♦️✨നിങ്ങളുടെ സ്നേഹബന്ധത്തിൽ അനുഭവിച്ചിരുന്ന വേദനയുടെ കാലഘട്ടത്തിന് അവസാനമാവുന്നു!❤️

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 533

  • @ViroJoseph
    @ViroJoseph 2 дня назад +15

    ഇവിടെ പറഞ്ഞത് മുഴുവൻ എന്റെ ജീവിതത്തിൽ ഉണ്ടായതാണ്. കളങ്കമില്ലാത്ത സ്നേഹം ആയിരുന്നു എന്റേത്... പക്ഷ അതിന്റെ വാല്യൂ മനസിലാക്കിയില്ല... മറ്റൊന്നിലേക്ക് പോയി... ഇപ്പോഴും അതൊന്നും പറഞ്ഞാൽ സമ്മതിച്ചു തരില്ല. അപ്പുറത്തെ നെഗറ്റീവ്സ് മൂലം ഇപ്പൊ എന്നെ എന്നും വിളിക്കും... പക്ഷെ പഴയതു പോലെ ഒരു മനസ്സ് എനിക്കില്ലിപ്പൊ... എന്നാൽ സ്നേഹമില്ലാതെയുമില്ല... എങ്കിലും എനിക്കറിയാം വീണ്ടും അയാൾ എന്നെ ചീറ്റ് ചെയ്യുമെന്ന് എന്നിട്ടും വെറുക്കാനാവുന്നില്ല... ഇതെന്റെ റീഡിങ് തന്നെയാണ്.... താങ്ക് യു ദക്ഷ ❤️❤️ താങ്ക് യു യൂണിവേഴ്സ് ❤️❤️

  • @Sea-g4b
    @Sea-g4b День назад +5

    വേദനിക്കാൻ വയ്യാൻതോണ്ടുമാത്രം.. മാറിനിൽക്കുന്നു.. നമ്മുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നവർക്കേ അതുമനസ്സിലാകൂ... ഒരാള് മാറുമ്പോൾ മറ്റൊരാൾക്ക്‌ പ്രയോരിറ്റി കൊടുക്കുന്നവർക്ക് മറ്റുള്ളവരുടെ സങ്കടമോ മനസ്സോടെ മനസ്സിലാക്കാൻ പറ്റില്ല.. എല്ലാം മനസിലാക്കി വരട്ടെ... താങ്കുയൂണിവേഴ്സ് thanks alot

  • @SubithaMs-cu3vm
    @SubithaMs-cu3vm 2 дня назад +13

    റീഡിങ് crrct ആണ്.... ചതിച്ചിട്ട് third party യുടെ കൂടെ ആണ് പോയത്.... No condact ൽ ആണ്.... പോസിറ്റീവ് എല്ലാം ന്റെ life ലേക്ക് അട്രാക്ട് ചെയ്യുന്നു.... എല്ലാം നല്ലതായി വരട്ടെ.... m തിരിച്ചു വരവിനായി കാത്തിരിക്കുന്നു.... Thank you universe.... Thank you.... 🙏🙏🙏

  • @sarithaks3424
    @sarithaks3424 2 дня назад +13

    സത്യം ആണ് ഇത് എന്റെ എനർജി ആണ്. എനിക്കുള്ള റീഡിങ് ആയിരുന്നു. മാം പറഞ്ഞ കാര്യങ്ങളെല്ലാം സത്യം ആണ് 🙏🙏 thank u mam 🙏🙏🙏

    • @FarshadFarshad-bl9kv
      @FarshadFarshad-bl9kv 2 дня назад

      😅😅.,, 😅

    • @smithaanil8019
      @smithaanil8019 2 дня назад

      Ente ippozhulla avastha pakshe ente Kannur neerdaivam kandu,thakathaya shiksha koduthu😢

  • @SmithaShibu-y2y
    @SmithaShibu-y2y 2 дня назад +11

    ഇത് എന്റെ റീഡിങ് ആണ്... തിരിച്ചു വരും... i claim it🙏

  • @surekhatc4891
    @surekhatc4891 2 дня назад +2

    100% truely reading ❤️🙏 Thank you universe ❤️🙏 എല്ലാം യൂണിവേഴ്സിന് മുന്നിൽ സമർപ്പിക്കുന്നു ❤️🙏

  • @sunithath4575
    @sunithath4575 2 дня назад +8

    100%സത്യം ആണ് ഇത് എന്റെ റീഡിംഗ് ആണ് തേർഡ് പാർട്ടി ഒന്നല്ല അതിൽ കൂടുതൽ പെണ്ണ് വീക്നെസ് ആണ് ഫോണിൽ നിന്നും കണ്ടത്.. എണ്ണി തീർക്കാൻ പറ്റില്ല അയാൾക്... അയാളുടെ തെറ്റ് choondi കാണിച്ചാൽ അയാൾ സമ്മദിക്കില്ല....... ഇപ്പോൾ നമ്മൾ തമ്മിൽ ലെസ് കോൺടാക്ട് ആണ് ആയാൾക്. തോന്നുമ്പോൾ ഒരു ഹായ് വരും പിന്നെ ബ്ലോക്ക് ചെയ്യും.... വേദനിച്ചു വേദനിച്ചു.... ഞാനും ഇപ്പോൾ കുറെ മനസിന് സ്വയം ആശ്വാസം കണ്ടെത്തി തുടങ്ങി.... അയാൾ ചെയുന്നത് തെറ്റ് ആണെന്ന് മനസിലാക്കി... യൂണിവേഴ്‌സ് തിരിച്ച് കൊണ്ടുവരട്ടെ .... Thanku. യൂണിവേഴ്‌സ് 🙏🙏🙏

