അനുകരിക്കണമെന്നോ വേണ്ടെന്നോ പറഞ്ഞിട്ടില്ല;അസീസിന് മറുപടിയുമായി അശോകൻ

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 214

  • @sarathyester
    @sarathyester Год назад +71

    അശോകന്റെ നിലപാട് ആണ് ശരി. 👍👍

  • @Somu-ev3wy
    @Somu-ev3wy Год назад +143

    അനുകരിക്കാം പക്ഷേ വികൃതം ആക്കരുത്

  • @faisaltp3571
    @faisaltp3571 Год назад +70

    അശോകൻ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ്...

  • @sunilpkoshypathanapuram
    @sunilpkoshypathanapuram Год назад +101

    അശോകൻ പറഞ്ഞത് 100% ശരിയാണ്..അസീസ് വികൃതമായിട്ടാണ് അനുകരിക്കുന്നത്..

    • @shan6566
      @shan6566 Год назад +2

      ഉവ്വോ

    • @vishnuunnikrishnan8158
      @vishnuunnikrishnan8158 Год назад +1

      ​​@@shan6566 ഉവ്വ്, തന്റെ insecurity വച്ചു ഒരാൾ 10-30 ആളുടെ ഇടയിൽ വച്ചു ഓവർ ആക്കി കളിയാക്കുമ്പോൾ.. തന്റെ മുഖം മാറും.. എന്താ ഇല്ലേ??

    • @shan6566
      @shan6566 Год назад

      @@vishnuunnikrishnan8158 ഉവ്വോ 😂😂

    • @vishnuunnikrishnan8158
      @vishnuunnikrishnan8158 Год назад

      @@shan6566 ഉവ്വ് 🤫🤫

    • @shan6566
      @shan6566 Год назад

      @@vishnuunnikrishnan8158 ഐശ്ശരി 🤣

  • @sunilkumarka6436
    @sunilkumarka6436 Год назад +195

    അശോകൻ പറഞ്ഞത് വളരെ ശരിയാണ് മിമിക്രി കാർ ജയനെയും സത്യനെയും നസിറിനെയും അപമാനിക്കുന്നു

    • @wxyxabcd8194
      @wxyxabcd8194 Год назад +17

      എന്തോന് അപമാനിക്കിന്നു??? മിമിക്രി ന് പറയുന്നത് ഹാസ്യ ആവിഷ്കരമാണ്.. അതിൽ ചിരിക്കാനുള്ള കാര്യങ്ങൾ ഉണ്ടാവണം, അല്ലെങ്കിൽ അത് മിമിക്രിയായി എങ്ങനെ ആസ്വദിക്കാൻ പറ്റും???

    • @drivedynasty_de
      @drivedynasty_de Год назад

      ഇവന്മാര് സ്ക്രീനിൽ കാണിക്കുന്ന കൊപ്രാണ്ടികള് ലവന്മാർ സ്റ്റേജിൽ കാണിക്കുന്നു.. അത്രന്നെ !! ഓരോരോ

    • @rammohanbhaskaran3809
      @rammohanbhaskaran3809 Год назад +3

      @@wxyxabcd8194 വ്യക്തിപരമായ അവഹേളനം തെറ്റ് തന്നെയാണ്

    • @wxyxabcd8194
      @wxyxabcd8194 Год назад +3

      @@rammohanbhaskaran3809 വ്യക്തിപരമായിട്ടാണ് രാഷ്ട്രീയക്കാരെയും അനുകരിക്കുന്നത്. അപ്പോപ്പിന്നെ അശോകൻ മാത്രം വിമർശിച്ചിട്ട് എന്താ കാര്യം

    • @hanidq4381
      @hanidq4381 Год назад

      ​@@rammohanbhaskaran3809ഇതിൽ മമ്മൂട്ടി പറഞ്ഞതാണ് ശെരി മിമിക്രി എന്നത് സ്കെച് പോലെ ആണ് അവർ ഒരാളെ വരക്കുമ്പോൾ ഗാന്ധിയെ വരക്കുമ്പോൾ മൂക്ക് ആന മൂക്ക് കാണിക്കും അതു അതിന്റെ രീതി ആണ് അതേ പോലെ ആണ് മിമിക്രിയും ഇങ്ങനെ കണ്ടാൽ മതി അതിൽ ഒന്നും അഭിപ്രായം പറഞ്ഞു മണ്ടൻ ആവാതിരിക്കുക

  • @shamsudeenfaheem533
    @shamsudeenfaheem533 Год назад +48

    അനുകരണം..വികൃതവും.... അപമാനിക്കലും...ആകുമ്പോൾ ആണ് കുഴപ്പം.....മാന്യമായി ആകാമല്ലോ....

  • @cmrsa3460
    @cmrsa3460 Год назад +44

    അശോകൻ ഒരു സാദാരണ മനുഷ്യനാണ് ❤️

  • @NavasIndia
    @NavasIndia Год назад +30

    അശോകൻ ചേട്ടൻ ജനുയിനായി സംസാരിക്കുന്ന പച്ചയായ ഒരു മനുഷ്യൻ

  • @lukachenvl
    @lukachenvl Год назад +69

    അനുകരണം നല്ലതാണ്, ഗോഷ്ടി ഒഴിവാക്കണം.

  • @babusurendran4382
    @babusurendran4382 Год назад +9

    മമ്മൂട്ടി മോഹൻലാൽ ഇവരെ അനുകരിക്കാത്ത മിമിക്രി താരങ്ങൾ ഇല്ല അശോകൻ ചേട്ടനെ മനസിലാകുന്നില്ല. അസഹിഷ്ണത കലാകാരന് നല്ലതല്ല ഇതേ അശോകൻ സ്റ്റാർ മാജിക്കിൽ പോയി അസീസുമായി മിംഗിൾ ചെയ്തു പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. അന്നൊന്നുമില്ലാത്ത അസഹിഷ്ണുത ഇപ്പോഴുണ്ടായ കാരണം 'അസീസിൻ്റെ ഉയർച്ചയിലുള്ള ചെറിയ അസൂയ പോലുണ്ട്.

