വൈജയന്തി IPS ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 17 май 2024
  • വൈജയന്തി IPS ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 437

  • @praveent7694
    @praveent7694 22 дня назад +529

    പുള്ളിക്കാരി ഇന്ത്യൻ പൊതിച്ചോർ സർവീസ് (IPS)എന്നാണ് ഉദ്ദേശിച്ചത് എൻ്റെ പൊന്നു വക്കീൽ സാറെ😢😢

  • @remyaosmm284
    @remyaosmm284 22 дня назад +147

    ഐ.പി.എസ്
    ആകാൻ യോഗ്യതയുള്ള വനിത സഖാവ്
    ചിന്താജെറോമാണ്.
    ഇന്ത്യൻ പൊതിചൊറ്
    സർവീസ് (IPS)

  • @krishnans5854
    @krishnans5854 22 дня назад +166

    ഏറേ ത്യാഗം സഹിച്ചു PhD നേടിയവർ ഉള്ള പാർട്ടി!!
    ഇനി IPS ൻ്റെ വഴി കൂടി കണ്ടെത്തണം!!

    • @nirmalamanghat3825
      @nirmalamanghat3825 22 дня назад +4

      കേരള PSC വഴി IPS കൊടുത്താൽ മതി

    • @preethap4507
      @preethap4507 22 дня назад +4

      Phd, LLB ഇല്ലാത്ത നേതാക്കളില്ല .എന്നാൽ ആ യോഗ്യത പ്രവർത്തിയിൽ ഇല്ല എങ്ങനെ കിട്ടിയതാണാവോ

  • @maryjuliet5237
    @maryjuliet5237 22 дня назад +58

    കാഥികൻ - Adv A ജയശങ്കർ Sir. ആഹാ ! അഭിനന്ദനങ്ങൾ👍💯സമൂഹത്തിലെ ദുഷിച്ച പ്രവണതകൾക്കെതിരെ ജനങ്ങളെ ബോധവൽക്ക രിക്കാനായി ആരംഭിച്ച കലാരൂപമാണിത്.കഥാപ്രസംഗം കേരളത്തിൽ വികസിച്ചുവന്ന ഒരു കഥ പറച്ചിൽ രീതിയാണ്. പ്രിയപ്പെട്ട സാറിന് നന്ദി. പാടാറുണ്ട് കഥയും മിമിക്രിയും കലർത്തി വളരെ സത്യസന്ധമായ കാര്യങ്ങൾ അവതരിപ്പിക്കുന്നു. എന്നാൽകുറച്ചു പിന്നണിയുടെ കുറവ് മാത്രമാണ് ഉള്ളത്. ❤

  • @rpoovadan9354
    @rpoovadan9354 22 дня назад +88

    മേയർക്ക് ഐപിഎസ് കിട്ടിയാലുള്ള അവസ്ഥ എന്തായിരിക്കും. അധികാരം ഒന്നും ഇല്ലാതെ എന്താണ് അഹങ്കാരം.😂

    • @Ianayc
      @Ianayc 22 дня назад +1

      Kerala government vicharichal nadakkumayirunnel oru kayyi nookkiyena. Psc vazhi kittan enthelum vazhiundo😂

    • @sathyant.a9161
      @sathyant.a9161 21 день назад

      ജർമനിക്കാർക്ക് ഹിറ്റ്ലറെ കിട്ടിയ പോലെ😎
      ഇറ്റലിക്കാർക്ക് മുസ്സോളിനിയെ കിട്ടിയതു പോലെ😎

  • @user-po6tb7it4r
    @user-po6tb7it4r 22 дня назад +28

    സാറിൻ്റെ നാക്ക് പൊന്നാകട്ടെ ! സാറിൻ്റെ ആഗ്രഹം പോലെ എല്ലാം സംഭവാമി യുഗേ ഗുയേ...... ആമേൻ!

  • @proudbharatheeyan23
    @proudbharatheeyan23 22 дня назад +167

    ആര്യയും ലുട്ടാപ്പി എയറിൽ ആണ്
    പുറകെ ദീപ നിഷാന്തും കൂടി.
    കമ്മികളുടേ അവസ്ഥ.