    • @RajithaTr-l9j
      @RajithaTr-l9j 2 дня назад

      ഓ സത്യം മടുത്തു

    • @anishatkrishnankutty8722
      @anishatkrishnankutty8722 2 дня назад

      Edo parayunnathu kondonnum thonnaruthu. Inganathe oral thirike varathe irikkunnathalle nallathu. Angane sobavam ullavar orikkalum Marilla. Thanikku thante life nu athanu nallathennu enikku thonnanu. Eniku thante feelings manasilavum. Oru third party situationilu nilkkunna alanu njanum. 😊

    • @SanthaKumari-e5f
      @SanthaKumari-e5f День назад

      സത്യം ആണ് തേർഡ് പാർട്ടി ഉണ്ട്👍 ഹരേ കൃഷ്ണാ🌹 ഒന്നും പറയാതെ😌

    • @SanthaKumari-e5f
      @SanthaKumari-e5f День назад

      ❤️👍🌹👍❤️❤️❤️

    • @francypolly9772
      @francypolly9772 День назад

      Third party kuthi kollan nokki ippo jail il aa. njan recover aayi. Person ottappettu.

  • @alphapesmaster7388
    @alphapesmaster7388 День назад +1

    Ithrem virthiyai... Engane reading chyunennu ariyilla.... General ahneloom ellam 110% correct ahnnu...... Njn strongly claim chyunnu..... Thank you universe 💜
    Raphael 🤍

  • @anjups1487
    @anjups1487 2 дня назад +1

    I strongly claim marriage with my person soon very soon.Hare Krishna guruvaayoorappa.

  • @narayananp9282
    @narayananp9282 День назад +1

    ... ചേച്ചി ഞാൻ കുറച്ചു ആയിള്ളൂ ചേച്ചി ടെ റീഡിങ് കാണാൻ തുടങ്ങിയിട്ട്... ഓരോ ദിവസവും എന്താണോ എന്റെ ചോദ്യം അതായിരിക്കും അന്നത്തെ reading..... Thanks dear...... ❤️❤️❤️❤️❤️തീർച്ചയായും resonate ആണ്... ഒരു വാക്ക് പോലും തെറ്റില്ല.... Thirdparty തന്നെ എല്ലാത്തിനും കാരണം.... മുത്തേ നീ തിരിച്ചു വരും എല്ലാം മനസ്സിൽ ആക്കി വരും... നിനക്ക് എന്നെ ഉപേക്ഷിച്ചു പോകാൻ പറ്റില്ല....ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കുന്നു..... എത്ര വേദന തന്നാലും മറക്കാൻ പറ്റുന്നില്ല.... എത്രയോ തവണ ഞാൻ വേണ്ടാന്നുവച്ചു.. പക്ഷേ അടുത്ത നിമിഷം തോന്നും നീ ഇല്ലാതെ പറ്റില്ല ന്ന്... എല്ലാ positive energiyum ഞാൻ attract ചെയുന്നു.... I Love you മുത്തേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤നിന്റെ വരവിനായി ഞാൻ കാത്തിരിക്കുന്നു 😊

  • @yadhavkrishna2753
    @yadhavkrishna2753 2 дня назад +5

    നന്ദി universe🙏🙏🙏🙏 നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏

    • @meenasubash2294
      @meenasubash2294 2 дня назад

      Thank you univers 🙏🙏🙏 ❤️❤️❤️ Thankyou dear ❤❤❤❤ Thankyou Devine 🎉🎉🎉❤🙏🧡🙏❤️❤️❤️ Thankyou Angels 🙏🙏🙏😇❤

  • @sudharatheesh-cu2vr
    @sudharatheesh-cu2vr 2 дня назад +4

    ശെരിയാണ് mam. കൂടെ നിന്നവർ തന്നെ ചതിച്ചു.. 😔എല്ലാം പെട്ടന്ന് ശെരിയാകട്ടെ 🙏🙏🙏

    • @Meenutti123
      @Meenutti123 2 дня назад +1

      എനിക്കും കൂടെ നിന്നവർ കൂട്ടുകാരി ആണ് 😢

  • @AnilKumar-lh5bc
    @AnilKumar-lh5bc День назад

    എല്ലാം ശരിയാവും സർവ്വം യൂണിവേഴ്സിൽ സമർപ്പിക്കുന്നു.♥️🙏

  • @sreejayaak5920
    @sreejayaak5920 2 дня назад +3

    കറക്റ്റ് ആണ്‌ മം.......ഒരുമിക്കാൻ ആഗ്രഹിക്കുന്നു പഴയ പോലെ.... യൂണിവേഴ്സിന് നന്ദി..

