Kathayallithu Jeevitham | Shymol & Reji Case | 28th April 2017 | Epi:07

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 144

  • @farookaboo3660
    @farookaboo3660 3 года назад +20

    ആ അച്ഛനെ എല്ലാവരും ചേർന്നു കുറ്റപ്പെടുത്തുന്നു പക്ഷേ അച്ഛൻ ഈ പ്രായത്തിലും മക്കളെ കുറിച്ച് ഓർത്ത് വേവലാതിപ്പെടുന്ന അതുകൊണ്ടാണ് ആ അച്ഛന് ഇങ്ങനെയെല്ലാം പറയേണ്ടി വരുന്നത് അല്ലെങ്കിലും വാദി പ്രതിയാകുന്നത് ഈ പ്രോഗ്രാമിന്റെ പ്രത്യേകതയാണ്

  • @Unlimited1fun_
    @Unlimited1fun_ 4 года назад +32

    മിണ്ടാതെ ഇരിക്കുന്ന പെണ്ണുങ്ങൾക്ക് എല്ലാം ഇതാണ് വിധി

  • @rajalekshmisreeraj8783
    @rajalekshmisreeraj8783 4 года назад +58

    റെജി ഇപ്പോൾ പുണ്യാളൻ അവിഹിതം ഉള്ള മരുമോനോട് എങ്ങനെ അല്ലാതെ പിന്നെ എങ്ങനെ സംസാരിക്കാൻ കൊള്ളാം നല്ല പാനൽ ഈ പരിപാടി അവിഹിത കാർക് ഒരു പ്രോത്സാഹനം ആണ്

    • @shaan2016
      @shaan2016 4 года назад

      avihitham ipozhalle athinu mumpe shymolude avan prashnakkaaaranaaa

    • @aleemaali9454
      @aleemaali9454 2 года назад

      റെ ജി ഇപ്പേ വളരെ വിദഗ്ധമായി പറ്റിച്ചിരിക്കകത്തു

  • @mujeebrahmanck2501
    @mujeebrahmanck2501 7 лет назад +62

    അമ്മായി അച്ഛൻ സ്ത്രീധനം കൊടുത്ത വീട്ടിൽ വേറെ പെണ്ണ് തസിക്കുമ്പോൾ ഏതു അച്ഛനാണ് ഐറ്റപ്പെടുക

  • @nasarkuthirappuram2516
    @nasarkuthirappuram2516 7 лет назад +49

    റജിക്ക് എനിയും പെണ്ണിനെ കൊണ്ട് വരാൻ ജഡ്ജ് മെന്റ് സപ്പോട്ട് ചെയ്യുകയാണ്.മെമ്പർക്ക് ഇവൻ ക്യാശ് കൊടുത്തു എന്നാണ് തോന്നുന്നത്

  • @afzazi1425
    @afzazi1425 4 года назад +12

    അച്ഛൻ മോളെ കാണാൻ വന്നാൽ എന്താ ഒരു ഫാര്യ കൂടെ താമസിക്കവേ പരസ്ത്രി ബന്ധം ആകാം അല്ലെ ഇത് എന്തോന്ന് റെജി എളുപ്പം ആയി

  • @ankitakrishnan7435
    @ankitakrishnan7435 7 лет назад +22

    Very very shameful. You cannot ask a daughter to stay away from her father. And you are encouraging a man to have two wives. That lady judge was the most horrible.

  • @miracle5836
    @miracle5836 4 года назад +8

    ആ അമ്മയെ കണ്ടു നില്കാൻ പറ്റുന്നില്ല..4 മക്കളും അവരെ പൊന്നുപോലെ നോക്കും ന്നു വിശ്വസിക്കുന്നു.... അത്രക്ക് പാവം ആണ്... സ്വന്തമായി തീരുമാനം എടുക്കാൻ ആ അമ്മക് പറ്റും മക്കൾ ധയ്ര്യം കൊടുത്ത് കൂടെ undenkil....

  • @rosemary-zs7dn
    @rosemary-zs7dn 6 лет назад +22

    Very bad judjement.... Shame on u panel members...

  • @j.p5425
    @j.p5425 6 лет назад +7

    why the Indian legal system not punish that illicit relationship of that man?

