നന്ദി പ് വാര്യരുടെ വാക്കുകൾ എത്ര മനോഹരം ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്. സ്നേഹത്തോടെ സഹോദര്യത്തോടെ ഞമ്മൾ നമ്മുടെ ഇന്ത്യയിൽ ജീവിക്കണം നിങ്ങൾ മാതൃകയാവട്ടെ. ബഹുമന്യനമ്മുടെ ഉസ്താദ് റഫീഖ് സലഫിയുടെ ഇടപെടൽ വളരെ നന്നായി
@@koyakuttyk5840മണ്ണാങ്കട്ട🤣😂 സംഘികൾ ആയിരക്കണക്കിന് മുസ്ലിംകളെ അകാരണമായി കൊന്നുതള്ളിയ സംഘികൾക്ക് പാലു കൊടുക്കുന്ന മുജാഹിദ് ഫ്രേസുകൾ മാതൃക കാണിക്കുകയാണോ🤣😂😂
ദീനിന്റെ വിഷയത്തിൽ ഉള്ള അഭിപ്രായവ്യത്യാസങ്ങൾ എത്ര കാലമായി ചർച്ച ചെയ്യുന്നു മാന്യമായ ചർച്ചകൾ ഇനിയും നടക്കട്ടെ... എന്നാൽ അതു പോലെ തന്നെ രാജ്യത്തിന്റെയും /ഇസ്ലാമിന്റെയും ശത്രുവിന്റെ നീക്കങ്ങൾ ചർച്ച ചെയ്യാൻ എന്തു കൊണ്ട് താല്പര്യം കാണിക്കുന്നില്ല!!?
ഖലീഫ ഉമറിന്റ കാര്യം പറഞ്ഞപ്പോൾ റസൂൽ ചേർത്തുപിടിച്ചു പറഞ്ഞപോൾ കരഞ്ഞു പോയി ഇനി സദ്ധ്യ ബ് വാരരെ ആരു അതി ഷോദിക്കരുത് നല്ലെരു വെക്തിയാണ് അദ്ധേഹംഇപ്പോൾ എനിക്ക്❤❤❤❤
പരിശുദ്ധ ദീനുൽ ഇസ്ലാമിന് പുറത്തുനിൽക്കുന്ന അവന്റെ വിവേകവിവരം പോലും സമസ്തക്കാർക്ക് ഇല്ലാതെ പോയല്ലോ തിന്മയിൽ പ്രവർത്തിക്കുന്ന ആരായാലും അവർ ഏതുസമയത്തായാലും അവർ നന്മയിലേക്ക് വന്നാൽ വർഗീയ സ്വഭാവം വെടിഞ്ഞാൽ നന്മ ആഗ്രഹിക്കുന്നവരെല്ലാം അവരെ പ്രോത്സാഹിപ്പിക്കും ഏതെങ്കിലും നിലക്ക് ഒരാൾ നന്നാവുക എന്നത് നന്മ ആഗ്രഹിക്കുന്നവർക്കെല്ലാം സന്തോഷമാണ്
ഞമ്മക്ക് വെറുപ്പും വിരോധവും പറഞ്ഞും പഠിപ്പിച്ചുമല്ലെ ശീലം ഉള്ളു ഞമ്മന്റെ ആദർശം തന്നെ അങ്ങോട്ട് നോക്കരുത് പോകരുത് കേൾക്കരുത് അകറ്റി നിർത്തണം മാറി നിൽക്കണം കയറരുത് ഇരിക്കരുത് അവൻ നമ്മുടെ വീട്ടിൽ വന്നാൽ ആട്ടി ഓടിക്കണം അവന്റെ വീടിന് തീപിടിച്ചാൽ തീ അണക്കാൻ ഉള്ള വെള്ളം പോലും കൊടുക്കരുത് ബി. അയൽവാസിക്ക് എല്ലാ അയൽ ബന്ധങ്ങളും ആകാം എന്നാൽ മറ്റവൻ ബസ്സിൽ കയറിയെന്ന് കണ്ടാൽ ഞമ്മ പിൻ ഡോറിലൂടെ ഇറങ്ങി ഓടണം അവന്റ കാറ്റ് തട്ടിയാൽ ഞമ്മന്റെ ഈമാൻ തെറിക്കും 😂 ഇതെല്ലാം സ്വന്തം ആശയങ്ങൾ ആയി വിശ്വാസിച്ച് നടക്കുന്നവരുടെ നവിൽ നിന്ന് എങ്ങിനെ നന്മയുടെ ഒരുമയുടെ വാക്കുകൾ വരും 😂