  • @Kaafir916
    @Kaafir916 22 дня назад +47

    IPS…. ഇന്ത്യൻ പൊതിച്ചോർ സർവീസ്….😇

  • @suneeshsankar1643
    @suneeshsankar1643 22 дня назад +21

    ഈ സ്ത്രീയുടെ അഹങ്കാരത്തിന്റെ ഫലം ആണ് ഈ നടക്കുന്നത്

  • @thomasjoseph9551
    @thomasjoseph9551 22 дня назад +59

    ഹഹ! പഷ്ട്! IPS കിട്ടാൻ പറ്റിയ മൊതല്🫤🤓

    • @narayananvn3406
      @narayananvn3406 22 дня назад +2

      Indian pothychoru service.Athanu avalu udesychathu.

  • @Beehles12
    @Beehles12 22 дня назад +121

    ചിറ്റപ്പൻ IAS
    കാരണഭൂതം IPS
    കയറു പിരി IFS
    മരുമോൻ IAS
    🤣🤣🤣🤣🤣

    • @Beehles12
      @Beehles12 22 дня назад +2

      @@jaisonv1776
      സാമ്പത്തിക തെണ്ടൽ വിധക്തൻ

    • @Godismyrefuge35
      @Godismyrefuge35 22 дня назад +3

      ​@@jaisonv1776IFS(Indian fools service )😅😅😅😮

    • @sathyant.a9161
      @sathyant.a9161 21 день назад +3

      അപ്പം കോവിന്നൻ,: IAS,IPS, IFS, Phd( China)
      MBA( North Korea)
      SSLC( Failed) Kannur😉

  • @krishnapillai1324
    @krishnapillai1324 22 дня назад +27

    അഹങ്കാരത്തിനു കൈയും കാലും വെച്ച അഹങ്കാരി!!

  • @reshmabai7474
    @reshmabai7474 22 дня назад +75

    കണക്കിന് മൊട്ട 'മലയാളത്തിന് 7അപ്പോ ഇംഗ്ലീഷിൽ എത്രയാവും?😂😂

    • @kannan6185
      @kannan6185 22 дня назад +4

      ഇംഗ്ലീഷിൽ 1550

    • @kunjumonkk1550
      @kunjumonkk1550 22 дня назад +5

      ഇഗ്ലീഷിൽ സി റോ

    • @binoy7223
      @binoy7223 22 дня назад +6

      7+0 = 70.. പിന്നെ ഇന്റർവ്യൂവിന് 930 അങ്ങനെ 100 ഇൽ ആയിരം മേടിച്ചു ഇന്ത്യൻ പൊതി സെർവീസിൽ കേറും മക്കളേ. പ്രിയാ വർഗീസ് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പ്രൊഫസർ ആയപോലെ.

    • @harikumarpillaiharikumarpi1507
      @harikumarpillaiharikumarpi1507 22 дня назад +5

      തൊള്ളയിരത്തി മുന്നൂറ്റി അമ്പത്

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 22 дня назад +4

      ഇംഗ്ലീഷ് സംസാരിക്കുന്നത് കേട്ടിട്ട് പൂജ്യം ആകാനാണ് സാധ്യത.

  • @user-ek1ch3ec1t
    @user-ek1ch3ec1t 22 дня назад +48

    അടുത്ത എപ്പിസോഡിന് മുമ്പ് മുൻകൂർ ജാമ്യം എടുത്തോണേ

  • @namo4974
    @namo4974 22 дня назад +10

    ഈ വീഡിയോ ഞാൻ പ്രതീക്ഷിച്ചതാണ് വക്കീൽ സർ 👍

  • @joskurian6858
    @joskurian6858 22 дня назад +16

    ഒരു കൊമ്മ്യൂണിസ്റ്റ് മേയർക്കു,സല്യൂട്ട് സ്വീകരിക്കുക എന്ന ഫ്യൂഡൽ ആഗ്രഹമാണ് IPS കൊണ്ടു ലക്ഷ്യമിടുന്നത്.

