചാൽ വഴക്ക് പറയും . സ്കൂൾ il ആണെങ്കിൽ ബോയ്സ്,ഗേൾസ് separate aayi doctor maar nalla രീതിയിൽ പറയാം. കുറെ parents nu എതിർപ്പാണ്.
Sex avar practikali padichille ini enth ?
@@abdulsalam4690Sex education sex പഠിപ്പിക്കുന്നതാണെന്ന് തന്നോട് ആര് പറഞ്ഞു
അത് moral class ആണ്. Sex education teenage pregnancy കുറക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.
പിന്നെ മദ്രസ moral ക്ലാസ് ഒക്കെ നടത്തുന്നവർ തന്നെ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയാണ് പതിവ്.
ആരും ഉപദേശിക്കണ്ട അവർ ആർമാദിച്ച് ജീവിതം നശിപ്പിക്കട്ടെ നല്ല കുട്ടികൾ രക്ഷപ്പെടട്ടെ
🙏ഞാൻ രൈവറ്റ് ബസ്സിൽ യാത്ര ചെയ്യുന്ന ഒരു വ്യക്തി ആണ്.. സ്കൂൾ കുട്ടികളുടെ അഴിമതി കാരണം കഴിഞ്ഞദിവസം എനിക്ക് കുട്ടികളെ വഴക്ക് പറയണ്ടഒരു അവസ്ഥ ഉണ്ടായി.. ചെങ്ങന്നൂർ സ്കൂളിൽ പഠിക്കുന്ന രണ്ടുകുട്ടികൾ കുട്ടികളുടെ സംസാരം വളരെ മോശം... പ്രൈവറ്റ് ബസ്സിൽ സ്കൂൾ കുട്ടികളുടെ ടൈമിൽ പോലീസ് ചെക്കിങ് വേണം... യാത്രക്കാർക്ക് കുട്ടികളുടെ തരം തരം താണ പ്രവർത്തികൾ 🙏
കളിയോട് കളിയാണ് ഇപ്പോൾ പത്തു കഴിഞ്ഞ പിള്ളേർ...
മീശമാധവൻ സിനിമയിൽ പറഞ്ഞത് പോലെ.. പിള്ളേർ പണിയൊപ്പിച്ചു പിള്ളേച്ചാ 😅
അവളുടെ സമ്മതത്തോടെ ആയിരുന്നല്ലോ.. അ പെൺകുട്ടി 5 മാസം annu ഇത് വീട്ടുകാരിൽ നിന്നും ഒളിച്ചു വെച്ചത്
Njn 2 years back passout ann ennalum etharyum pillar valarnu enn njn vicharchittilla 😢sahathapam ind ethokke kanumbol,padicha evidelum ethende 2 ennam ann 🙂
നമ്മൾ പഠിക്കുന്ന കാലത്ത് ഇങ്ങനെ ഒന്നും ആയൊരുന്നില്ല..... എന്താ ഇതൊക്കെ... Government ആൻഡ് എഡ്യൂക്കേഷൻ കൺട്രോളർ take movemernt
Smart phon ഒന്നും ഇല്ലാത്ത 80 s 90 s kids നെ 20s kids സദാചാരക്കാർ എന്ന് പറഞ്ഞു ആക്ഷേപിക്കും. പക്ഷെ ഞങ്ങളുടെ കാലം ഇപ്പോഴത്തെ ഓരോ കൂത്തു കളി കാണുബോൾ എത്ര സുവർണ കാലം ആയിരുന്നു അന്നൊക്കെ. നല്ല നല്ല ഉപദേശം ഒപ്പം ശിക്ഷണവും തരുന്ന ടീച്ചർമാർ. കുറുമ്പു കൂടിയാൽ വീട്ടിൽ വടിയുടെ ചൂടും സ്നേഹവും ഒന്നിച്ചു mix ചെയ്ത് തരണ അച്ഛൻ അമ്മ. നല്ല ശുദ്ധമായ ഫ്രണ്ട്‌സ് സർക്കിൾ( അവർക്ക് ഒരുപരിധി വിട്ടു അനാവശ്യ കാര്യങ്ങളിലേക്ക് പോകാൻ പറ്റില്ല. അതുനുള്ള അറിവും ഇല്ല. നിഷ്കളങ്ക ബാല്യം. അന്നൊക്കെ പെൺകുട്ടികളോട് മിണ്ടാൻ തന്നെ പേടിയും നാണവും ഒകെ ആയിരുന്നു.). അതുകൊണ്ട് ഇന്നത്തെ അപേക്ഷിച്ചു എത്രയോ മെച്ചം അന്നത്തെ കാലം. Love it
