ഇന്ന് ദുല്‍ഹിജ്ജ 22! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 22 rav

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ഇന്ന് ദുല്‍ഹിജ്ജ 22 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 22 rav
    ദുല്‍ഹിജ്ജ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    ---------------------
    ഇന്ന് ദുല്‍ഹിജ്ജ 22 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 22 eid rav
    ഇന്ന് ദുല്‍ഹിജ്ജ 22 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 22 rav
    ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
    After eid days magrib
    dulhijjah 22
    ദുല്‍ഹിജ്ജ 22 രാവ്
    ദുല്‍ഹിജ്ജ 22 ആം ദിനം
    Dhul Hijjah
    dulhijja
    dulhijjah 22
    Dulhijjah 22 rav
    ദുല്‍ഹിജ്ജ 22
    ദുല്‍ഹജ്ജ്
    ചൊല്ലേണ്ട ദിക്റുകള്‍
    chollendath
    dikr swalath thasbeeh
    Dulhijjah dua
    Dulhijjah 2023
    Dulhijjah Swalath
    Dulhijjah Dhikr
    ദുല്‍ഹിജ്ജ
    ദുല്‍ ഹജ്ജ്
    ദുല്‍ഹിജ്ജ 2023
    monday
    friday
    swalath majlis
    swalath dikr majlis
    dikr majlis
    dua majlis
    ദുആ മജ്‌ലിസ്
    സ്വലാത്ത് മജ്‌ലിസ്
    ദിക്റ് മജ്‌ലിസ്
    വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
    തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Комментарии • 196

  • @juneethasalam7345
    @juneethasalam7345 3 месяца назад +52

    🤲♥️ ഓരോ മജ്ലിസും കൃത്യ സമയത്ത് തന്നെ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന് ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ്🤲♥️

  • @jameelahassan5408
    @jameelahassan5408 3 месяца назад +14

    അല്ലാഹുവേ ഈ ഖുർആൻ ആയത്തുകളുടെ ബർക്കത്ത് കൊണ്ട് പരിശുദ്ധ ഹജ്ജും ഉംറയും സിയാറത്തും ചെയ്യാനുള്ള ഭാഗ്യം ഞങ്ങൾക്കെല്ലാം നൽകണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 3 месяца назад +11

    🤲 ഇന്നത്തെ പുണ്യ സമയത്തുള്ള ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനകളിൽ ഞങ്ങളുടെ മക്കളേയും ഉൾപ്പെടുത്തണേ . ചെറുകുട്ടിയുടെ അസുഖം മാറാൻ പ്രത്യേകം ദുആ ചെയ്യണേ.ഉസ്താദിന് എല്ലാ വിധ ഐശ്വര്യവും ബറക്കത്തും അല്ലാഹു നൽകട്ടെ.🤲

    • @fathimav4574
      @fathimav4574 3 месяца назад +2

      ആമീൻ ആമീൻ

  • @jasminnizar6670
    @jasminnizar6670 3 месяца назад +17

    ഈ വിശിഷ്ഠ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @shakheelabeevi942
    @shakheelabeevi942 3 месяца назад +5

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ❤

  • @jasminnizar6670
    @jasminnizar6670 3 месяца назад +7

    യാ അല്ലാഹ് 🤲യാ റഹീം 🤲നീ തൃപ്തിപ്പെട്ടവരുടെ ഗണത്തിൽ ഞങ്ങളേയും ഉൾപ്പെടുത്തി അനുഗ്രഹിക്കേണമേ🤲ആമീൻ യാ റബ്ബൽ ആലമീൻ🤲🤲💚💚

