സഞ്ചയന കർമ്മം (അസ്ഥിസഞ്ചയനം) എന്തിന്? എങ്ങനെ ? | Sanchayanam | Hinduism മലയാളം

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 217

  • @purushanvk2406
    @purushanvk2406 3 года назад +15

    പ്രണാമംസർ . താങ്കൾക്ക് ഉണ്ടായിട്ടുള്ള സങ്കടങ്ങളിൽ നിന്നും വേഗം മുക്തനാകൻ ദൈവത്തോട്ടു പ്രാർത്ഥിക്കുന്നു. നമസ്ക്കാരം.

  • @muralidharanp5365
    @muralidharanp5365 3 года назад +14

    നമസ്തേ സർ
    ഞങ്ങൾ സുകൃതം ചെയ്തവർ, സാറിന്റെ ഓരോ വാക്കുകളും വിലമതിക്കാൻ കഴിയാത്തത്.
    ഹരേ കൃഷ്‌ണ

    • @natarajanmani3402
      @natarajanmani3402 2 года назад

      പ്രിയഗോപാലകൃഷ്ണൻസറെ. ഈമനുഷ്യലോകം. ഉണ്ടായിയിട്ടു. എത്രകൊല്ലമായി

  • @lathamathur6183
    @lathamathur6183 3 года назад +16

    അങ്ങയുടെ വാക്കുകൾക്ക് മുന്നിൽ നമസ്ക്കരിക്കുന്നു 🙏🙏

  • @sathyapalansathya9169
    @sathyapalansathya9169 3 года назад +9

    പ്രണാമം സാർ.
    ദുഃഖം ഉള്ളിൽ ഒതുക്കി അറിവുകൾ പകർന്നു തന്നതിന് നന്ദി നമസ്കാരം

  • @padmakk9367
    @padmakk9367 3 года назад +10

    സാറിന്റെ ദുഖത്തിൽ ഞാനും പങ്കു ചേരുന്നു.

  • @gangadharangopalapilla9857
    @gangadharangopalapilla9857 3 года назад +9

    സാറിന്റെ മനസ്സ് കൈവിടാതിരിക്കുക.
    ഈശ്വരൻ കൂടെയുണ്ടാവട്ടെ .

  • @sheebab6974
    @sheebab6974 3 года назад +15

    പ്രണാമം സർ 🙏
    ഈ സന്ദേശം എല്ലാരുടെയും ഹൃദയത്തിൽ പതിയട്ടെ 🙏🙏🙏

  • @licdineshpk5734
    @licdineshpk5734 3 года назад +10

    നെഞ്ച് പൊട്ടി ഇത്രയും കാര്യങ്ങൾ ഈ മലയാള മക്കൾക്ക് പറഞ്ഞു തന്ന സാറിന് ഒരു കോടി നന്ദി. കണ്ണ് നിറഞ്ഞു കൊണ്ടാണ് ഞാനിത് എഴുതുന്നത്🙏🙏🙏

  • @a.bathulkrishna9612
    @a.bathulkrishna9612 3 года назад +16

    ഭഗവാന്റ തൃപാദങ്ങളിൽ ആ ആത്മാവ് ലയിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു.

  • @Karunan-xe7rx
    @Karunan-xe7rx 3 года назад +2

    അങ്ങയുടെ വാക്കുകൾ കണ്ണു നിരോടെയാണ് സാർ കേൾക്കുന്നത് പ്രണാമങ്ങളോടെ ഒരു സഹോദരൻ👃👃👃👃👃

  • @geetamtv2774
    @geetamtv2774 3 года назад +5

    സാറിൻ്റെ വാക്കുകൾ എല്ലാവർക്കും പ്രചോദനമാകട്ടെ .
    പ്രണാമം🙏

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 Год назад +1

    . എത്രയോ സത്യമായ വാക്കുകളാണ് അങ്ങു പറഞ്ഞിട്ടു പോയത് കണ്ണുനീർ പ്രണാമം🙏

  • @priyapazhat51
    @priyapazhat51 3 года назад +1

    പ്രണാമം സാർ. തീർച്ചയായും തുളസി ചെടി നടാം. നന്ദി വീണ്ടും വീണ്ടും. 🙏🙏

  • @nideeshalora6254
    @nideeshalora6254 3 года назад +1

    ദീർഘായുസ് തരട്ടെ jagatheesuaran

  • @rajeswarikrishna6644
    @rajeswarikrishna6644 3 года назад +1

    നമസ്കാരം സാർ ശ്രീ ഗുരുവായൂരപ്പൻ ആയുർആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു 🙏

  • @yesodharann9349
    @yesodharann9349 3 года назад +1

    പരേതആത്മാവിന് ശാന്തി നേർന്നു കൊള്ളുന്നു.