എന്താ മക്കളൊക്കെ ഇങ്ങനെ ആയാൽ വീട്ടിൽനിന്ന് ഉപദേശമൊന്നും കൊടുക്കൽ ഇല്ല
കാലഘട്ടം അങ്ങനെയാണ്. നന്നായി പഠിച്ചു മിടുക്കരായി പോകുന്ന കുട്ടികളും ഉണ്ട്. അവരെ ശ്രദ്ധിക്കുക. പറഞ്ഞാലും കേൾക്കാത്ത കുട്ടികളെ അവരുടെ വഴിയ്ക്ക് വിടുക. പ്രസവിക്കുകയോ മരിക്കുകയോ ചെയ്യട്ടെ. പണ്ടും വീട്ടുകാർ പറയും മര്യാദയ്ക്ക് ജീവിച്ചാൽ നിനക്ക് നല്ലത്. അല്ലെങ്കിൽ നീ അനുഭവിക്കും. ഇന്നും അതു തന്നെ പറയുന്നു മര്യാദയ്ക്ക് ജീവിച്ചാൽ അവർക്ക് കൊള്ളാം. അല്ലെങ്കിൽ അവർക്ക് തന്നെ കുഴപ്പവും 🙏
പെൺകുട്ടിക്ക് തുറന്നു പറഞ്ഞാൽ ജീവൻ പോകില്ലായിരുന്നു
Aa kochinu pani aayirunnu
@@reshmasanthosh6007 അല്ല .... ഗുളിക കഴിച്ചു... ആത്മഹത്യ കുറിപ്പ് കിട്ടിയിട്ടുണ്ട്
@@LilyRose-zu9dh ath ariyillayirunnu pani vannu hospital vech marichu enn arinjath konda angne paranje
അറിയാതെ പറ്റിപ്പോയി പാവം കുട്ടി അവന്റെ ഡീറ്റെയിൽസ് വേണ്ടായിരുന്നു 😪😪😪
😂ariyathe???
@user-lz5rr6jh4g ഒരു തിരിച്ചറിവ് കാണുമോ അവനു... പ്രായത്തിന്റെ എടുത്തു ചാട്ടം അല്ലേ
Ariyathe pattan ithenthadooo..nanamille itharam mosham pravarthiye nyayi karikan😢..athapathikaruth than avarekalum
Athokee 90s kids viralil thottalum umma vechalum pillerundakum ennu pedicha oru kalam.. Innipppo arkkum oru pediyum illla.. Njn okke Lucky anuu... Aa kalath janichathil
ഇപ്പോൾ ഉള്ള കുറെ എണ്ണം മുതൽ എടുക്കുന്നുണ്ട്, അതൊന്നും ശ്രദ്ധിക്കാതെ ചേട്ടാ എന്നെ ചെയ്തോ എന്ന് പറഞ്ഞു നടക്കുന്ന കുറെ എണ്ണം 😬കേരളം എന്ത് മാറ്റമാണ് മാറിയിരിക്കുന്നത്
Very good...paranja manasilavathettangl chavnmmmm
വല്ലാതെ വിഷമിപ്പിക്കുന്ന വാർത്തകൾ ആണ് കേൾക്കുന്നത്. എല്ലായത്തിനും ഒരു പരിധി വരെ മൊബൈൽ ആണ് കാരണം. വേണ്ടാത്തത്. ഒരു പാട് ഉണ്ട് ഇതിൽ ഒളിഞ്ഞു കിടക്കുന്നു. പെൺ കുട്ടികൾ ശ്രേദ്ധി ച്ചില്ലെങ്കിൽ അവരാണ് കൂടുതൽ അപകടത്തിൽ ചാടുന്നത്. അതോടെ ജീവിതം കഴിഞ്ഞു 😟
നവോദ്ധാന കേരളത്തിന് ഒരു പൊൻതൂവൽ. ചുംബനസമരത്തിന്റെ പിൻതുടർച്ചക്കാർ, നവോദ്ധാന യോനീകവാടം നിർമിച്ച ഇടത് വിപ്ളവത്തിന്റെ വിജയം യാഥാസ്ഥിതികസദാചാരവക്താക്കൾ മൂഞ്ചി😂😂😂
Monthly once kuttikalkku schoolil nirbendhamayum counciling kodukkanam. Pandathe kaalamalla kuttikale eppolum sredhikkanam. Mobile okke parents sredhikkanam.