  • @Sangamam6941
    @Sangamam6941 Год назад +50

    അനുകരിക്കണമെന്നോ, വേണ്ടെന്നോ പറഞ്ഞിട്ടില്ല, പക്ഷേ പ്രേക്ഷകർ പറയുന്നു വളിപ്പാക്കരുത്, നാറ്റിക്കരുത് 🤭😂👍👍

  • @abumariyam6092
    @abumariyam6092 Год назад +8

    Star magic ൽ വന്നിട്ട് ഇദ്ദേഹത്തിന്റെ മുന്നിൽ അനുകരിച്ചപ്പോ പുറത്തു തട്ടി അഭിനന്ദിച്ചു.. ഇപ്പൊ മോശം പറയുന്നു..

    • @cheerbai44
      @cheerbai44 Год назад

      അപ്പോൾ അവിടെ പുറത്തു കാണിക്കാൻ പറ്റിയില്ല, അതായിരിക്കും പുറത്തു പറഞ്ഞത്

  • @Bipin22554
    @Bipin22554 Год назад +8

    അശോകൻ സാറെ അങ്ങ് ഫീൽഡ് ഔട്ട്‌ ആയപ്പോൾ എപ്പോഴും അങ്ങയെ മലയാളികൾ ഓർക്കുന്നത് അസീസിനെ പോലുള്ള കലാകാരന്മാർ ഉള്ളതുകൊണ്ടാണ്. പിന്നെ മിമിക്രി യെ അങ്ങനെ കാണാൻ സാധിക്കാത്തവരല്ലല്ലോ മലയാളികൾ vs അച്യുതാനന്ദൻ ഉമ്മൻ ചാണ്ടി അവരെ കൂടി ഒന്ന് ഓർത്തു നോക്കു..

  • @ismailap8383
    @ismailap8383 Год назад +11

    ഇതൊന്നും ശരിയായ ഏർപ്പാടല്ല അസീസ് സ്റ്റാർമജികിൽ ഇയാളുടെ മുൻപിൽ വെച്ചാണ് ഒരു വട്ടം ചെയ്തത് എന്നാ അന്ന് ഇയാൾക്കു അസീസിനെ സ്റ്റേജിന്റെ പുറത്തു നിന്ന് കാണുമ്പോൾ പറഞ്ഞു കൊടുത്ത് കൂടായിരുന്നോ ചെയ്തത് ശരിയായില്ല എന്ന് ഇപ്പൊ അസീസിന് നല്ല പടങ്ങൾ ഓക്കേ കിട്ടി നല്ലൊരു ഇമേജ് ഓക്കേ ആയപ്പോ ഇയാൾ ഇത് പറയുമ്പോൾ ബോധം ഉള്ള ആർക്കും മനസ്സിൽ ആവും ഉദേശിച്ചത്‌ എന്താണ് എന്ന് 😂

  • @ajivarghese7860
    @ajivarghese7860 Год назад +8

    അസ്സീസ് അങ്ങനെ കാണിച്ചതുകൊണ്ട് ആരും നിങ്ങളേ വെറുത്തിട്ടില്ല. ആസ്വദിച്ചിട്ടേ ഒള്ളു.

  • @Sirajcma-hatsofflegends
    @Sirajcma-hatsofflegends Год назад +3

    മഹാ നടന്‍ മമ്മുക്ക യെ വരെ വളരെ over ആയി കാണിക്കാറുണ്ട് ആദ്ദേഹം അതു enjoy ചെയ്യുന്നു, സത്യത്തില്‍ ആരൊക്കെയാണ് നിങ്ങളെ ഒക്കെ വളര്‍ത്തിയത് എന്നോര്‍ക്കുക

  • @staywith7136
    @staywith7136 Год назад +13

    അനുകരണം കാലം കുറെ ആയി ചെയുന്നതാതാണ്.. മമൂട്ടി മോഹൻലാൽ ഒകെ എത്രെ കലാമായി മിമിക്രി കാരുടെ സ്ഥിരം അനുകരിക്കുന്നതല്ലേ.. അവരൊക്കെ അതിനെ പണ്ടേ എതിർത്തിരുന്നെകിൽ ഈ കല പണ്ടേ നിന്നെ നെ ലോ

  • @babuclal9092
    @babuclal9092 Год назад +9

    ജനങ്ങൾ താങ്ങളെ ഓർക്കുന്നത് തന്നെ മിമിക്രി കാർ വല്ലതും ചെയ്യുന്നത് കൊണ്ടാണ് അല്ലാതെ പ്രേക്ഷകർ ഓർത്തു വെക്കുന്ന ഒരു വലിയ കഥാപാത്രവും അശോകൻ ചെയ്തിട്ടില്ല.. ബോറൻ ആക്ടിങ് ആണ്..
    മമ്മൂട്ടി, മോഹൻലാൽ ജയറാം, ഗോപി, ഇവരെയൊക്കെ എത്രയോ മിമിക്രി താരങ്ങൾ പല തരത്തിൽ മിമിക്രി ചെയ്തിട്ടുണ്ട് അവരാരും ഈ രീതിയിൽ പ്രതികരിച്ച് കണ്ടിട്ടില്ല, മിമിക്രിയും അഭിനയം പോലെ ഒരു കലയാണ്, എല്ലാവർക്കും ചെയ്യാൻ പറ്റില്ല, താങ്കളെക്കാൾ എത്രയോ നല്ല നടന്മാർ ഇന്ന് മലയാളത്തിലും, ഒരു കാലത്ത് അശോകനെ പലരും മറന്നിരുന്നു ആ സമയത്ത് മിമിക്രി കലാകാരൻമാരാണ് താങ്കളെ പ്രേക്ഷകരിലേക്ക് വീണ്ടും ഓർമ്മകളായി കൊണ്ട് വന്നത്. അസീസ് താങ്കളെക്കാൾ നന്നായി അഭിനയിക്കും എന്ന് കണ്ണൂർ സ്‌ക്വാഡിലും ജയ ജയ യിലും തെളിയിച്ചിട്ടുണ്ട്

