Joseph |ഒരു ക്രിസ്ത്യാനിയും ഇത് കേൾക്കാതെ പോകരുത്

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 138

  • @josephgeorge5356
    @josephgeorge5356 Год назад +13

    വേറിട്ട അനുഭവം!നന്ദി! സത്യം!

  • @prasadtm18
    @prasadtm18 Год назад +11

    What that gentleman says is true in one sense. Every one needs Christ and His church for their own benefits. Social status, main chairs, monetary gains, a place for a prestigious funeral, a prowd marriage for their children etc etc .
    Hardly any one is seeking God for his salvation and the eternal life with God , his loving father.

  • @jacobchacko8945
    @jacobchacko8945 Год назад +14

    വളരെ correct ആണ് ഇവിടെ ഒരു 60 percentage ആളുകളും പള്ളിയിൽ പോകുന്നത് തമ്മിൽ ഒന്ന് കാണാനും സംസാരിക്കാനും ആണ്. ഈ അച്ചൻമാരുടെയും പാസ്റ്റർ മാരുടെയും പ്രസംഗം കേൾക്കാൻ വേണ്ടി ഒന്നും അല്ല പള്ളിയിൽ പോകുന്നത്.

    • @johnmadackal686
      @johnmadackal686 Год назад

      VERY CORRECT Comments BROTHER

    • @thomaschacko5810
      @thomaschacko5810 Год назад

      Dear Jacob. You said it.
      Correcta.
      Everude koode palliyil poyal Nammakkum oru satisfaction kittilla.
      Almost acting people

  • @GEIGYC
    @GEIGYC Год назад +10

    സത്യം സത്യം 100% സത്യം

    • @sunojsr1912
      @sunojsr1912 Год назад

      എന്ത് സത്യം യേശുവിൻ വചനം നോക്കിയാൽ നിത്യ നരകലോകത്തേക്ക് പോകുവാനുളള സത്യം

  • @shajijohn5388
    @shajijohn5388 Год назад +3

    All is follow our Jesus Christ Life and way... Need fellowship... Need faith in Christ...

  • @osologic
    @osologic Год назад

    The observation of Sri Joseph USA is absolutely right and great.

  • @susanchacko7666
    @susanchacko7666 Год назад +3

    Absolute truth revealed.such thinking and evaluation exposed will make us more realistic.let more and more eye opening programme come up.eagerly awaiting.

    • @bennypbvr
      @bennypbvr Год назад

      Social Media opens the iron curtain of slavery. Also people started reading Bible and and slowly understand what exactly the purpose of Christian life.. Hope new lights will glow from different corners...as their experiance.. that makes changes towards Truth

  • @annumohan9206
    @annumohan9206 Год назад +4

    Yes your words and body language super.

  • @jacobdevasia9287
    @jacobdevasia9287 Год назад +5

    👍🏻good speaches good opinion

  • @kanjirappallysuzuki1032
    @kanjirappallysuzuki1032 Год назад +7

    well said 🎉🎉🎉

  • @kichuy3190
    @kichuy3190 Год назад +6

    Correct..

  • @sajithomas7238
    @sajithomas7238 Год назад +10

    Sunil sir, go ahead👍👍👍

  • @nicholsoninstituteofmusic7943
    @nicholsoninstituteofmusic7943 Год назад +10

    സുനിലേ താങ്കൾ ഒരു സ്‌നാപകയഹനാനാണ്....
    ഈ ശ വക്കല്ലറകൾ പൊളിച്ചടുക്കുക
    ബൈബിൾ വീട്ടിലിരുന്നു വായിക്കട്ടെ
    സഹായകൻ Holy spirit സഹായിക്കും

    • @mvmv2413
      @mvmv2413 Год назад

      👌👌👌 യോജിക്കുന്നു, ഒന്നിൽ ഒഴിച്. ബൈബിൾ കുറേക്കാലം വായിക്കാതിരിക്കുക. വായിച്ചത് ഇടയ്ക്കു ഓർത്താൽ മതി. ദൈവത്തിൽ വിശ്വാസം ഇഷ്ടമെങ്കിൽ പുലർത്തുന്നതാണ് പ്രധാനം. ഇല്ലെങ്കിലും അദ്ദേഹം കഴുത്തിനു പിടിക്കാൻ വരില്ല പാച്ചറെ പോലെ, മാത്രമല്ല മഴയും മഞ്ഞും അവർക്കും നൽകും! 😂
      M വര്ഗീസ്.

    • @cicymani4550
      @cicymani4550 Год назад

      Correct, 🙏🙏

    • @sunojsr1912
      @sunojsr1912 Год назад

      സ്വന്ത തെറ്റുകളെ മൂടിവച്ച് നീതികരിച്ച് മറ്റുളളവരുടെ മേൽ ദുഷിപ്പ്, വിധി ക്ഷമയില്ലായ്മ കുറ്റാരോപണം നടത്തി പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്ന സുനിൽ സ്നാപക യോഹന്നാനോ ?????യാക്കോബ് 4___11,12 കൂട്ടുകാരനെ വിധിപ്പാൻ നീ ആർ?