പഠിക്കാൻ വിട്ടാൽ പഠിക്കാൻ പോകണം അത് ആണ് ആയാലും പെണ്ണ് ആയാലും പടുത്തം കഴ്ഞ്ഞ് ചെയ്യണ്ടാ കാര്യം പഠിക്കുമ്പോൾ ചെയ്താൽ ഇത് പോലെ കുറെ എണ്ണം ചാകും ..പോകുന്നത് ക്ലസ്സിൽലോട്ട് അന്നോ എന്ന് ഉറപ്പ് ആകാൻ അന്നാൽ വീട്ടിൽ ഉണ്ടല്ലോ അച്ഛനും അമ്മയും .. മാസത്തിൽ ഒര് ദിവസം ഒന്ന് പോയി തിരക്കാം മക്കൾടെ കാര്യങ്ങൾ ഇപ്പോൾ ഉള്ളാ അച്ഛനും അമ്മയും അങ്ങനെ ഒര് ഉത്തരവാദിത്വും ഉണ്ടോ ...ഒന്ന് അന്വാഷിച്ചാൽ.. കാണാൻ പറ്റും.. കോട്ടയം.. നാഗപാടം .. സ്റ്റേഡിയത്തിൽ... പോയാൽ. എല്ലാം.. നേരിട്ട് കാണാം.... സംശയം ഉണ്ടേൽ. അവധി ദിവസം.. ആയാലും.. ഉണ്ട് .പിള്ളാര് പറയുന്നതും കൊട്ട് വീട്ടിൽ ഇരുന്നാൽ അവര് വയർ നിറച്ചോണ്ട് വരും ആരോട് പറയാൻ ആണ്
ഒരു കോൺടോം ത്തിന്റെ പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളു
കൗമാരപ്രായം തൊട്ട് സ്വന്തം ഇഷ്ടത്തോടെ കൂടി ഒരു അവസരം കിട്ടിയാൽ ആരായാലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടും ആ ഒരു ക്യൂരിയോസിറ്റി എല്ല മനുഷ്യനിലും ഉള്ളത് ആണ് വ്യക്തമായ ലൈംഗിക അറിവ് ഇല്ലാത്തതും അതിനെ ചൂഷണം ചെയ്യുന്നതും ആണ് തെറ്റ് , ഇതിൽ ജനം എന്ന നിലക്ക് നമ്മളും ഭരണ സംവിധാനവും തെറ്റ് ചെയ്തവർ ആണ്,
Avasaram kittiyal ellavarum illa vikarangale niyanthrikkan ariyathavaranu pedunnath. Pazhaya thalamurakkum ie vikarangal okke undayirunnu.
@@rasheedafakrudeen9783pazhaya samoohathilum ithoke undayirunnu.but ann aarum ariyathe cheythirunna karyangal innulla kuttikal ellavarum arinj kondu cheyyunnu.
@@rasheedafakrudeen9783 പഴയ തലമുറയിലും ഇങ്ങനെ തന്നെ ആയിരുന്ന്.. കുളികടവിൽ ഒളിച്ച് നോക്കുക, വൈദ്യുതി ഇല്ലാത്തതുകൊണ്ട് കള്ള വെടിക്കും കുറവ് ഇല്ലായിരുന്നു... ഇപ്പൊ സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് വാർത്ത ആവുന്നു എന്ന് മാത്രം.
@@Soopus ath 25% mathram. 75% veettukareyum samoohayhineyum pedich ellam control cheythirunnu. Innu freedom koodippoyi. Anubhavikkatte. Publuc place il irunnu kanichu koottunnath kandal nammal athishayichu pokum.
