ear ൻ്റെ അവിടെ വരുന്ന വയർ ആണ് damage വന്നെ 11 month used ☹️ over use ആണ് അതിൻ്റെ കാരണം മികച്ച ഇയർഫോൺ നോക്കുന്നവർ ഉണ്ടെങ്കിൽ ഞാൻ ഇത് തന്നെ suggest ചെയ്യും പോക്കറ്റിൽ ഇടുമ്പോൾ വൃത്തിയായി കെട്ടി use ചെയ്താൽ മതി അതിൻ്റെ ഒരു നെഗറ്റീവ് impact അണ് കേട് വരാൻ കാരണം
Njan ithu more than 1 year use cheythu till now no issues.pubg okke kalikkan one of the best pinne ee range il vereaa earphone indonne ippolum ariyilla. 5/5⭐
ഞാൻ 2 കൊല്ലം ഉപയോഗിച്ചു ഇപ്പോഴും ഇണ്ട് പക്ഷെ ഒരു സൈഡ് മാത്രമേ ഉള്ളു ഞാൻ വളരെ ruff ആയി യൂസ് ആയിരുന്നത് കൊണ്ട് wire പൊട്ടി പോയി പൊളി സാധനം കണ്ണടച്ച് വാങ്ങാം
ഇന്നലെ ഞാൻ ഓർഡർ ചെയിതു (21may 2022) നാളെ (23 may 2022) കിട്ടും കേട്ടു നോക്കി അഭിപ്രായം പറയാം.. ഞാൻ ഇതിനു മുന്നേ സോണി MDR-EX 150 AP ആണ് ഉപയോഗിച്ചത്.. നല്ലത് തന്നെയാണ് 1200 രൂപ ഉണ്ട് ഇപ്പോൾ പക്ഷെ അതിനേക്കാളും ബെറ്റർ ഡ്രൈവ് യൂണിറ്റ് മുതൽ ഫ്രീക്ൻസി വരെ വെറും 600 രൂപ വരുന്ന ഇതാണ് മുന്നിൽ.. ഹെഡ്സെറ്റ് കിട്ടിയിട്ട് ഞാൻ കേട്ട് നോക്കി ഈ കമന്റ് എഡിറ്റ് ചെയിതു റിവ്യൂ തരാം . 02/06/2022 . ഞാൻ കുറെ ഏറെ യൂസ് ചെയിതു.. എനിക്ക് അത്ര നന്നായി തോന്നുന്നില്ല... ചെവിക്ക് വേദന ഉണ്ടാകാറുണ്ട്... Bass ഇഷ്ട്ടമുള്ളവർക്ക് ഇത് തിരഞ്ഞെടുക്കാം, Tangle Free കേബിൾ അല്ല ഇതിൽ.. എനിക്ക് അത്ര സുഗമായി തോന്നുന്നില്ല.. SONY MDR EX 150AP ആണ് ഇതിലും നല്ലത് കാരണം അത് തരുന്ന സൗണ്ട് ക്വിലിറ്റി നല്ലൊരു രസമുള്ള ഫീൽ ആണ്.. ഇതിൽ സൗണ്ട് ക്വിലിറ്റി ഉണ്ട് കൂടുതലും BASS പക്ഷെ ഫീൽ കിട്ടുന്ന പോലെ ഉള്ളതല്ല.. 👍👍👍
As a user Ee headset kidu anu. allmost ella karyathilum .but after 1 year idhinde braided allatha wired bagam full polinju porunnu .adhu koodu braided ayirunnel sambavam 100%💥
ഇത് ഒരു ആറ് മാസത്തിൽ കൂടുതലായി ഞാൻ ഉപയോഗിക്കുന്നു സൗണ്ട് ക്വാളിറ്റിയിൽ സൂപ്പർ പക്ഷെ വയർ പലയിടത്തും വീർത്തു വന്ന് കട്ട് ആയി പോകും ഒരു ആറുമാസത്തിനു ശേഷം പക്ഷെ ഈ ഒരു പ്രൈസ് റേഞ്ചിൽ സൗണ്ട് ക്വാളിറ്റി ഒരു രക്ഷയുമില്ല......