    • @sunojsr1912
      @sunojsr1912 Год назад

      ഞാൻ സൗമ്യതയും താഴ്മയും ഉളളവൻ ആകയാൽ എന്റ് നുകം ഏറ്റു കൊണ്ട് എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക് ആശ്വാസം കണ്ടെത്തും. മരുഭൂമിയിൽ കണ്ട യോഹന്നാൻ പറയുന്നു യേശുവിന്റ് ചെരുപ്പ് ചുമപ്പാൻ മതിയാവനല്ല. യേശുവിനെ അനുകരിക്കുവാനാണ് യേശു പഠിപ്പിക്കുന്നത് യോഹന്നാനെ അല്ല

    • @sunojsr1912
      @sunojsr1912 Год назад

      സുനിൽ വിധികൾ നടത്തി നരകലോകത്തേക്ക് പോകുവാനുളള തയ്യാറെടുപ്പിലാണ് താങ്കൾ പോകുന്നുണ്ടോ?????!!

  • @jacobmani785
    @jacobmani785 Год назад +4

    വളരെ വിവേകപരമായ വാക്കുകൾ. ചിന്തനീയം. Religious mafia യെ എതിർത്തു തോല്പിക്കാൻ എളുപ്പമല്ല. Marx പറഞ്ഞ opium എന്നതിനേക്കാൾ ലഹരിയും, easy money യും ഇതിൽ വാരാം, മുതൽ മുടക് ഇല്ലാതെ..

  • @Annz-g2f
    @Annz-g2f Год назад +1

    Very good n informative talk

  • @kritically
    @kritically Год назад +3

    "മൊണ്ണകൾ" എന്ന വിളി ആദ്യമായിട്ടല്ല വിശ്വാസികൾ കേൾക്കേണ്ടി വന്നത് . അപ്പോസ്തോലന്മാരുടെ കാലം മുതൽ ഈ വിളി പല രീതിയിൽ കർത്താവിനെയും വചനത്തെയും സ്നേഹിച്ചവർ കേട്ട് വരികയാണ്. (Acts 17:18; 26:24; 1 Cor 4:10)
    പിന്നെ ഈ "മൊണ്ണകൾ" പലരും എന്തുകൊണ്ട് "തീവെട്ടികളുടെ" പിടിയിൽ പെട്ട് പോകുന്നു എന്ന് ചോദിച്ചാൽ അതിനു കാരണം അവർ നിന്നിരുന്ന മാതൃ സഭകളിലെ വചന വിരുദ്ധ വ്യവസ്ഥകളും, ആചാരങ്ങളും അനുഷ്ടാനങ്ങളും, പിന്നെ വചനത്തോടുള്ള ലാഘവ മനോഭാവവും ആണ്. ദൈവാലയത്തെ വെറും club ആയിട്ടും സമംസ്കാരിക കേന്ദ്രങ്ങൾ ആയിട്ടും മാറ്റിയതും കൊണ്ടാണ് .
    അങ്ങനെ ഇടയൻ ഇല്ലാത്ത ആടുകളെ പോലെ അലഞ്ഞ ഇവരിൽ പലരും തീവെട്ടികളുടെയും വചന കൊള്ളക്കാരുടെയും കയ്യിൽ അകപ്പെട്ടു. (Jer 50:6-7; Ezekiel 34)

  • @varghesejoseph4216
    @varghesejoseph4216 Год назад

    God is great .
    Eivanellam Namude nadinttile Pavaghale pattichiu pattichiu Nadakkunna thattippu Shavam Annu.

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 Год назад +5

    100% സത്യം 👍🏻

    • @chuppy871
      @chuppy871 Год назад

      Sunil Mathew 4wife undu Ariyumo chetta ayal u tube vazhi dhsivadasan marey ksliyakki

  • @daviddaniel2409
    @daviddaniel2409 Год назад +5

    Mr.Sunil go head we with you

  • @ancythomas8965
    @ancythomas8965 Год назад +4

    ആൽമാവിൽ.. വിശുദ്ധ രായവരെ തിരുത്താൻ.. സഹായകൻ ഉണ്ട് സഹായകൻ ഉള്ളവൻ..ഒരിക്കലും ഭയപ്പെടില്ല

  • @mariammamathee6732
    @mariammamathee6732 Год назад +1

    Salvation is needed for rich and poor. Ability is from God. If God doesn't help you won't be able to move. Go through the word of God which will guide you not people.

    • @thomaschacko5810
      @thomaschacko5810 Год назад

      Mariamma aunty..... marriage and funeral.
      People are depending church only for these purposes.

