എന്റെ BIKEലെ തേനീച്ചകൂട് പൊട്ടിച്ചപ്പോൾ 🤣🤣🤣 FULL SEEEEN 💔 UNBOXINGDUDE l

Поделиться
HTML-код
  • Опубликовано: 11 сен 2024
  • My second channel ( CRAZY DUDE ) for pubg live and more fun
    / @crazydude2568
    -------------------------------------------------------------------------------------------------------------
    $ Follow me in instagram
    / salih_k_t
    or #unboxingdude
    -------------------------------------------------------------------------------------------------------------
    MY STUDIO SETUP THINGS 99% GOOD
    MY CAMERA = amzn.to/33ZWiws
    USING LENS =amzn.to/2U4N7qf
    ADAPTER =amzn.to/2KW8RSf
    SECONT CAMERA = NIKON 3100d
    MY LAPTOP = amzn.to/2ZorYMx
    MY MONITOR = amzn.to/2ZjQ8c0
    MY KEYBOARD = amzn.to/2MCiaZq
    LIGHT =amzn.to/2KU1iLy
    MY MIC = amzn.to/2Nz1eCD
    MIC FULL SET=amzn.to/2ZmavVf
    MY TRIPOD = amzn.to/2KYxU7f
    MY WATCHE = amzn.to/326itiM
    HEADSETS =amzn.to/2ZhRCnb
    PRO GAMING =amzn.to/2ZnuXRz
    WIRELES FOR PUBG = ban.ggood.vip/...
    EXTERNAL HD=amzn.to/2Ze9bV7
    ADAPTER FOR
    USB C TO HDMI = amzn.to/323WyJ2
    USB C ADAPTER =amzn.to/325MXBD
    GREEN SCREEN = amzn.to/2NCPcsh
    2.1 TO 5.1 AUDIO
    CONVERTER = amzn.to/2MFKMRp
    MY SUB WOOFER = amzn.to/322WtVZ
    SPEAKERS STANT =amzn.to/2ZsN20y
    BACKGROUND LED =amzn.to/329qaoF
    -----------------------------------------------------------------------------------------------------------
    BACKGROUND MUSIC FROM (credit )
    my unboxing videos
    • UNBOXING AND review
    thanks for watching keep supporting so make sure subscribe and click the bell icon

Комментарии • 7 тыс.

  • @ziyadziya4024
    @ziyadziya4024 3 года назад +254

    തെനിച്ചയെ പ്രതിരോധിക്കാൻ ഉള്ള വേശ വിദാനം കണ്ട് ചിരിച്ച് പണ്ടാരഡങ്ങി😂😂

  • @Najeena1977
    @Najeena1977 3 года назад +181

    Dress look കണ്ട് സിരിച്ചു സത്തു 😂😂

  • @swalihtpswalih2190
    @swalihtpswalih2190 3 года назад +140

    ഞാൻ 7 ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയാണ് ഞാൻ നിങ്ങളുടെ video എന്നും വിടാതെ കാണാറുണ്ട് ഇന്നത്തെ video ക്ക് വേണ്ടി koore വെയിറ്റ് ചെയ്തിരുന്നു love u dude and dudy and love u ഉമ്മ ❤❤❤❤

  • @user-nj6ih8lh7w
    @user-nj6ih8lh7w 3 года назад +85

    തേനീച്ചയെ പിടിക്കാനുള്ള വേഷവിധാനം പൊളിച്ചു 😂 and the mission honey bee is accomplished 🔥😂