ആണിനും.. പെണ്ണിനും തുല്യത എന്ന കാഴ്ചപ്പാട്.. മദ്യപിച്ചു ആൺ റോഡിൽ കിടന്നാൽ അവന്റെ വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടമാവും.. പെണ്ണിനോ എല്ലാം നഷ്ടമാവും..പണ്ട് പെണ്ണ് എങ്ങിനെ സമൂഹത്തിൽ ജീവിക്കണം എന്ന കാഴ്ചപ്പാട് ഇപ്പോൾ ഇല്ല.. പഴയതിനെ ചോദ്യം ചെയ്യലും.. എതിർ കലുമാണ് പുതിയ രീതി... അറിവ്.. ഫോൺ.. വിദ്യാഭ്യാസം.. മറ്റുള്ളവരെ ചോദ്യം ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നു.. ചില വിഭാഗങ്ങളെ മതം നിയന്ത്രിക്കുന്നു
ചില മതക്കാർ അഴിച്ചുവിട്ട മൃഗങ്ങളെ പോലെ ജീവിക്കുന്നു.. നിയമങ്ങൾ പലതും ഇതരക്കാരെ പ്രോത്സാഹിപ്പിക്കുന്നു 😂
ഓൺലൈൻ വിദ്യാഭ്യാസം കൊണ്ട് വരുക.
എല്ലാ കുട്ടികൾക്കും ഓരോ സ്മാർട്ട്ഫോൺ കൊടുത്ത പിന്നെ ഒന്നും നോക്കണ്ട 😂
കുട്ടികൾക്ക് കൗൺസിലിംഗ് കൊടുക്കുക. അവരെ ജീവിക്കാൻ അനുവദിക്കണമ്. ആ രണ്ട് കുട്ടികൾ കാരണം അവരുടെ ഫാമിലി കൂടെ ആണ് അനുഭവിക്കെടി വരുക. ആരെയും കുറ്റപ്പെടുത്താതിരിക്കുക
ആരേയും പേടിയില്ല അതു പറഞ്ഞാൽ മതി
ഇന്ന് എന്ത് വിദ്യാഭ്യാസം ആണ് കുട്ടികൾ നേടുന്നത്
കുട്ടികളെറ്റിൽ നിന്ന് പിന്തിരിപ്പിക്കാൻ അധ്യാപകർക്ക് അവരെ സാക്ഷിക്കുവാനും ശിക്ഷിക്കുവാനുള്ള അവകാശം അധ്യാപകർക്ക് കോടതി കൊടുക്കണം
+2 അല്ലെ ആയുള്ളൂ..
കിടന്നു സുഖിച്ചപ്പോ രണ്ടും അറിഞ്ഞില്ലായിരിക്കും...
താനൊക്കെ എന്ത് മനുഷ്യരാടോ ,,
ഇത് എല്ലവർക്കും ഒരു പാഠമാവട്ടെ
കോളേജിലും സ്കൂളിലും . മൊക്കെ ഇങ്ങനെയു ള്ളവർക്ക് മുറി കൊടുത്താൽ നല്ല കുട്ടികളെങ്കിലും രക്ഷപ്പെടും.ലൈഗിക വിദ്യാഭ്യസം കൊടുക്കേണ്ട അവർ നമ്മളെ പഠിപ്പിക്കും നിന്നു കൊടുത്താൽ മതി നമ്മൾ ബസുകളിൽ കയറുമ്പോൾ കാണുന്ന കാഴ്ച ലജിപ്പിക്കുന്നതാണ് ലേഡിസ് സീററ് ഒഴിവുണ്ടെങ്കിലും പെൺകുട്ടികൾ പുറകിലെ സിറ്റി ലേ ഇരിക്കു ഓരോരുത്തരായിട്ട്
ഇതൊരു പാഠമാകട്ടെ എല്ലാം മകൾക്കും... 😢😢എല്ലാവരെയും തൊട്ട് കാത്ത് രക്ഷിക്കട്ടെ.. നമ്മൾക്കും ഉണ്ട് ആണ് ആയിട്ടും പെണ്ണ് ആയിട്ടും മക്കൾ.... 😒
Evde 28 ayt polum...😢
😅
😂😂
😂
ടൗണിലെ ബസ് സ്റ്റാറ്റിൽ ഓക്കേ സ്കൂളിൽ പിള്ളേരുടെ പ്രണയ സംഗമം പിന്നെ എങ്ങനെ ഇങ്ങനെ ആകാതെ ഇരിക്കും 😂😂😂😂
ചുമ്പനസമരം സിന്ദാബാദ്
മദ്രസയിൽ പോയിട്ട് ആയിരിക്കും എന്ന് കമൻറ് വരുന്നില്ലേ😮
mathrubhumai oonn nokkunnath nallatha😀
മദ്രസ്സയിൽ ഉസ്താദ് മാരുടെ വിധി അറിഞ്ഞില്ലേ? രണ്ടു പേരുടെ? പിന്നെ അവിടെശൊവർഗ്ഗമല്ലേ?