  • @josevarghese9339
    @josevarghese9339 Год назад +1

    Well said

  • @philpabraham9496
    @philpabraham9496 Год назад +2

    Excellent experience

  • @paulosemathay2872
    @paulosemathay2872 Год назад +5

    കൂട്ടായ്മ ആചാരിക്കണമെന്ന് ബൈബിൾ പറയുന്നുണ്ട്

  • @jaleelk1331
    @jaleelk1331 Год назад +1

    Excellent

  • @bobbymathews3213
    @bobbymathews3213 Год назад

    Church is not a club ..It is body of christ & to worship & serve christ & to help other believers .The problem is no body knows christ & live with christ ( eternal life ) read 13 chapters of St Paul to know christ ...

  • @rejivarghese5261
    @rejivarghese5261 Год назад +4

    super

  • @Princeentertinment
    @Princeentertinment Год назад +1

    Happy Christmas to i2i news

  • @rajjtech5692
    @rajjtech5692 Год назад +6

    🙏. പള്ളി ദൈവത്തിന്റെ ഇരിപ്പിടം അല്ല എന്ന് മനുഷ്യർ എന്ന് മനസ്സിലാക്കും?.
    മനുഷ്യമനസ്സ്(ശുദ്ധ ഹൃദയം - സ്നേഹമുള്ള മനസ്സ് ) ആണ് ദൈവത്തിന്റെ ആസ്ഥാനം എന്ന് തിരിച്ചറിഞ്ഞെങ്കിൽ! 🙏. പള്ളിക്കു വേണ്ടി എന്തും ചെയ്യുന്ന മനുഷ്യർ വസിക്കുന്ന ഭൂമിയിൽ, അവർ സ്വയം അവരുടെ സമയം നഷ്ടപ്പെടുത്തുകയാണ് എന്ന് തിരിച്ചറിയാൻ സാധിച്ചാൽ, ക്രിസ്ത്യാനികൾ ആയിരിക്കും ലോകത്തിൽ ഏറ്റവും ഉന്നത നിലയിൽ എത്തുക! ഇന്ന് കുട്ടിപ്രായം മുതൽ അവരുടെ ബുദ്ധി ഉപയോഗിക്കുന്നത്, സ്വന്തം ഹൃദയത്തിൽ വസിക്കുന്ന ദൈവത്തെ തിരിച്ചറിയാതെ, കണ്ടെത്താനാണ്. അങ്ങനെ ചതിയിൽ വീഴുന്നു. എന്നാൽ ആരും മറ്റുള്ളവരുടെ അടിമയാവാതെ രാജകീയ പുരോഹിതരായി ജീവിക്കാനാണ് Revelation (വെളിപാട് ) പുസ്തകത്തിൽ പറയുന്നത്! So with Christ in you, live like a King! 🙏🙏🙏. Keep the Community of love also. Have good contacts. Do not be a slave to anybody. 👍.

  • @georgeabraham3373
    @georgeabraham3373 Год назад +1

    As that of the caller said, if one go to church with business mentality and socializing, it is better to stay at home and pray. If the children are not taught bible and decipline the wealth and money will be useless. I know there are children born and brought up in USA are priest and nuns from all denominations. They are vicars in some churches. They themselves are dedicated to this job and training the next generation spiritually. They give importance to God and not on other activities as the caller said. So stop the idea of praying at home and pray for the dedicated priests and nuns

  • @abumadathil1442
    @abumadathil1442 Год назад +5

    സത്യം✌️✌️✌️

  • @sajujosesajujose1352
    @sajujosesajujose1352 Год назад +1

    Karthuvinte peril jeevikkan irangiya sakala kallanmarum nashichu naranakkallu pidikkunnath ettavum manoharamaya kazhchayanu .

  • @bennypbvr
    @bennypbvr Год назад +4

    എല്ലാവരും ഉള്ളിൽ മനസ്സിലാക്കിയ ചിന്ത തന്നെ യാണ് ഈ മാന്യ വ്യക്തി പറഞ്ഞത്. Europe, US പോലെ തന്നെ ഗൾഫിലും.. എല്ലാ വരെയും കാണാനും സംസാരിക്കാനും.. ഒരു കൂട്ടായ്മ നില നിർത്താനും. പള്ളികൾ ആവശ്യം തന്നേ യാണ് എന്നു കരുതുന്നു . 100 വർഷമായി കടി പിടി നടത്തുന്ന സഭകൾ.. ഇപ്പോൾ ഒരു തമാശ യായി മാറി.. ഈ ജന്മം യേശു ക്രിസ്തു വിന്റെ ജീവൻ നൽകിയ അമൂല്യ സ്നേഹം മനസ്സിലാക്കാൻ ആവാത്ത വർ എന്നതാണ് ഇതിന്റ ഇതി വൃത്തം എന്നു രണ്ടു വിഭാഗത്തിലെയും ജനങ്ങൾ മനസ്സിലാക്കി..കുർബാന അങ്ങോട്ടോ ഇങ്ങോട്ടോ എന്ന വഴക്കു വേറൊരു തമാശ.. എന്നാൽ ദൈവത്തെ അന്വേഷിക്കുന്നവർ കണ്ടെത്തുക തന്നെ ചെയ്യും.. വിശുദ്ധ മായി ജീവിക്കണം.. വചനം വായിക്കണം.
    സ്വന്തം കാര്യങ്ങൾ ക്കു വേണ്ടിയുള്ള പ്രാർത്ഥന നിർത്തണം. ആവശ്യമുള്ള വർക് സഹായം നൽകുന്ന വർ ആകണം.. സത്യത്തിനോ പ്പം നിൽക്കുക എന്ന ചിന്ത ഉള്ളിൽ ഉണ്ടാകണം..കബറുകൾ.. ബിംബങ്ങൾ.. ഫോട്ടോ കൾ നമസ്കരിച്ചു പത്തു കല്പന യിൽ രണ്ടാം കല്പന ലംഖിക്കാതെ നോക്കുകയും വേണം ..സഭ എന്തായാലും ഹൃദയ മാറ്റുവാൻ ശ്രമിക്കുക..പുതിയ ചിന്ത കൾ ഇനിയു മലയാളികളെ ഉണർത്തട്ടെ..