  • @vidyadharannair2975
    @vidyadharannair2975 2 года назад +1

    യാഥാർഥ്യം സത്യം അറിവ് നല്ല അനുഭവം ആയിരുന്നു.

  • @raghunaththekkarakath8111
    @raghunaththekkarakath8111 3 года назад +12

    സാറിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു 🙏🙏🌺🌺🌺

    • @jayaashok7475
      @jayaashok7475 3 года назад

      Namaskkaram sir bhagavan koodeyundu

  • @sukumarimenon7663
    @sukumarimenon7663 3 года назад +2

    What a beautiful advice even with a heavy heart! adorable.

  • @asharavindran2435
    @asharavindran2435 3 года назад +1

    സാർ പ്രണാമം സ്വീകരിച്ചാലും . എന്റെ പല ഘടങ്ങളിൽ എന്നെ പിടിച്ചു നിർത്തിയത് സാറിന്റെ പ്രഭാക്ഷണങ്ങളാണ്. സാറിന്റെ ദുഃഖം ദൈവ കരങ്ങളിൽ സമർപ്പിയ്ക്കുന്നു

  • @ps.p.3098
    @ps.p.3098 3 года назад +2

    സർ.. പ്രണാമങ്ങൾ. ഓം ശാന്തി ശാന്തി ശാന്തി..💐🙏🏻 അങ്ങയുടെ
    യും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നു..

  • @harirajasubu7271
    @harirajasubu7271 3 года назад +10

    ഈ സാഹചര്യത്തെ വളരെ പക്വതയോടെ തരണം ചെയ്യാൻ സാറിനെ ഈശ്വരൻ അനുഗ്രഹിച്ചല്ലോ....... 🙏🙏🙏🙏

  • @sreerekhaanil5435
    @sreerekhaanil5435 3 года назад +22

    സാറിന്റെ ജീവിതം തന്നെ ഞങ്ങൾക്കുള്ള സന്ദേശം.ഈ സന്ദേശം നൽകാൻ ഇതിലും നല്ല സമയം വേറെ ഇല്ല

  • @krishnasankar1083
    @krishnasankar1083 3 года назад +2

    പ്രണാമംസാർ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @dinesSH_nagath_Kadiyangad
    @dinesSH_nagath_Kadiyangad 3 года назад +2

    ദുഃഖം🕉🕉🕉🕉 മറച്ചു പിടിച്ച് സമൂഹത്തിനു വേണ്ടി🕉🕉🕉🕉 ഭാരതത്തിനു വേണ്ടി വേദോപദേശങ്ങൾ കൊടുക്കുന്ന അങ്ങയുടെ ദുഃഖത്തിൽ പങ്കുചേരുന്നു 🕉🕉🕉🕉ശാന്തി...

  • @DGGAUTHAM
    @DGGAUTHAM 3 года назад +1

    പ്രണാമം സാർ 🙏🏻🙏🏻.
    സാറിന് ഇങ്ങനെ ഒരു സാഹചര്യത്തെ ഇത്രയും ധൈര്യത്തോടെ ചങ്കൂറ്റത്തോടെ നേരിടാൻ സാധിച്ചതാണ് ഭഗവാൻ നല്കിയ ഏറ്റവും വലിയ അനുഗ്രഹം. സാറിനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു🙏🏻🙏🏻🙏🏻

    • @sindhusubhash197
      @sindhusubhash197 3 года назад

      🌹🌹🌹

    • @sudhadamodaran931
      @sudhadamodaran931 3 года назад

      @@sindhusubhash197 പ്രണാമം സർ 🙏🙏പറയാൻ വാക്കുകളില്ല 🙏🙏🙏

    • @vijayarajappan4002
      @vijayarajappan4002 3 года назад

      സാറിന്റെ ആയുരാഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. ഹരിഓം 🙏🏿

  • @radhajayan5324
    @radhajayan5324 3 года назад +10

    സാറിൻറെ കാൽതൊട്ട് വന്ദിച്ച് കൊണ്ട് പ്രണാമം പ്രണാമം പ്രണാമം 🙏🙏🙏

  • @jayasreemohan9001
    @jayasreemohan9001 3 года назад +1

    Me and my husband Mohandas and Mrs Ambika Mohandas comvey our heartfelt condolences to you sir. We are also like you sir. My prayer is also that I want to leave this world with sumangali grade. Praying to God to extend our life as much as they can.
    Sir be brave our prayers are with you and family.

