എന്നും യാത്ര പറഞ്ഞു പോവുന്ന ആള് ഇന്ന് യാത്ര പറയാനില്ല

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 161

  • @nushaibalatheef5836
    @nushaibalatheef5836 Месяц назад +29

    സോഫി വിഷമിക്കണ്ട ബിലാൽ പാവം പാഞ്ഞു വന്നു പെങ്ങ്ൾ നെ യാത്ര അയക്കാൻ 👍👍ഗുഡ് ബ്രദർ

  • @shaheedadavudh6803
    @shaheedadavudh6803 Месяц назад +49

    മരണം എല്ലാവരുടെ ജീവിതത്തിലും സംഭവിക്കും 3 ദിവസം കഴിഞ്ഞാൽ നിന്റെ പ്രവർത്തികളിൽ ഏർപ്പെടുക എന്നല്ലേ നമ്മെ പഠിപ്പിച്ചിട്ടുള്ളത് എല്ലാം അല്ലാഹുവിൽ അർപ്പിക്കുക 🙏🏻🙏🏻🙏🏻

  • @suhararahiman3355
    @suhararahiman3355 Месяц назад +42

    സോഫി വേഷമിക്കണ്ടാ വിഡിയോ എന്നും ഇടണം കാത്തിരിക്കുന്നു

  • @vineethasajeev5175
    @vineethasajeev5175 Месяц назад +34

    സാരമില്ല ഇത്ത നമ്മൾ ഈ സമയവും കടന്നുപോയേ പറ്റൂ
    അതിനുള്ള മനശക്തി നൽക്കാൻ പ്രാർത്ഥിക്കുന്നു ..

  • @Safinoufal
    @Safinoufal Месяц назад +131

    വീഡിയോ കാണാൻ കാത്തിരിക്കുന്നവർ ആരൊക്കെ

  • @ashrafkaratt3243
    @ashrafkaratt3243 Месяц назад +39

    എന്റെ ഉപ്പ മരിച്ചിട്ട് മൂന്ന് വർഷം ആവാൻ പോവുന്നു ഉപ്പ ഇല്ലാത്ത ലോകം പെൺ മക്കൾക്ക് തീരെ ആവില്ല ദുഹാ ചെയ്യാ നമുക്ക്

    • @balkeesshakkeer2499
      @balkeesshakkeer2499 Месяц назад +2

      എന്റെ ഉപ്പ മരിച്ചിട്ട് 14വർഷം കഴിഞ്ഞു. സഹിക്കാൻ കഴിയാത്ത വേദന ആണ്😢മരിച്ചു പോയവരുടെ ഖബർ വിശാല മക്കണേ അല്ലാഹ് 🤲🏻🤲🏻

    • @ThasleemaArfanasnan
      @ThasleemaArfanasnan Месяц назад

      Ente uppa marichid 4 year

    • @necchu2025
      @necchu2025 Месяц назад

      Endr uppa poyit 6 varshm uppande kude thanne ayirunnu

    • @user-fo5nf5ph1b
      @user-fo5nf5ph1b Месяц назад

      എന്റെ ഉപ്പ പോയിട്ട് 22ദിവസം 🤲😔

    • @RishalRichu-c4v
      @RishalRichu-c4v Месяц назад +3

      എന്റെ ഉപ്പ മരിച്ചു 1വർഷം ഇപ്പോളും സഹിക്കാൻ കഴിയില്ല. ഉപ്പ പോയാൽ നമ്മൾ പെൺ മക്കളുടെ സുഖം കഴിഞ്ഞു

  • @Jameela-dw3mc
    @Jameela-dw3mc Месяц назад +11

    ഒരുവ്ലോഗ്ഇടുമ്പോയേക്കും
    വ്ലോഗർമാര്എന്തോക്കേ കേൾക്കണംഅങ്ങോട്ടോന്നും
    ചെവികൊടുക്കണ്ട
    സൗഫി
    എന്തോക്കേ പരാതികളാ ഓരോർത്തർക്കും
    ഉപ്പയല്ലേമരിച്ചത്ചിരിക്കുന്നു
    എന്നുംകരഞ്ഞിരുന്ന് ഉപ്പാന്റെ കബർ കണ്ണീരിലാക്കാനാണോ പറയുന്നത്
    നമ്മൾ സന്തോഷിക്കുന്നതാ അവർക്കിഷ്ടം
    അല്ലാതെ കരഞ്ഞിരുന്ന്
    അവരെ എടേങ്ങേറാക്കുക
    എല്ലാവേണ്ടത്
    🙏

