മരണപ്പെട്ടവരെ സ്വപ്നത്തില്‍ കണ്ടാല്‍..! അമ്പരപ്പിക്കുന്ന സ്വപ്നവ്യാഖ്യാനങ്ങള്‍!!! Anvare Fajr - 103

Поделиться
HTML-код
  • Опубликовано: 6 сен 2024
  • അതിരാവിലെ മരിച്ചവരെ സ്വപ്നം കണ്ടാൽ നാം ഉടൻ മരിക്കുമോ
    മരിച്ചവരെ സ്വപ്നം കണ്ടാൽ
    മരണം സ്വപ്നം
    marichavare swapnam kandal
    മരണപ്പെട്ടവരെ സ്വപ്നത്തില്‍ കണ്ടാല്‍ മരണപ്പെടുമെന്നതിന്റെ സൂചനയോ?
    അമ്പരപ്പിക്കുന്ന സ്വപ്നവ്യാഖ്യാനങ്ങള്‍!!!
    വിശദമായ വിവരണം ഇതാ..!
    Anvare Fajr - 103
    SPEECH BY: Abulubaba Abdul Salam Baqavi

Комментарии • 4,3 тыс.

  • @JINSONACE
    @JINSONACE 3 месяца назад +11

    മുത്ത് നേബിയെ സ്വപ്നം കാണാനും സ്വർഗം കണ്ട് മരിക്കാനും അള്ളാഹു സുബ്ഹാനഹ് തaല അനുഗ്രയ്ക്കമാറാകട്ടെ 🤲🤲🤲🤲

  • @unaifriyariya9257
    @unaifriyariya9257 2 года назад +21

    മരിച്ചവരുടെ കബർ സൊർഗം ആകണെ അള്ളാ 🤲🤲🤲🤲

    • @user-dx9qh5bg8b
      @user-dx9qh5bg8b 2 месяца назад

      ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @safeersafe6927
    @safeersafe6927 2 года назад +11

    മുത്ത് ഹബീബിന്റെ ചാരത്ത് എത്താൻ ഉസ്താദ് ദുആ ചെയ്യണെ ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ

  • @Rukkiyapk-pu2tz
    @Rukkiyapk-pu2tz Месяц назад +2

    അൽഹംദുലില്ലാ എന്റെ ഉപ്പ 100 രൂപ തരുന്നതായി ഞാൻ സ്വപ്നം കണ്ടു 23 വർഷമായി മരിച്ചിട്ട് എന്റെ ഉപ്പാക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ

  • @shahidamujeeb2296
    @shahidamujeeb2296 3 года назад +547

    മുത്ത് നബിയെ സ്വപ്നം കാണാൻ ഭാഗ്യം നൽകി അനുഗ്രഹിക്കണേ നാഥാ 🤲🤲

  • @shemeenarafi7943
    @shemeenarafi7943 3 года назад +245

    പടച്ചോനെ എനിക്കും കുടുമ്പത്തിനും ഈമാനോടുകൂടിയ നല്ല മരണം തരണേ റബ്ബേ.....ആമീൻ യാറബ്ബൽ ആലമീൻ . 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ourmakingcorner7813
    @ourmakingcorner7813 3 года назад +284

    ഈമാനോട് കൂടി മരിക്കാൻ തൗഫീഖ് നൽകണെ അല്ലാഹ്🤲

  • @rahmathbeebihabeeb6643
    @rahmathbeebihabeeb6643 2 года назад +9

    അൽഹംദുലില്ലാഹ് എന്റെ ഭർത്താവ് മറന്നപ്പെട്ടിട്ട് ഇന്നേക്ക് ഒരു മാസമായി ഉസ്താദ് പറഞ്ഞത് പോലെ വിട്ടിൽ നല്ല രീതിയിൽ വീട്ടിൽ വന്നതായി കണ്ടിട്ടുണ്ട് ഉസ്താദ് നമ്മളിൽ നിന്ന് മരണപെട്ടവർക്കും.. ജീവിച്ചിരിക്കുന്നവർക്കും വേണ്ടി ദുആ ചെയ്യണേ...
    ഇങ്ങനെ ഉള്ള അറിവ് തന്നതിൽ ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഗായുസ്സ് അള്ളാഹു പ്രധാനം ചെയ്യട്ടെ
    ആമീൻ ആമീൻ യ്യാ റബ്ബൽ ആലമീൻ 🤲🤲🤲🤲😪

  • @afreenvlog6647
    @afreenvlog6647 3 года назад +334

    മുത്ത് നബിയെ സ്വപ്നം കാണാനുള്ള ഭാഗ്യം ഉണ്ടാക്കാൻ വേണ്ടി ദുഹാ ചെയ്യുക 🤲🤲

  • @hadhishome2761
    @hadhishome2761 3 года назад +55

    ഉസ്താദേ... നമ്മൾക്കു എല്ലാവർക്കും ഈമാൻ കിട്ടി മരിക്കാനുള്ള ഭാഗ്യം allahu (s. W. T)തരട്ടേ....🤲🤲ആമീൻ 😭

  • @anwartalkanddhiusongs5658
    @anwartalkanddhiusongs5658 3 года назад +75

    ഖൽബ് നന്നാവാനും ആഖിബത്ത് നന്നാവാനും പ്രയാസങ്ങളൊക്കെ നീങ്ങാനും ഹലാലായ മുറാദുകൾ ഹാ സിലാകാനും മക്കൾ സാലിഹി ങ്ങളവന്നും ദുആ ചെയ്യണേ .....