  • @sujithrakrishnan2910
    @sujithrakrishnan2910 3 года назад +1

    Great information sir. Thanks lot. Will do according to your speech..love you..

  • @velayudant2152
    @velayudant2152 3 года назад +1

    അങ്ങയുടെ വാക്കുകളുടെ മുന്നിൽ നമസ്കരിക്കുന്നു 🙏🙏🙏

  • @vinodkumarvs2490
    @vinodkumarvs2490 3 года назад +1

    ഞാനും പങ്കുചേരുന്നു. അമ്മയുടെ ആത്‍മവിന് വേണ്ടി പ്രാർത്ഥിക്കുന്നു.

  • @neethubnnichu1147
    @neethubnnichu1147 3 года назад +4

    Pranamam sir 🙏theerchayayitum njan cheyyum angayudey bharyayudey ormakayit thulasi vaykum 🙏🙏🙏🙏 👍👍👍👍 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @geetasdiary2274
    @geetasdiary2274 5 месяцев назад

    Sir,ningal randuperum ee bharathathil thirichu veendum janikkename🙏

  • @jayasreesasikumar5900
    @jayasreesasikumar5900 3 года назад

    ഹരേ കൃഷ്ണാ....
    Sir...ഇങ്ങനെ ഒരു ശക്തി തന്നതുതന്നെ അങ്ങയുടെയ്യും ഭാര്യയുടെയും നല്ല കർമങ്ങൾ കൊണ്ടെ മാത്രമാണ്...ഒരിക്കലും ഈ ശക്തി മായത്തിരിക്കറ്റെ...ഇനിയും Sir നിന്നും ഒത്തിരി കാര്യങ്ങളിൽ അറിയാനുണ്ടെ....ആയുസ്സും ആരോഗ്യവും തന്നേ ഞങ്ങൾക്കും തുണയയിരിക്കറ്റെ....വിഷമിക്കേണ്ട ഇന്ന് പറയാൻ പറ്റില്ല...എന്നാലും...കൃഷ്ണഭഗവാൻ കൂടെ ഉണ്ടാകും..

  • @vpnair5978
    @vpnair5978 3 года назад +2

    അങ്ങയുടെ കുടെ ദൈവം എന്നുമുണ്ടായിരിക്കും' സമാധാനമായി ജീവിക്കുക ' എൻ്റെ പ്രാർഥന അങ്ങേയ്ക്കു വേണ്ടി ഉണ്ടായിരിക്കും

  • @girijams3308
    @girijams3308 3 года назад +4

    Ennum Ennum hridayathil sukshikanulla sandesham. Namaskaram sir 🙏

  • @karthyayani1
    @karthyayani1 Год назад +1

    അങങയുടെ ആത്മാവിൽ നിന്നും വരുന്നയീ വാക്കുകൾക്കു മുന്നിൽ നമസ്കരിക്കുന്നു….

  • @kgrenterpriseserode5202
    @kgrenterpriseserode5202 3 года назад +1

    താങ്കൾ എത്രയും വേഗം ഈ ദുഃഖത്തിൽ നിന്നും കരകയറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻

  • @ramachandrann6812
    @ramachandrann6812 3 года назад +2

    ഈ ദുഃഖം സഹിക്കാൻ ഈശ്വരൻ ശക്തി നൽകട്ടെ. പ്രണാമം. 🙏

  • @padmanabhaiyer9372
    @padmanabhaiyer9372 3 года назад

    thankalude, eee viyougathil
    anusoshikkunnu~Elam nallathinu~Blessings
    pad.iyer 83 yrs old srthavu

