‘ക്രൈസ്തവരെ കുറിച്ച് ഗോള്‍വാള്‍ക്കര്‍ പറഞ്ഞത്: ബിജെപി നേതാവിന്‍റെ മറുപടി | BJP | M. S. Golwalkar

Поделиться
HTML-код
  • Опубликовано: 7 сен 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 270

  • @shirlyxaviour9435
    @shirlyxaviour9435 3 года назад +57

    ഏതു മതം സ്വീകരിക്കണമെന്ന തീരുമാനം എടുക്കാൻ ഓരോ ഇന്ത്യൻ പൗരനും അവകാശമുണ്ട്

    • @eManoharatheram
      @eManoharatheram 3 года назад +11

      അതിന് പ്രത്യേക സഹായങ്ങൾ നൽകി മാടി വിളിച്ച് പുറകേ നടക്കേണ്ടതുണ്ടോ ?

    • @arshadbaz5201
      @arshadbaz5201 3 года назад +4

      @@eManoharatheram സഹായം എല്ലാർക്കും കൊടുക്കാലോ 😀

    • @chmarsook991
      @chmarsook991 3 года назад

      Correct

    • @shamsudeenmp5910
      @shamsudeenmp5910 2 года назад

      Athan....

  • @mohanbabu4784
    @mohanbabu4784 3 года назад +41

    ക്രൈസ്തവരെ ഒറ്റി കൊടുക്കുന്ന യൂദാസ്.

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 3 года назад +40

    ഗുരുജി ജോണി വാൾക്കർ അങ്ങനെ പലതും പറയും =കുര്യൻ

  • @anandan.nanandan.n5513
    @anandan.nanandan.n5513 3 года назад +40

    കുര്യൻ തിന്നുന്നചോറിനു നന്ദി കാണിക്കണ്ടേ

  • @TheSept94
    @TheSept94 3 года назад +43

    ജോർജിന് ശ്വാസം മുട്ടുന്നു.. ബിപി കൂടുതൽ ആണ്..

  • @surajpr8795
    @surajpr8795 3 года назад +35

    പണത്തിന് മേലെ ജോർജ്ജ് കുര്യന് എന്ത് ക്രിസ്ത്യാനി ...!

  • @alexsajan9027
    @alexsajan9027 3 года назад +43

    Oru communist karanum congress karanum vote cheythalum bjp kke vote cheyyilla.

    • @user-tp9vg4vh5u
      @user-tp9vg4vh5u 3 года назад +11

      ഞാൻ അത് പണ്ടേ തീരുമാനിച്ചത് ആണ്.

    • @ratheeshachu5168
      @ratheeshachu5168 3 года назад +10

      Sheriya bro💪

    • @rahulj8012
      @rahulj8012 3 года назад +8

      Njanum

    • @davidjacob8327
      @davidjacob8327 3 года назад +2

      But we have EVM . It's Programmed like t

    • @karthikab4633
      @karthikab4633 11 месяцев назад +1

      Onu pode

  • @sathyandevikadevarsh9553
    @sathyandevikadevarsh9553 3 года назад +28

    ജോർജ് കുര്യനെ പോലുള്ള പോഴന്മാരെ എന്തിനാ ചർച്ചക്ക് വിളിച്ചു സമയം കളയുന്നത് നിഷാപുരുഷോത്തമൻ...

  • @silentsanjaari3523
    @silentsanjaari3523 3 года назад +51

    വിദ്യാഭ്യാസം ഉണ്ട് പക്ഷേ വിവരം ഇല്ലാത്ത ഒരു പാവം മനുഷ്യന്‍ ആണ് george കുര്യന്‍ എന്ന് തോന്നുന്നു.

    • @vikramtravis8357
      @vikramtravis8357 3 года назад +1

      Please read and understand what Christianity did and how they spread their religion. Am sure you have not read as much as Golvalkar has. Do you have any idea as to how many indigenous ethnicity was cleansed through blood shed. Especially in South America. Agree that Christianity and Christians have walked a long way from that and have become refined. But we cannot forget the past and the killings done by them in the name of Christian religion.

    • @ittoopkannath6747
      @ittoopkannath6747 3 месяца назад

      ഗോൾ വാൾകർ എഴുതിയ കാലഘട്ടത്തിൽ നിന്ന് വളരെ വ്യത്യാസമുണ്ട് ഇന്നത്തെ സാഹചര്യത്തിനെങ്കിൽ ഇന്ന് ഗോൾ വാൾകറിന്റെ പരാമർശത്തെ തള്ളി പറയുമോ വളിച്ച ഇളി യുമായിരിക്കുന്ന കുര്യൻ?

  • @kuriankothala1261
    @kuriankothala1261 3 года назад +22

    ക്രിസ്ത്യാനികൾ മതം മാറാൻ ആരെയും നിർബന്ധിക്കുന്നില്ല കുര്യച്ചാ

    • @praytogod759
      @praytogod759 3 года назад +1

      പച്ചക്കള്ളം

    • @viswajithpb3983
      @viswajithpb3983 3 года назад

      പെന്തകോസ്ത് പിന്നെ എന്താ ചെയ്യുന്നത്

    • @kuriankothala1261
      @kuriankothala1261 3 года назад +3

      @@viswajithpb3983 പ്രിയ സഹോദരാ, പെന്തകോസ്ത് കാർ തങ്ങൾ വിശ്വസിക്കുന്ന ദൈവത്തെക്കുറിച്ച് സംസാരിക്കുന്നു അത്രമാത്രം...... മതം മാറാൻ ആരെയും നിർബന്ധിക്കുന്നില്ല, നിർബന്ധിക്കുകയും ഇല്ല 😊🌹

  • @mathewskoshy5694
    @mathewskoshy5694 3 года назад +82

    എൻ്റെ ജോർജ് താങ്കളുടെ പേരുകൂടി മാറ്റി ചർച്ചക്ക് വന്നു കൂടെ!!

    • @praytogod759
      @praytogod759 3 года назад +6

      സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
      ഖുർആൻ 5 51

    • @jaseelmuhammed1484
      @jaseelmuhammed1484 3 года назад +5

      @@praytogod759 വിഭജച്ച് ഭരിക്കാൻ ഇങ്ങള് ഉഷാറാണല്ലോ....... ഇത് ശുദ്ധ നുണ

    • @praytogod759
      @praytogod759 3 года назад

      @@jaseelmuhammed1484 എന്നാൽ ഖുർആൻ 5:51 ഒന്നു പറ

    • @jaseelmuhammed1484
      @jaseelmuhammed1484 3 года назад +2

      @@praytogod759 ഇതിൻ്റെ തഫ്സീർ ഉണ്ട്...... തനിക്ക് വേണമെങ്കിൽ അത് വായിച്ചു മനസ്സിലാക്കാം.....
      മുറി വൈദ്യൻ ആളെ കൊല്ലും.....
      നീ ഈ ആയത്തിൻ്റെ തഫ്സീർ നിർബദ്ധമായും വായിക്കണം
      ഇവിടെ പോസ്റ്റ് ചെയ്യുകയും വേണം