    • @sinan90
      @sinan90 2 года назад +3

      Alhamdulillah

    • @salampayyoli2484
      @salampayyoli2484 2 года назад +3

      @@sinan90 ameen

    • @sulaikhak8175
      @sulaikhak8175 2 года назад

      മുത്ത് നബിയെ സ്വപ്നം കാണാൻ നമ്മൾക്കെല്ലാവര്ക്കും നാഥൻ തൗഫീഖ് നൽകട്ടെ

    • @jameelajameela9205
      @jameelajameela9205 2 года назад +1

      അസ്സലാമു അലൈകും ഞാൻ എന്റെ ഉമ്മാമ്മയ് മിനിഞ്ഞാന്ന് ഞാൻ സ്വപ്നം കണ്ടു ഉമ്മാമ്മ എന്റെ പേര് വിളിച്ചു വന്നേ എന്റെ നെറ്റിൽ മുത്തം തരുന്നു ഞാൻ ഉമ്മമ്മ എന്നുവിളിച്ചുകൊണ്ടേ ഞാൻ ഉണ്ണർന്നു സമയം രാ തിരി 2മുക്കാൽ

    • @jameelajameela9205
      @jameelajameela9205 2 года назад

      ഞാൻ ഒള്ളു ചെയ്തു ഉറക്കം

  • @nasheedhanasi890
    @nasheedhanasi890 2 года назад +5

    വളരെ ഉപഖാരമുള്ള മജ്‌ലിസ് ഉസ്താദിന്നു അള്ളാഹു ദീർഘായുസ് നൽഘട്ടെ 🤲🤲🤲

  • @zydlinoos2669
    @zydlinoos2669 3 года назад +80

    ഞാൻ ഇടക്കിടക്ക് മരണപ്പെട്ടു പോയ എന്റെ കുടുംബങ്ങളെ സ്വപ്നത്തിൽ കാണാറുണ്ട് റബ്ബ് അവരുടെയും നമ്മുടെയും ആഖിറം നന്നാക്കി തരട്ടെ ആമീൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം

    • @raheemraheem1485
      @raheemraheem1485 3 года назад +3

      🤝🤲😂😂😂😂😂

    • @quranandknowledgeworld9072
      @quranandknowledgeworld9072 2 года назад +1

      🤲🏻🤲🏻

    • @coolcool321
      @coolcool321 2 года назад +1

      @@quranandknowledgeworld9072 അൽഹംദുലില്ല

    • @coolcool321
      @coolcool321 2 года назад +1

      ഉസ്താഡന്റ് കുടുംബത്തിന് ദുhacheyanam

  • @shanavasabdulla4316
    @shanavasabdulla4316 3 года назад +137

    ക്ലാസ് എടുക്കുന്ന ഉസ്താദ് dinum അതു കേള്‍ക്കുന്ന nammallkum അല്ലാഹു കാരുണ്യം ചെയ്യട്ടെ

  • @shalikhamammubabbashalikha4669
    @shalikhamammubabbashalikha4669 3 года назад +32

    ഉസ്താദിനു അള്ളാഹു ദിര്ഘയിസും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @ayshach6751
    @ayshach6751 2 года назад +2

    ഉസ്താദെ നിങ്ങളുടെ ദുഹായിൽ നങ്ങളെയും ഉൾപെടുത്തണെ അരോഗ്യവും ആ ഫിയത്തും നാളെ പരേ ലോഗത്തെ വിജയത്തിന് വേണ്ടിയും

  • @nusaibachukkan2587
    @nusaibachukkan2587 3 года назад +214

    Muthu നബിയെ സ്വപ്നത്തിൽ കാണാൻ വിധി നൽകണേ അല്ലാഹ്

  • @plantstricks8907
    @plantstricks8907 3 года назад +410

    മുത്ത് നബിയെ സ്വപ്നം കാണാൻ വിധി നൽകണേഅല്ലാഹ് 🤲

  • @thajunissaabubacker901
    @thajunissaabubacker901 3 года назад +80

    ഉസ്താദ് തിന് അള്ളാഹു ഇരുലോക വിജയം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @user-lt1so2hq1f
    @user-lt1so2hq1f 11 месяцев назад +2

    മരിച്ചു പോയ ഉമ്മക്കും ഉപ്പക്കും സ്വർഗം കിട്ടാൻ വേണ്ടി ദുഹാ ചെയ്യണം ഉസ്താദേ🤲🤲 ... അവരെ കൂടെ ഞങ്ങളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ പടച്ചോനേ🤲🤲

  • @mumthazrazak8803
    @mumthazrazak8803 3 года назад +105

    മരണപെട്ടുപോയ എന്റെ ഉപ്പാക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @Afrasvk
    @Afrasvk 3 года назад +418

    മരണപ്പെട്ടുപോയവർക്കെല്ലാം പൊറുത്തു കൊടുക്കണേ അല്ലാഹ്. ആമീൻ 😥

  • @soudabisoudabi7037
    @soudabisoudabi7037 3 года назад +31

    അൽഹംദുലില്ല ഉസ്താതിന് അള്ളാഹു അള്ളാന്റെ പൊരുത്തത്തിലുള്ള ദീര്ഗായുസും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ ഈമാൻകിട്ടി മരിക്കാൻ ദുആ ച്യ്യണേ

