Muhiyadheen Moulid | മുഹിയദ്ധീൻ മൗലിദ് | With Lyrics | റബീഉൽ ആഖിർ | Rabeeul Akhir | NOORE MADEENA |

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 623

  • @vavunnisulaikha9621
    @vavunnisulaikha9621 Год назад +13

    AMEEN 🤲 🤲 🤲 🤲 AMEEN

  • @fathimamuzainant465
    @fathimamuzainant465 2 месяца назад +22

    മകൾക് നല്ല ബുന്ധിയും അറിവും ഉണ്ടാവാൻ പഠിച്ചത് മറക്കാതെ ഓർമ കിട്ടാനും ഉസ്താദ് ദുആ cheyanam

  • @badushamu7480
    @badushamu7480 2 месяца назад +10

    ഉസ്താദേ ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയവർക്ക് വേണ്ടി ദുആ ചെയ്യണം ഉമ്മാക്കും ഉപ്പാക്കും

  • @beemabeegum2390
    @beemabeegum2390 Год назад +56

    അസ്സലാത്തു അസ്സലാമു അലൈക്കും യാ ഷെയ്ഖ് യാ മുഹിയദ്ദീൻ അബ്ദുൽ ഖാദർ ജീലാനി (റ)
    മാഷാ അള്ളാഹ് നന്നായിട്ടുണ്ട് എത്ര കേട്ടിട്ടും മതിയാകുന്നില്ല. ഇത് കേൾക്കുന്നവർക്കും കൂടെ പാടുന്നവർക്കും ചൊല്ലുന്നവർക്കും അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ 🤲🏻

  • @Sidhaaa-q7k
    @Sidhaaa-q7k Год назад +29

    കടങ്ങൾ വീടാനും വീടിന്ടെ ആധാരം എടുക്കാനും ദുആ ചെയ്യണെ ഇതു കാണുന്നവർ ഞങ്ങൾക് വേണ്ടി ദുആ ചെയ്യണം 😢😢😭😭😓

  • @shylashihab602
    @shylashihab602 2 года назад +26

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദു ആ യിൽ ഉൾപെടുത്തുക ഉസ്താദ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲❤❤🌹🌹🌹🤲🤲🤲❤❤❤❤❤🤲🤲🤲

  • @ummaathoufeek1967
    @ummaathoufeek1967 Год назад +31

    വലിയ ബുദ്ധിമുട്ട് ആണ് ദുആ ചെയ്യണേ ഉസ്താദ്, അൽഹംദുലില്ലാഹ് ആമീൻ 🤲❤❤❤🤲🤲🌹മരിച്ചു പോയവർക്കു ദുആ ചെയ്യാണെ, 🤲

  • @nafeesanafeesa4005
    @nafeesanafeesa4005 Год назад +13

    Alhamdulillah mashaallah 👍 dua cheyyanam usthade

  • @-tb8gz
    @-tb8gz Год назад +27

    ഈമാൻ കിട്ടി മരിക്കാൻ ദുഹാ ചെയ്യണേ 😭🤲

  • @ummaathoufeek1967
    @ummaathoufeek1967 Год назад +78

    ഉസ്താദ് ദേ ജീവിതം വലിയ ബുദ്ധിമുട്ട് ആണ് വിട് ഇല്ല ഹസ്ബൻഡ് ഇല്ല എന്റെ മക്കളുക്ക് ജോലി ഇല്ല മോൻ ഗേൾഫിൽ പോകാൻ താൽപ്പര്യം ഉഡ് പക്ഷേ വിസാ കിടുന്നില്ല മോൻ ഗേൾഫിൽ പോകാൻ ഒരു നല്ല ജോലി കിടാൻ നും എല്ലാം തടസ്സങ്ങൾ മറന്നു ഉം മക്കൾ സാലിഹ് യായി നിലനിർത്താൻ ദുആ ചെയ്യണേ വിസാ യിക്ക് കൊടുത്ത പൈസ കിടാനും ഞങ്ങൾക്ക് ഒരു വീട് ഉടവ ഉം പിന്നെ മരിച്ചു പോയവാക്കു ദുആചെയനെ ഈ ദുആയിൽ പങ്കെടുക്കുന്ന എല്ലാവർക്കും അള്ളാ ആഫിയത്തും വർക്കത്തും ആയുസ്സും നൽകടെ ആമീൻ 🤲🤲🤲🤲🤲🤲❤❤❤❤❤❤❤🌹🌹🌹🌹🌹🌹അസ്സലാമു അലയികും 🤲

