ശ്രീവരാഹം സ്വദേശി അനൂപ് ഭാഗ്യവാൻ; ഓണം ബമ്പർ നേടിയ ഭാഗ്യവാനെ കണ്ടെത്തി

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ഓണം ബമ്പർ നേടിയത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ്
    #Lottery #Trivandrum #OnamBumper #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 88

  • @thomasjoseph5945
    @thomasjoseph5945 2 года назад +51

    ഇത്ര വേഗം ഭാഗ്യവാനെ തപ്പിയെടുത്ത മാതൃഭൂമി അഭിനന്ദനം അർഹിക്കുന്നു. ചാനലുകളിൽ ഏറ്റവും നന്നായി പ്രവർത്തിക്കുന്നത് മാതൃഭൂമിയാണ്. രാഷ്ട്രീയ ചായ് വുകളില്ലാതെ നിഷ്പക്ഷവും സത്യസന്ധവുമായ വാർത്തകൾ നൽകിയാൽ നന്നായിരിക്കും. കൃത്യമായ വാർത്തകളാണ് ഞങ്ങൾക്കു വേണ്ടത്.

  • @user-dn1zq4xi9r
    @user-dn1zq4xi9r 2 года назад +46

    ചെക്കന് ഇനി വളി വിടാൻ പോലും സമയമുണ്ടാവില്ല 🤣🤣🤣🤣🤣അത്രേം തിരക്കായിരിക്കും വീട്ടിൽ 🤣🤣🤣🤣🤣🤣🤣🤣

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 года назад +1

      ടികെറ്റ് ബാങ്കിൽ ഏൽപ്പിച്ചു മുങ്ങുക എസ്‌കേപ്പ്

    • @fujoshiraikantopeini717
      @fujoshiraikantopeini717 2 года назад

      @@nazeerabdulazeez8896 correct

  • @imsudhee
    @imsudhee 2 года назад +25

    നമ്മൾ 4 പേര് 250 ഇട്ട് 2 ടിക്കറ്റ് വാങ്ങി. ഒരു തേങ്ങയും അടിച്ചില്ല. പക്ഷേ സന്തോഷം. 1000 പോകേണ്ട സ്ഥലത്ത് 250 അല്ലെ പോയുള്ളു 😁😍

  • @sonnetc1976
    @sonnetc1976 2 года назад +12

    അടിക്കും എന്നു പറയുന്നതല്ലാതെ ഇന്നുവരെ എൻെറ രോമത്തേൽ തൊടാനുളള ധൈര്യം ലോട്ടറി കാണിച്ചിട്ടില്ല.

  • @user-dn1zq4xi9r
    @user-dn1zq4xi9r 2 года назад +18

    ലെ അനൂപ് 3:02 ഇപ്പൊ ഞാൻ എയർ ൽ ആണ് 🤣🤣🤣🤣🤣🤣

  • @abduljaleel8710
    @abduljaleel8710 2 года назад +22

    *അനൂപ് എൻറെ ബന്ധുവാണ് വർഷങ്ങൾക്കുശേഷം ഞാനും എൻറെ കുടുംബവും അദ്ദേഹത്തെ കാണാൻ പോകുന്നുണ്ട്*

  • @sainudheennarokkavu7343
    @sainudheennarokkavu7343 2 года назад +4

    Paavam ചേട്ടൻ santhosham കൊണ്ട് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ 😊👍🤗

  • @Supremecourtforindia
    @Supremecourtforindia 2 года назад +7

    ഒരു ഷെയർ മാതൃഭൂമിക്കും കൊടുക്കണേ 😁

  • @santhoshantony1727
    @santhoshantony1727 2 года назад +23

    ലോട്ടറി അടിച്ചവന്റെ വീടും സ്‌ഥലവും അയാൾ സഞ്ചരിച്ച റൂട്ട് മാപ്പും എല്ലാം പുറത്തു വിട്

