Thank youda മുത്തെ.മോളെ നമ്മൾ നമ്മുടെ മാതാപിതാക്കളിൽ നിന്നും ഒരുപാടു കാര്യങ്ങള് പഠിച്ചിട്ടുണ്ട്. അതൊക്കെ ഞാൻ എൻ്റെ മക്കൾക്ക് പകർന്നു കൊടുക്കുന്നു.അതുപോലെ തന്നെയാണ് എൻ്റെ മക്കൾ അവരുടെ മക്കൾക്കും ഓരോന്നും പറഞ്ഞു കൊടുത്തു മനസ്സിലാക്കിക്കുന്നു.അത് കാണുമ്പോൾ ഒത്തിരി സന്തോഷം ആണ്.ഞങ്ങളുടെ ബന്ധുക്കൾ വീട്ടിൽ വരുമ്പോൾ എൻ്റെ ആച്ചിക്കുട്ടൻ അവരോട് ഇടപെടുന്നതും പെരുമാറുന്നതും കണ്ടിട്ട് വരുന്നവർ വാതോരാതെ പറയുന്നത് കേൾക്കുമ്പോൾ അഭിമാനമാണ് തോന്നുന്നത്.എൻ്റെ Ziya, Sanu കുഞ്ഞപ്പൻ എല്ലാരും അങ്ങിനെ തന്നെ. ഒരുപടി മുന്നിൽ ആണ് എൻ്റെ Aachi.കാരണം മുതിർന്നവർ മറ്റുള്ളവരോട് പെരുമാറുന്നത് കണ്ടിട്ടാണ് കുഞ്ഞുമക്കൾ ഓരോന്നും പഠിക്കുന്നതും ചെയ്യുന്നതും. എൻ്റെ മോൾക്ക് 3 വയസ്സ് ഉള്ളപ്പോൾ ഞങ്ങളുടെ ഒരു മാമാ വീട്ടിലക്ക് കയറി വന്നു.എൻ്റെ 3 വയസ്സുള്ള ശാലു മോൾ പുള്ളിയെ കണ്ട് ബഹുമാനത്തോടെ എണീറ്റ് നിന്നു.മാമാ ഇരിക്കാൻ പറഞ്ഞപ്പോൾ ആണ് മോൾ ഇരുന്നത്.മാമാ മോളോട് ചോദിച്ചു മോൾ കുഞ്ഞല്ലേ എന്തിനാ മാമായെ കണ്ടിട്ട് എണീറ്റത് എന്ന് .എൻ്റെ മോൾ പറഞ്ഞ മറുപടി, ഉമ്മി പറഞ്ഞിട്ടുണ്ട് മൂത്തവരെ കാണുമ്പോൾ എണീൽക്കണം എന്ന്.ഉമ്മി അങ്ങനെയാ ചെയ്യുന്നത് എന്ന്.മാമായിക്ക് അതിശയം ആയിരുന്നു മോളുടെ സംസാരം. എൻ്റെ മക്കളിൽ നിന്നും ഞാനും പലതും പഠിച്ചിട്ടുണ്ട്.നമ്മൾ നല്ലത് പറഞ്ഞു കൊടുത്തു വളർത്തിയാൽ 100 വയസ്സ് ആയാലും അവർ അതെരീതിയിൽ പോകും.ഇന്ന് ഞങ്ങളുടെ കുടുംബത്തിലെ 6 ആം തലമുറയിൽ പെട്ട ആളുകളുമായി പോലും എൻ്റെ മക്കൾക്ക് അടുപ്പം ഉണ്ട്.എവിടെ വെച്ച് കണ്ടാലും അവർ പരസ്പരം തിരിച്ചറിയും.അതൊക്കെ നമുക്കും സന്തോഷം ഉള്ള കാര്യം ആണ്.നമ്മുടെ മക്കളെ ദൈവം നല്ല മക്കലാക്കി വളർത്തി തരട്ടെ.ഒത്തിരി സ്നേഹത്തോടെ 🥰😘🌹🌺♥️🙏
Assalamualaikum ഇത്താ എല്ലാവരെയും കാണുന്നത. തന്നെ സന്തോഷമാണ് അല്ലാഹുവേ എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസും ആരോഗ്യവും തരട്ടെ ആമീൻ ഇത്താ 16 ന് ഓപറേഷൻ ആണ് ഇത്തദു:ആ ചെയ്യണേ
Thank youdaa ചക്കരെ.മക്കളെ ഫുഡ് കഴിപ്പിക്കാൻ ഞാൻ ഒത്തിരി കഷ്ടപ്പെട്ടതാണ്.കഥകൾ കേൾക്കാതെ ,വാരിക്കൊടുക്കാതെ കഴിക്കില്ല രണ്ടുപേരും.ഒരാളിന് ചപ്പാത്തി എങ്കിൽ മറ്റെ ആളിന് ഇടിയപ്പം.ഒരാളിന് ഇഡ്ഡലി എങ്കിൽ മറ്റെ ആളിന് ദോശ, ഒരാളിന് കറി വേണം എങ്കിൽ മറ്റെ ആളിന് മധുരം.ഒരാളിന് പാലിൽ horlicks, മറ്റെ ആളിന് ബോൺവിറ്റ, വിഭിന്ന ഭക്ഷണ രീതി ആയിരുന്നു രണ്ടു പേരും.ഞാൻ കുറെയേറെ കഷ്ടപ്പെട്ടു എൻ്റെ മക്കൾക്ക് വേണ്ടി.അവർക്ക് അതു കൊണ്ട് ജീവനാണ് നമ്മളെ .ഒത്തിരി സ്നേഹത്തോടെ 😘🥰♥️🌹🧡
@sajishomecafe9049 എന്ത് രെസമാണെന്നു അറിയോ ഇത്തയുടെ ഓരോ വീഡിയോയും🥰🥰 എന്നും ഇതുപോലെ മക്കളും, കൊച്ചുമക്കളുമായൊക്കെ ഇതുപോലെ ഒരുപാട് ഒരുപാട് കാലം സന്തോഷത്തോടെ പോകാൻ ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️എന്നും വീഡിയോ ഇടണേ ഇത്ത ഇത്തയുടെ വീട്ടിലെ കാഴ്ചകൾ കാണാൻ ആണ് എപ്പോഴും ഒരു കുളിർമ മടുക്കൂല എത്ര കണ്ടാലും👍👍👍👍👍❤️❤️❤️
😂😂😂😂 എൻ്റെ മോളെ വീഡിയോ കാണുമ്പോൾ ശ്രദ്ധിച്ചു കാണുക. അപ്പച്ചട്ടി രണ്ടെണ്ണം ഉണ്ട്.ഒരെണ്ണം അല്പം കോട്ടിങ് പോയത് കൊണ്ടാണ് ദോശത്തവ വെച്ച് ദോപ്പം ചുടുന്നത് എന്നാണ് പറഞ്ഞത്.കേട്ടതിൻ്റെ കുഴപ്പം ആണ്.10 എണ്ണത്തോളം കോട്ടിംഗ് ഇളകിയ ഫ്രൈ പാനുകളും,അലൂമിനിയം പാത്രങ്ങളും പഴയ കുക്കറുകളും ഒക്കെ തൂക്കി കൊടുത്തു വലിയ കലം വാങ്ങിച്ചു.നല്ല ഫ്രൈ പാൻ 6 എണ്ണം ഉമ കൊണ്ടുപോയി.രാജന് കൊടുത്തു.ഞാൻ കൊട്ടിങ് ഇളകിയത് ഉപയോഗിക്കില്ല.ഇപ്പൊൾ തന്നെ 20 നു മേൽ ഫ്രൈപാനുകൾ പല മോഡൽ ഉണ്ട്.നിങ്ങളൊക്കെ വീഡിയോയിൽ കണ്ടതാണല്ലോ.ദാ ഇപ്പോഴും അടിപൊളി ഫ്രൈപാൻ, ഡിന്നർ സെറ്റുകൾ എല്ലാം എൻ്റെ മക്കൾ കൊണ്ടുവന്നിട്ടുണ്ട്.ഞാൻ വീഡിയോയിൽ പറഞ്ഞത് അപ്പചട്ടി രണ്ടെണ്ണം ഉണ്ട്.എന്നാല് ഒന്ന് അല്പം കൊട്ടിംഗ് ഇളകിയതു കൊണ്ടാണ് ദോപ്പം ഉണ്ടാക്കുന്നത് എന്നാണ്.Okdaa🥰😘🌹😂😂😂