  • @shamilsham7828
    @shamilsham7828 2 года назад +14

    Chollan ariyathavark edh orupadupakaraman usthadin Allahu deergayus nalkatte ameen 🤲 dua vasiyyathode ameen 🤲☝️

  • @muhammadrayhan5304
    @muhammadrayhan5304 2 года назад +27

    റസീന 🤲മാഷാ അല്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ആമീൻ 🤲ആമീൻ 🤲

  • @farookfaru4476
    @farookfaru4476 Год назад +31

    മക്കൾ സ്വാലിവാൻ മാതാപിതാക്കൾ പറഞ്ഞത് അനുസരിച് അഞ്ചു വഖത് നിസ്കരിക്കാനും മാതാപിതാക്കൾ സ്നേഹം ഉണ്ടാകാനും മാതാപിതാക്കൾ വേണ്ടി ദുആ ചെയുന്ന മക്കൾ ആകാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭😭

  • @lailbeen1904
    @lailbeen1904 2 года назад +24

    ഉസ്ദാദ് മരണപ്പെട്ടു പോയ എന്റെ ഉമ്മാകും ഉപ്പാക്കും ഉസ്ദാദ് ദുഹാചെയ്യണം

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 2 месяца назад +3

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ എല്ലാ ഹലാലായ ഉദ്ദേശങളുംപൂർത്തിയാക്കിതരണേനാഥാ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ സഹോദരി മാർമറെററല്ലാവർക്കുംദുആചെയ്യണേഉസ്ത്താദേ

  • @-tb8gz
    @-tb8gz Год назад +46

    മക്കൾ സ്വാലിഹവാൻ ദുഹാ ചെയ്യണേ മാതാപിതാക്കളെ അനുസരിച്ചു ജീവിക്കുന്ന മക്കൾ ആവാൻ ബഹുമാനിക്കാൻ സ്നേഹിക്കാൻ ദുഹാ ചെയ്യണേ 🤲😭

    • @bushiraismail
      @bushiraismail 6 месяцев назад +1

      Swaalihaaya makkala undaakan Dua cheyyanam usthade 19years MashAailh Aameen 😭 🤲 Aameen

    • @NabeesaKunjeedhu
      @NabeesaKunjeedhu 5 месяцев назад +2

      ​@@bushiraismailh kya hai aa mo

    • @shamlamohd5463
      @shamlamohd5463 5 месяцев назад +1

      Dfffty😊

    • @Nidh_hh654
      @Nidh_hh654 4 месяца назад +1

      39:09 39:09

    • @hamsak913
      @hamsak913 2 месяца назад

      ആമീൻ🤲🏼🤲🏼🤲🏼😭

  • @raheenaraheena6724
    @raheenaraheena6724 2 года назад +9

    Alhamdulillhah. Allhahuanugrahikatte.aameen

  • @senuk8691
    @senuk8691 2 года назад +5

    ദുഹാ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @KadeejaKadeeja-tb8jz
    @KadeejaKadeeja-tb8jz 13 дней назад

    എന്നെ വീണുപോയ സ്വർണം കിട്ടാൻ ഈ മജ്‌ലിസിന്റെ ഹഖ് എന്റെ സ്വർണം കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @rahmathnk334
    @rahmathnk334 Год назад +5

    ദുആ ചെയ്യണ ഉസ്താദ് ആക്കിബത്ത് നന്നവൻ ഒരു പാട് kdo ഉണ്ട് വിടാൻ മക്കളെനല്ല മക്കളെ അക്കണ മകൻ വിടേ ശ ത്ത് പോ വാൻ ഇവിടെ നിന്ന് കു റെ സർ ട്ടി ഫിക്ക റ്റ് ശരി യാ വാൻ 🤲🤲🤲🤲🤲🤲