    • @sibi9329
      @sibi9329 3 года назад +2

      ആദർശ പരമായും പ്രത്യയ ശാസ്ത്ര പരമായും ആർ എസ എസും ക്രിസ്തിയാനികളും തമ്മിൽ യാതൊരു വിധ പ്രശ്നങ്ങളുമില്ല. ആകെയുള്ള പ്രശനം മതം മാറ്റമാണ് . തികച്ചും ആത്മീയമായ ,ജനാധിപത്യപരമായ മതം മാറ്റത്തെ ആർ എസ എസ എതിർക്കുന്നില്ല എന്നുള്ളതാണ് സത്യം. രാഷ്ട്രീയ മതം മാറ്റത്തെ , എണ്ണം കൂട്ടാൻ വേണ്ടി, ഇന്ത്യക്കാരെ വിദേശികളാക്കാൻ വേണ്ടി നടത്തുന്ന മതം മാറ്റത്തെയാണ് ആർ എസ എസ എതിർക്കുന്നത് . അത് എത്രിക്കപ്പെടേണ്ടത് തന്നെയാണ് . യോഗിയുടെ യൂ പി യിൽ ഒട്ടേറെ പേര് ക്രിസ്തിയാനികൾ ആകുന്നുണ്ട്. കൊറോണയ്ക്കു മുൻപ് പതിനായിരങ്ങൾ പങ്കെടുന്ന സുവിശേഷ യോഗങ്ങൾ ഉ പി യിൽ നടക്കുന്നുണ്ടായിരുന്നു . കേരളത്തിൽ പോലും അത് പോലെ ഉണ്ടായിട്ടുണ്ടാവില്ല . രണ്ടു ഭാഗത്തുമുള്ള കുറെ പൊട്ടന്മാർക് ക്രിസ്തിയാനികളും ആർ എസ എസും രണ്ടു വിരുദ്ധ ധ്രുവങ്ങളിൽ നില്കുന്നവരാണെന്നു തോന്നാമെങ്കിലും, ആഴത്തിൽ ചിന്തിക്കുന്നവർക് ഇവർ രണ്ടും ഒരു ധ്രുവത്തിൽ തന്നെയാണ് നില്കുന്നത് ഇന്ന് കാണാൻ കഴിയും . അത് കൊണ്ട് എനിക്ക് എന്റെ ക്രിസ്ത്യൻ സുഹൃത്തുക്കളോട് പറയാനുള്ളത് മതേതരകളെ , ദേശ വിരുദ്ധ ശക്തികളെ നിങ്ങൾ വിശ്വസിക്കരുത് എന്നാണ് .

  • @sujashaji762
    @sujashaji762 3 года назад +15

    George Kurian change your name. shame for us.

  • @shaheerpullooni4740
    @shaheerpullooni4740 3 года назад +38

    ആരാഇവനൊക്കെ ഇതിന് വിളിച്ചത് . ഇവനൊക്കെ അമിട്ടിൻ്റെ ഫിൽട്ടറിങ്ങിൽ വരുന്നുണ്ട് കാത്തിരിക്കുക.

  • @faslupp7444
    @faslupp7444 3 года назад +14

    സങ്കര ഇനമാണ് ജോർജ്

  • @ramakrishnanpp9666
    @ramakrishnanpp9666 3 года назад +8

    "മതം മനുഷ്യനെ മയക്കുന്‌ന മരുന്നാണ്‌"
    അന്നും ഇന്നും. ഈ വാചകം മാത്രമല്ല മാർക്‌സിസം.

  • @aninechoor5345
    @aninechoor5345 3 года назад +50

    അഭിനവ യൂദാ യാണോ ജോർജ്ജ് കുര്യൻ. ക്രിസ്തുവിനെ ഒറ്റിയ യൂദാസിന്റെ അന്ത്യം അറിയുമോ ചങ്ങാതി. ആ ഗതി സുഹൃത്തിന് വരാതിരിക്കട്ടെ .

    • @user-xu3qc1wy8w
      @user-xu3qc1wy8w 3 года назад +3

      കുരിയനും ടീം ആണല്ലോ യൂറോപ്പിൽ ആൾക്കരെ കഴുത്ത് അറുത്തു കൊല്ലുന്നതു അടിപൊളി വാ പോകാം

    • @trollmalayalam2258
      @trollmalayalam2258 3 года назад

      ആമീന്‍

  • @kuriankothala1261
    @kuriankothala1261 3 года назад +6

    മനസിലായി... തനിക്ക് വിവരമില്ലെന്ന്

  • @amus568
    @amus568 3 года назад +33

    ബീജെപിക്ക് ഒപ്പം നിൽക്കുന്ന കൃസ്ത്യാനും -മുസ്ലിമുമെല്ലാം പേര് മാറ്റുന്നത് നല്ലതാണ് - കാരണം കൊലക്കത്തിക് മുമ്പിൽ പേരാണ് പ്രശ്നം എന്ന് ഈ പാവങ്ങൾ അറിയുന്നില്ല

    • @moidukpmoidu7530
      @moidukpmoidu7530 3 года назад

      പേര് മാറ്റാൻ പറ്റിയ ഒരു യോഗിയുണ്ട് യു.പി.യിൽ ആ നാറി ചാണകത്തിൽ കൈ കുത്തിച്ച് നല്ല പേര് എഴുതിത്തരും

  • @kuruvillakm9405
    @kuruvillakm9405 3 года назад +5

    George Kurian you talk about your views. Don't say that other christians are having the same view. No one made you as a representative of Christians. You are nobody to talk on behalf of Christians.

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 3 года назад +20

    സ്വന്തം സമുദായ ത്തെ കുരുദി കൊടുക്കുന്ന ജോർജ് കുര്യൻ അബ്ദുള്ള കുട്ടിയും ⛸️⛸️⛸️😛😛😛😛

  • @anoopkumarc9291
    @anoopkumarc9291 3 года назад +3

    ജോർജ് കുര്യൻ പറഞ്ഞത് സത്യം

  • @praytogod759
    @praytogod759 3 года назад +7

    ഗോൾവാർക്കർ പറഞ്ഞത് നിഷ പറഞ്ഞു ഖുർആൻ 5 51 പറഞ്ഞതോ...
    സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.

    • @muhammadn.h9613
      @muhammadn.h9613 3 года назад

      പച്ച നുണ തട്ടുന്നു

  • @GB-be9bu
    @GB-be9bu 3 года назад +1

    ഞാൻ കണ്ടതുപോലെ ക്രിസ്ത്യാനികൾ സംഘികളേക്കാളും സുഡാപികളേക്കാളും മികച്ചവരാണ്. ശാന്തമായ ആളുകൾ

  • @sandeepmathews2349
    @sandeepmathews2349 3 года назад +2

    നിഷ💖💖

  • @jamesgeorge1507
    @jamesgeorge1507 3 года назад +1

    ഒരുവൻ തന്റെ ആത്മീയ കാര്യങ്ങളിലെ വിശ്വാസം ശരിയല്ല എന്നു മനസിൽ ഉറപ്പിച്ചാൽ മാറി ചിന്തിക്കുവാൻ ഭൗതിക ജീവിത രീതി മാറ്റുവാൻ സർക്കാർ അംഗീകാരം മുൻകൂർ വേണമെന്നോ?