  • @SulaimanSulaimansulu-gu6iw
    @SulaimanSulaimansulu-gu6iw 3 месяца назад +5

    മകളുടെ കല്ലിയാണം ശെരി ആവാൻ ദുഹാ ചെയ്യണേ 🤲ഞങ്ങൾ ക്ക് ഒരു വീട് ആവാൻ ദുഹാ ചെയ്യണേ 🤲

  • @mohdsajad849
    @mohdsajad849 3 месяца назад +7

    അൽ ഹംദുലില്ലാഹ് പരിശുദ്ധമായ വെള്ളിയാഴ്ചയിലെ പോരിശാക്കപെട്ട സമയത്ത് ഞങ്ങൾ ചൊല്ലുന്ന ദിക്ർ സ്വലാത്തുകൾ നീ പരിപൂർണ്ണമായും സ്വീകരിക്കണെ അള്ളാ❤❤

  • @thahirans1039
    @thahirans1039 3 месяца назад +9

    ഖിയാമത്തോളം അല്ലാഹു ഈ മജ്‌ലിസ് നിലനിർത്തട്ട്...
    ഉസ്താദിന് ആഭ്യതുള്ള ദീർഘായുസ്സും നൽകട്ടെ... ആമീൻ 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 3 месяца назад +11

    പരിശുദ്ധമായ ഈ ദിനത്തിലെ ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. ഈ പുണ്യ മാസത്തിന്റെയും മജ്ലിസിന്റെയും മുഴുവൻ ഖൈറും ബർക്കത്തും പോരിശയും ഉസ്താദിനും കുടുംബത്തിനും നമുക്കെല്ലാവർക്കും അള്ളാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @zeenathvp1340
    @zeenathvp1340 3 месяца назад +5

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻ഈ പുണ്യ നിമിഷങ്ങളിൽ നമ്മുടെ എല്ലാവരുടെയും പാപങ്ങൾ അല്ലാഹു പൊറുത്തു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻😓😓😓 അസുഖങ്ങളും വിഷമങ്ങളും മാറ്റണെ റഹ്മാനെ 🤲🏻🤲🏻🤲🏻😓മാതാപിതാക്കളുടെ പ്രയാസങ്ങൾ ദൂരീകരിക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓

    • @NafeesaMesthri
      @NafeesaMesthri 3 месяца назад

      Halalayaudashangalpurthiyawhan, duachayyana, Usthadinafiyathulladeergaussundawhatt, Aameen🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 3 месяца назад +8

    🤲യാ അല്ലാഹ് ദുആയ്ക്ക് ഇജാബത്തുള്ള പരിശുദ്ധ സമയത്തുള്ള ഞങ്ങളുടെ ദിഖിർ സ്വലാത്ത് മജ്ലിസ് പരിപൂർണ്ണമായും സ്വീകരിച്ച് ഞങ്ങൾക്കും കുടുംബങ്ങൾക്കും ബറക്കത്തും സന്തോഷവും സമാധാനവും നൽകണേ റബ്ബേ🤲

  • @jameelahassan5408
    @jameelahassan5408 3 месяца назад +7

    അൽഹംദുലില്ലാഹ് മഗ്‌രിബോടടുക്കുന്ന ഈ സമയത്ത് നമ്മൾ ഉസ്താദിന്റെ കൂടെ ഓതുന്ന പരിശുദ്ധ ഖുർആൻ.. ലെ ആയത്തുകൾ ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അള്ളാഹ്.. ഈ മജ്ലിസിന്റെ പോരിശ കൊണ്ട് നമ്മുടെ എല്ലാ വിഷമങ്ങൾ പ്രയാസങ്ങൾ അസുഖം എല്ലാം സലാമത്തിലും ഷിഫായിലും അള്ളാഹ് ആക്കി തരട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @banijamkutty9748
    @banijamkutty9748 3 месяца назад +5

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ദുആക് ഇജാബത്തുള്ള ഈ സമയത്തെ ഞങ്ങളുടെ ദുആക് ഇജാബത് നൽകണേ റബ്ബേ 💜usthde🥰ഈ സമയത്തെ ദുആയിൽ ഒരിടം നൽകണേ 💜🤲