  • @janvi6769
    @janvi6769 2 дня назад +3

    ഈ റീഡിംങ് എൻ്റെതാണ്. 100 % സത്യമായ റീഡിംങ് .എല്ലാ പോസിറ്റീവ് എനർജിയും എന്നിലേയ്ക്ക് എടുക്കുന്നു. Thank you Universe ....❤

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 2 дня назад +3

    100% crt 👍👍👍
    നന്ദി നന്ദി നന്ദി യൂണിവേഴ്സൽ 🙏🙏🙏നന്ദി മാഡം 🙏🙏🙏അദ്ദേഹം എന്റെ മാത്രം ആണ് അന്നും ഇന്നും എന്നും 👍❣️പ്രപഞ്ച ശക്തി ഞങ്ങൾക്ക് കൂടെ ഉണ്ട് 🙏🙏🙏

  • @Spartanking11196
    @Spartanking11196 День назад

    Thankyou universe 🌿🌿🌿
    Thankyou divine 🌿🌿🌿
    Thankyou angels 🌿🌿🌿
    Thankyou jesus 🌿🌿🌿

  • @akhimalug
    @akhimalug 2 дня назад +1

    Thank you Universe🙏🏻
    Thank you Divine🙏🏻
    Thank you angels🙏🏻
    Thank you daksha 🙏🏻
    101% true reading🙏🏻
    ഇതെങ്ങിനെ കഴിയുന്നു എന്നറിയില്ല. ഞാൻ best ഫ്രണ്ട് ആയി കണ്ടിരുന്നു. But അവന് ഒത്തിരി friends ഉള്ളതിൽ ഒന്ന് മാത്രം.
    എന്റെ life എഴുതി വച്ചിരിക്കുന്നത് പോലെ reading 🙏🏻.
    Daily ദാക്ഷയുടെ reading കാണുമ്പോൾ അത്ഭുതം തോന്നും 🙏🏻. എന്റെ ചങ്കു ഫ്രണ്ട് എന്നോടുള്ള പിണക്കം മാറി വരുന്നതിനു യൂണിവേഴ്സിന് നന്ദി 🙏🏻

  • @Sunitha-k8u
    @Sunitha-k8u День назад

    മാഡത്തിനെ റീഡിങ് എൻറെ എനർജിയാണ് പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് മാഡം എല്ലാ അർത്ഥത്തിലും അയാളെന്നെ വഞ്ചിച്ചു സ്നേഹം കാണിച്ച് ഞാൻ അതിൽ വിശ്വസിച്ചു അഞ്ചുമാസമായി ഒരു കോൺടാക്ട് ഇല്ല ഇപ്പോൾ എൻറെ മനസ്സിൻറെ സമനില തെറ്റിയ പോലെ ഞാനിപ്പോൾ ഞാനിപ്പോഴും കരഞ്ഞുകൊണ്ട് ഇരിക്കുന്നത് ഇനി ഞാൻ എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല മാഡം അത്രയ്ക്ക് ഞാൻ അയാളെ സ്നേഹിച്ചു വിശ്വസിച്ചു എനിക്ക് മറക്കാൻ പറ്റുന്നില്ല മരിച്ചാലോ എന്ന് പോലും ഞാൻ ചിന്തിക്കുന്നുണ്ട് ഇപ്പോൾ ഇതിനൊരു മറുപടി യൂണിവേഴ്സ് ആയിട്ട് എനിക്ക് തരണം നന്ദി യൂണിവേഴ്സ്😢😢😢

  • @JijeshJiju-j6t
    @JijeshJiju-j6t 2 дня назад +5

    എല്ലാം സത്യമായ കാര്യം എല്ലാം ഇപ്പോഴും അനുഭവിക്കുന്നു ഞാൻ,, ഇത് മുഴുവൻ എന്റെ lifil നടന്നു കൊണ്ടിരിക്കുന്ന കാര്യമാണ്

  • @vineethav697
    @vineethav697 День назад

    Thank you universe 🙏 Thank you divine 🙏 Thank you god 🙏 Thank you ma'am 🙏

  • @rajaleshmis7758
    @rajaleshmis7758 День назад

    Yes തേർഡ് പാർട്ടിയെ പറ്റി ആലോചിക്കുന്നുമ്പോ എനിക്ക് മെന്റൽ ആകും 🙏🙏🙏

  • @Royalvidhya
    @Royalvidhya День назад +1

    ഈ റീഡിങ് എനിക്ക് കറക്റ്റ് ആണ് 🙏🙏

  • @Kishoranu7227
    @Kishoranu7227 2 дня назад +1

    Thank you univers 🙏🙏🙏❤❤❤.
    Thank you Devine 🙏🙏🙏❤❤❤.
    Thank you Angels 🙏🙏🙏❤❤❤.
    Thank you Mam 🙏🙏🙏❤❤❤.
    ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤❤❤. Claim ചെയ്യുന്നു ❤❤❤.
    എത്രയും വേഗം എന്റെ ഭർത്താവ് third party യെ ലൈഫിൽ നിന്നും എന്നെന്നേക്കുമായി ഒഴിവാക്കിയിട്ട് എന്നെയും മക്കളെയും സ്നേഹിച്ച് ഞങ്ങളിലേക്ക് തിരികെ വരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🙏🙏❤❤❤.
    Gratitude 🙏🙏🙏❤❤❤.