താങ്കൾ ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമെന്ന് ഞാൻ വിചാരിച്ചിരുന്നു. നന്നായി നല്ല ഒരു സന്ദേശമാണ് നിങ്ങൾ നൽകിയത് തൗഹീദിനെ ക്കാളും രാഷ്ട്രീയത്തിലും മറ്റും പ്രാധാന്യം കൊടുക്കുന്ന ഒരു വിഭാഗം നമ്മുടെ ഇടയിലുണ്ട് അവർക്ക് എന്തും ആവാം അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ
ഉമറിന്റെ (റ )ചരിത്രം പറയാൻ കാണിച്ച മനസിന് സന്ദീപ് ന് എല്ലാ അഭിവാദ്യങ്ങളും പറയുന്നു. അത്രയും ശക്തമാണ് സന്ദീപിന്റെ വാക്കുകൾ. ഒരുപാട് പ്രസംഗിച്ചിട്ട് കാര്യമില്ല. ഇനി സന്ദീപ് ചെയ്യേണ്ടത് വർഗീയതക്ക് എതിരെ ഗാർജിക്കുന്ന നവാകണം. നിങ്ങളെ ഒന്ന് കാണണം എന്നുണ്ട്. ഇന്നലെവരെ ശത്രു വായിരുന്ന നിങ്ങളെ ഒരു മിത്രമായി ചേർത്ത് പിടിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് കുടുംബത്തിനും ദൈവം എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ. അർഹമായ സ്ഥാനങ്ങൾ കൊടുത്തു അയാളെ സംരക്ഷിക്കണം.
കുറഫാത്ത്കൾ ദീനി വിഷയത്തിൽ ആണല്ലോ സമസ്ത ക്കാർക്ക് മനസ്സിലാകാത്തത് രാഷ്ട്രീയ കാര്യങ്ങളിൽ ശെരിയും തെറ്റും സമസ്തക്കാർക്ക് മനസ്സിലാക്കാത്തത് കൊണ്ടല്ല ഇതൊക്കെ രാഷ്ട്രീയ വിരോധം കൊണ്ട് വരുന്ന അബദ്ധങ്ങൾ ആണ് അറിഞ്ഞു കൊണ്ടുള്ള അബദ്ധങ്ങൾ 🤣 അതിനു ചില മുൻപ് സമസ്ത പറഞ്ഞു വെച്ച കാരണങ്ങളും ഉണ്ട് അതിൽ പിടിച്ചു തൂങ്ങിയാണ് രാഷ്ട്രീയ വിരോധം തീർക്കുന്നത് 🤣
അതിന് സമസ്തക്ക് ഖുർആൻ മരിച്ചിടത്ത് ഓതി പൈസയുണ്ടാക്കാനല്ലെ 75000 രൂപയാണ് ഖത്തപ്പുര കെട്ടി ഓതാൻ ഇപ്പോൾ വാങ്ങുന്നത് പള്ളിയിൽ ജമാഅത്ത് നടക്കുമ്പോഴും ഖത്തപുരയിൽ ഓതുന്നു നബിചര്യയാണോ ?
പ്രിയ വാര്യർ ❤ അങ്ങയെ ഞങ്ങൾ യഥാർത്ഥ മുസ്ലിമീങ്ങൾ ഹൃദയത്തോട് ചേർത്തു വെക്കുന്നു❤ഞങ്ങളുടെ കൂട്ടത്തിലെ അന്തമില്ലാത്തവരാണ് ആ പത്രത്തിൻറെ തലപ്പത്ത് ഇപ്പോൾ ! അവർക്ക് ദീനും ഇല്ല ദുനിയാവും ഇല്ല അവർക്ക് പണമാണ് മുഖ്യൻ😢അങ്ങേയ്ക്ക് വേദനയുണ്ടായി എങ്കിൽ ക്ഷമചോദിക്കുന്നു ഇസ്ലാം സാഹോദര്യം സപ്പോർട്ട് ചെയ്യുന്ന മതം മാത്രമാണ്❤നമ്മളെല്ലാവരും ഒന്നിച്ചു നിൽക്കുന്ന കേരളം കാണാനാണ് സൗന്ദര്യം❤❤❤സുപ്രഭാതം പത്രത്തിൻറെ നിലവിലെ പത്രാധിപരിൽ ബഹുഭൂരിപക്ഷവും കമ്മ്യൂണിസ്റ്റിൻ്റെ തൊഴുത്തിൽ കെട്ടിയ അറവു കാളകൾ ആണ് കാലിനിടയിലെ മണ്ണ് ഒലിച്ചു പോവുകയാണെന്ന് ഹമീദ് ഫൈസി ക്കും പന്തല്ലൂർ ഭ്രാന്തനും ഗുണ്ടപാറക്കും മനസ്സിലാവാത്തത് കൊണ്ടല്ല കമ്മ്യൂണിസ്റ്റ് നെതിരെ തിരിഞ്ഞാൽ ഹമീദ് ഫൈസി യുടെ വീട്ടിൽ പോലീസ് എത്തുമെന്ന നല്ല ഭയം കൊണ്ടാണ്❤
