വീട്ടിൽ കൂട്ടക്കരച്ചിൽ പൊട്ടിക്കരഞ്ഞു ചക്കര 😥😥|wedding|coupple|love

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 1,1 тыс.

  • @jaseelasulfikkerjaseela1616
    @jaseelasulfikkerjaseela1616 4 месяца назад +20

    😢😢😢😢എന്റെ അനിയത്തിയെ പോലെയാണ് ചക്കര. ഉമ്മയുടെയും സിനുടെയും ചാക്കാരന്റെയും കരച്ചിൽ കണ്ട് സത്യം ഞാൻ കരന്നു പോയി സ്വന്തം അനിയത്തിയെ പോലെ 😢😢❤️വിഡിയോ കാണുന്നേനെ രണ്ടു കണ്ണിൽ നിന്നും കണ്ണീർ ഒഴുകി ചക്കര ഉമ്മ 🌷🙌🏼🥰🤲🏼🤲🏼😢

    • @audacious5506
      @audacious5506 4 месяца назад

      ഞാനും ചിരിച്ചു കരഞ്ഞ്,,,,,,

  • @mhddanish7775
    @mhddanish7775 4 месяца назад +1278

    ചക്കരയുടെ കരച്ചിൽ കണ്ടിട്ട് സങ്കടം😢😢😢😢😢😢😢😢😢 വന്നവർ ഉണ്ടോ
    HO 900 like this first time 😮😮😮

  • @hafsathasees8009
    @hafsathasees8009 4 месяца назад +355

    ഉമ്മയുടെ ഉള്ളിൽ എത്ര വിഷമം ഉണ്ടാകും അതു പുറത്ത് കാട്ടാതതല്ലെ ചക്കരക്ക് ഈ ഉമ്മാനെ കുറിച്ച് ചിന്തിച്ച് സങ്കടം ഇപ്പോൾ വരില്ല പക്ഷെ വരും ഉമ്മാനെ ഒരുപാട് മിസ്സ് ചെയ്യും പുതിയ വീട്ടിൽ കയറി അവിടെ ജീവിതം തുടങ്ങുമ്പോൾ മനസിലാവും ഉമ്മാടെ വില ഇപൊൾ മനസിലാവില്ല പെൺകുട്ടികൾകെ അത് കൂടുതലായും മനസിലാവ ഞങ്ങൾ അനുഭവിച്ചതല്ലേ ചെറിയ മകൾ ആയതു കൊണ്ട് പ്രത്യേക സ്നേഹവും ഉമ്മാക്ഉണ്ടാവുമല്ലോ എങ്ങിനെയായാലും വിവാഹ ജീവിതംഎല്ലാം നാഥൻ ഹൈറാക്കട്ടെ❤

  • @rubeenarubeena4313
    @rubeenarubeena4313 4 месяца назад +456

    കല്യാണത്തിന്റെ അന്ന് കരഞ്ഞ ആരെല്ലാമുണ്ട്?... ഞാൻ കരഞ്ഞിരുന്നു... ഇത് കണ്ടപ്പോഴും കരച്ചിൽ വന്നു 😢

    • @Hajara-qd6oq
      @Hajara-qd6oq 4 месяца назад +3

      ഞാൻ ഇപ്പോഴും karayarund വീട്ടിൽ പോയി വരുമ്പോൾ

    • @aziz-ww8hv
      @aziz-ww8hv 4 месяца назад +2

      Alloyi pachone ingal chichalim

    • @hajarahajara7478
      @hajarahajara7478 4 месяца назад +1

      ഞാൻ

    • @satharnk5369
      @satharnk5369 4 месяца назад +3

      ഞാൻ കരച്ചിൽ ഉണ്ട്

    • @jazfamily4476
      @jazfamily4476 4 месяца назад

      🖐🏻

  • @RayaRaya-yc4vz
    @RayaRaya-yc4vz 4 месяца назад +254

    ചക്കരയുടെ വെള്ള ഡ്രസ്സ് നല്ല ഇഷ്ടമായി ഞങ്ങൾക്ക്❤❤❤

  • @FaseelaPonnu
    @FaseelaPonnu 4 месяца назад +268

    ഈ ഡ്രസ്സ് മൂന്ന് പേർക്കും നല്ല മാച്ചുണ്ട് 👌👌സൂപ്പർ ആയിട്ടുണ്ട്.

