താൻ വലിയ സംഭവമാണെന്ന് പറയുന്ന നിലമ്പൂരിൽ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾ അൻവറിൻ്റെ നിലപാടിനൊപ്പമാണോ എന്നറിയാൻ ഉപതെരെഞ്ഞെടുപ്പിൽ മത്സരിച്ച് കാണിക്ക്. ധൈര്യമില്ലാത്ത പേടി തൂറി. ഞാനും പാമ്പിൻ ചേട്ടനും ചേർന്ന് കർഷകനെഓടിച്ചു എന്ന് വീരവാദം മുഴക്കുന്ന തവള നിലമ്പൂർ മുൻസിപ്പാലിറ്റിയിൽ CPM-ന് 2 സിറ്റ് കിട്ടും. എന്നാൽ അവിടെ കോൺഗ്രസിന് നിലവിൽ ഒറ്റ സീറ്റുമില്ല.
ഈ ചങ്ങായിക്ക് ഭ്രാന്താണ് ഇപ്പോൾ ചികിത്സിച്ച മാറും കുറച്ചും കൂടി കഴിഞ്ഞ പിടിച്ചാ കിട്ടില്ല 😂
ചേലക്കരയിൽ Cpm നെ തോൽപിക്കാൻ പോയി കെട്ടിവെച്ച കാശ് കിട്ടാതെ ഇളിഭ്യനായി വന്നതാണ്
യുഡിഎഫ് ചവിട്ടി പുറത്താക്കിയാലും അൻവർ പോകില്ല'അത്രയ്ക്ക് ഗതികേടിലാണ അൻവറിൻ്റെ അവസ്ഥ😂😂 കഷ്ടം !
നിങ്ങൾ നിലമ്പൂര് ഉപേക്ഷിച്ചു പോയ ആള് ആണ് ഇനി യുഡിഫ് നോക്കിക്കോളും
അൻവറിന്റെ നിർഭാഗ്യം. ബോച്ചേ യും സമാധിയും
കൂടു വിട്ട് കൂടു മാറി....😂😂
കോമഡി വീണ്ടും thudarunnu🙄
സഖാവ് അൻവർ നെ തഴഞ്ഞാൽ ജനത്തിന് പിന്നെ ചാവാണ് നല്ലത് ഒരറ്റ കേസ് കേരളത്തിൽ പോലിസ് തെളിയിക്കില്ല lots of love sir from Mannarkkad by Abu Dhabi
അൻവർ അവസ്ഥ ദയനീയം 😂😂😂🤣🤣
P C. V/s anvar💯💯💯
Pv anvar❤❤❤❤❤❤❤❤❤❤❤ pv anvar
ബംഗാളി അൻവറേ ധൈര്യം ഉണ്ടെങ്കിൽ ഉപ തിരഞ്ഞെടുപ്പിൽ ഇജ്ജ് മത്സരിച്ചു കാണിക്ക് എന്നിട്ട് വർത്താനം പറ യുന്നതാണ്
Evann karanam youtube nokkaann vare thonnunnillaaaaa🤦♂️