വർഗീയതക്ക് കേരളത്തിൽ സ്ഥാനമില്ല എന്ന് തെളീക്കുന്നതാണ് സന്തീബ് വാര്യരുടെ കോൺഗ്രസ് പ്രവേശനം വിട്ടുവീഴ്ചയുടെയും മാപ്പ് കൊടുക്കുന്നതിന്റെയും സ്നേഹത്തിന്റെയും പേരാണ് ഇസ്ലാം
ഈ ചെയ്തവർക്ക് എന്ത് ദീൻ, എന്ത് സാമൂഹിക പ്രതിബദ്ധത, സങ്കടം എന്തെന്നാൽ ഈ പത്രത്തിന്റെ വരിക്കാരെ ഉണ്ടാക്കാൻ ഗൾഫിൽ ഒരുപാട് ആളുകളെ പോയി കണ്ടല്ലോ എന്ന താണ്, എന്ത് ചെയ്യാം പണത്തിനും പദവികൾക്കും അതീതമായി ഇസ്ലാമിക മൂല്യങ്ങൾ ഉയർത്തിപിടിച്ചു സമുദായത്തിന്റെ നന്മക്ക് ഉറച്ച ശബ്ദം ആവും എന്നായിരുന്നു കരുതിയത് എന്നാൽ ഈ സമുദായം നേരെ ആവില്ല സുന്നി മുജാഹിദ് ജമാഅത് വഹാബി സലഫി തബ്ലീക് എന്നൊക്കെ പറഞ്ഞു അടികൂടാൻ മിടുക്കന്മാർ,,, അത് തന്നെയാണ് രാഷ്ട്രീയ കോമരങ്ങൾക്കുള്ള ധൈര്യവും. ഈ സമുദായത്തിന് എതിരെ എന്തും പറയാം പ്രവർത്തിക്കാം എന്ന മനോഭാവും അവർ ഏതെങ്കിലും ഒന്നിനെ പൊക്കി പറഞ്ഞാൽ മതി എന്ന ധാരണയും ,
നന്ദി പ് വാര്യരുടെ വാക്കുകൾ എത്ര മനോഹരം ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്. സ്നേഹത്തോടെ സഹോദര്യത്തോടെ ഞമ്മൾ നമ്മുടെ ഇന്ത്യയിൽ ജീവിക്കണം നിങ്ങൾ മാതൃകയാവട്ടെ. ബഹുമന്യനമ്മുടെ ഉസ്താദ് റഫീഖ് സലഫിയുടെ ഇടപെടൽ വളരെ നന്നായി
ഇദ്ദേഹത്തെക്കൊണ്ട് ഖലീഫ ഉമറിന്റെ കഥ പറയിപ്പിച്ച അല്ലാഹു വിനു സ്തുതി. അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
@@koyakuttyk5840മണ്ണാങ്കട്ട🤣😂 സംഘികൾ ആയിരക്കണക്കിന് മുസ്ലിംകളെ അകാരണമായി കൊന്നുതള്ളിയ സംഘികൾക്ക് പാലു കൊടുക്കുന്ന മുജാഹിദ് ഫ്രേസുകൾ മാതൃക കാണിക്കുകയാണോ🤣😂😂
ദീനിന്റെ വിഷയത്തിൽ ഉള്ള അഭിപ്രായവ്യത്യാസങ്ങൾ എത്ര കാലമായി ചർച്ച ചെയ്യുന്നു മാന്യമായ ചർച്ചകൾ ഇനിയും നടക്കട്ടെ...
എന്നാൽ അതു പോലെ തന്നെ രാജ്യത്തിന്റെയും /ഇസ്ലാമിന്റെയും ശത്രുവിന്റെ നീക്കങ്ങൾ ചർച്ച ചെയ്യാൻ എന്തു കൊണ്ട് താല്പര്യം കാണിക്കുന്നില്ല!!?