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 4 месяца назад +61

    ഞാനും കണ്ടപ്പോഴേ കരഞ്ഞു തുടങ്ങി ഞങ്ങളെ കൂടി കരയിപ്പിച്ച് കളഞ്ഞല്ലോ നഫു അവരുടെ കുടുംബജീവിതത്തിൽ ഹൈറുഠ ബർക്കത്തുഠ ഉണ്ടാവട്ടെ അവിടെ യുഠ ഒരുമയോടെ സന്തോഷമായി ജീവിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ 🤲 ❤️❤️

  • @RaseenaKk-v4m
    @RaseenaKk-v4m 4 месяца назад +71

    ഞാനും കരഞ്ഞ് പോയി പാവം ചക്കര എത്ര കരയണ്ട എന്ന് വിജാരിച്ചാലും കരയും എന്തായാലും ഇവരുടെ ജീവിതത്തിൽ അല്ലാഹു ഭർക്കത്ത് ചെയ്യട്ടെ

  • @ShahanaNijasVlogs
    @ShahanaNijasVlogs 4 месяца назад +23

    Family😍❤️

    • @Habeerajaleel
      @Habeerajaleel 4 месяца назад +1

      Daa nijase chakkare nallonam nokenamtto

  • @FathimaKp-xs5nd
    @FathimaKp-xs5nd 4 месяца назад +2

    പെൺകുട്ടികൾ കല്യാണകഴിഞ്ഞു പോകുമ്പോൾ എല്ലാവീട്ടിലും ഉണ്ട് ഇങ്ങനെ 🌹🌹🌹🥰🥰🥰🥰

  • @richusharafu7939
    @richusharafu7939 4 месяца назад +3

    😢കണ്ണ് നിറഞ്ഞിട്ട് ശെരിക്കും കണ്ടില്ല വീണ്ടും കണ്ടു ഞാൻ ❤

  • @BalanAmmu-y5m
    @BalanAmmu-y5m 4 месяца назад +21

    Paavam umma. Orupad vishamichadalle ummade koode . Saralya chakare nijasum vtkarum snehamullavaralle santhoshayijeeviku. Vidhamam undavum but epol thanne ummane karayikanda paavam❤

  • @Husnamansoor6917
    @Husnamansoor6917 4 месяца назад +166

    പാവം ഉമ്മ ഇത്ര കാലം ഒപ്പം ഉണ്ടായിരുന്ന മകൾ മറ്റെരു വീട്ടിലെ ക്ക് പോവുമ്പോൾ എന്തെരു മാതാപിതാക്കൾ ക്കും നെഞ്ചിൽ ഒരു പിടച്ചിൽ ആയിരിക്കും... പാവം ചക്കര നല്ല വിഷമം ഉണ്ട് ❤️❤️

    • @lukhmank8247
      @lukhmank8247 4 месяца назад

      പിങ്ക്

    • @MuthuMon-zz9dx
      @MuthuMon-zz9dx 4 месяца назад

      അതന്നെ ഉമ്മാക് നൗഫൽ ന് കൂടുതൽ ഉണ്ടാകും eapolum ചക്കര നെ വിളിക്കും

  • @UmmuhabeebaUmmuhabeeba-vp7wc
    @UmmuhabeebaUmmuhabeeba-vp7wc 4 месяца назад +54

    സാരമില്ല... ഇത്രയും സന്തോഷം ഉള്ള കുടുംബ മല്ലേ... അവൾ poyaalum വരുമല്ലോ.

  • @Ranseja
    @Ranseja 4 месяца назад +8

    നൗഫൽക വിഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢😢😢😢

  • @abdulshasha8922
    @abdulshasha8922 4 месяца назад +127

    സിനു പറഞ്ഞത് ആണ് സത്യം ഒരാൾ ഒരുപാട് വിഷമത്തിൽ ഇരിക്കുമ്പോൾ ഒരുപാട് വേദനിപ്പിക്കരുത് സത്യം അവര് ചിരിച്ചു കരയുമ്പോൾ ഞാൻ കരഞ്ഞുപോയി 😢😢😢ഒരുപാട് ഇഷ്ടം ഉള്ള ഫാമിലി ❤❤

    • @Hizutty
      @Hizutty 4 месяца назад +2

      ഇതാണ് സത്യം

    • @SeenathO-s1g
      @SeenathO-s1g 4 месяца назад +5

      സിനുന്റെ ഡ്രസ് സൂപ്പർ

  • @naseemanaseema9517
    @naseemanaseema9517 4 месяца назад +133

    കല്ല്യണം കഴിഞ്ഞാലും നമ്മുടെ വീട്ടിൽ തന്നെ നിൽക്കുന്ന കണ്ണൂർ ജില്ല

    • @RiyusVlogsRFR
      @RiyusVlogsRFR 4 месяца назад +6

      അൽഹംദുലില്ലാഹ് അത് എന്ത് സന്തോഷം ആണ് എന്നും എപ്പോഴും വരാം പോവാം

    • @Ayiishaaaaaa
      @Ayiishaaaaaa 4 месяца назад +3

      Ad shariya missing undavilla

    • @RiyusVlogsRFR
      @RiyusVlogsRFR 4 месяца назад +3

      @@Ayiishaaaaaa ഞാൻ എവിടെ പോവാറില്ല 🤣എന്റെ വീട്ടിൽ തന്നെ ഇക്ക നാട്ടിൽ വരുമ്പോൾ ഒരുദിവസം നിന്നാൽ നിന്നു അല്ലേൽ ഇടക് പോയി വരും

    • @Mubashira-uk4dj
      @Mubashira-uk4dj 4 месяца назад

      ​@@RiyusVlogsRFR4:27 4:28

    • @Himasherin21
      @Himasherin21 4 месяца назад +2

      ഇങ്ങൾ ഭാഗ്യവാദികളാണ് മക്കളെ 🫂

  • @Shammu363
    @Shammu363 4 месяца назад +77

    സൗഫിക്ക് അത്ര ബാധിക്കില്ല കാരണം അവൾ ഒറ്റക്കായിട്ട് കാലങ്ങളായി പാവം.