  • @user-iv5ui2kh5m
    @user-iv5ui2kh5m Месяц назад +1

    Food poison aayirikum.... doctor kaanichitu kurachu days mild and light foods koduku...like curd rice,idly , pomegranate juice ,fruits,adhu pole

  • @ZiyanZiyankp-u5x
    @ZiyanZiyankp-u5x Месяц назад +11

    ബി ലാ ൽ ക ണ്ട തി ൽ സ ന്തോ ഷം ❤

  • @Shi_yaah_t4uhh
    @Shi_yaah_t4uhh Месяц назад +59

    നിങ്ങൾക്ക് എങ്ങനെ വീഡിയോ എടുക്കാൻ കഴിയുന്നു. ടെൻഷൻ ഉണ്ടായാൽ നമുക്കൊന്നും ഒന്നിനും കഴിയില്ല

    • @Bincy-tp4cf
      @Bincy-tp4cf Месяц назад +1

      Ohoo

    • @Jameela-dw3mc
      @Jameela-dw3mc Месяц назад +5

      കഴിയില്ലെങ്കിൽ നിനക്കും വരും
      ഇങ്ങിനെ യൊക്കെ യുള്ള
      സന്തർബങ്ങൾ
      വരുംഅപ്പോൾനീഇടാതിരുന്നാൽ
      മതികേട്ടോ
      Ok

    • @user-ej9ki1mq6p
      @user-ej9ki1mq6p Месяц назад +3

      Poyavar poyee inne Avark vendee duha cheyyam mathrei pattu Ath avar cheyynd verthri oralei negative paran thalarthelei😊

  • @rubiyakutty5144
    @rubiyakutty5144 Месяц назад +9

    Daily. Vedio eduuu sofi

  • @faisalk3696
    @faisalk3696 Месяц назад +6

    മിയാസിന് ഉപ്പയെ നന്നായി മിസ് ചെയ്യുന്നുണ്ട് അവർ രണ്ട് പേരും നല്ല കൂട്ടായിരുന്നു മിയാസ് ഉപ്പയെ കുറിച്ച്പറയുന്നത് കേട്ടില്ലേ ❤❤❤❤

  • @fathimathsuhara853
    @fathimathsuhara853 Месяц назад +4

    ഉമ്മയുണ്ട് ഇപ്പോൾ സാരമില്ല ഇത്ത ടെൻഷൻ അടിക്കരുത് 🤲🤲🤲😥

  • @ramseenagafoor9980
    @ramseenagafoor9980 Месяц назад +1

    വിഷമിക്കണ്ട 😭😭ദുആ ചെയാം 🤲🏻🤲🏻

  • @riyasvilakkery9519
    @riyasvilakkery9519 Месяц назад +16

    Ee kuttikalkum ummakum ano sanghadam ennoke parajath 😅

    • @RamlathAbdullatheef
      @RamlathAbdullatheef Месяц назад +2

      നിങ്ങൾ നെഗറ്റീവ് ആയി മാത്രം വരുന്നത് ആണോ വെഷമം എന്ന് പറഞ്ഞു ആളുകളെ ബോധിപ്പിക്കണ്ടല്ലോ അവരുടെ ഉള്ളിൽ ഉണ്ടാവും അത് ആർക്കും പറഞ്ഞു മനസ്സിൽ ആക്കണ്ട എന്ന് സ്വയം ഒന്ന് മനസ്സിലാക്കു

    • @riyasvilakkery9519
      @riyasvilakkery9519 Месяц назад

      @@RamlathAbdullatheef vappa maricha 3 divasam social media vannu parayunath ananloo nalal vishmaa ennokee parayunath visham alla sathyvastha parajatha

  • @lrvlogs4311
    @lrvlogs4311 Месяц назад +5

    ഉപ്പേയ് പോലെ ഒരാൾ. പുറകിൽ ഇരിക്കുന്നത് കണ്ടോ

  • @user-hl1og6pn7c
    @user-hl1og6pn7c Месяц назад +2

    vappa jeeevichirunnappol kallkudiyanaanannunnm parangh video itt pisa undakkiya sadanam anu noufal ipo vapppa nte sneham illannum parangh😂😂😂😂