  • @jigijoseph8940
    @jigijoseph8940 Год назад +1

    Sunil chetta you are our mutha we all love you

  • @alfredthomas1154
    @alfredthomas1154 Год назад

    100% True.

  • @pkgoonjapara
    @pkgoonjapara Год назад +1

    Trueth what he says

  • @manoja.m3570
    @manoja.m3570 Год назад +4

    ❤️

  • @KG-ju8nk
    @KG-ju8nk Год назад +1

    Athe brother, adthukoodunnavare sukshikkuka, charanmmare aadhyam manasilakilla iprthe avarkke undaakkaynda nettam lekshyam veche koottaliyai akathe kayarum, thurappan vilavu thinnunnathu poleyane inganullavar

  • @rejisam9580
    @rejisam9580 Год назад

    Correct he said.

  • @thomaskd6118
    @thomaskd6118 Год назад +1

    Sir, ur doing a very good job to save peoples fr getting into cheating . our people eyes blind. They don't understand the truth. They r doing Bible word god business.

  • @varghesepo3593
    @varghesepo3593 3 месяца назад

    പ്രാർത്ഥിയ്ക്കാതെ വീട്ടിലിരുന്നാൽ എന്താകുഴപ്പം

  • @sethulakshmi4334
    @sethulakshmi4334 Год назад +2

    🌹🌹

  • @varghesethomas4791
    @varghesethomas4791 Год назад +5

    Sunil , താങ്ങൾ പുറത്തു കൊണ്ടു വരുന്ന ഈ സത്യങ്ങൾ നിമിത്തം വളരെ സന്തോഷവും, നന്ദിയും ഉണ്ട്. ഇതുപ്പൊലുള്ളവരുടെ കൈയിൽ നിന്ന് ക്രിസ്തീയ സഭകളെ മോചിപ്പിക്കുക തന്നെ വേണം. ഒരു ശുദ്ധികരണം സഭകളിൽ 101 % വേണം എന്ന message ആണ് നൽകേണ്ടത്. ഇതു കാണുന്ന യുവാക്കൾ ആണും, പെണ്ണും പള്ളിയിൽ പോകുന്നത് അവസാനിപ്പിക്കും. വീട്ടിൽ ഇന്ന് പ്രാർത്ഥിക്കുകയുമില്ല. Eventually ഇസ് ലമിസ്റ്റുകളുടെ trap ൽ ചെന്നു വീഴും . അങ്ങനെയകുമ്പോൾ രണ്ടമത്തെ അവസ്ഥ ആദ്യത്തെതിനേക്കാൾ ഭീകരമാകും. ( യാഥാർത്യം പറഞ്ഞന്നെയുള്ളു. ) സഭകളിലേ അവസ്ഥ അങ്ങെയറ്റം പരിതാപകം തന്നെ) (കിസ്താനികളായ യുവതി യുവാക്കളെ കൊത്തിപ്പറിക്കാൻ അവസരം കാത്തുനിൽകുന്ന മേത്തൻമാരുടെ കൈയിൽ കിടന്നു ഞെരിഞ്ഞമരുന്ന വിശ്വസം നഷ്ടപ്പെട്ട മോണ്ണ വിശ്വാസികളെയാണ് പിന്നെ കണെണ്ടി വരുന്നത് , അപ്പോൾ വളരെ സൂഷ്മതയൊടെ ഈ പോരാട്ടം നടത്തണം. കർത്തവായ യേശു ക്രിസ്തു Sunil നെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

