ഗൂഗിൾ മാപ് വഴി തെറ്റി ഒരു കുടുംബം എത്തിയത് കൊടും വനത്തിൽ | മരണം മുന്നിൽ കണ്ട നിമിഷം | ധൈര്യം

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 81

  • @MohiyudheenMohi
    @MohiyudheenMohi 18 дней назад +6

    Bro... oru samshayam ... Aaraa vandiyude purakil ninnum video eduthathu 🤔

  • @bijuaj7195
    @bijuaj7195 22 дня назад +77

    ഞങ്ങളും രാത്രിയിൽ യാത്ര ചെയ്യുന്നവരാണ് എപ്പോഴും കൈയിൽ നല്ല ആയുധങ്ങൾ കൈയ്യിൽ കാണും. ആരേലും മൊട കാണിച്ചാൽ അവൻമാരെ പണിഞ്ഞിട്ടെ തിരിച്ചു പോകും.

  • @ShaheerPazhassi
    @ShaheerPazhassi 21 день назад +44

    ഇങ്ങള് പറഞ്ഞതന്നെ പറയല്ലേ ബ്രോ ചടപ്പ് വരുന്ന് വാക്കുകൾ മാറ്റി മാറ്റി പറയു

  • @JamsheerJamshi-vv6iy
    @JamsheerJamshi-vv6iy 17 дней назад +1

    Thank u for information brother

  • @Rahmas-zp8ni
    @Rahmas-zp8ni 17 дней назад +4

    അതേ അതും chodhikanam അല്ലയോ വണ്ടിയുടെ backil നിന്നും aara vedeo എടുത്തത്,

  • @eksathyanath264
    @eksathyanath264 20 дней назад +8

    വെറും ഗൂഗിൾ മാപ്പ് മാത്രം വിശ്വസിച്ച് യാത്ര പോകുന്ന
    വർക്ക് കോമൺ സെൻസ്
    ഇല്ലാതെ എവിടെയും പോകരുത് 😂

  • @AlatheefLathi
    @AlatheefLathi 21 день назад +17

    കർണാടകയിൽ , പകൽ പോലും ഇങ്ങിനെ നടന്നിട്ടുണ്ട്

  • @shihabvithodupuzha3315
    @shihabvithodupuzha3315 19 дней назад +4

    ഇത് വിശ്വസിക്കാൻ പറ്റില്ല

  • @rubeenavp6291
    @rubeenavp6291 21 день назад +14

    ലാസ്റ്റ് എന്താ ഡ്രൈവർ ചെയിധേ പറഞ്ഞില്ല 🤨😂

  • @babygirija7736
    @babygirija7736 21 день назад +8

    ക്യാമറയിൽ പകർത്തിയത് ആരായിരിക്കും

  • @abdullrazak4070
    @abdullrazak4070 22 дня назад +30

    നല്ല ഇൻഫർമേഷൻ ❤

  • @jasminhanan-ce8jj
    @jasminhanan-ce8jj 21 день назад +14

    എന്നിട്ട് അവർ രക്ഷപെട്ടത് എങ്ങനെ എന്ന് പറഞ്ഞില്ല പറയുമ്പോൾ മുഴുവൻ പറയണ്ടേ bro

  • @hussainmohd2834
    @hussainmohd2834 21 день назад +35

    നീ ആദ്യം തന്നെ anchoring പഠിപ്പിക്കുന്ന സ്കൂളിൽ പോയി ഒരു മൂന്നു കൊല്ലം പഠിച്ചു ഒരു അവതാരകനായി വാ എന്നിട്ട് കാര്യങ്ങൾ പറയു വെറുതെ മനുഷ്യനെ വെറുപ്പിക്കാനായിട്ട്

  • @AswathyArun-w5m
    @AswathyArun-w5m 20 дней назад +4

    Ennitiippo enthutta indaye last

  • @shameervp4184
    @shameervp4184 21 день назад +12

    ഇത് ആരാണ് വീഡിയോ എടുത്തു

  • @sakkeerparambil159
    @sakkeerparambil159 22 дня назад +39

    പറഞ്ഞതു തന്നെ പറഞ്ഞു ബോറടിപ്പിക്കുന്നു

  • @majeedparammal5740
    @majeedparammal5740 20 дней назад +4

    ഇത് അപ്പൊ പുറത്ത് നിന്ന് ആരാണ് വീഡിയോ എടുക്കുന്നത് വണ്ടിക്കകത്തു നിന്ന് ഒക്കെ പുറത്ത് നിന്ന് ഇപ്പൊ 🤔

  • @jayasatheeshan4214
    @jayasatheeshan4214 21 день назад +5

    Pettennu paranju theerkkarutho ? 😃

  • @pokuttyrkara6883
    @pokuttyrkara6883 21 день назад +3

    ഇത് വീഡിയോ ആക്കാൻ വേണ്ടി ചെയ്തതാ അവരെ കൂടെ ഉള്ളവർ തന്നെയാകും അത്

  • @reshmitthomas3240
    @reshmitthomas3240 22 дня назад +2

    Kurachu vellam caril kondunadakkuka

  • @naserpnm6634
    @naserpnm6634 21 день назад +3

    Created video aano.....anthayalum nalla info

  • @Albxn_x3
    @Albxn_x3 21 день назад +2

    😮😮😮😮😢😢pediyaakunnu. ..