  • @sulaimansulu-hh1tv
    @sulaimansulu-hh1tv Год назад +3

    അസ്സലാമു അലൈകും 🤝 ദുഹയിൽ ചേർകണ🤲

  • @abduljabbaar4203
    @abduljabbaar4203 2 года назад +7

    Aameen summa ameen, muraad hasilavaan🌹

  • @NashwanNas
    @NashwanNas Год назад +8

    Aameen Aameen Aameen yaRABBALalameen MashaALLAH ThabarakALLAH jazakamullahu khairal jazah ALHAMDULILLAH subhanaALLAH

  • @shanzafathima4264
    @shanzafathima4264 2 месяца назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ🤲🏻🤲🏻

  • @Muhammed-nb1iz
    @Muhammed-nb1iz 2 месяца назад +1

    എല്ലാ വഷമങ്ങളും തീരാൻ ദുആ ചെയ്യണെ... ഉപ്പാന്റെ കമ്പർ എന്തോഷത്തിലാവാനും ദുആ ഉസ്താദെ....

  • @jameelamp68
    @jameelamp68 2 года назад +12

    കടങ്ങൾ വീരൻ പ്രാർത്ഥിക്കണെ 🥹

  • @NashwanNas
    @NashwanNas Год назад +2

    MashaALLAH ThabarakALLAH jazakamullahu khairal jazah ALHAMDULILLAH subhanaALLAH

  • @AyishaP-nk8fr
    @AyishaP-nk8fr 2 месяца назад +5

    മറിച് പോയ മാധപിദ്ധാക്കൾ ആഗ്രഹങ്ങൾ സഹിക്കാനും അവസാനം ഈമാനോട് കൂടി മരിക്കാനും മക്കൾക്ക് ബുദ്ധിശക്തി കൂടാനും നല്ല പഠിക്കുന്ന സ്വാലിഹായ മക്കൾ ആവാനും പ്രേത്യേകം ദുആ ചെയ്യണം

  • @NoushadNowshi
    @NoushadNowshi 2 месяца назад +4

    ഒരു പാട് പ്രയാസങ്ങൾ ഉണ്ട് ദുഹാ ചെയ്യണം 🤲🤲🤲🤲🤲😢😢

  • @rahumathbeevirahumath8652
    @rahumathbeevirahumath8652 Год назад +8

    ഹലാലായ എല്ലാ മുറാദ്കളും അള്ളാഹു മഹാനവർകളുടെ ബർകത് കൊണ്ട് നടത്തി തരട്ടെ

  • @HafsathThasli
    @HafsathThasli Год назад +12

    അസുഖങ്ങൾ. സുഗമാവാനും. മക്കൾ. സ്വാലിഹായ. മക്കളാവനും. കുടുംബ. ജീവിതം. സന്തോഷം. ആവാനും. ദുഹാ. ചെയ്യണേ.

  • @rukiyamuhammed6626
    @rukiyamuhammed6626 Год назад +15

    🤲🤲🤲😭🤲😭🤲😭🤲🤲😭 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲😭

  • @jasmisubair1214
    @jasmisubair1214 2 года назад +44

    ദുഹാചെയ്യണം സുഖമില്ലാത്തവരും മരിച്ചുപോയവരുമുണ്ട് സ്ഥലവും വീടും ഹൈറായത് കിട്ടാൻ ദുഹാചെയ്യണം 😭😭😭🤲🤲🤲🤲🤲

  • @shailaali4017
    @shailaali4017 Год назад +5

    എന്റെ കുടുംബം സിഹ്ർ മൂലം കഷ്‌ടപ്പെടുക യാണ് ബാത്യലാക്കാൻ ദുആ ചെയ്യണേ ഉസ്താതെ ആമീൻ 🤲🤲🤲🤲🤲😭😭😭😭😭