  • @zeenathsidhikh8972
    @zeenathsidhikh8972 3 месяца назад +1

    തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲Asswalaathu assalamu alaika ya Rasoolullaah 🤲🌹🤲അല്ലാഹ് മരണ സമയം ഈമാനോടെ കലിമ ചൊല്ലാനും മുത്തു നബിയുടെ സാന്നിധ്യം കണ്ടു മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲ആമീൻ 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲ദുആ വസിയ്യത്തോടെ 🤲🤲🤲🌹

  • @juneethasalam7345
    @juneethasalam7345 3 месяца назад +4

    💚💚♥️ സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം💚💚♥️

  • @jasminnizar6670
    @jasminnizar6670 3 месяца назад +19

    അല്ലാഹുവെ 💚ഞങ്ങളിൽ നിന്നും നീ സ്വീകരിക്കേണമേ🤲നിശ്ചയമായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനും ആണ്🤲ആമീൻ 🤲🤲🤲

  • @meeravahid7481
    @meeravahid7481 3 месяца назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ

  • @MumthasMumthas-mg9jj
    @MumthasMumthas-mg9jj 3 месяца назад +2

    അല്ലാഹുവേ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് തൗഫീഖ് നൽകണേ അള്ളാ

  • @shakeelak4436
    @shakeelak4436 3 месяца назад +4

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @kvmuhammad3518
    @kvmuhammad3518 3 месяца назад +1

    എല്ലാ ഹലാലായ മുറാദുകൾഹാസിലാകണംഅളളാഹ്ആമീൻദുആയിൽ ഉൾപ്പെടുത്തണം ആഗ്രഹം നിറവേറ്റണംഅളളാഹ് ആമീൻ ഹാകിബത് നന്നാക്കി കൊണ്ടാ അളളാഹ് ആമീൻ ദുനിയാവിലുംആഗിറതതിലും ഉപകരിക്കുന്ന നല്ല സൽസ്വഭാവം ഉള്ള നല്ല സാലിയായ മക്കളാകാൻ റബ്ബേ ഹാഫിള് ആക്കണം അളളാഹ് ഹാലിമീങളാകണം അളളാഹ് ആമീൻ

  • @juneethasalam7345
    @juneethasalam7345 3 месяца назад +4

    ♥️♥️💚 അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം💚♥️♥️

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 3 месяца назад +4

    അൽഹംദുലില്ലാഹ്🤲 അള്ളാഹു വെസ്വീകരിക്കണ അള്ളാ

  • @jamshiss9047
    @jamshiss9047 3 месяца назад +3

    Ee majilisinte bharkath kond ellavarudeyum prayasangal rahathakatte usthathe dhuhayil prethekam ulpeduthane prayasangal maari rahathakatte usthathe 🤲🤲🤲🤲😭😭😭😭