  • @shakkirahamedm6654
    @shakkirahamedm6654 3 года назад

    അടിപൊളി

  • @mom.sgarden
    @mom.sgarden 3 года назад +5

    എന്തൊര ആഭാസം. കൃസ്ത്യനിയായ ജോർജ്ജ് കുര്യന്റെ ഗുരുജി ഗോൾവാക്കർ, ഹിന്ദുക്കൾ കൃസ്ത്യനികൾക്കുവേണ്ടി സംസാരിക്കുന്നു.

  • @leelaabraham5577
    @leelaabraham5577 3 года назад +4

    You change your name be agood hindu or be a true Christian follower ofJesus and keep your name

  • @joyvk518
    @joyvk518 3 года назад +3

    Mr. George kuriyan are u a xtian or a chanakam thinee. We're ashamed.

  • @akaigazali3089
    @akaigazali3089 3 года назад +3

    ചാണാകുഴിൽ വീണാൽ ചാണാൻ മണകും

  • @sebastianeravelil9874
    @sebastianeravelil9874 3 года назад +1

    I know what I was told as a kid and it is a fact that Christians believed (some still believe) in converting other faiths people to christianity coz we strongly believe jesus is the only way to salvation and we were advised to spread the message of truth to others and many did it in an organized way. Church and even the Pope supported in spreading it during the pre-independant era. We have to accept our wrongs if we are truthful, we all know the History of Christianity.

  • @hilalaboobacker2915
    @hilalaboobacker2915 3 года назад +2

    ഇവൻ യൂദാസാണ്, ഇതും പറയും ഇതിന് അപ്പുറവും പറയും.
    യേശുക്രിസ്തു പോലും ഇവനെ ഓർത്ത് വിഷമിക്കുന്നുണ്ടാകും.

  • @anandankn620
    @anandankn620 3 года назад +1

    Four fools ever seen
    1. Kariachan Marunadan
    2. Kunnanthanm
    3. Vadakkan
    4. Latest G Kurian

  • @devassykuttypt1534
    @devassykuttypt1534 Год назад

    next, governor

  • @dineshanpp3264
    @dineshanpp3264 3 года назад +6

    ഒന്ന് പോടാ ചിലക്കാതെ

  • @rosamystica7966
    @rosamystica7966 3 года назад +5

    Why George in Christian let him chenge his name

    • @user-xu3qc1wy8w
      @user-xu3qc1wy8w 3 года назад +1

      *ഒരു ക്രിസ്ത്യൻ യുവതിയെ പാക്കിസ്ഥാനിൽ വെടിവെച്ചു കൊന്നു. മുസ്ലിമിന് കല്യാണം കഴിക്കാത്തതിന്*

    • @ahk32legendrooney43
      @ahk32legendrooney43 3 года назад

      ഈ ലോകത്ത് 25 il അധികം രാജ്യങ്ങൾ മുസ്ലിം ഭൂരിപക്ഷവും ജനാധിപത്യവും ഉള്ള രാജ്യങ്ങൾ ആണ്...ചില ഉദാഹരണങ്ങൾ ആണ് Indonesia,albania,Uzbekistan,malaysia, bosnia ,turkey,azerbaijan,kazhakistan,Kosovo,cyprus,tunisia,senegal,mali,chad,Lebanon, tajikistan..etc ... ഈ സംഘികൾ പാകിസ്താനെ കാണിച്ചിട്ട് മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങൾ എല്ലാം അങ്ങനെ ആണ് മുസ്ലിങ്ങൾ എല്ലാം മോശക്കാർ ആണ് എന്ന് വരുത്തി തീർക്കാൻ ആണ് ശ്രമിക്കുന്നത്...മാത്രമല്ല uae പോലുള്ള gulf രാജ്യങ്ങൾ ഒക്കെ വളരെ liberalum പിന്നെ പാശ്ചാത്യ സംസ്ക്കാരവും ആണ് ഫോളോ ചെയ്യുന്നത്...ലക്ഷകണക്കിന് ഹിന്ദുക്കൾ അവിടെയൊക്കെ work ചെയ്യുന്നു... ഇതൊന്നും സംഘികൾ പറയില്ല...ഈ സംഘികൾ പാകിസ്താനെ കാണിച്ചിട്ട് ലോകത്തെ എല്ലാ മുസ്ലിങ്ങളും മോശം ആണെന്ന് വരുത്തി തീർക്കാൻ ആണ് ശ്രമിക്കുന്നത്......ഇതാണ് ഇവർ നോർത്ത് ഇന്ത്യയിലും ചെയത് കൊണ്ടിരിക്കുനത് ...മനുഷ്യരെ മതത്തിൻ്റെ പേരിൽ ഭിന്നിപ്പിച്ചു നിർത്തി വോട്ട് നേടുക...പ്രിയപെട്ട ഹിന്ദു സഹോദരങ്ങൾ ഇവരുടെ കള്ളത്തരം തിരിച്ചറിയുക...

    • @user-xu3qc1wy8w
      @user-xu3qc1wy8w 3 года назад

      @@ahk32legendrooney43 പാക്കിസ്ഥാനും ജനാതിപത്യ രാജ്യം ആണ്. അപ്പോൾ ഈ പറഞ്ഞ രാജ്യങ്ങളുടെ പേര് പറഞ്ഞത് കൊണ്ട് എന്ത് അർത്ഥം.
      ഇതൊന്നും മതേതര രാജ്യങ്ങൽ അല്ല. ഇസ്ലാമിക രാജ്യം ആണ്. ഇന്ത്യ ഹിന്ദു രാജ്യം ആകരുത്. എന്നാൽ മലേഷ്യയൊ ഇസ്ലാമിക രാജ്യവും, ഉസ്ബകിസ്ഥാൻ ഇസ്ലാമികം, അടിപൊളി വാ പോകാം സുടാപ്പി മൈരേ നമ്പർ ചീറ്റി.

    • @ahk32legendrooney43
      @ahk32legendrooney43 3 года назад

      @@user-xu3qc1wy8w തീട്ട സംഘി ...ഞാൻ പറഞ്ഞ രാജ്യങ്ങൾ എല്ലാം മതേതര രാജ്യങ്ങൾ ആണ്...മതം തിന്നു തൂറി നടക്കുന്ന നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല...

    • @user-xu3qc1wy8w
      @user-xu3qc1wy8w 3 года назад

      @@ahk32legendrooney43 പോടാ തീട്ട സുടാപ്പി
      Malaysia is a federal constitutional elective monarchy; the only federal country in Southeast Asia.[61] The system of government is closely modelled on the Westminster parliamentary system, a legacy of British rule.[62] The head of state is the King,

  • @rajannair6020
    @rajannair6020 3 года назад +1

    George Kurian will become next Governor of Mizoram if he support Sanghis and say Jai Shree Ram.

  • @samphilip4099
    @samphilip4099 3 года назад +9

    ക്രിസ്ത്യാനികൾ ഇല്ലാത്ത ഇന്ത്യാ....മുക്ത ഭാരതം.