  • @shayanshayan5182
    @shayanshayan5182 3 месяца назад +3

    Allah arengilum ith pole maranapettavare swapnathil namme vilikkunnathayi kanditundel Allah ni avare rakshikumarakane avark dheergayusum afiyathum nalki anugarahikane nadha 🤲

  • @saleenanissam5980
    @saleenanissam5980 3 года назад +68

    അൽ ഹംദുലില്ലാ' രോഗങ്ങൾ മാറാൻ ദുആ ചെയ്യണെ ഉസ്താ ദെ

  • @lialanasar6996
    @lialanasar6996 3 года назад +35

    എന്റെ ഉപ്പാനെയും ഉമ്മാനേയും അമ്മായിയെയും ഞാൻ നല്ല രീതിയിൽ നല്ല വസ്ത്രം ധരിച്ചു ചിരിച്ചു കൊണ്ട് വീട്ടിൽ വന്ന് സംസാരിക്കുന്ന രീതിയിലാണ് സ്വപ്നം കണ്ടത്. ഉസ്താദ് പറഞ്ഞത് കേട്ടപ്പോൾ സന്തോഷമായി. ഉസ്താതിനും കുടുംബത്തിനും അള്ളാഹു നന്മ പ്രദാനം ചെയ്യട്ടെ 🤲🤲🤲

  • @nizarn3387
    @nizarn3387 3 года назад +56

    അൽഹംദുലില്ലാഹ് അമീൻ ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപെടുത്തണം ഉസ്താദേ ഉസ്താദിനും കുടുംബത്തിനും ആരോഗ്യത്തോടുള്ള ദീര്ഗായുസ്സ് തരട്ടെ അമീൻ

  • @nidhutti8125
    @nidhutti8125 2 года назад +4

    🤲അള്ളാഹ് 🤲മാതാപിതാക്കൾ, കൂടപ്പിറപ്പുകൾ, കൂട്ടുകുടുംബത്തിലുള്ളവർ എല്ലാം ഖബറിൽ ആണ് അള്ളാഹ് 🤲😭😭അവർക്ക് പൊറുത്തു കൊടുത്ത് 🤲അവരുടെ ഖബർ വിശാലമാക്കികൊടുക്കണേ അള്ളാഹ് 🤲😭😭🤲അറിവ് നൽകുന്ന ഉസ്താദിനും കേൾക്കുന്നഞങ്ങൾക്കും ദീർഗായുസ്സും ആഫിയത്തും പ്രധാനം ചെയ്യണേ അള്ളാഹ് 🤲ഈമാൻ സലാമത്താക്കണേ അള്ളാഹ് 🤲മക്കളെ സ്വാലിഹീങ്ങൾ ആക്കണേ അള്ളാഹ് 🤲😭

  • @soufeenabacker6713
    @soufeenabacker6713 3 года назад +200

    അല്ലാഹുവേ ഈമാനോട് കൂടി നല്ല മരണം നൽകണേ 🤲🤲🤲

  • @raihanathraihan5632
    @raihanathraihan5632 3 года назад +34

    الحمد لله ماشاء الله ഉസ്താദിന് الله ദീര്‍ഘായുസ് നല്കട്ടെ

  • @liyajasmin6759
    @liyajasmin6759 3 года назад +11

    അൽഹംദുലില്ലാഹ്. ഉസ്താദിന് അല്ലാഹു ഹൈർ നൽകട്ടെ ആമീൻ

  • @srajusira4996
    @srajusira4996 2 года назад +9

    ഉസ്താദിന് അല്ലാഹു ദുനിയാവും അഹിറഹും നന്നാക്കി തരട്ടെ. ആമീൻ

  • @muhammedmusthafa1332
    @muhammedmusthafa1332 3 года назад +16

    നമ്മുടെ ജീവിതവും മരണവും നാഥൻ റെ പൊരുത്തത്തിൽ ആകുവാൻ ദുആ ചെയ്യുവാൻ വസിയ്യത്ത് ചെയ്യുന്നു

    • @fathima.k5834
      @fathima.k5834 2 года назад

      അൽഹംദുലില്ലാഹ് ആമീൻ

  • @sheyalapb6108
    @sheyalapb6108 2 года назад +62

    അൽഹംദുലില്ലാ, നമ്മിൽ നിന്നും മരണപ്പെട്ടു പോയവർക്കും നമുക്കെല്ലാവർക്കും അള്ളാഹു എല്ലാ പാപങ്ങളും പൊറുത്തു നൽകുമാറാകട്ടെ

  • @rahiyanath.calicat7535
    @rahiyanath.calicat7535 2 года назад +12

    അൽഹംദുലില്ലാഹ്... ആമീൻ ഉസ്താദേ ഒരുപാട് നന്ദി വളരെ കാലം എന്റെ മനസിന് വിഷമം നൽകുന്ന ഒരു ചോത്യത്തിന് ആണ് കൃത്യമായി വാക്ഗ്യാനം തന്നത് 🙏🙏🙏🙏മരണ പെട്ടു പോയ എന്റെ സഹോദരി ക്ക്‌ വേണ്ടി ഉസ്താദും ഈ സാലിഹത്തായ അമ്മലുകൾ കാണുന്ന എല്ലാരും ദുഹാ ചെയ്യണം 🙏🙏