  • @k-popworld5848
    @k-popworld5848 4 месяца назад +8

    Duridham pidicha jeevitham aayirunnu chakkarayudeth ini nalla santhoshathilavatte😌🤝🏻puthiya veed avalkk oru annya veedayithonum ini avalkk allahu hairakkatte

  • @Guppyfarm876
    @Guppyfarm876 4 месяца назад +4

    എനിക്കും കരച്ചിൽ വന്നു ഞാൻ വീട്ടിൽ നിന്ന് വരുന്ന രംഗം ഓർമ വന്നു ഉമ്മാന്റെ വക ചുംബനം ഉപ്പ ആരും കാണാതെ വിഷമം അടക്കി വെക്കും യാത്ര അയക്കുമ്പോൾ ഇന്ന് എന്റെ ഉപ്പ ഇല്ല 😥ഈ ലോകത്തോട് വിട പറഞ്ഞോ

  • @Siyaazsidu
    @Siyaazsidu 4 месяца назад +39

    ഞാനും ഒരുപാട് കരഞ്ഞു മക്കളെ എനിക്ക് ഇന്നും സങ്കടം ആണ് മക്കളെ എന്റെ ഉമ്മ ഉപ്പ കുടുംബം എല്ലാവരെയും വിട്ട് പിരിഞ്ഞു പൊന്നു ഇന്ന് എന്റെ ഉമ്മ ഞങ്ങളെ വിട്ട് പിരിഞ്ഞു റബ്ബിന്റെ വിളിക്കുത്തരം നൽകി ഉമ്മയുടെ കബർ വിശാലമാക്കി കൊടുക്കട്ടെ റബ്ബേ ആമീൻ

  • @Riyas-kz4xt
    @Riyas-kz4xt 4 месяца назад +1

    കണ്ണൂർ കാര സൂപ്പർ 🥰. പെണ്ണ് വീട്ടിൽ തന്നെ ഉണ്ടാവും. ഇങ്ങനെയുള്ള വിഷമങ്ങളൊന്നും കാണണ്ടല്ലോ 😍

  • @vahidvp2752
    @vahidvp2752 4 месяца назад +7

    3 perudey dressum adipoli❤ Vella onnumkoodi adipoli❤❤

  • @ubaidubaid1203
    @ubaidubaid1203 4 месяца назад +38

    ഈ വീഡിയോ കണ്ടിട്ട് കരയാത്ത ആരുമുണ്ടാവില്ല. അങ്ങനെ ഉണ്ടെങ്കിൽ തന്നെ അവർക്ക് ഹൃദയം മരവിപ്പ് മാത്രമായിരിക്കും😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤

    • @rasmina-rx3nx
      @rasmina-rx3nx 4 месяца назад

      ശെരിക്കു ഞൻ വെറുത ഇവിടടെ ഇരുന്ന് കരയാ... 😰

    • @safananasin-yi7lz
      @safananasin-yi7lz 4 месяца назад

      ഞാനും igattu ഇൻ്റെ അമ്മായിമ്മ ചോയ്ക്ക ij ethinaanu കരയുന്നത് എന്ന് 😂

  • @rayanrayu227
    @rayanrayu227 4 месяца назад +10

    Hlo arum vishamikkndatto chakkara evida happyairekkum eth kandappo njanum karanjupoi

  • @BasarKhan-hd6gt
    @BasarKhan-hd6gt 4 месяца назад +239

    ഞങ്ങളെയും കൂടി കരയിച്ചല്ലോ നൗഫലേ

  • @arfathpa4106
    @arfathpa4106 4 месяца назад +33

    കണ്ടിട്ട് കരഞ്ഞുപോയി എധൊരു ഉമമാർക്കും ഒരു നെഞ്ചിഡിപ്പ് ഇണ്ടാഹും yellam രഹത്തിൽ ആവട്ടെ 🤲🏻🤲🏻😭

  • @muhammadnazeer8125
    @muhammadnazeer8125 4 месяца назад +1

    ച ക്കരയുടെ ട്രസ്സ് ഉഷാറാ❤❤❤❤❤

  • @shameelashami866
    @shameelashami866 4 месяца назад +13

    എല്ലാവരും കരയാതെ ഇരിക്ക് സങ്കടം ഉണ്ടാകും സത്യം 😭😭😭😭ഇത് കണ്ട് ഞാൻ കരഞ്ഞു എല്ലാവരും അവർക്ക് മരണം വരെ സന്തോഷം കൊണ്ട് ജീവിക്കാൻ പ്രാർത്ഥിക്ക് 😭😭😭😭🤲🤲🤲🤲🤲🤲