  • @-tb8gz
    @-tb8gz Год назад +12

    ഹലാലായ മുറാ ദ് ഹാസിലാവാൻ ദുഹാ ചെയ്യണേ 🤲

  • @mubashiramubashira7864
    @mubashiramubashira7864 2 года назад +11

    സ്വലിഹയാ കുഞ്ഞുണ്ടാവാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻🥲

  • @shahidaharis8368
    @shahidaharis8368 2 года назад +33

    എന്റെ കുടുംബത്തിൽ ഒരുപാട് വിഷമങ്ങൾ ഉണ്ട് എല്ലാം മാറാനും നല്ലൊരു ജീവിതം ലഭിക്കാനും ദുആ ചെയ്യണേ ഉസ്താദേ 😭😭😭😭🤲🤲🤲🤲🤲🤲🤲🤲

    • @Kadeeja-il5ht
      @Kadeeja-il5ht 2 года назад +1

      ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദിന്റെ എല്ലാ ദുഹായിൽ ഉൾപ്പെടുത്തണം അൽഹംദുലില്ലാ അൽഹംദുലില്ല ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @pharoseduhut4678
      @pharoseduhut4678 2 года назад +1

      Usthad dua cheyyannam

    • @rahimankk4902
      @rahimankk4902 2 года назад +1

      Duh.vasiyyatodu.kudi

    • @rubyazeez3189
      @rubyazeez3189 Год назад +2

      Ameen

    • @madhinam4044
      @madhinam4044 Год назад

      Pppp mm 😅pq

  • @AbdulMajeedMajeed-hj1ij
    @AbdulMajeedMajeed-hj1ij 2 месяца назад +4

    മകളുടെകുട്ടികൾക്ക് നല്ല ബുദ്ധിയും പഠനവും നല്ല ഓർമ ശക്തിയും നല്ല മക്കളായി വളരാൻ ഉസ്താദ് ദുആ ചെയ്യണേ 🤲

  • @adilmd1034
    @adilmd1034 Год назад +5

    Monude buzinassil kadamveedanum abivirdiundavanum usthadey duha jeyyanam thegaluppa ameen ameen ameen😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @kvmuhammad3518
    @kvmuhammad3518 2 месяца назад +3

    ആമീൻ ആമീൻ ആമീൻ ആമീൻ യാറബൽ ഹാലമീൻ

  • @kekabeer8751
    @kekabeer8751 Год назад +9

    കുടുബത്തിലെ കടം വീടാനും രാഹത്തായ ജീവിതം ഉണ്ടാകാനും ദുഅ ചെയ്യണെ

  • @lailahaillalah5246
    @lailahaillalah5246 2 года назад +10

    Aameen yarabbal alaameen 🤲

  • @adilmd1034
    @adilmd1034 Год назад +5

    Sakala sihr bathilavan sakala preyassabum marikitan duha jeyyanam thegaluppa ameen ameen ameen😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @MajithaBeevi-ln3vj
    @MajithaBeevi-ln3vj 6 месяцев назад +9

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ

  • @-tb8gz
    @-tb8gz Год назад +11

    സ്വല്ല ള്ളാഹു അലൈഹി വസ്വാല്ലാം 🤲

  • @gaffoorbolwar5799
    @gaffoorbolwar5799 8 месяцев назад +3

    Mashallah Subhanallah Alhamdulillah Jazakallah Khair.

  • @shahanakottol5870
    @shahanakottol5870 2 месяца назад +1

    ആമീൻ

  • @ShanifaShanifa-nm4cw
    @ShanifaShanifa-nm4cw 2 месяца назад +1

    🕋🤲🏻Aameen

  • @fathimamuzainant465
    @fathimamuzainant465 2 месяца назад +4

    എന്റെ വാപ്പ മരണപെട്ടിട്ടുണ്ട് ഉപന്റ പരലോക ജീവിതം സുഖകരം മാകാൻ ഉസ്താദ് ദുആ ചെയ്യണം