Sound >super > bass > premium "Long lasting us പറ്റുലാ Pinn തൊട്ട് ഉള്ള last Angle വരെ മാത്രേ നല്ല quality wire ഉള്ളു bakki cheapest ആയാ rubber ആണ് ഇതാണ് ഒരു പ്രശ്നം പിന്നെ ഒന്നും ഇല good haaa
നിങ്ങൾ ഇത് കാണുവോ എന്ന് എനിക്കറിയില്ല എന്നാലും ഞാൻ പറയുകയാണ് ഒരു രക്ഷയും ഇല്ലാത്ത ഇയർഫോൺ ആണ് realme bus2 ഇത് ഞാൻ ഏകദേശം 8 മാസമായി ഞാൻ ഉപയോഗിക്കുന്നു ഇപ്പോഴും അതേ ക്വാളിറ്റിയിൽ ഇയർഫോൺ എന്റെ കയ്യിൽ ഉണ്ട് സാധാരണ ഒരു ഇയർഫോൺ വാങ്ങിയാൽ എന്റെ കയ്യിൽ രണ്ടുമാസം പോലും നിൽക്കാറില്ല ഇത് ഇപ്പോ ഏകദേശം എട്ടുമാസമായി സൗണ്ട് ഔട്ട്പുട്ട് ഒരു രക്ഷയും ഇല്ല
Machane amazoninnu medich exact same pole irikkunun sredhichu medichillel randu masam kond sadhanam kedavum, anit service centeril chelumbo avannar parayum saanam fake anu, anit nammal amzonine vilikum apoo avanmar parayum ith original anu, allen real me kond thekilikkan parayum, billinte akath service denied annu azhuthiyal mathinn avanmar parayum anit realme kar parayum patilla fake productsum ayit avark yathoru bandomillen Last medicha nammal sashiyakum Onnukila realme kar fake products vilkuvarkum alle amazon kar Guys maximum realme storinu thanna vaang alle panikittum
bro njan oder ചെയ്തു buds 2....ചെവിക്ക് എന്തേലും prblm ഉണ്ടാവുമോ ഇത് use ചെയ്താൽ...ഞാൻ നിലവിൽ boat ആണ് use ചെയ്തേ...അത് വെച്ച് കഴിയുമ്പോൾ ചെവിക്ക് ഉള്ളിൽ pain ആണ്
Njanoru sound engineer anu..realme buds 2 sound quality outstndg..⭐️⭐️⭐️⭐️⭐️
Sennheiser cx275 s engananu bro
Ethilum nalath redmi anu bro njn enn poy medichu but bass kuravanu magnet nu power illa
@@joelrinish2 redmi de eth earphone anu bro
@@binilbiju8210 bro redmi duel drive ollath alla bro 500 nte anu
👍👍👍❤️
ear ൻ്റെ അവിടെ വരുന്ന വയർ ആണ് damage വന്നെ 11 month used ☹️ over use ആണ് അതിൻ്റെ കാരണം മികച്ച ഇയർഫോൺ നോക്കുന്നവർ ഉണ്ടെങ്കിൽ ഞാൻ ഇത് തന്നെ suggest ചെയ്യും പോക്കറ്റിൽ ഇടുമ്പോൾ വൃത്തിയായി കെട്ടി use ചെയ്താൽ മതി അതിൻ്റെ ഒരു നെഗറ്റീവ് impact അണ് കേട് വരാൻ കാരണം
വളരെ ഹൃദ്യമായ അവതരണം..Thanks bro..💕
വേറെ എന്തോ കാണുക ആയിരുന്നു.....പക്ഷേ ശരത്തിന്റെ വീഡിയോ ആണ് important ആയി തോന്നിയത്😁
Hmmm
40
Njan ithu more than 1 year use cheythu till now no issues.pubg okke kalikkan one of the best pinne ee range il vereaa earphone indonne ippolum ariyilla.
5/5⭐
Nn ippam 2years avarayii
@@mrjr1380 broo engana bass undo?
