Khathmul Quran Programme | ختم القرآن |Sayed Ali Dildar Shihab Panakkad | Sadiq Ali Shihab Thangal

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 23

  • @swafirecords1895
    @swafirecords1895 5 дней назад

    الصلاة والسلام عليك يا سيدي يا رسول الله صلى الله عليه وسلم ❤️❤️❤️❤️❤️❤️❤️❤️❤️

  • @quranicspirtualhealing2791
    @quranicspirtualhealing2791 Год назад +6

    *السلام عليكم ورحمة الله*
    ഞാൻ യാദൃച്ഛികമായി ആണ് ഈ വീഡിയോ കാണാൻ ഇടയായത്.
    എന്റെ മകൾ ഫാത്തിമ കഴിഞ്ഞ 3 വർഷമായി 3-5 ദിവസം കൂടുമ്പോൾ ഒരു ഖത്മുൽ ഖുർആൻ
    ഓതി തീർക്കും.
    അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് കഴിഞ്ഞ റമദാന് 2 ദിവസത്തിൽ ഒരു ഖത്മുൽ ഖുർആൻ വീതം ഓതി തീർക്കാൻ സാധിച്ചു.അങ്ങനെ 20 ദിവസത്തിൽ 8 ഖത്മുൽ ഖുർആൻ ഓതി തീർത്തു.
    🌹നമ്മളിൽ നിന്നു വേർ പിരിഞ്ഞു പോയ ബഹുമാനപെട്ട എല്ലാ പാണക്കാട് തങ്ങൾമാരുടെ പേരിൽനേരത്തെ ഖത്മുൽ ഖുർആൻ ഓതി ദുആ ചെയ്യുവാൻ സാധിച്ചു.🌹
    ആയതിനാൽ പാണക്കാട് കുടുബത്തിലെ ദുആകളിൽ എനിക്കും, ഫാത്തിമക്കും, എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം എന്ന് ഈ വിനീതൻ അപേക്ഷിക്കുന്നു.
    മോൾ ഈ വരുന്ന june 13 നു മെഡിക്കൽ എൻട്രൻസ് കോച്ചിങ്നു വേണ്ടി പാലാ brilliant നിന്ന് പഠിക്കുവാൻ വേണ്ടി പോകുകയാണ്. നല്ല മാർക്കോട് കൂടി NEET അടുത്ത വർഷം പാസ്സാകുവാനും ഖുർആൻ ആയിട്ടുള്ള ഈ ബന്ധം എന്നും നിലനിർത്തി തരുവാനും ദുആ ഉൾപെടുത്തുവാൻ മറക്കരുതേ 🤲🤝.♥️

    • @abdhullaabdhu7161
      @abdhullaabdhu7161 15 дней назад

      NINGHAL.OOTHUNNA.KAaRIYAM.LOOKAREY.ARIYI.KENDHA.KARIYAM.ILLA.

    • @achapubavikara247
      @achapubavikara247 9 дней назад

      ഭാഗ്യം ചെയ്ത മാതാപിതാക്കൾ 😍😍

  • @Halaalhenna4184
    @Halaalhenna4184 Год назад +5

    Masha allah

  • @a.s7579
    @a.s7579 Год назад +1

    Masha Allah❤🤲🤲🤲

  • @sabinassabu6481
    @sabinassabu6481 Год назад

    Mashallah 🤲

  • @shameemarahoof8560
    @shameemarahoof8560 Год назад

    ماشاء الله

  • @mohammedrafeeq325
    @mohammedrafeeq325 Год назад +2

  • @abdulla1281
    @abdulla1281 Год назад +1

    മാഷാഅല്ലാഹ്‌,

  • @malabarkunjan5252
    @malabarkunjan5252 Год назад

    🎉❤❤🎉

  • @FaisalFaisal-qj8it
    @FaisalFaisal-qj8it Год назад

    ❤❤❤

  • @anuanshid3954
    @anuanshid3954 Год назад

    ,😘😘😘😘💚👍

  • @hashimazhari407
    @hashimazhari407 Год назад

    1:06

  • @minumonu937
    @minumonu937 20 дней назад

    ഇവർ ചിലപ്പോൾ ദീനിന്റെയും ദീനീപ്രവർത്തകരുടെയും ആശീർവാദകരായി ചമയും. അതുകൊണ്ട് മുസ്‌ലിംകളുമായി സംസാരിക്കാനിടയാകുമ്പോൾ അവർ മുസ്‌ലിംകളുടെ വീക്ഷണങ്ങൾ സമ്മതിക്കുകയും വിശ്വാസം അവകാശപ്പെടുകയും ചെയ്യുന്നു. മുസ്‌ലിംകൾ സത്യമാർഗത്തിൽ അനുഷ്‌ഠിക്കുന്ന ത്യാഗപരിശ്രമങ്ങളെ പ്രകീർത്തിക്കുകയും ചെയ്യുന്നു. ഇത് അവസരവാദമാണ്. വിശുദ്ധ ഖുർആൻ മറ്റൊരിടത്ത് സൂറത്തുന്നിസാഇലെ 141- ആം സൂക്തത്തിൽ കപടവിശ്വാസികളുടെ ഈ കച്ചവട മനഃസ്ഥിതിയെ ഇപ്രകാരം വിവരിച്ചിരിക്കുന്നു:

  • @Kunnuman
    @Kunnuman 17 дней назад

    Taganmmar. Clin. Shev. Chyumo. Addin. Jjagale. Kalilul. Buharitagal. Kadalundi. Badarusadat. Lokkam. Ahgikaricha. Tagals. Kabila

  • @aliahammed3678
    @aliahammed3678 Год назад

    Masha Allah

  • @Shareef-wk8ow
    @Shareef-wk8ow Год назад

    ❤❤❤

  • @younismvyounu4783
    @younismvyounu4783 Год назад

    ❤️

  • @minumonu937
    @minumonu937 20 дней назад

    ഇവർ ചിലപ്പോൾ ദീനിന്റെയും ദീനീപ്രവർത്തകരുടെയും ആശീർവാദകരായി ചമയും. അതുകൊണ്ട് മുസ്‌ലിംകളുമായി സംസാരിക്കാനിടയാകുമ്പോൾ അവർ മുസ്‌ലിംകളുടെ വീക്ഷണങ്ങൾ സമ്മതിക്കുകയും വിശ്വാസം അവകാശപ്പെടുകയും ചെയ്യുന്നു. മുസ്‌ലിംകൾ സത്യമാർഗത്തിൽ അനുഷ്‌ഠിക്കുന്ന ത്യാഗപരിശ്രമങ്ങളെ പ്രകീർത്തിക്കുകയും ചെയ്യുന്നു. ഇത് അവസരവാദമാണ്. വിശുദ്ധ ഖുർആൻ മറ്റൊരിടത്ത് സൂറത്തുന്നിസാഇലെ 141- ആം സൂക്തത്തിൽ കപടവിശ്വാസികളുടെ ഈ കച്ചവട മനഃസ്ഥിതിയെ ഇപ്രകാരം വിവരിച്ചിരിക്കുന്നു:

  • @FazilTnfasu
    @FazilTnfasu 17 дней назад

    Masha allah

  • @muhammedathavulla1846
    @muhammedathavulla1846 10 месяцев назад

    ❤❤