😂😂👍, ഇത് കേൾക്കാൻ വേണ്ടി എത്ര കാലായി കാത്തിരിക്കുന്നു.പുരുഷന്മാർ നമ്മളെ മനുഷ്യനായി പരിഗണിച്ചാൽ മതി. മക്കളെ വളർത്തുബോൾ വിവേജനം ഇല്ലാതെ വളർത്തിയാൽ, ആൺമക്കൾക്ക് പെൺകുട്ടികളോട് മര്യാദക്ക് പെരുമാറാൻ പറഞ്ഞു കൊടുക്കണം... അത് അമ്മമാർ അവർക്ക് പറഞ്ഞു മനസിലാക്കി കൊടുക്കണം.. അങ്ങനെ ഇതൊക്കെ പതുക്കെ പതുക്കെ മാറ്റികൊണ്ടവരാം.. ഇങ്ങനെ ഒരു കാലത്തിനായി ഞാനും കാത്തിരിക്കുന്നു ❤👍
വീടുകളിൽ നിന്ന് തുല്യത പഠിപ്പിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും. എന്നാൽ തുല്യത പരിശീലന കളരികൾ നടത്താവുന്നതാണ്. മൈത്രേയനെ പോലുള്ള ആളുകൾ കളരികൾ സംഘടിപ്പിക്കാൻ മുന്നോട്ടു വരണം.
വീടുകളിൽ നിന്നുതന്നെ തുല്യത, പഠിപ്പിക്കണം. അതിന് അമ്മമാർ ശ്രദ്ധിക്കേണ്ടതാണ്... മക്കളെ ആൺ, പെൺ വ്യത്യസപെടുത്തൽ ഇല്ലാതെ വളർത്തൽ ഉണ്ടായാൽ, അവിടെ നിന്നും തുടങ്ങണം... ആൺകുട്ടികൾക്ക്, മുൻഗണന നൽകാതിരിക്കുക, ആൺ കുട്ടിയെ കാണുബോലെ പെൺകുട്ടിയെയും കാണുക, അങ്ങനെ മാറ്റം വരും...
നമ്മൾ മാറാൻ ഉദ്ദേശിച്ചാലും,, അതിന് തടയാൻ ഉള്ള ആളുകൾ കൂടെത്തന്നെ ഉണ്ട്.. ഇത്രയും കാലം അനുഭവിച്ചു വന്ന ആനുകൂല്യങ്ങൾ ഇല്ലാതാവുന്ന ഒരു കാര്യം ഓർക്കുമ്പോൾ അത്ര പെട്ടെന്ന് ഒന്നും വർക്കഔട്ട് ആവില്ല..
ആദ്യം സ്വയം കേൾക്കുക. കേട്ടിട്ട് സ്വയം പ്രാവർത്തികമാക്കാൻ വേണ്ടത് ചെയ്യുക. അപ്പോഴേ ഇതിന്റെ പ്രായോഗിക പരിമിതികൾ തിരിച്ചറിയാനും അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് അടുത്ത തലമുറയിലേക്കും കൈമാറാൻ സാധിക്കൂ. മറ്റുള്ളവർക്ക് മനസിലാകുന്നുണ്ടോ എന്നതിനെ പറ്റി bothered ആകേണ്ടതില്ല. അവരുടെ മുന്നിലേക്ക് ഇട്ടു കൊടുക്കുക. അത് മാത്രമേ ചെയ്യേണ്ടതുള്ളൂ.
Workplace- ethra profit sthapanathinu undakum kodukkunnu, ethra nannayi perform chayunnu... Ethil mikachathu men aanalum women aanalum avaruda sthanam avida uyarnnirikkum. At home-Who contribute for the family, how much money you put on table and how much resources you kept. That determines your position. At society- Money, power, education and understanding capabilities ethokka oraluda madhavitwam urapikkum. In relationship- domination is based on relationship type- its vary relationship to relationship. It's may based on money, love, understanding,status etc
തെറ്റാണു .ഇപ്പോഴും കൃഷി വ്യവസ്ഥയിലേക്കു കടക്കാത്ത ഒറ്റപ്പെട്ടുമായ 10000 വരഷമെങ്കിലും പിറകിൽ ജീവിക്കിന്ന സമൂഹങ്ങൾ ഇപ്പോഴുമുണ്ട് .അവിടെയും ഈ പുരുഷാധിപത്യം ഉണ്ട് .