    • @dewdropzzz3719
      @dewdropzzz3719 3 года назад

      Muslims bharikumbol corect avum☺️

  • @sharjahtosharjah349
    @sharjahtosharjah349 3 года назад +3

    Kilipoyi

  • @vikramtravis8357
    @vikramtravis8357 3 года назад +1

    Please read and understand what Christianity did and how they spread their religion. Am sure you have not read as much as Golvalkar has. Do you have any idea as to how many indigenous ethnicity was cleansed through blood shed. Especially in South America. Agree that Christianity and Christians have walked a long way from that and have become refined. But we cannot forget the past and the killings done by them in the name of Christian religion.

  • @binsalka6739
    @binsalka6739 3 года назад +2

    Gorj kuriyan kristhanikale chadhikkum sukshikkanam

  • @dineshanpp3264
    @dineshanpp3264 3 года назад +2

    ആരാ ഈ ഗോൾ

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 года назад

    Madam instead of discussing about Golwalkar and His opinion about Christianity ,see with your own eyes what is happened in Lebanon is enough to understand where Islam stands for. Christian majority Lebanon is facing annihilation from Muslims.

  • @jamesponsi
    @jamesponsi Год назад

    Christians believe: Give to Caesar what his due
    Give to God, what all HIS 🙏

  • @rajanthampy9450
    @rajanthampy9450 3 года назад

    ഇതു തന്നെയല്ലേ ഇന്നത്തെ മിഷണറി മാർ ചെയ്യുന്നത് വാജ്പേയി പ്രധാനമന്ത്രി ആയിരുന്ന സമയം വന്നപോപ്പ് 2020-ൽ ഇൻഡ്യ ക്രിസ്ത്രിയ രാഷ്ട്രം ആക്കാനുള്ള ചുമതല അവിടെ പങ്കെ ട്ത്ത അച്ഛൻ മാരെക്കും കന്യാ സ്ത്രീകളെയും ഏല്പിക്കുന്ന എന്നാണ്. ക്രിസ്ത്യാനികർക്ക് എന്നും ക്രിസ്തുമത രാജ്യമാക്കണമെന്നു ° മുസ്ലിംകൾക്ക് ഇസ്ലാമിക രാജ്യമാക്കണമെന്നും തന്നെയാണ് ഇതു മനസ്സിലായിട്ടും ആയില്ല എന്നു നടിക്കുന്നത് മാർഗവാസി ആങ്കർമാർക്ക് മാത്രം തെറ്റ് ധരിപ്പിക്കനുള്ള കുബുദ്ധി

  • @sikkuadm4407
    @sikkuadm4407 3 года назад +1

    ബ ബ ബ ബാ ബാ........

  • @johnsoncherian9570
    @johnsoncherian9570 3 года назад

    Who is George Kurian to talk about all the Christians? Nisha pls don't call this type of Cow dung heads to your show pls

  • @vjdcricket
    @vjdcricket 3 года назад

    ഗോൾവർക്കർ ഒരു മഹാനാണെന്ന് തന്നെ ഇരിക്കട്ടെ. കേരളത്തിലെ ഒരു സ്ഥാപനത്തിന് അദ്ദേഹത്തിൻ്റെ പേരിടുന്നതിൽ എന്താണ് ഔചിത്യം. UP യിലെ ഒരു സ്ഥാപനത്തിന് ശ്രീനാരായണ ഗുരുവിൻ്റെ പേര് ഇടു മോ?

  • @mathew.c.varghese3409
    @mathew.c.varghese3409 3 года назад +1

    Who is mr .george kuriyan.sir.

  • @jineeshjoseph9739
    @jineeshjoseph9739 3 года назад +1

    Ayale avidanne irakki vidu nisha.. Nattukarkku polum ore oupakaram illatha manushiyan ane George Kuriyan.. Nisha pls

  • @hilalaboobacker2915
    @hilalaboobacker2915 3 года назад

    Ban EVM asap.

  • @FIROZKHAN-hr3qn
    @FIROZKHAN-hr3qn 3 года назад +1

    ആഗോൾവൾക്കർ അല്ല ഇത് കുര്യൻ

  • @chmarsook991
    @chmarsook991 3 года назад

    Nisha super

  • @thomasmoozhayil6810
    @thomasmoozhayil6810 3 года назад +1

    Hallo you should change your name and sit in the counter point. Fool for few pennies he is speaking this

  • @dondilbhai
    @dondilbhai 3 года назад +1

    He has christian name... Nothing else.. Shameless fellow..