  • @hafsathinni5473
    @hafsathinni5473 2 года назад +62

    മരണപ്പെട്ടു പോയ എൻ്റെ വാപ്പ അടക്കം ആരല്ലാം മരിച്ചു പോയോ അവർക്കല്ലാo സ്വർഗ്ഗം കൊടുക്കണേ അല്ലാഹ് ദുആ ചെയ്യണം ഉസ്താ ദേ

  • @shafieriyal8482
    @shafieriyal8482 3 года назад +49

    ഈമാനോട് കൂടി മരിക്കാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ...ആമീൻ...ആമീൻ... യാ റബ്ബൽ ആലനീൻ🤲🤲

  • @sajiashraf2918
    @sajiashraf2918 3 года назад +22

    Aameeen... Aameeen.. 🤲🏻🤲🏻🤲🏻
    അൽഹംദു ലില്ലാഹ്

  • @ayshaayshu236
    @ayshaayshu236 3 года назад +16

    എല്ലാ മുഇമിനുകൾക്കും പൊറുത്തു തരണമേ അല്ലാഹ്

  • @shameenajaseer6854
    @shameenajaseer6854 Год назад +2

    എന്റെ വാപ്പ മരിച്ചു 3 വർഷം തികഞ്ഞു. പല തവണ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്. എന്റെ വാപ്പാക്കും മുസ്ലിമായി ജനിച്ചു മരണപ്പെട്ടുപോയ എല്ലാവർക്കും സ്വർഗം ലഭിക്കുവാനായി ദുആ ചെയ്യണേ ഉസ്താദ്.

  • @saleemasali8095
    @saleemasali8095 3 года назад +217

    മുത്ത്നബിയെ സ്വപ്നത്തിൽ കാണാൻ ദുഅ ചെയണേ ഉസ്താദേ

  • @shafeenavm6947
    @shafeenavm6947 3 года назад +15

    ഞാൻ ഉപ്പയെ ഇടയ്ക്കിടെ കാണാറുണ്ട്.ഇന്നലെ ഉപ്പാന്റെ ചിരിച്ചമുഖം ആണ് കണ്ടത്. അൽഹംദുലില്ലാഹ് 😍

    • @ummerpp9460
      @ummerpp9460 3 года назад +2

      Namukmellavarkkum mmuth nabiyoodoppam swargathil Koodaan Anugrahikkatte Aameen

  • @Ramlapm1978
    @Ramlapm1978 3 года назад +34

    ഉസ്താദിന് ദീർഘായുസ് ആരോഗ്യത്തോടെ ആഫിയതോടെ അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ

  • @jameelaellath4299
    @jameelaellath4299 2 года назад +2

    അൽഹംദുലില്ലാഹ് ഉസ്താദേ എന്റെ മരിച്ചു പോയ ബാപ്പയെയും ഉമ്മയെയും സഹോദരനെയും സ്വപ്നം കാണാൻ ഭാഗ്യം ഉണ്ടാവട്ടെ മുത്ത്‌ നബിയെയും കാണാൻ അള്ളാഹു എനിക്ക് തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @lamyaliya4597
    @lamyaliya4597 3 года назад +121

    അള്ളാഹു നമ്മെ എല്ലാരേയും മുത്തുനബിയുടെ കൂടെ ജന്നത്തുൽ ഫിർഡോസിൽ ഒരുമിച്ച് കൂട്ടിതരട്ടെ 🤲ameen

  • @Sajlapk
    @Sajlapk 3 года назад +5

    Alhamdulillah 🤲 എന്റെ ഉപ്പ മരിച്ചിട്ട് ഇപ്പോൾ രണ്ടര മാസം കഴിഞ്ഞു. ഞാൻ എന്റെ ഉപ്പാനെ ഒരു പാട് പ്രാവശ്യം സ്വപ്നം കാണുകയുണ്ടായി. എനിക്ക് അതിനുള്ള answer ആണ് ഈ ഒരു voice ലൂടെ കിട്ടിയത്. അൽഹംദുലില്ലാഹ്. എന്റെ ഉമ്മക്കും ഞങ്ങൾക്കും എന്റെ ഉപ്പാന്റെ മരണം വല്ലാത്ത വേദന നൽകിയെങ്കിലും ഈ സ്വപ്ന വ്യാഖ്യാനങ്ങൾ കേട്ടപ്പോൾ സന്തോഷം തോന്നുന്നു. അൽഹംദുലില്ലാഹ് 🤲എന്റെ ഉപ്പാന്റെ പരലോകം ഖൈർ ആക്കി കബറിടം സ്വർഗപൂന്തോപ്പാക്കി കൊടുക്കുവാനും നമ്മുടെ എല്ലാവരുടെയും കബർ സന്തോഷപൂരിതമാകുവാനും ഉസ്താദ് ദുആ ചെയ്യണം 🤲

  • @nizwamariyam1073
    @nizwamariyam1073 2 года назад +55

    എന്റെ മോൻക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദേ... ആകെ ഒരു മോൻ മാത്രമേ ഒള്ളു... അവൻ സ്വാലിഹായ മകനായി വളരുവാനും അവന്റെ പഠനം ഉന്നത വിജയത്തിലായി നല്ലൊരു ഭാവി ഉണ്ടാകുവാൻ വേണ്ടിയും ദുആ ചെയ്യണമെന്ന വസിയ്യത്തോടെ... 🤲🏻🤲🏻🤲🏻🤲🏻🤲🏻 അസ്സലാമു അലൈകും....