  • @aswanth_ep
    @aswanth_ep 3 года назад +321

    തേനീച്ച ആണെന്ന് കരുതി കടന്നലിൻ്റെ കുത്ത് കിട്ടാത്ത ഭാഗ്യം 😂😂😂😂😂😂

  • @Ghost_val
    @Ghost_val 3 года назад +1967

    ഇത് കടുന്നൽ ആണെന്ന് മനസിലാക്കിയവർ 😁
    👇

  • @bijuap8007
    @bijuap8007 3 года назад +246

    Lazzy And Umma Fans 👍👍

  • @muhammedfasil910
    @muhammedfasil910 3 года назад +165

    തമ്പനായിൽലെ ഡൂഡിയെ കണ്ട് ചിരിച്ചു പണ്ടാരമടങ്ങിയവർ

  • @Nisha-nf8kj
    @Nisha-nf8kj 3 года назад +66

    കടന്നൽ ആണ് അത് മനസിലാക്കിയവർ🤣🤣🤣🤣

  • @user-uz5mj7ty2l
    @user-uz5mj7ty2l 3 года назад +54

    Dudy ചേച്ചി ആ പിങ്ക് തൊപ്പി ഇട്ടപ്പോൾ എനിക്ക് തോന്നിയത് ചന്ദ്രനിൽ പോകുന്ന വരെ പോലെ ഇണ്ട് 😂😂