  • @shameerasulfiker8761
    @shameerasulfiker8761 Месяц назад +6

    Soufi നാട്ടിൽ പോയിട്ട് ആണ് ഈ സംഘടന നമുക്ക് മനസ്സിലാവുന്നത്. അവിടെ ഒറ്റയ്ക്ക് ഇരുന്ന് ആലോചിക്കുമ്പോൾ ഓരോന്ന് വിചാരിച്ച് കരഞ്ഞു പോകും. ഞങ്ങൾക്കൊക്കെ അങ്ങനെയായിരുന്നു അനുഭവം

  • @iqbalshakira804
    @iqbalshakira804 Месяц назад +1

    Assalamu alaikum
    Sofitha vishamikanda hairakattay poyo santhoshamayoriku

  • @SulaikaSulu-xg4ck
    @SulaikaSulu-xg4ck Месяц назад +7

    Chitapa sorgathil und to

  • @fousiya_Saleem
    @fousiya_Saleem Месяц назад +2

    ഈ യാത്രയിൽ ഉമ്മാനെ മിസ്സ് ചെയ്യുന്നുണ്ട്

  • @JaseenaKolakkadan
    @JaseenaKolakkadan Месяц назад +2

    Sofi yentuppayum qabarilan oru varshamayi😢😢😢🤲🤲

  • @ckh4488
    @ckh4488 Месяц назад +6

    ഇതാണ് വ്ലോഗാർമാരുടെ പ്രതേകത കുടുംബത്തിൽ ഒരാൾ മരിച്ചാലും ജനിച്ചാലും വരുമാനം ആദ്യം തന്നെ ഒരു മുൻ‌കൂർ ജാമ്യം എടുക്കും വീഡിയോ ചെയ്യാൻ ഒരു സന്തോഷവും ഇല്ലന്ന് എന്നിട്ടു ദിവസവും വീഡിയോ ഇടും ദുഃഖവും വിഷമവും ഒകെ പ്രേക്ഷകരെ കാണിക്കാൻ ഇവർ എന്നും മിടുക്കരാണ് എന്നാൽ കാണുന്ന വർക് ഇതൊന്നും അറിയില്ല ബാപ്പ മരിച്ചിട്ടു 14ദിവസം പോലും സാബുരാകാൻ കഴിയാത്തവരാണ് ദുഃഖവും കാണിക്കുന്നത് 14ദിവസം വീഡിയോ ചെയ്തില്ലെങ്കിൽ പട്ടിണി കിടക്കുമോ????

  • @ayshuayshu4199
    @ayshuayshu4199 Месяц назад +8

    Enik 1 vayas ullapo enthe uppa marichu ipo 3 masam munb. Umma hum poi😢😢😢 ipo enik arum. Illa. Enthe kalyanam. Ayerun ummanthe agraham. Adhum ummak kanan pattila. 😢😮 Enikum jivikan. Oru madup thonnuva. Pina. Padachone orth jivikaa thawakalthu alalha 😢

  • @shabnasherin4290
    @shabnasherin4290 Месяц назад +8

    ബിലാലിനെ കണ്ടാൽ അറിയുന്നില്ല അങ്ങനെ ആയിക്കുണു തടിയൊക്കെ പോയി

  • @simijayansimijayan8197
    @simijayansimijayan8197 Месяц назад

    ബിലാൽ ഇനെ കണ്ടതിൽ സന്തോഷം

  • @rjhome8113
    @rjhome8113 Месяц назад +5

    ഉപ്പ മരിച്ചപ്പോൾ ഉപ്പ, ഉപ്പ, ഉപ്പ... ജീവിച്ചിരിക്കുമ്പോൾ കള്ള് കുടിയൻ 😜 40 പോലും കഴിയാതെ വേഷം കെട്ട്.. Ee നേരം കൊണ്ട് മരണവീട്ടിൽ ഖുർആൻ ഓതിക്കൂടെ 🕉️

  • @seenatharshad6326
    @seenatharshad6326 Месяц назад +4

    Uluppillee chirichond nadann video edukkan

  • @soujukk2193
    @soujukk2193 Месяц назад +4

    Soyfitha kelkan kaiyunnilla mon parayunnathum ningal parayunnathum pavam mkkl sankadam aava kannil ninn vellam vara