Testosterone Vs Oestrogen dominance... പശുക്കളിൽ, ഇരട്ട പ്രസവം, നടന്നാൽ, ആൺ കുട്ടി ഹോർമോൺ, പെൺകുട്ടി ഹോർമോണിനെ, അടിച്ചമർത്തി, അതിനെ പെൺകുട്ടി യല്ലാതാക്കുന്നു.
ഞാൻ കണ്ട യഥാർത്ഥ ബുദ്ധിജീവി ❤️
😂😂👍, ഇത് കേൾക്കാൻ വേണ്ടി എത്ര കാലായി കാത്തിരിക്കുന്നു.പുരുഷന്മാർ നമ്മളെ മനുഷ്യനായി പരിഗണിച്ചാൽ മതി. മക്കളെ വളർത്തുബോൾ വിവേജനം ഇല്ലാതെ വളർത്തിയാൽ, ആൺമക്കൾക്ക് പെൺകുട്ടികളോട് മര്യാദക്ക് പെരുമാറാൻ പറഞ്ഞു കൊടുക്കണം... അത് അമ്മമാർ അവർക്ക് പറഞ്ഞു മനസിലാക്കി കൊടുക്കണം.. അങ്ങനെ ഇതൊക്കെ പതുക്കെ പതുക്കെ മാറ്റികൊണ്ടവരാം.. ഇങ്ങനെ ഒരു കാലത്തിനായി ഞാനും കാത്തിരിക്കുന്നു ❤👍
എത്ര കാലം ആയി?
@@mrjoker1303 38, വർഷായി
അപ്പൊൾ പുരുഷനെ ബഹുമാനിക്കാൻ സ്ത്രീകളെ പഠിപികണ്ട? എവിടെ നിന്നും ആണ് ഈ തരത്തിൽ ഉള്ള double standards വരുന്നത്?.
👍👍
@@mrjoker1303 എന്തിനാണ് പരുഷന് ബഹുമാനം
Today 5 11 22 is mitreyan s birthday, 70th lets all wish him n make it great
ഒരപാര മനുഷ്യൻ 🔥🔥മൈത്രെയൻ 💓💓💓
MAITEREYAN LUV UUU
ഒരർത്ഥത്തിൽ, നമ്മുടെ കുട൦ബവ്യവസ്ഥ, തകർത്ത് എറിയുക എന്നതാണോ,....?
വീടുകളിൽ നിന്ന് തുല്യത പഠിപ്പിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും. എന്നാൽ തുല്യത പരിശീലന കളരികൾ നടത്താവുന്നതാണ്. മൈത്രേയനെ പോലുള്ള ആളുകൾ കളരികൾ സംഘടിപ്പിക്കാൻ മുന്നോട്ടു വരണം.
വീടുകളിൽ നിന്നുതന്നെ തുല്യത, പഠിപ്പിക്കണം. അതിന് അമ്മമാർ ശ്രദ്ധിക്കേണ്ടതാണ്... മക്കളെ ആൺ, പെൺ വ്യത്യസപെടുത്തൽ ഇല്ലാതെ വളർത്തൽ ഉണ്ടായാൽ, അവിടെ നിന്നും തുടങ്ങണം... ആൺകുട്ടികൾക്ക്, മുൻഗണന നൽകാതിരിക്കുക, ആൺ കുട്ടിയെ കാണുബോലെ പെൺകുട്ടിയെയും കാണുക, അങ്ങനെ മാറ്റം വരും...
ഇതൊക്കെ ആരു കേൾക്കാൻ ? കേട്ടാൽ തന്നെ എത്ര പേർക്ക് മനസ്സിലാകും ?
കേൾക്കും കേക്കാതിരിക്കാൻ ചെവിക്കു കുഴപ്പം ഒന്നും ഇല്ലല്ലോ പക്ഷെ ചിന്തിക്കില്ല ചെയ്യില്ല
നമ്മൾ മാറാൻ ഉദ്ദേശിച്ചാലും,, അതിന് തടയാൻ ഉള്ള ആളുകൾ കൂടെത്തന്നെ ഉണ്ട്.. ഇത്രയും കാലം അനുഭവിച്ചു വന്ന ആനുകൂല്യങ്ങൾ ഇല്ലാതാവുന്ന ഒരു കാര്യം ഓർക്കുമ്പോൾ അത്ര പെട്ടെന്ന് ഒന്നും വർക്കഔട്ട് ആവില്ല..