  • @abhiram3127
    @abhiram3127 Год назад +5

    അശോകൻ ക്ലിയർ ക്ലാരിറ്റിയിൽ തന്നെ യാണ് പറഞ്ഞത്. തീർച്ചയായും അസീസ് ഒരു പ്രേഫ്രഷണൽ ആയ രീതിയിൽ അല്ല അനുകരിക്കുന്നത്. ഒരു കളിയാക്കൽ രീതിയിലാണ് അസീസ് അനുകരിക്കാതെ ഇരിക്കുന്നത് തന്നെ നല്ലത്.

  • @Swathy670
    @Swathy670 Год назад +1

    അശോകേട്ടന് പറഞ്ഞതു 💯 true...
    അങ്ങനെ ഇഷ്ടപ്പെടാത്ത രീതിയിൽ ആരേയും imitate ചെയ്യരുത്...
    അവരുടെ family kanumbol avarkum, avarude munnil asokettanum oru proud thonnillaa ithu kandal...
    Kurach decent aayi cheyyaallooo...
    കോട്ടയം നസീരിനെയാണ് എനിക്കിഷ്ടം... ആരെ imitate cheythaalum avare Hurt cheyathe, avarude dignity keep cheythu mimic ചെയ്യാറുണ്ട്... i appreciate that...

  • @SanumohanMv-jc2lm
    @SanumohanMv-jc2lm Год назад +6

    ഏതു മിമിക്രിക്കാര് കളിയാക്കിയാലും അവരുടെ കഴിവിനെ തോൽപ്പിക്കാൻ ആവില്ല. അശോകൻ സാർ എന്നും അശോകൻ സാർ ആയിരിക്കും. ആ കഴിവ് മോശം ആക്കാൻ ഒരിക്കലും ഒരു മിമിക്രി കാരനും കഴിയില്ല. മിമിക്രിക്കാർക്ക് താൽക്കാലികം ആളെ ചിരിപ്പിക്കാൻ സാധിക്കും. അത്രയേ ഉള്ളൂ. ഞാൻ ഒരു മിമിക്രി കാരനാണ്

  • @sunils8265
    @sunils8265 Год назад +23

    അസ്സീസ് പറഞ്ഞതിൽ ഒരു പോയിന്റ് ഉണ്ട്.. സ്റ്റേജിൽ ഇത് ചെയ്യുമ്പോൾ സ്റ്റേജിന്റെ ഏറ്റവും പിന്നിൽ ഉള്ളവരിലേക്ക് പോലും ആ നടന്റെ എക്സ്പ്രഷൻസ് എത്തിക്കണമെങ്കിൽ ഒറിജിനൽ ഉള്ളതിനേക്കാൾ കുറച്ചു കൂടുതൽ ചെയ്യേണ്ടി വരും.. അത് മാത്രമാണ് അസീസ് ചെയ്യുന്നത്... പണ്ട് മൈക് ഇല്ലാതെ പ്രസംഗം നടത്തിയിരുന്ന കാലത്തു ആൾക്കൂട്ടത്തിൽ പിറകിൽ നില്കുന്നവർക്ക് കേൾക്കുവാൻ വേണ്ടി പ്രസംഗിച്ചിരുന്നവർ ആയിരുന്നു വി. എസ്സ് അച്യുതാനന്ദനും മറ്റും.. അതാണ് പുള്ളിയുടെ പ്രസംഗത്തിന്റെ ശൈലി ആ രീതിയിൽ വലിച്ചു നീട്ടി പറയുന്നത് പോലെ പറയുന്നത്...

    • @Athuenthuvarthamanama
      @Athuenthuvarthamanama Год назад +3

      Alla bro star magic kandu nokku avr ashokane vachu double meaning comedy undakkunnnu 😅😢

  • @neelakandandhanajayan3202
    @neelakandandhanajayan3202 Год назад +49

    താരങ്ങൾക്ക് സിനിമയില്ലെങ്കിലും ആരും മറന്നു പോകാത്ത രീതിയിൽ ലൈം ലൈറ്റിൽ നിലനിർത്തുന്നത്
    മിമിക്രി കലാകാരന്മാരാണ്....👍👍

  • @R0YRJENT
    @R0YRJENT Год назад +7

    ഇത് കുശുമ്പാണ് . അസീസ് രക്ഷപെട്ടതുകൊണ്ടുള്ള കുശുമ്പ് .

    • @bbnewskerala
      @bbnewskerala Год назад

      ND എഴീച്ചു പോടെ

  • @ramshadvk9325
    @ramshadvk9325 Год назад +6

    മിമിക്രി... യിൽ കുറച്ചു എരിവ് ഒകെ കൂടിയാലേ തമാശ ഉണ്ടാകുള്ളൂ അത്രേ ഉള്ളൂ തമാശക്ക് വേണ്ടിയാണു..... അത് പ്രൊഫഷണൽ

  • @premdeeppremdeep6326
    @premdeeppremdeep6326 Год назад +28

    Corect ആയി ചെയ്യുന്നവരുടെ പേര് പറയുന്നില്ല 😂 സത്യൻ ,ജയൻ എന്നിവരെ ചിലർ ovar ആക്കുന്നുണ്ട് ശെരിയാണ്. പക്ഷേ മാന്യമായ രീതിയിൽ മാത്രമേ അസീസ് ഇങ്ങേരെ അനുകരിച്ച് കണ്ടിട്ടുള്ളൂ. അശോകന് അസഹിഷ്ണുതയാണ് 😎😎

  • @geethabalachandran8748
    @geethabalachandran8748 Год назад +6

    What he said is true. Some mimicry artists make sathyan sir, Naseer sir and jayan so horrible. It is just like they make fun of them.

