ലി ബിൻ 17/10/1997/ 11.2am ഭരണി നക്ഷത്രം . എന്റെ മോൻ ഒരു പെൺകുട്ടിയുമായി പ്രേമത്തിലാണ് അതിന് ശേഷം മോന് ഭയങ്കര ദേഷ്യ സ്വഭാവമാണ് പെൺകുട്ടി ചോതി നക്ഷത്രം ആണ് ഞങ്ങൾക്ക് ആ ബന്ധത്തിൽ താൽല്പര്യമില്ല ആ ബന്ധം ശരിയാകുമോ മോന് ഒരു നല്ല ജോലി ഇതുവരെയായില്ല ഇപ്പോൾ26 വയസ്സുണ്ട് തിരുമേനി ദയവായി മറുപടി തരണം
ലി ബിൻ 17/10/1997/ 11.2am ഭരണി നക്ഷത്രം . എന്റെ മോൻ
ഒരു പെൺകുട്ടിയുമായി പ്രേമത്തിലാണ് അതിന് ശേഷം മോന് ഭയങ്കര ദേഷ്യ സ്വഭാവമാണ് പെൺകുട്ടി ചോതി നക്ഷത്രം ആണ് ഞങ്ങൾക്ക് ആ ബന്ധത്തിൽ താൽല്പര്യമില്ല ആ ബന്ധം ശരിയാകുമോ മോന് ഒരു നല്ല ജോലി ഇതുവരെയായില്ല ഇപ്പോൾ26 വയസ്സുണ്ട് തിരുമേനി ദയവായി മറുപടി തരണം
സാധാരണ ഒരു ജ്യോതിഷനെ കണാൻ പോയാൽ പരിഹാരമാണ് പറഞ്ഞുതരുക ഇതിപ്പം ഇയാളെക്കാണാൻ വരുന്ന ഭരണിക്കാർ പോകുന്ന വഴിയിൽ വല്ല ലോറിക്കും തല വയ്ക്കുമല്ലോടോ😢
എന്തൊക്കെയാ താങ്കൾ പറയുന്നേ എന്റെ വീട്ടിൽ ഭരണി നക്ഷത്രക്കാർ ഉണ്ട് ഈ പറയുന്ന പോലൊന്നുമല്ല കാര്യങ്ങൾ