  • @muckadackalmathew9889
    @muckadackalmathew9889 21 день назад

    Some Drivers need knowledge to read map, while driving listening to Google instructions , Concentrate in driving !

  • @athira-mk-j9c
    @athira-mk-j9c 21 день назад +12

    ആ മുന്നിൽ കൂടെ പോകുന്ന ആളെ ഇടിച്ചു തെറിപ്പിക്ക്😂😂

  • @fashionandbeautyfashionand9034
    @fashionandbeautyfashionand9034 22 дня назад +7

    നിർത്താതെ hone അടിച്ചു രക്ഷപ്പെടുത്താൻ ആരെങ്കിലും varille

  • @nasaraliart8827
    @nasaraliart8827 21 день назад +3

    Paranjathu thanne paranjoondirikkalle chengayi

  • @sakeena711
    @sakeena711 18 дней назад

    എന്നിട്ട് ആ ഫാമിലി എന്ത ഉണ്ടായത് എന്ന് പറഞ്ഞില്ലല്ലോ ഇത് എവിടെ നടന്ന സംഭവം ആണ് ഈ വീഡിയോ ഏതാണ്

  • @ShameerakunhimoidheenShameeras
    @ShameerakunhimoidheenShameeras 22 дня назад +1

    Call policil arichoodaayirunno😢

  • @ayshathkafiya5024
    @ayshathkafiya5024 21 день назад +3

    Aaro criyet cheydada

  • @vishnujith5146
    @vishnujith5146 22 дня назад +12

    രാത്രിയിൽ യാത്ര ഒഴിവാക്കുക ഫാമിലി ആയി രാത്രിയിൽ യാത്ര പാടില്ല

  • @fashionandbeautyfashionand9034
    @fashionandbeautyfashionand9034 22 дня назад +10

    പേടിയോടെ കണ്ടു

  • @Rainbowrainbow-m6g
    @Rainbowrainbow-m6g 22 дня назад +3

    Up and karnataka very careful 😢

  • @kunjumolv.a553
    @kunjumolv.a553 18 дней назад

    ആവർത്തന വിരസതയുണ്ട്

  • @Husain-wt9yo
    @Husain-wt9yo 20 дней назад

    സുവാഗതം ഇപ്പോൾ കേൾക്കുന്നില്ല

  • @redkerala4100
    @redkerala4100 18 дней назад

    ഇത് എങ്ങിനെ അവസാനിച്ചു എന്ന് പറയാതെ മനുഷ്യനെ മുൾ മുനയിൽ നിറുതല്ലേ

  • @LukmanMuhammed-fh2zg
    @LukmanMuhammed-fh2zg 7 дней назад

    ഈ വീഡിയോ കാണുമ്പോൾ പേടിയാകുന്നു

  • @sakeena5213
    @sakeena5213 22 дня назад +4

    Supper 😮😮

  • @josephpj501
    @josephpj501 21 день назад +1

    ഇവർ എന്തിന് വാഹന ത്തിന്റെ വേഗം കുറക്കുന്നത്

  • @godwinjoygodwinjoy1421
    @godwinjoygodwinjoy1421 21 день назад +4

    Air pistol kayil vakanam

  • @hashiqrh5495
    @hashiqrh5495 21 день назад +3

    Idichu theripikanam .oru kizhapavum illa.

  • @lingettan
    @lingettan 21 день назад +3

    മുട്ട വേണ്ട. 5 പാറകഷ്ണം റോഡിൽ വച്ചാൽ മതി. ഇത് ഒരു awareness വീഡിയോ അല്ലെ 😂. Use ഹൈവേസ്.

  • @AbdullaParayil
    @AbdullaParayil 16 дней назад

    നിങ്ങൾ ഫ്രീ ഉള്ള സമയത്ത് ഒന്നു നിങ്ങളുടെ വീഡിയോ കണ്ടു നോക്ക്

  • @MuhammedsuhailSuhail-o9j
    @MuhammedsuhailSuhail-o9j 21 день назад +2

    Ithara vdo eduthe 😅

  • @ushav.g.1712
    @ushav.g.1712 21 день назад +2

    കാര്യം പറയുന്നില്ല

  • @shibugeorge1541
    @shibugeorge1541 21 день назад +3

    യുവാവ്... വ്യദ്ധൻ ആണെന്നു. തോന്നു നൂ.

  • @SajithLalettan
    @SajithLalettan 20 дней назад

    നിങ്ങൾ ആർക്കുവേണ്ടി എടുത്തുവച്ച പോലെ നിങ്ങൾ സംസാരിക്കുന്നത്

  • @Starkitchen69
    @Starkitchen69 21 день назад +1

    ആര് വീഡിയോ എടുത്തു അതും കൂടി പറയൂ സഹോദര..