  • @UshaKumari-vd3wv
    @UshaKumari-vd3wv Год назад +4

    മിമിക്രി avatharippichittu വേണ്ട അശോകനെ അറിയാൻ. അശോകൻ.👍👍👍പറഞ്ഞത് seriya.

  • @soumyamomworld8764
    @soumyamomworld8764 Год назад +8

    മറന്നു തുടങ്ങുന്ന കലാകാരെ ഓർമിപ്പിക്കുന്നവരാണ് മിമിക്രികാർ അസീസ് ഉയിർ

    • @lijeshvlog7684
      @lijeshvlog7684 Год назад

      Koppane

    • @Swathy670
      @Swathy670 Год назад

      Yaa..oky... ayal paranjapole മിമിക്രിക്കാര് ഓര്മ്മിപ്പിച്ചിട്ടല്ല അവര്‍ക്ക് Film Chance കിട്ടുന്നത്..
      അവര്‍ക്ക് ഇമേജ്
      ullathukond ആണ്
      ഇവരൊക്കെ അനുകരിക്കുന്നത്...
      Assis nallla artist oky aanu.but over aaki imitate cheyunad ottum ശരിയല്ല....
      Avark athu hurt cheyum ...

  • @nechusworld877
    @nechusworld877 Год назад +5

    അങ്ങനെയാണെങ്കിൽ ജഗദീഷ് ഒക്കെ എന്തൊക്കെ പറയണം

  • @nizamudeenm.r7560
    @nizamudeenm.r7560 Год назад

    അശോകൻ പറയുന്നത് correct ആണ്. കൂട്ടി കാണിക്കാം. പക്ഷെ അസിസ് കുറച്ചു over ആയിട്ടാണ് അശോകനെ imitate ചെയ്യുന്നത്. കുറച്ചു കൂടി നീതി പുലർത്തുക. അപമാനിക്കാതിരിക്കുക

  • @tinatitus9366
    @tinatitus9366 Год назад +17

    Just sharing his opinion what is wrong in that

  • @muhammadmuhammad-tf7xu
    @muhammadmuhammad-tf7xu Год назад +3

    ആദ്യം പോയി കണ്ണാടിയിൽ നോക്ക് അശോക നിന്നെ അവൻ അനുകരിക്കുന്നുണ്ടങ്കിൽ നീ ഭാഗ്യവാനാണ് എത്രയോ കാലമായി ഞങ്ങളെ എന്താണ് മിമിക്രിക്കാർ അനുകരിക്കാത്തത് എന്നും ചിന്തിച്ച് ഇരിക്കുന്ന നടൻന്മാർ വേറെയും ക്യു വിൽ ഉണ്ട് ഇത് തൊണ്ണൂറല്ല അശോക വർഷം രണ്ടായിരത്തി ഇരുപത്തിമൂനാണ്

  • @sasikumarsasikumar3786
    @sasikumarsasikumar3786 Год назад +1

    അധിഷേപ മായി തോനിയിട്ടില്ല അശോകൻ്റെ രസകരമായ ഒരു അഭിനയം അത്രയേ ഉള്ളു അശോകൻ ഇതുപോലെയുള്ള ആളല്ലാ എന്ന് എല്ലാവർക്കും അറിയാം

  • @jayakumarg6417
    @jayakumarg6417 Год назад +11

    അനുകരണം കോമഡി ആകണമെങ്കിൽ കുറച്ച് exaggerates ചെയ്യണം.അതിൽ തെറ്റില്ല.നസീർ ജയൻ ബാലചന്ദ്രമേനോൻ മധു ഒക്കെ etc.അശോകൻ വിഷമിക്കണ്ട. 😄

    • @akashmenon2903
      @akashmenon2903 Год назад

      There are so many artists who protested the way mimicry artists are showing Jayan.

  • @karthikkb1470
    @karthikkb1470 Год назад +1

    അതുല്യ പ്രതിഭകൾ ആയിരുന്ന സത്യൻ മാഷ്, നസീർ, ജയൻ ഇവരെ ഒക്കെ കളി ആക്കി കാണിക്കുന്നത് കാണുമ്പോ ശെരിക്കും വേദന തോന്നാറുണ്ട്. അശോകൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. കളി ആക്കാം പക്ഷേ ഓവർ ആവരുത് എന്നെ ഉളു 🙏🏻

  • @santhoshpournami6310
    @santhoshpournami6310 Год назад +19

    അസീസ് കാണിക്കുന്നതിനേക്കാൾ വൃത്തികേടായിരുന്നു അശോകന്റെ ഒറിജിനൽ മോന്ത.. ഇപ്പോഴാണ് ഇത്തിരി മെനയായത്..

    • @ajtt3803
      @ajtt3803 Год назад +1

      Thankalkku nalla prayam undavum alle ,body shaming cheyyunnathu kondu chodhichathu ,body shaming valiya comedy aanennanu vicharam

    • @vishnuunnikrishnan8158
      @vishnuunnikrishnan8158 Год назад

      നീയും ബിനു അടിമാലിയും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല, തന്റെ ശരീരത്തെ പബ്ലിക്കിന് മുമ്പ് കളിയാക്കുമ്പോഴും താൻ ഇങ്ങനെ ചിരിച്ചിരിക്കുമല്ലോ

  • @skedits879
    @skedits879 Год назад +2

    ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത് അസീസിന് വിമര്‍ശനം പോസിറ്റിവ് ആയി എടുക്കാന്‍ കഴിഞ്ഞില്ല.