ഇങ്ങേരു വന്നത് ഇസ്ലാമിലേക്ക് അല്ല കോൺഗ്രസ്സിലേക്ക് ആണ് രാഷ്ട്രീയം വേറെ. മതം വേറെ
റഫീഖ് സലഫിയുടെ അവസരോചിത ഇടപെടലിന് അഭിനന്ദനങ്ങൾ❤
സലഫികൾക്ക് ഹാപ്പിയായി സന്ദീപന് നാരങ്ങ വെള്ളം കൊടുക്കാം🤣😂
വാര്യരെ ഇപ്പോൾ ഇഷ്ടപ്പെട്ടുന്നവർ ഇവിടെ ലൈക്ക് ചെയ്യു❤❤❤
💯👍
❤
❤❤❤
👍👍👍
ആ പത്രങ്ങൾക്കും ആ പത്രക്കാർക്കും എന്ത് ഇസ്ലാം എന്ത് ദീന്
Need only 💰 money
Kalla.salafi😂😂😂
@@AmeerAli-y3c
എന്ന് കള്ള കുറാഫി 😂😂😂
@abduljaleelkt8426
സിറാജ് പത്രക്കാർ ഇസ്ലാമിലേക്ക് ദീനിലേക്കും വരട്ടെ
ആരാണ് കള്ളനെന്നു ലോകർക്കു മനസ്സിലായി. സലഫി ഇത്രയും പറഞ്ഞപ്പോൾ തട്ടിപ്പോയി അല്ലേ. നീയൊക്കെ ഒരുകാലവും രക്ഷപെടില്ല.
മാഷാ അള്ളാഹ് അവസരോചിതമായ ഇടപെടൽ.. ❤️
@@ibrahimmukkunath4450 സന്ദീപന്റെ താടി നീട്ടി മുജാഹിദിന്റെ മൊല്ലാക്കയാക്കി
അബൂബക്കർ മുസ്ലിയാരെ തെറി വിളിക്കാം😂🤣
സന്ദീപ് വാര്യർ 💪😍🎉❤❤❤
വാര്യർ സർ സത്യം സത്യമായി
ജനങ്ങളോട് വിശദീകരിക്കുന്നു
വാരിയർ താങ്കൾ അജയ്യാമായി
മുന്നോട്ട് പോകുക താങ്കൾക്ക്
അല്ലാഹു ഹിദായത്ത് നൽ
കട്ടെ ആമീൻ
റഫിഖ്സലഫി👍👌💯
ഒരു സത്യവിശ്വാസിയുടെ നിലപാട് എങ്ങനെയാവണമെന്ന് വ്യക്തത വരുത്തിയതിന് നന്ദി!
GOOD MESSAGE
100% correct
Jazzakk Allah khair ❤️
അൽഹംദുലില്ലാഹ്
സന്ദീപ് ..❤❤❤❤❤❤
അള്ളാഹു എല്ലാവരെയും ഖുർആനിന്റെ അഹ്ലുകാരകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
امين امين
Sandeep❤❤❤❤❤❤❤❤❤
ഖലീഫ ഉമറിന്റ കാര്യം പറഞ്ഞപ്പോൾ റസൂൽ ചേർത്തുപിടിച്ചു പറഞ്ഞപോൾ കരഞ്ഞു പോയി ഇനി സദ്ധ്യ ബ് വാരരെ ആരു അതി ഷോദിക്കരുത് നല്ലെരു വെക്തിയാണ് അദ്ധേഹംഇപ്പോൾ എനിക്ക്❤❤❤❤
അല്ലാഹു ഹിദായത്ത് നൽകട്ടെ
ഖുർഹാന്നും സുനത്തിനും ദിനീനുംമുകളിൽ പണം പറക്കില്ല. പക്ഷേ സമസ്ത പറക്കും 😂......