  • @PriyaRajeev-o3j
    @PriyaRajeev-o3j День назад

    ഇത് എന്റെ റീഡിങ് 🙏❤️എല്ലാം വളരെ കറക്റ്റ് ആണ് ❤️..
    തേർഡ് പാർട്ടി ചേട്ടന്റ ഫാമിലി ആണ് 🙏😔എല്ലാം മനസിലാക്കി എല്ലാപേരെയും മനസിലാക്കി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു.. യൂണിവേഴ്സിൽ വിശ്വസിക്കുന്നു ❤️🙏
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏പോസിറ്റീവ് എല്ലാം എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏❤️
    Thankyou യൂണിവേഴ്സ് 🙏🙏🙏🙏

  • @Strqerryhh._
    @Strqerryhh._ День назад +1

    Thanku deksha🙏🏻 thanku univers 🙏🏻 thanku 🙏🏻thanku🙏🏻thanku🙏🏻🖤🖤🖤🖤🙏🏻🙏🏻🙏🏻🙏🏻

  • @spiderspawn2398
    @spiderspawn2398 2 дня назад +1

    Ithenganeya ithra correct aayi parayan pattunnathu. Hatsoff

  • @RajuMAMA-bt6if
    @RajuMAMA-bt6if 2 дня назад +1

    Thank you so much❤❤❤❤

  • @Sheejasarkareswari
    @Sheejasarkareswari День назад +3

    വരും .ഞാൻ കാത്തിരിക്കുന്നു..താങ്ക്യൂ യൂണിവേഴ്‌സ്സ്❤❤❤

  • @ManikantanR-p1e
    @ManikantanR-p1e День назад

    100% Correct reading
    Thank you universe ❤🙏
    Thank you divine ❤🙏
    Thank you angels ❤🙏
    Thank you mam 🙏❤
    Permanent reunion 🙏🙏🙏
    Thank you 🙏🙏🙏

  • @11j917
    @11j917 2 дня назад +3

    I strongly claim permanent reunion with my person🙏🏼🙏🏼🙏🏼And strongly claim this positive energies🙏🏼🙏🏼🙏🏼Thankyou God🙏🏼🙏🏼🙏🏼🙏🏼

  • @rajaleshmis7758
    @rajaleshmis7758 День назад

    എന്റെ വ്യക്തിയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു എന്റെ ജീവനേക്കാൾ ഞാൻ ഇഷ്ട്ടപെടുന്നു 🙏🙏🙏🙏🙏🙏

  • @rethik8230
    @rethik8230 День назад

    സത്യം ആണോ..... 😰😰😰😰...... 😪😪😪 ഞാൻ തകർന്ന്.... തരിപ്പണം ആയി.... നിങ്ങൾ പറഞ്ഞത് ഒക്കെ സത്യം ആണ്..... പക്ഷേ ആളു ഭയങ്കര നിർബന്ധബുദ്ധി..... ആൾ സ്വയം മനസിലാക്കി തിരിച്ചു വരും എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട്...... ഒരു ഗ്യാരന്റി ഇല്ലാത്ത ആളായി പോയി.... 🙏😰😰😰😰😰.... നിങ്ങൾ പറഞ്ഞത് സത്യം ആവട്ടെ.... നൂറ്.... നൂറ് നന്ദി.... 🙏🙏🙏🙏🙏

  • @remya-kf4gh
    @remya-kf4gh День назад

    100 % ente reading aanu. Enghane ithrayum krithyamakunnu ennariyilla. I claim all the possitives in my life.

  • @PriyaBalaB
    @PriyaBalaB 2 дня назад

    This reading resonates .He has seen big changes in me after he got into a third party. He started keeping boundaries.He distanced himself. I also mirrored his behaviour. Now he knows...I will not chase and beg...Told him very clearly that I will mirror your behaviour...always blame is on me.He never accept.
    It's ok. One day he will understand.
    Thank you Universe 🙏

  • @abhishek.k4119
    @abhishek.k4119 День назад

    100℅ correct reading aanu.. I strongly claim all positive energy this reading and permanently reconciliation with my person❤❤❤❤
    Thank you universe🙏🙏🙏🙏
    Thank you angels🙏🙏🙏🙏
    Thanks mam❤❤

  • @sangeethaj3981
    @sangeethaj3981 2 дня назад +1

    എല്ലാം 100%സത്യമാണ് 🙏🏻🙏🏻🙏🏻🙏🏻
    Thank you 🙏🏻🙏🏻🙏🏻🙏🏻❤❤

  • @athiraa4311
    @athiraa4311 20 часов назад

    I claim for a strong reconciliation ❤
    Thank you mam
    Thank you universe ❤

  • @GintokiSakata-p4y
    @GintokiSakata-p4y 2 дня назад +5

    Mam..❤ ഇത്പൂർണ്ണmaayumഎന്റെ reading അല്ല. Third party situation നിൽ ആക്കിയിട് ഒന്നും മിണ്ടാതെ ഇറങ്ങി പോയ വ്യക്തിയാണ് എന്റേത്. Love Third party ആയിരുന്നു. ബ്ലാക്ക് മാജിക്‌ ചെയ്തു പൂർണ്ണമായും എന്നിൽ നിന്ന് അകറ്റി. 1 വർഷമായി. ഞാൻ ദക്ഷയുടെ reading കണ്ടു തുടങ്ങി. Self love തുടങ്ങി പ്രാർത്ഥിച്ചു.. കാത്തിരുന്നു. മൂന്നു മാസം മുൻപ് തിരിച്ചു വന്നെങ്കിലും വീണ്ടും പഴയ അവസ്ഥയിൽ ആയി. സ്വന്തം ജീവിതത്തിൽ third party യേ കൊണ്ട് പലതും അനുഭവിച്ചു. സാമ്പത്തികമായും ജോലി പരമായും...,....ഇന്നലെ വരെ reading കണ്ടിരുന്ന എന്നെ തികച്ചും അത്ഭുതപ്പെടുത്തി കൊണ്ട് ഇന്ന് msg അയച്ചു. വിളിച്ചു.പഴയ ആ സ്നേഹത്തോടെ ഒന്നിച്ചു. സന്തോഷം... സ്നേഹം ദക്ഷ... Thank U.... Dhaksha.. Thank u universe....❤❤❤❤❤❤❤❤