  • @gorgvc1
    @gorgvc1 3 года назад +15

    നെഹ്റു ട്രോഫി വള്ളംകളിക്ക് ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേര് നല്‍കിയത് നെഹ്റു ഏത് സ്‌പോര്‍ട്‌സില്‍ പങ്കെടുത്തിട്ടാണെന്ന് കേന്ദ്രമന്ത്രി മുരളീധരന്‍..
    ഹോ.. കിടിലന്‍ ചോദ്യം തന്നെ.
    നെഹ്റു ആരായിരുന്നെന്നും ഇന്ത്യയെ പടുത്തുയര്‍ത്തിയതില്‍ അദ്ദേഹത്തിന്റെ റോള്‍ എന്തായിരുന്നുവെന്നും ലവലേശം ധാരണയില്ലെങ്കില്‍ അതിന്റെ കാരണം ചരിത്രബോധമില്ലായ്മ മാത്രമാണ്. ഇന്ത്യ പിന്നിട്ട വഴികളെക്കുറിച്ച്‌, ശാസ്ത്ര സാങ്കേതിക കാര്‍ഷിക വിദ്യാഭ്യാസ മേഖലകളില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നില്ക്കാന്‍ ഈ നാടിനെ പ്രാപ്തമാക്കിയ അടിസ്ഥാന വികസനങ്ങളെക്കുറിച്ച്‌, അതിന് ധിഷണാപരമായ നേതൃത്വം കൊടുത്ത രാഷ്ട്ര ശില്പികളെക്കുറിച്ച്‌ തരിമ്ബെങ്കിലും ധാരണയുണ്ടെങ്കില്‍ ഇതുപോലുള്ള അസംബന്ധങ്ങള്‍ വിളിച്ചു പറയില്ല ഗാന്ധിയും നെഹ്രുവും ആസാദുമടക്കമുള്ള രാഷ്ട്രശില്പികള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതുമ്ബോള്‍ ആ പോരാട്ടത്തില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിച്ച ഒരു രാജ്യദ്രോഹിക്ക് വേണ്ടി സംസാരിക്കുകയാണ് കേന്ദ്രമന്ത്രി. മനുഷ്യരെ മതത്തിന്റെ പേരില്‍ വെട്ടിമുറിക്കാന്‍ ഒരു ആയുസ്സ് മുഴുവന്‍ ചിലവഴിച്ച ആ വര്‍ഗ്ഗീയ ഭ്രാന്തന്റെ പേര് സ്ഥാപിച്ചെടുക്കാനാണ് നെഹ്റു ആരെന്നും അയാള്‍ ഏത് സ്‌പോര്‍ട്‌സില്‍ പങ്കെടുത്തു എന്നും ഒരു കേന്ദ്ര മന്ത്രി ചോദിക്കുന്നത്.
    ഇനി നെഹ്റു ട്രോഫിയിലേക്ക് വന്നാല്‍ ആ പേരിന് പിന്നിലും ഒരു വലിയ ചരിത്രമുണ്ട്. പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി എന്നായിരുന്നു ആ കപ്പിന്റെ ആദ്യത്തെ പേര്.. അതെങ്ങിനെ നെഹ്റു ട്രോഫിയായി മാറി എന്നതിന് പിന്നിലും ആവേശോജ്വലമായ ഒരു ചരിത്രമുണ്ട്.. അത് പോയി പഠിക്ക് ആദ്യം.. നെഹ്റുവിന്റെ കേരള സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ അദ്ദേഹത്തോടുള്ള ആദരസൂചകമായി ആരംഭിച്ച ഒരു ജലമേളയാണിത്.. മകള്‍ ഇന്ദിരയോടും കുട്ടികള്‍ക്കുമൊപ്പം ആലപ്പുഴയിലെത്തിയ നെഹ്റു വള്ളംകളി വീക്ഷിച്ചതും അതില്‍ ആവേശഭരിതനായി ഒന്നാം സ്ഥാനത്തെത്തിയ 'നടുഭാഗം' ചുണ്ടനിലേക്ക് ചാടിക്കയറിയതും അതില്‍ യാത്ര ചെയ്തതുമൊക്കെ ചരിത്രമാണ്. തിരിച്ചു ഡല്‍ഹിയിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടെ വെള്ളിയില്‍ തീര്‍ത്ത ഒരു ചുണ്ടന്‍ വള്ളത്തിന്റെ മാതൃക വിജയികള്‍ക്ക് നല്‍കാന്‍ നെഹ്റു കേരളത്തിലേക്ക് അയച്ചു.. 'To the winners of the boat race which is a unique feature of community life in Travancore Cochin.' (തിരുകൊച്ചിയിലെ സാമൂഹിക ജിവിതത്തിന്റെ അടയാളമായ വള്ളംകളിയിലെ വിജയികള്‍ക്ക്) എന്നൊരു ക്യാപ്ഷ്യനോടെ..
    നെഹ്റു അയച്ച ആ ചുണ്ടന്‍ വള്ളത്തിന്റെ മാതൃകയാണ് പിന്നീട് നെഹ്റു ട്രോഫിയായി മാറിയത്.. അതാണ് വിജയികള്‍ക്ക് നല്‍കുന്ന ആ കപ്പ് കടന്നു വന്ന നാള്‍വഴി.. അതൊക്കെ ഒരു ചരിത്രമാണ്.. അത് അറിയണമെങ്കില്‍ അല്പം വിവരം വേണം, വിദ്യാഭ്യാസം വേണം.. കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ഇത്തിരി വകതിരിവും വേണം..
    ചാണകക്കുഴിയില്‍ നിന്ന് എഴുന്നേറ്റ് വന്ന് ഒരു സുപ്രഭാതത്തില്‍ കേന്ദ്ര മന്ത്രി പദത്തിലെത്തുന്ന ചരിത്രബോധമില്ലാത്തവന്മാര്‍ക്ക് എന്ത് നെഹ്റു?.. എന്ത് ഇന്ത്യ?.. എന്ത് ചരിത്രം?

    • @gouthamdvkr7827
      @gouthamdvkr7827 3 года назад

      nite achaneyum

    • @krgm7178
      @krgm7178 3 года назад +3

      @Athul P Eda shoo nakki അലവലാതി നിന്നെ പോലെ എവിടേ യോ കിടക്കുന്ന ആരും അറിയാത്ത അതുൽ എന്ന ഒരു കൃമി സംഘി വില വെച്ചില്ല എന്നത് കൊണ്ട് ഇന്ത്യ യുടെ ഒന്നാമത്തെ പ്രധാന മന്ത്രി പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു ഇനി മുതൽ അങ്ങിനെ അറിയപെടില്ല എന്ന് ഇപ്പൊ ഐക്യ രാഷ്ട്ര സഭയുടെ തീരുമാനം വന്നു 🤣🤣😂😂🤭🤭🙊🙊🥾🥾🥾🥾🥾🥾

    • @krgm7178
      @krgm7178 3 года назад +5

      Sir താങ്കൾ ഇത്രയും എഴുതിയത് അറിയാൻ പാടില്ലാത്ത വെറും ഒരു ഷൂ നക്കി സംഘി യാണ് ജനങ്ങളാൽ തെരഞ്ഞെടുക്ക പെടാത്ത വിവരം അടുത്ത് കൂടി പോകാത്ത ഈ ഏച്ച് കെട്ടിയ മന്ത്രി അതുകൊണ്ട് അയാളുടെ വാക്ക് പേ വാക് അതിനു പൊട്ട ചെവി കൊടുത്താൽ മതി 😂

    • @krgm7178
      @krgm7178 3 года назад +4

      @Athul P അതിനുള്ള ഉത്തരം ആണ് ഡാ കൃമി സംഘി നിനക്ക് ഞാൻ തന്നത് നീയും അവഞ്ഞ മന്ത്രി മുരളീധരനും പറഞ്ഞത് കൊണ്ട് ഐക്യ രാഷ്ട്ര സഭ തീരുമാനം എടുത്തു എന്ന് എന്താടാ കൃമി അത് വായിക്കാൻ പോലും ഉള്ള വിദ്യാഭ്യാസ യോഗ്യത നിനക്ക് ഇല്ലേ ?നിന്റെ മോങ്ങി വിചാരിച്ചിട്ട് പോലും നെഹ്റു കുടുംബത്തിൽ ഉള്ള വരെ ഒരു ചുക്കും ചെയ്യാൻ പറ്റിയില്ല ചരിത്രം തിരുത്തി നുണ പറഞ്ഞു നടന്നത് കൊണ്ട് ആണ് അയാൾക്ക് വിഡ്ഢി പുരസ്കാരം കിട്ടിയ കോമാളി പ്രധാന മന്ത്രി എന്ന പേര് കിട്ടിയത് അല്ലത്‌ 5ക്ലാസ്സും ഗുസ്തിയും ആയി ആർഎസ്എസ് ശാഖയിൽ പോയി നിക്കറും ഇട്ടു നടന്ന ഒരു ചായ കടക്കാര ന്റെ മകന് ഇന്ത്യ യുടെ ഒന്നാമത്തെ പ്രധാന മന്ത്രി യെ എന്ത് കുറ്റം പറഞ്ഞു നടക്കാൻ ആണ് യോഗ്യത അതുകൊണ്ട് കുര ക്കാതെ പോടാ ഷൂ നക്കി സംഘി 🤣🤣🤭🤭🙊🙊😂😂🥾🥾🥾🥾🥾