  • @abdulgafoort7356
    @abdulgafoort7356 4 месяца назад +1

    കരഞ്ഞോണ്ടാണെങ്കിലും ഉമ്മാന്റെ കോമഡി സൂപ്പർ

  • @FathmaAfraz
    @FathmaAfraz 4 месяца назад +63

    ചക്കരയുടെ കരച്ചിൽ ഞാൻ കരഞ്ഞു😭😭😭 എന്തിനാ പാവം ഉമ്മയെ ഇങ്ങനെ പറഞ്ഞു കരയിപ്പിക്കുന്നത് നല്ല വിഷമം ഉണ്ട് ഇപ്പോഴേ കരയിക്കല്ലേ 😩😩

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 4 месяца назад +12

    എനിക്കും കരച്ചിൽ വന്നു മക്കളസാരമില്ല♥️♥️♥️♥️♥️

  • @moidunniabubakar8912
    @moidunniabubakar8912 4 месяца назад +49

    ഞങ്ങളെയും കൂട്ടി കരയിച്ചല്ലോ നൗഫൽ എന്തായാലും അള്ളാഹു ഹൈറും ബർക്കത്ത് നൽകുമാറാവട്ടെ ആമീൻ

    • @fathima4896
      @fathima4896 4 месяца назад

      Aameen

    • @naflazubairnaflazubair5201
      @naflazubairnaflazubair5201 4 месяца назад

      അവർ അവിടെഅഴിഞാടുന്നു ഇത് കാണുന്നവർ അവർക്ക് വെണ്ടി ദുഃഹ്ചെയ്യൂന്നു ഈദുഃഹ്ക്ക് റബ്ബ് ഉത്തരംനല്ക്കുമോ

  • @AbbasAchu-s9q
    @AbbasAchu-s9q 4 месяца назад +11

    മൂന്നുപേരുടെ ഡ്രസ്സ് സൂപ്പർ ആണ് അടിപൊളി കളർ ആണ് 👌🏻👌🏻❤❤😢😢

  • @suttu8563
    @suttu8563 4 месяца назад +12

    കരയണ്ട ഉമ്മ നല്ലൊരു മരുമോനും familym കിട്ടിയല്ലോ നമ്മടെ chakkarkk😘

  • @ayshaaysha4209
    @ayshaaysha4209 4 месяца назад

    നൗഫലിന്റെ വർത്താനം കേട്ടാൽ കരയാത്താ ഉമ്മനെയും കരയിപ്പിക്കും 😄😍

  • @Husnamansoor6917
    @Husnamansoor6917 4 месяца назад +23

    എല്ലാവരുടെയും dress സൂപ്പർ ആയിട്ടുണ്ട് നല്ല കളർ സെലക്ഷൻ ഉണ്ട്... 🥰🥰🥰

  • @hasnap8606
    @hasnap8606 4 месяца назад

    ഈ കുടുംബത്തിന്റെ സ്നേഹവും സന്തോഷവും കണ്ടിട്ട് അറിയാതെ നമ്മളും സന്തോഷിച്ചും ചിരിച്ചും പോവുന്നു. പോയി. അൽഹംദുലില്ലാഹ്. മാഷാ അല്ലാഹ് എന്നും ഈ സന്തോഷവും സ്നേഹവും നില നിൽക്കട്ടെ🤲🤲🤲 അതാണ് മറ്റെന്ത്തീനെക്കാളും ഒരു ഫാമിലിക് വേണ്ടത്. അതില്ലാത്ത ഒരു അവസ്ഥയിലൂടെ ജീവിക്കുന്ന ആളാണ് ഞാൻ. കുടുംബത്തിലും സ്വന്തം ഉമ്മാന്റെ അടുത്ത് നിന്നും സ്നേഹവും സന്തോഷവും ലഭിക്കാൻ ദുആ ചെയ്യണേ നിങ്ങൾ എല്ലാവരും. 🤲 നൗഫൽകന്റെ ഉമ്മാനോട് പ്രേതീഗം ദുആ ചെയ്യാൻ parayane🤲🤲🤲🤲🤲......

  • @Ponnappy-o2i
    @Ponnappy-o2i 4 месяца назад +37

    വീഡിയോ കാണുന്നതിനുമുന്നേ കമൻ്റ് വായിച്ചു സങ്കടം വന്ന ഞാൻ❤❤❤❤

  • @HaseenaRahman-b8q
    @HaseenaRahman-b8q 4 месяца назад

    കല്യാണം കഴിഞ്ഞു പോകുന്ന എല്ലാ പെൺകുട്ടികളും മാതാപിതാക്കളേ ഒരുപാട് മിസ്സ് ചെയ്യും. അത് എത്ര വർഷം കഴിഞ്ഞാലും ശരി.23വർഷമായി ട്ടും വീട്ടിൽ നിന്ന് വരുബോൾ ഞാൻ ഇപ്പോഴും കരയും 😢😢😢😢