Najeebichaya Exactly correct... enn kasarod ninn asainarichaa
പ്രിയ പ്പെട്ട സന്ദീപ് ജി താങ്കൾക്കു എല്ലാ ഐശ്വര്യ ങ്ങളും ദൈവം നൽകു മാറാകട്ടെ 🙏🤝💚🌹
പരിശുദ്ധ ദീനുൽ ഇസ്ലാമിന് പുറത്തുനിൽക്കുന്ന അവന്റെ വിവേകവിവരം പോലും സമസ്തക്കാർക്ക് ഇല്ലാതെ പോയല്ലോ തിന്മയിൽ പ്രവർത്തിക്കുന്ന ആരായാലും അവർ ഏതുസമയത്തായാലും അവർ നന്മയിലേക്ക് വന്നാൽ വർഗീയ സ്വഭാവം വെടിഞ്ഞാൽ നന്മ ആഗ്രഹിക്കുന്നവരെല്ലാം അവരെ പ്രോത്സാഹിപ്പിക്കും ഏതെങ്കിലും നിലക്ക് ഒരാൾ നന്നാവുക എന്നത് നന്മ ആഗ്രഹിക്കുന്നവർക്കെല്ലാം സന്തോഷമാണ്
ഞമ്മക്ക് വെറുപ്പും വിരോധവും പറഞ്ഞും പഠിപ്പിച്ചുമല്ലെ ശീലം ഉള്ളു
ഞമ്മന്റെ ആദർശം തന്നെ അങ്ങോട്ട് നോക്കരുത് പോകരുത് കേൾക്കരുത് അകറ്റി നിർത്തണം മാറി നിൽക്കണം കയറരുത് ഇരിക്കരുത്
അവൻ നമ്മുടെ വീട്ടിൽ വന്നാൽ ആട്ടി ഓടിക്കണം അവന്റെ വീടിന് തീപിടിച്ചാൽ തീ അണക്കാൻ ഉള്ള വെള്ളം പോലും കൊടുക്കരുത്
ബി. അയൽവാസിക്ക് എല്ലാ അയൽ ബന്ധങ്ങളും ആകാം
എന്നാൽ മറ്റവൻ ബസ്സിൽ കയറിയെന്ന് കണ്ടാൽ ഞമ്മ പിൻ ഡോറിലൂടെ ഇറങ്ങി ഓടണം
അവന്റ കാറ്റ് തട്ടിയാൽ ഞമ്മന്റെ ഈമാൻ തെറിക്കും 😂
ഇതെല്ലാം സ്വന്തം ആശയങ്ങൾ ആയി വിശ്വാസിച്ച് നടക്കുന്നവരുടെ നവിൽ നിന്ന് എങ്ങിനെ നന്മയുടെ ഒരുമയുടെ വാക്കുകൾ വരും
😂
അവൻ നന്നാവട്ടെ, നന്നാവാതിരിക്കട്ടെ, അതിനു സുന്നികളുടെ മുകളിൽ എന്തിനാ ഈ സലഫി കയറുന്നത്
താങ്കൾ ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമെന്ന് ഞാൻ വിചാരിച്ചിരുന്നു. നന്നായി നല്ല ഒരു സന്ദേശമാണ് നിങ്ങൾ നൽകിയത് തൗഹീദിനെ ക്കാളും രാഷ്ട്രീയത്തിലും മറ്റും പ്രാധാന്യം കൊടുക്കുന്ന ഒരു വിഭാഗം നമ്മുടെ ഇടയിലുണ്ട് അവർക്ക് എന്തും ആവാം അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ
ഇസ്ലാമിൽ നിന്നു പുറത്ത് പോയി, ഇസ്ലാമിനെതിരെ തിരിയുന്ന എത്ര പേര് നമുക്ക് ചുറ്റുമുണ്ട്. അവരിൽ നിന്നും എത്രയോ ഭേതമല്ലേ സന്ദീപ് എന്ന നമ്മുടെ ഈ സഹോദരൻ. 😌
വളരെ ശരിയാണ്... 👍
correct ❤
ماشاءالله
അള്ളാഹു അദ്ദേഹത്തിന് ഹിദായത്ത് നൽകട്ടെ 🤲
True ✅
👍 വളരെ നല്ല വിശദീകരണം👍
Masha allah
ഉമറിന്റെ (റ )ചരിത്രം പറയാൻ കാണിച്ച മനസിന് സന്ദീപ് ന് എല്ലാ അഭിവാദ്യങ്ങളും പറയുന്നു. അത്രയും ശക്തമാണ് സന്ദീപിന്റെ വാക്കുകൾ. ഒരുപാട് പ്രസംഗിച്ചിട്ട് കാര്യമില്ല. ഇനി സന്ദീപ് ചെയ്യേണ്ടത് വർഗീയതക്ക് എതിരെ ഗാർജിക്കുന്ന നവാകണം. നിങ്ങളെ ഒന്ന് കാണണം എന്നുണ്ട്. ഇന്നലെവരെ ശത്രു വായിരുന്ന നിങ്ങളെ ഒരു മിത്രമായി ചേർത്ത് പിടിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് കുടുംബത്തിനും ദൈവം എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ. അർഹമായ സ്ഥാനങ്ങൾ കൊടുത്തു അയാളെ സംരക്ഷിക്കണം.
പഴയ നിലപാടും അതിൽ നില കൊള്ളുന്നവരും വിദ്വേഷം വമിപ്പിക്കുന്നവരാണെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടും തിരുത്തിയിട്ടും ചിലർ......