  • @saneshpp3134
    @saneshpp3134 4 года назад +12

    അച്ഛൻമാറിയതു നന്നായി... അല്ലേൽ പരിപാടിsolve ആക്കാൻ പറ്റില്ല. ഒരു കാര്യം കോടതിയോട് ചോദിച്ചോട്ടെ .സാധാരണ പരസ്ത്രീ ബന്ധം ഉണ്ടായാൽ നിങ്ങൾ അംഗീകരിക്കാറില്ല.. വലിയ പ്രശ്നമാക്കാറുണ്ട്. അവർ ലീഗലായിട്ടല്ല രണ്ടാമത് കല്യാണം കഴിച്ചത്. പിന്നെ എന്തിന് പരസ്ത്രീ ബന്ധം പ്രോത്സാഹിപ്പിക്കുന്നത്?കഷ്ടം. വളർത്തി വലുതാക്കിയ അച്ഛനെ പുറത്താക്കിയത് മോശം തന്നെ

    • @raneeshraveendran2716
      @raneeshraveendran2716 4 года назад +1

      പിന്നെന്തു ചെയ്യും മറ്റേ സ്ത്രീയേ ആള് ഒഴിവാക്കാൻ പറ്റില്ലെന്ന് പറഞ്ഞു മാത്രവുമല്ല അതിൽ കുട്ടികളും ഉണ്ട് ഉപേക്ഷിച്ചാൽ അവരും അനാഥരാവും. അവര് മാറി താമസിചില്ലേൽ മക്കളെ പഠിപ്പിക്കില്ല എന്നും പറഞ്ഞു. പിള്ളേർക്ക് 18 വയസ്സ് കഴിഞ്ഞു നിയമപരമായി ചിലവിനു കൊടുക്കേണ്ട കാര്യമല്ല.. പിന്നെ പിള്ളേര് അല്പ്പം തലതെറിച്ചവരായതുകൊണ്ടു അച്ഛന്റെ മേൽനോട്ടം ആവശ്യം. 'അമ്മ പാവം അവരെക്കൊണ്ടു കൂടിയാ കൂടില്ല so പാനിലെടുത്ത ഈ ഒരു ഡിസിഷൻ തന്നേ ശരി അല്ലാതെ വേറെ മികച്ച ഓപ്ഷൻ ഇല്ല

  • @rajeenamol4807
    @rajeenamol4807 11 месяцев назад

    Ee 2023yili enthanu ippozhathea avastha Ariyumo arenkilum 🤔

  • @lesterjoseph90
    @lesterjoseph90 7 лет назад +12

    The husband is definitely a crook, the way he flares up and that way he governs that poor wife definitely is strange, he has had the cake and eaten it too by sleeping with another woman and god knows how many more. He so conveniently and convincingly says he has other illegitimate children from his keep and that openly shows his character.Using his father in law as a defense for his womanizing and these stupid people on this show supporting his activities shows the real depth of this programme.
    .

  • @raneeshraveendran2716
    @raneeshraveendran2716 4 года назад +5

    സദാചാരം പറഞ്ഞു ഹാലിളകിയിട്ടു കാര്യമില്ല. സംഭവിക്കാൻ പഫില്ലാത്തതു സംഭവിച്ചു മറ്റേ സ്ത്രീയേ ആള് ഒഴിവാക്കാൻ പറ്റില്ലെന്ന് പറഞ്ഞു മാത്രവുമല്ല അതിൽ കുട്ടികളും ഉണ്ട് ഉപേക്ഷിച്ചാൽ അവരും അനാഥരാവും. അവര് മാറി താമസിചില്ലേൽ മക്കളെ പഠിപ്പിക്കില്ല എന്നും പറഞ്ഞു. പിള്ളേർക്ക് 18 വയസ്സ് കഴിഞ്ഞു നിയമപരമായി ചിലവിനു കൊടുക്കേണ്ട കാര്യമല്ല.. പിന്നെ പിള്ളേര് അല്പ്പം തലതെറിച്ചവരായതുകൊണ്ടു അച്ഛന്റെ മേൽനോട്ടം ആവശ്യം. 'അമ്മ പാവം അവരെക്കൊണ്ടു കൂടിയാ കൂടില്ല so പാനിലെടുത്ത ഈ ഒരു ഡിസിഷൻ തന്നേ ശരി അല്ലാതെ വേറെ മികച്ച ഓപ്ഷൻ ഇല്ല