    • @sunojsr1912
      @sunojsr1912 Год назад

      യേശുവിൻ വചനം നോക്കിയാൽ സുനിൽ നരകലോകത്തേക്കാണ് യാത്ര സുനിലിനെ രക്ഷിക്കൂ

    • @sunojsr1912
      @sunojsr1912 Год назад

      യേശു പറഞ്ഞു നിങ്ങൾ വിധിക്കപ്പൊടാതിരിക്കേണ്ടതിനു വിധിക്കരുത്,നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും. നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്ക് അളന്ന് കിട്ടും. സ്വന്ത കണ്ണിലെ തടി കഷണം എടുത്തിട്ട് പോരെ മറ്റവന്റ് കണ്ണിലെ കോലുകൾ എടുത്ത് മാറ്റുവാൻ. പാപം ഇല്ലാത്തവർ ആദ്യം കല്ലെറിയട്ടെ. ആയതിനാൽ ദൈവത്തിന് വിപരീതമായി താങ്കളും സുനിലും ചെയ്തു കൂട്ടുന്ന രഹസ്യ പാപങ്ങൾ സ്വർഗസ്ഥനായ പിതാവ് ക്ഷമിക്കണ്ടേ?????സ്വർഗത്തിൽ പോകണമോ? ? ? നരകലോകത്തേക്ക് പോകണമോ? ? ? ?

    • @varghesethomas4791
      @varghesethomas4791 Год назад +1

      @@sunojsr1912 സത്യം തുറന്നു പറയുന്നത് വിധിക്കലാണെങ്കിൽ നീതിക്കുവേണ്ടി എങ്ങനെ പോരാടും. നിതിക്കായി വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാൻമാർ എന്നാണ് ദൈവവചനം പറയുന്നത്.

    • @sunojsr1912
      @sunojsr1912 Год назад

      @@varghesethomas4791 ഒരാളുടെ ഭാഗം മാത്രം കേൾക്കുന്ന സത്യം എന്ത് സത്യം എന്ത് നീതി എന്ത് അന്വേഷണം നടത്തി പലരും പലതരത്തിൽ ഊഹത്തോടെ പറയുന്നു

    • @sunojsr1912
      @sunojsr1912 Год назад

      @@varghesethomas4791 ഒരുവനെ നായെ എന്നും മറ്റ് പലതര ഭാഷകളാൽ സുനിൽ വിധകൾ നടത്തുന്നു

  • @susanphilips4979
    @susanphilips4979 Год назад +1

    Isn't it a tragedy that what people call "church" today is not ശൃശ്ടാവായ ദൈവത്തിന്റെ ആലയം. But a mere club to be used for their own ends-to display their wealth, clothes, jewelry, to socialize, parade their talents, to vie for positions of power and for many, a means of making tons of easy money, ad nauseam. Isn't God's temple a place where one humbles and forgets oneself and in fear, reverence and trembling offers true worship, honor and praise to the Almighty.
    In these "clubs" people are the focus and God is relegated to the sidelines.
    Remember God said that He will not give His glory to another.

  • @suvani-p5f
    @suvani-p5f Год назад +2

    Spiritual business is not 🚭 always profitable. Analysis the resources of the business prior to commence.

  • @mercybaby1560
    @mercybaby1560 Год назад +1

    🙏🙏🙏

  • @sujachandran6761
    @sujachandran6761 Год назад

    അറിയാത്ത എൻറെ ഒരു സുഹൃത്തേ ദൈവത്തിനു വേണ്ടി നിങ്ങൾ നെട്ടോട്ടം ഒന്ന് ഓടണ്ട നിങ്ങളുടെ മനസ്സിൽ തന്നെ അതിരിപ്പുണ്ട് വേറെ ഒരിടത്തും ഇല്ല നിങ്ങളുടെ ഉള്ളിലേക്ക് തിരിഞ്ഞു നോക്കുക അവിടെത്തന്നെയുണ്ട് പിന്നെ നിങ്ങൾ പറഞ്ഞതുപോലെ സോഷ്യൽ സ്റ്റാറ്റസിനു വേണ്ടിയോ മാനസികമായ ഉല്ലാസത്തിനു വേണ്ടിയോ നിങ്ങൾക്ക് മതാചാര പ്രക്രിയകളിൽ പോകാൻ പങ്കെടുക്കാം അതല്ലാതെ നിങ്ങളിൽ തന്നെ കുടികൊള്ളുന്ന ദൈവത്തെ കാണാതെ നിങ്ങൾ എവിടെ പോയി അന്വേഷിച്ചാലും ദൈവത്തെ കാണുകയില്ല ഇതെല്ലാം ഓരോരുത്തരുടെ ജീവനോപാധിയാണ്!!!

  • @johnjainy
    @johnjainy Год назад +22

    എന്റെ ഭാര്യയെ തിരുത്താൻ പറ്റുന്നില്ല പിന്നാ അന്യർ.. 😄🤣ഭക്തവത്സല

  • @amosvlogs6723
    @amosvlogs6723 Год назад +1

    👍🏻👍🏻👍🏻

  • @thomaschacko5810
    @thomaschacko5810 Год назад +1

    Kandille Ernakulam Basilica church service.
    Nanamillatha,. Thampurane pediyillatha.... Narikal.
    Evene okk pathalu vetty adikkanum.
    Evenonnum police protection kodukkarithu.
    Thammil thalli chakattu

  • @freddyoommen8129
    @freddyoommen8129 Год назад

    👌👌💯💯

  • @fitspiration95
    @fitspiration95 Год назад

    Sunil annan thee aanu 🔥🔥🔥🔥

  • @sarammamathew411
    @sarammamathew411 Год назад +1

    What is your faith, hope and love on?