അതേടാ മക്കൾ വന്നപ്പോൾ ഞാൻ പഴയത് പോലെ ആയി.ഉമ്മായും കൂടി ആയപ്പോൾ ഡബിൾ ഹാപ്പി.അയ്യോ എൻ്റെ രണ്ടു മക്കളെ ഞാൻ ഫുഡ് കഴിപ്പിച്ചത് ഓർത്താൽ എനിക്ക് അവാർഡ് തരണം.12 വയസ്സ് വരെ എൻ്റെ മോന് വാരി കൊടുത്തു വളർത്തിയത് കാരണം അവന് സ്വയം വാരി കഴിക്കാൻ അറിയില്ലായിരുന്നു.എന്നും സ്കൂളിൽ നിന്നും പരാതി ആയിരുന്നു കുട്ടിക്ക് വാരി കഴിക്കാൻ അറിയില്ല എന്ന് പറഞ്ഞു.മോൻ ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലെ ആയമാർക്ക് സ്കൂൾ അധികൃതർ അറിയാതെ മാസം ഒരു തുക കൊടുക്കുമായിരുന്നു എൻ്റെ മോന് ഫുഡ് വാരികൊടുക്കാൻ വേണ്ടി.പപ്പാ കൊണ്ടുവരുന്ന സാധനങ്ങൾ എല്ലാം അവർക്ക് കെട്ടിപ്പൊതിഞ്ഞു കൊടുക്കുമായിരുന്നു.രണ്ടു മക്കളും കഥകേട്ടു മാത്രം ഫുഡ് കഴിക്കുന്ന മക്കൾ ആയിരുന്നു.എന്നാല് ഇന്ന് എൻ്റെ കുഞ്ഞപ്പൻ തനിയെ വാരി കഴിക്കും.കാരണം മോൻ്റെ അനുഭവം മുൻപിൽ ഉള്ളത് കൊണ്ട് അവന് 1 വയസ്സ് ആയപ്പോൾ മുതൽ ഞാൻ സൗദിയിൽ വെച്ച് ഞങൾ കഴിക്കാൻ ഇരിക്കുമ്പോൾ അവനും ഒരു ചെറിയ പാത്രത്തിൽ ഇട്ടുകൊടുത്തു baby chair il ഇരുത്തി തനിയെ കഴിക്കാൻ വിട്ടു കൊടുക്കും.ഞാൻ ഇപ്പോള് സൗദിയിൽ നിന്നും വരുന്നത് വരെ അങ്ങനെ തന്നെ ആയിരുന്നു.Rukku പറയും ഉമ്മി അങ്ങനെ ശീലിപ്പിച്ചത് നന്നായി എന്ന്.എൻ്റെ മക്കളെ പുന്നാരങ്ങൾ സാധിച്ചു വളർത്തിയത് ഓർക്കുമ്പോൾ ഇപ്പോള് ചിരിയാണ്.പപ്പാ ഒന്നും അറിഞ്ഞില്ല.മിടുക്കൻ.😂😂😂ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰♥️🌹
VA Alaikum Salam.🥰 Thank you dear.ശാലു മോൾ 10 ദിവസം ഇവിടെ നിന്നിട്ട് പോയാൽ മതി എന്ന് മരുമകൻ പറഞ്ഞിട്ടുണ്ട്.ഇന്ന് അവള് ചങ്ങനാശ്ശേരി പോകും.ഒരാഴ്ച നിന്നിട്ട് വരും.🌹🧡😘🥰
അയ്യോ അങ്ങനെ മാതൃക ഒന്നും അല്ലടാ.എല്ലാ കുടുംബങ്ങളിലും എന്നത് പോലെ ചെറിയ പിണക്കങ്ങളും, പ്രശ്നങ്ങളും, ഒക്കെ ഞങ്ങൾക്കിടയിലും ഉണ്ട്.എന്നാല് പോലും ഞങൾ എല്ലാവരും ഒത്തുകൂടും.സന്തോഷിക്കും പരസ്പരം എന്ത് പ്രശ്നം ഉണ്ടെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും കെട്ടിപ്പിടിച്ചു പൊരുത്തവും മാപ്പും ഒക്കെ ചോദിച്ചു ഒന്നാവും.മനുഷ്യരല്ലേ പ്രശ്നങ്ങൾ ഇല്ലാത്ത കുടുംബം കാണില്ലല്ലോ.അവിടെ വിട്ടു വീഴ്ചയും പരസ്പരം ചേർത്ത് പിടിക്കലും ഉണ്ടെങ്കിൽ ഒന്നും ഒരു പ്രശ്നം അല്ല.ഉമ്മയുടെ സന്തോഷം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം.ഒത്തിരി സ്നേഹത്തോടെ 😘🥰❤️🧡🌹
10 ദിവസം ഇവിടെ നിന്നിട്ട് പിന്നീട് പോയാൽ മതി എന്ന് മോൻ പറഞ്ഞാണ് വിട്ടത്.കാരണം വിവാഹം കഴിഞ്ഞു ഈ 7 വർഷക്കാലം വർഷാ വർഷം അവർ കുടുംബ സഹിതം വരുന്നത് ഭർത്താവിൻ്റെ വീട്ടിൽ ആണ്. വിരുന്നുകാർ പോലെ ഒരാഴ്ച ശാലുവും മക്കളും Ansar മോനും വന്നു പോകും.എന്നാല് ഇപ്രാവശ്യം അവർ കുവൈറ്റിൽ നിന്നും സൗദിയിൽ വന്നിട്ട് Suluvum, Rukkuvum ഒക്കെയായി വന്നത് കുറച്ചു ദിവസം ഇവിടെ നിൽകാനും കൂടി ആണ്.നാളെ അവള് ഭർത്താവിൻ്റെ വീട്ടിൽ പോകും.ഒരാഴ്ച നിന്നിട്ട് ഇങ്ങു വരും.ഭർത്താവിൻ്റെയും ഭർത്താവിൻ്റെ വീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോടെ ആണ് അവർ ഇവിടെ നിൽക്കുന്നത്.കാരണം ചങ്ങനാശ്ശേരി മാർക്കറ്റിൽ അവർക്ക് ബേക്കറിക്കട, ഫ്രൂട്സ് കട ഒക്കെ ആണ് .വാപ്പയും ഉമ്മയും കടയിൽ പോകും.രാത്രിയാണ് വീട്ടിൽ അവർ എത്തുന്നത്.മിണ്ടാനും പറയാനും ഒന്നും ആരും ഇല്ല.അത് അറിയാവുന്നത് കൊണ്ട് അവർ ഇവിടെ നിൽക്കുന്നതിന് എല്ലാവർക്കും ഇഷ്ടമാണ്.ok 😘🥰🌹♥️
ദിവസവും വീഡിയോ കോൾ ചെയ്തു കാണുന്നുണ്ട്. അവളുടെ ഭർത്താവിൻ്റെയും ഭർത്താവിൻ്റെ വീട്ടുകാരുടെയും ഇഷ്ടത്തിനാണ് അവള് ജീവിക്കുന്നത്. അവർക്ക് അങ്ങനെ യാതൊരു പ്രശ്നങ്ങളും ഇല്ല അവർ ഇങ്ങോട്ട് വന്നു കാണുന്നവർ ആണ്.ഞങ്ങൾക്കിടയിൽ ഈഗോയോ, യാതൊരു വിധ പ്രശ്നങ്ങളോ ഇന്ന് വരെ ഇല്ല. ഇവർ അങ്ങോട്ടു എപ്പോൾ ചെന്നാലും അവർക്ക് സന്തോഷമാണ് അവർക്കില്ലാത്ത പ്രശ്നം നമുക്കെന്തിനാണ്😂😂😂അവർക്കറിയാം ഓരോ പ്രാവശ്യം അവർ കുവൈറ്റിൽ നിന്നും ചങ്ങനാശ്ശേരിയിൽ വന്നാൽ അവർക്ക് തോന്നുമ്പോൾ ആണ് ഞങ്ങടെ വീട്ടിലേക്ക് വരുന്നത് .ഞങൾക്കും പ്രശ്നമില്ല അവർക്കും പ്രശ്നമില്ല.ഇപ്പൊൾ വേണേങ്കിൽ പോകാം.ഇപ്പൊൾ വേണെങ്കിൽ നിൽക്കാം. അതാണു ഞങ്ങടെ ജീവിതം.No ഈഗോ, No മത്സരങ്ങൾ, No ആവശ്യമില്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കൽ.സന്തോഷത്തോടെ മുന്നോട്ടു പോകുന്നു.അതങ്ങനെ തന്നെ പോകട്ടെ😂😂😂🥰😘🧡❤️🌹