  • @munasmaranchery1710
    @munasmaranchery1710 22 дня назад +66

    പരിഹാസമേതാണ്? അഭിനന്ദന മേതാണ്? ഇതൊന്നും തിരിച്ചറിയാനുള്ള വകതിരിവ് അര്യാ രാജേന്ദ്രന് ദൈവം തമ്പുരാൻ കൊടുത്തിട്ടില്ലാ , അത് കൊണ്ട് തന്നെ ശ്രീമതി ആര്യയെ പരിഹസിക്കുന്ന വക്കീൽ സ്വയം അപഹാസ്യനാകും.
    ബീഡിയുണ്ടോ സഖാവെ തീപ്പെട്ടിയെടുക്കാൻ എന്ന മാസ്സ് ഡയലോഗിന് ശേഷം " ജോലിയുണ്ട് സഖാവെ ലിസ്റ്റ് എടുക്ക് " എന്ന മഹദ്ധ്വചനം പാർട്ടിക്ക് സമ്മാനിച്ചത് ശ്രീമതി ആര്യയുടെ മാത്രം സംഭാവനയാണ്.

    • @mathewkj1379
      @mathewkj1379 22 дня назад +1

      നേരും നെറിയുമില്ലാത്ത വർഗം.

    • @user-ug7zo7uk1w
      @user-ug7zo7uk1w 18 дней назад

      തുണിയുണ്ടോ സഖാവേ ഒന്ന് പൊക്കാൻ?

  • @proudbharatheeyan23
    @proudbharatheeyan23 22 дня назад +13

    ABC malayalam മൈക്ക് noise ഉണ്ടാകുന്നുണ്ട് ശ്രദ്ധിക്കണം.

  • @mohanrailajapatharai2562
    @mohanrailajapatharai2562 22 дня назад +50

    ആര്യ കേരള (PSC)IPS.. അതാണ് നമ്മുടെ കഥാപാത്രം.

  • @sathyankannur639
    @sathyankannur639 22 дня назад +22

    IPS ഉം l A S ഉം PSC യ്ക് കീഴിലാക്കണം 😀

  • @prakashk.p9065
    @prakashk.p9065 22 дня назад +43

    ഈ ശശികുമാര്‍ ഒരു കുലം കുത്തി, എന്തു ചെയ്യാം?വല്ലാത്ത വെളിപ്പെടുത്തല്‍ ആയിപ്പോയി 😂തുണി ഊരി കളയുക എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളു.

    • @vijilal4333
      @vijilal4333 22 дня назад +1

      Satyam. He knows since 3 yrs..Now he unlock his mouth

  • @johnmathew8053
    @johnmathew8053 22 дня назад +31

    ഈ കറുപ്പ് ഷർട്ട്‌ റഷ്യയിൽ നിന്ന് ആണോ... നമ്മുടെ ഭൂതം ഇത് കണ്ടാൽ കലി കയറില്ലേ.....

  • @mohanana2286
    @mohanana2286 22 дня назад +86

    തിരോന്തരം... മോയ..ർ.... അഹങ്കാരി.. വിവരം കെട്ട സൂപ്പർ കള്ളി

  • @hareeshp.s1730
    @hareeshp.s1730 22 дня назад +69

    താങ്കളുടെ ഈ പ്രതികരണത്തിനായി വെയിറ്റ് ചെയ്യുകയായിരുന്നു.താങ്കൾ ഈ വാർത്ത പുറത്തു വന്ന സമയത്ത് റഷ്യയിൽ ആയിരുന്നല്ലൊ.

  • @ShylajaHaran-yo7np
    @ShylajaHaran-yo7np 22 дня назад +6

    ഐപിഎസ്സ് ആകാൻ കണക്കിന് ഒരു മാർക്ക് എങ്കിലും വേണമെന്ന്, ഒരോരോ നിയമങ്ങളേ.........😊

  • @purushothamankani3655
    @purushothamankani3655 22 дня назад +8

    ജോലിയുണ്ട് സഖാവേ ലിസ്റ്റെടുക്കൂ.. അടിപൊളി 😊👍

  • @nelsongabrieal4835
    @nelsongabrieal4835 21 день назад +1

    ജയശങ്കർ സാർ.. ഒത്തിരി ഇഷ്ടം 👍🥰🥰

  • @subramanaianparameswaran2568
    @subramanaianparameswaran2568 22 дня назад +9

    Sir an excellent and super observation

  • @user-cy6eb3pl4j
    @user-cy6eb3pl4j 22 дня назад +11

    ബഹു:ജയശങ്കർ സാറെ,
    അങ്ങയുടെ വിഷയാവതരണ ശൈലി
    എത്രയോ മഹത്തരം ?
    അഭിനന്ദിയ്ക്കാതെ വയ്യ!!!