  • @robythomas6594
    @robythomas6594 Год назад +3

    താങ്കളെ ജനം ഓർത്തതും കൂടുതൽ സിനിമയിൽ ചാൻസ് കിട്ടിയതും മിമിക്രിക്കാർ കാണിച്ചു കൊണ്ടാണ്

    • @പോൾബാർബർ-ഢ9സ
      @പോൾബാർബർ-ഢ9സ Год назад

      Aa ബെസ്റ്റ്..
      പദ്മരാജൻ്റെ ഒക്കെ പടത്തിൽ കൂടുതൽ നായകൻ ആയതു ആരെന്ന് നോക്കിയ മതി.
      പെരുവഴിയമ്പലം, അരപെട്ടിയ കെട്ടിയ ഗ്രാമത്തിൽ തുടങ്ങി മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും ആദ്യ കാല പടങ്ങളിൽ അവരെക്കാൾ മുകളിൽ പ്രധാന നടൻ അശോകൻ ആയിരുന്നു. എത്ര എത്ര പടങ്ങൾ. അതും മികച്ച സിനിമകൾ

  • @abdullatheefp6544
    @abdullatheefp6544 Год назад +25

    അശോകൻ ചേട്ടൻ ഇപ്പോൾ പറയുന്ന ഈ സംസാരത്തിലും അസീസ് ചെയ്യുന്ന ആ ഫേസ് വരുന്നുണ്ടല്ലോ ചേട്ടന്റെ ആ കണ്ണിന്റെ ചലനങ്ങൾ പ്രത്യേകിച്ചും 😃ആ സൈഡിലേക്കുള്ള നോട്ടം.

    • @Athuenthuvarthamanama
      @Athuenthuvarthamanama Год назад

      Daiii star magic ill pulliye vachu double meaning comedy adikkkunnnu😅

  • @Sajithtttt
    @Sajithtttt Год назад +6

    മിമിക് എന്ന് പറയുമ്പോൾ തന്നെ ഓടിയൻസിനെ രസിപ്പിക്കുക എന്നുള്ളതാണ്. ഇമിറ്റേറ്റ് ചെയ്യുമ്പോൾ ചില ആർട്ടിസ്റ്റുകൾ നടന്മാരുടെ അല്ലെങ്കിൽ രാഷ്ട്രീയ നേതാക്കളുടെ ബോഡി ആക്ഷൻസും, വോയിസും കുറച്ച് ഓവർ ആക്കുമ്പോൾ ആരോചകമാണ്. ഇപ്പോഴുള്ള ചില യുവ കലാകാരന്മാർ വോയിസ്‌ അനുകരണം മാത്രം ചെയുമ്പോൾ ഒരു പരിധിയിൽ നല്ല സാമ്യം തോന്നാറുണ്ട്. ഗോപകുമാറിനെപോലെയുള്ള, ഉമ്മെൻചാടി സാറിനെ പോലെയുള്ളവരെ വേദിയിൽ ഇരുത്തി രമേശ്‌ പിഷാരടി കാണിച്ചത് ഒക്കെ വെച്ച് നോക്കുമ്പോൾ അശോകൻ ഇത്ര അസഹിഷ്ണുത ആവേണ്ട ആവശ്യം ഉണ്ടോ??

  • @CJ-ud8nf
    @CJ-ud8nf Год назад +18

    അശോകൻ ചേട്ടൻ 👍👍

  • @muhammedjamalu5692
    @muhammedjamalu5692 Год назад +2

    I like your attitude Asokan.❤

  • @sacredbell2007
    @sacredbell2007 Год назад +8

    അശോകൻ ഒക്കെ മലയാളസിനിമയിൽ നിന്നും അപ്രത്യക്ഷൻ ആയിട്ട് പതിറ്റാണ്ടുകൾ ആയി. ഇങ്ങനെയും ഒരു നടൻ ഉണ്ട് എന്ന് പുതിയ തലമുറ അറിയുന്നത് മിമിക്രിക്കാരുടെ കോപ്രായങ്ങൾ കാണുമ്പോൾ ആണ്.
    അസീസ് അവസാനിപ്പിച്ച സ്ഥിതിക്ക് ഇനി അത് പോലും ഉണ്ടാവില്ല.

    • @ThusharaMathew-n4s
      @ThusharaMathew-n4s Год назад +2

      നൻ പകൽ നേരത്ത് മയക്കം കണ്ടു നോക്കൂ. അപ്പോൾ അറിയാം അശോകൻ out ആയോന്ന്

    • @sacredbell2007
      @sacredbell2007 Год назад

      @@ThusharaMathew-n4s ആ സിനിമ തുടങിയപ്പോൾ തന്നെ കാണികൾ മയങ്ങിപ്പോയി. അശോകനെ ഒന്നും ആരും കണ്ടില്ല.

    • @S.A.K.916
      @S.A.K.916 Год назад

      അത്യാവശ്യം ഭേദപ്പെട്ട നടനാണ്. പക്ഷേ അദ്ദേഹത്തിന് നല്ല പ്രായത്തിൽ വേണ്ട വിധമുള്ള അവസരങ്ങൾ കിട്ടിയില്ല. ഇൻഹരിഹർനഗറിലൊക്കെ തിളങ്ങിയെങ്കിലും അതോടെ തന്നെ മങ്ങിപ്പോവുകയും ചെയ്തു.

  • @vishnugultra
    @vishnugultra Год назад +1

    absolutely right aziz is emitating volgurly..