SANDEEB VARYER ❤️❤️❤️❤️❤️👏🏼👏🏼👏🏼👍👍👍
جزاك الله خير ❤
കുറാഫത് കാർ മനസ്സിലാവാൻസമയംപിടിക്കും
ഇൻഷാഅ ള്ള ഹ്
കുറഫാത്ത്കൾ ദീനി വിഷയത്തിൽ ആണല്ലോ സമസ്ത ക്കാർക്ക് മനസ്സിലാകാത്തത്
രാഷ്ട്രീയ കാര്യങ്ങളിൽ ശെരിയും തെറ്റും സമസ്തക്കാർക്ക് മനസ്സിലാക്കാത്തത് കൊണ്ടല്ല
ഇതൊക്കെ രാഷ്ട്രീയ വിരോധം കൊണ്ട് വരുന്ന അബദ്ധങ്ങൾ ആണ് അറിഞ്ഞു കൊണ്ടുള്ള അബദ്ധങ്ങൾ
🤣
അതിനു ചില മുൻപ് സമസ്ത പറഞ്ഞു വെച്ച കാരണങ്ങളും ഉണ്ട് അതിൽ പിടിച്ചു തൂങ്ങിയാണ്
രാഷ്ട്രീയ വിരോധം തീർക്കുന്നത് 🤣
സമസ്തക്കും ജിഫ്രിക്കും കാന്തപുരത്തിനും എന്ത് സമുദായ സ്നേഹമാണ്. 'കാശും ചില നേട്ടവും കിട്ടിയാൽ സമുദായത്തെ മറക്കുന്നതാണ്.
മാഷാഅല്ലാഹ് santheep വാരിയർ സത്യം മനസ്സിലാക്കി 👌🏻👌🏻👌🏻👌🏻
Masha Allah,
Masha Allah 👍👍👍👍👍👍
Alhamdulillah Allahu Akbar
സന്ദീപ് വാര്യർ ഖലീഫ ഉമറിൻ്റെ ചരിത്രം മുസ്ലിംകൾക്ക് പറഞ്ഞു കൊടുക്കേണ്ടി വന്നു! കഅബ് സുഹൈർ തങ്ങളുടെ ചരിതവും പറഞ്ഞു കൊടുക്കണമായിരുന്നു
Good message .very informative vedio.
ചോറ്റു പട്ടാളത്തിന് എന്ത് ദീന് നീതി
وعليكم السلام ورحمة الله وبركاته وجزاك الله خير
മൗലവി റഫീഖ് സലഫി യുടെ നിലപാട് കൃത്യo 💚👌🏻
❤❤❤❤❤❤و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
അൽഹംദുലില്ലാഹ് ❤️
അതിന് സമസ്തക്ക്
ഖുർആൻ
മരിച്ചിടത്ത് ഓതി
പൈസയുണ്ടാക്കാനല്ലെ
75000 രൂപയാണ്
ഖത്തപ്പുര കെട്ടി ഓതാൻ
ഇപ്പോൾ വാങ്ങുന്നത്
പള്ളിയിൽ ജമാഅത്ത് നടക്കുമ്പോഴും ഖത്തപുരയിൽ
ഓതുന്നു
നബിചര്യയാണോ ?
ഇപ്പോഴു കൊടുക്കാനും കൊടുപ്പിക്കാനും ആളുണ്ടോ? 🤔
Kalla.salafi. enn.opp
Mashah allah
കൃത്യമായ വിശദീകരണം
നിങ്ങൾ സത്യം പറഞ്ഞു. എന്ത് പറ്റി സിറാജിനും, സുപ്രഭാതത്തിനും'. ഒരാൾ തെറ്റ് തിരുത്തി വന്നപ്പോൾ ഭൂതകാലം ചികഞ്ഞ് നോക്കണോ?
ഒരാളെ വിജയിപ്പിക്കണം എന്ന് പരസ്യം കൊടുക്കാറുണ്ട് അത് LDF നും നൽകും, UDF നും nalkum🤲അതിന് entha ഇത്ര കുഴപ്പം
നമ്മൾക്ക് നല്ല തീറ്റും കൂടിയാണ് ആവശ്യം
وعليكم السلام ورحمة الله وبركاته...
ماشاء الله.....جزاكم الله خيرا و جزاء....