    • @ArunKumar-ti6jp
      @ArunKumar-ti6jp 2 года назад +2

      അതെ എന്നാൽ എല്ലാം,,, ശെരി ആയിക്കോളും,,,

  • @ഹാഷിംകാസറഗോഡ്-ഭ4ഫ

    അനൂപ് എന്ന പേരിൽ എനിക്കൊരു ക്ലാസ്മെറ്റ് ഉണ്ട് ആ വകയിൽ ഈ അനൂപ് ചേട്ടനെ ഒന്ന് കാണാൻ പോകണം 😄

  • @mymoonart4923
    @mymoonart4923 2 года назад +15

    പാവമാണ് സന്തോഷം കൊണ്ട് ഒരു ദുഃഖമുണ്ട് എന്ന് തോന്നുന്നു

    • @vntimes5560
      @vntimes5560 2 года назад

      Glamourullavan bagyavan.

  • @sirindas1999.
    @sirindas1999. 2 года назад

    Ur sleepless nights are coming 😂😂

  • @adeniumvlogklm
    @adeniumvlogklm 2 года назад

    ഒരു മാനദണ്ഡവും ഇല്ലാതെ തീരുന്നതിനു അനുസരിച്ചു ലോട്ടറി അടിച്ചിറക്കി അതിൽ നിന്നും അനുപിന് ഈ സമ്മാനം കിട്ടിയതിൽ വളരെ സന്തോഷം

  • @jct127
    @jct127 2 года назад +7

    ഭാഗ്യവാൻ..✌️

  • @muneerbk813
    @muneerbk813 2 года назад +23

    അനൂപ് പറഞ്ഞത് കേട്ടില്ലേ
    ബന്ധുക്കാരെല്ലാം എത്തീ 😂😂😂

    • @sainudheennarokkavu7343
      @sainudheennarokkavu7343 2 года назад +4

      വരാത്തവർ പോലും വന്നോളും.. Mindathe pinangi നിൽക്കുന്ന frends ഫാമിലി okke ഉണ്ടാവോ... 😂😂

  • @munuartkm8494
    @munuartkm8494 2 года назад +10

    ഇനി ബന്ധുക്കളുടെ വരവാണ് 🤣

  • @bjorn3243
    @bjorn3243 2 года назад +4

    0:53😂

  • @aneeskanees9421
    @aneeskanees9421 2 года назад +8

    അവരുടെ സന്തോഷം കണ്ടില്ലേ 😂😂😂👍🏻👍🏻👍🏻

  • @aneeskanees9421
    @aneeskanees9421 2 года назад +10

    മൂപ്പരെ വെറുതെ വിട് 😂😂😂ശോസം വിട്ടോട്ടെ

  • @user-dn1zq4xi9r
    @user-dn1zq4xi9r 2 года назад +5

    ഇനി 24 ലെ സുജയ എങ്ങാനും ആണോ അത് 🤣🤣🤣🤣... ഹേയ്.. അതാവില്ല 🤣🤣🤣🤣🤣🤣🤣🤣🤣

  • @aghorigaming13
    @aghorigaming13 2 года назад +2

    2:11 😂😂

  • @Mr.akp1
    @Mr.akp1 2 года назад +10

    KERALA GOVT നാണ് ശരിയായ ലോട്ടറി അടിച്ചത്,,,200 CR നടുത്തു TAX ഇനത്തിൽ കിട്ടും,,,,,19 CR ആണ് 1 PRIZE കിട്ടുക!!!!!!

    • @SHAHID_
      @SHAHID_ 2 года назад +1

      15 cr kittullu

    • @Fein811
      @Fein811 2 года назад

      @@SHAHID_ അപ്പോ ടാക്സോ

    • @shahadmahshook4852
      @shahadmahshook4852 2 года назад

      15 cr only

    • @SHAHID_
      @SHAHID_ 2 года назад +1

      @@Fein811 30 % tax 10 % agent commision

    • @vntimes5560
      @vntimes5560 2 года назад

      17 cr kittum.athu kittan 10 varsham edukkum.