    • @krgm7178
      @krgm7178 3 года назад +4

      @Athul P നിന്നെ പോലുള്ള ഒരു ചെറ്റ യുടെ സമ്മതം ആർക്ക് വേണം എടാ ചെറ്റ സംഘി നീയും നിന്നെ പോലുള്ള കുറേ ബ്രിട്ടീഷ് കാർക്ക് മാപ്പ് എഴുതി കൊടുത്ത് ഷൂ നക്കി കൊടുത്ത ചെറ്റ കള് ഇതുപോലെ ഇവിടെ വന്ന് ചിലക്കും അത്ര തന്നെ വിദ്യാഭ്യാസം അടുത്ത് കൂടി പോകാത്ത വായ തുറക്കുന്നത് നുണ പറയാനും മണ്ടത്തരം പറയാനും അറിയാവുന്ന കുഴി യിലേക്ക് കാലും നീട്ടി ഇരിക്കുന്ന കിളവൻ പപ്പു മോങ്ങി ക്ക് പോലും നെഹ്റു വിൻെറ കാലു കഴുകി വെള്ളം കുടിക്കാൻ ഉള്ള യോഗ്യത ഇല്ല പിന്നെ നീ എന്ന ഒരു കൃമി 🤣🤣😂😂🤭🤭🙊🙊🥾🥾🥾🥾🥾🥾🥾🥾🥾🥾😂🥾

  • @shihabshamsudheen2288
    @shihabshamsudheen2288 3 года назад +1

    Bjp ellevareyum patikkunnu,, kuryanum adullakuttiyum bjp ye patich sugich jeevikkunnu🤭🤭🤭

  • @aljabirkunjumoideen9898
    @aljabirkunjumoideen9898 3 года назад

    ഞാൻ ഒന്നും പറയണ്ട 😀😀

  • @joyparappally4757
    @joyparappally4757 3 года назад

    Name doesn't make a person religious
    George kurien is nominal xtian

  • @JosCherian
    @JosCherian 3 года назад

    George Kurian must change your name to Chanaka Swami or something.

  • @georgeoommen3612
    @georgeoommen3612 3 года назад

    ഗോൾവാക്കർ ക്രിസ്ത്യൻ paathirimaare ക്കുറിച്ച് പറഞ്ഞത് ഏറെക്കുറെ ശരിയാണ്. പഴയ പ്രസംഗങ്ങൾ.പാട്ടുകൾ ഒക്കെ ശ്രദ്ധിച്ചാൽ.കുറേയൊക്കെ സത്യമാണെന്ന് മനസ്സിലാകും.

  • @smfarookkunnumma4049
    @smfarookkunnumma4049 3 года назад

    അങ്ങനെ എങ്കിൽ മതം മാറി ജോർജ് കുര്യന്റെ പൂർവികർ ചെയ്ത് കൊണ്ടല്ലേ ഈ ജോർജ് കുര്യൻ ഉണ്ടായതു അതു കൊണ്ട് ആദ്യം ജോർജ് മതം മാറി പഴയ മതത്തിൽ ചെന്നിട്ട് പറയു കുറഞ്ഞ പക്ഷം തന്റെ പൂർവികർ ചെയ്തത് തെറ്റാണു എന്നെങ്കിലും പറഞ്ഞിട്ട് സംസാരം ആരംഭിക്കൂ

  • @noushadmarakkar8765
    @noushadmarakkar8765 3 года назад

    നമ്മുടെ നിലപാട് വക്തമായിരിക്കണം അല്ലാതെ ഏതെങ്കിലും ഒരു പ്രസിദ്ധിക്ക് വേണ്ടി ഇങ്ങനെ തരം താഴരുത്. അബ്ദുള്ളക്കുട്ടിയെ പോലെ ഒരെണ്ണം അത്രേയുള്ളൂ. Bjp യുടെ എല്ലാം കൊച്ചു കുട്ടികൾക്ക് വരെ അറിയാം.

  • @Hari-im9ok
    @Hari-im9ok 3 года назад +3

    നിഷ ഖുർആനിൽ അമുസ്ലിങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ezuthittu ഉണ്ട് അത് ഒന്ന് ചർച്ച ചെയ്യാമോ. ഗുരുജി പറയുന്നത് എല്ലാം ശെരി ആണ് എന്ന് ചിന്ത എല്ലാ സംഘ പ്രവർത്തകർക്കും ഇല്ല എന്ന് ആണ് ഞാൻ വിചാരിക്കുന്നത്

  • @shajushah5056
    @shajushah5056 Год назад

    ആര് ജോർജ് കുര്യനോ ബിജെപി നേതാവ്.😂😂😂😂😂😂

  • @christurajbaby5008
    @christurajbaby5008 3 года назад

    80:20 Minority reservation for Kerala

  • @NNP1952
    @NNP1952 3 года назад +1

    ആ പറഞ്ഞത് അന്ന് ശരിയാണ്.നിഷ ഫാ.ഇസിഡോർഎംവടക്കൻ ചെയർമാനായി സമർപപിച്ച റിപ്പോർട്ട്(1966)പഠിക്കുക.We started Catholic schools to proselytising according to Vatican decree IV

  • @muhammedansal2035
    @muhammedansal2035 3 года назад +4

    Found Yoodhas 😂

  • @nithyakuttu5396
    @nithyakuttu5396 3 года назад

    ആ പൊട്ടനെ ഇറക്കി വീട്

  • @ffcpewer3420
    @ffcpewer3420 3 года назад

    🥾🥾🥾👅👅👅👅

  • @binsalka6739
    @binsalka6739 3 года назад +1

    Gorj kuriyan thanne pizachu undaya dha. Pinneyano

  • @haroonazad55
    @haroonazad55 3 года назад

    Ethra kitti!!?😀

  • @destroyworld2798
    @destroyworld2798 3 года назад

    Fun fact - bjp has fielded 500 Christian 112 muslim in local body election

  • @navasnnavas5500
    @navasnnavas5500 3 года назад

    സങ്കികളെ വിളിക്കുന്നത് കഴിയുന്നതും ഒഴിവക്കുന്നതണ് നല്ലത്

  • @karthikab4633
    @karthikab4633 22 дня назад

    Cristanikall atra nallatonnumalla chelakkanda😏😏😏😏

  • @joejim8931
    @joejim8931 3 года назад +5

    പാതിരിമാർ ശ്രമിച്ചു എന്നുള്ളത് ശെരി ആണ്. അത് അന്ന്.
    ഇപ്പോൾ ആ സ്ഥാനത്തു ഇസ്ലാം ആണ്.

  • @Sunil-nz1mv
    @Sunil-nz1mv 3 года назад +3

    നിഷ കാര്യങ്ങൾ വളച്ചൊടിച്ച് മനോരമക്ക് ആവശ്യമായ രീതിയിൽ പറഞ്ഞു പിടിപ്പിക്കാൻ ശ്രമിക്കുന്നു..കഷ്ടം.

  • @ansarmuhammed8111
    @ansarmuhammed8111 3 года назад

    Chodhyathinu correct marupadi illa 😂

  • @rajeevmi6847
    @rajeevmi6847 3 года назад

    ഇതെല്ലാം കണ്ട് വെറുതെയിരിക്കുന്ന പാവം ഹിന്ദു എന്ന കഴുത

  • @gjpets5506
    @gjpets5506 3 года назад +4

    2000 കൊല്ലമായി ക്രിസ്ത്യാനികൾ വലിയ പരിക്ക് ഒന്നും പറ്റാതെ ഇന്ത്യയിൽ ഉണ്ട്. ഒരു മുസ്ലിം രാജ്യത്ത് ഇങ്ങനെ ക്രിസ്ത്യാനികൾക്ക് നിൽക്കാൻ പറ്റുമോ?! സിറിയ , ഇറാക്ക് , തുർക്കി ഇതൊക്കെ കൃസ്ത്യൻ രാജ്യങ്ങൾ ആയിരുന്നു ഇപ്പോൾ അവിടെ കൃസ്ത്യാനികൾ ഉണ്ടവോ ...ആവോ ?!! യഹൂദരും ഇവിടെ ഇന്ത്യയിൽ സുരക്ഷിതമായി കഴിഞ്ഞിരുന്നു. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്.