  • @bindurajesh3405
    @bindurajesh3405 4 года назад +11

    മറ്റ് എപ്പിസോഡുകളിൽ വരുന്ന ജെഡ്ജസിനെക്കാളും മികവുറ്റ ജെഡ്ജസ് ആണ് ഇവർ മൂവരും. എങ്കിലും ഇങ്ങനെ അവിഹിതത്തിന് കൂട്ട് നിൽക്കരുത്. ഒരു പിതാവിന്റെ സ്ഥാനത്തു നിന്ന് നോക്കിയാൽ ഇങ്ങനെ പ്രതികരിക്കാൻ കഴിയുകയുള്ളു. റെജിയുടെ മതാപിതാക്കൾ വളരെ നല്ല ആൾക്കാർ

  • @miracle5836
    @miracle5836 4 года назад +8

    എനിക്ക് ആ 4 മക്കളോട് ആണ് പറയാനുള്ളത്... ആ പാവം അമ്മയെ നോക്കണം..... ഭർത്താവടക്കം എല്ലാരും ആ പാവത്തിനെ വിഡ്‌ഡി ആകിയിട്ടുണ്ട് ..... അമ്മക് ധയ്ര്യം കൊടുക്കാൻ ആ മക്കൾക്കു സാധിക്കണം..... അവരെ അവോയ്ഡ് ചെയ്യരുത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല........ ദെയിവം അനുഗ്രഹിക്കട്ടെ

  • @nishadkuttipa6339
    @nishadkuttipa6339 5 лет назад +25

    നാൻ അമ്മയുടെ മോനാണെങ്കിൽ ആ അച്ഛന്റ മുഖത്തു ഒരടി ഉറപ്പാ

  • @jessyjohn5099
    @jessyjohn5099 6 лет назад +11

    And another doubt when son-in-law is with another lady how a father will tolerate? If this is your daughter you will keep quiet?

  • @mujeeburehiman8531
    @mujeeburehiman8531 7 лет назад +11

    പാവമായാൽ ഇത്രയും ആയികൂട ആ പെണ്ണിന്റെ മനസ്സ് മനസ്സിലാക്കാതെ പാവത്തരം റെജി

  • @rejisd8811
    @rejisd8811 2 года назад

    Dear Shymol chechi children, If you are reading my message, Please do not compromise with your father who made your mother life hell.
    You children must give justice to that poor mother.
    Please.
    This is a request from a reader / viewer. Hope you will understand your mother pain.
    Please be with your always.

  • @namelessnelly
    @namelessnelly 7 лет назад +8

    I know the judgement included a psychiatric evaluation of the lady. But they should have passed the judgement of living together AFTER Shymol was better, not while she was in the process of getting better.
    The poor lady has self esteem issues and she looks clinically depressed. "Ini ellam shymolde kayyilirikum" That is a big responsibility to give to her at this moment since she is not capable to take care of herself first. First she has to get better, then take care of her family. Poor lady already looks stressed with all the pressure.

  • @jomolancy
    @jomolancy 7 лет назад +19

    Very poor judgement, I believe. Aattinkuttiye chennaye elpichu! Aiswaryamulla kudumbamaayi maarumathre! Polygamy aano aiswaryam? Pathetic!

  • @suresurya9470
    @suresurya9470 6 лет назад +22

    പേരിനെ അന്വർത്ഥമാക്കുന്ന Shymole ... ,ഇത്രയ്ക്കും shy ആകേണ്ട ആവശ്യകതയുണ്ടോ എന്ന് സ്വയം ചിന്തിക്കൂ, .. plz.. നല്ലതു വരട്ടെ...