@@ajithbaiju9766 nice
Me too... എനിക്ക് earphones വാഴത്ത ആളായിരുന്നു..ഈ earphone ആണ് ആദ്യമായി ഇത്രയും കൂടുതൽ നാള് നിന്നത്
@@Nagavalli_Noob 🙂
ഞാൻ 2 കൊല്ലം ഉപയോഗിച്ചു ഇപ്പോഴും ഇണ്ട് പക്ഷെ ഒരു സൈഡ് മാത്രമേ ഉള്ളു ഞാൻ വളരെ ruff ആയി യൂസ് ആയിരുന്നത് കൊണ്ട് wire പൊട്ടി പോയി പൊളി സാധനം കണ്ണടച്ച് വാങ്ങാം
Realme Buds 2 കുത്തി ഈ വീഡിയോ കാണുന്ന ഞാൻ 😌
Njanum
Bro adipwoli ahnoo
Poli sadhanam
Same
Njanum😂
ith order cheythitu kaanuna njan
ingane onnum caption idalle bro
Same
@@sreehari8018 kittiyo
@@whoisnopzy mmmm
@@whoisnopzy nalla earphone ahh
@@sreehari8018 pubg kalikkan enghanund
ഇന്നലെ ഞാൻ ഓർഡർ ചെയിതു (21may 2022) നാളെ (23 may 2022) കിട്ടും കേട്ടു നോക്കി അഭിപ്രായം പറയാം.. ഞാൻ ഇതിനു മുന്നേ സോണി MDR-EX 150 AP ആണ് ഉപയോഗിച്ചത്.. നല്ലത് തന്നെയാണ് 1200 രൂപ ഉണ്ട് ഇപ്പോൾ പക്ഷെ അതിനേക്കാളും ബെറ്റർ ഡ്രൈവ് യൂണിറ്റ് മുതൽ ഫ്രീക്ൻസി വരെ വെറും 600 രൂപ വരുന്ന ഇതാണ് മുന്നിൽ.. ഹെഡ്സെറ്റ് കിട്ടിയിട്ട് ഞാൻ കേട്ട് നോക്കി ഈ കമന്റ് എഡിറ്റ് ചെയിതു റിവ്യൂ തരാം
.
02/06/2022
.
ഞാൻ കുറെ ഏറെ യൂസ് ചെയിതു.. എനിക്ക് അത്ര നന്നായി തോന്നുന്നില്ല... ചെവിക്ക് വേദന ഉണ്ടാകാറുണ്ട്... Bass ഇഷ്ട്ടമുള്ളവർക്ക് ഇത് തിരഞ്ഞെടുക്കാം, Tangle Free കേബിൾ അല്ല ഇതിൽ.. എനിക്ക് അത്ര സുഗമായി തോന്നുന്നില്ല.. SONY MDR EX 150AP ആണ് ഇതിലും നല്ലത് കാരണം അത് തരുന്ന സൗണ്ട് ക്വിലിറ്റി നല്ലൊരു രസമുള്ള ഫീൽ ആണ്.. ഇതിൽ സൗണ്ട് ക്വിലിറ്റി ഉണ്ട് കൂടുതലും BASS പക്ഷെ ഫീൽ കിട്ടുന്ന പോലെ ഉള്ളതല്ല.. 👍👍👍
@@MrGK18RS : 949/- (Blue colour)
RS : 1249/- (Black Colour)
Bro medichath maybe buds 2 Neo aavum
Iam using this about 1 year the best l have ever used I tried senheiser and Sony but buds 2 stands differently😍😍❤️❤️
True!
Sony de etha use cheythe
That can't be true.Isn't Sennheiser cx180 better ?
@@vigneshpadinjakkara regarding sound quality, but durability is too weak.