  • @AyishummukvAyishuu
    @AyishummukvAyishuu 3 месяца назад

    ഉസ്താതെ എ ല്ലാ മുറി തുഹാസിലാക്കി തരട്ടെ ആമീൻ ഇസ മ യതിൻറ ബർകത് കൊണ്ട്

  • @muhammadshafi8443
    @muhammadshafi8443 3 месяца назад

    അൽഹംദുലില്ലാഹ് ഇരാവിന്റെ ഉസ്താദിന്റെ പ്രാർത്ഥന യിൽ ഉൾ പെടുത്തണേ

  • @zeenathvp1340
    @zeenathvp1340 3 месяца назад +6

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓

  • @amilhisham5392
    @amilhisham5392 3 месяца назад +3

    അൽഹംദുലില്ലാഹ്. ആമീൻ 🤲🏻🤲🏻🤲🏻

  • @HaseenashajiShaji
    @HaseenashajiShaji 3 месяца назад +1

    Alhamdulillahhhh Alhamdulillahhhh Alhamdulillahhhh rabbilAalameen

  • @BasheerCpr
    @BasheerCpr 3 месяца назад +3

    ഹസിന:. അൽഹംദുലില്ലാഹ് ദക ബലള്ളാ നീ സ്വി ഖരിക ണെ അള്ളാ ആമീൻ🤲🤲🤲

  • @ashrafkuvakkad
    @ashrafkuvakkad 3 месяца назад +2

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്

  • @naveedinaam5074
    @naveedinaam5074 3 месяца назад +2

    അൽഹംദുലില്ലാഹ് ദുആ ചെയ്യണം ഉസ്താദെ

  • @nadeerasalim3463
    @nadeerasalim3463 3 месяца назад +2

    ആമീൻ ആമീൻ യാറബ്ബൽആലമീൻ🤲🤲🤲🤲🤲🤲🤲🤲🤲

  • @subaidakochahammed567
    @subaidakochahammed567 3 месяца назад +2

    Alhamdulillah 🤲 Mashaallah 🤲
    Njangalude dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲😰🕋🤲

  • @FaisalYanis
    @FaisalYanis 3 месяца назад +2

    കടം വീടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @RajilaRafeek-k7k
    @RajilaRafeek-k7k 3 месяца назад +2

    Alhamdulillahi rabbul alamin 🤲🤲🤲

  • @naseehashimcvnaseehashimcv9476
    @naseehashimcvnaseehashimcv9476 3 месяца назад +2

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 3 месяца назад +3

    അൽഹംദുലില്ലാ ആമീൻ യാറബ്ബൽ ആലമീൻ🤲🤲😭😭♥️♥️♥️

  • @safiyabeegom7062
    @safiyabeegom7062 3 месяца назад +1

    Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻

  • @FouziyaAli-iu9dy
    @FouziyaAli-iu9dy 3 месяца назад +1

    Alhamdulillah mashaallah alhamdulillah

  • @safiapareeth
    @safiapareeth 3 месяца назад +3

    Alhamdulillahi rabbilaalameen duayilulpeduthane usthade

  • @parisaezak6078
    @parisaezak6078 3 месяца назад +1

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @sajthalisaithali8809
    @sajthalisaithali8809 3 месяца назад +2

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @ArifaAbdu-j4l
    @ArifaAbdu-j4l 3 месяца назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @rukiyaiimansoor5947
    @rukiyaiimansoor5947 3 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുഹാഹ് ചെയ്യണേ

  • @beemabeevicm3877
    @beemabeevicm3877 3 месяца назад

    അല്ലാഹുവേ ഈ പുണ്യ ദിനത്തിന്റെ ബർകത്തു കൊണ്ട് ഞങ്ങളുടെ മുറാദ്കൾ ഹാസിലാക്കി തരണേ നാഥാ 🤲🤲🤲ആമീൻ

  • @hafsarahmman8173
    @hafsarahmman8173 3 месяца назад +1

    Aameen aameen Yarabbel Aalameen 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 3 месяца назад +3

    🤲 بسم لله الرحمان الرحيم 🤲

  • @nihalpt5746
    @nihalpt5746 3 месяца назад +2

    Alhamdulillah DuayilcherkaneaUsthade 🤲🌙🤲

  • @ayishanashva9374
    @ayishanashva9374 3 месяца назад +2

    Ameen🕋🤲🏼🤲🏼🤲🏼

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 3 месяца назад +1

    അള്ളാഹുവേ 🤲🤲🤲🤲🤲😭😭😭😭

  • @hafsarahmman8173
    @hafsarahmman8173 3 месяца назад +1

    Mashaallah Alhamdulillah duayil cherkanam 🤲🤲🤲

  • @Ameen-7
    @Ameen-7 3 месяца назад

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @muhammedsk3498
    @muhammedsk3498 3 месяца назад +2

