'ഇവിടെ 50 കസേരയിടാനാ ഞാൻ പറഞ്ഞത്... ഞാൻ വിളിച്ചാൽ ആയിരക്കണക്കിന് സഖാക്കൾ വരും'

Поделиться
HTML-код
  • Опубликовано: 28 сен 2024
  • 'ഇവിടെ 50 കസേരയിടാനാ ഞാൻ പറഞ്ഞത്... ഞാൻ വിളിച്ചാൽ ആയിരക്കണക്കിന് സഖാക്കൾ വരും': പി.വി അൻവർ
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 128

  • @wowaxex7104
    @wowaxex7104 2 часа назад +80

    “ ഞാൻ എനിക്ക് നേട്ടത്തിന് വേണ്ടി ഇറങ്ങിത്തിരിച്ചതല്ല.
    SP റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഇനിയുള്ള കാലം നിങ്ങൾക്ക് വിധേയമായി ജീവിക്കാം എന്ന് പറഞ്ഞപ്പോൾ അത് കേട്ട് മൗനം പാലിച്ച് MLA സ്ഥാനത്ത് ഈ അനീതിയൊക്കെ കണ്ടില്ലെന്ന് നടിച്ച് എനിക്ക് കഴിയുമായിരുന്നു.
    ഞാൻ ഇറങ്ങി തിരിച്ചത് പാവപ്പെട്ടവർക്ക് വേണ്ടിയാണ്, ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടിയാണ് ഈ നാട് വർഗ്ഗീയത കൊണ്ട് കുട്ടിച്ചോറാക്കാൻ ഇറങ്ങിയവർക്കെതിരെയാണ് എന്റെ പോരാട്ടം “
    സപ്പോർട്ട് പിവി അൻവർ 👍🏽👍🏽👍🏽🔥❤️‍🔥❤️‍🔥🔥

  • @ibrahimkv8273
    @ibrahimkv8273 2 часа назад +31

    I Supoart ധീരമായ വാകുകൾ

  • @pradeepr4811
    @pradeepr4811 Час назад +19

    മണൽ വാരാൻ അനുവദിക്കില്ല, പുതിയ ക്രെഷർ യൂണിറ്റിന് അനുമതി കൊടുക്കും,
    മണലിൽ ഒന്നും കിട്ടില്ല,
    ക്രെഷർ ആകുമ്പോൾ കോടികൾ കിട്ടും,,,

  • @faris9859
    @faris9859 2 часа назад +24

    അതെ… ആ മണലിന്റെ കാര്യം ശരിയാണ്. ഭാരതപുഴയില്‍ നിന്ന് മണല്‍ എടുക്കാത്തതുകൊണ്ടാണ് ഞങ്ങളുടെ വീടുകളില്‍ എല്ലാ വര്‍ഷവും വെള്ളം കയറുന്നത്. കഴിഞ്ഞ 100 വര്‍ഷത്തില്‍ നടന്നിട്ടില്ലാത്ത കാര്യമാണിത്, 2018 മുതലാണ് നടക്കുന്നത്. ഇതിന് പകരം ചോദിക്കും. ഏത് ക്രഷര്‍ മേധാവിയായാലും ശരി.

  • @sanchari734
    @sanchari734 2 часа назад +14

    സത്യത്തിന് കൂട്ടുനിൽക്ക്7ന്നവർ അതേത് പാർട്ടിയിൽ പെട്ടവരായാലും അവിടെ വന്നു ചേരും എന്നതിൽ എന്ത് സംശയം .

  • @aliashraf4663
    @aliashraf4663 3 часа назад +103

    ജീപ്പായാലും പിക്കപ്പായാലും ശരി താങ്കൾ സത്യമാണ് വെളിപ്പെടുത്തുന്നത് എങ്കിൽ താങ്കളെ കേൾക്കാൻ ദൈവം തമ്പുരാൻ ആളുകളെ എത്തിച്ചുതരും വെറുമൊരു കല്ലിന്മേൽ കയറി പ്രസംഗിച്ച പ്രവാചകന്റെ പ്രസംഗം കേൾക്കാൻ ആളുകൾ എത്തിച്ചേർന്ന പോലെ!