Njan ith vanghi 2dhivasam munb 😌💥
ഇതൊരു അടിപൊളി ഐറ്റം ആണ്🙏🙏 ആർക്കുവേണമെങ്കിലും വായിക്കാം വയറുണ്ടെങ്കിൽ എന്താ ക്രിസ്റ്റൽ ക്ലിയർ
4:40 Flipkartil ullath silver plated aanallo🧐
Athealo😮 njan order akki
Bro ippo kittunna realme buds twoil gold plated varunnilla🥺
Sound quality bass quality enganund
As a user Ee headset kidu anu. allmost ella karyathilum .but after 1 year idhinde braided allatha wired bagam full polinju porunnu .adhu koodu braided ayirunnel sambavam 100%💥
Bro etha ear comfort kitto uripovo
@@kombangaming2007 ithinte koode 5 angled ear tips kittum. ithil ninnum cheviyil fit aakunnathu select cheyythu cheviyil fit cheyyaam. Njaan ethaandu 4 year's aayittu realme buds 2 use cheyyunnu no problem good quality product best bass quality veenam engil phoneil settingsil poy sound option select cheyythu athil ninnum rock, pop, bass normal ennivayil ninnum select cheyythaal mathi. athupole bass boosted app download cheyythaalum mathi ennittu nalla bass quality ulla songs play cheyythaal better aanu 😺
Iam hearing this with realme buds 2⚡
I also
Vaangichit 1 week aayi
@@Vinayak-m9w ente 7 months ayii nalla super sathanam aa ithu vere oru kuzhappamilla ⚡
@@leogeorge7432 🤩🤩🙌🙌
@@leogeorge7432 ik pani kitti bro
Microphone ന്റെ detailed review......അതാണ് ഈ videoൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്
Same✨🤘
Watching in 2024😂
Same enteth 2020 vaangi 2023 dec oru chevi poi ippo veendum ath thanne book cheythu ❤ I am in ❤ with this
Njan vaangi green color set item
@@feinboyyt Flipkart aano
@@feinboyytbro engne ond sanm... Gaming engne?
@@levinoop8703 pakka aaanu mic quality okke 👌🏻👌🏻💀
Gamingn allathe namukk normal video, മ്യൂസിക് ഒക്കെ മൊബൈൽ വഴി കേൾക്കാനും online class okke edukkan pattiya earphone ഏതാണ്??
Boat bassheads
ഇത് ഒരു ആറ് മാസത്തിൽ കൂടുതലായി ഞാൻ ഉപയോഗിക്കുന്നു സൗണ്ട് ക്വാളിറ്റിയിൽ സൂപ്പർ പക്ഷെ വയർ പലയിടത്തും വീർത്തു വന്ന് കട്ട് ആയി പോകും ഒരു ആറുമാസത്തിനു ശേഷം പക്ഷെ ഈ ഒരു പ്രൈസ് റേഞ്ചിൽ സൗണ്ട് ക്വാളിറ്റി ഒരു രക്ഷയുമില്ല......
3:32 brother cutex ittittundooh😂😌🤣
😂njan alla..Aniyathi
Good review!!
Thanks man!
Sound >super > bass > premium "Long lasting us പറ്റുലാ Pinn തൊട്ട് ഉള്ള last Angle വരെ മാത്രേ നല്ല quality wire ഉള്ളു bakki cheapest ആയാ rubber ആണ് ഇതാണ് ഒരു പ്രശ്നം പിന്നെ ഒന്നും ഇല good haaa
ബ്രോ എനിക്ക് നല്ല mic ഉള്ള earphone വേണം
Smule ൽ പാട്ടുപാടാൻ ആണ് അധികം noice വരാത്ത ഏതെങ്കിലും ഒരു earphone Suggest ചെയ്യുമോ????
Kittiyo
Sennehieser cx 80
enne pole same headset vech thanne review kelkunna ethra perund..?😅
Enitt engane ond
🤓🕺🏻
Kollamo
kollam
build quality und..
Bro andel realme buds2 ear phone und but idak athinde mic varkavunnilla ennitt athinde switchil njekkumbol athu varkavum speaker okke poliyanu. Eee problem ithinde future ano,atho complainto??? Pls answer my question⁉️
Avidenna vaangiyathu
Did the volume button support with apple iphone devices with 3.5mm jack?
Senheiser cx275s out of stock ayond pinneed njan purchase cheythath realme buds2 aanu.. super sadhanam..
Boat bassheads 225 vs Realme buds 2
സൗണ്ട് കോളിറ്റി യുടെ കാര്യത്തിൽ ഇതിൽ ഏതാണ് ഏറ്റവും നല്ലത്??