  • @paulsontjohn
    @paulsontjohn 2 года назад +4

    ലോട്ടറി അടിച്ചവർ അത്യാവശ്യത്തിന് കുറച്ചു പൈസ എടുത്തിട്ട്.ബാക്കി പൈസ അങ്ങനെ ഫിക്സിഡ് ടിപ്പോസിറ്റ് ബാങ്കിൽ ഇടുക. എന്നിട്ട് അതിൽ നിന്ന് കിട്ടുന്ന പലിശ കൊണ്ട് പാവങ്ങളെ സഹായിക്കുകയും സ്വന്തം ആവിശ്യത്തിന് എടുക്കുകയും ചെയ്യുക.ഇല്ലേൽ പൊട്ടന് ലോട്ടറി അടിച്ച അവസ്ഥയാകും. ലോട്ടറി അടിച്ച ആരും രക്ഷപ്പെട്ട ചരിത്രം കേരളത്തിൽ ഇല്ല

    • @maanuvalanchere9686
      @maanuvalanchere9686 2 года назад +1

      കഴിഞ്ഞ വർഷം ഒന്നാം സമ്മാനം അടിച്ച വ്യക്തി ഇപ്പോഴും ടെൻഷനടിച്ച് വീട്ടിലാണ്

  • @georgemechery
    @georgemechery 2 года назад +5

    കിട്ടിയത് പുതുതായി അച്ചടിച്ച ലോട്ടറിക്കല്ലേ? അത് കൂടി അന്വേഷിച്ചു പറയണേ പ്ലീസ്.... നിങ്ങളൊക്കെ അന്വേഷിച്ചാൽ ഇത് അറിയാൻ പറ്റും........യേത്.

  • @kasarkodantube3048
    @kasarkodantube3048 2 года назад +1

    Anoopin onum kekunnillla ippo😹😹😹

  • @preethikab7439
    @preethikab7439 2 года назад +1

    03:38 🧐🙄

  • @abdulmajeed1126
    @abdulmajeed1126 2 года назад

    Kasargod Malappuram Calicut Kannur forest district 0

  • @mrvoice7402
    @mrvoice7402 2 года назад +12

    Ini അങ്ങേരുടെ കഷ്ടത തുടങ്ങും

  • @lalkrishna1836
    @lalkrishna1836 2 года назад +3

    ഒരു പ്രത്യേക 😀 അറിയിപ്പ് എല്ലാ ചാനലുകാരും എത്രയും പെട്ടെന്ന് ശ്രീ വരാഹം അനൂപിൻ്റെ വീട്ടിൽ എത്തിച്ചേരുക 😂😂😂😂😂

  • @worldcreations822
    @worldcreations822 2 года назад +3

    സെക്രട്ടറിയേറ്റ് എഴുതി വാങ്ങിക്കാമല്ലോട
    ഈ കാശിനു.

  • @mzzvisca4438
    @mzzvisca4438 2 года назад

    നാൻ അനൂപ് മേനോൻ പ്രിത്വിരാജ്.....

  • @akhilx2302
    @akhilx2302 2 года назад +2

    ഇനി ബന്ധുക്കരുടെ വരവാണ്..🤣

  • @kondadi-fnt
    @kondadi-fnt 2 года назад

    ബഹളത്തിന്റെ ഇടയ്ക്ക് ടിക്കറ്റ് കൊണ്ട് കളയാതെ കാശ് മേടിക്കാൻ മറക്കല്ലേ കേട്ടോ.

  • @Supremecourtforindia
    @Supremecourtforindia 2 года назад +1

    ഇനി എല്ലാ ചാനലും പ്രത്യേക ഇന്റർവ്യു എടുക്കുന്നതാണ് 😂

  • @DarkStar848
    @DarkStar848 2 года назад +1

    Daa Anoope ne enne marano...🤣🤣🤣🤣

  • @mymoonart4923
    @mymoonart4923 2 года назад +5

    അനൂപിന്റെ മുഖം ഒന്ന് കാണാൻ

  • @muhammedanas6253
    @muhammedanas6253 2 года назад +1

    ഹോൾഡ്..... 😄

  • @divyajoseph1500
    @divyajoseph1500 2 года назад

    Searikum satharanakaraya alukalk lottery adichu ennu kelkumbol nammulea polulla satharanakark etra santhosham anu allea...