    • @saijumohan8654
      @saijumohan8654 2 часа назад

      നിനക്ക് തലയിൽ ബുദ്ധിയില്ലേടാ മൈരേ

    • @sajithparameswaransajith1829
      @sajithparameswaransajith1829 26 минут назад +1

      ആളുകളെ പ്രവചകൻ പറഞ്ഞു കേൾക്കതത്ത കൊണ്ട് പിന്നെ യുദ്ധം ചെയ്‌തും കൊന്നും കൊല ചെയ്‌തും മതം മാറ്റിയും ആളെ കൂട്ടേണ്ടി വന്നത് അല്ലെ.. മൂപ്പരുടെ കാലത് തന്നെ 🤣അതല്ലേ ചരിത്രം 😊

  • @user-gt2jt8gn2w
    @user-gt2jt8gn2w 3 часа назад +44

    ആളുകൾ വന്നിരിക്കും അനവർക്കാ ❤❤❤❤❤❤

  • @HarishA-l2o
    @HarishA-l2o 2 часа назад +12

    നിങ്ങൾ പറയുന്നതിൽ ശരിയുണ്ടാവും പക്ഷെ കേരളത്തിലെ രാഷ്ട്രീയ രീതി പൊതുവെ കുറെ മാറ്റം വരാനുണ്ട് ആദ്യം ഇതിൽ ഒന്നും മതം കലരരുത്..

  • @RameshRam-tg2eh
    @RameshRam-tg2eh Час назад +33

    പത്രക്കാർ തിരിച്ചും മറിച്ചും പറയും ഊളഗൾ അൻവറിക ഫുൾ സപ്പോർട് 👍👍👍

  • @ashrafnunu994
    @ashrafnunu994 2 часа назад +72

    പാർട്ടി ഓഫീസിൽ നട്ടെല്ല് പണയം വെച്ച് പോരാത നേതാവ് പിവി അൻവർ ബിഗ് സല്യൂട്ട്

  • @dirarputhukkudi9049
    @dirarputhukkudi9049 Час назад +5

    കോടിയേറിയുടെ.. ബോഡി കാണാൻ പോലും നിൽക്കാതെ.. യൂറോപ്പിലേക്.. പറന്നു പോയ.. Alkarane😂😊

  • @kamarudheenthuluvath6736
    @kamarudheenthuluvath6736 2 часа назад +20

    താങ്കൾ പറയുന്നത് 100% ശരിയാണ് ഞാനൊരു യുഡിഫ് അനുഭാവിയാണ് എന്നാലും താങ്കൾ പറയുന്നതാണ് ശരി

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 2 часа назад +20

    സത്യം മായ. നിങ്ങളെ പാർട്ടിയിൽ ഞാൻ first മെമ്പർ ❤️❤️

  • @aefaef784
    @aefaef784 3 часа назад +10

    പ്രതിപക്ഷം അവസ്ഥ

  • @solomon3021
    @solomon3021 2 часа назад +5

    പാർട്ടി എന്ത് തെണ്ടിത്തരം നമ്മൾ കൂടെ നിൽക്കണം സഖാക്കളെ വിവരവും ബോധവും ഉള്ളവർ പലതും പറയും നമ്മക്ക് പാർട്ടിയും നമ്മുടെ നേതാവുമായിരിക്കണം വലുത്,ലാൽ സലാം