ഇത്രയും ഒത്തൊരുമ ഉള്ള കുടുംബം കാണുമ്പോൾ ഒത്തിരി സന്തോഷംഇപ്പോഴത്തെ കാലം മക്കൾ കൊന്നും കുടുംബം പോലും അറിയില്ല ഇത്ത യുടെ വീഡിയോ കാണുമ്പോൾ തന്നെ ഒരു പോസറ്റീവ് ആണ് മരിക്കുവോളം ഈ സ്നേഹം പടച്ചവൻ നിലനിർത്തി തരട്ടെ ആമീൻ ❤️❤️❤️
മോളെ എല്ലാ കുടുംബങ്ങളിലും ഉള്ളത് പോലെ ഞങൾക്കിടയിലും ചെറിയ ചെറിയ പിണക്കങ്ങളും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട് . എല്ലാം തികഞ്ഞവർ അല്ല.പക്ഷെ ഞങൾ സഹോദരങ്ങൾക്കിടയിൽ പിണക്കങ്ങളോ , അഭിപ്രായ വിത്യാസങ്ങളോ ഉണ്ടായാൽ ഞങൾ പരസ്പരം വിട്ടുവീഴ്ചക്ക് തയ്യാറാകും.ഞങൾ ഒന്നിച്ചു കൂടുകയും പരസ്പരം കെട്ടിപിടിച്ചു ഉമ്മ കൊടുത്തു പൊരുത്തം ചോദിച്ചു പരസ്പരം ഒന്നാവും. ക്ഷമിക്കാനും, പൊറുക്കാനും,എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും പരസ്പരം ചേർത്ത് പിടിക്കൽ ഉണ്ടായാൽ നമ്മൾ വിജയിച്ചു.അതാണ് ഞങ്ങളുടെ വിജയം.പടച്ചവൻ മരണം വരെ അത് നില നിർത്തി തരട്ടെ.ആമീൻ.🤲🤲🤲 ഒത്തിരി സ്നേഹത്തോടെ ♥️🌹🥰🧡❤️😘
Umma ചെന്നിട്ട് മാത്രേ അനുജത്തിയുടെ ഭർത്താവ് പെട്ടി പൊട്ടിക്കൂ.അതുകൊണ്ട് ഉമ്മയെ അനുജത്തി കൊണ്ടുപോയി .രണ്ടു ദിവസം കഴിഞ്ഞ് ഇങ്ങു വരും. കുറച്ചു ദിവസം ഞങ്ങളോടൊപ്പം കാണും.🌹😘🥰♥️🤲
അസ്സലാമു അലൈകും ഇതാ സുഖമാണോ ഇത്തന്റെ ഡ്രസ്സ് സൂപ്പർ 2 വീക്ക് കൊണ്ട് ഇതാ സുന്ദരി ആയി ട്ടോ മാഷാ അല്ലാഹ് ഇവർ എന്ന് തിരിച്ചു പോവും നിങ്ങൾ അവരുടെ കൂടെ പോവുന്നുണ്ടോ പിന്നെ സനു കുട്ടനെ കണ്ടാൽ തന്നെ അറിയാം അവൻ പാവമാണെന്ന് ആച്ചി സിയാ സനു ഐനു ഇവരുടെ പേരിന്റെ ഫുള്ള് എന്താ എന്ന് പറയണം ട്ടോ
VA Alaikum Salam.സുഖമായി ഇരിക്കുന്നു മോളെ.ബനാറസ് ആണ് ഡ്രസ്സ്. എനിക്ക് തന്നെ തോന്നി ഞാൻ പഴയ പ്രസരിപ്പിൽ എത്തി എന്ന്😂😂😂മക്കൾ ജനുവരിയിൽ പോകും.ഡിസംബർ 20 Rukku,Sulu wedding anniversary. ജനുവരി 17 ശാലുക്കുട്ടൻ്റെ wedding anniversary യും കുഞ്ഞപ്പൻ്റെ Birthday യൂം aanu.അതു കഴിഞ്ഞ് അവർ പോകും.ഞങ്ങളെ കൂടെ കൊണ്ടുപോകാൻ അവർ കിണഞ്ഞു ശ്രമിക്കുന്നു.ഞാൻ പറഞ്ഞു മാർച്ച് കഴിഞ്ഞ് മാത്രേ ഞങ്ങൾക്ക് പോകാൻ സാധിക്കൂ.കാരണം എന്നെ വിശ്വസിച്ചു മരുന്ന് ബുക്ക് ചെയ്തു കാത്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്.അതു കൊണ്ട് അതു തീർത്തിട്ട് ചെല്ലാം എന്ന് പറഞ്ഞു.ഞങൾ അങ്ങോട്ട് ചെല്ലാൻ താമസിച്ചത് കൊണ്ടാണ് ഇവർ ഇപ്പോള് ഇങ്ങോട്ട് വന്നത്. മക്കളുടെ പേരുകൾ :- Aachi -- Aazim Zahar കുഞ്ഞപ്പൻ ------ Ayaan Zahar സിയ മോൾ ------ Afrin Ziya സനുക്കുട്ടൻ ----- Aalim Zayan 4 കൊച്ചുമക്കളുടെയും പേരുകൾ A to Z ആണ്.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰♥️🌹💚
പോകും. ഇപ്പൊൾ ഇവർ എല്ലാവരും കൂടി ഒന്നിച്ചു വന്നത് കൊണ്ട് ബന്ധുക്കളെ കാണാൻ പോകൽ, സുഖമില്ലാതെ കിടക്കുന്ന ബന്ധുക്കളെ കാണാൻ പോകൽ, ബന്ധുക്കൾ മരിച്ച വീടുകളിൽ പോകൾ ഒക്കെ ഇവർ ഒന്നിച്ചാണ് പോകുന്നത്.അതൊക്കെ കൊണ്ട് ശാലുവിന് ഇഷ്ടമുള്ളപ്പോൾ ചങ്ങനാശ്ശേരി പോയാൽ മതി എന്ന് മോൻ പറഞ്ഞാണ് വിട്ടത്.കാരണം വിവാഹം കഴിഞ്ഞു ഈ 7 വർഷക്കാലം വർഷാ വർഷം വരുന്നത് ഭർത്താവിൻ്റെ വീട്ടിലേക്കാണ്. പിന്നീട് ഒരാഴ്ച വന്നു വിരുന്നു നില്കുന്നത് പോലെ അങ്ങു പോകും.ഇപ്രാവശ്യം എല്ലാവരും ഒന്നിച്ചു വന്നതുകൊണ്ട് പോകാൻ ഉള്ളിടത്ത് ഒക്കെ സൂലുവും ആയി പോയിട്ട് ചങ്ങനാശ്ശേരിയിൽ പോയാൽ മതി എന്ന് മോൻറെ അനുവാദത്തോടെയാണ് ഇവിടെ നിൽക്കുന്നത് .ഭർത്താവിൻ്റെ വീട്ടുകാർക്കും അറിയാം ഇക്കാലമത്രയും അവള് അങ്ങോട്ടാണ് ചെന്നിരുന്നത് എന്ന്.