  • @sunojsr1912
    @sunojsr1912 Год назад +8

    ഒരു ക്രിസ്ത്യാനിയും ഇത് കേൾക്കാതെ പോകരുതേ എല്ലാപേരെയും മാടി മാടി മാടി വിളിച്ച് നരകലോകത്തേക്ക് കൊണ്ട് പോകുവാൻ തുടിക്കുന്ന അതി നീതിമാനും അതി വിശുദ്ധനും ജനിച്ചതിൽ പിന്നെ യാതൊരു തെറ്റുമില്ലാതെ അലറുന്ന സിംഹമായ പിശാചിനെ സന്തോഷിപ്പിച്ച് ഉടലോടെ സ്വർഗലോകത്തേക്ക് പോകുന്ന ഒരേ ഒരുത്തൻ സുനിൽ എന്ന ഒരുത്തൻ

    • @stthomas6561
      @stthomas6561 Год назад +2

      niya sathan

    • @sunojsr1912
      @sunojsr1912 Год назад

      @@stthomas6561 ആരിത് ലൂസിഫറിന്റ് കിങ്കരനോ കിങ്കരിയോ???????

    • @baburajan1844
      @baburajan1844 Год назад

      Listen what he says!! Sunil is exposing the fake preachers n frauds. People shd realise frauds like Thangu n similar false preachers.

  • @sosammachacko592
    @sosammachacko592 Год назад

    Are you a scientist or. A scholar than the churc father’s

  • @gheein
    @gheein 2 месяца назад

    Avoid one person ministries , go to congregations churches or Pentecostal congregation like IPC brother TOM Assemblies of God etc

  • @vindica8or
    @vindica8or Год назад

    എബ്രായർ അദ്ധ്യായം 10
    25 ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക.
    നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.

  • @jbem4522
    @jbem4522 Год назад +3

    It is not correct that you sit at home and pray. You need to attend church to have communioun with god and fellow ship with members. People mostly trapped in new generation churches that is main problem of today. This US man talks too much but he is also part of some cult group which was happened when his family looks and gone for treasures.

  • @georgemani5991
    @georgemani5991 Год назад +1

    ആദ്യം സ്വന്തം സഭയിലെ തെറ്റുകൾ തിരുത്തുക. എന്നിട്ട് ചിരിക്കുക.

  • @sunojsr1912
    @sunojsr1912 Год назад +5

    കൂട്ടായ്മ കൂടണമെന്നാണ് ബൈബിൾ വാക്യം. കൂട്ടായ്മയിൽ നിന്ന് ഒറ്റപ്പെട്ടു നടന്നവനാണ് യൂദാ അങ്ങനെയുളളവരെ പിശാചിന് വളരെ ഇഷ്ടമാണ്. ചിലരെ വീട്ടിലിരിത്തി പിശാച് നരകലോകത്തേക്ക് കൊണ്ട് പോകുന്നു

    • @stthomas6561
      @stthomas6561 Год назад

      niya sathan

    • @sunojsr1912
      @sunojsr1912 Год назад +1

      @@stthomas6561 കൂട്ടായ്മകളെ പിശാചിന് ഭയമാണ്

    • @GEIGYC
      @GEIGYC Год назад

      എന്നാ ചെന്നു കേറിക്കോട് വലിച്ചു കീറി കുടുംബം വെളുക്കുമ്പോൾ പഠിക്കും

    • @sunojsr1912
      @sunojsr1912 Год назад

      @@GEIGYC കുടുഃബം വെളുപ്പിക്കാത്ത സഭകളുണ്ട് ആ സഭകളെ കണ്ടെത്തണമെങ്കിൽ ഹൃദയശുദധിയോടെ വചനം പഠിക്കണം. യേശു പഠിപ്പിച്ചു ഫലം കണ്ട് വൃക്ഷത്തെ തിരിച്ചറിയാൻ

    • @sunojsr1912
      @sunojsr1912 Год назад

      @@GEIGYC വലിച്ചു കീറാൻ നിന്ന് കൊടുക്കുന്നതെന്തിന്? ????

  • @josepalathinkal4233
    @josepalathinkal4233 Год назад +1

    I am from U S you stay on your business

  • @baburajan1844
    @baburajan1844 Год назад

    The person who speaks from America asks about 'Monna' viswasi!! Il 'Monna' is a colloquial common n very old word used for unthinking, good for nothing n foolish people. Esp students who won't listen to teachers in classes. Such a word is commonly used in Southern dists of Kerala. It is not a word invented by Sunil, as he seems to hve claimed as came from his inwards.