ആദ്യം നെറ്റ് ലെ തുണി ഇല്ലാതെ വീഡിയോ നിർത്താൽ ചെയ്യണം എങ്കിൽകുറച്ചൊക്കെ നേരെ ആകും. ബാക്കി അദ്ധ്യാപകർക്കു കുട്ടികളെ ശിക്ഷിക്കാൻ അധികാരം കൊടുക്കണം. കൂടാതെ സ്ത്രീ സമത്വം കുറക്കണം
😅ah, best. കുട്ടികൾക്ക് Sexual education സ്കൂളിൽ വെച്ച് കൊടുക്കേണ്ടത് ആണ്, അല്ലാതെ നിങ്ങൾ പറയുന്ന പോലെ നെറ്റിൽ തുണി ഇല്ലാത്ത video നിർത്തിട്ട് കാര്യം ഇല്ല.
അതിനേക്കാൾ മോശമായരീതിയിയാണ് വിദ്യാർത്ഥികൾ ഇൻസ്തഗ്രാം റീൽസ് എടുക്കുന്നത് 😂.
Athonnum alla..ജീവിതത്തില്‍ ലക്ഷ്യം ഉണ്ടാവണം അതിനെ പിന്തുടര്‍ന്നു പോവണം
പ്രായത്തിൽ ഉണ്ടാകുന്ന വികാര വിചാരങ്ങൾ ഒക്കെ ആണെങ്കിലും ഈ കാലഘട്ടത്തിലെ ഭൂരിഭാഗം കുട്ടികളും അത് കൂടുതലും ദുരുപയോഗം ചെയ്യുന്ന കൂട്ടത്തിൽ ആണ്. ഉപദേശിച്ചിട്ടോ,കൗൺസിലിംഗ് കൊടുത്തിട്ടോ ഒരു കാര്യവുമില്ല. വീട്ടിൽ നിന്നും parents എത്ര friendly ആയി പെരുമാറിയാലും കൂട്ടുകെട്ട് ശരിയല്ലെങ്കിൽ ആരെ പഴിക്കാൻ? ബസിൽ യാത്ര ചെയ്യുമ്പോൾ ചില കുട്ടികൾ കാണിച്ചു കൂട്ടുന്ന പേക്കൂത്തുകൾ കാണണം, അത് ചോദ്യം ചെയ്യാനോ, ഒന്നു ശാസിക്കാനോ പോയാൽ നമ്മള് സദാചാര പോലീസ് ആയി, തള്ള vibe ആയി, ഇന്നത്തെ കാലഘട്ടത്തിൻ്റെ മാറ്റങ്ങൾ അറിയാത്ത പരിഷ്‌കൃതരായി മാറും. കണ്ടിട്ടും, കേട്ടിട്ടും,പറഞ്ഞിട്ടും, പഠിക്കാൻ കഴിയുന്നില്ല എങ്കിൽ വരുന്നതോക്കെ അനുഭവിക്കെ വഴിയുള്ളൂ.😊
ഞാനൊക്കെ +2നു പഠിക്കുമ്പോ..ഒരു സിഡി പോലും കിട്ടില്ലാരുന്നു.. ഇപ്പൊ പിള്ളേരൊക്കെ പ്രാക്ടിക്കൽ തുടങ്ങി😮
Nhanum.
Annu Phone polum illatha njan😢
പരസ്പരം ചെയിത കാര്യത്തിന് സുപ്രിം കോടതി വരെ ഇപ്പോൾ അണുകുല മാണ്... പിന്ന എന്ത് കേസ്?