  • @NoufalSheeja-v6k
    @NoufalSheeja-v6k Год назад +13

    മക്കൾക്ക്‌ പഠിക്കാനുള്ള ഓർമശക്തിയും ബുദ്ദിശക്തിയും
    കിട്ടാൻ ദുആ ചെയ്യണേ

  • @arifabeevi4358
    @arifabeevi4358 2 года назад +12

    അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാ ദിവസവും ഞാൻ എടുക്കുന്നുണ്ട് എൻറെ ശരീരത്തിന് വേണ്ടി ദുആ ചെയ്യുവാനും എൻറെ മക്കളുടെ കടബാധ്യതകൾ തീരാനും എന്റെ മരുമക്കൾ ഗൾഫിൽ പോകാനും എന്നെന്നും മരണപ്പെട്ടവർക്ക് വേണ്ടി ചെയ്യുവാനും എൻറെ സഹോദരനും കച്ചവടങ്ങൾ ചെയ്യണം സ്ഥാനം എപ്പോഴും കടമപ്പെട്ടതാ യിരുന്നു

    • @iyyathuttyklr3641
      @iyyathuttyklr3641 Год назад +3

      8ii8u😃😘😘😘😃

    • @iyyathuttyklr3641
      @iyyathuttyklr3641 Год назад +2

      8ii8u😃😘😘😘😃

    • @SaleemSaleem-t8s
      @SaleemSaleem-t8s Год назад +1

      അൽ ഹംദുലില്ലാഹൈറായ ജേലികിട്ടാൻ ദുഹാ ചെയ്യണേ

    • @hamsak913
      @hamsak913 2 месяца назад

      🤲🏼😭🤲🏼🤲🏼😭🤲🏼

  • @fathimamuzainant465
    @fathimamuzainant465 2 месяца назад +3

    മകളുടെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം

  • @ShariyarbossShariyar-ui3fo
    @ShariyarbossShariyar-ui3fo 2 месяца назад +1

    Ammeen

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm 7 месяцев назад +5

    GOORHANHAFILYA VATHUVIENNA THANE ALLHA

  • @AbdulHameed-tf7vu
    @AbdulHameed-tf7vu 2 года назад +14

    Alhumdulillaah Allaahu Anughrahikkatte Aameen !!!🕋

  • @NehlaNehl
    @NehlaNehl 5 месяцев назад +5

    ആമി ആമേൻ ആമി യാ റബ്ബൽ ആലമീൻ

  • @shanzafathima4264
    @shanzafathima4264 2 месяца назад +1

    Ameenn🤲🏻🤲🏻

  • @shanzafathima4264
    @shanzafathima4264 2 месяца назад +1

    അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ ആമീൻ ആമീൻ യാ റബ്ബ

  • @suharakp3591
    @suharakp3591 2 месяца назад +1

    എന്റെ സർജറി യിൽ വിഷമങ്ങൾ ഒന്നും ഇല്ലാതിരിക്കാൻ ദുഹാചെയ്യണം ഉസ്താതെ 🤲🏻🤲🏻ഇവരുടെ കാവൽ ഉണ്ടാകണം. റഹുമാനെ 🤲🏻🤲🏻🤲🏻😭😭😭

  • @callmestylo6125
    @callmestylo6125 2 года назад +4

    Murad hasilavan duha chayyanea usthadea🤲🤲🤲🤲🤲 🕋🕋🕋🕋🕋🌹🌹🌹🌹🌹

  • @jmeelatkja5590
    @jmeelatkja5590 2 года назад +5

    امين امين ياربلعالمين🤲😭😭

  • @ayishaa742
    @ayishaa742 2 года назад +42

    മുറാദ്കൾ ഹസിൽ അവൻ വേണ്ടി ദുഹാചെയ്യണം 😭😭😭🤲🤲🤲

    • @ramlaummariyil7872
      @ramlaummariyil7872 2 года назад

      55⁵6pz

    • @koyangiibrahim1116
      @koyangiibrahim1116 2 года назад +4

      السلام عليكم ورحمة الله وبركاته أوصيكم بالدعاء خير

    • @subaidamuhammed9204
      @subaidamuhammed9204 2 года назад +1

      ഉസ്താദ് എന്റെ കുടുംബത്തിൽ ഒരുപാട് വിഷമത്തിലാണ് കടം കൊണ്ട് വളരെ കഷ്ടപ്പെടുകയാണ് എന്റെ കുടുംബത്തെ ദുഹയിൽ ഉൾപ്പെടുത്തേ ഉസ്താദേ

