hollow bricks കൊണ്ട് നിർമിക്കുന്ന വീട്. hollow brick home construction

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 62

  • @sidheequect9564
    @sidheequect9564 4 года назад +2

    നിങ്ങൾ ഒര് സംഭവം ആണ് ടോ. Keep it up

  • @mufassilriyasmra3003
    @mufassilriyasmra3003 4 года назад +1

    ഇങ്ങിനെയൊക്കെ ആണെങ്കിൽ മേശരിയുടെ കൂടെ കളിക്കാൻ ഞങ്ങൾ ഇല്ല...
    കൊള്ളാം ബ്രോ... masha allah

  • @manuvarghese7644
    @manuvarghese7644 4 года назад +1

    ITHINTE BALANCE VIDEO ONN UPLOAD CHEYYAMO BRO?

  • @riyaskurikkal6114
    @riyaskurikkal6114 4 года назад +2

    ഇതിന് ഫില്ലർ കൊടുക്കണ്ടേ അപ്പൊ ചിലവ് ചെങ്കല്ലിനെക്കാളും കൂടില്ലേ

  • @nasrinrafeeque1768
    @nasrinrafeeque1768 3 года назад

    Ee veedinte ലാസ്റ്റ് ഫോട്ടോ kaanan waiting

  • @jencyjency3617
    @jencyjency3617 4 года назад

    Evide pillar veno

  • @shoukathp9871
    @shoukathp9871 4 года назад

    Bro, ithinte full video kanaikkanam. Mumpathe oru veedinte truss work entha kanikkathath. Randu veedinte yum truss work kanaikkanam tto❤️❤️❤️❤️❤️❤️❤️❤️

  • @shameerliyas
    @shameerliyas 4 года назад +1

    പൊള്ളി മുത്തെ ബാക്കി വീഡിയോ കൂടി അപ്പ് ലോഡ് ചെയ്യാൻ മറക്കല്ലേ

  • @lijojacob1659
    @lijojacob1659 4 года назад

    Muthe igal Yee veedinte work theerthile ,nerathe uploaded cheyathalle,anthayalum poliyanu to ,pettannu veedu venam nnullavarku ithupole simple ayi sheet itu veetukarum koodi panithal petennu thamasikam swantham veetil,good

  • @ashishmanohar8369
    @ashishmanohar8369 4 года назад

    Ningalu poliyaanu. Lots of love❤

  • @Asifaas559
    @Asifaas559 4 года назад +1

    ഇതിന്റെ മുകളിൽ ഷീറ്റ് ഇടുന്നതാകും സേഫ്റ്റി ഒരു ബാത്റൂം വാർക്കാൻ തന്നെ
    5 ഇഞ്ച് ഹോൾ ആണ് ഉപയോഗികാറുള്ളത്

  • @naseerarafath5021
    @naseerarafath5021 4 года назад

    Heveettinte. Budjet. Honnparayamo. Please. Replay

  • @manuvarghese7644
    @manuvarghese7644 4 года назад

    bakki video koode upload cheyyuo bro

  • @Asifaas559
    @Asifaas559 4 года назад

    Pillar കൊടുത്തിട്ടുണ്ടോ

  • @amazingmedia1329
    @amazingmedia1329 4 года назад

    നിങ്ങൾ sound വേറെതന്നെയാണല്ലോ cheyyale ippashane നിങ്ങൾ sound settaknnath

  • @shafishafi6400
    @shafishafi6400 4 года назад

    നിങ്ങൾ സ്ഥലം ചെമ്മാട് ആണോ

  • @Shasworld104
    @Shasworld104 4 года назад +1

    ഹോള്ളോബ്രിക്‌സ് കൊണ്ട് നിർമിച്ചാൽ ഉറപ്പുണ്ടാവുമോ

    • @thanuthanu4526
      @thanuthanu4526 3 года назад

      @@allroundconstructions1355 ഈ വീടിനു ഓടിനു പകരം റൂഫിംഗ് നു 'വാർപ്' ചെയ്യാൻ പറ്റുമോ , അതിനുള്ള ഉറപ്പു ഉണ്ടാവുമോ ?

  • @bijumonkc9486
    @bijumonkc9486 4 года назад +2

    കോസ്റ്റ് നല്ല പോലെ കുറക്കാം അല്ലെ ബ്രോ. ഞാനും കാത്തിരിക്കുന്നു വീഡിയോ

    • @bijumonkc9486
      @bijumonkc9486 4 года назад

      @@allroundconstructions1355 അതെ... താങ്ക്സ്

  • @bareshk9718
    @bareshk9718 4 года назад

    Video evide

    • @bareshk9718
      @bareshk9718 4 года назад

      @@allroundconstructions1355 innu video illee

  • @faisalpnmla2431
    @faisalpnmla2431 4 года назад

    ഇതു വർക്കാനുള്ളതാണോ, sunshade ഇല്ലേ

    • @faisalpnmla2431
      @faisalpnmla2431 4 года назад

      @@allroundconstructions1355 സൺഷേഡ്?

  • @PremKumar-cd1el
    @PremKumar-cd1el 4 года назад

    All your videos are incomplete why ?