    • @sinanmuhammedsinan9450
      @sinanmuhammedsinan9450 3 года назад +2

      Thanneeeee

    • @-LEO..
      @-LEO.. 3 года назад

      @@sinanmuhammedsinan9450 😂

    • @lethugs3627
      @lethugs3627 3 года назад

      Chandrane pokunnavare appo ithvare kanditilla thonnunu.🙄🤣KADAM

    • @mehafila8499
      @mehafila8499 3 года назад

      Ohhhhh.... Avante oru thamashaaa🤪

  • @raihuvaavaofficial6256
    @raihuvaavaofficial6256 3 года назад +245

    Lazii fance like adi❤

    • @fathimapj6c214
      @fathimapj6c214 3 года назад

      @@XBM_MEDIA athu shariyaa😆😆😆😆

    • @wayyyn
      @wayyyn 3 года назад +1

      illa only dude😎😎😎😎😎😎

    • @wayyyn
      @wayyyn 3 года назад +1

      with dudy😎😎😎😎😎

    • @mohananc2234
      @mohananc2234 3 года назад

      Rghdd

  • @farhxnnkp
    @farhxnnkp 3 года назад +9

    കടന്നിൽ കൂടിൽ തേൻ dudy nim dude nim sammeychu😂😂😂😂🙌🙌🙌🙌

  • @ajmal231gaming8
    @ajmal231gaming8 3 года назад +72

    ഡ്യൂഡ് ഒരു പുതിയ ബൈക്ക് വേങ്ങണം എന്നുയുള്ളവർ ലൈക്‌
    👇

  • @thomasvarghese3633
    @thomasvarghese3633 3 года назад +307

    Lazziii fans like Adi❤️

  • @sandraraj1235
    @sandraraj1235 3 года назад +154

    ഒരു ദിവസം പോലും മുടങ്ങതെ വീഡിയോ കാണുന്നവർ ഉണ്ടോ🔥🔥💥💥💥💥

  • @intokpop2812
    @intokpop2812 3 года назад +132

    Thumbnail കണ്ട് dudyude മുഖം കണ്ട് ചിരിച്ചവർ ആരൊക്കെ 😂🧡

  • @suhailmohammed6855
    @suhailmohammed6855 3 года назад +257

    അത് തേനീച്ച അല്ല കടന്നൽ ആണ് 😇

    • @-LEO..
      @-LEO.. 3 года назад +5

      👍

    • @saluzzsonuzzvlog9252
      @saluzzsonuzzvlog9252 3 года назад +7

      അതാണ് ശരി👍

    • @FALCO-1M
      @FALCO-1M 3 года назад +6

      Aa pavam dude😂

    • @FALCO-1M
      @FALCO-1M 3 года назад +11

      Dudinum dudikum കടനെലിൻെറ തേൻ വേണ० പോലു०😂😂😂

    • @annabrajan9884
      @annabrajan9884 3 года назад +4

      Yes

  • @chakkapazhamrocks
    @chakkapazhamrocks 3 года назад +7

    DUDE പറയുന്ന പോലെ തന്നെ 'TERROR' CONTENT🔥

    • @sahal7558
      @sahal7558 3 года назад +1

      Shemil 😍😍😋😚😚🤔😗🖒🖒🖒

  • @somethingspecial6142
    @somethingspecial6142 3 года назад +138

    fun fact: "" legend's are watching this laying on bed""😂

  • @jyothishkrishnan191
    @jyothishkrishnan191 3 года назад +5

    3:11 ente mwone🤣🤣🤣🤣🤣🤣🤣

  • @good_world537
    @good_world537 3 года назад +47

    Dude ന്റെ ഉമ്മനെയും ഉപ്പനെയും ഒരു വിഡിയോയിൽ കാണിക്കണം എന്ന് ഉള്ളവർ ഉണ്ടെഗിൽ ഇവിടെ കുടിക്കോ 💞💞💞