  • @aneesk1881
    @aneesk1881 2 часа назад +18

    സത്യസന്ധമായ നിലപാട്.pv അൻവറിന് ബിഗ് സല്യൂട്ട്

  • @askarpp6486
    @askarpp6486 2 часа назад +7

    Anvarka njagal varum urrappa❤❤❤❤❤❤❤💪💪💪💪💪💪

  • @advrah8149
    @advrah8149 Час назад +4

    LDF ആണികൾ എല്ലാവരും വരും 💪💪💪👌👌👌പാവപ്പെട്ടനെ ഇപ്പോൾ ഇല്ല നേതൃതം നിരിഞ്ഞു നോക്കുന്നില്ല. പിണറായി ശശി എഡിജിപി RSS നു പാർട്ടിയേ അടിയറ വെച്ചു.
    അൻവർ 💪💪💪🐅👌👌

  • @Kgf1234-s
    @Kgf1234-s Час назад +4

    ഉള്ളി സുര പറഞ്ഞത് ഓർമ.
    40 സീറ്റ് ബിജെപിക്ക് കിട്ടിയാൽ ഭരിക്കും
    40 അല്ല ഒരു സീറ്റ് പോലും
    കിട്ടാതെ ആർഎസ്എസിന്
    ഭരണം കൊണ്ട് കൊടുത്ത പിണാക്ക് വിജയൻ😂

  • @majeedvp8304
    @majeedvp8304 2 часа назад +18

    അൻവർ ശെരിയായ പൊതു പ്രവർത്തകൻ

  • @faris9859
    @faris9859 3 часа назад +4

    YESS….Aa manalinte karyam correct anu. Bharatha puzhayile manal edukkathathu karanam njangalude veedukalil ella varshavum vellam kerukayanu.KAZHINJA 100 varshathil nadakkatha karyam anu ii lazhinja 2018 muthal nadakkunnathu.
    Ithinu pakaram chodichirikkum. Ethu Crusher mothalali ayalum sheri.

  • @mohammedrafi3903
    @mohammedrafi3903 Час назад +5

    നിക്സ്പക്ഷ വോട്ടർ കൂടുതൽ കേരളത്തിൽ ഉണ്ട് ഒരു ചെറിയ സപ്പോർട് pv കൊടുത്തൂടെ പല രാഷ്ട്രീയ ഉദ്യോഗ ഹിജടകളെ പൊറുത്തു കൊടുവരാൻ 🙏🙏🙏🙏🙏

    • @rileeshp7387
      @rileeshp7387 Час назад

      ഈ ഉദ്യഗസ്ഥന്മാരുടെ ഒത്താശ കൊണ്ടാണ് കഴിഞ്ഞ ഭരണകാലത്ത് അൻവറിൻ്റെ കയ്യേറ്റങ്ങൾ നടന്നത്

  • @faris9859
    @faris9859 2 часа назад +3

    YESSS… That issue with the sand is correct. Because sand is not being extracted from the Bharathapuzha river, our homes are getting flooded every year. This has been happening since 2018, something that hasn’t happened in the last 100 years. We have raised concerns about this. It doesn’t matter which crusher owner is responsible, we never spare them.

  • @SaifullaAshmitha
    @SaifullaAshmitha 3 часа назад +5

    Otta komban

  • @majeedvp8304
    @majeedvp8304 2 часа назад +12

    പാർട്ടിയിൽ ചങ്കൂറ്റം ഉള്ള ആൺകുട്ടികൾ ഉണ്ട് എന്ന് അൻവർ തെളിയിച്ചു ലാൽ സലാം സഖാവെ

    • @rileeshp7387
      @rileeshp7387 Час назад

      രണ്ടു തവണ എംഎൽഎ ആയി ട്ടും സിപിഎം ൻറെ മെമ്പർ ഷിപ്പ് പോലും ഹറാം ആയ ആൾ സഖാവ് ആണോ

  • @mohammedfahis165
    @mohammedfahis165 2 часа назад +5

    Anwar ❤🔥🔥🔥

  • @shaheershahi9378
    @shaheershahi9378 Час назад +2

    അൻവർക്ക നിങ്ങൾ തലശ്ശേരിക്ക് വാ
    ഇരട്ടചങ്ങന്റെ നെഞ്ചത്ത് ഒരു ചവിട്ട് ചവിട്ട് അയാളുടെ തട്ടകത്തിൽ കേറി
    ഞാനും വരും