    • @navafkappan6562
      @navafkappan6562 2 года назад +1

      الحمدلله الحمدلله. الحمدلله

    • @saleemmgd3587
      @saleemmgd3587 2 года назад +1

      മാഷള്ള 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @shadhavaliyatt3348
      @shadhavaliyatt3348 2 года назад

      Ameen

  • @seenathseenath8865
    @seenathseenath8865 2 года назад +14

    ഞാൻ കണ്ട സ്വപ്നം നല്ലതാണ് എന്ന് പറഞ്ഞു തന്നതിൽ സന്തോഷം ഉസ്താദ് അൽഹംദുലില്ലാഹ് 🤲🤲🤲

    • @sirajudheenp6092
      @sirajudheenp6092 2 года назад

      മരണപെട്ട ഞങ്ങളുടെ മാതാ പിതാക്കളുടെ ആഹിറം വെളിച്ചമേകി ഖബർ വഷലതാ നൽകണേ യാഅള്ളാ അവരുടെ പാപങ്ങളും ദോഷങ്ങളും പൊറുത്തു കൊടുക്കാൻ ദുആ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ

  • @kadeejakaranath7900
    @kadeejakaranath7900 3 года назад +55

    അൽഹംദുലില്ലാഹ് ഈ അറിവ് പകർന്നുതന്നതിന് ഞങ്ങളിൽ നിന്ന് മരണപ്പെട്ടവർക്ക് വേണ്ടി ദുആ ചെയ്യണേയ്

    • @sabirn3002
      @sabirn3002 3 года назад

      Alhadulilla duacheyyane

    • @fathimapathus4100
      @fathimapathus4100 3 года назад

      ഉസ്താതെ.. മരിച്ചു കിടക്കുന്ന. വാർത്താവിന് സലാം ചെല്ലാമോ

    • @abidhaaabi7301
      @abidhaaabi7301 Год назад

      Alhamdhulillah

  • @asiyashajahan210
    @asiyashajahan210 2 года назад +10

    ماشاءاللہ❤️❣️😍
    മുത്ത് നബി ﷺ തങ്ങളുടെ കാവലും തിരു നോട്ടവും എപ്പോഴും ഉണ്ടാവട്ടെ ആമീൻ. മുത്ത് നബി ﷺ തങ്ങളെ മനമിലും ഉണർവിലും ദർശിക്കാനുള്ള തിരു ഭാഗ്യം കിട്ടുന്നവരുടെ കൂട്ടത്തിൽ നാമേവരെയും അല്ലാഹ് ഉൾപ്പെടുത്തി അനുഗ്രഹിക്കടട്ടെ 😭😭. ജീവിതത്തിലെ എല്ലാ പ്രയാസങ്ങളും മാറ്റി ഹൈറിലും ബർകത്തിലുമാക്കട്ടെ
    امين يا رب العالمين ببركة رسول الله صلى الله عليه وسلم واصحابه واولياءه 🤲😰

  • @mrrm5694
    @mrrm5694 3 года назад +12

    എന്റെ ഉപ്പ ക് prathikane 🤲😥എന്റെ ഉപ്പ മാർച്ചിട്ടില്ലാതെ പോലെ ഞങ്ങളെ വീട്ടിൽ നിസ്കരിക്കുന്നത് ഞാൻ ഇടക്ക് ഇടക് കാണുന്നു..

  • @nidhutti8125
    @nidhutti8125 2 года назад +4

    ദുനിയാവിലും ആഖിറത്തിലും ഉപകരിക്കുന്ന മക്കളാക്കണേ അള്ളാഹ് 🤲😭മുത്ത് നബി (സ)തങ്ങളുടെ ചാരത്തു അണയാനും, മുത്തിനോട് സലാം ചൊല്ലാനും, മുത്തിനെ (സ)സ്വപ്നം കണ്ടു മരിക്കാനും ഭാഗ്യം നൽകണേ അള്ളാഹ് 🤲😭അള്ളാഹ് 🤲അള്ളാഹ് 🤲🤲

  • @mehnasmanhaz7708
    @mehnasmanhaz7708 3 года назад +12

    ഉസ്താദേ എന്റെ ഉമ്മുമന്റെയും വാപ്പുമ്മന്റെയും അസുഖം മാറ്റി ശിഫയാക്കി കുടുക്കാൻ ദുആ ചെയ്യണമേ 🕋🕋