    • @MYSCO
      @MYSCO 3 года назад +5

      Avare Kanda ninte Veetilu paisa kitumo

    • @pys5911
      @pys5911 3 года назад +2

      Ayyo vendaye

    • @abhishekp4768
      @abhishekp4768 3 года назад +1

      E jaada ulla evante okey ummane ellam kandit ninak ent kittana

    • @-LEO..
      @-LEO.. 3 года назад

      Avarkku aagraham ഉണ്ടെങ്കിൽ വരും nirbandikkaruth

  • @trendinggamer259
    @trendinggamer259 3 года назад +182

    3 million ആയാൽ ഉമ്മയെ കാണിക്കണം പറയുന്നവർ ഇവടെ കൂടാം 👍❤️

  • @sachu430
    @sachu430 3 года назад +17

    11:23 dudy montha nokke 😂

  • @anirudhfotography1234
    @anirudhfotography1234 3 года назад +12

    PPE KIT ഇട്ട് പിടിക്കു bro😂

  • @mubarakkulapuram1776
    @mubarakkulapuram1776 3 года назад +552

    7 മണിക്ക് ശേഷം കാനുന്നവർ ഉണ്ടോ എനെ പോലെ ☺️

  • @valsapyli905
    @valsapyli905 3 года назад +89

    3 million അയാൽ ഉമ്മയെ കാണികണം എന്നുളവർ like

    • @s.rsabareenath2248
      @s.rsabareenath2248 3 года назад

      1m aayappol kanikkannu paranje dude ethu vare kanichilla

    • @irshad_khan6508
      @irshad_khan6508 3 года назад

      Ith oru sicological movement aanu subscribers koodan 😂

  • @taexgirl4197
    @taexgirl4197 3 года назад +24

    ക്യാപ്‌ഷനിൽ dudiye kande chiri vannade anikk mathramano😂

    • @-LEO..
      @-LEO.. 3 года назад

      Mm aayirikkum

    • @mysteryman1581
      @mysteryman1581 3 года назад

      Mikkavarum angane thanne aayirikkum

  • @suharakv3627
    @suharakv3627 3 года назад +13

    Mission തേനീച്ച success 🤗🥳

  • @sachusachuu3036
    @sachusachuu3036 3 года назад +30

    തേനീച്ച കുത്തിയവർ ഉണ്ടൊ എന്നെ പോലെ 😜😜😂 എന്നാ ഇവിടെ 👍 കുത്തിക്കോളി 🤣

    • @andiser
      @andiser 3 года назад

      Vera level kuttu Kittu 😂😂😂😂😭😂💔

    • @juniorkaztro2893
      @juniorkaztro2893 3 года назад +1

      Naan ipol nine mookin itt kutthum adangi ninno

    • @_afeehh_
      @_afeehh_ 3 года назад +1

      @@juniorkaztro2893 athum paranj phoninte screen Kuthi pottikkenda 😂😂

  • @nikhilaunni5991
    @nikhilaunni5991 3 года назад +103

    തംബ്‌ലൈനിൽ Dudye കണ്ട് ഞെട്ടിയവരുണ്ടോ?? 🤣🤣

  • @bishrulhafi3602
    @bishrulhafi3602 3 года назад +27

    Mission honey bee 💥💥🔥🔥Dude & Dudy😎😎

  • @mohammedshuhaib7884
    @mohammedshuhaib7884 3 года назад +11

    Mayamillatha then
    Dudy mass😄😄😄

  • @shibilimuhammad7607
    @shibilimuhammad7607 3 года назад +69

    Lazzy fans like adi😍

  • @sunithavinish5950
    @sunithavinish5950 3 года назад +74

    തേനീച്ച കുത്തിയിട്ടുള്ളവർ Undo😂
    👇👇😜

  • @nkrd6790
    @nkrd6790 3 года назад +5

    Dudyde മുഖം കാണാൻ നല്ല രസമുണ്ട്

  • @abhinavabhi1880
    @abhinavabhi1880 3 года назад +66

    തേനീച്ച കുത്തിയവർ ആരൊക്കെ 😄😄😄

  • @DisneyFtW
    @DisneyFtW 3 года назад +30

    D:DUDE❤️
    U: UMMA 💙
    D:DUDY 💛
    E: EVERYBODY LOVE 💞

  • @ashwinv4071
    @ashwinv4071 3 года назад +13

    4:22
    Dudy mass🤣🤣🤣

  • @ramluakku1675
    @ramluakku1675 3 года назад +5

    ഇവർ ചെയ്യുന്നത് കണ്ടാൽ സിംഹമാണെന്ന് തോന്നും 😂😂

  • @mscreation567
    @mscreation567 3 года назад +120

    6:00 മണിക്ക് ശേഷം കണുന്നവർ like അടി

    • @starttalkmalayalam788
      @starttalkmalayalam788 3 года назад +1

      പ്ലീസ് സബ്സ്ക്രൈബ്::::::::::::::::

    • @ravipallikkad240
      @ravipallikkad240 3 года назад

      ഇല്ല ഞാൻ ഇത് ഇനലെ കണ്ടൂ

    • @abhishek5599
      @abhishek5599 3 года назад

      @@starttalkmalayalam788 താങ്കൾ എന്നെ ചെയ്താൽ ഞാൻ തിരിച്ചു ചെയ്യും

  • @rashidaayoth1038
    @rashidaayoth1038 3 года назад +48

    ചെറിയ ജീവിയുമായി വലിയ പോരാട്ടം നടത്തിയ DUDE&DUDY😎😆

  • @athulsanthosh3170
    @athulsanthosh3170 3 года назад +16

    2:26 Professional touch 😅❤️🔥dudy mass🔥🔥

  • @akhild.s7107
    @akhild.s7107 3 года назад +20

    ,🤔അല്ല നിങ്ങൾ entha cheyunne ആ പാവങ്ങളെ 😥 വെറുതെ വിടരുത് ഇതിനെ വെറെ സ്ഥലം ഇല്ല ഇരിക്കാൻ 😁🤣😎

  • @abhiramianil6601
    @abhiramianil6601 3 года назад +11

    തേനീച്ച യെ പിടിക്കാൻ ഇത്രേം setup ആയി ട്ട് പോകുന്നവരെ ആദ്യം ആയിട്ട് കാണുവ 🤣🤣🤣🤣🤣🤣🤣