    • @arjun6627
      @arjun6627 8 месяцев назад

      Satyam 😂

  • @sonypriya3408
    @sonypriya3408 4 года назад +3

    വീണ്ടും അപൂർണ്ണമായ ജഡ്ജ്‌മെന്റ്. റെജിയെ രണ്ട് ബന്ധങ്ങളിൽ തുടരാതിരിക്കാൻ കോടതി ശ്രമവും നടത്തിയില്ല. നിയമപരമായി ഒരു ഭാര്യ നിലവിലിരിക്കേ രണ്ടാമതൊരുത്തിയെ ഉപേക്ഷിക്കാൻ തയാറല്ലെങ്കിൽ ഇ ബന്ധം വേർപെടുത്തണം. അല്ലെങ്കിൽ ഇപ്പോൾ റെജിയുടെ കൂടെ താമസിക്കുന്ന കുട്ടിയെ ഈ പരിപാടിയിലേക്ക് വിളിപ്പിച്ച് അവരുടെ തീരുമാനവും അവരുടെ രക്ഷിതാക്കളുടെ തീരുമാനവും ചോദിക്കണം. എത്ര ധൈര്യത്തോടെയാണ് റെജി തനിക്ക് രണ്ടാമത്തെ പെണ്ണിനെ ഉപേക്ഷിക്കാൻ പറ്റില്ലെന്ന് പറയുന്നത്? ഇത് കോടതിയല്ലേ? രണ്ടാമത്തെ കുട്ടിയെ ഉപേക്ഷിക്കാൻ പറ്റില്ലെന്ന് റെജി ഇപ്പോൾ പറയുന്നു. നാളെ മറ്റൊരു കുട്ടിയെക്കൂടി അവൾക്ക് സമ്മാനിച്ച് ഉപേക്ഷിച്ചാലോ? അവൾ നിയമപരമായി ഭാര്യയല്ലാത്തതുകൊണ്ട് റെജിയിൽ നിന്ന് ചെലവിന് കിട്ടില്ല. മക്കൾക്ക് കിട്ടണമെങ്കിൽ അവൾ കോടതി കയറേണ്ടിവരും. വിവാഹം കഴിക്കാതെ റെജിയുടെ കൂടെ താമസിച്ച അവളുടെ ഭാഗത്തും തെറ്റുണ്ട്. പക്ഷേ കോടതിയിൽ ഇതിനും കൂടി ഉത്തരം കാണേണ്ടതായിരുന്നു. അതും ഒരു സ്ത്രീയാണ്.

  • @sreekuruvath
    @sreekuruvath 7 лет назад +19

    പ്രായോഗികമായ settlement.
    നിയമപരമായി reji യെ ശിക്ഷിക്കാൻ കഴിയും . അത് കൊണ്ട് ഷൈമോളുടെയും മകളുടെയും അവസ്ഥയ്ക്കു മാറ്റമുണ്ടാകില്ല .
    ഷൈമോളിന ഇല്ലാത്ത പ്രശ്നം , എനിക്കോ നിങ്ങൾക്കോ ഉണ്ടോ ?

    • @prasadp5430
      @prasadp5430 4 года назад

      ഇതിൽ ന്യായതിനു നീതിയില്ല

    • @aswinraj5573
      @aswinraj5573 4 года назад

      sathyam.makkalku veendi thyagam cheyyanam ammayum achanum. panel importance koduthathe makkalude bhavikkane.

  • @shirlytabraham7094
    @shirlytabraham7094 3 года назад +2

    Mol k Presnam vannal achen allath nattukark vedhanikumo

  • @Helen.5k
    @Helen.5k 7 лет назад +7

    pavam ayathu konda shymole ee gathi..Rejikku entha santhosham..mattavalem kitty.

  • @lethagopalan9628
    @lethagopalan9628 10 месяцев назад +1

    Shymol pavam

  • @smartcare2709
    @smartcare2709 7 лет назад +53

    ഒരുഅച്ഛന്മകളെകാണാൻഅവകാശമിലേഎവിടുതെനിയമമാണ്

    • @jooblyjoobly1404
      @jooblyjoobly1404 7 лет назад +3

      Smart Care അച്ഛന്റെ ആവശ്യമില്ല മകളുണ്ടാലോ. അച്ഛന് വട്ടാണ്.

  • @shanuvlogshanuvlog9015
    @shanuvlogshanuvlog9015 3 года назад +3

    വിതുഭാല നിങ്ങടെ ഹസ്ബെന്റിനോട് ഒന്ന് കെട്ടാൻ പറ എന്നിട്ട് ഒന്ന് നോക്ക് ഇങ്ങനെ പോയാൽ ഒരുഭാഡ് കുടുംബം തുളയും

