ആ ഹൃദയം അമ്മയോട് എന്താവും പറഞ്ഞിട്ടുണ്ടാവുക....കണ്ണ് നിറയ്ക്കുന്ന ജീവിതം, മരണം, മക്കൾ

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 91

  • @manikandankannan2541
    @manikandankannan2541 3 года назад +48

    നല്ല ഭക്ഷണം നല്ല വിദ്യാഭ്യാസം നല്ല വസ്ത്രം എല്ലാം എല്ലാം നല്ലത് തന്ന് നമ്മെ നമ്മുടെ മാതാ പിതാക്കൾ വളർത്തിയത് തിരിച്ചു നമ്മൾ അവർക്ക് എന്തു കൊടുത്തു, ഓരോ മക്കളും ഇരുന്നു ചിന്തിക്കുക

  • @hameedpathayaparamba7246
    @hameedpathayaparamba7246 3 года назад +31

    ഹോ!dr! കണ്ണ് നനക്കുന്ന ഇത്തരം വാർത്തകൾ ഹൃദയത്തിന്റെ മിടിപ്പ് കൂട്ടുന്നു സർ,,, താങ്കൾക്ക് ഒരു ബിഗ് സലാം

  • @shafijamohmd6670
    @shafijamohmd6670 3 года назад

    കാമുകന് വേണ്ടി മക്കളെ കൊല്ലുന്ന അമ്മമാരും, രണ്ടാം ഭാര്യയുടെ സന്തോഷത്തിനു വേണ്ടി ക്രൂര പീഡനത്തിന് കൂട്ടു നിൽക്കുന്ന അച്ഛന്മാരുടെയും കാലം, ഈ രണ്ട് കാര്യങ്ങൾ കേട്ടു കണ്ണ് നിറഞ്ഞു പോയി സർ 🙏😓😓

  • @abdulkadarcv.3554
    @abdulkadarcv.3554 3 года назад +11

    സാർ.... മനുഷ്യൻ എന്ന ജീവികൾക്കെല്ലാം ഇങ്ങനെയുള്ള മനസ്സും ഹൃദയവും സ്നേഹവും ചിന്തയും ബുദ്ധിയും ഉൾകാഴ്ചയും ഉണ്ടായിരുന്നങ്കിൽ എത്ര ശാന്തി സമാധാന സ്നേഹമനോഹരമായിരുന്നു ഭൂമി പുറത്തുള്ള ഗ്യാരണ്ടിയിലാത്ത അൽപ ജീവിതം. നന്ദി

  • @sulaimankkr3285
    @sulaimankkr3285 3 года назад +21

    ഹൃദയം എത്ര കഠിനം ആയാലും ഇങ്ങനത്തെ ഈ വാർത്ത കേൾക്കുമ്പോൾ കരഞ്ഞു പോകും

  • @musthafamalimusthafamali6161
    @musthafamalimusthafamali6161 3 года назад +7

    പറയാൻ വാക്കുകളില്ല കരഞ്ഞു പോയി സാർ 😢😢

  • @jaminameema3987
    @jaminameema3987 3 года назад

    പ്രിയ dr. രണ്ടും നേരത്തെ വായിച്ചതാണ്. എങ്കിലും ഈ ശബ്ദത്തിൽ, ആ വേർപാടുകൾ നൊമ്പരമേറെയായി. ചിന്തിക്കാൻ വകയുള്ള വാക്കുകൾ.

  • @shabanaasmi3124
    @shabanaasmi3124 3 года назад +10

    കണ്ണ് നിറഞ്ഞു പോകും അമ്മയുടെ സങ്കടം കാണുമ്പോൾ .. ഹൃദയസപർശിയായ രണ്ട് യാഥാർത്ഥ്യങ്ങൾ ..

  • @nizarshah9771
    @nizarshah9771 3 года назад +8

    കണ്ണ് നിറഞ്പേയി 🙏

  • @abduazeezvp7622
    @abduazeezvp7622 3 года назад +2

    സാർ പറഞ്ഞതാണ് ശരി പക്ഷേ പഴയ കാലം എല്ലാ സാർ എല്ലാം മാറി മറഞ്ഞില്ലേ പണ്ടുകാലങ്ങളിൽ എല്ലാം മക്കള് ബാപ്പ മാരെ സംരക്ഷിക്കു ഇന്ന് അതെല്ലാം മാറിയില്ലേ സാർ സാർ ഒരു സംഭവം മാണ് സാർ താങ്ക്യൂ🙏🌹

  • @gireshvasu8378
    @gireshvasu8378 3 года назад +11

    ശെരിക്കും കരഞ്ഞുപോയി.

  • @aseebafsal
    @aseebafsal 3 года назад +12

    കണ്ണുകൾ ഈറനണിഞ്ഞു 😥

  • @sindhu106
    @sindhu106 3 года назад

    നല്ല കാര്യങ്ങൾ ചെയ്തു മടങ്ങി പോവുക....👌👌🙏

  • @seenazakeer4531
    @seenazakeer4531 3 года назад +1

    കരഞ്ഞു പോയി😢

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 3 года назад +12

    അങ്ങയുടെ ഓരോ വീഡിയോയും
    ഹൃദയമിടിപ്പ് കുട്ടുന്നു സർ .