  • @User3ztu
    @User3ztu Час назад +4

    ഒരു മതേതര മലര്😂😂😂

  • @JustnTony-so2xo
    @JustnTony-so2xo 3 часа назад +13

    അൻവർ ❤❤❤❤

  • @abdulsalammuhammed1453
    @abdulsalammuhammed1453 2 часа назад +9

    മകൾ ജയിലിൽ പോകണോ കേരളത്തിൽ നിന്ന് ബിജെപിക്ക് ഒരു എം പി ഉണ്ടാവണോ എന്ന് ചോദിച്ചാൽ ഒരു അച്ഛൻ എന്ത് തീരുമാനിക്കും???????????

  • @hamidhami9775
    @hamidhami9775 3 часа назад +12

    അൻവർ സിന്ദാബാദ്

  • @SaifullaAshmitha
    @SaifullaAshmitha 2 часа назад +2

    Alukal kelkan undakum . Ellavarum adimakal alla. Njan purath ayi poyi. Allenkil wayanadil ninnu njan ettiyeney

  • @Sidheek-qt1kz
    @Sidheek-qt1kz 2 часа назад +21

    സ്വന്തം ശമ്പളം പോലും വേടിക്കാത്ത ഈ മനുഷ്യന്റെ കയ്യും കാലും വെട്ടും പോലും ഈ നശിച്ച അടിമകളോടൊക്കെ എന്ത് പറയാൻ 🙏

  • @LifeArt-ry6pt
    @LifeArt-ry6pt Час назад +2

    നിങ്ങൾക്ക് ഈ അൻവറിനെ കുറിച്ച് ഒരു ചുക്കും അറിയില്ല

  • @basheerpu3211
    @basheerpu3211 2 часа назад +2

    Njanumethum p v.a bigsaloot.

  • @ravikumarnr5329
    @ravikumarnr5329 Час назад +1

    പാർട്ടി... പാർട്ടി എന്നാലെന്ത്??? ലെനിനു മുൻപ് ജനിച്ച അൻവറിക്ക പുതിയ വൈരുദ്ധ്യാത്മക ഭൗതിക വാദവുമായി വരുമ്പോൾ സഖാക്കളേ.... നിങ്ങൾ തിരിച്ചറിയൂ....പാവപ്പെട്ടവർക്കു വേണ്ടി ജീവിതം "ഉരിഞ്ഞു" വച്ച അഞ്ചു നേരം നിസ്കരിക്കുന്ന പാവം അൻവറിക്ക....

  • @DescentofBabar
    @DescentofBabar Час назад +2

    പ്രിയപെട്ട പാണക്കാട് തങ്ങളെ -അൻവറിനെ കണ്ട് പഠിക്ക് .അല്ലാതെ സംഖികൾ അടിച്ചു തരുന്ന ചാപ്പ പേടിച്ചു വായിൽ പയം തിരുകി ഇരിക്കുക അല്ല വേണ്ടത് .
    അൽഹംദുലില്ലാഹ് പാവപെട്ട ജനങ്ങൾക് അനീതിക്കെതിരെ സംസാരിക്കാൻ ഒരു ആൺകുട്ടി ഉണ്ടല്ലോ . ഇവനാണ് മലപ്പുറം സുൽത്താൻ ❤

    • @abbas9809
      @abbas9809 35 минут назад

      സമുധായത്തിനല്ല പാവപ്പെട്ട പൊതുജനത്തിന്

  • @n.miqbal7646
    @n.miqbal7646 3 часа назад +9

    അൻവറിൽ ശരിയുണ്ട്
    പക്ഷെ നിരന്തരമായ ഇത്തരം മൈക്ക് പ്രഭാഷണം താങ്കൾക്ക് തന്നെ ദോഷമാകില്ലെ ... ആവർത്തനവും നിയന്ത്രണവും ആവശ്യമല്ലെ

    • @SunuPaul
      @SunuPaul 2 часа назад

      ശരിയാ

    • @faris9859
      @faris9859 2 часа назад

      Ippozhathe avasthayil angerku avasanipikkano cheruthakkano pattilla.
      Do or Die mathrame ini ullooo.
      Angeru buildup undakki kodunnathu choodode thanne ii viplavam nadathan anu. Thanuppichal, veendum choodakkan budhimuttanu.
      Malappurathe MLA mar stiram kutikal anu. Ethu party ayalum athu thanne avastha. Verode pizhutheriyan othu thanne margam.