  • @abhijithkss7029
    @abhijithkss7029 22 дня назад +11

    പാർട്ടിക്ക് കോടതിയും പോലിസും ഉള്ള പോലെ കേരളത്തിൽ പാർട്ടി കേഡറ്റുകൾക്ക് സമാന്തര IAS, IPS കൊടുക്കപ്പെടും 😀😀😀😀

  • @onlookerhedgehog9083
    @onlookerhedgehog9083 22 дня назад +9

    വെളിരാജ്യങ്ങളിൽ ചെല്ലുമ്പോൾ കേരളക്കരയിൽ നിന്നുമാണന്ന് പറയുമ്പോൾ അവരുടെയൊരു ബഹുമാനം കാണണം, പ്രത്യേകിച്ചും Poland ൽ ചെല്ലുമ്പോൾ. - അവർക്കൊക്കെ സഖാക്കളായ AAR നെയും R-show, Chintha PhD, Arya madam, ഒക്കെ അറിയാം. മലയാളികൾക്ക് ഇതിൽ കൂടുതൽ അഭിമാനിക്കാൻ എന്തുവേണം. ചാമ്പാത്തിക ശാസ്ത്രജ്ഞനെ പ്രത്യേകം ചോദിക്കാറുമുണ്ട്.

    • @mstudio3734
      @mstudio3734 22 дня назад +1

      Njangalde public ahankaramaya Deepa teachere kurichu angu paranjilla😂😂😂

    • @onlookerhedgehog9083
      @onlookerhedgehog9083 22 дня назад +1

      @@mstudio3734 sorry 😂😂

  • @rcnair8706
    @rcnair8706 22 дня назад +15

    കാഥികൻ "ദേശം ജയശങ്കർ" അവതരിപ്പിക്കുന്ന പുതിയ കഥ "ആര്യയുടെ ദുഖം".
    തകർത്തു സാർ.🙏🙏🙏🙏👍👍👍👍👍

    • @user-ug7zo7uk1w
      @user-ug7zo7uk1w 18 дней назад

      ആര്യയുടെ ദുക്കം അഥവാ ഒരു വഴിമുടക്കൽ സമരം

  • @frjobv
    @frjobv 22 дня назад +5

    ആര്യ വാവയുടെ മുഴുവൻ മാർക്ക് ലിസ്റ്റും പ്രസിദ്ധീകരിക്കണം എന്നാണ് എൻെ ഒരിത് ....😊😊😊😊😊😊

  • @shajikannadi
    @shajikannadi 22 дня назад +13

    കണക്കിൽ വട്ട പൂജ്യമാണെങ്കിൽ ഇംഗ്ലീഷിനു ഡബിൾ വട്ട പൂജ്യമായിരിക്കും... 😂

  • @bahuleyanayyode474
    @bahuleyanayyode474 22 дня назад +10

    ജയശങ്കർജി തെറ്റിദ്ധരിച്ചു. സിനിമയിലെ ഐപിഎസ് ഉദ്യോഗസ്ഥ ആവാനാണ് മോഹം. പഠിക്കും വേണ്ട, റാങ്ക് നേടേണ്ട. ആക്ഷൻ എന്ന് പറയുമ്പോൾ എണീറ്റ് നിന്ന് ഒരു പോസ് കൊടുത്താൽ മതി. പിന്നെ സ്റ്റാർ, സൂപ്പർ സ്റ്റാർ, മെഗാ സ്റ്റാർ. പോക്കറ്റ് നിറയെ പൈസയും 😂.

  • @LivingYears
    @LivingYears 22 дня назад +5

    വീഡിയോ സൗണ്ട് ഡിസ്റ്റ്ബാൻസ് അനുഭപ്പെടുന്നു.

  • @udayakumarkrishnapillai8980
    @udayakumarkrishnapillai8980 22 дня назад +3

    പ്രേതീക്ഷിച്ചത്ര ഇല്ലായിരുന്നു എങ്കിലും നന്നായിരുന്നു ആര്യ IPS ന് സല്യൂട്

  • @LendrikKumar
    @LendrikKumar 20 дней назад +3

    Arya IPS
    Chinda IAS
    Shivankutty MBBS
    Riyas FLEXPS

  • @thulaseedharangopalannair4032
    @thulaseedharangopalannair4032 22 дня назад +7

    അല്പന് ഐശ്വര്യo വന്നാൽ അർത്ഥരാത്രിയിലും umbrella പിടിക്കും ❤❤❤

  • @invisible72000
    @invisible72000 22 дня назад +6

    എനിക്കും ഐപിഎസ് ആകണം എന്നായിരുന്നു താല്പര്യം പക്ഷേ പരീക്ഷയുടെ തലേന്ന് പനിപിടിച്ചു.😢😢😢😢

  • @thomasthomas1678
    @thomasthomas1678 22 дня назад +5

    ഊരിക്കാൻ ഇനി ആര്യകു തൊലി ബാക്കി ഉണ്ടോ?