  • @zakkirrhussan943
    @zakkirrhussan943 Год назад +2

    താങ്കളെ കളിയാക്കുന്നതിനെക്കാൾ കൂടുതൽ പ്രേംനസീറിനെയും സത്യനെയും, മമ്മൂട്ടിയെയും, മോഹൻലാലിനെയും കളിയാക്കുന്നു. അനുകരണം ഒരു കലയാണ്. ഉള്ളതിനെക്കാൾ കൂട്ടി കാണിയ്ക്കുകയെന്ന് താങ്കളും വിശ്വസിയ്ക്കുന്നു. അമരം സിനിമയിൽ താങ്കൾ കാണിയ്ക്കുന്ന രംഗമാണിവിടെ അസീസ് കാണിയ്ക്കുന്നത്. അതിലൊരുതെറ്റും ഇല്ല. താങ്കളെയിന്നും ശ്രദ്ധിയക്കപ്പെടുന്നത് മിമിക്രിയിലൂടെയുമാണ്. അവർക്ക് നന്ദി പറയണം.❤❤❤

  • @GHOSTSBCB7134
    @GHOSTSBCB7134 Год назад +1

    അസിസ്‌ അനുകരിക്കുകയല്ലായിരുന്നല്ലോ, ആക്ഷേപിക്കുകയായിരുന്നു, ഒന്നുമല്ലെങ്കിലും അശോകൻ ചേട്ടൻ സിനിമയുടെ ഒരു വലിയ ഭാഗത്തിന്റെ ആള് അല്ലേ, cashinu വേണ്ടി എന്ത് കോമാളിത്തരവും കാണിക്കാമെന്നാണോ

  • @spmtr6309
    @spmtr6309 Год назад +24

    മിമിക്രികാർ ഉള്ളത് കൊണ്ട് ആണ് ഇന്നും പല കഥാപാത്രങ്ങളും ഓർമിക്കുന്നത്

  • @sambanpoovar8107
    @sambanpoovar8107 Год назад +1

    🥰🥰🥰

  • @aswa91
    @aswa91 Год назад

    Desheeya award kittenda aalayirunnu Ashokan sir,18 age akathatukond matram nashttapetta desheeya puraskaram.but arkkum ath ariyilla.God bless you sir❤️

  • @Beetcoii2
    @Beetcoii2 Год назад +17

    ഇത്ര നാളും കൊഴപ്മില്ലായിരുന്നു ഇപ്പോ അസീസ് ഒന്ന് പോപ്പുലേറായി അപ്പോ ഒരു കേട് 😂

    • @premdeeppremdeep6326
      @premdeeppremdeep6326 Год назад +2

      അല്ലെങ്കിലും ഇനി അശോകനെ അനുകരിച്ച് shine ചെയ്യാനും പറ്റില്ലല്ലോ? ആ കാലം കഴിഞ്ഞ് പോയില്ലേ..😀

  • @9895mahesh
    @9895mahesh Год назад +2

    You are correct 👍

  • @moidunniayilakkad8888
    @moidunniayilakkad8888 Год назад +6

    ഇത് അശോകനല്ല വിലയിരുത്തേണ്ടത്. ജനങ്ങൾ വിലയിരുത്തട്ടെ. അശോകൻ എന്ത് പറഞ്ഞാലും അസീസ് ചെയ്യുന്നത് കണ്ട് ജനം കയ്യടിക്കുന്നു.

    • @aadig5802
      @aadig5802 Год назад +2

      Ayalk ayaluda abhiprayam parayan avakasham und

  • @jitheshkumar4059
    @jitheshkumar4059 Год назад +8

    100 percent correct 👌

  • @sayanthkcsayanth1695
    @sayanthkcsayanth1695 Год назад +1

    0:22

  • @Letsgo-j1v
    @Letsgo-j1v Год назад +1

    Starmagikil വന്നപ്പോ പറയാമായിരുന്നു . അതാവുമ്പോൾ 2 പേർക്കും ഒരു വിഷമം ഉണ്ടാവില്ലായിരുന്നു

  • @vipinvsudhevn1879
    @vipinvsudhevn1879 Год назад +15

    അശോകൻ ചേട്ടൻ 🔥

  • @moidunniayilakkad8888
    @moidunniayilakkad8888 Год назад +6

    ഇത് അശോകനാണോ, അസീസ് ആണോ?

  • @Bonymarker
    @Bonymarker Год назад +2

    ഇതിൽ അശോകേട്ടനോടൊപ്പം

  • @ratheeshkumar7918
    @ratheeshkumar7918 Год назад +2

    അശോകൻ ചേട്ടൻ പറഞ്ഞതിൽ കാര്യം ഉണ്ട്. അതിനോട് യോജിക്യുന്നു.

  • @Password-c3i
    @Password-c3i Год назад +1

    Ashokan❤❤❤

  • @reshmi5211
    @reshmi5211 Год назад

    Correct 💯

  • @mashoodmohammed
    @mashoodmohammed Год назад +6

    Ashoketaaaa... Vilikalayalle.. Azees.. Cinema il.. Kayari..vere..levelaaanu😅

    • @Bonymarker
      @Bonymarker Год назад

      പോടാ കുണ്ണേ ... അസീസ് ജനിക്കുന്നതിന് മുൻപ് സിനിമാ അഭിനയം തുടങ്ങിയ അശോകൻ്റെ അടുതാണോ നീ അസീസ് സിനിമയിൽ കയറി എന്ന് പറയുന്നെ 😂😂😂😂 അതും അസീസിന് ഒരിക്കലും കിട്ടാൻ പറ്റാത്ത ഡയറക്റ്ററിൻ്റെ പടങ്ങളിൽ

    • @lovelock-up5bq
      @lovelock-up5bq Год назад +2

      Athu kond?