  • @LasiTp
    @LasiTp 2 дня назад +1

    ഇത് എന്റെ reading. 100%correct

  • @trrejumon
    @trrejumon 2 дня назад +2

    Njan fst ithu njangalude reading anu.. Ente annathwyum innatheyum ulla attitudil eniku orupadu matam vannu shariyanu eppol kandalum ippol oru busy parachilanu... Eniku onnum manasilayilla ippol ellam manasilayi... E reading kettappol 100% Resnated ayi... Enne ethra vedanippichalum njan wait cheyyunnu ente loveable ❤ njan pranayikkunna ente❤ njan agrahikunna reethiyil enne manasilaki ente sneham manasilakki ente jeevithathilekku thirike ethiyathinu universinu nanni nanni nanni..❤❤❤Thank u divine🦋🦋🦋☯️🕉️🕉️🕉️☯️🦋🦋🦋🦋🦋🦋🦋🦋🦋🥰❤❤❤❤

  • @shareenakckc9420
    @shareenakckc9420 2 дня назад +1

    Its true...
    100% എന്റെ ജീവിതം ഒരു സ്‌ക്രീനിൽ കണ്ടപോലെ.... വരും... കാത്തിരിക്കുന്നു.... മറക്കാൻ കഴില്ല.. മരണം വരെ.... ആരോടൊപ്പം ജീവിച്ചാലും.... എന്റെ ജീവൻ എന്റെ ഉള്ളിൽ ഇനിയും എന്നും നിറഞ്ഞു നിൽക്കും 🥰🙏👍❤

  • @Savithamk-z2l
    @Savithamk-z2l 2 дня назад +2

    താങ്ക്യൂ മാം നല്ല റീഡീ ങ്ങായിരുന്ന താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏❤❤❤❤❤

  • @SameeraSameerap
    @SameeraSameerap День назад

    റികൻഷുലേഷൻ ന്ന് വേണ്ടി ക്ലെയിം ചെയുന്നു നല്ല മനസ്സോടെ എന്നിലേക്കു മടങി വരട്ടെ എത്രയും പെട്ടന്ന് എല്ലാം ശരിയാവട്ടെ യൂണിവേഴ്സിന് നന്ദി നന്ദി 🙏🙏മാഡം നന്ദി നന്ദി 🙏🙏 അവനെ ഒന്ന് നേരിൽ മുഖ മുഖം കണ്ടു സംസാരിച്ചാൽ എന്റെ പ്രശ്നം മാറി ഞാൻ ഹാപ്പി ആവും കാണാൻ വിധി തരട്ടെ എന്ന പ്രാർത്ഥനയോടെ ഞാൻ മുന്നോട്ടു പോവുന്നു യൂണിവേഴ്സ് 🙏🙏🙏

  • @vijunath3521
    @vijunath3521 2 дня назад +2

    I strongly claim all positive energies 🙏🙏🙏 Thank you universe 🙏🙏🙏

  • @Sheeba.M.JJoseph
    @Sheeba.M.JJoseph День назад

    ഈ റീഡിങ് ഞങ്ങൾ രണ്ടുപേർക്കും resjinate ആവുന്നുണ്ട്.100%ശരിയാണ്. എന്റെ മാറ്റാത്തിന് കാരണം ആ third പാർട്ടി ആണ് എല്ലാം ഒഴിഞ്ഞു പോയി എങ്കിലും എന്റെ മനസ്സിൽ ആ സങ്കടം ബാക്കി നിക്കുന്നുണ്ട് അതുകൊണ്ടാ. എനിക്ക് ഒരു ജീവിതം വേണം അവന്റെ കൂടെ അതാ എന്റെ ആഗ്രഹം എല്ലാം ഞാൻ വിട്ട് തന്നു പ്രാർത്ഥിക്കുന്നു താങ്ക്യൂ universe 🙏🙏🙏എന്റെ ആളിനെ എനിക്ക് നൽകിയതിന് സന്തോഷം നിറഞ്ഞ ജീവിതം എനിക്ക് നൽകിയതിന് 🙏🙏സമ്പൽസമൃധിയും ഐശ്വര്യവും ഞങ്ങളുടെ ജീവിതത്തിൽ നിറച്ചതിനു thankyou universe 🙏🙏🙏🌹🌹🌹🌹

  • @rajaleshmis7758
    @rajaleshmis7758 День назад

    എന്റെ സ്നേഹം സത്യം ആണെങ്കിൽ എന്റെ വ്യക്തി പൂർണ്ണമായി തിരിച്ചു വരും thank u universe 🙏🙏🙏🙏🙏🙏🙏🙏