  • @mujeebrahman1731
    @mujeebrahman1731 3 года назад +28

    മുത്ത് നബിയെ സ്വപ്നം കാണാൻ ഭാഗ്യം നൽകണേ അള്ളാ

  • @nasriyams7260
    @nasriyams7260 3 года назад +62

    അൽഹംദുലില്ലാ എന്റെ വാപ്പാനെ കബർ സ്വർഗ പൂന്തോപ്പ് ആക്കി കൊടുക്കാൻ ദുആ ചെയ്യണം

  • @ayishaayi7831
    @ayishaayi7831 2 года назад +2

    ഉസതാദേ എന്റെ ഉപ്പ . ഉയുടെ കൂടപിറപ്പുകൾ . ഉമ്മയുടെ . ഉമ്മ . ഉമ്മയുടെ ആങ്ങള . അനിയത്തി . അങ്ങിനെ.കുറെ ആളുകൾ കുടുംബത്തിൽ നിന്ന് മരിച്ചു പോയി. അവരുടെ ഖബർ ജീവിതം നന്നാവാൻ ദുആ ചെയ്യണേ!🤲🏾🤲🏾🤲🏾🤲🏾😭😭

  • @jasnaanuz1729
    @jasnaanuz1729 3 года назад +14

    മരണപ്പെട്ട ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണേ

  • @fousiyaa2698
    @fousiyaa2698 3 года назад +10

    അൽഹംദുലില്ലാഹ് ഉസ്താദിന് അള്ളാഹു ആരോഗ്യ മുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @fathimahadisha2120
    @fathimahadisha2120 3 года назад +10

    അൽഹംദുലില്ലാഹ്, ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട് ഉസ്താദിന്റെ പ്രഭാഷണത്തിലൂടെ അള്ളാഹു നല്ല അറിവുള്ളവരുടെ കൂട്ടത്തിൽ നമ്മളെ എല്ലാവരെയും പെടുത്തുമാറാവട്ടെ , ആമീൻ...

  • @abdulkalamca
    @abdulkalamca Год назад +6

    മരണപ്പെട്ട് പോയവരുടെ പാപങ്ങൾ അല്ലാഹു പൊറുക്കട്ടെ. ആമീൻ

  • @bisminvlog
    @bisminvlog 3 года назад +13

    അൽഹംദുലില്ലാഹ് വളരെ നാളത്തെ സംശയം മാറ്റിതന്നതിൽ ഉസ്താദേ അങ്ങേക്ക് ആഫിയത്തും ദീർകയുസും നാഥൻ നൽകട്ടെ ആമീൻ

  • @shereefamoideen3775
    @shereefamoideen3775 3 года назад +6

    അൽഹംദുലി
    ലലഞങെളയുംഉസ്‌താതി
    ൻെറദുആയിൽ
    ഉൾപെടുതണെആമീൻ

  • @rinukp468
    @rinukp468 3 года назад +7

    അൽഹംദുലില്ലാഹ് നല്ലൊരു അറിവ് ഞങ്ങളിലേക്ക് എത്തിച്ചു തന്ന ഉസ്താദിനും കുടുംബത്തിനും ദീര്ഗായുസും ആഫിയത്തും ആരോഗ്യവും അള്ളാഹു നൽകട്ടെ ആമീൻ

  • @kuttyedappatta
    @kuttyedappatta Год назад +1

    ഉസ്ത്താദ് എന്റെ മകൾ മരണപ്പെട്ടു 16 വയസാണ് ഞാൻ ഇത് പോലെ ഒക്കെ അവളെ സ്വപ്നം കണ്ടിട്ടുണ്ട് അൽഹംദുലില്ല ദുഹാ ചെയ്യണം🤲🤲🤲

  • @naslathshihabudheen1996
    @naslathshihabudheen1996 3 года назад +13

    മുത്ത് നബിയെ സ്ര ] സ്വപ്നം കാണാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബൽ ആലമീൻ
    അൽഹംദുലില്ലാഹ്

  • @najeebnajeeb3753
    @najeebnajeeb3753 2 года назад +5

    മാഷാഅല്ലാഹ്‌ നല്ല ക്ലാസ്സ്‌. ഉസ്താദ് ന് ആഫിയത്തുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲ഇല്മിൽ ബർകത് നല്കട്ടെ ameen🤲🤲🤲🤲

  • @ansaransaransaransar3654
    @ansaransaransaransar3654 3 года назад +18

    അള്ളാഹു അക്ബർ നല്ല അറിവുകൾ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @saja7433
    @saja7433 2 года назад +6

    അല്ലാഹു നമുക്കെല്ലാവർക്കും നല്ല മരണം തരട്ടെ

  • @subaidaaslam6047
    @subaidaaslam6047 3 года назад +12

    അൽഹംദുലില്ലാഹ്. നല്ല ഒരു അറിവാണ് കിട്ടിയത് 🤲🏻

    • @busharaabdurahman4478
      @busharaabdurahman4478 2 года назад +1

      അൽ ഹംദുലില്ലാഉസ്താങ്ങ് ദൂ ആ ചെയ്യണം

    • @noorjahanjalal7104
      @noorjahanjalal7104 2 года назад

      Alhamdulilah duaa cheyane

  • @lailababulailababu3902
    @lailababulailababu3902 3 года назад +5

    മരണപെട്ടുപോയ ഞങ്ങളുടെ ഉപ്പാക്കും സഹോദരനും വേണ്ടി ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ.... അൽഹംദുലില്ലാഹ്....