  • @johnjacob8506
    @johnjacob8506 Год назад +2

    Super 👌👌

  • @sunojsr1912
    @sunojsr1912 Год назад +4

    ഞാൻ നല്ലവൻ മറ്റുളളവർ മൊണ്ണ നായ എന്നൊക്കെ വിളിക്കുന്നത് ലൂസിഫറപ്പച്ഛന്റ് വചന വാക്യം അതൊക്കെ വിളിച്ചാലെ ആഘോഷത്തോടെ സന്തോഷത്തോടെ തുളളി തുളളി ചാടി നടന നൃത്തമാടി അപ്പച്ഛന്റ് അഗ്നി നരകലോകത്തേക്ക് പോകുവാൻ കഴിയുകയുളളൂ അവിടെ വച്ച് കണ്ട് മുട്ടുമ്പോൾ ഞാനൊരു ദൂത് തരാം

  • @philipjoseph3583
    @philipjoseph3583 Год назад +3

    Vivvram kudipoyatha chila monnakal thirichuvarilla

  • @mohanankt9905
    @mohanankt9905 Год назад +3

    നിൻറെ ശരീരം ദൈവത്തിൻറെ മന്ദിരം എന്നും ദൈവാത്മാവ് നിന്നിൽ വസിക്കുന്നുവെന്നും അറിയുന്നില്ലyo,, ഇത് ലൂസിഫർ ചാനൽ അല്ലേ

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 Год назад +6

    കമ്യൂണിസം,,, അത്.... ഇതോടു കൂടി,,, എള്ളും പൂവും സമർപ്പായാമി.....!!! ഭസ്മാസുരുന്, വരം കൊടുത്ത ശിവൻ്റെ അവസ്ഥ..... പാവം ജനങ്ങൾക്ക്....ഇപ്പോ.... കേരളം, ദൈവ,മയക്കുമരുന്ന്, വ്യവസായ മാർക്കറ്റ് ആയി മാറിക്കഴിഞ്ഞു..... 🙏🙏🙏🙏

    • @sajijoseph9651
      @sajijoseph9651 Год назад

      സങ്കിക്ക് ഇവിടെന്താ കാര്യം ?

    • @narayanankuttynarayanankut83
      @narayanankuttynarayanankut83 Год назад

      @@sajijoseph9651 കാലം മാറി....ഈ .. സംഘി, കമ്മി, കോൺക്രി.... ഇതിൻ്റെ ഒക്കെ കാലം,കഴിഞ്ഞു.... നല്ല സൗകര്യം ഉണ്ടെങ്കിൽ, വോട്ട് ചെയ്യുക...

  • @suvani-p5f
    @suvani-p5f Год назад +2

    IT is much easier to catch ladies than males for this spiritual industry.

  • @cheriyankannampuzha777
    @cheriyankannampuzha777 Год назад +1

    No. Medicine for for this type of activities. Best benefit without investment 😂🙂

  • @123mjohn
    @123mjohn Год назад +1

    Friend, you are in the wrong church.

  • @KORaju-nd7pt
    @KORaju-nd7pt Год назад

    ഇയാൾക്ക് ഒരു വിവരവും ഇല്ല.

  • @sunojsr1912
    @sunojsr1912 Год назад +4

    സുനിൽ നരകലോകത്തേക്ക് പോകുവാൻ രണ്ട് കാലും നീട്ടിയിരിക്കുകയാണ്. മറ്റുളളവരുടെ കുറ്റങ്ങൾ കേൾക്കുമ്പോൾ ശരീരത്തിലെ രോമം വടി പോലെ നിൽക്കുന്നു. എന്ത് സുഖം. എന്ത് കുളിര് അത് പറയുവാൻ എന്തൊരു സന്തോഷം എന്നാൽ എഫെസ്യർ 4__29,30,31, ൽ പറയുന്നത് എല്ലാ കയ്പ്,👹 കോപം, 👹ക്രോധം,👹 കുറ്റാരവം👹ഭൂഷണവും സകല ദുർഗുണവുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞു പോകട്ടെ ഇങ്ങനെ യുളളവരിൽ പരിശുദ്ധാത്മാവ് ദുഃഖിച്ച് ദൈവ കൃപ ലഭിക്കയില്ലായെന്ന് ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു യാക്കോബ് 4____11,12 കൂട്ടുകാരനെ വിധിപ്പാൻ നീ ആർ?

    • @georgemammen210
      @georgemammen210 Год назад +1

      ഒരുത്തൻ ചെയ്യുന്നത് തെറ്റാണ് എന്ന് പറയുന്നത് കൊണ്ട് എന്താണ് കുഴപ്പം, ഇങ്ങനെയൊരു ചാനൽ ഉണ്ടായത് കൊണ്ടല്ലേ, ചില തീവെട്ടികളുടെ തനി സ്വരൂപം പൊതുജനം അറിഞ്ഞത്, ഇതൊരു ശിശ്രുഷ ആണ്, എല്ലാവർക്കും അത് ചെയ്യാൻ പറ്റില്ല.