  • @Sindhusindhu-y1m
    @Sindhusindhu-y1m 2 дня назад +1

    ഇത് സത്യമായ റി ഡിംങ്ങ് ആണ് എൻ്റെ അനുഭവം ഇതാണ് എത്രയും വേഗം എന്നിലേക്ക് തിരിച്ചു വരാൻ ഞാൻ ആഗ്രഹിക്കുന്നു Thanku univerese Thanku mam❤❤❤❤❤

  • @Fairygirl271
    @Fairygirl271 День назад

    Mam ipo njn ee hopeil aanu. Ith nte reading aay thony.. I strongly believe universal power... Strongly attract positivity in this reading.... Thank you universe... Thank you mam

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 2 дня назад +1

    യൂണിവേഴ്സിന്റെ കർമ്മം ഓള് അനുഭവിച്ചു വരട്ടെ 😢😢 medam 😢😢 കാരണം അത്രയ്ക്കും എന്റെ മനസ്സ് വേദനിച്ചിട്ടുണ്ട് 😢 medam 🙏
    .
    ഇനി എല്ലാം ഞാൻ യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🙏 Thank you medam 🙏 Thank you Univers ❤️🙏🙏

  • @PreethaAnil-u7v
    @PreethaAnil-u7v День назад

    സത്യം ആണ് മാം, ഇതിൽ പറഞ്ഞ എന്റെ കാര്യങ്ങൾ എല്ലാം സത്യം ആണ്.പോസിറ്റീവ് ആയ കാര്യങ്ങൾ എന്നിലേക്ക്‌ അട്രാക്ട് ചെയ്യുന്നു. മാം പറഞ്ഞപോലെ എല്ലാം മനസ്സിലാക്കി പൂർണമായി എന്നിലേക്ക്‌ തിരിച്ചു വരും.Thank you Universe 🙏🏼🙏🏼

  • @divyabins1341
    @divyabins1341 День назад

    ഇത് എന്റെ എനർജി ആണ്.. തിരിച്ചു വരണേ ഞാൻ കാത്തു ഇരിക്കുവാണ്.. Thankyou universe.. മനസ്സിൽ ആക്കി വരണം

  • @asama7247
    @asama7247 День назад

    100% njn koduthu.. Kannadachu viswasichu pakshe pala karyangalum nuna anennu thiricharinju.. Ellam universil samarppikkunnu🙏orupad karyangal ariyanund pakshe onnum thurannu parayunnilla defenssive anu🙏thank u mam🙏thank u universe🙏

  • @shibitha.tshibitha.t2865
    @shibitha.tshibitha.t2865 День назад

    എന്റെ ഏട്ടൻ എന്റെ അടുത്തേക്ക് വരട്ടെ. ഞാൻ സ്വീകരിക്കും. എന്റെ ഏട്ടന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറി എന്റെ അടുത്തേക്ക് വരട്ടെ. സ്ട്രോങ്ങ്ലി ക്ലെയിം ചെയ്യുന്നു ഞങ്ങൾ എത്രയും വേഗം ഒന്നിക്കട്ടെ. തേർഡ് പേഴ്സൺ എത്രയും വേഗം ഒഴിഞ്ഞുപോട്ടെ. എന്റെ ഏട്ടന്റെ ഒരു കോൺടാക്ട് എത്രയും വേഗം എനിക്ക് കിട്ടട്ടെ. യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ

  • @sindhudinesh1645
    @sindhudinesh1645 2 дня назад +1

    Sathyam anu mam🙏 Ella positive energy ennilekku attract cheyyunnu 🙏 thank you universe 🙏

  • @edathittar3995
    @edathittar3995 День назад

    🙏🙏🙏 പ്രതീക്ഷിക്കുന്നു എല്ലാം ശെരിയാകും എന്ന് 🙏🙏

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj День назад

    I strongly claim permanent reunion with my person ❤️ strongly claim this positive energies 💜 Thank you universe ❤️💕💜 thank you mam❤️💕💜

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 День назад

    Ohh yes very currect true 🎉 thankyou so much mam 🎉
    Thank you universangle and god dvine 🎉🎉🎉

  • @lijikk2926
    @lijikk2926 2 дня назад +1

    I strongly claim this positive energy of reading, thank you universe🙏❤️

  • @Anupama-lu2er
    @Anupama-lu2er День назад

    100%സത്യം ആണ് ഇത് എന്റെ റീഡിങ് തന്നെ, തേർഡ് പാർട്ടി ഉണ്ട്, എന്റെ പേഴ്സൺ തേർഡ് പാർട്ടിയെ ഉപേക്ഷിച്ചു എന്നിലേക്ക്‌ തിരിച്ചു വരാൻ ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു

  • @realmeasurementstitching6290
    @realmeasurementstitching6290 2 дня назад

    Thanks universe and thanks mam 🙏🙏🙏good reading 🙏🙏🙏

  • @sajithasajitha45
    @sajithasajitha45 2 дня назад

    Reading correct aanu. Personte thirichu varavinaayi prarthanayode kaathirikkunnu.
    Thank you universe 🙏🙏🙏
    Thank you mom🙏🙏🙏

  • @manjumaria2461
    @manjumaria2461 2 дня назад +1

    Mam പറയുന്നത് ഒക്കെ വളരെ ശരിയാണ് താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏❤️❤️❤️❤️❤️സത്യം mam🙏🙏🙏❤️❤️❤️

  • @abhimanueb7075
    @abhimanueb7075 21 час назад

    ethu. ante. energy. annu.i. claim. to. strongly. reunion. my. person. ee. readingil. paranja. alla. positive. energyum.annilekku. atract. cheyunnu. thankue. univers. ante. life. agrahangal. allam. universil. surrender. cheyunnu. thankue. univers. good. reading. thanks.