  • @nasarkuthirappuram2516
    @nasarkuthirappuram2516 7 лет назад +35

    വളരെ മോശം ജഡ്ജ് മെന്റ്

  • @lathikapattazhi2549
    @lathikapattazhi2549 4 года назад +12

    പാവം ഒരു അമ്മ...ഒരു ഭാര്യ ഉള്ളപ്പോ വേറെ ഒരുത്തിയുടെ കൂടെ പോയവനെ എന്തിനു ഞായികരിക്കുന്നത്....ഇത്രയൊക്കെ ഞായികരിക്കുന്നത് എന്തിനാണ്....ആദ്യ ഭാര്യഭാര്യയുടെ കൂടെ അല്ലെ നിൽക്കേണ്ടത്....എല്ലാവരും പറയുന്നത് ആ അമ്മക്ക് ഒരു കഴിവ് ഇല്ല എന്ന് അല്ലെ...അങ്ങനെ ഒളളപ്പൊ ആദ്യ ഭാര്യയുടെ കൂടെ അല്ലെ നിൽക്കേണ്ടത്....പാവം അമ്മയെ ഇനീം ഒരു പരീക്ഷണം നടത്തരുതേ എന്ന് പ്രാർത്ഥിക്കുന്നു....🙏🙏🙏

  • @sajos5413
    @sajos5413 7 лет назад +5

    pavam shymol

  • @genuinetuitionworldgenuine4902
    @genuinetuitionworldgenuine4902 7 лет назад +5

    sathyathil ee judge um vidubalayum panel um enthu vivarekadanu kanikunnathu

  • @haneefkeloth3938
    @haneefkeloth3938 7 лет назад +3

    good ദൈവം അനുഗ്രഹിക്കട്ടെ

  • @ashwithack874
    @ashwithack874 3 года назад +1

    Judgment is not done in a right way without involving her father into it..u cnt judge a person within few days..who knows how crap her husband would have been....

  • @mathaengg3360
    @mathaengg3360 3 года назад +2

    പെണ്ണിന്റെ അച്ഛൻ മരുമോന് മറ്റൊരു ഭാര്യ യെ സ്യഷ്ടിച്ചു എന്ന് സാരം.

  • @pravasi6744
    @pravasi6744 7 лет назад +3

    shymol ,ithra pavamakalle.shymolude achanum makkalum maathramalla.bharthavu rejimonum shymolude pavamthe muthaleduthu.athukondanu randamathu ketti thamasikkunnathi..ithra pavathe eniyenkilum aarum muthaledukkalle.shy mol iniyenkilum kurachu thattedi aakum.dairyam undaku.allel iniyum palathum jeevithathil sahikkendi varum

  • @prajinkerala3178
    @prajinkerala3178 6 лет назад +10

    ആ ഷൈമോൾക്കു ഒന്നും പറ്റാതെ ഇരിക്കട്ടെ.അഥവാ നിങ്ങളുടെ ഈ പ്രോഗ്രാമിലൂടെ ആ ഒന്നും അറിയാത്ത ആ ഷൈമോൾ എന്നാ സ്ത്രീയെ (വേറെ സ്ത്രീ ഉള്ളപ്പോൾ,,അതിനെ കുറിച്ച് ഇവർ ഒന്നും പറയാത്തത് കൊണ്ടും) ആളുടെ അടുത്തു നിങ്ങൾ വിട്ടാലും അവർക്കു ഒന്നും പറ്റാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @joserichardkochuputhanpura8870
    @joserichardkochuputhanpura8870 3 года назад

    What a tragedy in this case! Unfortunately Shymol and her Father is no more. The four children are scattered and let God alone save them..

    • @hema723
      @hema723 3 года назад

      Kashttamayipoyi😢

    • @hema723
      @hema723 3 года назад

      What happened??

    • @hema723
      @hema723 3 года назад

      Pls reply... what happened ?

  • @siprishavp475
    @siprishavp475 4 года назад +4

    Achane ozhivakkan judges parayunnath kettille. Ningalkkonnum makkal ille.

  • @gaudham6574
    @gaudham6574 2 года назад

    Swantham molde vishamam kanditavum aa achan emotional aayadhu...ennitu ayale kallanumaki kallane rajavumaki.rejiyanu. Thetennu thonnunum.oru karyam koode dhrohikunnaa husinte koode pokan shy parayumonnu thirichu chodhikate anganoru achanayirunnel shy avide nilku.atmm

  • @mubarak_mubi4182
    @mubarak_mubi4182 3 года назад

    Ipol ivarude avastha enthaa pls riply

  • @smartcare2709
    @smartcare2709 7 лет назад +1

    Thanx.Madam

  • @rajeshkrishnan6824
    @rajeshkrishnan6824 4 года назад +1

    Wrong judgement. Why there was no talks abt rejis illegal marriage. For gods sake don't try to force your perception into someone 's life..very Very Bad judgement. 👎