    • @വിത്തുംകൈക്കോട്ടും-ഛ5ര
      @വിത്തുംകൈക്കോട്ടും-ഛ5ര 2 часа назад

      അതെ നിങ്ങൾ പറയുന്നത് വളരെ സത്യമാണ് അൻവറിന് സൈക്കോളജിക്കൽ മൂവ്മെൻറ് അറിയില്ല നിരന്തരം ആവർത്തനവും കാര്യങ്ങളും പറയുമ്പോൾ ഒരു വാഴക്കാട് ആയിട്ട് ജനങ്ങൾ കാണും ഇവൻറെ വാക്കുകൾക്ക് വിലയുണ്ടായിരുന്ന പിസി ജോർജിനെ പോലെ അൻവർ പറയുന്നതിനും സത്യമുണ്ട് ഇപ്പോൾ സിപിഎമ്മും ആർഎസ്എസും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് ചോദിച്ചാൽ എല്ലാം ഒന്നുതന്നെയാണ് എന്നാണ് ഉത്തരം ഇന്ത്യാ രാജ്യത്തിലെ ഏറ്റവും കൂടുതൽ ക്രിമിനലുകൾ വളരുന്ന ജില്ലയാണ് മലപ്പുറം എന്ന് അടുത്ത് റിപ്പോർട്ട് വരും​@@SunuPaul

  • @noushadaliali9622
    @noushadaliali9622 2 часа назад +2

    നിങൾ പുലിയാണ്

  • @salmanazeez9573
    @salmanazeez9573 2 часа назад +7

    സഖാവ് P.V വിപ്ലവം 🔥🔥🔥🔥

  • @shijomathew8328
    @shijomathew8328 Час назад +1

    ഇക്ക പറഞ്ഞത് 100%ശരിയാണ് ❤️❤️

  • @suhararasheed8561
    @suhararasheed8561 Час назад +2

    Anvar ❤❤❤❤

  • @Foreverp7
    @Foreverp7 2 часа назад +2

    Cpm-Rss

  • @abdulgafoor7432
    @abdulgafoor7432 2 часа назад +2

    MLA😍😍

  • @sharathv8352
    @sharathv8352 2 часа назад +7

    പണ്ട് അബ്‌ദുല്ല കുട്ടിയെ സ്വീകരിക്കാൻ വന്ന ആളുകളെല്ലാം നിന്നെയും സ്വീകരിക്കാൻ വരും 😂😂😂

    • @vajidak6918
      @vajidak6918 2 часа назад

      ഇത് കമ്മി ക്യാപ്സുൽ..

    • @RMedia313
      @RMedia313 Час назад +1

      ഇല്ല മോനെ
      സഖാക്കൾ ഉണ്ട് കൂടെ❤❤❤

    • @sharathv8352
      @sharathv8352 Час назад

      @@RMedia313 വർഗീയത വിറ്റ് ജീവിക്കാൻ ശ്രമിക്കുന്നവനെ കൂടെ വരുന്നവർ സഖക്കൾ ആണോ 🙃

  • @alfalkhan4743
    @alfalkhan4743 3 часа назад +2

    😂

  • @abdulp4835
    @abdulp4835 Час назад +1

    സപ്പോർട്ട് ❤🎉

  • @antonykooran
    @antonykooran 59 минут назад +1

    എടാ കാട്ടു ചെന്നായഇത് പാർട്ടി വേറെയാണ് മകനെ

    • @focus2950
      @focus2950 23 минуты назад

      അതേ പാർട്ടി വേറെയാണ് എന്ന് എല്ലാവർക്കും മനസ്സിലായി. അതായത് സിപിഎം അല്ല ഇത് RSS ആണ് എന്ന്. ഇനി നിങ്ങൾ അത് പ്രത്യേകം പറയേണ്ടതില്ലല്ലോ