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 День назад

    Yes❤️ Daksha !!! Claiming the Union, Long wait❤️Daksha 🌹🌹🌹 resonated much much with Gratitude 🌹

  • @linsas9173
    @linsas9173 День назад

    Thirich varanam.... yentey god. yethrayum pettann yellam shariyaki santhoshthodey jeevikan anugrahikatey...❤

  • @premamayannur3565
    @premamayannur3565 День назад

    മാം ഈ റീഡിങ് ഞങ്ങളുടേത്‌ തന്നെയാണ് എത്രയും പെട്ടന്നു എന്റെ പേഴ്സനെ യൂണിവേഴ്‌സായിട്ട് kondutharatte യൂണിവേഴ്‌സിനു നാളെ
    നന്ദി ഓം നമഃ ശിവായ 🙏🙏❤️🙏🙏

  • @josephantony4584
    @josephantony4584 День назад

    Thanks Universe.Thanks mam .I attract all the possible energies of this reading.❤❤❤

  • @sreekumarip1992
    @sreekumarip1992 День назад

    Correct reading, thankyou universe

  • @sarithal8540
    @sarithal8540 2 дня назад +2

    Thank you universe 🙏
    Thank you mam 🙏🥰

  • @nirmalaor2612
    @nirmalaor2612 День назад

    Thank u Daksha..... പറഞ്ഞതെല്ലാം വളരെ ശരിയാണ്.... തീർച്ചയായും തിരിച്ചു വരും...🙏🏻🙏🏻🙏🏻thank u universe... Thank u..thank u...

  • @sandhyamanoj4211
    @sandhyamanoj4211 2 дня назад

    Thanks da ❤❤❤correct ആണ്. എന്റെ reading ആണ്. എല്ലാ ദിവസം വും രാവിലെ എനിക്ക് ഇത് ഒരു energy ആണ് ഈ videos. ഞാൻ മെഡിറ്റേഷൻ ചെയ്യുന്നുണ്ട്. ♥️♥️♥️♥️

  • @RaniRani-xt9rg
    @RaniRani-xt9rg 2 дня назад +1

    Thanks mam ♥️🥰♥️, thanks univers ♥️🥰♥️, thanks ഗോഡ് 🥰🥰♥️ ഞൊരിക്കലും ആരെയും വേദന കൊടുത്തിട്ടില്ല അവർ എന്നേ മനസ്സിൽആക്കിയില്ല, അത് അവരുടെ തെറ്റ് മാത്രം,,, കാലം വരാതിരിക്കട്ടെ അങ്ങനെ, ഞാൻ ഇനി ആരെയും ശല്യം ചെയ്യില്ല,, ഒരു പക്ഷേ എല്ലാം എന്റെ തെറ്റ്, അതുകൊണ്ട് ഞാൻ പിന്മാറുന്നു ♥️🌹♥️, thankyou univers ♥️🥰q

  • @Thankamani-ee1ug
    @Thankamani-ee1ug 2 дня назад +2

    സന്ത്രാഷമായി ജീവിക്കന്നം ഒരു നല്ല സുഗർത്ത് ആയി മാത്രം ജീവിക്കണം മുൻ ജന്മം പുണ്യഫലം മാണ് ഇങ്ങനെ വന്ന് ദ വിച്ചത്😢😢😢😢😢

  • @sheebakv4314
    @sheebakv4314 2 дня назад

    താങ്ക്യൂ യൂണിവേഴ്സ് സംസാരിച്ചു സംസാരിച്ചു അവസാനം എന്റെ അടുത്താണ് അടി കൂടാറു ഉള്ളത് ഞാൻ അങ്ങോട്ട് ആയിട്ട് അടി കൂടാറില്ല ഉണ്ടാവില്ല👍🏼😍♥️🥰

  • @bindurajyamuna6582
    @bindurajyamuna6582 День назад

    ഓം നമഃ ശിവായ ❤🙏❤️👍👍ഏത്ര മനോഹരമായാ ആചാരങൾ ❤👍👍🙏🕉️🙏

  • @sunavibalusery7201
    @sunavibalusery7201 2 дня назад

    Super reading. Correct reading. 👌👌👌👌👌

  • @nsk9251
    @nsk9251 День назад

    ഇതു എന്റെ റീഡിങ് ആണ് 🙏
    ഞാൻ വിസ്വാസിക്കുന്നു എന്നിലക്ക് വരും എല്ലാം പറയും
    Thank you universe 🙏
    Thank you Thank you Thank you 🙏🙏🙏🙏

  • @LovelyDreams-de2wt
    @LovelyDreams-de2wt День назад

    Ee reading enteth taneyanu. I claim this positive energy
    Ente person pazayapole ennilotu thirich varum ennu poornamayum viswasikkunu
    Thankyou Universe 🙏🙏🙏

  • @swenarts13
    @swenarts13 2 дня назад

    Correct reading, he is hiding many thing. Silent treatment.