അവർക്ക് അതൊരു വിഷയമേ അല്ല.ഞങൾ നല്ല സ്വരുമയോടെ മുന്നോട്ടു പോകുന്നു.നാളെ മോൾ അങ്ങു പോകും. ദിവസവും വീഡിയോ കോൾ ചെയ്തു അവർ കൊച്ചുമക്കളും ശാലുവും ആയി സംസാരിക്കും.അവർക്ക് ചങ്ങനാശ്ശേരി മാർക്കറ്റിൽ ബേക്കറി കടയും, ഫ്രൂട്സ് കട ഒക്കെയാണ്. വാപ്പിയൂം ഉമ്മി യൂം കടയിൽ പോകും.പിന്നെ രാത്രിയാണ് വീട്ടിൽ എത്തുന്നത് .മിണ്ടാനും പറയാനും വേറെ ആരും ഇല്ല .നേരത്തെ അൻസർ മോനും ആയി നാട്ടിൽ എത്തുന്നത് കൊണ്ട് മോൻ ഉണ്ടല്ലോ കൂട്ടിന് അത് കൊണ്ട് അവർക്ക് മോൾ ഇവിടെ നിൽക്കുന്നതിൽ ഒരു പ്രശ്‌നവും ഇല്ല.ഞങ്ങൾക്കിടയിൽ യാതൊരു ദുരഭിമാനമോ, ഈഗോ യോ , മത്സരമോ ഒന്നും രണ്ടു വീട്ടുകാർക്കും ഇല്ല.ഇഷ്ടമുള്ളിടത് നിൽക്കട്ടെ എന്നാണ് എല്ലാവർക്കും.🥰😘🌹🌺♥️
ഗൾഫിൽ ഉമ്മയെ കടയിൽ കൊണ്ടുപോയി ഉമ്മയുടെ ഇഷ്ടത്തിന് എടുത്തതാണ് .Sulu,Rukku, ഉമ്മയുടെ കൊച്ചുമക്കൾ, സുബിയും Aslamum ഉമ്മയുടെ മകളും മരുമകനും, ഫിറോസ് ഉമ്മയുടെ മോൻ, ബാബു ,സുനി ഉമ്മയുടെ രണ്ടാമത്തെ മകൾ, ഇവരെല്ലാം സൗദിയിൽ അടുത്തടുത്താണ് താമസം.ഉമ്മായിക്കും അവിടെയും എല്ലാവരെയും കാണാം.ഒന്നിച്ചു യാത്രകൾ ചെയ്യാം.ഒന്നിച്ചു പോയി സാധനങ്ങൾ വാങ്ങാം.😂😂😂ഉമ്മയുടെ ആങ്ങളയുടെ മക്കൾ,ഉമ്മയുടെ ബന്ധുക്കൾ അങ്ങനെ ഒരു പഞ്ചായത്തിലേക്കുള്ള ആളുകൾ ഉമ്മുൽ ഹമാം എന്ന ഒരു ഏരിയയിൽ ആണ്.😘🥰🧡❤️🌹🤲
അവസാനം പറഞ്ഞ മെസ്സേജ്, ഉണർന്നു ചിന്തിക്കാൻ ഒരു അവസരം എല്ലാവർക്കും നൽകി, നന്ദി ചേച്ചിക്കുട്ടി❤❤❤❤❤❤
Thank youda മുത്തെ.മോളെ നമ്മൾ നമ്മുടെ മാതാപിതാക്കളിൽ നിന്നും ഒരുപാടു കാര്യങ്ങള് പഠിച്ചിട്ടുണ്ട്. അതൊക്കെ ഞാൻ എൻ്റെ മക്കൾക്ക് പകർന്നു കൊടുക്കുന്നു.അതുപോലെ തന്നെയാണ് എൻ്റെ മക്കൾ അവരുടെ മക്കൾക്കും ഓരോന്നും പറഞ്ഞു കൊടുത്തു മനസ്സിലാക്കിക്കുന്നു.അത് കാണുമ്പോൾ ഒത്തിരി സന്തോഷം ആണ്.ഞങ്ങളുടെ ബന്ധുക്കൾ വീട്ടിൽ വരുമ്പോൾ എൻ്റെ ആച്ചിക്കുട്ടൻ അവരോട് ഇടപെടുന്നതും പെരുമാറുന്നതും കണ്ടിട്ട് വരുന്നവർ വാതോരാതെ പറയുന്നത് കേൾക്കുമ്പോൾ അഭിമാനമാണ് തോന്നുന്നത്.എൻ്റെ Ziya, Sanu കുഞ്ഞപ്പൻ എല്ലാരും അങ്ങിനെ തന്നെ. ഒരുപടി മുന്നിൽ ആണ് എൻ്റെ Aachi.കാരണം മുതിർന്നവർ മറ്റുള്ളവരോട് പെരുമാറുന്നത് കണ്ടിട്ടാണ് കുഞ്ഞുമക്കൾ ഓരോന്നും പഠിക്കുന്നതും ചെയ്യുന്നതും.
എൻ്റെ മോൾക്ക് 3 വയസ്സ് ഉള്ളപ്പോൾ ഞങ്ങളുടെ ഒരു മാമാ വീട്ടിലക്ക് കയറി വന്നു.എൻ്റെ 3 വയസ്സുള്ള ശാലു മോൾ പുള്ളിയെ കണ്ട് ബഹുമാനത്തോടെ എണീറ്റ് നിന്നു.മാമാ ഇരിക്കാൻ പറഞ്ഞപ്പോൾ ആണ് മോൾ ഇരുന്നത്.മാമാ മോളോട് ചോദിച്ചു മോൾ കുഞ്ഞല്ലേ എന്തിനാ മാമായെ കണ്ടിട്ട് എണീറ്റത് എന്ന് .എൻ്റെ മോൾ പറഞ്ഞ മറുപടി, ഉമ്മി പറഞ്ഞിട്ടുണ്ട് മൂത്തവരെ കാണുമ്പോൾ എണീൽക്കണം എന്ന്.ഉമ്മി അങ്ങനെയാ ചെയ്യുന്നത് എന്ന്.മാമായിക്ക് അതിശയം ആയിരുന്നു മോളുടെ സംസാരം. എൻ്റെ മക്കളിൽ നിന്നും ഞാനും പലതും പഠിച്ചിട്ടുണ്ട്.നമ്മൾ നല്ലത് പറഞ്ഞു കൊടുത്തു വളർത്തിയാൽ 100 വയസ്സ് ആയാലും അവർ അതെരീതിയിൽ പോകും.ഇന്ന് ഞങ്ങളുടെ കുടുംബത്തിലെ 6 ആം തലമുറയിൽ പെട്ട ആളുകളുമായി പോലും എൻ്റെ മക്കൾക്ക് അടുപ്പം ഉണ്ട്.എവിടെ വെച്ച് കണ്ടാലും അവർ പരസ്പരം തിരിച്ചറിയും.അതൊക്കെ നമുക്കും സന്തോഷം ഉള്ള കാര്യം ആണ്.നമ്മുടെ മക്കളെ ദൈവം നല്ല മക്കലാക്കി വളർത്തി തരട്ടെ.ഒത്തിരി സ്നേഹത്തോടെ 🥰😘🌹🌺♥️🙏
താത്താന്റെ വീഡിയോ കണ്ടിരിക്കാൻ നല്ല രസം ആണ് അവരുടെ ഒത്തൊരുമ സന്തോഷം
Thank you dear.ഒത്തിരി സ്നേഹത്തോടെ 😘🥰❤️🤲
Pappayum kochu makkalum ❤
Shalum rukku.❤ ummaye vidanda. Kochumakkalude. Shandhoshangal. Kanatte ummicha. 😘😘❤
Itha ennum video vetanam nalla rasa video kanan😊
നിങ്ങളുടെ vlog കാണുമ്പോൾ തോന്നുന്ന കാര്യം കുറെ കാര്യങ്ങളിൽ forward ആണ്. Helpers ആയാലും മറ്റു കാര്യങ്ങളിൽ ആയാലും.❤
Thank you dear.ഒത്തിരി സന്തോഷം.ഒരുപാടു സ്നേഹത്തോടെ 😘🥰❤️🤲
Video orupad ishtam...ennum video idane....
