ഞാൻ ബ്ലാസ്റ്റേഴ്സിനെ ഫാൻ ആയിരുന്നു.ഈ ബ്ലാസ്റ്റേഴ്സിനെ കളി ഇപ്പോൾ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെയാണ് ''മാനേജ്മെൻറ് കപ്പടിക്കണം ജയിക്കണമെന്ന് ഒരു താൽപര്യമില്ല.മാനേജ്മെൻറ് കാശുണ്ടാക്കണം.
ബ്ലാസ്റ്റേഴ്സിനെ കളി ബഹിഷ്കരിക്കണം എന്നാണ് ഞാൻ പറയുന്നത് ഫോണിൽ പോലും ആരും കാണരുത് .ഹോം ഗ്രൗണ്ടിൽ വന്നിട്ട് പന്ന ടീമിനോട് പോലും തോൽക്കുന്നു. 'കോച്ചിനെ കുറ്റം പറയില്ല.
ഗോളി &ഡിഫെൻസ് വെറും പാഴ് കളി കണ്ടു സമയം കളയാൻ ഇല്ല
എന്തായാലും പരാജയം ഉണ്ടാകും 100%
ഞാൻ ബ്ലാസ്റ്റേഴ്സിനെ ഫാൻ ആയിരുന്നു.ഈ ബ്ലാസ്റ്റേഴ്സിനെ കളി ഇപ്പോൾ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെയാണ് ''മാനേജ്മെൻറ് കപ്പടിക്കണം ജയിക്കണമെന്ന് ഒരു താൽപര്യമില്ല.മാനേജ്മെൻറ് കാശുണ്ടാക്കണം.
Goal keeper somkumar ആണെങ്കിൽ ജയിച്ചത് തന്നെ😂
കോച്ചിനെ sack ചെയ്യുന്നത് കൊണ്ടു ബ്ലാസ്റ്റേഴ്‌സ് നു ഗുണം ചെയ്യുമോ? ഇപ്പോഴത്തെ പ്രതിസന്ധിക്കു മാനേജ്മെന്റ് തന്നെയല്ലേ കാരണം.?
Sack management.and sd karolis
ചെന്നെയിലുള്ള യൂ ട്യൂബ്ഴ്സ് അവരുടെ വീഡിയോസിൽ പറയുന്നത്
.. Kbfc അല്ലെ പേടികേണ്ടതില്ല.
നോഹയെ ഒഴിച്ചാൽ.
സ്വയം തോൽവി ഏറ്റു
വാങ്ങുന്നു...😢
Defence ശക്തമാക്കുക പിന്നെ mid ട്ടും😑😒
ഇന്ന് 9.30 കഴിഞ്ഞ് പറയാം
ബ്ലാസ്റ്റേഴ്സിനെ കളി ബഹിഷ്കരിക്കണം എന്നാണ് ഞാൻ പറയുന്നത് ഫോണിൽ പോലും ആരും കാണരുത് .ഹോം ഗ്രൗണ്ടിൽ വന്നിട്ട് പന്ന ടീമിനോട് പോലും തോൽക്കുന്നു. 'കോച്ചിനെ കുറ്റം പറയില്ല.
കളിതോൽക്കും😂😂😂
ആരും കളി കാണേണ്ട കാണരുത്
Jichal bagyam
ജയിക്കാൻ സാധ്യത ഇല്ല. നല്ല😢 കളിക്കാർ ഇല്ല, എന്നതാണ് പ്രശ്നം കോ ച്ചിന് കളി പഠിപ്പിക്കുക എന്നല്ലാതെ കളിക്കാൻ കഴിയില്ലല്ലോ?
കേരള BJP യെപ്പോലെ എല്ലാ കളിക്കാരെയും പുറത്താക്കണം
ചെന്നെയിലുള്ള യൂ ട്യൂബ്ഴ്സ് അവരുടെ വീഡിയോസിൽ പറയുന്നത്
.. Kbfc അല്ലെ പേടികേണ്ടതില്ല.
നോഹയെ ഒഴിച്ചാൽ.
സ്വയം തോൽവി ഏറ്റു
വാങ്ങുന്നു...😢....