  • @suhailmohammed6855
    @suhailmohammed6855 3 года назад +79

    Thumbnail കണ്ട് ചിരി വന്നവർ ഉണ്ടോ 😂🤣😅

  • @jamalmediavlog630
    @jamalmediavlog630 3 года назад +26

    ഇന്ന് നോമ്പുള്ളവർ ഇവിടെ ഹാജർ

  • @nivedikanandan72
    @nivedikanandan72 3 года назад +11

    Dudy ye kaanan comedy aayittund 😅

  • @mkpentertainments9242
    @mkpentertainments9242 3 года назад +36

    തേനീച്ച : പരിഹസിച്ചു കഴിഞ്ഞെങ്കിൽ ഞങ്ങൾ പൊക്കോട്ടെ 😂🔥😇

  • @jijuvarghese120
    @jijuvarghese120 3 года назад +10

    4:44 dude and dudy look mass. അല്ലെങ്കിലും മാസ്സ് ആണ് ❤️❤️❤️

  • @Aman_adr
    @Aman_adr 3 года назад +130

    വീഡിയോ🎥 കണ്ട് കൊണ്ട് കമ്മെന്റ് നോക്കുന്നവർ ഉണ്ടോ 😍😍

  • @ashasaju4786
    @ashasaju4786 3 года назад +4

    Dude ikkade photo possing adipoli 😆😆😆🤣🤣🤣🤣

  • @rasheedk.panackal4827
    @rasheedk.panackal4827 3 года назад +35

    Dude
    Dudy
    Umma
    Lazy
    Rabbit
    Fans adi like

  • @sajafathima4749
    @sajafathima4749 3 года назад +66

    നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ഓടി ചാടി വന്നവർ ഉണ്ടോ?😂😂

  • @sameel_
    @sameel_ 3 года назад +95

    ഉപ്പ ഉമ്മ ഒരുമിച്ച് കാണണം എന്നുള്ള ആരൊക്കെ ഉണ്ട് 🤔💛👇 💐

    • @pys5911
      @pys5911 3 года назад +1

      Illada

    • @MYSCO
      @MYSCO 3 года назад +5

      Avare Kanda Ninte veetilu Paisa Kittumo

    • @hadesluckygaming1447
      @hadesluckygaming1447 3 года назад +1

      @@MYSCO athoke athre ullu 😂😂

    • @MYSCO
      @MYSCO 3 года назад +2

      @@hadesluckygaming1447 Be cool

    • @ABHI-zr9yj
      @ABHI-zr9yj 3 года назад

      @@MYSCO Pinnalah angane paranju kodu bro

  • @braziliyaroy
    @braziliyaroy 3 года назад +39

    എനിക്കൊരു neibour ഉണ്ടായിരുന്നു കടന്നൽകൂട് കണ്ടിട്ട് തേനീച്ചകൂട് എന്നുപറഞ്ഞ് അതിന്റെ ചോട്ടിൽ പോയി നിന്നവൻ

    • @mysteryman1581
      @mysteryman1581 3 года назад +1

      Sathyamano ee parayunnad?