  • @sabi.....4024
    @sabi.....4024 Месяц назад +10

    ഉപ്പാ ellathe ലോകം 😢😢

  • @thesneek3531
    @thesneek3531 Месяц назад +2

    ഇൻശാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shamishami4170
    @shamishami4170 Месяц назад +2

    എന്ത് സഗടം ആളുകളെ കാണിക്കാൻ ഉള്ള സഗടം ഉപ്പ മരിച്ചു 3കഴിഞ്ഞ് നിങ്ങൾ വിഡിയോ എടുക്കാൻ തുടങ്ങി

  • @minnuscreation5842
    @minnuscreation5842 Месяц назад

    സോഫി.. നിങ്ങൾക് ഉമ്മയെങ്കിലും ഉണ്ടല്ലോ. എനിക്ക് ഉമ്മയും ഉപ്പയുമില്ല. നിങ്ങളുടെ ഉമ്മാക് ധീർഗായുസ്സ് നൽകട്ടെ. Aameen

  • @shameeranoushad8426
    @shameeranoushad8426 Месяц назад +1

    Pavam Bilal

  • @pottanyt117
    @pottanyt117 Месяц назад +1

    ബിലാൽ നല്ലവണ്ണം ക്ഷീണിച്ചു

  • @minisukumarani.v3297
    @minisukumarani.v3297 Месяц назад +1

    Bilal vallathe ksheenichu paniyokke mariyi

  • @mufeeda-eg2mg
    @mufeeda-eg2mg Месяц назад +6

    എന്തിനാ അവരെ ഇങ്ങനെ കളിയാക്കുന്നത് അവരുടെ മരിച്ചു അതും പറഞ്ഞു അവരെ കളിയാക്കരുത് അവരുടെ ഉളിൽ എത്ര സങ്കടം ഉണ്ടാകും

  • @abdulrahmanedappully7427
    @abdulrahmanedappully7427 Месяц назад +4

    വീഡിയോ,അവരുടെ ജീവിത വരുമാനമാണ്

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Месяц назад +2

    ബിലാലിനെ കണ്ടത്തിൽ സന്തോഷം 🥰 🥰

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 Месяц назад +5

    Uppaade kabar vishalamaakate 🤲🏻

  • @uvaismuhammed3301
    @uvaismuhammed3301 Месяц назад

    Aameen 🤲

  • @salha5137
    @salha5137 Месяц назад +2

    ഉപ്പു മരിച്ചിട്ട് സിനു വീട്ടിൽ വന്നില്ലേ

  • @hindbeeviam80
    @hindbeeviam80 Месяц назад +1

    സൗഫീ എന്നും പോകുമ്പോ ഉമ്മയെ കാണുന്നത് അല്ലെ ഇന്ന് ഉമ്മയെ കാണാഞ്ഞിട്ടാ വിഷും

  • @muhammedsameer8356
    @muhammedsameer8356 Месяц назад

    Deal ummaye kanan varandd sofi

  • @iqbalshakira804
    @iqbalshakira804 Месяц назад

    Anik ummayilla vappayilllla Allan sahikunnu

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Месяц назад +8

    Bilal മെലിഞ്ഞു പോയല്ലോ

  • @AyaanHashir
    @AyaanHashir Месяц назад

    Uppa elladhe are vedeosum nokkan modillaa

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt Месяц назад +2

    🤲🏻🤲🏻

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Месяц назад +2

    സൗഫി ഇപ്പോൾ എത്തിയോ വീട്ടിൽ

  • @sumairamuneer8118
    @sumairamuneer8118 Месяц назад +37

    എങ്ങനെ ഇതു പോലെ ചിരിച്ചു കൊണ്ട് വീഡിയോ എടുക്കാൻ കയ്യുന്നു നിങ്ങളെ ഉപ്പാ അല്ലേ മരിച്ചത് കുറച്ചു ദിവസല്ലേ ആയിട്ടുള്ളു ആ ഉപ്പയുടെ മക്കൾ തന്നെ അല്ലേ നിങ്ങൾ 😢

    • @user-rl4dk3ki6h
      @user-rl4dk3ki6h Месяц назад +8

      ഇവരായിട്ടാ ആ ഉപ്പാനെ ഇങ്ങനെ നോക്കിയ

    • @user-qu7wv6db8q
      @user-qu7wv6db8q Месяц назад +16

      അല്ല.. ഇനി കുറെ കരഞ്ഞിട്ട് എന്താ കാര്യം.. പോയവർ തിരിച്ചു വരുമോ 😔😔.... ഉള്ളവർ സന്തോഷത്തോടെ ജീവിക്കുക.. ഉപ്പാക്ക് വേണ്ടി പ്രാർത്ഥിക്കുക 🤲🤲🤲... Athan വേണ്ടത്..