    • @moosaharshad2924
      @moosaharshad2924 Год назад

      S

  • @PhilipMarkose
    @PhilipMarkose Год назад +13

    അനുകരിക്കാൻ മാത്രം ഉണ്ടോ..

  • @vijishak7732
    @vijishak7732 Год назад

    Ashokan പറഞ്ഞതാണ് ശരി ഓവർ ആക്കരുത്

  • @shihab1998
    @shihab1998 Год назад

    കണ്ണൂർ സ്കോഡ് സിനിമയിൽ അസീസിന് പകരം അശോകേട്ടൻ ആണെങ്കിൽ എന്തായാലും അവസ്ഥ😅

  • @sandys845
    @sandys845 Год назад +1

    Ashokan chettan paranjathuu correct

  • @muhammedrafitp906
    @muhammedrafitp906 Год назад +3

    അശോകൻ ചേട്ടൻ സ്റ്റാർ മാജിക്കിലെ അസീസ് നെടുമങ്ങാടിനെ അനുകരിച്ചതാണോ

  • @shiva3791
    @shiva3791 Год назад

    അസീസ് കുറച്ചു ഓവർ ആയാണ് കാണിക്കുന്നത് പക്ഷെ ഒരു സ്കിറ്റ് ന്റെ part ആയി വരുമ്പോ അത് രസം ആർന്നു

  • @ylsyls7355
    @ylsyls7355 Год назад +1

    100% sari

  • @MuneerKhan-qq7dj
    @MuneerKhan-qq7dj Год назад +7

    അയിന് അശോകനെ ഇവിടെ ആർക്ക് അറിയാം
    മിമിക് കാണിക്കുമ്പോൾ ആണ് ഹേ തന്നെ 10 പേര് അറിയുന്നത് സേട്ടാ

  • @keralaraja
    @keralaraja Год назад +66

    അങ്ങേരു കാണിച്ചത് കൊണ്ട് തന്നെ ജനം ഇപ്പോഴും ഓർക്കുന്നു .

    • @Green-6937
      @Green-6937 Год назад +46

      ഇനിയിപ്പോ ഓർത്തതോണ്ട് എന്തോ കിട്ടാന , ഒരു കാലഘട്ടത്തിൽ ഇദ്ദേഹം സജീവമായു ണ്ടായിരുന്നു.. ഓർക്കപ്പെട്ടു , ഇനി അഭിമാനം വ്രണപ്പെടുത്തി കാണിക്കണ്ടാന്ന് പറയാൻ അദ്ദേഹത്തിന് റൈറ്റ് ഉണ്ട്. കാണിച്ചതോണ്ട് ഇദ്ദേഹത്തിനല്ല ഗുണം.. അസിസ് നു ഗുണമുണ്ട് ക്യാഷ് കിട്ടും..

    • @CJ-ud8nf
      @CJ-ud8nf Год назад +4

      3:00

    • @binuchandran9411
      @binuchandran9411 Год назад +18

      Nee entuvaada naari paryane? Ashoketan illa cinemakal nee kanarile?

    • @arunsomarajan110
      @arunsomarajan110 Год назад +11

      എല്ലാവർക്കും ഒരു കാലഘട്ടം ഉണ്ട് ഈ പറഞ്ഞ അസീസ് ഒരു അഞ്ചുവർഷത്തിനുശേഷം ഇൻഡസ്ട്രി കാണുമെന്ന് എന്താ ഉറപ്പ്

    • @arun_mathew
      @arun_mathew Год назад +1

      ​@@Green-6937exactly... 👌

  • @abdulazeez4057
    @abdulazeez4057 Год назад +3

    Amarathil ulladh poleyaan asees anugarichadh aa karecter anghaneyayirunnu

  • @meharji6260
    @meharji6260 Год назад

    മിമിക്രി മറ്റുള്ളവരെ ആക്ഷേപിക്കാൻ ആകരുത് അങ്ങിനെ ചെയ്യുന്നവൻ്റെ പേര് കലാകാരൻ എന്നല്ല കോണക്കൽ കാരൻ എന്നാണ്

  • @pradeepmnair3
    @pradeepmnair3 Год назад

    💯

  • @shan6566
    @shan6566 Год назад +16

    ഇത് ശരിക്കും അസീസ് കാണിക്കുന്ന പോലെന്നെ ഉണ്ടല്ലോ റിയലും 😂😂😂

    • @dailyvlogs7379
      @dailyvlogs7379 Год назад +2

      Aseesinte pooru

    • @shan6566
      @shan6566 Год назад +2

      @@dailyvlogs7379 നിന്റെ സംസ്കാരം നീ കാണിക്കാതിരിക്കുമോ?? 😂😂😂

  • @3dmenyea578
    @3dmenyea578 Год назад +1

    Athokke aa spiritil eduthal mathi sir..

  • @a.run143
    @a.run143 Год назад +3

    അതൊക്കെ മഹേഷ്‌ ❤️❤️❤️
    അസിസ് വളിപ്പ് ആണ്... പക്ഷേ കണ്ണൂർ സ്‌ക്വാഡ് ൽ നല്ല അഭിനയം ആണ്

  • @calicut9632
    @calicut9632 Год назад +1

    സത്യo 👍👍👍

  • @shajuka
    @shajuka Год назад

    Aziz cannot do any mimicry or comedy now..
    He's now dubbig for mammutty and as per mammutty, he is not allowed to do do any stage mimicry...it's the face ..we called him for a program and he did not do any stage performance and told us this reason...