    • @user-yl3we6kq8x
      @user-yl3we6kq8x 3 года назад

      @@adhilpk615 UAe is Islamic nation.. India is secular Country . Please don't compare..

    • @spetsnazGru487
      @spetsnazGru487 3 года назад

      @@adhilpk615 they dont have citizenship.Will they give that??

    • @spetsnazGru487
      @spetsnazGru487 3 года назад

      @@adhilpk615 Can we make India Hindu rastra and non citizenship to non hindus, then allow to work in India, will that make India secular?

    • @ahk32legendrooney43
      @ahk32legendrooney43 3 года назад

      ഈ ലോകത്ത് 25 il അധികം രാജ്യങ്ങൾ മുസ്ലിം ഭൂരിപക്ഷവും ജനാധിപത്യവും ഉള്ള രാജ്യങ്ങൾ ആണ്...ചില ഉദാഹരണങ്ങൾ ആണ് Indonesia,albania,Uzbekistan,malaysia, bosnia ,turkey,azerbaijan,kazhakistan,Kosovo,cyprus,tunisia,senegal,mali,chad,Lebanon, tajikistan..etc ... ഈ സംഘികൾ പാകിസ്താനെ കാണിച്ചിട്ട് മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങൾ എല്ലാം അങ്ങനെ ആണ് മുസ്ലിങ്ങൾ എല്ലാം മോശക്കാർ ആണ് എന്ന് വരുത്തി തീർക്കാൻ ആണ് ശ്രമിക്കുന്നത്...മാത്രമല്ല uae പോലുള്ള gulf രാജ്യങ്ങൾ ഒക്കെ വളരെ liberalum പിന്നെ പാശ്ചാത്യ സംസ്ക്കാരവും ആണ് ഫോളോ ചെയ്യുന്നത്...ലക്ഷകണക്കിന് ഹിന്ദുക്കൾ അവിടെയൊക്കെ work ചെയ്യുന്നു... ഇതൊന്നും സംഘികൾ പറയില്ല...ഈ സംഘികൾ പാകിസ്താനെ കാണിച്ചിട്ട് ലോകത്തെ എല്ലാ മുസ്ലിങ്ങളും മോശം ആണെന്ന് വരുത്തി തീർക്കാൻ ആണ് ശ്രമിക്കുന്നത്......ഇതാണ് ഇവർ നോർത്ത് ഇന്ത്യയിലും ചെയത് കൊണ്ടിരിക്കുനത് ...മനുഷ്യരെ മതത്തിൻ്റെ പേരിൽ ഭിന്നിപ്പിച്ചു നിർത്തി വോട്ട് നേടുക...പ്രിയപെട്ട ഹിന്ദു സഹോദരങ്ങൾ ഇവരുടെ കള്ളത്തരം തിരിച്ചറിയുക...

  • @Mohamed-cu9wh
    @Mohamed-cu9wh 3 года назад +2

    Cristhavarude pearu kalayaan ooro janmangel

  • @rajivtk7131
    @rajivtk7131 3 года назад +1

    avteyoru kolvaker onettupodo ...

  • @abdulazeez4137
    @abdulazeez4137 3 года назад +3

    5വർഷം മുന്പേ കേരളം എത്ര കടത്തിൽ ആയിരുന്നു "" പിണറായി ഭരിച്ചുമുടിച്ച ശേഷം എത്രരൂപ കടംആയി അത്‌ പറയൂ സഖാക്കളെ ഈ കടം വീട്ടാൻ പിണറയുയുടെ തറവാട്ടിൽ നിന്നും ഒന്നും കൊണ്ടുവരില്ല ഞാനും നിങ്ങളും അടക്കുന്ന നികുതിപ്പണം തന്നെയാണ് ഉപയോഗിക്കുന്നത് കടം വാങ്ങി അരി വാങ്ങാൻ കേരളത്തിലെ ജനങ്ങൾക്ക് അറിയാം അതിന് പിണറായി വേണ്ട

    • @uditvk1502
      @uditvk1502 3 года назад +1

      Evde aado panam undavaa state nu..gst fiscal thirich tharanillaaa...aake ullath motor n petrol taxes ullath...
      Pine 5 kolam kond...okhi nipah corona 2 floods..oke Kerala faced and still Kerala were able to provide salary to all govt employees pension to all people...almost double than the people during UDF and 2.5x amount given during UDF...ithoke evde ninu kodkum...houses undaki...roads full ready aaki....GAIL...ration to all...angne ndoke..ithinoke chakram bnm govt nu..
      Look at how much whole india debt is..which almost increased 50% during 5 yrs of modi rule..ipo 550 billion dollars...athayath per person in india 1 billion dollar verum..nde ath aarum parayathe...
      Ingathe crisis il still govt did der best...appreciate that

    • @rijinrijinraj2182
      @rijinrijinraj2182 3 года назад

      Foolish fellow .pinarayi is a great chief minister .better than congress, fool

  • @jeraldakash5267
    @jeraldakash5267 3 года назад +1

    Avane erakki vedu korian

  • @kanakaraj2616
    @kanakaraj2616 3 года назад +1

    sangi kurian youtas

  • @chmarsook991
    @chmarsook991 3 года назад

    George kuriyan thankal endhu pottatharam parayyunnu

  • @athavukankkodi4318
    @athavukankkodi4318 3 года назад

    കുര്യൻ ഒരു വലിയ നായാണ് ഒരു കുതുശ്....?

  • @ABDULREHMAN-ii1xs
    @ABDULREHMAN-ii1xs 3 года назад +1

    ജോർജ് കുര്യൻ പറയുന്നത് മലയാളമായിരുന്നോ? ഒന്നും മനസ്സിലാവുന്നില്ല .
    ഒരു കാര്യം മാത്രം മനസ്സിലായി .അദ്ദേഹത്തിന അങ്ങനെ പ്രത്യേക വിശ്വാസമൊന്നുമില്ല.
    ചിക്കിലി കൊടുത്താൽ ആരുടെ കൂടെ വേണമെങ്കിലും പോകും

  • @nithinrocks2826
    @nithinrocks2826 3 года назад

    Indian Christaninaa allaooo Christian missionaries anallooo adhaham athurthahuu....