    • @ZiyanZiyankp-u5x
      @ZiyanZiyankp-u5x Месяц назад +4

      വി ഷമി ച്ചു ഇ രു ന്നി ട്ട് എ ന്താ

    • @sumairamuneer8118
      @sumairamuneer8118 Месяц назад +6

      @@ZiyanZiyankp-u5x വിഷമിച്ചു ഇരിക്കണ്ട മരിച്ച വീടല്ലേ മകളല്ലേ സന്തോഷം കാണിക്കാതിരുന്നൂടെ

    • @raas650
      @raas650 Месяц назад +7

      നമ്മുടെ ആരെങ്കിലും മരിച്ചെന്നു കരുതി ഭക്ഷണം കഴിക്കാതെ ഇരിക്കുന്നില്ലല്ലോ, അവരുടെ ജീവിതമാർഗമാണിത്, സങ്കടം ഇല്ലാതിരിക്കില്ലല്ലോ

  • @soujukk2193
    @soujukk2193 Месяц назад +1

    Soyfitha poyo avo enn ariyan agraham undairunu

  • @amanshaamansha3725
    @amanshaamansha3725 Месяц назад

    Enik ivar pokunnath kandit karachil vannu
    Enik uppayum ummayum illa😢😢

  • @asherafworld9037
    @asherafworld9037 Месяц назад

    ഉപ്പ ബാഗും കൊണ്ട് യാത്ര ആക്കുന്നത് ഓർമ വന്നു

  • @sajida9136
    @sajida9136 Месяц назад +4

    ഇന്നത്ത വാർത്ത സൂഫി സെലത്തേക് പുറപ്പെട്ടു ഏഷ്യാനെറ്റ്‌ ന്യൂസ്‌ 😂

  • @haznathedpl9305
    @haznathedpl9305 Месяц назад +1

    😢allam sheriyavum

  • @muhammedbasith-c2v
    @muhammedbasith-c2v Месяц назад +2

    പാവം 😢😢😢😢🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @YoosafKannoli
    @YoosafKannoli Месяц назад +2

    മാഷാ അല്ലാഹ്

  • @user-mn9ub4dm6u
    @user-mn9ub4dm6u Месяц назад

    😭😭😭പാവം ഉപ്പ

  • @user-ou2yx2lo8x
    @user-ou2yx2lo8x Месяц назад +17

    ഉപ്പ മരിച്ചാലും സങ്കടം ഇല്ലാതെ വിഡിയോ എടുത്തു നടക്കാണ് നിന്റെ ഉപ്പ അല്ലെ മരിച്ചത് എന്നിട്ട് എന്താ ചിരിച്ച് നടക്കുന്നത്

    • @hindbeeviam80
      @hindbeeviam80 Месяц назад

      v കരയുന്ന 'ക്ക് കാനാണിട്ടാ

    • @user-qu7wv6db8q
      @user-qu7wv6db8q Месяц назад +11

      എന്താ കുറെ കരഞ്ഞിട്ട്.. പോയവർ തിരിച്ചു വരുമോ 😔😔... ഇവിടെ ഉള്ളവർ സന്തോഷത്തോടെ ജീവിക്കുക.. പിന്നെ ഉപ്പാക്ക് വേണ്ടി പ്രാർത്ഥിക്കുക 🤲🤲🤲അതാണ് വേണ്ടത്...