ഒന്ന് പറയാമോ??
Durability ഏതാണ് കൂടുതൽ?
Overall quality realme aan nallath. Boat base kooduthal aan
Realme
@@rtxsmokie1826 bass
പാട്ട് കേൾക്കാൻ ethaanu kidu
1:36 BOAT BASSHEADS 103 MAGNETIC ആണ് . പക്ഷേ ബിൽഡ് ക്വാളിറ്റി ഇത്ര പോര
USER😀😀😀
WHATEVER NICE REVIEW 🥰🥰🥰
Thanks for the info👍🏻
നിങ്ങൾ ഇത് കാണുവോ എന്ന് എനിക്കറിയില്ല എന്നാലും ഞാൻ പറയുകയാണ് ഒരു രക്ഷയും ഇല്ലാത്ത ഇയർഫോൺ ആണ് realme bus2 ഇത് ഞാൻ ഏകദേശം 8 മാസമായി ഞാൻ ഉപയോഗിക്കുന്നു ഇപ്പോഴും അതേ ക്വാളിറ്റിയിൽ ഇയർഫോൺ എന്റെ കയ്യിൽ ഉണ്ട് സാധാരണ ഒരു ഇയർഫോൺ വാങ്ങിയാൽ എന്റെ കയ്യിൽ രണ്ടുമാസം പോലും നിൽക്കാറില്ല ഇത് ഇപ്പോ ഏകദേശം എട്ടുമാസമായി സൗണ്ട് ഔട്ട്പുട്ട് ഒരു രക്ഷയും ഇല്ല
gaming enganend
@@salman7190 പൊളി
@@kenazeer4352Bro ithil Gold plated connector ano?
@@AnilKumar-kk6xw ya
@@salman7190 ഒരു ആൾ റൗണ്ടർ ആണ് ഗെയിം നല്ല രീതിയിൽ കളിക്കാം മ്യൂസിക് ആണെങ്കിൽ ബാസ് ഒരു രക്ഷയും ഇല്ല
New Buds 2 User in 2024 ❤
Engane und bro
Engane und
Bro movies watch cheyyan oru earphone suggest cheyyo
Realme buds 2 ee video ullath medicho kiduvaane 3yrs aaai njn lock down movies, series okkye poli aane go for it
Gaming vendi under 599 aane ithan best bass aan nighakk prathanamengil boat bashheads 449 edukkunatha. Nallath
Ippam 799💀
Thankue so muchh❤❤❤❤❤❤thappi nadannatha ettante vedio knda pinna onnuilla🤩❤❤
Njan vangiyath kedayi bro amazonil ninn pinne ithin comfort kuravan
Not a die heart fan but a big fan of yours because of you r genuvin I think so
Realme buds 2 aano
Boat 225 aano better....
Volume control button ൽ next and previous പറ്റുമോ ശെരിക്കും 🤔🤔🤔🤔
Bro. Callinginu boat 220 aano atho realmebuds 2 aano nallath? Mic quality eathanu nallath. Pathukke paranjal callil ulla aalkku kelkkan kooduthal eluppam eath earphone aanu?
Bro noice ക്യാൻസലേഷൻ yittulla nalla headphones yetha
1 year ayappol 1 earnte sound പോയി 🤷♀️
Me too...korach kazinjapo randum poyi
Bro i am using realme x3 i need type c earphone
Boult x1 review or realme buds 2 comparison chyyamo??
Realme buds 2 better
I saw a nail polish finger is it yours cheta
Realme buds 2 2024 medikunne worth anoo bro
വോയിസ് മടുപ്പാ
What bro @@dewdropzzz3719
Adipoli review bro
Bro realme buds 2il voice cancellation indoo?
Nalla productan.stright pinn phone pockettil vech use cheyyan nallathan..
Boat basshead 242 vs realme buds 2... Ethan nallath.. 🙂... I LIKE BASS SONGS.. WHICH WOULD U PREFER.. PLZ RPLY🙏🏽
Bass kooduthal ollathu boatil aanu
But sound quality kurachum koodi better buds 2 aanu
bass mathram nokkuvanel boat better only bass
@@ajithbaiju9766 njn realme buds 2 vedichu.. 😇.. Build qualit m sound quality m poli
@@TRIBEWILLSON 😍🥳
@@TRIBEWILLSON bro ipozhum use cheyyunnu ondo? Kollamo..