    • @koyangiibrahim1116
      @koyangiibrahim1116 2 года назад +1

      آمين آمين آمين آمين آمين يا رب العالمين

    • @ahammedashraf4854
      @ahammedashraf4854 2 года назад +2

      അമീൻ

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm 7 месяцев назад +6

    NAGALLILUDE KUDUMTHILA MUTHIMUDE MARI KIDANE ALLHA

  • @kadeejamammu9994
    @kadeejamammu9994 Год назад +2

    .Aameen Aameen Aameen Aameen Aameen Aameen 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼😭😭

  • @muhammadrayhan5304
    @muhammadrayhan5304 2 года назад +13

    റസീന 🤲🤲🤲🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ ആമീൻ 🤲ആമീൻ 🤲🤲🤲🤲🕋🕌🤲🤲🤲🕋🕌

  • @aman.n9367
    @aman.n9367 2 месяца назад +3

    ദുആയിൽ ഉൾപെടുത്തണേ ഉസ്തദെ

  • @suhail8354
    @suhail8354 2 года назад +6

    Aameen alhamdulillah alhamdaulillah alhamdulillah alhamdaulillah alhamdulillah alhamdaulillah alhamdulillah alhamdaulillah alhamdulillah

  • @Suhrabi-ts8ky
    @Suhrabi-ts8ky 2 месяца назад +1

    🤲🤲🤲

  • @farookfaru4476
    @farookfaru4476 Год назад +3

    ഭർത്താവിന്റെ കടങ്ങൾ കച്ചവടം ഉണ്ടാകാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭

  • @NajiyaMurshad
    @NajiyaMurshad 2 месяца назад +3

    സുഖപ്രസവം ആവാൻ വേണ്ടി ദുആ ചെയ്യണെ

  • @muhammadrayhan5304
    @muhammadrayhan5304 2 года назад +19

    റസീന 🤲ഉമ്മാന്റെ അസുഖം മാറാൻ ദുഹാ ചെയ്യണേ 🤲🤲🤲😭😭🕋🕌👍🌹🤲🤲🤲🤲

  • @haseenaaboobaker5514
    @haseenaaboobaker5514 2 месяца назад +2

    മക്കടെ വാപ്പ മരിച്ചുട്ടുണ്ട് ആഹിറം വെളിച്ചമാക്കാനും കുടുംബത്തിൽ ബർകത്തിനും മക്കളുടെ വിദ്യഭ്യാസത്തിൽ വിജയത്തിന് ദുആ ചെയ്യണേ

  • @ktmvlog1.288
    @ktmvlog1.288 2 месяца назад +1

    🤲🤲🤲🤲🤲🤲❤

  • @muhammadrayhan5304
    @muhammadrayhan5304 2 года назад +11

    റസീന 🤲😭ആമീൻ 🤲ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲😭🕋🕌🤲🤲🤲🤲😭🕋🕌

  • @RehanaasAnees
    @RehanaasAnees 2 месяца назад +1

    മക്കൾക്ക് നല്ല ബുദ്ധിയും ഓർമ്മശക്തിയും ഉണ്ടാവാൻസ്താദ് ദുആ ചെയ്യണേ🤲🤲🤲🤲🤲

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm 7 месяцев назад +5

    ENTE AMMAK THUNNIYAVIL AYIES NALLKKANE ALLHA

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm 7 месяцев назад +5

    ENIK NALLA PALN PUTHIYA VTTU THANNE ALLHA

  • @yakoobyaku8571
    @yakoobyaku8571 4 месяца назад +5

    Aameen🤲Aameen🤲Aameen

  • @subaidasubaida2060
    @subaidasubaida2060 Год назад +1

    Subaida noorudeen usthad

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm 7 месяцев назад +4

    NAGALLILUDE JIVITHATIL UYARCHA THANE ALLHA

  • @muhammadrayhan5304
    @muhammadrayhan5304 2 года назад +8

    റസീന 🤲ഉംറ ചെയ്യാൻ ദുഹാ ചെയ്യണേ ഉസ്താതേ🤲🤲🤲🤲😭🕋👍🕌🌹🤲🤲🤲🤲🤲🕋🕌👍

  • @SahinaT-r2c
    @SahinaT-r2c 2 месяца назад +4

    മക്കൾക്ക് ബുദ്ധിശക്തി നൽകണമേ

  • @muhammadrayhan5304
    @muhammadrayhan5304 2 года назад +9

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🤲🌹അൽഹംദുലില്ലാഹ് 🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲😭🕋🕌👍👍🌹