  • @jamesjoseph8474
    @jamesjoseph8474 22 дня назад +5

    Congratulations adv.

  • @shachu8699
    @shachu8699 22 дня назад +4

    കാത്തിരുന്ന ഐറ്റം 😄🔥

  • @ragothamanplankala3239
    @ragothamanplankala3239 22 дня назад +1

    കലക്കി സാർ.

  • @harinedumpurathu564
    @harinedumpurathu564 22 дня назад +4

    DGPയായി നേരിട്ട് നിയമിക്കാൻ പറ്റിയ മുതൽ

  • @sasidharankadavath
    @sasidharankadavath 22 дня назад +4

    Civil service exam state PSC ആണ് നടത്തുന്നതെങ്കിൽ ആര്യ IPS നേടിയേനേ.
    India മൂന്നണിയുടെ ഭരണം വന്ന് എവിജയരാഘവൻ പ്രധാനമന്ത്രിയാവട്ടെ നോക്കാം

  • @SkmvnTkms
    @SkmvnTkms 22 дня назад +5

    അന്ന് വെടി വച്ച് ഇട്ടിക്കുന്നെങ്കിൽ തിരോന്തരത്തുകാർ രക്ഷപ്പെട്ടേനേ

  • @Mammad_Pocso
    @Mammad_Pocso 22 дня назад +1

    ശബ്ദത്തിനൊരു പരാധീനത

  • @sheebakp1641
    @sheebakp1641 22 дня назад +1

    ഗംഭീരം🔥🔥🔥🙏🙏

  • @user-os8kg5th4c
    @user-os8kg5th4c 22 дня назад +4

    My ambition was to become a Neurosurgeon. But someone told me that I have to pass my High School first before I can proceed with my dream.🤪🤪🤪

  • @truthseeker4813
    @truthseeker4813 22 дня назад +4

    ഇംഗ്ലീഷ് പറയാനറിയാത്ത ഐ.പി.എസ് മേയർ .,.കൊളളാം 😅

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 22 дня назад +4

    ഈ പാർട്ടിയിൽ അങ്ങനെ ആരും ഇല്ല ഇനി ഉണ്ടാവുകയും ഇല്ല കാര്യം സ്കൂളിൽ പോയാൽ പഠിക്കില്ല ഇനി പഠിക്കണം എന്ന് ആഗ്രഹം ഉള്ളവരെ അതിന് ഈ നേതാക്കൾ സമ്മതിക്കുക യുമില്ല ഈ പാർട്ടി നേതാക്കൾ അവരുടെ കുട്ടികളെ നല്ല പോലെ വിദേശത്തു അയച്ചു പഠിപ്പിക്കും കോടികൾ ഉണ്ടാക്കി സുഹിക്കും പിന്നെ ഈ അടിമകൾ എങ്ങനെ ആണ് ips ഡോക്ടർ ഒക്കെ ആവുക തലയിൽ ഉള്ളത് പണയം വച്ച് എത്ര കാലം.... 🤪

  • @emmanuelmangattu7448
    @emmanuelmangattu7448 22 дня назад +4

    നമ്മടെ മേയറൂട്ടി ഇത്രയും വലിയ അധികാരിയാണ് എന്ന് വക്കീൽ പറഞ്ഞപ്പഴാണ് പാവം എതിക്ക് മനസ്സിലായത് 1 Aട കാരനും 1 Pട കാരനും മേയർക് അടിയിലാണ് എങ്കിൽ പാവം KSRTC ഡ്രൈവർ യഥു വിൻ്റെ ആരോഗ്യത്തിനും ആയസ്സിനുമായി പ്രാർത്ഥിക്കാം മേയറെ പേടിച്ചായിരിക്കും നമ്മടെ കുഴൽ നാടൻ പോലും ഒന്നും മിണ്ടാത്തത് അല്ലേ വക്കീലേ?