  • @jamsheerpoochaljamsheerpoo1908
    @jamsheerpoochaljamsheerpoo1908 4 года назад

    എത്ര ഇഞ്ച് ആണ് കട്ട

  • @shilpashilpa8234
    @shilpashilpa8234 3 года назад

    ഒരു കട്ടക്ക് എ८തയാ...ഇതിൻറ്റെ പുറത്ത് ഓട് ഇടാമോ...

  • @TravelBro
    @TravelBro 4 года назад +1

    വീഡിയോ പരിചിത ശബ്‌ദം Jersey No 10 ന്റെ ആണല്ലേ

  • @amazingmedia1329
    @amazingmedia1329 4 года назад +1

    Clind video എടുക്കുന്നത് കണ്ടപ്പം ഇവർക്ക് പ്രാന്താണോ എന്ന് തോന്നീട്ട് chothichknno 😄😄😍

  • @razakakt6235
    @razakakt6235 4 года назад

    സിമൻറ് കട്ട കൊണ്ട് പടുത്താൽ നനക്കാൻ പറ്റുമോ?

    • @ansalp-n-r9828
      @ansalp-n-r9828 4 года назад

      ruclips.net/video/ilov0bNs48Q/видео.html ഒന്ന് സബ്സ്ക്രൈബ് ചെയ്യു

  • @relaysolutionsudma1708
    @relaysolutionsudma1708 4 года назад

    Helpere aavishyamundo

  • @happylife8138
    @happylife8138 4 года назад

    Masha Allah....👍

  • @razakakt6235
    @razakakt6235 4 года назад

    അടിപൊളി

  • @aluk.m527
    @aluk.m527 4 года назад

    Hollow ബ്ലോക്‌ എവിടെ യെല്ലാം ലഭ്യ മാണ്

  • @girishampady8518
    @girishampady8518 4 года назад

    വാർക്കാനുള്ള വീടോ 🙄എങ്കി വീഡിയോ നാളെ ഇടണേ, ആകാംഷ 😍...

    • @girishampady8518
      @girishampady8518 4 года назад

      @@allroundconstructions1355 ആകാംഷ 😍.
      പെട്ടെന്ന് ബാക്കി വിഡിയോ കൂടി പോരട്ടെ 😍

  • @HABEEB-
    @HABEEB- 4 года назад

    Assalamualaikum

    • @HABEEB-
      @HABEEB- 4 года назад

      Urangeettillle

  • @alukkalsulaiman8634
    @alukkalsulaiman8634 4 года назад

    🥰👍🥰

  • @harshiddyl6416
    @harshiddyl6416 4 года назад

    Poli

  • @siyasvlog2252
    @siyasvlog2252 4 года назад

    Jie puliya

  • @razakpang
    @razakpang 4 года назад

  • @3starmarket213
    @3starmarket213 4 года назад

    Oppikale

  • @ashiqmuhammedcutzzz
    @ashiqmuhammedcutzzz 4 года назад

    ഫുൾ കിതരെ

  • @mohdshafi-ew5wo
    @mohdshafi-ew5wo 4 года назад

    KL 52💞

  • @tinkugunawardana3058
    @tinkugunawardana3058 4 года назад

    😀

  • @amazingmedia1329
    @amazingmedia1329 4 года назад

    നിങ്ങൾ youtube വരുമാനം കൊണ്ട് ഒരു mykum ഒരു tripodm ഒരു ക്യാമറയും വാങ്ങിക്കൂടെ പിന്നെ എന്തിനാ കഷ്ടപ്പെട്ട് sound record ചെയ്യുന്നത്

    • @amazingmedia1329
      @amazingmedia1329 4 года назад

      നിങ്ങൾ edit ചെയ്യുന്നത് ഫോണിലാണോ editing പോരാ സ്യയ്മ 😭😭

    • @amazingmedia1329
      @amazingmedia1329 4 года назад

      @@allroundconstructions1355 ഇന്നാ ഇങ്ങൾ നിങ്ങളെ channel ഇൻടെ പേരിൽ എഴുതി താ 👏👏🙏🌹👍😭

  • @amazingmedia1329
    @amazingmedia1329 4 года назад

    നിങ്ങൾ വോട്ട് ചെയുമ്പോൾ എത് പാർട്ടിക്കാണ് ചെയ്യുക, ഇടതുഭക്ഷം ആണ് nammal

    • @amazingmedia1329
      @amazingmedia1329 4 года назад

      @@allroundconstructions1355 വീട്ടിൽ vote ചോദിച്ചു വരുമ്പോൾ എന്നാപണ്ണുവേ 🤔🤔😄😄

  • @febincherukad7373
    @febincherukad7373 4 года назад

    1

  • @manuvarghese7644
    @manuvarghese7644 4 года назад

    whatspp number onn ayakkamo bro?

  • @НиколайДеменьшин-ъ1м

    круто!а я себе пока только беседку построил и мангал))))) вот look ruclips.net/video/cbNS3jT4oYk/видео.html

  • @3starmarket213
    @3starmarket213 4 года назад

    അന്റെ പണിക്കർ ഉടായിപ്പ് ആണല്ലോ