  • @soudasouda5678
    @soudasouda5678 2 года назад +8

    ഒരു പാട് കടം ഉണ്ട് കടം വീടാൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @MohamedRashid-xu9zc
    @MohamedRashid-xu9zc 2 месяца назад +1

    👍👍👍👍👍ameenarabbilaallameen

  • @ShafeekUsthad
    @ShafeekUsthad 2 месяца назад +1

    ബിഹഖി, ജീലാനി (റ) ആമീൻ

  • @Shyma-u1d
    @Shyma-u1d 2 месяца назад +2

    ഉസ്താദേ രോഗ o മാറാൻ ഉസ്താദ് ദുഅ ചെയ്യക്കേ

  • @jumailathu1236
    @jumailathu1236 2 года назад +5

    ഹജ്ജിന് പോകാ൯ വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ

  • @shajahans2767
    @shajahans2767 2 года назад +3

    Ďùhaayil ulpeduthanam

  • @GhsBnja
    @GhsBnja 10 месяцев назад +2

    ശരീരതിൽ ആകെ പെറിഞ്ഞ് ചെറിഞ്ഞ് മുറി ആകുന്നു ദ്ദഹാ ചെയണം ഉസ്താദേ

  • @gamingwithnix334
    @gamingwithnix334 2 месяца назад +1

    Muradhukal hasillakkuvanduaa cheyunnu❤❤❤ameen

  • @lailbeen1904
    @lailbeen1904 2 года назад +9

    മാഷാ അല്ലാഹ അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @shamsiansa6357
    @shamsiansa6357 Год назад +1

    ഒരുപാട് കടം ഉണ്ട് ഉസ്താദ് പെട്ടെന്ന് കടം വീടാൻ ദുആ

  • @jumailathu1236
    @jumailathu1236 Год назад +3

    @ Very Very Beautiful,, Quran 32:38

  • @fathimamuzainant465
    @fathimamuzainant465 2 месяца назад +3

    ഉമാന്റെ അസുഖം സുഖം ആവാൻ ദുആ ചെയ്യണം ഉസ്താതെ

  • @Fahimasherin-n8n
    @Fahimasherin-n8n 15 дней назад

    ദുഹായിൽ ഉൾപ്പെടുത്തണം 🤲🤲🤲

  • @-tb8gz
    @-tb8gz Год назад +23

    കടം വീടാനും വീട് പണി പൊയർത്തിയവനും കടയിൽ കച്ചവടം ഉണ്ടാകാനും മോൾക് ഒരാൻകുട്ടി ഉണ്ടാവാനും ദുഹാ ചെയ്യണേ 🤲

    • @AneesKt-ok8qp
      @AneesKt-ok8qp 6 месяцев назад

      സൊലീഹ് ആയ കുട്ടി എന്ന് ദുഹാ ചെയ്തൽ madhi

    • @PathaKt
      @PathaKt 4 месяца назад

      N in😊​@@AneesKt-ok8qp

    • @subairathilan
      @subairathilan 2 месяца назад

      Aameen

  • @saboorasalim9590
    @saboorasalim9590 2 года назад +3

    Aameen🤲🤲🤲😭😭😭😭

  • @shajahanshamon4894
    @shajahanshamon4894 2 года назад +11

    ഉസ്താദേ എനിക്കും ഒരുപാട് കടങ്ങൾ ഉണ്ട് എനിക്ക് എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ

  • @-tb8gz
    @-tb8gz Год назад +1

    ആമീൻ 😭😭😭😭😭