Shalu ipo saudiyil ano?
Mashaallah ❤നിങ്ങളുടെ സ്നേഹം കാണുമ്പോൾ വല്ലാത്തൊരു സന്തോഷം ❤️❤️❤️❤️❤️❤️കൊച്ചുമക്കൾക്ക്🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️നിങ്ങളുടെ വീട്ടിൽ ഒരു ദിവസം വരാൻ കൊതിയാവുന്നു
Alhamdulillah 🤲🤲🤲 Thank youda ചക്കരെ. എപ്പോൾ വേണമെങ്കിലും വരാം.സ്വാഗതം.ഒത്തിരി സ്നേഹത്തോടെ 😘🥰❤️🧡🌹
Aachiyum. Ziyapuvum. Ainu. Sanuttanu❤❤❤❤
❤ മാഷാ അള്ളാ.... ഭാഗ്യം ചെയ്ത ഉമ്മ❤
Alhamdulillah..🤲🤲🤲 ഒത്തിരി സ്നേഹത്തോടെ 🥰😘🧡❤️🌹
Mashaallhaa❤️❤️ ee sneham yeppolum nilanirthatte itha njammaleyum duaail ulpeduthanma 👍🏻👍🏻
Alhamdulillah 🤲🤲🤲allaahu പ്രാർത്ഥന സ്വീകരിക്കട്ടെ.തീർച്ചയായും ദുഅഃയിൽ ഉൾപ്പെടുത്താം 😘🥰❤️🌹
അമ്മച്ചി ഇക്കയും, എൻറെ പൊന്നു മുത്തുമണികൾക്കും,ഗീതാൻറിയുടെ ചക്കര മുത്തം 💋💋💋💋💋💋❤❤❤❤❤❤
Thank you Geetha. ഒത്തിരി സന്തോഷം.ഒരുപാടു സ്നേഹത്തോടെ 😘🥰🌹🌺♥️🙏
Assalamualaikum ഇത്താ എല്ലാവരെയും കാണുന്നത. തന്നെ സന്തോഷമാണ് അല്ലാഹുവേ എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസും ആരോഗ്യവും തരട്ടെ ആമീൻ ഇത്താ 16 ന് ഓപറേഷൻ ആണ് ഇത്തദു:ആ ചെയ്യണേ
VA Alaikum Salam 🥰. Aameen aameen 🤲. തീർച്ചയായും ദുഅ ചെയ്യാം.പടച്ചവൻ ഖൈർ ആക്കട്ടെ .😘🥰🌹❤️
Mashallah..umma bagyavathiyan❤❤
Thank you മോളെ.ഒത്തിരി സ്നേഹത്തോടെ 😘🥰🌹🌺♥️
ഇത്തോ ദൊപ്പം കാട്ടി അപ്പം കൊടുത്ത ഇത്താക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്😂😂😂😂എന്തായാലും കലക്കി ഇത്ത❤❤❤❤❤❤❤
Thank youdaa ചക്കരെ.മക്കളെ ഫുഡ് കഴിപ്പിക്കാൻ ഞാൻ ഒത്തിരി കഷ്ടപ്പെട്ടതാണ്.കഥകൾ കേൾക്കാതെ ,വാരിക്കൊടുക്കാതെ കഴിക്കില്ല രണ്ടുപേരും.ഒരാളിന് ചപ്പാത്തി എങ്കിൽ മറ്റെ ആളിന് ഇടിയപ്പം.ഒരാളിന് ഇഡ്ഡലി എങ്കിൽ മറ്റെ ആളിന് ദോശ, ഒരാളിന് കറി വേണം എങ്കിൽ മറ്റെ ആളിന് മധുരം.ഒരാളിന് പാലിൽ horlicks, മറ്റെ ആളിന് ബോൺവിറ്റ, വിഭിന്ന ഭക്ഷണ രീതി ആയിരുന്നു രണ്ടു പേരും.ഞാൻ കുറെയേറെ കഷ്ടപ്പെട്ടു എൻ്റെ മക്കൾക്ക് വേണ്ടി.അവർക്ക് അതു കൊണ്ട് ജീവനാണ് നമ്മളെ .ഒത്തിരി സ്നേഹത്തോടെ 😘🥰♥️🌹🧡
@sajishomecafe9049 എന്ത് രെസമാണെന്നു അറിയോ ഇത്തയുടെ ഓരോ വീഡിയോയും🥰🥰 എന്നും ഇതുപോലെ മക്കളും, കൊച്ചുമക്കളുമായൊക്കെ ഇതുപോലെ ഒരുപാട് ഒരുപാട് കാലം സന്തോഷത്തോടെ പോകാൻ ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️എന്നും വീഡിയോ ഇടണേ ഇത്ത ഇത്തയുടെ വീട്ടിലെ കാഴ്ചകൾ കാണാൻ ആണ് എപ്പോഴും ഒരു കുളിർമ മടുക്കൂല എത്ര കണ്ടാലും👍👍👍👍👍❤️❤️❤️
Coating poya nonstick pan upayogikkalle etha othiri pathram undallo enthina asugangal vilichuvaruthunnath ❤
😂😂😂😂 എൻ്റെ മോളെ വീഡിയോ കാണുമ്പോൾ ശ്രദ്ധിച്ചു കാണുക. അപ്പച്ചട്ടി രണ്ടെണ്ണം ഉണ്ട്.ഒരെണ്ണം അല്പം കോട്ടിങ് പോയത് കൊണ്ടാണ് ദോശത്തവ വെച്ച് ദോപ്പം ചുടുന്നത് എന്നാണ് പറഞ്ഞത്.കേട്ടതിൻ്റെ കുഴപ്പം ആണ്.10 എണ്ണത്തോളം കോട്ടിംഗ് ഇളകിയ ഫ്രൈ പാനുകളും,അലൂമിനിയം പാത്രങ്ങളും പഴയ കുക്കറുകളും ഒക്കെ തൂക്കി കൊടുത്തു വലിയ കലം വാങ്ങിച്ചു.നല്ല ഫ്രൈ പാൻ 6 എണ്ണം ഉമ കൊണ്ടുപോയി.രാജന് കൊടുത്തു.ഞാൻ കൊട്ടിങ് ഇളകിയത് ഉപയോഗിക്കില്ല.ഇപ്പൊൾ തന്നെ 20 നു മേൽ ഫ്രൈപാനുകൾ പല മോഡൽ ഉണ്ട്.നിങ്ങളൊക്കെ വീഡിയോയിൽ കണ്ടതാണല്ലോ.ദാ ഇപ്പോഴും അടിപൊളി ഫ്രൈപാൻ, ഡിന്നർ സെറ്റുകൾ എല്ലാം എൻ്റെ മക്കൾ കൊണ്ടുവന്നിട്ടുണ്ട്.ഞാൻ വീഡിയോയിൽ പറഞ്ഞത് അപ്പചട്ടി രണ്ടെണ്ണം ഉണ്ട്.എന്നാല് ഒന്ന് അല്പം കൊട്ടിംഗ് ഇളകിയതു കൊണ്ടാണ് ദോപ്പം ഉണ്ടാക്കുന്നത് എന്നാണ്.Okdaa🥰😘🌹😂😂😂
നിങ്ങളെ ചിരി ❤❤❤
😂😂😂🥰😘🌹
Makkalumar ethiyathode pazhayapole Saji chullathiyayi. Umma koode vannathode adipoliyayi. Alleda. Kunjungale kazhipikan ethoke adavukal venam. Njan pathinettu adavum payattiyayirunnu aharam kazhipikunnathu. Ennalum oru resama. 😊