    • @user-qn5jv1db2d
      @user-qn5jv1db2d Месяц назад

      👎👎👎👎👎👎👎

    • @abidaka4882
      @abidaka4882 Месяц назад +1

      Poi case kodkkk

    • @abidaka4882
      @abidaka4882 Месяц назад +2

      Namokokke vidio kaanunnnadaa istam ninankk ash karanji kaanikkkanooo

  • @RubiRafeeq
    @RubiRafeeq Месяц назад +2

    😢😢😢

  • @ShafiPilalussery
    @ShafiPilalussery Месяц назад +1

    👍

  • @spinja9278
    @spinja9278 Месяц назад

    Paavam kezhkkumbol thanne njangalkk karachil varunnu

  • @mujeebmujeeb9929
    @mujeebmujeeb9929 Месяц назад +2

    Daily video venam😊

  • @FathimaRahman-lg4vy
    @FathimaRahman-lg4vy Месяц назад

    Avare vishamippikkunadh endhinanu Avarvidio edatte ennal Allevivaragel Ariyunadh

  • @SumayyaK-o9m
    @SumayyaK-o9m Месяц назад +3

    സ്വർകത്തിൽ ഉണ്ട്ട്ടോ
    Miyase uppa 😭😭😭😭😭😭🤲🤲🤲🤲

  • @abdulkulappadam
    @abdulkulappadam Месяц назад

    Marivh poyapol pazhayath orkunath

  • @mohammedpkthalappil8901
    @mohammedpkthalappil8901 Месяц назад

    🤲🤲🤲❤❤❤

  • @Safinoufal
    @Safinoufal Месяц назад +3

    😰😰😰😰😰

  • @saheerabanubanu630
    @saheerabanubanu630 Месяц назад

    🤲🤲🤲🤲

  • @ShamnasCV-qd3ys
    @ShamnasCV-qd3ys Месяц назад

    ❤❤😢

  • @zayan3322
    @zayan3322 Месяц назад +2

    ന൭ഫലിനേകടത്സതോഷമായിഷ൭ഫീ

    • @AsmaVaris
      @AsmaVaris Месяц назад +1

      Endha ezhudhiyadh

  • @muhsinamuhsi9214
    @muhsinamuhsi9214 Месяц назад

    😢😢😢😢😢

  • @sivapriya7433
    @sivapriya7433 Месяц назад

    🤲🏻🤲🏻🤲🏻😢😢

  • @shareefshareef3063
    @shareefshareef3063 Месяц назад +13

    Verutt poyi ningale ellavareyum. Uppa marichitt 10 divasam polumayilla.
    Vlog tanne vlog. Prolsahipikan vere kureyum.
    Rabbe uppaku porutt kodku 🤲.
    E vakah makkal uppaku vendi jeevichitt karyamilla. Achadakavum marichavare bahumaniku kattum venam. engane tonnunnu ningalku phonum pidichu ingane videoclip undakan nilkan.
    Vivaramillaymayanu. Paranju manassilaki kodukanullavar vare waitingila. Vlogum kondu veram.
    Onnu othungu priyapettavare. Please 🙏.

    • @Jameela-dw3mc
      @Jameela-dw3mc Месяц назад

      നീഎന്തിനാഇവരുടെവിഡിയോകാണുന്നത്. അവരെവെറുക്കാത്തവർ
      ഉണ്ട്അവരെവിഡിയോകാ ണ്ണാ ൻ
      എല്ലാവരുംഇടാൻപറഞ്ഞിട്ടാഅവർ വിഡിയോഇടുന്നത്
      അവർകരഞ്ഞുകൊണ്ടിരിക്കുന്ന
      തല്ല മരിച്ചു പോയവർ
      ഇഷ്ടപ്പെടുക
      സങ്കടപ്പെട്ടിരിക്കാൻ
      പാടില്ലഅവരുടെ
      കബർകണ്ണീരിലാവും
      നമ്മൾ
      സങ്കടപ്പെട്ടാൽ
      അറിയില്ലേഇതുവരേയ്ക്കും
      എനിക്കും
      എന്റെഉപ്പയും
      ഉമ്മയും. ആങ്ങളയും
      നഷ്ടപ്പെട്ടിരിക്ക
      എന്നിട്ട്ഞാൻ ഇങ്ങിനെ
      സങ്കടപ്പെട്ടിരുന്നാൽ
      അവർസങ്കടത്തിലാവും
      എന്നാഎല്ലാവരും
      എന്നോട്പറഞ്ഞത്
      നോവിക്കാതിരുന്നൂടെ🙏🙏🙏