    • @braziliyaroy
      @braziliyaroy 3 года назад

      @@mysteryman1581 സത്യയത് കൊണ്ടല്ല പറഞ്ഞത്

  • @avab-hgdj
    @avab-hgdj 3 года назад +27

    തേൻ വളരെ അധികം ഇഷ്ടമുള്ളവർ ഇവിടെ കൂടിക്കോ

    • @arunk7097
      @arunk7097 3 года назад

      Ath kadunal koodane🥱

    • @avab-hgdj
      @avab-hgdj 3 года назад

      എന്തായാലും തേൻ എല്ലാവർക്കും ഇഷ്ടമാണല്ലോ. അതുമതി

  • @gaming_with_devilgirl1689
    @gaming_with_devilgirl1689 3 года назад +10

    This channel is lot of fun and entertainment

  • @danistechmalayalam3706
    @danistechmalayalam3706 3 года назад +430

    ഉമ്മാനെ ഇഷ്ടമുള്ളവർ adi like

    • @carhub.256
      @carhub.256 3 года назад +2

      Unboxing dude uyir channel search chey athil ummaye kanikunud

    • @shamfa2386
      @shamfa2386 3 года назад

      😎

    • @darkyt8531
      @darkyt8531 3 года назад

      ❤️

    • @kunjukunju1370
      @kunjukunju1370 3 года назад

      Dude chettaaa dudy chechi uyir ♥♥❤😀😀😀💕💕💕💕💕

    • @fathimac8247
      @fathimac8247 3 года назад

      Minu anoo

  • @FrancisMathew7339
    @FrancisMathew7339 3 года назад +44

    ഈ വീഡിയോയുടെ പകുതി കണ്ടിട്ട് ഇതുപോലെ പോയി എന്റെ വീട്ടിലെ കടന്നൽ കൂട് തേനീച്ച കൂട് ആണെന്ന് കരുതി തേൻ കിട്ടാനായി കയ്യിട്ട് കുത്ത് മേടിച്ച ഞാൻ. പിന്നെ ബാക്കി കണ്ടപ്പോൾ ആണ് അത് കടന്നൽ ആണെന്ന് മനസിലായി 😁😁😁😁😁😁😁

  • @Ghost_val
    @Ghost_val 3 года назад +20

    Le dude= ente ബൈക്കിൽ തേനീച്ച കൂട് ഇണ്ടാക്കി നമ്മുക്ക് ഇതിനെ ഇളക്കി കളിന്നാലോ
    Le dudy= ethine നമ്മുക്ക് വലുതാക്കി തേനീച്ചനെ ഓടിച്ചു മായം ഇല്ലാത്ത തേൻ എടുക്കാമല്ലോ
    Le nan= ith കടുന്നൽ കൂട് ആണല്ലോ ekhanaya തേന്ന് കിട്ടും എന്ന് ചിന്തിക്കുന്നു 😂😂😂😑😜😜✔️
    എന്തായാലും dude and dudy ishtam💙❤️💙
    👇

  • @mohinudheenca9630
    @mohinudheenca9630 3 года назад +11

    Lazyi❤️

  • @abbiyt3710
    @abbiyt3710 3 года назад +14

    11:01. Dude : നായ് ചാത്തി
    Ketavar like adi 😂

    • @-LEO..
      @-LEO.. 3 года назад

      അപ്പോ kelkkaathavaro dislike adikkatte 😁

    • @abbiyt3710
      @abbiyt3710 3 года назад

      @@-LEO.. onn poy kett nokkedey 😆

    • @-LEO..
      @-LEO.. 3 года назад

      @@abbiyt3710 njan kelkkathavarude കാര്യമാ paranje

    • @abbiyt3710
      @abbiyt3710 3 года назад

      @@-LEO.. ok ok

  • @basheerbasheer8360
    @basheerbasheer8360 3 года назад +12

    ഇദ് കടുന്നീൽ ആണെങ്കിൽ like

  • @XBM_MEDIA
    @XBM_MEDIA 3 года назад +34

    🤦🏻‍♂️🤦🏻‍♂️ഇത് തേനീച്ച കൂടൊന്നുമല്ല.. ഇത് കടന്നൽ കൂടാണ്

  • @2_s952
    @2_s952 3 года назад +52

    തേനീച്ച ആണെന്ന് പറഞ്ഞോണ്ട് കൊളവി കൂട് ഇളക്കി കുത്തുകിട്ടാത്തത് ഭാഗ്യം ijjathi CBSE... BANANA TREE😂😂😂

  • @Badusha-xh4mh
    @Badusha-xh4mh 3 года назад +14

    തേനീച്ചയും കാടുന്നലും തിരിച്ചറിയാത്ത ഡൂഡിന് ഡൂഡിക്കും ഒരു ലൈക്‌ (മയമില്ലാത്ത തേൻ വിൽപ്പനക്ക് ആവ്ശ്യമുള്ളവർ ബന്ധപെടുക unboxing dud🤣🤣