അതേടാ മക്കൾ വന്നപ്പോൾ ഞാൻ പഴയത് പോലെ ആയി.ഉമ്മായും കൂടി ആയപ്പോൾ ഡബിൾ ഹാപ്പി.അയ്യോ എൻ്റെ രണ്ടു മക്കളെ ഞാൻ ഫുഡ് കഴിപ്പിച്ചത് ഓർത്താൽ എനിക്ക് അവാർഡ് തരണം.12 വയസ്സ് വരെ എൻ്റെ മോന് വാരി കൊടുത്തു വളർത്തിയത് കാരണം അവന് സ്വയം വാരി കഴിക്കാൻ അറിയില്ലായിരുന്നു.എന്നും സ്കൂളിൽ നിന്നും പരാതി ആയിരുന്നു കുട്ടിക്ക് വാരി കഴിക്കാൻ അറിയില്ല എന്ന് പറഞ്ഞു.മോൻ ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലെ ആയമാർക്ക് സ്കൂൾ അധികൃതർ അറിയാതെ മാസം ഒരു തുക കൊടുക്കുമായിരുന്നു എൻ്റെ മോന് ഫുഡ് വാരികൊടുക്കാൻ വേണ്ടി.പപ്പാ കൊണ്ടുവരുന്ന സാധനങ്ങൾ എല്ലാം അവർക്ക് കെട്ടിപ്പൊതിഞ്ഞു കൊടുക്കുമായിരുന്നു.രണ്ടു മക്കളും കഥകേട്ടു മാത്രം ഫുഡ് കഴിക്കുന്ന മക്കൾ ആയിരുന്നു.എന്നാല് ഇന്ന് എൻ്റെ കുഞ്ഞപ്പൻ തനിയെ വാരി കഴിക്കും.കാരണം മോൻ്റെ അനുഭവം മുൻപിൽ ഉള്ളത് കൊണ്ട് അവന് 1 വയസ്സ് ആയപ്പോൾ മുതൽ ഞാൻ സൗദിയിൽ വെച്ച് ഞങൾ കഴിക്കാൻ ഇരിക്കുമ്പോൾ അവനും ഒരു ചെറിയ പാത്രത്തിൽ ഇട്ടുകൊടുത്തു baby chair il ഇരുത്തി തനിയെ കഴിക്കാൻ വിട്ടു കൊടുക്കും.ഞാൻ ഇപ്പോള് സൗദിയിൽ നിന്നും വരുന്നത് വരെ അങ്ങനെ തന്നെ ആയിരുന്നു.Rukku പറയും ഉമ്മി അങ്ങനെ ശീലിപ്പിച്ചത് നന്നായി എന്ന്.എൻ്റെ മക്കളെ പുന്നാരങ്ങൾ സാധിച്ചു വളർത്തിയത് ഓർക്കുമ്പോൾ ഇപ്പോള് ചിരിയാണ്.പപ്പാ ഒന്നും അറിഞ്ഞില്ല.മിടുക്കൻ.😂😂😂ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰♥️🌹
😂😂
നിങ്ങളെ എല്ലാരേം കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് പ്രത്യേകിച്ച് ഇത്താ നെ.. 🥰
Thank you dear.പടച്ചവൻ ആഗ്രഹം സാധിച്ചു തരട്ടെ ആമീൻ.നമുക്ക് കാണാമടാ .ഒത്തിരി സ്നേഹത്തോടെ 🥰♥️❤️🌹😘
കണ്ടിരിക്കാൻ പറ്റിയ ഒരു വീഡിയോ 👌❤️❤️❤️👍👍👍🎉🎉🎉🎉
Thank youda ചക്കരെ 😘🌹❤️🥰
Vedio adipoli❤
Thank youda മുത്തെ 😘🥰🌹♥️
Mashallah ❤👍
Alhamdulillah 🤲😘🥰♥️🌹
സൂപ്പർ വീഡിയോ ❤️❤️
Thank you dear 😘🥰♥️
Mashallah❤🎉
Alhamdulillah 🥰😘🌹🤲🤲🤲
Adipoli 🎉❤
Thank you so much😘🥰🌹🌺
അസ്സലാമു അലൈകും വീഡിയോ കാണുമ്പോൾ എന്തൊരു സന്തോഷ ശാലുമോൾ മോന്റെ വീട്ടിൽ പോയില്ലേ ഒരുപാട് കാലം സന്തോഷത്തിൽ കഴിയട്ടെ ❤❤❤❤❤
VA Alaikum Salam.🥰 Thank you dear.ശാലു മോൾ 10 ദിവസം ഇവിടെ നിന്നിട്ട് പോയാൽ മതി എന്ന് മരുമകൻ പറഞ്ഞിട്ടുണ്ട്.ഇന്ന് അവള് ചങ്ങനാശ്ശേരി പോകും.ഒരാഴ്ച നിന്നിട്ട് വരും.🌹🧡😘🥰
Super vedio
Thank you dear 🥰♥️🌹
Rukkuvinte dance😂❤
Thank you dear 🥰♥️🌹🌺
മാതൃകാകുടുംബം 👍🏻👍🏻
അയ്യോ അങ്ങനെ മാതൃക ഒന്നും അല്ലടാ.എല്ലാ കുടുംബങ്ങളിലും എന്നത് പോലെ ചെറിയ പിണക്കങ്ങളും, പ്രശ്നങ്ങളും, ഒക്കെ ഞങ്ങൾക്കിടയിലും ഉണ്ട്.എന്നാല് പോലും ഞങൾ എല്ലാവരും ഒത്തുകൂടും.സന്തോഷിക്കും പരസ്പരം എന്ത് പ്രശ്നം ഉണ്ടെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും കെട്ടിപ്പിടിച്ചു പൊരുത്തവും മാപ്പും ഒക്കെ ചോദിച്ചു ഒന്നാവും.മനുഷ്യരല്ലേ പ്രശ്നങ്ങൾ ഇല്ലാത്ത കുടുംബം കാണില്ലല്ലോ.അവിടെ വിട്ടു വീഴ്ചയും പരസ്പരം ചേർത്ത് പിടിക്കലും ഉണ്ടെങ്കിൽ ഒന്നും ഒരു പ്രശ്നം അല്ല.ഉമ്മയുടെ സന്തോഷം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം.ഒത്തിരി സ്നേഹത്തോടെ 😘🥰❤️🧡🌹
🤩🤩🤩🤩
😘🥰🧡❤️🌹
ഹായ് ❤️👍👍
Hai dear 🥰❤️🌹
Assalamu alaikum 🥰🥰👍
VA Alaikum Salam 😘🥰♥️🌹
@sajishomecafe9049 ♥️🫶
♥️
❤❤
😘🥰🌹❤️🤲
🥰🌹❤️
Hai ചക്കരെ 😘🥰🌹♥️❣️
Assalam ualikkum saji
VA Alaikum Salam dear 😘🥰🌹
❤❤😂😂Hi😂
Hai dear 😘🥰🌹🧡
Happy Good morning
Same to you🥰😘❤️🌹
Salu barthavinte veetil pokunnillee