  • @shylajakoliyat4506
    @shylajakoliyat4506 3 года назад +2

    ആദരാഞ്ജലികൾ

  • @jayanpuliyoor7544
    @jayanpuliyoor7544 3 года назад +5

    ആത്മ നമസ്കാരം സർ അങ്ങയുടെ കണ്ണുനീർ നമ്മുടെ സമാജത്തിലെ കുടുംബങ്ങളിലെ മനസ്സിലുള്ള അഴുക്കുകൾ കഴുകി കളയാൻ സഹായിക്കും അങ്ങനെ സ്നേഹപൂർണ്ണമായ ഒരു കുടുംബ ജീവിതം നയിക്കാൻ അവർക്ക് സാധിക്കട്ടെ സാധിക്കട്ടെ നമസ്തേ

  • @shaijibinu5552
    @shaijibinu5552 3 года назад +1

    ജനിക്കുമ്പോൾ സന്തോഷം പകരുന്നപോലെ, മരണവും ആവശ്യം ആയതു കൊണ്ടായിരിക്കാം ദ്രാവിഡ ആചാരങ്ങളിൽ പാട്ടും കൂത്തും ആഘോഷം ആയാണ് സ്മാഷണത്തിലേക്കു അയക്കുന്നത് തമിഴ് നാട്ടിലും മറ്റും ഇത് കാണാം

  • @susheelasusheela6882
    @susheelasusheela6882 3 года назад +27

    സാർ, സാറിന്റെ ആരോഗ്യം സൂക്ഷിക്കുക സാറിനെ ഞങ്ങൾക്കെല്ലാവര്ക്കും വേണം 🙏

    • @kpankajakshi5514
      @kpankajakshi5514 3 года назад +2

      Sir,you are a great person by distributing tbe ideal and original knowledge to the viewers . The old systems are veryfruitful .

    • @ValsalaC-qc7dl
      @ValsalaC-qc7dl 3 года назад +1

      🙏🙏🙏🙏

  • @ksmanoharan4709
    @ksmanoharan4709 3 года назад +1

    Best of luck, Let Almighty God may give more strength!

  • @rekhamadhu2786
    @rekhamadhu2786 3 года назад +1

    Hare krishna .

  • @subrahmanianvk7519
    @subrahmanianvk7519 3 года назад

    Pranamam Sreeguruve .SreeGuruvayoorappa Prasadikkane

  • @nideeshalora6254
    @nideeshalora6254 3 года назад

    ആം
    അങ്ങ് ചെയ്ത മുൻജന്മം പുണ്യ മാണ്

  • @anithamohan5835
    @anithamohan5835 3 года назад +17

    താങ്കളുടെ വാക്കുകൾ എല്ലാവ്യക്തികളും പിന്തുടർന്നേങ്കിൽ .🙏

  • @jijibabu108
    @jijibabu108 3 года назад +1

    Pranaamam sir 🙏🙏🙏

  • @VinodKumarVavi
    @VinodKumarVavi 3 года назад

    Pranamam Sir..... 🙏

  • @meenupadmakumar3010
    @meenupadmakumar3010 3 года назад +1

    Ennum nammude jeevithathil pakarthi practical aakkan sarinte sandesathin kazhyatte enn njanum aagrahikkunnu sir. 🙏vishmamikkaruth sir. 🙏

  • @raginikaimal2512
    @raginikaimal2512 3 года назад

    Hare Krishna Pranam Sir🙏🙏🙏🙏

  • @maheswarivs3862
    @maheswarivs3862 3 года назад +2

    Pranamam sir 🙏🙏🙏🌹

  • @krishnakumariunni5038
    @krishnakumariunni5038 3 года назад +1

    Thank you sir 🌹🌹🌹

  • @jayanair8183
    @jayanair8183 3 года назад

    വളരെ നല്ല സന്ദേശം സാർ

  • @kgrenterpriseserode5202
    @kgrenterpriseserode5202 3 года назад +1

    അങ്ങയുടെ ദുഃഖം എനിക്ക് നന്നായി മനസ്സിലാവുന്നുണ്ട് സർ. കാരണം എന്റെ അമ്മ ഇക്കഴിഞ്ഞ സെപ്റ്റംബർ മൂന്നാം തിയതി വിഷ്ണു പാദം പൂകി. അങ്ങ് പറഞ്ഞ പോലെ മരിക്കുന്ന ദിവസം വരെ പേരു മഴ ഉണ്ടായിട്ടും, അമ്മയുടെ ചിത കത്തി തീരുന്നതുവരെ മഴ ഒഴിഞ്ഞു നിന്നു. കൂടാതെ അമ്മ ഏകാദശി ദിവസം ആണ് പോയത്.