  • @rahulkrishnan8848
    @rahulkrishnan8848 3 года назад +12

    😭😢,പറയാ൯വാക്കുകൾ ഇല്ല.

  • @jafarcp9437
    @jafarcp9437 3 года назад

    വല്ലാത്തൊരു രംഗം പടച്ചവൻ തുണക്കട്ടെ

  • @shylajaj5286
    @shylajaj5286 2 года назад

    Anil sir 🙏🙏🙏🙏🙏🙏🙏

  • @shafijamohmd6670
    @shafijamohmd6670 3 года назад +3

    ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നവരൊക്കെ മനോഭാവം എന്തായിരിക്കും

  • @റബ്ബിന്റെഒരുഅടിമ

    സാർ കണ്ണ് നിറഞ്ഞു പോയി

  • @fizanest8244
    @fizanest8244 3 года назад +4

    കരയിപ്പിച്ചല്ലോ സാറേ

  • @muhamedrifath6964
    @muhamedrifath6964 3 года назад

    Nice special news 👍👍👌👍👌👍

  • @faziludheentm3659
    @faziludheentm3659 3 года назад +7

    സാർ, വീഡിയോയിൽ കണ്ട രണ്ടു രംഗങ്ങളും ഏറെ ഹൃദയ വേദന ഉണ്ടാക്കുന്നതാണ്. ഇനി എന്തു പറയണം എന്നെനിക്കറിയില്ല.......

  • @musthafamm9725
    @musthafamm9725 3 года назад

    കണ്ണ് നിറഞ കാഴ്ച്ച

  • @potatogaming9943
    @potatogaming9943 3 года назад

    Ee video kandu karayathavar aarum undakilla

  • @rafeekmannarkkad3661
    @rafeekmannarkkad3661 3 года назад

    Good sr

  • @sukumarinair2986
    @sukumarinair2986 3 года назад

    Kannu nanayichu

  • @adamibrahim5647
    @adamibrahim5647 3 года назад

    Dr കരഞ്ഞുപോയി ഞാൻ

  • @keralagreengarden8059
    @keralagreengarden8059 3 года назад

    കണ്ണ് നറഞ്ഞു

  • @nazarebrahim9562
    @nazarebrahim9562 3 года назад

    Masha Allah

  • @salammohd4048
    @salammohd4048 3 года назад

    ഞാൻ കരഞ്ഞു പോയി
    ഉമ്മ ഉമ്മ ഉമ്മ

  • @shamsukadar9409
    @shamsukadar9409 3 года назад

    അടുത്ത കാലത്തൊന്നും ഞാൻ ഇത്രയും കരഞ്ഞിട്ടില്ല

  • @magickitchen7931
    @magickitchen7931 3 года назад

    ഒരു പാട് പ്രാവിശ്യം കണ്ടു പിന്നെ കാണാൻ കഴിനില്ലാ കണ്ണ് നിറഞ്ഞത് കാരണം

  • @zenharayhan9260
    @zenharayhan9260 3 года назад

    ♥️👌👍

  • @abdulhameedhameed9740
    @abdulhameedhameed9740 3 года назад

    വല്ലാത്തൊരു അവസ്ഥ

  • @muhammedhfaisal5933
    @muhammedhfaisal5933 3 года назад

    Karanju poyi Sir

  • @nafeesa703
    @nafeesa703 3 года назад

    Ufff...

  • @shamshadbegum6366
    @shamshadbegum6366 3 года назад

    Its very painful words

  • @sajijohn1087
    @sajijohn1087 3 года назад +2

    സർ 2 മത്തെ വിഡിയോ കുറെ കാലം ആയത് ആണ് ഇപ്പോഴും ഫോൺയിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട് 😭

  • @flowerrose5209
    @flowerrose5209 3 года назад

    Anil kannu nanayichu

  • @majeedpalayam7971
    @majeedpalayam7971 3 года назад

    Kannu nirayunnu😢😢😢

  • @asnaaslam7565
    @asnaaslam7565 7 месяцев назад

    😭😭😭😭😭😭😭😭😭😭😭

  • @HakimHakim-zd8yh
    @HakimHakim-zd8yh 3 года назад

    കരഞ്ഞു പോയി

  • @mnizam84
    @mnizam84 3 года назад

    Karanju poyi sir😥

  • @sumathomas4556
    @sumathomas4556 3 года назад

    ഉറപ്പല്ലേ... Makkal😢😢😢

  • @zainudheenchavakkad5575
    @zainudheenchavakkad5575 3 года назад

    🙏🏻🙏🏻🙏🏻🙏🏻❤️👍

  • @themirror254
    @themirror254 3 года назад

    ❤❤❤❤❤❤❤

  • @abdulrahiman221
    @abdulrahiman221 3 года назад +1

    അനിൽ സാറേ രണ്ടു ദിസ് ലൈക് ഉണ്ട് കേട്ടോ

  • @sajidab5408
    @sajidab5408 3 года назад

    Hearttoucch 😥

  • @kunchikoyapalliyali407
    @kunchikoyapalliyali407 3 года назад

    കരഞ് പോയ് ഇത് കേൾക്കു ബോൾ

  • @tajdeen7451
    @tajdeen7451 3 года назад

    😭🌹

  • @saleenaa9065
    @saleenaa9065 3 года назад

    ❤️❤️😭😭🙏🙏

  • @mohammedpallikkara253
    @mohammedpallikkara253 3 года назад

    💙🤲

  • @AbdulSalam-cv8po
    @AbdulSalam-cv8po 3 года назад

    God bless them.