  • @ansaransar8158
    @ansaransar8158 3 часа назад +4

    Anwar Sahibinu Full Support❤

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 3 минуты назад

    ഒരു ലക്ഷത്തോളം ആൾക്കാർ വരും മാമ വിളിക്കു സഖാക്കൻ മരെ പൊള്ളയായ പാർട്ടി സ്നേഹം മനസ്സിൽ ആക്കി കൊടുക്കു കാക്കമാർ മാത്രം ആകരുതു എല്ലാ വിഭാഗത്തിലെയും ആൾക്കാർ വേണം

  • @prakasanprakash1453
    @prakasanprakash1453 Час назад

    നിന്റെ വർഗീയ ആളല്ല എല്ലായിടത്തും വരിും സ്വർണം തരുമോ?

  • @hamzak5059
    @hamzak5059 Час назад

    എന്തിനാ മലപ്പുറം ജില്ലയിൽ ഒരു മോഹൻ ദാസ്.

  • @alexmon1146
    @alexmon1146 Час назад

    മാധ്യമങ്ങളെ വെറുപ്പിക്കാത്ത അന്നു വരെ അവർ കൂടെ നിക്കും.

  • @eyememyself6307
    @eyememyself6307 16 минут назад

    Fully blaming you earlier fr you acts. but now sir.... Salute you for your backbone.
    What you told is in common mans mind.. Forgot about the dirty teams

  • @ShajahanthondiyilThondiyil
    @ShajahanthondiyilThondiyil 2 часа назад +1

    Pv❤❤❤

  • @cybertechs2242
    @cybertechs2242 31 минуту назад

    Anwar sathyam parayunnu ellarum e paripadi vijayippikku .. e kallanmar oke nammale pattikkuvanu nariya bharanam

  • @Rajank-c7x
    @Rajank-c7x 2 часа назад +3

    നിയമം ലംഘിച്ചു വണ്ടി ഓടിച്ചാൽ പോലീസ് ഫൈൻ അടിക്കുന്നത് സാധാരണമല്ലേ

  • @ElvinEldhose-m6d
    @ElvinEldhose-m6d Час назад

    Evan hindu viruthan aanu......ellavrum thirichu ariyuka

  • @jemmasmediarameestirur9246
    @jemmasmediarameestirur9246 2 часа назад +1

    💪💪😍👍

  • @babusubi5625
    @babusubi5625 Час назад

    വിളിക്കു മോനെ, കാണാൻ കൊതിയാവുന്നു 😮

  • @Beeran-vt9rk
    @Beeran-vt9rk 2 часа назад +3

    ആളുണ്ടാവും ലീഗും കോൺക്രസും വരും അൻവറെ അല്ല അറിയാൻ വേണ്ടി ചോദിക്കാനീ ആരാ നീ പറഞ്ഞാ