  • @-Rifsana-Rafeek
    @-Rifsana-Rafeek 4 месяца назад +8

    കല്യാണം കഴിച്ചു കൊണ്ട് പോകുന്ന ആള് എത്ര സ്‌നേഹം ഉള്ളവർ ആണെകിലും ഉപ്പയും ഉമ്മയും കൂടെ ഉള്ള കാലം ഓർക്കുമ്പോൾ കണ്ണ് നിറയും 🥰 നമ്മുടെ മാതാപിതാക്കൾക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ.. അത് പോലെ ചക്കരക് നല്ലയൊരു ജീവിതം അള്ളാഹു നൽകട്ടെ 🥰🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ

  • @haseesubihasee4175
    @haseesubihasee4175 4 месяца назад +1

    Drs chakkarente poli❤️ ഞങ്ങളെക്കൂടെ കരയിച്ചല്ലോ ചക്കരെ 😔. ആ പോകുന്ന ദിവസം അതൊരു വല്ലാത്തൊരു അവസ്ഥയാണ്😔😔😔

  • @sfn2141
    @sfn2141 4 месяца назад +14

    Chakkara haappyaayirikkuto..... Inshaallaah allaahu raahathulla jeevitham tharatte ninakku🤲🏻

  • @Naseemasubi
    @Naseemasubi 4 месяца назад +2

    എല്ലാ വിഡിയോയും കണ്ടു ഓരോ വീഡിയോ കാണുമ്പോളും കരഞ്ഞു മടുത്തു വല്ലാത്ത സങ്കടം അതിലുപരി സന്തോഷവും തോന്നി പാട്ട് ഒരു രക്ഷയില്ല 🤲

  • @misnaminnu2969
    @misnaminnu2969 4 месяца назад +6

    Njan marichu poyaalum ottakk
    Janichu varumbolum ottakk pinne endhaa Ummante vaakk 😢💔🥺🥺

  • @AneenaNinu
    @AneenaNinu 4 месяца назад +1

    😢😢😢😢 ഈ വീഡിയോ കാണുമ്പോൾ ആരും കരയാതിരിക്കില്ല

  • @faisaldiluzzzvlog8012
    @faisaldiluzzzvlog8012 4 месяца назад +20

    ചക്കരയും ഉമ്മയും കരയുന്നത് കണ്ടിട്ട് കരഞ്ഞവർ ഉണ്ടോ 🥺

  • @SafwanaSafwana-dg1zi
    @SafwanaSafwana-dg1zi 4 месяца назад

    എല്ലാവരുടെയും ഒരു നിമിഷം കണ്ണു നിറഞ്ഞു പോകും

  • @Raihanath-p9q
    @Raihanath-p9q 4 месяца назад +44

    എല്ലാവരുടെയും കരച്ചിൽ കണ്ട് ഞാനും കരഞ്ഞു പോയി സത്യം നൗഫലിന്റെ ചോദ്യംകേട്ടാൽ ആരും കരഞ്ഞുപോകും ആലോചിക്കുമ്പോൾ നല്ലവിഷമംഉണ്ട്‌ എന്ന് കരുതി ദൂരത്തേക്കായാലും പെൺകുട്ടികളെ കെട്ടിക്കാതിരിക്കാൻ പറ്റില്ലല്ലോ 🥰

  • @liyaskitchen6034
    @liyaskitchen6034 4 месяца назад +1

    😢പാവം ഉമ്മ എല്ലാം ഉള്ളിൽ ഒതുക്കി നില്ക്കാന്
    ❤❤❤

  • @DuaaMariyam-g5h
    @DuaaMariyam-g5h 4 месяца назад +63

    സത്യം പറയാലോ നിങ്ങൾ കരഞ്ഞതിലും കൂടുതൽ എന്നെ പോലെ ഒരുപാട് ആളുകൾ കരഞ്ഞിട്ടുണ്ടാവും. ഈ വേദന അനുഭവിക്കാത്തവർ കുറവായിരിക്കും. ക്ഷമയും സമാധാന വും സന്തോഷവും തരാൻ അള്ളാഹു വിനോട് പ്രാർത്ഥക്കാം. ആമീൻ

    • @user-yy3nj8kk9j
      @user-yy3nj8kk9j 4 месяца назад

      Ys

    • @Banu-o1h
      @Banu-o1h 4 месяца назад

      Sathyam njan kure karanju enthalle aa oralle sthanathu namuk veralle sangallpika pollum pattilla...😭😭😭😭

    • @hanizuhanizu6336
      @hanizuhanizu6336 4 месяца назад

      Njanum😭😭😭

  • @pramodup329
    @pramodup329 4 месяца назад +2

    പാവം ചക്കര എല്ലാവരും ഒരുപാട് കരഞ്ഞു അത് കണ്ടപ്പോൾ ഞാനും ഒരുപാട് കരഞ്ഞു 😢😢😢😢😢❤❤❤❤❤❤