  • @chanjals2322
    @chanjals2322 6 лет назад +3

    Reji ennu parayunna vekthi shymol enna vekthiye nallath pole padichu .... Rejikk nallathpole ariyam enna paranjalum enth cheythalum shymol onnum prathikarikilla ennu .... Shymolnde achan parayunath oru pakshe nerakam aa achan sontham molku vendiyanu prathikarikunath ath aa molku athinulla kazhivillanjitanu .... Ee achande kazhivu aa shymolk undayrunel panel judges irangi pokolu ennu parayumo shymolodu ..... Illa ... Makkalku prathikarikanulla seshi illel appanammamaru prathikarikum ath anganeya ... Shymol thettu cheythitilla onnu ozhich ee mindamooliyayath ath thettalla chilarude nature angane aanu ende amma angane aanu ....Reji parasthree benthathil poyavan aanu ath thettu enth reason avan eduthittalum ath thettallathe avilla .... According to this act reji parasthree bentham ayenkilum case avilla but 2 pillaru undayitundu reji aa sthreeyil athum bharyaye dovorce akathe so chrustian vivaha niyama prakaram ee siksha kittendathanu 7 varsham thadavum 10 laksham rupa pizhayum .... Shymol athinonnum pokathilla veendum veendum avande aduthottu kashtam ... Ithupole oru nalla pavam pidicha sobhavamullavare kittan punnyam cheyyanam reji....

  • @shwethamohannair734
    @shwethamohannair734 7 лет назад +16

    Really embarrassing to watch this., if a woman doesn't open her mouth means u pupil are ready to make her share her husband with other women.., why you pannel members n host doesn't understand the feelings of a father. shymol became a puppet..

    • @neethu250
      @neethu250 7 лет назад

      shwethamohan nair p

  • @dinarajmc6126
    @dinarajmc6126 4 года назад +1

    ഒരു പൊളിറ്റിഷൻ വന്നപ്പോൾ ഉണ്ടായ മാറ്റം കണ്ടോ ? വളരെ പക്വമതിയായ മെമ്പർ !

  • @shobhakannan3726
    @shobhakannan3726 7 лет назад +12

    a manikandan rejiyude aalanu ennu thonunnu

  • @sulikhasameersulikhasameer5500
    @sulikhasameersulikhasameer5500 2 года назад

    Father is the great man is the would

  • @GangaGanga-jw6hm
    @GangaGanga-jw6hm Год назад

    അച്ഛനെ എങ്ങനെ മാറ്റി നിർത്താൻ പറ്റും ഇയാൾക്ക് മറ്റൊരു ഭാര്യയും, മക്കളും ഉണ്ട് വീണ്ടും എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഈ സ്ത്രീയെതന്തുചെയ്യും ഒരു സാമർത്ഥ്യവുമില്ല പാവം ആ മക്കളുവലുതാകുമ്പോൾ ആകുട്ടികളെങ്കിലും സമാധാനവും, സ്നേഹവും കൊടുത്താൽമതിയായിരുന്നു പാവം

  • @aryaammuzz9546
    @aryaammuzz9546 4 года назад +1

    Eeeee sthree oru pavam.... Avn frd...... Aaa sthreede achan alla prblm... Athu kandit ntha ivrk manasilakathe.... Oral chumma poi case koduko.... Avare adichathum vere sthreeyodopam thamaaikunathum oru prblm ile........ ayal paranjath pole avrk nthu payiyalm eee panalinu anu utharavaditham....... Thonngi chakan poya avara........ Avar samsarikathirikune anu main prblm... 🙏

  • @happylife9535
    @happylife9535 5 лет назад +3

    Shymolk entho kuzapam ind

  • @ajeshac2860
    @ajeshac2860 4 года назад +2

    Why panel is supporting adultery

  • @chako36
    @chako36 7 лет назад +10

    appan vittil veranda pollum edh paryan evar aara.. avan verea penindea kudea poyitt.. avan case kodtha achan aano theatt karan.. apan oladh kond avar jivich pohundhu..kastam...

