20കിലോമീറ്റർ മൈലേയ്ജ് ഉള്ള പുതിയ Mahindra Scorpio N, User review 2023

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 40

  • @amaresh.b3453
    @amaresh.b3453 Год назад +7

    Scorpio N ❤❤❤🔥🔥🔥😍😍😍

  • @amaresh.b3453
    @amaresh.b3453 Год назад +3

    Video Poli ❤❤❤👌👌👌

  • @santhoshkvmoovarikundu6587
    @santhoshkvmoovarikundu6587 6 месяцев назад +6

    കാണാൻ നല്ല വാഹനം നല്ല നിറം അകത്ത് നല്ല സൗകര്യം എല്ലാം അടിപൊളി മഹിന്ദ്രയുടെ വാഹനം മല്ല പക്ഷേ ഇത് മാത്രം പോരല്ലോ എന്തെങ്കിലും ഒരു ചെറിയ കംപ്ലയന്റ് വന്നാൽ പാട് സ് ഇല്ല ഒരാഴ്ച കഴിഞ് വരു എന്ന് പറയും വാഹനം നിർമ്മിക്കുമ്പോൾ പട്സ് നിർമ്മിക്കണം എന്നറിയില്ല കേരളത്തിലെ മുഴുവൻ മഹിന്ദ്ര വാങ്ങിയവരുടെ അവസ്ഥ ഇത് തന്നെയാണ്

  • @KrishnakumarTG
    @KrishnakumarTG 11 месяцев назад

    instantaneuos mileage display ഉണ്ടോ?
    maximum എത്രയാണ് കാണിക്കുന്നത് ?

    • @shamzdheen9520
      @shamzdheen9520 11 месяцев назад

      ruclips.net/user/shortswRusG1L81JM?si=vbNsL8yXvhBdM7vQ

  • @HopefulSleepingCatcok
    @HopefulSleepingCatcok 11 месяцев назад +4

    Z4 manual വാരിയന്റ് 130bhp, ആണെങ്കിൽ എന്റെ ഫാമിലിയിൽ കൊച്ചി ബാംഗ്ലൂർ പോയപ്പോൾ 16 കിട്ടി എന്ന് പറഞ്ഞു. Tank to Tank

  • @kudariii
    @kudariii Год назад +3

    Nice review bro

  • @crpd1731
    @crpd1731 Год назад +24

    1 ലിറ്ററിന് milage para 😂😂😂😂😂😂😂😂😂😂

    • @AshiqueBro
      @AshiqueBro  Год назад

      😌athokke choicha

    • @dayhawkgaming3756
      @dayhawkgaming3756 8 месяцев назад

      petrol model anel city 10 nu akath . long anel 10 nu makalil

    • @Rajeshkolleth
      @Rajeshkolleth 6 месяцев назад +4

      2 scorpio ഒരുമിച്ച് ഓടിച്ച രണ്ടിനും കൂടെ ഉള്ള മൈലേജ് paranjathavum 😂

    • @nirjara317
      @nirjara317 3 месяца назад

      😂

    • @nirjara317
      @nirjara317 3 месяца назад

      😂

  • @milesh3484
    @milesh3484 15 дней назад +1

    ആദ്യമേ ആ 1954 ന് ആയിരത്തി തൊള്ളയിരത്തി "ആയിമ്പത്തി" നാലു എന്ന് കേട്ടപോളെ തോന്നി ഇതൊരു കോയ ആയിരിക്കും എന്ന്

  • @abey1257
    @abey1257 11 месяцев назад +7

    അങ്ങും പുങ്ങും അറിയാത്തവൻ മാർ ഒക്കെ ഓട്ടോ ജേർണലിസ്റ്റ് ആയി. കഷ്ടം

  • @Pnz663
    @Pnz663 Год назад +1

    Atomatic Aanno ado manual Aanno

  • @roshenbosco
    @roshenbosco Год назад +3

    2 liters of fuel il anenn mathram😌😌😌

  • @Sandeepraj22
    @Sandeepraj22 Год назад +2

    Mileage paranjat kurachu kudipoyi

  • @khanmajeed1
    @khanmajeed1 11 месяцев назад +2

    20 കിലോ മീറ്റർ മൈലേജ് കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും. മഹിന്ദ്ര വണ്ടി മോശം ഒന്നും അല്ല പക്ഷെ സെക്കന്റ്‌ ഹാൻഡ് ആകുമ്പോൾ ആക്രി വിലക്കു തൂക്കി വിൽക്കേണ്ടതായി വരും അതാണ് അവസ്ഥ. ഈ വണ്ടി ഇത്രയും പൈസ കൊടുത്തു എടുക്കുന്നതിനേക്കാൾ നല്ലത് tata safari തന്നെ ആണ് 😅

  • @Kicha.b
    @Kicha.b 11 месяцев назад +2

    Nte mone pever 💙💙💨💨💨

  • @nizamahami
    @nizamahami Год назад +3

    അമേരിക്കയിൽ പോയത് mangaloreകാരൻ ആണ്. കാസർകോട്കാരൻ അല്ല.

  • @muneebmnb3792
    @muneebmnb3792 Год назад +3

    18 milage oo😮

    • @shamzdheen9520
      @shamzdheen9520 Год назад

      ruclips.net/user/shortswRusG1L81JM?si=9KATRIe02hO2OYiD

  • @vishnubabuvlogs3837
    @vishnubabuvlogs3837 5 месяцев назад

    😅😅

  • @jyothish7378
    @jyothish7378 2 месяца назад

    1 ലിറ്ററിൽ 12 കിലോമീറ്റർ ഓടും.അതുകഴിഞ്ഞ് തള്ളിക്കോണ്ട് പോകുകയാണ്.
    ഒടുക്കത്തെ തള്ളാണ്....🤣

  • @usermcv
    @usermcv 5 месяцев назад

    മഹി & ടാറ്റ, Bad Service

  • @sadhiq1867
    @sadhiq1867 Год назад +1

    Athra ayalum indian brand alle 🤣

    • @AshiqueBro
      @AshiqueBro  Год назад +6

      Indian brand mahindra is good❤️

    • @gokulk1016
      @gokulk1016 8 месяцев назад +1

      YES, INDIAN

    • @DrJoker-ms4ok
      @DrJoker-ms4ok 5 месяцев назад +7

      Indian brand nu entha kunne കുഴപ്പം

    • @gokul2618
      @gokul2618 2 месяца назад

      Tata pole alla bro mahindra...it's Good