  • @arshalck1022
    @arshalck1022 3 года назад +4

    അൽഹംദുലില്ലാഹ്...
    ഈമാനോട് കൂടി മരിക്കാൻ എന്റെ കുടുംബത്തിനും നമുക്കെല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ......🤲🏻🤲🏻🤲🏻 ആമീൻ

  • @ayishaa742
    @ayishaa742 Год назад

    അൽഹംദുലില്ലാഹ്. എന്റെ വാപ്പനെ ഞാൻ. മകത്തു വച്ചു. സ്വപനം കണ്ടു. വാപ്പ. ചിരി കുന്നു. ഉസ്താദ്‌ ദേ. ഉംറ ക്. പോയപ്പോൾ. 😭😭.. ദുഹാചെയ്യണം. വാപ്പ ക് വേണ്ടി. ദുഹാ വസിയ്യത്തോടെ 🤲🤲

  • @kareemkareem1759
    @kareemkareem1759 3 года назад +7

    മരണം rahathilakane...rahmane...randlogathum samadanam nalkane rabbe... arivpakarunna usthadinum kudumbathinum ella musliminum സ്വര്‍ഗം nalkane... Ameen ya rabbal alameen

  • @shameerasaju6565
    @shameerasaju6565 3 года назад +4

    അൽഹംദുലില്ലാഹ് അല്ലാഹ് നല്ല സ്വപ്നങ്ങൾ കാണിക്കണേ ദുഹാ ചെയ്യണേ ഉസ്താദേ

  • @ishasworld8114
    @ishasworld8114 2 года назад +1

    ഈമനോട് കൂടി മരിക്കാൻ അള്ളഹു തൗഫീഖ് നൽകട്ടെ... ആമീൻ...ഉസ്താദിന്റെ എല്ല ക്ലാസ്സ്‌ എനിക് വളരെ ഇഷ്ടംമാണ്

  • @shaddadchalakkal4527
    @shaddadchalakkal4527 3 года назад +8

    ماشا الله
    💚ഉസ്താദ് പറഞ്ഞതിൽ കൂറെ ഞങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ട്❤️
    انشاء الله
    എന്റെ വെല്ലുമ്മ പാപിയല്ലാ എന്ന് എനിക്ക് ബോദ്ധ്യമായി💐💐💕🌹

  • @asainarasainar6119
    @asainarasainar6119 3 года назад +6

    അൽഹംദുലില്ലി ഉസതാദിനു അണിയറപവർത്തിക്കുന്നുവർക്കു ആരോഗവുംദീർഘായുസ്സുകൊടുക്കട്ടെ?

  • @hamzakthamzakaruvallythodi4266
    @hamzakthamzakaruvallythodi4266 3 года назад +6

    അള്ളാഹുവേ ഞങ്ങളിൽ
    മരണപെട്ടു പോയ ഞങ്ങളുടെ
    മാതാപിതാകൾക്കും സഹോദരി
    സഹോദരങ്ങൾക്കും അള്ളാഹു സ്വർഗ്ഗംനൽകിഅനുഗ്രഹിക്കട്ടെ
    ആമീൻ 🤲🤲

  • @jasna_mehaq6970
    @jasna_mehaq6970 2 года назад +1

    ഉസ്താദ് എന്റെ ഉമ്മ മരണപെട്ട മുതൽ ഞാൻ സ്വപ്നം കാണാറുണ്ട്. ഉമ്മാന്റെ അവസ്ഥ എന്തായിരിക്കും എന്ന് ആവലാതിയും ഉണ്ടായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ മനസ്സിൽ സമാധാനം ആയി. അൽഹംദുലില്ലാഹ്.

  • @user-if8qp8no4i
    @user-if8qp8no4i 3 года назад +14

    الحمد الله...oro devasavum oro putheya arivukal,

  • @ansaransaransaransar3654
    @ansaransaransaransar3654 3 года назад +29

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

    • @hydermc100
      @hydermc100 3 года назад

      അൽഹംദുലില്ലാഹ്

  • @mubeenamubeena3148
    @mubeenamubeena3148 3 года назад +10

    Alhamdulillah .... Ellarkum padachon aarogyavum aafiyathum nalki anugrahikkatte .... Aaaameeen

  • @mohammadthoufeek92
    @mohammadthoufeek92 5 месяцев назад +2

    Masha allha
    Ya allha nammallellavareyyum duniyavillum, kabarillum, akhirathillum,vijahipikkane allha

  • @alippukunnathangadialippuk3771
    @alippukunnathangadialippuk3771 3 года назад +15

    ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യണേ അള്ളാ അല്ലാഹുവേ

    • @jameelaabubacker4928
      @jameelaabubacker4928 Год назад

      ആമീൻ യാറബ്ബൽ ആലമീൻ,. അൽഹംദുലില്ലാഹ്

  • @snoojasanu3573
    @snoojasanu3573 3 года назад +13

    Alhamdhulillahhhh alhamdhulillah alhamdhulillahhhh Masha Allah

  • @najmasherin3024
    @najmasherin3024 3 года назад +10

    Alhamdulilla ustade ende moleende marichu poya mone 27 amravil ustade classil parajha reethiyil sopnam kandirunnu ide kettatode njangalkk santhoshamayi ustadine dheerkayussum afiyattum nalkane allah🤲🤲🤲

  • @muhammedsinanchirakkal692
    @muhammedsinanchirakkal692 3 года назад +6

    Ma sha Allah.. Alhamdulillah 🤲

  • @raihanatht5920
    @raihanatht5920 3 года назад +4

    അൽഹംദുലില്ലാഹ്. ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ.ആമീൻ

  • @basheervaliyatt2513
    @basheervaliyatt2513 3 года назад +13

    അല്ഹമ്ദുലില്ല .കുടുംബത്തിൽ മരണപ്പെട്ട വരുടെ കബർ സ്വർഗ്ഗപ്പൂന്തോപ്പാവാൻ ദുആചെയ്യണം