  • @surendranpv3337
    @surendranpv3337 22 дня назад +4

    💯 true

  • @rajajjchiramel7565
    @rajajjchiramel7565 22 дня назад +5

    Good afternoon Sir

  • @jishnuskrishnan1152
    @jishnuskrishnan1152 22 дня назад +2

    " വിജയ ശാന്തി വളരെ കഴിവുള്ള വ്യക്തിയാണ്, നാന്നായി ഇംഗ്ലീഷ് സംസാരിക്കുകയും ചെയ്യും, അവർ രാഷ്ട്രിയത്തിലും ശോഭിക്കുകയും ചെയ്തു, അവരുമായി compare ചെയ്യാൻ കൂണുവാവക്കെന്ത് യൊഗ്യത? ഇനിയും ചിരിപ്പിക്കതെ സാറെ😃😃😃😃

  • @beenakumari4303
    @beenakumari4303 22 дня назад +2

    Super observation Sir👍

  • @jayan230
    @jayan230 22 дня назад +3

    She should be promoted to IPS and given the charge 🙏

  • @jayan230
    @jayan230 22 дня назад +2

    Excellent

  • @rajendranathanmnair4122
    @rajendranathanmnair4122 22 дня назад +5

    ഇത്തരം ചവറുകൾ ആണല്ലോ കമ്മ്യൂണിസ്റ്റുകൾ മാതൃക ആയി സ്വീകരിക്കുന്നതും നാട്ടുകാരെ പറ്റിക്കാൻ വേണ്ടി ഉപയോഗിക്കുന്നതും. വെറുതെ അല്ല കമ്മ്യൂണിസ്റ് കേരള ശരിക്കും No 1 ആയതു. എല്ലാ നിരയിലും ജനപ്രതിനിധികൾ ആയി ഫ്രോഡുകൾ മാത്രം. കേരളത്തിന് അഭിമാനിക്കാം.

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 22 дня назад +2

    വകീലിന്റെ ഓർമ ശക്തിക്കു മുൻപിൽ നമിക്കുന്നു

  • @ranjitpillai1808
    @ranjitpillai1808 22 дня назад +1

    Waiting for longest time for this reaction. 🥰🙏

  • @44neelakandasarmak99
    @44neelakandasarmak99 22 дня назад +3

    Sound kurach scene aan vakkeele...mic ntho pirupirupp

  • @unni5421
    @unni5421 22 дня назад +1

    You are the best story teller in our time😊

  • @chrisj8389
    @chrisj8389 22 дня назад +2

    Sound enthooo kozhapm ഉണ്ടല്ല

  • @srikanthnair1705
    @srikanthnair1705 18 дней назад

    Adipolii sir❤

  • @leongaming4340
    @leongaming4340 21 день назад

    Sir you are grate

  • @PodiyammaSunny-om7or
    @PodiyammaSunny-om7or 17 дней назад

    Super sir

  • @manoharanak7306
    @manoharanak7306 22 дня назад

    Big salute aj sir

  • @santhoshnair4170
    @santhoshnair4170 19 дней назад

    ഇതു ആകിയതാണെന്നു എന്നുള്ള കാര്യം മനസിലാക്കാൻ ഉള്ള ബുദ്ദി ലെവൽകില്ലി. പാവം

  • @vinodb8915
    @vinodb8915 20 дней назад

    ഇതും ഒരു തരം കഥാപ്രസംഗം തന്നെ ആണ്.. 👏🏻👏🏻👏🏻
    അത് വേറെ കാര്യം 🤣😂🤣😂🤣

  • @anijikumar9843
    @anijikumar9843 17 дней назад

    Super super ❤❤❤

  • @user-os8kg5th4c
    @user-os8kg5th4c 22 дня назад

    Mr. Jayasankar I love to watch your clips. Please talk about your Mosco trips.

  • @aniammaalex1559
    @aniammaalex1559 22 дня назад

    അഭിനവ കലാരൂപമായ 'തുള്ളൽ പ്രസംഗത്തിനു ' മുമ്പിൽ നമിച്ചു വക്കീലേ.....