  • @muthu3314
    @muthu3314 4 месяца назад +8

    Vedio കണ്ടിട്ട് ഞാനും പൊട്ടി കരഞ്ഞു പോയി കൂടപ്പിറപ്പുകളെയും മാതാപിതാക്കളെയും വിട്ട് പോയത് ഓർത്തു പോയി 😥

  • @fadhiyaseenufirosh487
    @fadhiyaseenufirosh487 4 месяца назад +1

    നൗഫൽ കരയുന്നത് കല്യാണത്തിൻ്റെ അന്ന് ചക്കര പോവുമ്പോൾ Kanam😢😢 നൗഫൽ അത്രയും ചക്കരയെ സ്നേഹി ക്കുന്നുണ്ട്.😢😢

  • @Rasiya.K-z1x
    @Rasiya.K-z1x 4 месяца назад +7

    Ningalekkalum karanjathu njangala😢😢😢 chakkara pavam molanu ini nijasinte vidioyil avare orumichu kanalo ❤❤❤chakkara❤❤❤

  • @faseelakp4537
    @faseelakp4537 4 месяца назад +1

    എന്തൊക്കെ പറഞ്ഞാലും വീട്ടിൽ നിന്നും പോകുമ്പോൾ വല്ലാത്തൊരു വിഷമം ആണ് ചക്കര കരഞ്ഞത് കണ്ടപ്പോൾ ഒരുപാട് സങ്കടം വന്നു അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു😢😢😢😢😢😢😢😢

  • @yoyo-fe7jq
    @yoyo-fe7jq 4 месяца назад +64

    😢ഇവൾ ഇപ്പോ തന്നെ ഇങ്ങനെ ആണെകിൽ കല്യണം കഴിഞ്ഞു പോവുബോൾ 😢എന്താവും അവസ്ഥ

    • @abuthahir2549
      @abuthahir2549 4 месяца назад

      ഉമ്മ ഫുൾ കോമഡി

  • @Hippunte_Jinn_
    @Hippunte_Jinn_ 4 месяца назад +1

    Sofithaak inginathe dress super aayind

  • @aseesasees2035
    @aseesasees2035 4 месяца назад +33

    ആരെ അധികം മിസ്സ് ചെയ്യും എന്നുള്ള ചോദ്യം ചോദിക്കല്ലേ നൗഫലേ😢😢
    വീട്ടിൽ നിന്നും ഇറങ്ങുമ്പോൾഎല്ലാവരെയും ഒരുപോലെ miss ചെയ്യും
    ആണുങ്ങൾക് അത് മനസിലാവില്ല അത് സ്വന്തം വീട്ടിൽ തന്നെ നില്കുന്നത് അത് കൊണ്ട🚶🏼‍♀️🚶🏼‍♀️🚶🏼‍♀️

  • @shibilasherin6693
    @shibilasherin6693 4 месяца назад +1

    ഒന്നിനൊന്നു മെച്ചം മൂന്നു കളറും നൗഫലിനെ ചോദ്യം അവരെ കരച്ചിലും ഞാനും കരഞ്ഞു കൂടെ❤❤

  • @shallu5598
    @shallu5598 4 месяца назад +12

    നൗഫൽ കുറെവേണ്ടത്ത ചോദ്യങ്ങൾ ചോദിച്ചും കളിയാക്കുന്നുണ്ട് അത് നിർത്തണം കാരണം പോക്കുന്നതിൽ ചക്കരക്കും ഉമ്മ ഉപ്പ i നൗഫൽ സിനു സോഫി എല്ലാവർക്കും ഇല്ലേ വിശമം.... എങ്കിലും നി യത് ചോദിച്ച് ചോദിച്ച് കളിയാക്കൽ പോലെ തോന്നുന്നു ഇനിയെങ്കിലും അത് നിർത്തണേ- നൗഫു❤❤

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 4 месяца назад +1

    ഉമ്മകരയുന്നുണ്ട് നെയ്യപ്പം തിന്നുന്നുണ്ട് 😄 അത് പിന്നെ സങ്കടം ഉണ്ടാവില്ലേ ഉമ്മമാർക്ക്🥰 നൗഫൽ അവരെ പറഞ്ഞ് പറഞ്ഞ് കരയിപ്പിക്കുകയാണോ

  • @ShafeequeK-l8t
    @ShafeequeK-l8t 4 месяца назад +18

    ഉമ്മയുടെ കരച്ചിൽ കണ്ടിട്ട് സങ്കടം പാവം ഉമ്മ 😭😭

  • @RukkiyaMp-v1b
    @RukkiyaMp-v1b 4 месяца назад

    അല്ലാഹു അവർക്ക് നല്ല സന്തോഷമുള്ള ജീവിതം കൊടുക്കട്ടെ ആമീൻ

  • @satharnk5369
    @satharnk5369 4 месяца назад +7

    ചക്കര കരയണ്ട എല്ലാപെണ്ണ് നും ഉള്ള അവസ്ഥ ജനീച നാട്ടിൽ നിക്കൻ പറ്റൂല നമ്മളെ അവസ്ഥ ഇങ്ങന്യ ആണ്