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl День назад

    ഈ റീഡിംഗിൽ പറയുന്നത് മുഴുവൻ സത്യം ആണ് ...ഒരുപാട് കള്ളങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട് ..പക്ഷെ ഇപ്പൊൾ ഞാൻ അതെല്ലാം മനസിലാക്കി..എല്ലാം കാണുന്ന ഈശ്വരൻ തീരുമാനിക്കട്ടെ ഇനി എന്ത് വേണം എന്ന്...
    ഹരേ കൃഷ്ണാ 🙏🙏

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 2 дня назад +1

    എത്രയാ സ്നേഹിച്ചാലും 🥰Strong reconciliatipn nayi with all Gratitude claim ചെയുന്നു

  • @anandhuroy7352
    @anandhuroy7352 2 дня назад

    Totally Resonating ma’am.. I am strongly claiming reconciliation soon❤ and removal of third party

  • @sheenasheen2807
    @sheenasheen2807 2 дня назад

    Thank you യൂണിവേഴ്സ് Thank you മാഡം.... അതെ ഇത് എന്റെ എനർജി ആണ്... അദ്ദേഹം എന്റെ സ്നേഹം മനസ്സിലാക്കി എന്നിലേക്ക് തിരിച്ചു വരാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏🏽🙏🏽🙏🏽

  • @anilv1297
    @anilv1297 2 дня назад +1

    എന്റെ എല്ല സങ്കടങ്ങളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @JITHUFF_123
    @JITHUFF_123 2 дня назад +1

    YES...I'm waiting...also I claiming the all positive energies..thank you God..thank you universe...❤❤❤❤❤

  • @ShEelaSheela-y3v
    @ShEelaSheela-y3v День назад

    TankyouUniverse🌹🙏Anteanergyanu.jankathirikumUniverseanugrahikkatty

  • @jeevan1513
    @jeevan1513 День назад

    Claim positive energy... strongly Claim reunion with my person and permanent removel of third party in our relationship ❤❤❤...thank u universe ❤

  • @jency1989
    @jency1989 2 дня назад

    I strongly claim this positive energy of this reading.

  • @pushpakaranmg9281
    @pushpakaranmg9281 День назад

    താങ്ക്യൂ യൂണിവേഴ്സ് 🙏❤

  • @madhumadhupa5847
    @madhumadhupa5847 День назад

    ❤Thanku unnivars ❤Thank god ❤Thanku aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @geethabalaji3903
    @geethabalaji3903 2 дня назад

    100% correct...once d Trust is gone, let it go...let karma take care everything...
    I started living for myself...❤

  • @shalujestin9933
    @shalujestin9933 День назад

    🙏🏻🙏🏻🙏🏻🙏🏻Thankyou universe 🙏🏻🙏🏻🙏🏻🙏🏻Thankyou daksha🙏🏻🙏🏻🙏🏻🙏🏻 universe la trust cheyyunnu 🙏🏻🙏🏻🙏🏻prayer cheyyunnu 🙏🏻🙏🏻🙏🏻🙏🏻

  • @KichuKannan-ns8cq
    @KichuKannan-ns8cq День назад

    താങ്ക്യൂ മാഡം ❤❤❤താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤❤റീഡിങ് വളരെ ഏറെ ശരിയാണ് ആത്മാർത്ഥ സ്നേഹം കൊടുത്തിട്ടുണ്ടെങ്കിൽ അത് ആഗ്രഹിച്ചു വരും ഞാൻ വെയ്റ്റ് ചെയ്യുന്നു വരും വരാതിരിക്കില്ല ❤

  • @SarathSarath-p3g
    @SarathSarath-p3g 2 дня назад

    താൻ പറഞത് എല്ലാം വളരെ ശരി യാ 🥰🥰🥰
    അവൾ തിരിച്ചു വരും എന്നു എനിക്ക് നല്ല വിശ്വാസം ഉണ്ട്
    അത്രയ്ക്കും ഞാൻ അവളെ സ്നേഹിക്കുന്നുണ്ട്

  • @SheejaA-b2s
    @SheejaA-b2s 2 дня назад

    സത്യം 100% സത്യം എന്തായാലു മേഡം പറഞ്ഞത് സത്യമാണ് അവന്റെ കാര്യം ആരോട് പറയാൽ പറ്റില്ല🙏

  • @sunithaabhi947
    @sunithaabhi947 День назад

    നന്ദി universe ithu ente റീഡിങ് aanu🙏🏻🙏🏻

  • @VijayartsVijay
    @VijayartsVijay День назад

    തീർച്ചയായും തിരിച്ചുവരുമെന്ന്തന്നെയാണ് വിശ്വസിക്കുന്നത്. Thank you universe

  • @ReejaSuresh-me9gf
    @ReejaSuresh-me9gf 2 дня назад

    Thanku. Mmam. Entte. Reading. Aayittu. Thanne. Anikk. Thonnunnu. Avan. Entte. Maathram. Echuu. Aayi. Thirichu. Varanee. Univesee❤❤❤❤❤❤

  • @deepasreedeepam3817
    @deepasreedeepam3817 День назад

    Claim this permanent reunion my relationship with my person 🙏 claim this reading positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏 TNX mam