  • @അന്തകൻ-ര6ട
    @അന്തകൻ-ര6ട 2 года назад +6

    വിളിക്കാതെ വെച്ചിട്ട് കമ്പനി അടിച്ചുമാറ്റി എന്നിട്ട് ഡ്രാമ

  • @manoopmanu8169
    @manoopmanu8169 2 года назад

    Etaylum binamiklku poyilla🥰

  • @sethumadhavanmp9544
    @sethumadhavanmp9544 2 года назад

    ഇന്നലെ അനൂപ് ആരോടെങ്കിലും കടം ചോദിച്ചു എന്ന് കരുതുക.. അയാൾ ഉണ്ടായിട്ടും കൊടുത്തില്ല എന്ന് കരുതുക അയാളുടെ ഇന്നത്തെ അവസ്ഥ

  • @അന്തകൻ-ര6ട
    @അന്തകൻ-ര6ട 2 года назад +1

    Thattip

  • @maanuvalanchere9686
    @maanuvalanchere9686 2 года назад

    കഴിഞ്ഞവർഷം ഒന്നാം സമ്മാനം അടിച്ച വ്യക്തി ഇപ്പോൾ ടെൻഷനടിച്ച് കഴിയുകയാണ്

  • @user-dn1zq4xi9r
    @user-dn1zq4xi9r 2 года назад +3

    2:20 ചോദിച്ചു പോയവൻ oomfi 🤣🤣🤣🤣

  • @MohanDas-tz2hs
    @MohanDas-tz2hs 2 года назад +1

    നിങ്ങൾ എല്ലാവരും എന്തിനാ 25 കോടി എന്നു പറയുന്നത് 15 ഉം ചില്ലറയല്ലേ എല്ലാ തട്ടിക്കിഴിവും കഴിഞ്ഞു കിട്ടുന്നേ എന്നാലും പിന്നേം നൂലാമാലകൾ ഒന്നും ഉണ്ടാവാതിരിക്കട്ടേയെന്ന് ആശംസിക്കുന്നു

  • @chakkocp8486
    @chakkocp8486 2 года назад

    ഒരു കൊല്ലംതികയും മുൻപ് ആദ്യത്തേതിനേക്കാൾ മോശം ആവുമോ. ഒരു ഭാഗ്യവാനെയും പരസ്യം ആക്കരുത്. ഒരു ഭാഗത്ത് ബന്ധുക്കളും കൂട്ടുകാരും. മറുഭാഗത്ത് രാഷ്ട്രീയ പാർട്ടികളും അധോലോകവും. മന സമാധാനം പോകും

  • @anoopnair1646
    @anoopnair1646 2 года назад +4

    Njan vannu kond irikuanu

  • @kasarkodantube3048
    @kasarkodantube3048 2 года назад

    Aliyaa anoope inge vaada 😹😹😹

  • @anoopnair1646
    @anoopnair1646 2 года назад

    Alla medical college swadeshi anu

  • @MrJithin111
    @MrJithin111 2 года назад

    News channelukalude nilavarathakarcha..
    Pathetic to see😅

  • @NoName-oc7bk
    @NoName-oc7bk 2 года назад +1

    സമാധാനം...മലയാളിക്ക് കിട്ടിയല്ലോ... 😀

  • @deepakd1131
    @deepakd1131 2 года назад

    Thery ketta polay🙄

  • @milanomecca4002
    @milanomecca4002 2 года назад

    Kure maprakal

  • @thesimpleouting...777
    @thesimpleouting...777 2 года назад

    😂😵‍💫😵‍💫

  • @lineeshr9854
    @lineeshr9854 2 года назад

    💃💃💃💃