10 ദിവസം ഇവിടെ നിന്നിട്ട് പിന്നീട് പോയാൽ മതി എന്ന് മോൻ പറഞ്ഞാണ് വിട്ടത്.കാരണം വിവാഹം കഴിഞ്ഞു ഈ 7 വർഷക്കാലം വർഷാ വർഷം അവർ കുടുംബ സഹിതം വരുന്നത് ഭർത്താവിൻ്റെ വീട്ടിൽ ആണ്. വിരുന്നുകാർ പോലെ ഒരാഴ്ച ശാലുവും മക്കളും Ansar മോനും വന്നു പോകും.എന്നാല് ഇപ്രാവശ്യം അവർ കുവൈറ്റിൽ നിന്നും സൗദിയിൽ വന്നിട്ട് Suluvum, Rukkuvum ഒക്കെയായി വന്നത് കുറച്ചു ദിവസം ഇവിടെ നിൽകാനും കൂടി ആണ്.നാളെ അവള് ഭർത്താവിൻ്റെ വീട്ടിൽ പോകും.ഒരാഴ്ച നിന്നിട്ട് ഇങ്ങു വരും.ഭർത്താവിൻ്റെയും ഭർത്താവിൻ്റെ വീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോടെ ആണ് അവർ ഇവിടെ നിൽക്കുന്നത്.കാരണം ചങ്ങനാശ്ശേരി മാർക്കറ്റിൽ അവർക്ക് ബേക്കറിക്കട, ഫ്രൂട്സ് കട ഒക്കെ ആണ് .വാപ്പയും ഉമ്മയും കടയിൽ പോകും.രാത്രിയാണ് വീട്ടിൽ അവർ എത്തുന്നത്.മിണ്ടാനും പറയാനും ഒന്നും ആരും ഇല്ല.അത് അറിയാവുന്നത് കൊണ്ട് അവർ ഇവിടെ നിൽക്കുന്നതിന് എല്ലാവർക്കും ഇഷ്ടമാണ്.ok 😘🥰🌹♥️
എന്നാലും വന്ന ഉടനെ അവരെ പോയി കാണേണ്ടതായിരുന്നു ❤❤
ദിവസവും വീഡിയോ കോൾ ചെയ്തു കാണുന്നുണ്ട്. അവളുടെ ഭർത്താവിൻ്റെയും ഭർത്താവിൻ്റെ വീട്ടുകാരുടെയും ഇഷ്ടത്തിനാണ് അവള് ജീവിക്കുന്നത്. അവർക്ക് അങ്ങനെ യാതൊരു പ്രശ്നങ്ങളും ഇല്ല അവർ ഇങ്ങോട്ട് വന്നു കാണുന്നവർ ആണ്.ഞങ്ങൾക്കിടയിൽ ഈഗോയോ, യാതൊരു വിധ പ്രശ്നങ്ങളോ ഇന്ന് വരെ ഇല്ല. ഇവർ അങ്ങോട്ടു എപ്പോൾ ചെന്നാലും അവർക്ക് സന്തോഷമാണ് അവർക്കില്ലാത്ത പ്രശ്നം നമുക്കെന്തിനാണ്😂😂😂അവർക്കറിയാം ഓരോ പ്രാവശ്യം അവർ കുവൈറ്റിൽ നിന്നും ചങ്ങനാശ്ശേരിയിൽ വന്നാൽ അവർക്ക് തോന്നുമ്പോൾ ആണ് ഞങ്ങടെ വീട്ടിലേക്ക് വരുന്നത് .ഞങൾക്കും പ്രശ്നമില്ല അവർക്കും പ്രശ്നമില്ല.ഇപ്പൊൾ വേണേങ്കിൽ പോകാം.ഇപ്പൊൾ വേണെങ്കിൽ നിൽക്കാം. അതാണു ഞങ്ങടെ ജീവിതം.No ഈഗോ, No മത്സരങ്ങൾ, No ആവശ്യമില്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കൽ.സന്തോഷത്തോടെ മുന്നോട്ടു പോകുന്നു.അതങ്ങനെ തന്നെ പോകട്ടെ😂😂😂🥰😘🧡❤️🌹
ഇത്രയും ഒത്തൊരുമ ഉള്ള കുടുംബം കാണുമ്പോൾ ഒത്തിരി സന്തോഷംഇപ്പോഴത്തെ കാലം മക്കൾ കൊന്നും കുടുംബം പോലും അറിയില്ല ഇത്ത യുടെ വീഡിയോ കാണുമ്പോൾ തന്നെ ഒരു പോസറ്റീവ് ആണ് മരിക്കുവോളം ഈ സ്നേഹം പടച്ചവൻ നിലനിർത്തി തരട്ടെ ആമീൻ ❤️❤️❤️
മോളെ എല്ലാ കുടുംബങ്ങളിലും ഉള്ളത് പോലെ ഞങൾക്കിടയിലും ചെറിയ ചെറിയ പിണക്കങ്ങളും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട് . എല്ലാം തികഞ്ഞവർ അല്ല.പക്ഷെ ഞങൾ സഹോദരങ്ങൾക്കിടയിൽ പിണക്കങ്ങളോ , അഭിപ്രായ വിത്യാസങ്ങളോ ഉണ്ടായാൽ ഞങൾ പരസ്പരം വിട്ടുവീഴ്ചക്ക് തയ്യാറാകും.ഞങൾ ഒന്നിച്ചു കൂടുകയും പരസ്പരം കെട്ടിപിടിച്ചു ഉമ്മ കൊടുത്തു പൊരുത്തം ചോദിച്ചു പരസ്പരം ഒന്നാവും. ക്ഷമിക്കാനും, പൊറുക്കാനും,എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും പരസ്പരം ചേർത്ത് പിടിക്കൽ ഉണ്ടായാൽ നമ്മൾ വിജയിച്ചു.അതാണ് ഞങ്ങളുടെ വിജയം.പടച്ചവൻ മരണം വരെ അത് നില നിർത്തി തരട്ടെ.ആമീൻ.🤲🤲🤲 ഒത്തിരി സ്നേഹത്തോടെ ♥️🌹🥰🧡❤️😘
Ummaye vidalle unmade sangadam😢
Umma ചെന്നിട്ട് മാത്രേ അനുജത്തിയുടെ ഭർത്താവ് പെട്ടി പൊട്ടിക്കൂ.അതുകൊണ്ട് ഉമ്മയെ അനുജത്തി കൊണ്ടുപോയി .രണ്ടു ദിവസം കഴിഞ്ഞ് ഇങ്ങു വരും. കുറച്ചു ദിവസം ഞങ്ങളോടൊപ്പം കാണും.🌹😘🥰♥️🤲
അസ്സലാമു അലൈകും ഇതാ സുഖമാണോ ഇത്തന്റെ ഡ്രസ്സ് സൂപ്പർ 2 വീക്ക് കൊണ്ട് ഇതാ സുന്ദരി ആയി ട്ടോ മാഷാ അല്ലാഹ് ഇവർ എന്ന് തിരിച്ചു പോവും നിങ്ങൾ അവരുടെ കൂടെ പോവുന്നുണ്ടോ പിന്നെ സനു കുട്ടനെ കണ്ടാൽ തന്നെ അറിയാം അവൻ പാവമാണെന്ന് ആച്ചി സിയാ സനു ഐനു ഇവരുടെ പേരിന്റെ ഫുള്ള് എന്താ എന്ന് പറയണം ട്ടോ
VA Alaikum Salam.സുഖമായി ഇരിക്കുന്നു മോളെ.ബനാറസ് ആണ് ഡ്രസ്സ്. എനിക്ക് തന്നെ തോന്നി ഞാൻ പഴയ പ്രസരിപ്പിൽ എത്തി എന്ന്😂😂😂മക്കൾ ജനുവരിയിൽ പോകും.ഡിസംബർ 20 Rukku,Sulu wedding anniversary. ജനുവരി 17 ശാലുക്കുട്ടൻ്റെ wedding anniversary യും കുഞ്ഞപ്പൻ്റെ Birthday യൂം aanu.അതു കഴിഞ്ഞ് അവർ പോകും.ഞങ്ങളെ കൂടെ കൊണ്ടുപോകാൻ അവർ കിണഞ്ഞു ശ്രമിക്കുന്നു.ഞാൻ പറഞ്ഞു മാർച്ച് കഴിഞ്ഞ് മാത്രേ ഞങ്ങൾക്ക് പോകാൻ സാധിക്കൂ.കാരണം എന്നെ വിശ്വസിച്ചു മരുന്ന് ബുക്ക് ചെയ്തു കാത്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്.അതു കൊണ്ട് അതു തീർത്തിട്ട് ചെല്ലാം എന്ന് പറഞ്ഞു.ഞങൾ അങ്ങോട്ട് ചെല്ലാൻ താമസിച്ചത് കൊണ്ടാണ് ഇവർ ഇപ്പോള് ഇങ്ങോട്ട് വന്നത്.