  • @TpFousiya-jm5wf
    @TpFousiya-jm5wf Год назад +1

    ഞാൻ ഇന്നലെ മരണപെട്ട വല്ലുമ്മനെ സ്വപ്നം കണ്ടു എനിക്ക് ഒരു പാട് ഇഷ്ടാണ് വല്ലുമാനെ.😢ഈ മാനുള്ള മരണതോട് മരിക്കാൻ ദുഹാ ചെയ്യൂ ഉസ്ത്താ 🤲🏻

  • @harifabasheer1238
    @harifabasheer1238 3 года назад +4

    ഉസ്താദിനൻെറ വാക്ക് നല്ലത് മാഷാഅല്ല അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ഇമാനും റഹമതും തരട്ട് ആമീൻ

  • @muhammedali8543
    @muhammedali8543 3 года назад +4

    അസലാമു അലൈകും
    3 വർഷം ആയി ഡയാലിസിസ് ചെയുന്നു ഡോക്ടർ വൃക മാറ്റി വെക്കാൻ പറയുന്നു മാറ്റി വെക്കാതെ ശെരി അവൻ ഉസ്താദ് ദുആ ചെയ്യണം
    ഉസ്താദ് ഇന്റെ വീഡിയോസ് എല്ലാം കേൾക്കാറുണ്ട് പറയുന്ന എല്ലാ കാര്യവും ചെയ്യാറുണ്ട് മനസിന്‌ ഇപ്പോൾ നല്ല സമാദാനം ഉണ്ട് ദുആയിൽ ഉൾപ്പെടുത്തണം

    • @shereefck4224
      @shereefck4224 3 года назад

      അല്ലാഹുവേശിഫനൽകണേ.ആമീൻ

  • @Fousiyasadick
    @Fousiyasadick 3 года назад +8

    Upakum marichu poya kudumbagalke vendiyum dhuha cheyyanea 😭🤲🤲

  • @pathumapalam614
    @pathumapalam614 11 месяцев назад +4

    ഉസ്താദേ എന്റെ ഉമ്മയും എന്റെ ഉപ്പയും ഭർത്താവും കബറിലാണ് ഞാൻ ഒറ്റക്ക് മാത്രമാണ് വീട്ടിൽ ഉള്ളത് അവർക്ക് വേണ്ടി ദുആ ചെയ്യണം എന്റെ കല്യാണക്കാര്യം ശരിയാവാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

    • @Sabirathayyil6169
      @Sabirathayyil6169 5 месяцев назад +2

      എത്ര വയസ്സുണ്ട്

  • @bushrakaderbushra3735
    @bushrakaderbushra3735 3 года назад +6

    മുത്ത് നബി (സ ) യെ സ്വപ്നം കാണാൻ വിധി കൂട്ടാണേ അല്ലാഹ് 🤲

    • @jazilnaseef8425
      @jazilnaseef8425 3 года назад

      Aameen

    • @AliAkbar-yb6kx
      @AliAkbar-yb6kx 3 года назад

      എൻ്റെ ( ഭർത്താവ് മരണപെട്ടിട്ടുണ്ട്‌.ഉസ്താദ് ദഹാ ചെയ്യണം'

  • @ftballmania4727
    @ftballmania4727 3 года назад +16

    ഉസ്താദ് അള്ളാഹു നമ്മളെ കാത്ത് രക്ഷിക്കട്ടേ

  • @raihanathraihanath7293
    @raihanathraihanath7293 3 года назад +8

    ഇത്തരം അറിവുകൾ പറഞ്ഞു തന്ന ഉസ്താദിനും kudu. ബാത്തിനും ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @ancih4457
    @ancih4457 2 года назад +1

    അൽഹംദുലില്ലാഹ് അള്ളാഹു usthathin deerkayus nalkatte

  • @yahuttyp.s9454
    @yahuttyp.s9454 3 года назад +8

    മരണം ഹൈർ ആകുമ്പോൾ, അള്ളാഹു നമ്മളെ എല്ലാവരെയും നല്ലദിവസം നല്ലസമയത് നൽസ്ഥലത്തു വെച്ച്, സ്വർഗ്ഗത്തിന്റെ ഫോട്ടോ കണ്ട് കലിമ ഉറക്കെ ഉച്ചരിച്ചുകൊണ്ട് മരിക്കാൻ നാഥൻ നമ്മളെ അനുഗ്രഹിക്കട്ടെ,,,, ആമീൻ!

  • @abidazubair4437
    @abidazubair4437 3 года назад +13

    ആമീൻ യാറബ്ബൽ ആലമീൻ നമ്മളെയും നമ്മളിൽ നിന്നും മരണപ്പെട്ടവരെയും ഹബീബായ മുത്ത് നബിയുടെ കൂടെ സ്വർഗത്തിൽ റബ്ബ് ഒരുമിച്ച് കൂട്ടട്ടെ ഉസ്താദിന്റെ ദുആയിൽ എപ്പോഴും ഉൾപ്പെടുത്തണം