  • @ramlarahiman294
    @ramlarahiman294 3 года назад +3

    രണ്ടാമത്തെ വീഡിയോ കരയിച് കളഞ്ഞു

  • @abdullatheef4415
    @abdullatheef4415 3 года назад +1

    Enghanay karayippikkalay sir

  • @siyakasim7868
    @siyakasim7868 3 года назад +2

    Ente kidney transplnt kaynad Anu enik kidney thannad njan inn vare kanatha oru teacher Anu aaa teacher Anu enik 2 math oru jeevitham thannad ente teacher Amma anu.

  • @mujeebkb8387
    @mujeebkb8387 3 года назад

    💕💞❤

  • @naseerkc149
    @naseerkc149 3 года назад

    ❤️

  • @salmabasheer6184
    @salmabasheer6184 3 года назад

    Kannu nanaju poi kettittu

  • @indianpremi4245
    @indianpremi4245 3 года назад

    😭😭😭👍

  • @ricalayag6837
    @ricalayag6837 3 года назад

    🤲🤲🤲🌹🌹🌹

  • @shaikismailabdulsathar1475
    @shaikismailabdulsathar1475 3 года назад

    😭😭♥️👍

  • @hksinan1562
    @hksinan1562 3 года назад +1

    Vayya dr...Karayan .,,

  • @nasarudinevs468
    @nasarudinevs468 3 года назад

    Dr anil സാർ എപ്പോഴും നല്ല സബ്ജെക്ട് കൾ ഒത്തിരി നീട്ടി കളയുന്നു. ഒന്നുകൂടി ചുരുക്കാൻ ശ്രമിക്കൂ. Dr.

  • @treesamichael3779
    @treesamichael3779 3 года назад

    Should we raise children expecting something in return? Isn’t that what we are doing when we say children are not taking care of us in our old age? Yes I do understand it’s their duty to take care of their parents. But we cannot force them.

  • @zereenamanaf9539
    @zereenamanaf9539 3 года назад

    🤲

  • @jariyathshemi1168
    @jariyathshemi1168 3 года назад

    Dearsir. Thankalude. Phonenumber. Tharumo

  • @muzammilmuzammil8600
    @muzammilmuzammil8600 3 года назад

    😔😔😔

  • @salahudheendowliya4270
    @salahudheendowliya4270 3 года назад

    Manassu.karannjupoyi

  • @shameeralivp5315
    @shameeralivp5315 3 года назад

    😪😪

  • @muhamedrifath6964
    @muhamedrifath6964 3 года назад +1

    Very sad news

  • @michurasheerasheemichu9173
    @michurasheerasheemichu9173 3 года назад

    Aarku vendiyaanu ithoke parayunnu. Ellaam mathakanmaarum.makkalku vendi prarthikunnundo. Ethra amma swantham kunjine konnu. Ethra pithaavu makkale kollunnu. Eniku onne parayaan ullu. Kooduthal kudumbathil prashnam varunnathu pennu cheyunna thetalle. Penninte vaaku ellavarum vishwasikum. Athukondall Athukondalle nammude naadu nannakum. Pennu parayunna vaaku vishwasikaathe sathyam anyeshichaal.

  • @abdulkareem8868
    @abdulkareem8868 3 года назад

    Your introduction too long plz minimize and summarise content

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 3 года назад +1

    രണ്ടു ഡിസ്‌ലൈക്കുകൾ. ഇഷ്ടപ്പെടാത്തത് വല്ലതും പറഞ്ഞോ.

  • @alishoukath93
    @alishoukath93 3 года назад +1

    ഞാൻ നിയന്ത്രണം വിട്ട് കരഞ്ഞു പോയ്‌

  • @lavygeorge596
    @lavygeorge596 3 года назад

    Too bad
    Condolances

  • @abichildren5726
    @abichildren5726 3 года назад

    😥😥😥

  • @jameelaajnaaz857
    @jameelaajnaaz857 3 года назад

    😭😭😭

  • @vahidkoyali1499
    @vahidkoyali1499 3 года назад

    😭😭😭😭

  • @kajeejamuhammed
    @kajeejamuhammed 3 года назад

    😭😭😭

  • @lineeshr9854
    @lineeshr9854 3 года назад +2

    😔

  • @lana9714
    @lana9714 3 года назад

    😭😭😭

  • @ramlaali1825
    @ramlaali1825 3 года назад

    😭😭😭