മക്കളുടെ പേരുകൾ :- Aachi -- Aazim Zahar
കുഞ്ഞപ്പൻ ------ Ayaan Zahar
സിയ മോൾ ------ Afrin Ziya
സനുക്കുട്ടൻ ----- Aalim Zayan
4 കൊച്ചുമക്കളുടെയും പേരുകൾ A to Z ആണ്.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰♥️🌹💚
അസ്സലാമു അലൈകും
VA Alaikum Salam 🥰🌹🧡❤️
Hi❤❤🎉
Hai dear 🥰❤️🌹😘
നിങൾക്ക് എത്ര മക്കൾ ആണ്
2 മക്കൾ.Sulu, Shalu. Ippol 4 makkal aanu😂🥰😘🌹
മോള് കല്യാണം കഴിച്ച വീട്ടിൽ പോവൂലെ
പോകും. ഇപ്പൊൾ ഇവർ എല്ലാവരും കൂടി ഒന്നിച്ചു വന്നത് കൊണ്ട് ബന്ധുക്കളെ കാണാൻ പോകൽ, സുഖമില്ലാതെ കിടക്കുന്ന ബന്ധുക്കളെ കാണാൻ പോകൽ, ബന്ധുക്കൾ മരിച്ച വീടുകളിൽ പോകൾ ഒക്കെ ഇവർ ഒന്നിച്ചാണ് പോകുന്നത്.അതൊക്കെ കൊണ്ട് ശാലുവിന് ഇഷ്ടമുള്ളപ്പോൾ ചങ്ങനാശ്ശേരി പോയാൽ മതി എന്ന് മോൻ പറഞ്ഞാണ് വിട്ടത്.കാരണം വിവാഹം കഴിഞ്ഞു ഈ 7 വർഷക്കാലം വർഷാ വർഷം വരുന്നത് ഭർത്താവിൻ്റെ വീട്ടിലേക്കാണ്. പിന്നീട് ഒരാഴ്ച വന്നു വിരുന്നു നില്കുന്നത് പോലെ അങ്ങു പോകും.ഇപ്രാവശ്യം എല്ലാവരും ഒന്നിച്ചു വന്നതുകൊണ്ട് പോകാൻ ഉള്ളിടത്ത് ഒക്കെ സൂലുവും ആയി പോയിട്ട് ചങ്ങനാശ്ശേരിയിൽ പോയാൽ മതി എന്ന് മോൻറെ അനുവാദത്തോടെയാണ് ഇവിടെ നിൽക്കുന്നത് .ഭർത്താവിൻ്റെ വീട്ടുകാർക്കും അറിയാം ഇക്കാലമത്രയും അവള് അങ്ങോട്ടാണ് ചെന്നിരുന്നത് എന്ന്.അവർക്ക് അതൊരു വിഷയമേ അല്ല.ഞങൾ നല്ല സ്വരുമയോടെ മുന്നോട്ടു പോകുന്നു.നാളെ മോൾ അങ്ങു പോകും. ദിവസവും വീഡിയോ കോൾ ചെയ്തു അവർ കൊച്ചുമക്കളും ശാലുവും ആയി സംസാരിക്കും.അവർക്ക് ചങ്ങനാശ്ശേരി മാർക്കറ്റിൽ ബേക്കറി കടയും, ഫ്രൂട്സ് കട ഒക്കെയാണ്. വാപ്പിയൂം ഉമ്മി യൂം കടയിൽ പോകും.പിന്നെ രാത്രിയാണ് വീട്ടിൽ എത്തുന്നത് .മിണ്ടാനും പറയാനും വേറെ ആരും ഇല്ല .നേരത്തെ അൻസർ മോനും ആയി നാട്ടിൽ എത്തുന്നത് കൊണ്ട് മോൻ ഉണ്ടല്ലോ കൂട്ടിന് അത് കൊണ്ട് അവർക്ക് മോൾ ഇവിടെ നിൽക്കുന്നതിൽ ഒരു പ്രശ്‌നവും ഇല്ല.ഞങ്ങൾക്കിടയിൽ യാതൊരു ദുരഭിമാനമോ, ഈഗോ യോ , മത്സരമോ ഒന്നും രണ്ടു വീട്ടുകാർക്കും ഇല്ല.ഇഷ്ടമുള്ളിടത് നിൽക്കട്ടെ എന്നാണ് എല്ലാവർക്കും.🥰😘🌹🌺♥️
Assalamu. Alaikum
VA Alaikum Salam 🥰🧡❤️😘
ഉമ്മ ഇട്ടേക്കുന്ന വെൽവെറ്റ് പർദ്ദയാണ് അത് എവിടുന്നാ വാങ്ങിയത് ഗൾഫിൽനിന്ന് കൊണ്ടുവന്നതാണ് അതോ നാട്ടിലാണോ
ഗൾഫിൽ ഉമ്മയെ കടയിൽ കൊണ്ടുപോയി ഉമ്മയുടെ ഇഷ്ടത്തിന് എടുത്തതാണ് .Sulu,Rukku, ഉമ്മയുടെ കൊച്ചുമക്കൾ, സുബിയും Aslamum ഉമ്മയുടെ മകളും മരുമകനും, ഫിറോസ് ഉമ്മയുടെ മോൻ, ബാബു ,സുനി ഉമ്മയുടെ രണ്ടാമത്തെ മകൾ, ഇവരെല്ലാം സൗദിയിൽ അടുത്തടുത്താണ് താമസം.ഉമ്മായിക്കും അവിടെയും എല്ലാവരെയും കാണാം.ഒന്നിച്ചു യാത്രകൾ ചെയ്യാം.ഒന്നിച്ചു പോയി സാധനങ്ങൾ വാങ്ങാം.😂😂😂ഉമ്മയുടെ ആങ്ങളയുടെ മക്കൾ,ഉമ്മയുടെ ബന്ധുക്കൾ അങ്ങനെ ഒരു പഞ്ചായത്തിലേക്കുള്ള ആളുകൾ ഉമ്മുൽ ഹമാം എന്ന ഒരു ഏരിയയിൽ ആണ്.😘🥰🧡❤️🌹🤲
നിങൾ കുറച്ച് തടിച്ചോ
അതെ കുറച്ചു വണ്ണം വെച്ചു. അമ്മാതിരി ഫുഡ് തട്ടൽ ആണ് 😂😂😂🥰😘🌹
അത് സന്തോഷം കൂടി തടിച്ചതാ ❤😂
😂😂😂😘🥰♥️🌹
❤
🥰🌹🧡♥️
❤
🥰😘🌹