    • @shareefshareef3063
      @shareefshareef3063 Месяц назад +2

      @@Jameela-dw3mc ennum sankadapettu irikanalla njan parayunnathu. Ningal uppayum ummayum angalayum marichapo 14 nu munbe videos chaithirunno.?
      Prarttiku. ivaroke E vlog undayathu kondalle 4 aalu arinjathu. Ningal neritt kandkno avare?
      Achadakamanu njan undheshichathu. 40 divasam adangi irikan kayiyunnille.
      Onnum arkum parayan padilla.🙏. Athu tettayi pokum. Athanu ipoyulla prashnam.
      Maranam etharttamayi chinthichavarkonnum ithu cheyyan kayiyilla. Uppayekal valuth vlogum kattu nilkunna ningalnu avrude manassil.
      Enikum ummayilla. Epoyum alojikumbol bayanghara sankadamanu. Talarnnu pokukayanu njan.

    • @abdulkulappadam
      @abdulkulappadam Месяц назад

      Ivark enthekilum paranju cash undaaka makkal​@@shareefshareef3063

  • @iqbalshakira804
    @iqbalshakira804 Месяц назад

    Kuttykaluday padanam pinna Mubarak Aliyan that duty Allan oru prashanamanu

  • @Fasinasi
    @Fasinasi Месяц назад

    ടെൻഷൻ ആവണ്ട 😢😢

  • @kokachi-oo1tn
    @kokachi-oo1tn Месяц назад +1

    Chakara എന്താ വരാത്തത്

    • @seenatharshad6326
      @seenatharshad6326 Месяц назад +2

      Chakkarakk vivrand athkonda varaathe

    • @Jameela-dw3mc
      @Jameela-dw3mc Месяц назад +1

      വിവരംനീയുണ്ടാക്കികൊടുക്കണ്ട
      ഈപറയുന്നവർക്കൊക്കെ
      വരണംഇങ്ങിനെത്തേഅവസ്ഥ
      എന്നാലേ ഇവരൊക്കെ
      പഠിക്കൂ
      🙏

  • @FousiyaTv-cs5fd
    @FousiyaTv-cs5fd Месяц назад +3

    ബിലാൽ അസുഖമെല്ലാം മാറിയോ ❤

  • @Hezamol977
    @Hezamol977 Месяц назад

    😢😢😢😢

  • @sajida9136
    @sajida9136 Месяц назад +1

    Iday 2വീഡിയോ ബിലാൽ മെലിഞ്ഞു ഉപ്പ മരിച്ചിട്ട് ബിലാലിനുള്ള സ്നേഹം സ്വന്തം മക്കൾക്കില്ലാലോ

  • @AbdulRazak-os5qz
    @AbdulRazak-os5qz Месяц назад

    Ayishafaz in p🤚🏼 ok 😂

  • @rubiyakutty5144
    @rubiyakutty5144 Месяц назад

    Bilal❤❤❤❤❤❤❤❤

  • @Sajidhasaji-rc3ot
    @Sajidhasaji-rc3ot Месяц назад +1

    😢😢

  • @Subaida-ce9bz
    @Subaida-ce9bz Месяц назад +2

    👍🏻

  • @SaheeraMf-qd6qt
    @SaheeraMf-qd6qt Месяц назад

    🤲🤲

  • @rahanamahamood6237
    @rahanamahamood6237 Месяц назад

    🤲🏻🤲🏻👍🏻👍🏻

  • @VeeranNenmini
    @VeeranNenmini Месяц назад +1

    😰😰😰😰😰

  • @thasleema4582
    @thasleema4582 Месяц назад +1

    😢😊

  • @AYSHASHAHNA-f4u
    @AYSHASHAHNA-f4u Месяц назад

    😢😢😢

  • @murshida6646
    @murshida6646 Месяц назад

    😢😢😢

  • @broko5061
    @broko5061 Месяц назад

    😢😢😢

  • @nazeemaaliyar7623
    @nazeemaaliyar7623 Месяц назад

    🤲🤲🤲

  • @sameenakm4330
    @sameenakm4330 Месяц назад

    😢😢😢

  • @VeeranNenmini
    @VeeranNenmini Месяц назад +1

    😢😢😢

  • @VeeranNenmini
    @VeeranNenmini Месяц назад +2

    😢😢