പുരോഗമനം അമ്മാവൻ മിണ്ടരുത്
ഇപ്പോൾ കുട്ടികളെ ടീച്ചർ അടിച്ചാൽ ടീച്ചർ അകത്താക്കും പിന്നെ അവർ തെറ്റു കണ്ടാലും ഒന്നും ചോദിക്കാൻ പോകില്ല പണ്ടൊക്കെ ടീച്ചർ അടിച്ചു എന്ന് വീട്ടിൽ പറഞാൽ വീട്ടുകാർക്ക് നല്ല ഹാപ്പി ആണ് ഇന്നോ അടിച്ചു എന്ന് പറഞ്ഞാൽ പിന്നെ വാർത്ത ആയി അവരുടെ ജോലി പോയി അവരെ കൊല്ലാതെ വിട്ടാൽ ഭാഗ്യം
Note book റോഷൻ ആൻഡ്രൂസ് ഫിലിം story ഓർമ വരുന്നു.😢പെൺകുട്ടി മരിച്ചു പോയി. ആ ആൺകുട്ടി ഈ കുറ്റബോധവും കൊണ്ട് ജീവിതകാലം മുഴുവൻ നടക്കണ്ടേ.. ഈ കുട്ടികളോട് സമൂഹം കുറച്ചു കരുണ കാണിക്കൂ,... ജീവിതത്തിലെ ഒരു നിമിഷത്തെ ദൗർബല്യം അവരുടെ ജീവിതത്തെ തകർത്തു കളഞ്ഞു. ഇതു വായിക്കുന്ന കുട്ടികൾ എങ്കിലും ഇനിയെങ്കിലും ശ്രദ്ധിക്കൂ.... ഗർഭിണിയാകുന്നത് വിവാഹത്തിനു മുൻപ് ഏറ്റവും വലിയ മാനക്കേടും, വിവാഹശേഷം എല്ലാവരുടെയും സന്തോഷവും അഭിമാനവും ആണ്. ഓരോ കാര്യങ്ങളും അതാതിന്റെ സമയത്ത് മാത്രം നടക്കാൻ അനുവദിക്കൂ സംയമനം പാലിക്കൂ അത് നിങ്ങളുടെ ജീവിതത്തെ സുന്ദരമാക്കും
ഒരാഴ്ച മുൻപ് ഞാൻ ബസ്സിൽ വരികയായിരുന്നു, കോളേജിലെ കുറച്ചു പിള്ളേര് കയറി, ഉറക്കെ ഉച്ചത്തിൽ ഒരു നാണവും മാനവും ഇല്ലാതെ എന്തെല്ലാമോ സംസാരിക്കുന്നു, ഞങ്ങൾക്കെല്ലാം തികഞ്ഞു എന്ന ഒരു അഹങ്കാരവും ഉണ്ട് സംസാരത്തിൽ, നമ്മളും കോളേജ് പഠിപ്പ് എല്ലാം കഴിഞ്ഞ ആളാണ്, ഇവരുടെയെല്ലാം വീട്ടിലുള്ളവർക്കും ഇതേ മര്യാദ തന്നെയായിരിക്കും ലഭിക്കുക എന്ന് വിചാരിക്കുന്നു.
ഇവൻ ഒക്കെ എങ്ങനെ ആണ് ഇത് ഒപ്പിക്കുന്നത് പെൺപിള്ളേർ ഇതൊക്കെ എങ്ങനെ സമ്മതിക്കുന്നു. എനിക്ക് ഒന്നും സംസാരിക്കാൻ പോലും ഒരു പെൺകുട്ടി ഇല്ലാ ഇവന്മാർക്ക് ഒക്കെ എന്തിനും തയ്യാർ ആയവർ 🙂
😄😄
*Biology പഠിച്ചത് ഒന്ന് പ്രാക്ടിക്കൽ ചെയ്ത് നോക്കിയതാണ് സാറെ😂😂*
നമ്മുടെ ആളാണല്ലോ 😂
ഇതെല്ലാം മരിക്കുന്ന താണ് നല്ലത് ആ ചെക്കനെ നന്നാക്കിയെടുക്കാൻ ശ്രമിക്കുക ടീച്ചർ പറഞ്ഞത് ശരി യാണ് പെൺകുട്ടികളെ കയറൂരി വിടുന്ന രക്ഷിതാക്കളും ശ്രദ്ധിക്കുക
Keralam number 1 ❤❤❤
കുട്ടികളെ മിക്സ്ഡ് സ്കൂളിൽ പഠിപ്പിക്കാൻ തന്നെ പേടിയാകുന്നു...
പെൺകുട്ടികളെ നിങ്ങൾ ശ്രദ്ധിക്കുക . നല്ലൊരു ജീവിതം തുലക്കരുത്... ആരുമായും അടുക്കുമ്പോൾ ശ്രദ്ധിക്കുക നിങ്ങൾ ചതിക്കപ്പെടും...
Athentha aanughal okke moshakar aano
ഏട്ടൻ... മൂട് പോയി
So sorry that the girl didn't had any adults to talk about this. Only if the teachers or parents were open enough to talk about it and handle the situation better she would've lived. Poor girl must be so scared that she found the need to end her life. Please guys, even if you make any mistake, talk to someone, get help. Life is so precious.
Poor girl?? 😆😆💩