  • @safvannlysafu2349
    @safvannlysafu2349 3 года назад +26

    എത്ര വൈകിയാലും ഇത് കണ്ടിട്ടില്ലെങ്കിൽ ഒരു സുഖം ഇണ്ടാവില്ല 🤫🤫🤫

  • @yousafkayyalas3434
    @yousafkayyalas3434 3 года назад +30

    നമസ്കാരം dasettan Kozhikode 💝🕺

  • @timetoprayer8092
    @timetoprayer8092 3 года назад +11

    Bro CRAZY DUDE ൽ വീഡിയോ ഇടു
    പ്ലസ്സ്സ്സ്‌............................ 🥺🥺🥺

  • @VANDI_PRANDHAN1
    @VANDI_PRANDHAN1 3 года назад +24

    ഡ്യൂട്ടി നിന്നെ കാണുമ്പോൾ കൊറോണയെ പോലെയുണ്ട് 😂😂

  • @itz_meeh4649
    @itz_meeh4649 3 года назад +6

    Dudy😍😘 അടുക്കളയിൽ കയറാറുണ്ടോ 😂😂😂😂dudy fans😘😘😘😘😘😘

  • @muhlasin9509
    @muhlasin9509 3 года назад +289

    3 millon ആയാൽ
    ഉമ്മയെ കാണിക്കണം
    പറയുന്നവർ ഇവിടെ കൂടാം
    👇🏻👇🏻❤❤

    • @MYSCO
      @MYSCO 3 года назад +11

      Avare Kanda ninte Veetilu paisa kitumo

    • @ABHI-zr9yj
      @ABHI-zr9yj 3 года назад +6

      @@MYSCO Paranjitu kaaryam illa bro ellam verum pottanmar aanu

    • @jeffrymathew8738
      @jeffrymathew8738 3 года назад +1

      @@MYSCO 😂😂

    • @muhlasin9509
      @muhlasin9509 3 года назад +1

      @@MYSCO ആ 😂😂😂

    • @crazyonzayn5384
      @crazyonzayn5384 3 года назад +1

      Umma na kananam

  • @hajarahajara7467
    @hajarahajara7467 3 года назад +7

    Thumbnailum dudiyeyum kandu chirichavar arundu ennepole🤣🤣🤣🤣🤣

  • @vyshnaminikku7735
    @vyshnaminikku7735 2 года назад +2

    കടന്നൽ കൂട്ടിൽ നിന്നും തേൻ എടുക്കാൻ പോയ dudy🥳 dude🤣🤣

  • @dudugaming8308
    @dudugaming8308 3 года назад +24

    Umma face reveal വീഡിയോക്കായി wait cheyyunnavar ആരൊക്കെ??❤

    • @pys5911
      @pys5911 3 года назад

      Aarum illa myre

  • @chakkapazhamrocks
    @chakkapazhamrocks 3 года назад +5

    Mission തേനീച്ച SUCCESS 🐝

  • @hamdhasstories3462
    @hamdhasstories3462 3 года назад +29

    6 mani kazhinjitt kanunnavar🙏👇

  • @Collison23
    @Collison23 3 года назад +3

    Thumbnail paavakuttiyum paavakuttiyude cheetanum 😂🥰😂😂😂

  • @noel112rj
    @noel112rj 3 года назад +42

    തേനീച്ച ഏതാ കടന്നൽ ഏതാ എന്ന് അറിയാത്ത രണ്ടു മുതുവാണങ്ങൾ😭😭😭

  • @elizabathshaji4257
    @elizabathshaji4257 3 года назад +27

    dudy നെ ആദ്യം കണ്ടപ്പോൾ രാക്ഷസൻ movie ലെ ക്രിസ്റ്റഫർ നെ ഓർമ വന്നവർ ഉണ്ടോ എന്നെ പോലെ 😂😂😂