@@AKHIL-d47 und.. No problems.. Njn careless aayitt use cheythittm no.. Complaints.. Build quality sound quality ippazhm.. Scn aanu😻💥
Ithu noise cancellation varunnath ano? Smule il record cheyyan patunna nalla oru headphone suggest cheyyamo?
Android 10il nin android 11k update cheyumbol shopil kodukanam enn nirbhadatham indoo
Please reply
Illa.. namuk veetil thanne cheyyam.. no issues
@@SarathNeonTech phonen vella problems indavumoo
@@MobileTechMalayalam illa...athile documents copy cheythu വെച്ചോ....ഈ updation cheyyumbo വേണേൽ format cheytholu
@@VijAy54724 format cheyanam enn nirbhadam indoo
@@MobileTechMalayalam ey...njn ചെയ്യാറില്ല....അങ്ങനെ കേട്ടിട്ടുണ്ട്
oru kayyun penningheyum oru kayy aanitheyum aano review cheyyumbo use cheyyunnath
😅aa rend kayyum penninteya
😂
Gaming yaganaya.... Poli yano...🤔?
Atho boat basshead loop ano.... Poli?
Why nobody taking abt his unboxing with some other hand ✋?
Bro cam ethanu......smartphone ano?
iPhone
@@SarathNeonTech 👍🏾😁❤️
Chetta alienware gaming headset super ano onnu parannu tharamo😊
Boat bassheads 242 model earphone nallthanno
👍
Realme buds 2 ano atho boat bass 225 ano better
Gaming and bass
Eth suggest cheyum
Boat220 bass king anu pubg kalichitta entethu pettannu poyathu
Boat 225 nice ahn nte innale poi 2 year um 8 Monnth um ninn.. Ipo ath Unavoidable ann online il😢
Bro review paraya nerath ollath mathram parayane bro ude video kanditu njn vangi magnet paranja sadhanan illa sound quality 'OK' athreollu ithilum nalath redmi earphone anu
Mi dual driver wired headset vechoru review iddu bro.....
Built in magnet BOAT BASSHEAD 103 ill kittum rateum kuravan
Bro but the jack is not gold plated in realme buds 2...
Bro kore per chodhicha question annu ith pubg gamingin comfort anno
Reply predhishikkunnu
Mm 100%
No bro👎 for multimedia 👍
Over bass unde appo foot step ok kuravayitu anuu
Mi dual driver edukkunathe nannavumo??
Yes,Ippol ath 799 aanu...Sale timeil 599 inu varumbol good Value for money earphone aanu
Redmi basics💥💥💥💥
Hloo broo enikk idhil chilla timeil radio type sound issue thonnnunu
infinity wynd 300 vs realme buds 2
Suggest me a better 1....!
Machane amazoninnu medich exact same pole irikkunun sredhichu medichillel randu masam kond sadhanam kedavum, anit service centeril chelumbo avannar parayum saanam fake anu, anit nammal amzonine vilikum apoo avanmar parayum ith original anu, allen real me kond thekilikkan parayum, billinte akath service denied annu azhuthiyal mathinn avanmar parayum anit realme kar parayum patilla fake productsum ayit avark yathoru bandomillen
Last medicha nammal sashiyakum
Onnukila realme kar fake products vilkuvarkum alle amazon kar
Guys maximum realme storinu thanna vaang alle panikittum
Bro enki panni kittyoo anu doubt indii.... Njan amazon ninanu vangyeee... 3 months aypalee... MIC and Volume rokers adichu poyoiii..... Warrenty kitunilla...
Amazon parayunu... Realme offline store il kondu pokan... What to doo
@@ananthut5226 oru karyom illa avanmar edukilla fake anel
@@ananthut5226 flipkartinnu medicha mathi
@@karthikraj5489 allarkum fake ano kituneee... Amazon il....
Bro ithintee Warrenty claim angana chataa...