  • @Hajubava-hf7ik
    @Hajubava-hf7ik 4 месяца назад

    ഇവരുടെ കരച്ചിൽ കണ്ട് ഞാൻ കുറേ കരഞ്ഞു 😢😢
    പാവം ഉമ്മയും ചക്കരയും

  • @fidhafidhu1250
    @fidhafidhu1250 4 месяца назад +8

    Ithra vndenu nofalkaa 😢😢😢kandappo nalla feel aayii nne pole karanj poyavarundooo😢😢paavoo nalla feel aaya oru vlog aayippoyiii😢😢😢

  • @shafanashafi3825
    @shafanashafi3825 4 месяца назад

    Umma ഇടയ്ക്കു നല്ല comedi ആണ്. അധികം ചിരിച്ചാൽ കണ്ണി ൽ വെള്ളം വരും എന്ന്

  • @sajeehasaji9980
    @sajeehasaji9980 4 месяца назад +3

    Nalla snehamulla family Allahu barkath nalkatte

  • @user-kw5mf8oo8b
    @user-kw5mf8oo8b 4 месяца назад

    ചക്കര കരയുന്നത് കണ്ടപ്പോൾ ഒരുപാട് സങ്കടമായി... 😢😢😢😢😢

  • @Jaseesworld
    @Jaseesworld 4 месяца назад +5

    ആ ഒരു സമയത്ത് ആരും മനഃപൂർവ്വം കരയുന്നതല്ല.... എങ്ങനെയോ കരഞ്ഞു പോകുന്നതാണ്....

  • @Shabana-c1s
    @Shabana-c1s 4 месяца назад

    മൂന്ന് പേരുടെ ഡ്രസ്സ് അടിപൊളി 🥰 സൗഫിക്ക് നല്ല ഭംഗിയുണ്ട്👌🏻 ഞങ്ങളെയും കൂടി കരയിപ്പിച്ചു 😢 😢😢

  • @AKHILESH_XX
    @AKHILESH_XX 4 месяца назад +49

    നിങ്ങൾ കരഞ്ഞപ്പോൾ എനിക്കും കരച്ചിൽ വന്നു. ഞാൻ ഇപ്പൊവയനാട് ആണ് സ്വന്തം വീട് കായംകുളം. ആകെ സ്കൂൾ അട ക്കുമ്പോൾ ആണ് പോകുന്നത്. സ്കൂൾ അടച്ചിട്ടു ഇത്രയും ദിവസം ആയിട്ടും എനിക്ക് പോകാൻ പറ്റുന്നില്ല ആകെ സങ്കടം ത്തിൽ ആണ് ഞാൻ 😢നൗഫലെ ഉമ്മാനെ അങ്ങനെ ഒക്കെ പറഞു സങ്കട പെടുത്തല്ലേ നീങ്ങൾ അങ്ങനെ പറയുമ്പോൾ ഉമ്മ ചിരിക്കുന്നുണ്ടെങ്കിലും അവരുടെ ഉള്ളിലെ സങ്കടം പറഞ്ഞു അറിയിക്കാൻ പറ്റില്ല. അങ്ങനെ ഒന്നും പറയല്ലേ

    • @ershana-ob1lt
      @ershana-ob1lt 4 месяца назад

      Kayamkulam നാട് നമ്മടേം

    • @SheejaSameer-el4zl
      @SheejaSameer-el4zl 4 месяца назад

      എന്റെയും. കായംകുളം

  • @ഫുഡ്ചാനൽ
    @ഫുഡ്ചാനൽ 27 дней назад

    നിങ്ങളുടെ കരച്ചിൽകണ്ടു ഞാനും കരഞ്ഞു പോയി

  • @AmeenaMinnu
    @AmeenaMinnu 4 месяца назад +40

    കരഞ്ഞു പോയി 😢

  • @IsmailVv-i9s
    @IsmailVv-i9s 4 месяца назад

    ചക്കരയുടെ കരച്ചിൽ കണ്ടിട്ട് വല്ലാത്ത സങ്കടം 😢😢😢

  • @nazeemaabu8732
    @nazeemaabu8732 4 месяца назад +4

    മൂന്നും ഒന്നിനൊന്നു ഒന്നിന് ഒന്ന് മിച്ചമാണ് മാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ എന്ന് സന്തോഷവും സൗഹൃദവും ഉള്ള കുടുംബം ആയിരിക്കട്ടെ ബ്ലൂ സെക്കൻഡ് ഫസ്റ്റ് വൈറ്റ്