  • @sneham9906
    @sneham9906 3 года назад

    Ente Lakshyam ath thanne sir,kudumba bandathe uyarthuga,18 varshamayi njan ee porattathilan.nanni etta

  • @karthikeyannair50
    @karthikeyannair50 3 года назад

    Pranamam sir. Actually a roll model

  • @dfgdeesddrgg2600
    @dfgdeesddrgg2600 3 года назад +1

    🙏🌹Pranamamme.

  • @sunithaksamvritha4083
    @sunithaksamvritha4083 3 года назад

    ഹരേ കൃഷ്ണ...
    അങ്ങയുടെ വാക്കുകൾക്ക് മുൻപിൽ പ്രണാമം....

  • @rajeeshmohandas1067
    @rajeeshmohandas1067 3 года назад

    സർ നെ ദൈവം അനുഗ്രഹിക്കട്ടെ

  • @satheeshalappuzha6778
    @satheeshalappuzha6778 3 года назад

    വലിയ അനുഭവമാകുന്ന വാക്കുകൾ. മാതൃകയാക്കുക എന്നതിനപ്പുറം മറ്റ് എന്ത് ചെയ്യാൻ. ഞങ്ങൾ ഒപ്പമുണ്ട്.. സ്നേഹം.. ആദരം.

  • @somen9025
    @somen9025 3 года назад

    ഹൃദയം നിറഞ്ഞ പ്രണാമം.

  • @vidyadharannair2975
    @vidyadharannair2975 2 года назад

    🙏🙏🙏🙏ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏🙏🙏ഈശ്വരൻ കാത്തു കൊള്ളട്ടെ

  • @geethachooloor1454
    @geethachooloor1454 3 года назад

    പ്രണാമം സാറിന്റെ പ്രിയപ്പെട്ട sahdhanikku

  • @radhakrishnanks9835
    @radhakrishnanks9835 3 года назад

    സാറി൯െറ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു. ആ അമ്മയുടെ ആത്മാവിന് നിതൃശാന്തി നൽകേണണമേ എന്നു ജഗദീശ്വരനോട് പ്രാ൪ത്ഥിക്കാം. എന്റെ ഭാരൃയും അടുത്ത കാലത്താണ് മരിച്ചത്. സുഖത്തിലും ദുഃഖത്തിലും നിസ്സഹായാവസ്ഥയിലും ഭാരതത്തിനകത്തും പുറത്തും നടത്തിയ നിരവധി യാത്രകളിലും 40 വ൪ഷമായി സജീവമായി കൂടെയുണ്ടായിരുന്ന
    ഒരു സുഹൃത്ത് പെട്ടെന്നു ഹ്യദയാഘാതം കാരണം വേർപിരിഞ്ഞപ്പോൾ എന്റെ ഹൃദയത്തിനുണ്ടായ വിങ്ങൽ പറഞ്ഞറിയിക്കാവുന്നതല്ല. കണ്ണുള്ളപ്പോൾ കണ്ണി൯െറ വിലയറിയില്ലല്ലോ. സാറിന്റെ പ്രിയഭാരൃയുടെ വേർപാട് സാറി൯െറ മനസ്സിനു എത്രത്തോളം വേദനയുണ്ടാക്കി എന്നു ഞാൻ മനസ്സിലാക്കുന്നു. ദുഖം താങ്ങാനുള്ള കരുത്ത് സാറി൯െറ മനസ്സിനു നൽകേണമേ എന്നു ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു. പ്രണാമം അർപ്പിക്കുന്നു.

  • @vijayalakshmiunni2421
    @vijayalakshmiunni2421 3 года назад

    ഹരേ കൃഷ്ണാ ഹരി ഓം .

  • @gopinathmenon1118
    @gopinathmenon1118 3 года назад

    Sir... we all from Gujarat joins u and yur kids in these hours of sorrow...

  • @santhakp3652
    @santhakp3652 3 года назад

    Hare Krishna.pranamam

  • @henat.p3807
    @henat.p3807 3 года назад

    Dandavath pranamam sir..