ആദ്യം സ്വയം കേൾക്കുക. കേട്ടിട്ട് സ്വയം പ്രാവർത്തികമാക്കാൻ വേണ്ടത് ചെയ്യുക. അപ്പോഴേ ഇതിന്റെ പ്രായോഗിക പരിമിതികൾ തിരിച്ചറിയാനും അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് അടുത്ത തലമുറയിലേക്കും കൈമാറാൻ സാധിക്കൂ. മറ്റുള്ളവർക്ക് മനസിലാകുന്നുണ്ടോ എന്നതിനെ പറ്റി bothered ആകേണ്ടതില്ല. അവരുടെ മുന്നിലേക്ക് ഇട്ടു കൊടുക്കുക. അത് മാത്രമേ ചെയ്യേണ്ടതുള്ളൂ.
Workplace- ethra profit sthapanathinu undakum kodukkunnu, ethra nannayi perform chayunnu... Ethil mikachathu men aanalum women aanalum avaruda sthanam avida uyarnnirikkum.
At home-Who contribute for the family, how much money you put on table and how much resources you kept. That determines your position.
At society- Money, power, education and understanding capabilities ethokka oraluda madhavitwam urapikkum.
In relationship- domination is based on relationship type- its vary relationship to relationship. It's may based on money, love, understanding,status etc
👍👍👍👍👍👍👍
✨️
നമ്മൾ പെറുക്കി നടന്ന തിന്നിരുന്ന കാലത്ത് ഈ പുരുഷാധിപത്യം ഇല്ലായിരുന്നു പിന്നെകൃഷിയിലേക്ക് വഴി മാറിയപ്പോഴാണ് ഇതൊക്കെ ഉണ്ടായത്
തെറ്റാണു .ഇപ്പോഴും കൃഷി വ്യവസ്ഥയിലേക്കു കടക്കാത്ത ഒറ്റപ്പെട്ടുമായ 10000 വരഷമെങ്കിലും പിറകിൽ ജീവിക്കിന്ന സമൂഹങ്ങൾ ഇപ്പോഴുമുണ്ട് .അവിടെയും ഈ പുരുഷാധിപത്യം ഉണ്ട് .
Training 🌹🌹🌹🌹👍👍👍👍
❤️❤️
Supper supper 💓👌👌🙏
Nammudey society Idh thirichariyan iniyum 100 year engilum vnm
❤👍
മറ്റുള്ളവർ എന്ത് വിചാരിക്കും 🤓
വിവരക്കേടും ഇടക്കൊക്കെപ്പറയുമെങ്കിലും ആളു ബുദ്ധിജീവി തന്നെ.
👌👌👌
Testosterone Vs Oestrogen dominance...
പശുക്കളിൽ, ഇരട്ട പ്രസവം, നടന്നാൽ, ആൺ കുട്ടി ഹോർമോൺ, പെൺകുട്ടി ഹോർമോണിനെ, അടിച്ചമർത്തി, അതിനെ പെൺകുട്ടി യല്ലാതാക്കുന്നു.
Chilappol Sthreekal purushanmarodoppam valarnnal avarkkum thadiyum, meeshayum okke varumayirukkum alle mithreyan sire...
@@Aju7788 anekil ente thadiyum mudiyum cut cheiyuvan enthelum uddesham undo??..njan self shevigum cutting um aaa sorry..vere arelum nookku ,..allelym pedikkenda ee pokku poyal thadiyum mudiyum okke vannu mudiju pokum..appo swontham maayi thadiyum mudiyum edutheduthu armadikkam entha pore?.eni eni enthelum ariyuvan undo?...
Podo mandhabudhii
@@abhiathi1572 nee poodi mudivettukari ambattathi.. family complete mudinja mudivettukarayirikkum atha ninakku ethrakku kadi....nee enne shevan nokkalle ambattathi..
@@abhiathi1572 nee poodi mara maakri..
@@pradeepnair5751 mandhabhudhi
Ethoru PUBLIC KNOWLEDGE anu, so ethupolethea vedio kooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooothal varattea.
ആധുനിക ജനാധിപത്യത്തിൽ കാലഹരണപെട്ട മണ്ടത്തരങ്ങൾക്കു സ്ഥാനമില്ല 😆🤣😂
❤️❤️
❤
❤️❤️❤️
❤❤❤