    الحمدلله الحمدلله الحمدلله❤

  • @SudaidaSalim
    @SudaidaSalim 3 месяца назад +1

    ദുആ ചെയ്യണേ ഉസ്താദേ

  • @moideenktmenayil7366
    @moideenktmenayil7366 3 месяца назад +1

    alhumdulillah allahu sikarikumarakatay aameen aameen aameen yarabbale aalameen

  • @salma-ex2hu
    @salma-ex2hu 3 месяца назад +2

    😢ya Allah 🤲 aameen ellam seekarikkanee Allah aameen 🤲🤲💫😢

  • @sofidabeevi8250
    @sofidabeevi8250 3 месяца назад +1

    Usthathe njangalude makkalkkum kudumbathinum maranapetta vappa umma bharthaavinum kudumbangalile maranapetta mattullavarkkum vendi dua cheyyane Usthathe

  • @naseemashamsudeen5878
    @naseemashamsudeen5878 3 месяца назад +2

    Alhamdulillah 🤲🤲🤲🤲🤲Aameen

  • @bushrabushra7690
    @bushrabushra7690 3 месяца назад +1

    Alhamdulillah aameen vaalikumassalam

  • @subaidakochahammed567
    @subaidakochahammed567 3 месяца назад +2

    🤲 Aameen 🕋 aameen 🤲 aameen 🤲 yarabbal 🕋 aalameen 🤲🕋🤲

  • @nabeesanabeesa6650
    @nabeesanabeesa6650 3 месяца назад +2

    امین امین یا رب العالمین ❤

  • @AbidaHamza_vallathil
    @AbidaHamza_vallathil 3 месяца назад

    Alhamdulillah Alhamdulillah Alhamdulillah usthadinte duayil cherkkanee 🤲🤲😭😭

  • @moideenktmenayil7366
    @moideenktmenayil7366 3 месяца назад +1

    alhumdulillah Halalaya muradukal asilakan usthaday prathiyakam duha cheyanam aameen aameen aameen yarabbale aalameen

  • @HAZARD-i9k
    @HAZARD-i9k 3 месяца назад +1

    Alhamdulillah 🤲

  • @RinshadBanu
    @RinshadBanu 3 месяца назад +2

    Alhamdulillah 😊😊😊

  • @nafeesamolpallimante6147
    @nafeesamolpallimante6147 3 месяца назад +2

    🤲🤲🤲 അള്ളാ അൽഹംദുലില്ലാഹ്🕋🕋🕋

  • @subaidapa9217
    @subaidapa9217 3 месяца назад +1

    Alhamdulilla halalaya muradukal hasilakan dua Cheyenne usthade Aameen aameen yarabbal alameen

  • @alameen9954
    @alameen9954 3 месяца назад +1

    All hamdulilla enneyum entea kudumbhathinayum duayil ulpeduthane usdathy

  • @zainababoobacker5776
    @zainababoobacker5776 3 месяца назад

    Duaayil ulpeduthane ഉസ്താദ്‌

  • @ummurayhana2692
    @ummurayhana2692 3 месяца назад +1

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @aleemaibrahim
    @aleemaibrahim 3 месяца назад +2

    Halalaya udesangal haselakanum rogam sefayakanum afeyathulla deergayussen vendeyum maranam gairakumbol parepoorna eemanode koode age bathe nanaye marekanum duacheyanam

  • @nelakabeer2048
    @nelakabeer2048 3 месяца назад +1

    അൽഹംദുലില്ലാഹ്

  • @jamshiss9047
    @jamshiss9047 3 месяца назад +1

    Al hamdhu lillaah🤲🤲🤲

  • @AyaanAyaan-jl6lw
    @AyaanAyaan-jl6lw 3 месяца назад +1

    Usthadinte Vilapetta Ee Nerathulla Duayil Enneyum Entekudumbathilullavareyum Njagalil Ninnum Maranapetta Ente Uppayem Maranapetta Eallavareyum Ulpeduthane