  • @ChenthamarakshanChenthamaraksh
    @ChenthamarakshanChenthamaraksh 22 дня назад

    Supper

  • @ashokana679
    @ashokana679 22 дня назад +3

    ഡോ. ആര്യ
    പൊറോട്ടയിൽ ഡോക്ടറേറ്റ്

  • @joejim8931
    @joejim8931 22 дня назад +3

    SFI / DYFI degree എടുത്താൽ പിന്നെ ips എന്തിന്... 🤣🤣🤣🤣

  • @sarasammag9063
    @sarasammag9063 20 дней назад

    Good 👍🎉🎉🎉🎉🎉🎉

  • @xaviermanas
    @xaviermanas 22 дня назад +1

    മാർക്ക് പോലത്തെ പ്രബുദ്ധതയും സംസ്കാരവും മേയർ സ്വായത്തമാക്കിയിട്ടുണ്ട്

  • @abinishr6758
    @abinishr6758 22 дня назад

    Superb

  • @latharamachandran4099
    @latharamachandran4099 22 дня назад +2

    Well said sir 😂

  • @balankulamullaparambil1073
    @balankulamullaparambil1073 22 дня назад +2

    ഇത്ഥമോരോന്ന് ചിന്തിച്ചിരിക്കവേ ചത്തു പോകുന്നു പാവം ശിവശിവ

  • @joythankachan5667
    @joythankachan5667 22 дня назад

    ഓരോരുത്തരുടെയും ഓരോ ആഗ്രഹങ്ങളെ നടക്കാത്തുതു നമ്മുടെ ഭാഗ്യം.

  • @sudarsananp5131
    @sudarsananp5131 20 дней назад

    🙏🏻👍🏻

  • @connectallen
    @connectallen 22 дня назад +1

    It is better to put it as Jayasankar's perspective
    Regards
    Allen Joseph
    Bangalore

  • @user-vq4br3cu2k
    @user-vq4br3cu2k 22 дня назад

    Super

  • @lalithanpspullarkat4848
    @lalithanpspullarkat4848 22 дня назад

    Good evening sir ❤❤

  • @jamessn4078
    @jamessn4078 19 дней назад

    Sir in a big salute..Jai hind..

  • @Rajesh.Ranjan
    @Rajesh.Ranjan 22 дня назад +7

    Arya Rajendran IPS...💪💪

  • @vladimirp5260
    @vladimirp5260 22 дня назад +1

    മേയർ സ്ഥാനം കൊടുത്ത പിണറായിക്കാണോ ഒരു കൺഫേർഡ് ഐപിഎസ് കൊടുക്കാൻ പ്രയാസം. അതും കൂടിയായാൽ പൂർത്തിയായി...

  • @prasannanvasudevannair7708
    @prasannanvasudevannair7708 22 дня назад +1

    Wishing her all the best in her future life& next life . What about Indian Postal Service.

  • @anusudhakarannair1380
    @anusudhakarannair1380 21 день назад

    സത്യസന്ധമായ🤔 ,എന്തോ കുത്തി പറയുന്നതു പോലെ

  • @jayashrisr5854
    @jayashrisr5854 21 день назад +1

    A very thrilling tribute to Mayor Arya Rajendran I P S (Indian Pothichor Service)..😂😂😂😂

  • @jayadevand4257
    @jayadevand4257 17 дней назад

    Mr ജയശങ്കർ 2 തോണിയിൽ കാലെടുത്തു വെച്ചതെ മാതിരി തോനുന്നു why

  • @sabumathew5345
    @sabumathew5345 22 дня назад

    👍

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm 22 дня назад +7

    എല്ലാം വൃാജ മയം. 😂

  • @emmanuelmangattu7448
    @emmanuelmangattu7448 22 дня назад +1

    കാരണഭൂതന് കറുപ്പ് ഇഷ്ടമല്ലാത്തതു കൊണ്ടാണോ വകീല് ഇന്ന് പതിവില്ലാതെ കടും കറുപ്പ് ഇട്ടത് കേസ് ഒക്കെ കഴിഞ്ഞോ?

  • @antonybastin3432
    @antonybastin3432 22 дня назад

    👍👍👍

  • @madhusudanakuruppadmanabha2702
    @madhusudanakuruppadmanabha2702 21 день назад

  • @sheelarajeevan7373
    @sheelarajeevan7373 22 дня назад +2

    നമസ്കാരം സാർ😂 നാട്ടിൽ നടക്കുന്ന അഴിമതിക്ക് സാറിനെ പോലെയുള്ളവർ പ്രതികരണം ❤❤