  • @sheejabiju4674
    @sheejabiju4674 7 лет назад +5

    Eni arum ellaerunno evana support chayyan konduvaran.E sthree ku Achan allatha vara arum ellio

  • @Lajichan
    @Lajichan 7 лет назад +7

    poor judgement

    • @shihabshihab6844
      @shihabshihab6844 7 лет назад

      good guďgment

    • @Lajichan
      @Lajichan 7 лет назад +1

      Shihab Shihab That's ur view. Majority feels the other way

  • @siprishavp475
    @siprishavp475 4 года назад

    Eyal chaithath nalla kaaryam aano. Aval mindathirikkunnath ayal muthal edukkunnu. Ullil pala vishamangal perinadakkunna oru stree aanu eth

  • @sweetysweetysweetysweety352
    @sweetysweetysweetysweety352 3 года назад

    AlhamdulillaH kurachokke barthavu nallavananu

  • @ReswanaAT
    @ReswanaAT 4 года назад +6

    Shymol ഒറ്റക്ക്
    റെജിയുടെ കൂടെ 4 പേര്

  • @josejoseph6456
    @josejoseph6456 4 года назад +4

    A forum of pimps.

  • @sebasyam996
    @sebasyam996 3 года назад

    Reji ennavan jeevitham nannayi aaswathikkunnavana...avasaanam Ivan narakichu aarum nokkanillathe kidakkum 100%

  • @mrpoollovesyouall6987
    @mrpoollovesyouall6987 7 лет назад

    once more a big middle finger to this fucking society

  • @sulekasaji9951
    @sulekasaji9951 6 лет назад +13

    കഷ്ടം അച്ഛൻ മക്കളെ കാണാൻ പാടില്ലേ മോശമായിപോയി

  • @mehanditime6965
    @mehanditime6965 4 года назад +2

    Eeee paripadi motham kaaanathe aaano eee coments okkke vidunnne

  • @sebathomas3529
    @sebathomas3529 4 года назад

    Best husband and father reji mon

  • @swathistar4439
    @swathistar4439 7 лет назад +4

    shame on you judges...orachanu avarude makale kanan padillapolum...reji avan a streeye upradavikund sure...astreekupedy athanu

    • @SHAHMMEDIAONE
      @SHAHMMEDIAONE 7 лет назад

      കഥയല്ല ജീവിത മാണ്

  • @sinibaby4333
    @sinibaby4333 7 лет назад +4

    Oru pavom sthree , jeevithathil ake thakarnnu self esteem thakarnnu. Achenum husbandum kanakka. Eni enth akumo entho may God bless her

  • @sainabaameenfarook3473
    @sainabaameenfarook3473 4 года назад +1

    Mm

  • @ashak9713
    @ashak9713 6 лет назад +3

    Shymol ethra pavammanagil anthina kaliyam kazhichath madathil poyal pore

  • @lachu6547
    @lachu6547 2 года назад

    Avihitha bandham thanne a kuttiye ighane mindathakkiyathu, ethu baryanu ithu sahikkuka.

  • @elizabethjacob6812
    @elizabethjacob6812 7 лет назад +3

    prostitution approved and nailed down legally by Court !!

  • @shanuvlogshanuvlog9015
    @shanuvlogshanuvlog9015 3 года назад

    ഇവൾ മിണ്ടാത്തെ എല്ലാം അവന്റെ ഭാഗ്യം ഏത് അമ്മയച്ഛന് പറയുന്ന കാര്യം അച്ചൻ പറഞ്ഞു

  • @gomez_garudan_6551
    @gomez_garudan_6551 7 лет назад +2

    Right decision and member manikandan is a right person

  • @sebathomas3529
    @sebathomas3529 4 года назад +1

    Daivamallate arum illa mole shymole ninte koode

  • @shajahanperayikeezhuparamb9858
    @shajahanperayikeezhuparamb9858 7 лет назад +3

    member kollam

  • @nishadkuttipa6339
    @nishadkuttipa6339 5 лет назад +3

    നായി കാശിന്റെ പെരു pariyinu

  • @ashak9713
    @ashak9713 6 лет назад +1

    Chila alkar rahasiysmayi chyunna karayam raji parasiyamayi chyithu athre ollu

  • @ajeeshkyl9248
    @ajeeshkyl9248 7 лет назад

    pavangala vilichirithi samuhathil nanamkeduthunna keedangal
    dileepinem manjunem enna vilikathirunna

    • @Stephensofceea
      @Stephensofceea 7 лет назад

      Ajeesh Kyl Vilichuruthunnathalla... Dileepo Manjuvo ivde paraathi koduthal ivde varum

  • @mrpoollovesyouall6987
    @mrpoollovesyouall6987 7 лет назад

    once more a big middle finger to this fucking society

  • @santoshpillai8689
    @santoshpillai8689 3 года назад

    Member kollam