  • @Sheri879
    @Sheri879 3 месяца назад +1

    Halalaya muradukal hassilakitharane Alla❤❤

  • @RahiyanathJaleel-wj3tu
    @RahiyanathJaleel-wj3tu 3 месяца назад +1

    Alhamdulillah🤲🤲🤲❤❤❤

  • @shareefakhalid6523
    @shareefakhalid6523 3 месяца назад +1

    Aameen yaa rabbal alameen
    Duayil ulpeduthane usthaade

  • @fathimav4574
    @fathimav4574 3 месяца назад

    ദുൽഹിജ്ജ. 8 എന്റെ ഉമ്മ മരിച്ച ദിവസമാണ്. ദുആ ചെയ്യണേ

  • @afsathayoob4148
    @afsathayoob4148 3 месяца назад +1

    Usthade swalihaya makkal undavan vendi usthad prathegam Dua cheyyanam

  • @NabeelPopzz
    @NabeelPopzz 3 месяца назад +1

    എന്റെ ഉമ്മയുടെ ഓപ്പറേഷൻ ആണ് ദുആ ചെയ്യുക

  • @shreefasharaf3035
    @shreefasharaf3035 3 месяца назад +1

    Alhamdulillah duailupadutanamy ustady 🤲🤲🤲

  • @sajimol8071
    @sajimol8071 3 месяца назад

    Alhamdulillah. Alhamdulillah

  • @aleemaibrahim
    @aleemaibrahim 3 месяца назад +1

    Makalude preyasangal maranum jeevedam sandosathelakanum duacheyanam Valery vesamathelan duacheyanam

  • @SubaidaVahab-gu9cl
    @SubaidaVahab-gu9cl 3 месяца назад +1

    ഉസ്താദ് ദുആ ചെയ്യണം

  • @suharamulloli56
    @suharamulloli56 3 месяца назад +1

    Suharaduhayel. Ullpaduttanam

  • @AshiqueAshi-m3v
    @AshiqueAshi-m3v 3 месяца назад +1

    Alhamdulillah
    Halalaya muradukal hasilavan dua cheyyyane Usthade

  • @saudhasm7454
    @saudhasm7454 3 месяца назад

    Aameen yaRabbul Alameen 🤲

  • @sulaikhack9451
    @sulaikhack9451 3 месяца назад +1

    Allhamdulilla

  • @shahalvt1617
    @shahalvt1617 3 месяца назад

    Alhamdulillah Alhamdulillah usthadinde duayil nageleum ulpeduthenee

  • @thahiramoidutty6624
    @thahiramoidutty6624 3 месяца назад +1

    Alhumdulilla 🤲🤲🤲

  • @Nusaifa_beevi
    @Nusaifa_beevi 3 месяца назад +1

    Duail ulpeduthane usthade,,🤲🤲🤲🤲🤲🤲🤲

  • @zainabarasheedmanthiyil565
    @zainabarasheedmanthiyil565 3 месяца назад +1

    Alhamdulillah

  • @mohammedevdkkd6720
    @mohammedevdkkd6720 3 месяца назад

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @Sheri879
    @Sheri879 3 месяца назад +1

    Alhamdulilla 🎉❤

  • @AyshaMoidunni
    @AyshaMoidunni 3 месяца назад +1

    Duhacheyyanam

  • @SalimUsman-vd4sx
    @SalimUsman-vd4sx 3 месяца назад

    Aameen 🤲 ya 🤲 RabalAlamen 🤲

  • @raniya_kaniyankandy
    @raniya_kaniyankandy 3 месяца назад

    Alhamdulillah aamin ya rabbal aalameen 🤲🏻 duayil njangaleyum cherkkane hosthade 🤲🏻🤲🏻🤲🏻aamin ya rabbal aalameen ❤

  • @nabeesanabeesa9108
    @nabeesanabeesa9108 3 месяца назад

    الحمد الله ماشاء الله تقبل الله اللهم امين يارب العالمين

  • @mrsnizar6017
    @mrsnizar6017 3 месяца назад

    امين امين امين يارب العالمين يارحمان يارحيم الحمدلله سبحان الله 😢😢😢😢😢🎉🎉🎉