Nte realme buds 2 innale theater ill kallanjupoyi 😭
💔
Enikku aanu kittiyathu. Paytm no taramengil. Paisa 500 taram
I ordered today ❤️
How was it bro??
@@cinegeek1808 🔥
@@jeevanjohnshaji7033 too early😌
I odered today...😜
Bro ഇതുവരെയുള്ള experience എങ്ങനെ ഉണ്ട്
bro njan oder ചെയ്തു buds 2....ചെവിക്ക് എന്തേലും prblm ഉണ്ടാവുമോ ഇത് use ചെയ്താൽ...ഞാൻ നിലവിൽ boat ആണ് use ചെയ്തേ...അത് വെച്ച് കഴിയുമ്പോൾ ചെവിക്ക് ഉള്ളിൽ pain ആണ്
Vangicha bro engane ond comfort ondo uripovo
@@kombangaming2007 കിടു ആണ്
@@Mr_John_Wick.ഇപ്പോഴും working aano
@@muhammadsinan3074 അതെ ബ്രോ.... Nice ആണ്
Bro gold alla silver anne
Yup💯
Boat products nte Warrenty paranja polee kitunillaa realme il broo
Boat 242 wired headset nallathano?
Poli anu
@@helapc3583 njan eduthu vere level 😍
@@arun.s5655 242 ano itano nalle🙄
@@shikari7205 boat head set ellam nallathanu bro bass + mid okke naleya.
Thazhe vizhathe nokkiyal mathi 😂
Bro ippo ath gold plated allallo
Thanks for the review 😀
Bro realme buds classic engane und
Sound pwoli aanu
Redmi 9 pro maxil pin loose annu.
JBL C100SI nalathano.
Mic sound kuravaan.. Return cheytha sheriyavo
Poco M2pro il suit aavumo
Bro Nail polish ittekkunnathinte karanm entha??
Ath ente Kai alla 😅
@@SarathNeonTech bro Boat 225 vs Realme bud 2... comparison ചെയ്യാമോ... which is more better.. durability ആണ് main?? Plz.
Real me buds2 or
Boat 225
[ bass mugham]
Etha nallath
Boat 225 or 242
@@midhunp6389 boat overly boosted ayittulla treble & bass ആണ്... Well balanced ആയിട്ടുള്ള bass ആണ് നല്ലത്
BGMI kalikkan enganeyund vere ethokke headset aanu nallath ?
Poli
Brrw realme wireless buds 2 onnu review cheyyoo please
Bro ith Pc il Mic support aakumo
ഇതിൽ ഗോൾഡ് plate jack കിട്ടുന്നില്ലല്ലോ 😂😭??
Bro Mi Dual Driver ithupole Review cheyyu😘👍
Krithyam 6 madam kainjapo oru side kedai
@@jobinjose5845 😂😂samee
Ente realme buds 2 vinte silver plated aan... Gold alla
It sutiable for realme narzo 20A
Yes
Bro id gaming n nalladh aano
Yes
Connecter L shape arunnu nallath.. vere scene onnumilla
Redmi sonic bass
Zeb lark
Boult audio flow x
Mivi collar classic
Etha best bro
Kushandi 999 dx
Redmi brand divers in 350 RS opolli fans like ady please pin me👍👍👍
Njn realme buds 2 ,1 year use cheytha shesham, 899nu mi dual driver eduthu, worst build quality, 4 months inullil write okke pottipolinju. 1800nte mi superbass um eduthu, athinte foam okke polinju.
Set item ann nan ith use chaiyan thudagitt 1.5 years avarayii
Nothing about noise cancellation ??🤔🤔🤔
Eth oru 599 rs earphone aan 🙄 ithil noise cancellation onum varila ne poii vala 20k Ku nokk🥴
@@achal7377 2k😂
Jbl c50 verunudu
Broo Realme buds 2 or bass heads 225 which is the better? Please replay
Realme😌
PUBG kalikkan engane ind
Poli aanu sound quality pakka🔥👍🏼
Footsteps okke nalapole kittuvo
Pubg kalikkan pattumo??
njan inn order cheythu
കൊള്ളാമോ