  • @simrashiza2556
    @simrashiza2556 3 года назад +1

    Super experiment bro ,🐝🐝

  • @Aman_adr
    @Aman_adr 3 года назад +15

    Dude fans നീലം മുക്കിക്കോളൂ 💙

    • @pys5911
      @pys5911 3 года назад +2

      Kopu mukka

    • @abhishekn.s9998
      @abhishekn.s9998 3 года назад +1

      Dislike mathiyo

    • @MYSCO
      @MYSCO 3 года назад

      @@pys5911 Pinna alla Muthew

    • @pys5911
      @pys5911 3 года назад

      @@abhishekn.s9998 😂😂

    • @pys5911
      @pys5911 3 года назад

      @@MYSCO Dudy poori 😂💩💩

  • @rahilapoovi3650
    @rahilapoovi3650 3 года назад +6

    Lazii fance like ❣️❣️❣️❤️❤️

  • @thomasvarghese3633
    @thomasvarghese3633 3 года назад +28

    Dudy fans like Adi❤️

  • @funr6757
    @funr6757 3 года назад +2

    Dudnte cooling glass ഇപ്പോഴാണ് ഉപഗാരപ്പെട്ടത് 😅. New generation കടുന്നാൽ പിടുത്തക്കാർ. എന്റെ വീട്ടിലേക്കും ഒന്ന് വരണേ. ❤❤😄

  • @ringtonesforever8055
    @ringtonesforever8055 3 года назад +15

    തേനീച്ച കൂടിലേക്ക് വെടി വെച്ച ആദ്യത്തെ ആള് dude ആയിരിക്കും 😂

  • @kruzmst826
    @kruzmst826 3 года назад +6

    നമ്മൾ നമ്മൾ പോലും അറിയാതെ അധോലോകം ആയി മാറി കഴിഞ്ഞിരിക്കുന്നു ഷാജിയേട്ട.....😂😂😂😂

  • @rajeshvr6232
    @rajeshvr6232 3 года назад +14

    പണ്ട് ഇങ്ങനെ കണ്ട് ഒന്ന് നക്ഷിപ്പിക്കാൻ നോക്കിയതാ സ്വർഗ്ഗം കണ്ടൂ😳😭😁

  • @FERRON_EDITZ
    @FERRON_EDITZ 3 года назад +11

    *DUDE UYIR 🔥🔥..*

  • @ZakiAbdulRahimi
    @ZakiAbdulRahimi 3 года назад +4

    Mission 1 completed 😂😂

    • @althaftech8188
      @althaftech8188 3 года назад +1

      എന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ ഇഷ്ടപ്പെട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യേണ്ട

  • @pk3276
    @pk3276 3 года назад +18

    you got a ❤ from unboxing dude
    enn epoyankilum kiteyavar undo evedee😅

  • @broschannel6794
    @broschannel6794 3 года назад +27

    നോമ്പ് തുറന്നു വന്നവർ undoo❤️

  • @jasmin_manzoor771
    @jasmin_manzoor771 3 года назад +2

    brode ella video njn kanal und 🤩🥳 poliyaaa 🔥🔥💯

  • @farhanafathima5247
    @farhanafathima5247 3 года назад +40

    220 fans 👇👇

    • @FidhaFidha-qq9le
      @FidhaFidha-qq9le 2 месяца назад

      ❤❤❤❤😊😊😊😊❤❤❤❤ 😊😊😊😊😊😮😮😮😮❤❤❤❤❤❤❤

  • @mahalakshmi5933
    @mahalakshmi5933 3 года назад +4

    Dude VS Honey bee 🐝 🔥🔥🔥

  • @shananazrin9758
    @shananazrin9758 3 года назад +9

    Oru videoum miss aavaathe Daily ivarude videos kaanunnavarundoo 😍dude dudy fan🤩

  • @marysophia2616
    @marysophia2616 3 года назад +2

    Dudy powliyannntooo... comedy oru rekshayilla..mwoluzzeee😂😂😂😂

  • @abubakkarsithik6104
    @abubakkarsithik6104 3 года назад +10

    Advance congratulations for 3M bro ,wishes from Tamil Nadu

  • @akku9217
    @akku9217 3 года назад +73

    9 maniki shesham kannunavar undo 😄

  • @aaedits6924
    @aaedits6924 3 года назад +11

    തേനീച്ചയുടെ കുത്ത് കിട്ടിയവർ ഉണ്ടോ 🐝