  • @suhailmankarathodi6819
    @suhailmankarathodi6819 2 часа назад +1

  • @krishnant1927
    @krishnant1927 Час назад

    Hindukkalayum pariganikkanam anwer sir

  • @mishaltk2917
    @mishaltk2917 46 минут назад

    Concepts are exactly clear 💯

  • @RedbullRed-ki2ov
    @RedbullRed-ki2ov Час назад

    സഖാവെ...മുന്നോട്ട് 💪💪

  • @user-KL13
    @user-KL13 Час назад

    I support ❤❤❤❤❤PV Anwar 💪🏻

  • @basheer6385
    @basheer6385 Час назад

    ഇയാൾ ക്‌ ഫുൾ ഇല്ല ട്ടോ

  • @Jesy000
    @Jesy000 45 минут назад

    Support Anvar 🥰👍🥰👌🙏

  • @moideenkuttymm3180
    @moideenkuttymm3180 3 часа назад +5

    നീ ആരാടാ പുല്ലേ

    • @JustnTony-so2xo
      @JustnTony-so2xo 3 часа назад +8

      ഇതേ താടാ...പുതിയ അടിമ😅

    • @JustnTony-so2xo
      @JustnTony-so2xo 3 часа назад +6

      മൊയ്തീൻ കുട്ടി...തൻ്റെ പാർട്ടി rss ബന്ധത്തെ കുറിച്ചാണ് അൻവറിനെ കംപ്ലൈൻ്റ്... ആർഎസ്എസ് ലേക്ക് പിണറായി പോയാലും താങ്കൾ ഒക്കെ പാർട്ടി ആണ് വലുത് എന്ന് പറയുമോ..

    • @SajiKumar-j1f
      @SajiKumar-j1f 2 часа назад +2

      അൻവർ സഖാവാണ്

    • @lineshmaroli07
      @lineshmaroli07 2 часа назад

      നിന്റെ ഉപ്പ ആണെടാ നാറി

  • @Shibil-sy5fj
    @Shibil-sy5fj 24 минуты назад

    അംമ്പുക ❤❤❤

  • @noblephilip1617
    @noblephilip1617 Час назад

    അൻവർ 🎉🎉🎉🎉

  • @Reno-u6r
    @Reno-u6r Час назад

    Nee vilichal ini oru sakhakkalum varan ponilla. Congreekar sakhakkal aanennu paranj comment idan kurach divasam kanum pinne thanne athum ninnolum

    • @vibesonly6189
      @vibesonly6189 Час назад

      ഞാൻ ഒരു സകാവ് ആണ് ഞാൻ പോകും കുറെ പാവങ്ങളുടെ ചോരയാണ് എന്റെ പാർട്ടി 🥲 പിണറായി 100% യോഗ്യനല്ല...... അല്ലാ.... അല്ലാ.....

  • @JJ_Hadid
    @JJ_Hadid 15 минут назад

    Anwar 🔥🔥🔥🔥

  • @iqbaliqal5144
    @iqbaliqal5144 48 минут назад

    👍👍👍👍💪💪💪💪👌👌👌

  • @amanulla2525
    @amanulla2525 2 часа назад

    Anwar❤

  • @narayanankuttyab3438
    @narayanankuttyab3438 2 часа назад +2

    50acre ലാൻഡിൽ ഓരോ പഞ്ചായത്തിലും 3crusher ഉള്ളപ്പോൾ മണൽ എടുകുമോ anware ഇത്രയും കാലം മിണ്ടതതെന്തെ , കുന്നുകൾ മാസങ്ങൾക്കുള്ളിൽ നിശേഷം നശികുന്നു, പുഴ മണൽ സമ്പുഷ്ടം ആകുന്നു, അധ്യത്തെ rain തന്നെ നിറഞ്ഞൊഴുകുന്നു .....50lak വീതം വെയ്പ് crushers zindabaad

  • @faris9859
    @faris9859 2 часа назад +2

    YESSS… That issue with the sand is correct. Because sand is being extracted from the Bharathapuzha river, our homes are getting flooded every year. This has been happening since 2018, something that hasn’t happened in the last 100 years. We have raised concerns about this. It doesn’t matter which crusher owner is responsible. We dont spare them.