  • @sarathkumarpillai5896
    @sarathkumarpillai5896 3 года назад

    Sashtanga Pranamam. 🙏

  • @saralabharathan8039
    @saralabharathan8039 3 года назад

    Harekrishna 🙏🙏🙏🙏

  • @padminimohan8463
    @padminimohan8463 3 года назад +2

    പ്രമാണം മഹാനൂഭാവകൃഷ്ണ ഗുരുവായൂരപ്പൻ ശരണം

    • @girijac7990
      @girijac7990 3 года назад

      Pranamam sir...🙏🙏🙏

  • @thankammk5721
    @thankammk5721 3 года назад

    സാറിന്റെ വാക്കുകൾക്കു മുന്നിൽ നമസ്കരിക്കുന്നു sir

  • @sobhanaa1476
    @sobhanaa1476 3 года назад +1

    സമാധാനിക്കു . സാർ.

  • @kalamandalamhymavathy2608
    @kalamandalamhymavathy2608 3 года назад

    Ente prarthana sir vegan manasu shanthamavatte guruvayoorappa

  • @remanisugathan3594
    @remanisugathan3594 3 года назад

    പ്രണാമം സാർ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @LohithakshanAk
    @LohithakshanAk Год назад

    ❤abivadhigal

  • @mssomarajan7205
    @mssomarajan7205 3 года назад

    ഹരേ കൃഷ്ണാ

  • @popprincess5379
    @popprincess5379 3 года назад

    Orayiram pranamam sir🙏

  • @sumakr7516
    @sumakr7516 3 года назад

    Namaskarikunnu angaye sir...

  • @karthyayani1
    @karthyayani1 Год назад

    ജീ രുഗ്മിണി പോയതറിഞില്ല
    എന്റെ പ്രിയപ്പെട്ട രുഗമിണീ ശാന്തി ശാന്തി ശാന്തി
    ഒരുപാടൊരുപാട് ഉളളു തുറന്ന് സംസാരിച്ചിരുന്നു
    അതിനാൽ അങ്ങു പറയുന്നത് സതൃം ……എനന് വൃന്ദ
    അങ്ങൊരികകൽ രുഗ്മിണിയേയും കൊണ്ട് വന്നിരുന്നു വട്ടിയൂർകാവിൽ…..

  • @bkshiju5043
    @bkshiju5043 Год назад

  • @sharathkrishna6809
    @sharathkrishna6809 Год назад

    Date for സഞ്ചയനം ennu thottanu എടുക്കേണ്ടത്. Maricha divasam muthal aano atho karmam cheytha divasam muthalano?

  • @ravindranravi2698
    @ravindranravi2698 3 года назад

    Pranamam hari om

  • @shobanamohanan7917
    @shobanamohanan7917 3 года назад

    അമ്മയുടെ മോക്ഷപ്രാപ്തികാ യ് പ്രാർത്ഥിക്കുന്നു

  • @umadeviraghunathan1136
    @umadeviraghunathan1136 3 года назад +1

    Kodi. Kodi pranam 🙏🙏🙏🙏🙏

  • @bharathanbharathan3219
    @bharathanbharathan3219 3 года назад

    Pranamam🙏🙏🙏🙏🙏

  • @edamanaunni
    @edamanaunni 3 года назад

    Jnan nadarund pidikkum namaskaram tulasinadam

  • @muralidharan6830
    @muralidharan6830 3 года назад

    Njan Thiruvananthapuram ullappol orupadu veeti kanditund maranam agoshamakunnathu

  • @girijagirija381
    @girijagirija381 3 года назад

    പ്രണാമം സർ ഓം നമശിവായ 🙏🌹

  • @rajeeshmohandas1067
    @rajeeshmohandas1067 3 года назад

    പ്രണാമം 🙏🌹🙏🌹

  • @vijayakumaris8456
    @vijayakumaris8456 2 года назад

    🙏🙏🙏🙏🙏🙏🙏

  • @vinodmahadevk1
    @vinodmahadevk1 3 года назад

    Very touching sir.. nothing to sir

  • @saradasreevalsam7273
    @saradasreevalsam7273 3 года назад

    Pranamam

  • @roseflowers3985
    @roseflowers3985 2 года назад

    prenamam sir

  • @rosammathankamma5874
    @rosammathankamma5874 3 года назад

    Climate favourable. Because God looks Your heart.

  • @lakshmikrishnamani535
    @lakshmikrishnamani535 3 года назад

    Pranamam sir

  • @sakunthalaphalgunan6939
    @sakunthalaphalgunan6939 3 года назад

    Prenamam sir 🙏🙏🙏