  • @balank5523
    @balank5523 Год назад

    ഒരുവെക്യത്തിയയും അവരുടെ മനസിനെ വേദനിപ്പിക്കുന്ന രീതിയിൽ അനുകരിക്കുന്നത് വളരെ മോശമാണ്

  • @ElizabethSreya
    @ElizabethSreya Год назад

    അശോകൻ ചേട്ടന് അസിസ്കയോട് എന്തോ ഒരു അസൂയ

  • @nazeerahamed2967
    @nazeerahamed2967 Год назад +3

    Mr ashokan thankal oru nadanalle alukal anugarikunnathin enthina ithraik thullunnath ithokke posative ayit eduthu koode

  • @miniatureworld2174
    @miniatureworld2174 Год назад

    ബിനു ചളിമാലി സത്യനെ വികൃതമാക്കാൻ അതിനെ കഴിഞ്ഞേ ആരും വരൂ

  • @ajiththalachil
    @ajiththalachil Год назад +1

    Ithil aarude bhaagathum preshnam ilaa. Ashokettanu anukaranam ishtapetila enn paranju.. so azeezikka angane hurt aayengil anukarikunnila enn paranju. Period!

  • @rashid.ksdvideos523
    @rashid.ksdvideos523 Год назад +1

    Ashokante abiprayathod njn yogikunilla.karanam megastar mammootye polum valare kaliyakuna reethiyil cheythitunt.mammooty cherich apreshet cheyunnu...aa reethiyil edukane ullu

  • @clem346
    @clem346 Год назад

    Nigale onne mindadirikamo nigalara avan ini nigale anukarikoola pinne nigale are orkan nigal innalatheyum avan innatheyum tharam

  • @shan6566
    @shan6566 Год назад +5

    ഇനി മിക്കവാറും അശോകൻ അസീസിനെ അനുകരിക്കേണ്ടി വരും 😂😂😂അല്ലെങ്കിൽ വീട്ടിലിരിക്കേണ്ടിയും വരും 😂😂

  • @Hopy770
    @Hopy770 Год назад +8

    Asees is good ❤… take it in that sense Mr. Ashokan.

  • @fightforjustice5472
    @fightforjustice5472 Год назад

    മിമിക്രി എന്ന്‌ പറയുന്നത് അൽപ്പം ഒരു പൊടിക്ക് ഓവർ ആയി കാണിക്കുമ്പോഴാണ് അത് ആളുകൾ ഇഷ്ട്ടപ്പെടുന്നത്...... അതിന് അശോകന് ഇറിറ്റേറ്റഡ് ആകേണ്ട കാര്യമില്ല

  • @Njr45678
    @Njr45678 Год назад +4

    Asees🤝

  • @abdulbasheerkalath8788
    @abdulbasheerkalath8788 Год назад

    അനുകരിക്കുന്നതിൽ തെറ്റില്ല പക്ഷെ ആ ക്ഷേപ ഹാസ്യം ശരിയല്ല മലയാള സിനിമയിലെ മഹാനടൻമാരായ സത്യനേയും ജയനെ വളരെ വളരെ മോശമായ തരത്തിൽ കൈയടി കിട്ടാൻ വേണ്ടി അനുകരിക്കുന്നത് കാണുമ്പോൾ സ്റ്റേജിൽ കയറി ആരെങ്കിലും കൈകാര്യം ചെയ്താൽ തെറ്റെന്ന് പറയാൻ പറ്റില്ല

  • @Secretaryavaran
    @Secretaryavaran Год назад +1

    Azeez valippan

  • @sachinn4122
    @sachinn4122 Год назад

    There is no good/bad caricature. The art of Caricature itself is to show in a funny exaggerated way.

  • @manojpp9705
    @manojpp9705 Год назад

    😂😂😂😂😂😂

  • @akhil9795
    @akhil9795 Год назад +2

    Aseez program nirthunilla ningaley imitate cheyilla enna paranjey.

  • @shahanairfanshahanairfan5199
    @shahanairfanshahanairfan5199 Год назад

    Mimikri enn vechal chiripikanan avar shramikunnadh appol kurachoke goshtikal kanichale namkm chirikan kayiyullu pinne ashoken chettan adh ishtapettilla adh thurann parnju adhin aaeesika rplyum kodthu ini orikalum cheyyilla oralkishtamilleggil adh nirthunnadhan nalladh athreye ullu adhavde kynju ini idh mediakar ingane kuthi pondich oru vivadhamakanda ennanu nde oru abiprayam rand perodum respect mathrame ullu😊

  • @forisknr2856
    @forisknr2856 Год назад +2

    നിലപാട് ഇല്ലാത്തനെ..

  • @FaReached
    @FaReached Год назад +4

    മമ്മൂട്ടിയെയും മോഹന്ലാലിനെയുമൊക്കെ സുരേഷ്ഗോപിയെയുമൊക്കെ കണ്ടു പഠിക്കണം അശോകൻ ! എത്രകാലമായിട്ടു മമ്മൂട്ടിയെ ഞൊണ്ടിക്കാലനായും ലാലേട്ടനെ തോള് ചരിഞ്ഞവനായും മിമിക്രിക്കാർ അനുകരിച്ചു വരുന്നുണ്ട്..! അവരൊക്കെ അത് ആസ്വദിക്കുകയും അവരുടെ സിദ്ധിയെ അംഗീകരിക്കുകയുമേ ചെയ്തിട്ടുള്ളൂ..! സെൻസ് വേണം അശോകാ !! ഒരുപാട് ഓവറായും exagerrate ആയും കാണിക്കുന്നതാണ് അനുകരണ കല എന്ന് മമ്മൂട്ടിയൊരിക്കൽ ഒരു ഇന്റർവ്യൂവിൽ ചരിച്ചോണ്ട് അംഗീകരിച്ചതായി ഓർക്കുന്നു !

  • @Nviii25
    @Nviii25 Год назад

    Athoke star magic thankachan athoke aanu imitation 😂