  • @miizriyy...
    @miizriyy... Час назад

    ❤❤❤

  • @sharafuvaloor8051
    @sharafuvaloor8051 Час назад

    ❤❤❤

  • @abdulhaseeb6006
    @abdulhaseeb6006 Час назад

    💥🔥

  • @Sirajulmuneer-k6k
    @Sirajulmuneer-k6k 2 часа назад

  • @MuksithKp-b8t
    @MuksithKp-b8t 3 часа назад

    🎉

  • @SajiKumar-j1f
    @SajiKumar-j1f 2 часа назад +2

    PV💪🇮🇪

  • @shibuusman195
    @shibuusman195 Час назад +1

    മകൾ ജയിലിൽ പോകണോ കേരളത്തിൽ നിന്ന് ബിജെപിക്ക് ഒരു എം പി ഉണ്ടാവണോ എന്ന് ചോദിച്ചാൽ ഒരു അച്ഛൻ എന്ത് തീരുമാനിക്കും???????????

  • @shibuusman195
    @shibuusman195 Час назад +1

    ആളുകൾ വന്നിരിക്കും അനവർക്കാ ❤❤❤❤❤❤

  • @anwarpgdi2277
    @anwarpgdi2277 Час назад +1

    സപ്പോർട്ട് Pv

  • @anvarsadik9849
    @anvarsadik9849 2 часа назад +1

    ❤അൻവർ

  • @NaseerAbdhulla
    @NaseerAbdhulla 2 часа назад +1

    Anvar❤❤❤❤❤

  • @nvijayan3353
    @nvijayan3353 Час назад

    Ningal party rupeekarikku ennittu ithupole daily irangu 😂😂😂

  • @SALIMTT-yw1hn
    @SALIMTT-yw1hn Час назад

    നിങ്ങൾ നിങ്ങൾ രൂപീകരിക്കുന്ന പാർട്ടി തികച്ചും ജനാധിപത്യ പാർട്ടി ആവട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇനിയും ഈ രാജ്യത്ത് ഒരു മതാധിപത്യം രാഷ്ട്രീയപ്പാർട്ടി വളരാതിരിക്കട്ടെ.......

    • @rileeshp7387
      @rileeshp7387 Час назад

      ജമാത്തെ ഇസ്ലാമി എസ്ഡിപിഐ പിന്തുണയോട് കുടി ഉള്ള മതേതരത്വ പാർട്ടി ആണൊ

  • @Rajeshpv123
    @Rajeshpv123 2 часа назад +3

    നീ ആണ് യഥാർത്ഥ വർഗീയ വാദി

  • @Sivanmoolad
    @Sivanmoolad Час назад

    അൻവർ 😂😂😂

  • @BabuBabu-wt2ek
    @BabuBabu-wt2ek 2 часа назад +2

    50 കസേര ഒരു വീട്ടിൽ കുറ്റസയ്ക്ക് ഇടും, ഒര'മൈ രും ചെയ്യില്ല, പാലോളി, ജലീൽ 1 സക്കറിയ, ഇവരൊന്നും നിസ്ക്കാറി കാറില്ലെ, തനിയ്ക്കു ഇപ്പൊഴാണോ നിസ്കരിക്കാൻ തോന്നിയത് 'തനിക്ക് എത്ര ബാപ്പയാണ് എന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയുവാൻ പറ്റം' മോ?

  • @pappantraders
    @pappantraders Час назад +1

    പഴംപൊരി

  • @pranavsambru77
    @pranavsambru77 Час назад

    ഇനി അങ്ങനെ പറഞ്ഞോ 😹ഞാൻ വിളിച്ചാൽ 1000 പേര് വരും അത്ര 😂 എങ്കിൽ വിളി ഒന്ന് കാണട്ടെ വെല്ലു വിളിക്കുവാന്ന്

  • @NaserShahal-yp4wy
    @NaserShahal-yp4wy Час назад

    അൻവറിക്ക ധൈര്യമായി മുന്നോട്ടുപോകുക ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ നിങ്ങളുടെ മണ്ഡലത്തിൽ ഉള്ള ഒരാള്

  • @SunuPaul
    @SunuPaul 2 часа назад

    അൻവർ ❤

  • @ind700
    @ind700 3 часа назад +3

    Anvar ❤❤❤❤

  • @NoushadNoushadmuhammed
    @NoushadNoushadmuhammed Час назад

    Pv 👍🏻