  • @rishafabin6936
    @rishafabin6936 4 месяца назад +2

    എന്തോരു എടങ്ങേറ്.. കരയ്യിപ്പിച്ചല്ലോ 😢❤

  • @mubashirathahsin8613
    @mubashirathahsin8613 4 месяца назад +16

    പാവമാണ് ബ്രോ അവൾ പോണ അന്ന് കരഞ്ഞ പോരെ അല്ലാതെ തന്നെ ഒരുപാട് കരയുന്നുണ്ടാകും ഒറ്റക്കിരിക്കുമ്പോ 😢വീണ്ടും വീണ്ടും ഓരോന്ന് ചോദിച്ചു കരയിക്കല്ലേ അതിനെ 🥲 കൂടെ കാണുന്നോർക്ക് വരെ സങ്കടം വരുന്നു 🥹🥹

  • @habeebacp5684
    @habeebacp5684 4 месяца назад

    Chakkaraye miss cheyyum njanum ഒരുപാട് കാരണം karanju

  • @suharaottiyath5849
    @suharaottiyath5849 4 месяца назад +3

    ചക്കരയും ഉമ്മയും കരയുന്നത് കണ്ടിട്ട് ഞാനും കരഞ്ഞു ഏത് ഉമ്മമാരു ടെയും അവസ്ഥ ഇതു തന്നെ യാണ്

  • @busykunjimu6117
    @busykunjimu6117 4 месяца назад +2

    ചക്കര കരയുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞു 😂😂

  • @salmathShameer
    @salmathShameer 4 месяца назад +10

    ഞാനുകരഞ്ഞു

  • @iammp6091
    @iammp6091 4 месяца назад

    മൂന്ന് ഡ്രസ്സും നല്ല ഭങ്കി ഉണ്ട് ചക്കരന്റെ 👍👍👍

  • @harshashareef4739
    @harshashareef4739 4 месяца назад +5

    ഇതു കണ്ട് ഞാനും കരഞ്ഞു 😢😢

  • @Farsana-fp5xk
    @Farsana-fp5xk 4 месяца назад

    ചക്കരെ നല്ല ജീവിതത്തിന് വേണ്ടി ദുആ ചെയ്യാം കരയണ്ട അത് കണ്ടിട്ട് കരച്ചിൽ വരുന്നുണ്ട്

  • @SheriAfna
    @SheriAfna 4 месяца назад +8

    Chakkarante pole enikkum povannullatha kurach divasam kazhinjal🥹🥹🥹🥹💔💔💔💔💔

  • @Rashiyousuf-h1
    @Rashiyousuf-h1 4 месяца назад +1

    സത്യം ഞാൻ കരഞ്ഞു പോയി 😢😢😢😢

  • @zubaidasiddik1541
    @zubaidasiddik1541 4 месяца назад +3

    Enikum sangadam ayi happy ayi iriku ok

  • @AsmamajeedAsmamajeed-gq3vh
    @AsmamajeedAsmamajeed-gq3vh 2 месяца назад

    സങ്കടായി ശെരിക്കും കരഞ്ഞു പോയി ഞാൻ

  • @babubabu-ev3ko
    @babubabu-ev3ko 4 месяца назад +8

    Chakarayude dress nannayi cherunnund ennalum 3 perum poliyaan

  • @fibinm7600
    @fibinm7600 4 месяца назад +1

    വീഡിയോ കണ്ടു കുറെ ചിരിച്ചു അതോടൊപ്പം കുറെ കരയുകയും ചെയ്തു 😢😂

  • @ShabidaaboobakkarShabida
    @ShabidaaboobakkarShabida 4 месяца назад +4

    3 um adipoli dress aaa

  • @sajnarafeeqrishan141
    @sajnarafeeqrishan141 4 месяца назад

    ചക്കരയും ഉമ്മയും 😢😢😢😢കരയിപ്പിചു ,,,,ഉമ്മ പിടിചു നില്കുകയാനു പാവം
    മരുമക്കല് എത്ര നല്ലതായലും ഉമ്മമര്കു പെന്മക്കള് ഒരു happyanu സമാദാനമാനു 😅

  • @ZainZain-bc6nn
    @ZainZain-bc6nn 4 месяца назад +5

    മൂന്നു പേരും നല്ല സൂപ്പർ ആയിട്ടുണ്ട് ❤️❤️❤️

  • @shalushalu8354
    @shalushalu8354 4 месяца назад

    നൗഫലേ നീ കരയിപ്പിക്കണ്ട പാവം ചക്കര

  • @safisafiya8042
    @safisafiya8042 4 месяца назад +8

    ഒരാൾ കരയുന്നകണ്ടിട്ട് ആദ്യായിട്ടാ ഞാൻ ചിരിച്ചത് 😂

  • @user-kw5mf8oo8b
    @user-kw5mf8oo8b 4 месяца назад +1

    3 പേരുടെ ഡ്രസ്സും സൂപ്പർ.... 🥰🥰🥰

  • @riyasramshi6321
    @riyasramshi6321 4 месяца назад +5

    മൂന്നു പേർക്കും നല്ല സൂപ്പർ ആയിട്ടുണ്ട് ❤️

  • @mnstpt3543
    @mnstpt3543 4 месяца назад

    Marriage day Noufal ntem koode karachil kaanan waiting😜❤