  • @ExcellentHomenursing
    @ExcellentHomenursing 22 дня назад +2

    ithu ettavum purakil ninnum video eduthatharanu

  • @JeneeshKp
    @JeneeshKp 20 дней назад +1

    ( സന്ദേശം കൊള്ളാം ) ഇത് മനപ്പൂർവം ഉണ്ടാക്കിയതുപോലെ തോന്നുന്നു നിന്റെ അവതരണംപോരാ....

  • @ayoobkp8421
    @ayoobkp8421 20 дней назад

    Created. Vidio.Udayipe

  • @safiya-ob5dm
    @safiya-ob5dm 16 дней назад

    Avarthichu parayunnu🤬😮😮😂

  • @babumonbabumon4262
    @babumonbabumon4262 21 день назад +2

    ഇത് ഈ വീഡിയോ ചെയ്യുന്ന ആൾക്കാരും ചെയ്തതാണ് വേറെ എന്തു മനസ്സിലാക്കാനും ഒരു ബോധവൽക്കരണം

  • @AbdullaParayil
    @AbdullaParayil 16 дней назад

    വെറുപ്പിക്കുന്നു പറന്നത് തന്നെ പറയരുത്

  • @YuviYavi-o8u
    @YuviYavi-o8u 21 день назад

    Googlekarku i ethire shakthamaaya nadapadi undaakanam. njagalkkum sthiram sambhavikkunundu Google karu manapurvamaanu alukale. oralkupolum nadakkan pattathathum kuririttum janavasamillathathum thodum kuzhikalum ulla roadukal mathram mapilude kanichu aalukale kuzhapathil chadikkunathu vahanathil erunu samsarikkunathum phonil samsarikkunathum ellam leak akunundu phonil panam nashtapedunathum van maphiya ethinte pinnilundu nammal pokunaduthellam nammale watch cheythu alkaaru nilkunnu ethellam palarkkum manassilakathoru sathyamanu ethinethire oranyesham nadakkanam googlete arivodeyanu ellam nadakkunathu avidathe udhyogasthar l allakil avidathe thozhilalikalude arivodeyanu ellam nadakkunathu

  • @Rahmas-zp8ni
    @Rahmas-zp8ni 17 дней назад

    Ethu ningal ചെയ്ത ഡ്രാമ ano

  • @haridask5367
    @haridask5367 21 день назад +8

    കാർ ഇടിച്ചു തെറിപ്പിക്കേടോ. 2 എണ്ണം ചാകട്ടെ.

    • @padmakshiraman9429
      @padmakshiraman9429 21 день назад

      ഇയ്യാൾ ആള് കൊള്ളാമല്ലോ? എന്നാൽ തന്നെ ആയാലോ?

  • @chandranca7690
    @chandranca7690 20 дней назад

    Edamaireeyyikariamendhanuvechaalparayi

  • @PADMANABHANKALLANGAD
    @PADMANABHANKALLANGAD 21 день назад +2

    വെറുതെ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നു. ഇത് ബോറടി ആണ്
    മനുഷ്യനെ പറ്റി ആക്കുന്ന വീഡിയോ

  • @anilkumar-yq3ll
    @anilkumar-yq3ll 21 день назад +3

    Boring video....

  • @raveendrank74
    @raveendrank74 21 день назад +1

    Nee, Enthaaudhesikkanath, Ninteoruvedioyum posibelallaaaa

  • @sunilthomas8785
    @sunilthomas8785 20 дней назад +1

    ഇന്നെങ്ങാനും പറഞ്ഞു തീരുമോ.നീ എന്താടോ ഈ പറഞ്ഞുകൊണ്ടിരിക്കുന്നത്

  • @thressiatk5881
    @thressiatk5881 21 день назад

    നിന്നെ കണ്ടിട്ട് ഒത്തിരി nallayalo എവിടെ ആയിരുന്നു

  • @way.in.
    @way.in. 21 день назад +1

    Fake videos

  • @jeevyasweetlovers-y5r
    @jeevyasweetlovers-y5r 19 дней назад

    അല്ലെങ്കിൽ വഴിയെ പോകുന്ന പാവങ്ങളെ ഇടിച്ചിട് നിർത്താതെ പോകും

  • @SajithLalettan
    @SajithLalettan 20 дней назад

    നിങ്ങൾ ഒന്നു കൂടി നല്ലപോലെ സംസാരിക്കാൻ പഠിക്കുക

  • @ushav.g.1712
    @ushav.g.1712 21 день назад

    Very bore

  • @nihalaparveenps6298
    @nihalaparveenps6298 21 день назад

    നിങ്ങൾ ഇ പറഞ്ഞത് തന്നെ പറഞ്ഞ് കൊണ്ടിരിക്കാതെ കാര്യങ്ങൾ പറഞ്ഞ് തീർക്ക്

  • @JYOTHISHM-bh7lb
    @JYOTHISHM-bh7lb 21 день назад +1

    പറഞ്ഞത് തന്നെ പറയാതെ പറയടോ