    • @sunojsr1912
      @sunojsr1912 Год назад

      @@georgemammen210 വചനം അങ്ങനെ പറയുന്നില്ലല്ലോ ഇങ്ങനത്തെ ദുർഗന്ധം വമിക്കുന്ന നില വിളികൾ അഗ്നി നരകത്തിലേക്കാണ് സുഖിപ്പിക്കുന്നത്. താങ്കൾ സത്യം പറയൂ ബൈബിൾ വായിക്കാറുണ്ടോ? ????ബാക്കി പിന്നെ

    • @sunojsr1912
      @sunojsr1912 Год назад +2

      @@georgemammen210 ക്ഷമിക്കാത്ത ഒറ്റ ഒരുത്തനിലും പരിശുദ്ധാത്മാവ് വസിക്കുകയില്ല, സ്വർഗം കാണില്ല വചനം അങ്ങനെ പറയുന്നു.

    • @musicrecordsbybinupathiyoo2820
      @musicrecordsbybinupathiyoo2820 Год назад +4

      തെറ്റ് ചൂണ്ടിക്കാണിക്കുന്നതാണോ കുറ്റം? അങ്ങനെയെങ്കിൽ യോഹന്നാൻ സ്നാപകൻ തെറ്റ് ചൂണ്ടിക്കാണിക്കാതെ ഇരുന്നാൽ പോരായിരുന്നോ? തല പോകത്തില്ലായിരുന്നല്ലോ

    • @sunojsr1912
      @sunojsr1912 Год назад +1

      @@musicrecordsbybinupathiyoo2820 മരുഭൂമിയിൽ കണ്ട യോഹന്നാൻ എവിടെ കിടക്കുന്നു. സുനിൽ എവിടെ കിടക്കുന്നു. യോഹന്നാന്റ് ഭക്ഷണം വെട്ടുകിളി യും കാട്ട് തേനും ഒട്ടക രോമം കൊണ്ടുളള ഉടുപ്പും അരയിൽ തോൽവാർ സുനിലിന്റ് ഭക്ഷണം വസ്ത്രം

  • @annammamathew2148
    @annammamathew2148 Год назад

    Mr sunil this boring .

  • @johnai3434
    @johnai3434 Год назад +1

    സത്യമായ ചില വിലയിരുത്തലുകൾ , മറ്റുള്ളവരുടെ കാര്യത്തിൽനിന്നും ഭിന്നമായി ദേശിയ പ്രതിബദ്ധതയുള്ള BJP കാര്യം ഒഴികെ . രാജ്യത്ത് ദേശീയ പ്രതിബദ്ധതയുള്ള ഒരു പാർട്ടി ഇല്ലെങ്കിൽ രാജ്യം അകത്തും പുറത്തും അന്യരുടെ ഇങ്കിതത്തിന് ആയിപ്പോകും എന്ന് ഭാരതം അറിഞ്ഞതാണ്

  • @pkgoonjapara
    @pkgoonjapara Год назад

    But we can do nothing First stop giving money to this idiots and then read Revelation 3 : Levodikka church God gave preior information to original believers

  • @jancymathew923
    @jancymathew923 Год назад +2

    സുനീൽ തങ്കളുടെ തൊട ആരെ പേടിച്ചതു. കൊറോണ ആന്നോ 😄

    • @dna2359
      @dna2359 Год назад

      തൊട അല്ല തൊണ്ട..ആന്നോ അല്ല ആണോ..തങ്കളുടെ...?

  • @marymohan734
    @marymohan734 Год назад

    Hey what is the meaning of Christian do you know l think you don't know because of that you are speaking like this fear the lord Jesus Christ then you will be saved leave the devil's business.

  • @marymohan734
    @marymohan734 Год назад

    F
    Edo pota how long you will live in the world are you know but in the end you face who ever foolish.wait andsee. Fear the lord and you will be saved..

  • @koshymani5166
    @koshymani5166 Год назад +1

    അസാരും പുളിമാവ് പിണ്ടത്തെ മുഴുവൻ പുളിപ്പിക്കും

  • @shinejohnjohn1499
    @shinejohnjohn1499 Год назад +1

    ഇനി മുതൽ അസുഖം വരുമ്പോൾ വീട്ടിലിരുന്ന് മരുന്ന് കഴിച്ചാൽ മതി. ഹോസ്പിറ്റലിൽ പോകണ്ട. 😂😂😂😂. കാരണം ഡോക്ടർമാർ രോഗികളെ ചൂഷണം ചെയ്ത് ക്യാഷ് ഉണ്ടാക്കുന്നു. 😂😂😂😂

  • @osologic
    @osologic Год назад

    Being human is a PROBLEM of mystery.
    Mystery is a powerful EVIL that makes people VICTIMS of one's own faith.
    After becoming a victim of one's own communal FAITH, no body can escape from the evil of faith that emerges from the mystery.

  • @antonypeniel
    @antonypeniel Год назад +4

    🙏🙏🙏