തെറ്റ് തിരുത്തി തിരിച്ചുവന്ന ആളുടെ മേൽ ക്രൂശിക്കേണ്ടതില്ല സന്ദീപ് വാര്യർക്ക് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ അഭിനന്ദനങ്ങൾ
താങ്കൾ പറഞ്ഞത് വളരെ ക്ളിയർ ആണ് എ പി ക്കും ഇ കെ ക്കും പണം മതി അതാണ് ഇവിടെ കണ്ടത്
EXACTLY..THANK YOU USTHATH..AA PARASYAM KASHTAMAYI...EP AND AP ENNUM MUNAFIQNOD OTTI NILKUNNU
സന്ദീപ് വാര്യർ 🎉🎉🎉
Masaha allah
പ്രിയ വാര്യർ ❤ അങ്ങയെ ഞങ്ങൾ യഥാർത്ഥ മുസ്ലിമീങ്ങൾ ഹൃദയത്തോട് ചേർത്തു വെക്കുന്നു❤ഞങ്ങളുടെ കൂട്ടത്തിലെ അന്തമില്ലാത്തവരാണ് ആ പത്രത്തിൻറെ തലപ്പത്ത് ഇപ്പോൾ ! അവർക്ക് ദീനും ഇല്ല ദുനിയാവും ഇല്ല അവർക്ക് പണമാണ് മുഖ്യൻ😢അങ്ങേയ്ക്ക് വേദനയുണ്ടായി എങ്കിൽ ക്ഷമചോദിക്കുന്നു ഇസ്ലാം സാഹോദര്യം സപ്പോർട്ട് ചെയ്യുന്ന മതം മാത്രമാണ്❤നമ്മളെല്ലാവരും ഒന്നിച്ചു നിൽക്കുന്ന കേരളം കാണാനാണ് സൗന്ദര്യം❤❤❤സുപ്രഭാതം പത്രത്തിൻറെ നിലവിലെ പത്രാധിപരിൽ ബഹുഭൂരിപക്ഷവും കമ്മ്യൂണിസ്റ്റിൻ്റെ തൊഴുത്തിൽ കെട്ടിയ അറവു കാളകൾ ആണ് കാലിനിടയിലെ മണ്ണ് ഒലിച്ചു പോവുകയാണെന്ന് ഹമീദ് ഫൈസി ക്കും പന്തല്ലൂർ ഭ്രാന്തനും ഗുണ്ടപാറക്കും മനസ്സിലാവാത്തത് കൊണ്ടല്ല കമ്മ്യൂണിസ്റ്റ് നെതിരെ തിരിഞ്ഞാൽ ഹമീദ് ഫൈസി യുടെ വീട്ടിൽ പോലീസ് എത്തുമെന്ന നല്ല ഭയം കൊണ്ടാണ്❤
ശരിയാണ്... സന്ദിപ്പ് തെറ്റ് തീരുത്തി വളരെ നല്ല കാര്യം... 🙏
പണമാണ് മുഖ്യം......
സമസ്ത ക്ക് എന്ത് ദീന്‍ .....
മുജാഹിദ് കൾ പിന്നെ ബാലുശ്ശേരി പറയുന്നത് പോലെ gift of god അല്ലെ
മുസ്ലിംകൾ സന്ദീപിനെ എവിടെ നിന്നാലും വോട്ട് ചെയ്ത് ജയിപ്പിക്കനം
ദീപസ്തബം മാഹാച്ചര്യം എനിക്കും കിട്ടണം പണം😂😂😂 എന്നായിയിരിക്കും അവർ തീരുമാനിച്ചത്
Mashaallah 🤲
സന്ദീപ് വാര്യർ പാണ്ഡിത്യമുള്ളയാൾ
രാഷ്ട്രീയ നേട്ടത്തിന്.......
امين امين يا رب العالمين وعليكم السلام ورحمة الله وبركاته
بارك الله فيك
മാഷാ അല്ലാഹ്
Al hamdhu lillaah...
സുപ്രഭാതത്തിൽ സിറാജും എന്ത് മതം? പൈസ കിട്ടണം അത്രമാത്രം
Masha allah ❤
ഗുഡ്
JazakAllahu khir
ആ പത്രപരസ്സ്യങ്ങൾ, ഒരു കാരണവശാലും അംഗീകരിക്കാവതല്ല. പരിശുദ്ധ ഖുർ ആനിനെ ധിക്കരിക്കുകയാണിവർ ചെയ്തത്.
വർഗീയതക്ക് കേരളത്തിൽ സ്ഥാനമില്ല എന്ന് തെളീക്കുന്നതാണ് സന്തീബ് വാര്യരുടെ കോൺഗ്രസ് പ്രവേശനം വിട്ടുവീഴ്ചയുടെയും മാപ്പ് കൊടുക്കുന്നതിന്റെയും സ്നേഹത്തിന്റെയും പേരാണ് ഇസ്ലാം
😂😂😂😂😂😂😂
ശരിയാണ്.. 👍
Rafeeq salafi❤❤❤💯
സിറാജ് ഉം സുപ്രഭാതവും ചെയ്തത് വലിയ തെറ്റാണു ഈ സമസ്തകളെ ഉമറിന്റെ കഥ പറഞു വാര്യർ നീധി പഠിപ്പിച്ചതു വളരെ നല്ലത്.