  • @sibi9329
    @sibi9329 3 года назад +1

    ഗോൾവാൾക്കർ അയാളുടെ അന്നത്തെ അറിവ് വച്ച് അങ്ങെനെ പറഞ്ഞു എന്നെ ഉള്ളു . ഏതായാലും മോഹൻ ദാസ് ഗാന്ധി ക്രിസ്തിയാനികളെ സംശയിച്ച അത്രയും ഗോൾവാൾക്കർ സംശയിച്ചിട്ടില്ല . എന്നാൽ പിന്നീട് ഗോൾവാൾക്കർ ആർ എസ എസിനു ക്രിസ്തിയാനികളുമായി യാതൊരു വിധ പ്രശ്നവുമില്ല (പണം കൊടുത്തും മറ്റു അന്യായ മാർഗങ്ങളിലൂടെ മതം മാറ്റുന്നത് ഒഴിച്ചാൽ ) എന്ന് വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട് . അന്നത്തെ സാഹചര്യത്തിൽ ഗോൾവാൾക്കർ നടത്തിയ പ്രസ്താവനയെ ഇന്ന് ആർ എസ എസ അംഗീകരിക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ മാത്രമേ ക്രിസ്തിയാനികൾ ആർ എസ എസ നെ എതിർക്കേണ്ടതുള്ളൂ . മതേതരകൾക്കു ക്രിസ്തിയാനികളെ ആർ എസ എസിന്റെ ശത്രു പക്ഷത്തു നിർത്തി "സംരക്ഷിക്കണം" കാരണം "സംരക്ഷണം" അവരുടെ ഒരു വീക്നെസ് ആണ് , ആരെയെങ്കിലും "സംരക്ഷിച്ചില്ലെങ്കിൽ" അവർക്കു ഉറക്കം വരില്ല . മതേ തറകളുടെ പുറകെ പോയി ആർ എസ എസ നെ ശത്രു പക്ഷത്തു നിർത്തുന്നത് കൊണ്ട് ക്രിസ്തിയാനികൾക്കു ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല . ആർ എസ എസ പറയുന്ന ദേശിയ വീക്ഷണം തികച്ചും ക്രൈസ്തവികമാണ്. പണം കൊടുത്തും മറ്റും മതം മാറ്റുന്നത് ക്രൈസ്ഥവ വിരുദ്ധമാണ് . മതേ തറകൾ എന്നും ക്രിസ്തിയാനികളെ വഞ്ചിച്ചിട്ടേ ഉള്ളു . ദളിത ക്രിസ്തിയാനികളുടെ സംവരണ കാര്യത്തിൽ ക്രിസ്തിയാനികൾ മതേതരകളുടെ മുൻപിൽ 70 വര്ഷം കരഞ്ഞു . അവർ എന്തെങ്കിലും ചെയ്തോ ? ക്രിസ്തിയാനികൾക്കു മതേതരകളും ശത്രുക്കളല്ല ആർ എസ എസ ഉം ശത്രുക്കളല്ല . ഒരാൾ പണ്ടെങ്ങോ അന്നത്തെ അറിവ് വച്ച് എന്തോ പറഞ്ഞെന്നും പറഞ്ഞു ലോകാവസാനം വരെ അയാളോട് ശത്രുത വച്ച് പുലരത്നമെന്നു പറയുന്നത് ക്രൈസ്തവ വിരുദ്ധമാണ് . വ്യക്തികൾ ശത്രുത പുലർത്തിക്കോട്ടെ , പക്ഷെ ഒരു സമൂഹമെന്ന നിലയിൽ ഗോൾവാൾക്കരോട് ശത്രുത പുലർത്തേണ്ട ഒരു കാര്യവും ഇല്ല

    • @spetsnazGru487
      @spetsnazGru487 3 года назад

      RSS ideology is not constant.Certain denominations of Christianity have political motive.Protestant Christianity and Wahhabism was banned in China because both are politically motivated to control people with a war...

    • @sibi9329
      @sibi9329 3 года назад

      @@spetsnazGru487 ഇവിടുത്തെ ക്രിസ്തിയാനിക്കു ബോംബ് പൊട്ടിക്കാൻ പോകേണ്ട ആവശ്യമില്ല , ആരുടെയും തല വെട്ടാനോ , കൈ വെട്ടാനോ പോകേണ്ട ആവശ്യമില്ല. 95% ക്രിസ്തിയാനികളും യേശുവിനെ കുറിച്ച് ഒരു അക്രൈസ്തവനോട് പറയാത്തവരാണ്. ഉഗാണ്ടയിൽ ആരെങ്കിലും ബൈബിൾ കത്തിച്ചാൽ അതിന്റെ പേരിൽ കേരളത്തിലെ തെരുവിൽ ഇറങ്ങി കലാപം ഉണ്ടാകുന്നവരല്ല . യേശുവിന്റെയോ മറിയത്തിന്റെയോ രൂപങ്ങൾ മൊറോക്കയോയിൽ ആരെങ്കിലും എറിഞ്ഞുടച്ചാൽ കേരളത്തിലെ തെരുവിൽ ഇറങ്ങി കലാപം ഉണ്ടാക്കാൻ ഒരു ക്രിസ്തിയാനിയും പോകില്ല .. പിന്നെ നിങ്ങൾ എന്തിനാണ് ആരെയെങ്കിലും പേടിക്കുന്നത് ? ക്രിസ്തിയാനികളെയും ആർ എസ എസിനെയും വിരുദ്ധ ധ്രുവങ്ങളിൽ നിർത്തി അധികാരം പിടിച്ചു , ജനസംഖ്യ വിസ്ഫോടനം നടത്തി തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു ജനാധിപത്യത്തെ അപകടപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയുക .

    • @sibi9329
      @sibi9329 3 года назад

      @@spetsnazGru487 പക്ഷെ മാറാത്ത ഐഡിയോളജി ഉള്ളവർ ഇതിനകത്തു ഇറങ്ങി മുതലെടുക്കാൻ ശ്രമിക്കുന്നു

    • @sibi9329
      @sibi9329 3 года назад

      @@spetsnazGru487 If any denomination have political motive, they are NOT Christian. Christianity is 100% spiritual . If it is used for political purposes, It is nothing but blasphemy

  • @muhammedfavaz8157
    @muhammedfavaz8157 3 года назад

    Vivaram illatha bjp anikalakku pattiya athilum vivaram ketta vaakthakal

  • @johnsoncherian9570
    @johnsoncherian9570 3 года назад

    It is a shame George Kurian. Than oru kuru aanallo?

  • @nichusblog9349
    @nichusblog9349 3 года назад

    Pavam geroge kuriyan 😀😀varendayirnu

  • @mohanr8818
    @mohanr8818 3 года назад +1

    Poda

  • @firosfiros6903
    @firosfiros6903 3 года назад

    Niyunm kuriyannan onna nisha

  • @jojikmathew8130
    @jojikmathew8130 3 года назад

    Chanakam nakki kuryan

  • @SunilSunil-zi5vo
    @SunilSunil-zi5vo 3 года назад

    CHANAKAM bababa PARAYUNU

  • @abdullaap3423
    @abdullaap3423 3 года назад +1

    ഈനപുംസകനെ ചർച്ചക്ക്വിളിക്കാൻ പാടുണ്ടോ

  • @shemsushemsuam6304
    @shemsushemsuam6304 2 года назад

    ANNIETU.POODO.TAN.ARA

  • @sabinlalkc2219
    @sabinlalkc2219 3 года назад

    നിഷ,,കുര്യൻ പറയുന്നത് തന്നെയല്ലെ നിഷ പറയുന്നത്,,നിഷക്കി ഗോൾവാക്കർ കെെസ്തവരെ കൊന്നൊടുക്കണം എന്ന് പറഞ്ഞു എന്ന് പറയണോ