ആമീൻ യാ റബ്ബിൽ ആലമീൻ...
Alhadulillah
സന്ദീപ് വാര്യർ 2 സമസ്തക്കും ചരിത്രം പറഞ്ഞു കൊടുത്തിട്ടും യാതൊരു കാര്യവുമുണ്ടായില്ല😮
വെറുപ്പിൽ നിന്ന് സ്നേഹത്തിലേക്ക് വന്ന സന്ദിബിന് അഭിനന്ദനങ്ങൾ❤❤
രണ്ട് പത്രങ്ങളും 8 കോളത്തിൽ ആദ്യ പേജിൽ സന്ദീപ് വാര്യരോട് പരസ്യായി മാപ്പ് ചോദിക്കണം
Kurafi pandithasabhayallay mappu chodhikkan ponath
ഈ ചെയ്തവർക്ക് എന്ത് ദീൻ, എന്ത് സാമൂഹിക പ്രതിബദ്ധത, സങ്കടം എന്തെന്നാൽ ഈ പത്രത്തിന്റെ വരിക്കാരെ ഉണ്ടാക്കാൻ ഗൾഫിൽ ഒരുപാട് ആളുകളെ പോയി കണ്ടല്ലോ എന്ന താണ്, എന്ത് ചെയ്യാം പണത്തിനും പദവികൾക്കും അതീതമായി ഇസ്ലാമിക മൂല്യങ്ങൾ ഉയർത്തിപിടിച്ചു സമുദായത്തിന്റെ നന്മക്ക് ഉറച്ച ശബ്ദം ആവും എന്നായിരുന്നു കരുതിയത് എന്നാൽ ഈ സമുദായം നേരെ ആവില്ല സുന്നി മുജാഹിദ് ജമാഅത് വഹാബി സലഫി തബ്ലീക് എന്നൊക്കെ പറഞ്ഞു അടികൂടാൻ മിടുക്കന്മാർ,,, അത് തന്നെയാണ് രാഷ്ട്രീയ കോമരങ്ങൾക്കുള്ള ധൈര്യവും. ഈ സമുദായത്തിന് എതിരെ എന്തും പറയാം പ്രവർത്തിക്കാം എന്ന മനോഭാവും അവർ ഏതെങ്കിലും ഒന്നിനെ പൊക്കി പറഞ്ഞാൽ മതി എന്ന ധാരണയും ,
ആ പരസ്യത്തിന് സന്ദീപ് വാര്യരുടെ മറുപടി നല്ല ഒരു മറുപടി ആയിപോയി....
റഫീക്ക് സലഫി പറഞ്ഞത് വ്യക്തം
ദജ്ജാലീന്റെ കൂടെ പോകാൻ നിൽക്കുന്നവരോടാണോ വേദമോദുന്നത്....
Mashaallah 👍🌹👌
👍🏻👌🏻
റഫീക്ക് salfi👍
👍🏻👍🏻👍🏻
❤❤❤❤❤ ❤❤
ഒറ്റുകാരുടെ പത്രം കീറിയെറിയാൻ ആരുമില്ലായിരുന്നു.
ദീൻ വിറ്റു തിന്നുന്നവർ
Mashaalla 👍👍👍👍🌹🌹🌹🌹👌
*കമ്മ്യൂണിസ്റ്റുകാരുടെ പണക്കൊഴുപ്പിൽ ഇസ്ലാം എന്താണെന്ന് മറന്നുപോയ സമസ്തയും എപി സുന്നിയും*
അങ്ങ് വാസ്തവം പറഞ്ഞു. അൽഹംദുലില്ലാഹ്
ദീനിനെ ഒറ്റു കൊടുക്കുന്ന ഒരു വിഭാഗം ആളുകളുണ്ട് അവർ ന കാപിച്ചക്ക് വേണ്ടി ഈ ദീനിനെ വിറ്റു കൊണ്ടിരിക്കും
👍
പരിശുദ്ധ ഖുർആൻടെ അനുയായികൾ എന്ന് നടിച്ചു നടക്കുന്ന ഈ കൗമുണ്ടോ അത് ഒരാവർത്തി വായിച്ചു നോക്കാൻ സമയം കണ്ടെതഇന്നില്ല എന്നതാണ് സത്യം
സിറാജും സുപ്രഭാതവും ചെയതു തെറ്റ് ഒരിക്കലും അഗീകരിക്കാൻ പറ്റത്തില്ല
. കമ്മ്യൂണിസ്റ്റ് സുന്നികളുടെ സിറാജ് കൊടുത്തോട്ടെ പക്ഷെ സുപ്രഭാതം എന്തിന് കൊടുത്തു