വീണ്ടും വന്നു ഒരു ചെറിയ വീഡിയോ 😊salu kitchen Valapuram 😎

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 38

  • @RealmeService-b9e
    @RealmeService-b9e День назад +6

    വല്ലിമ്മാനെ കൂട്ടണ്ട എന്ന് പറഞ്ഞ ഷാനു ന് ഇരിക്കട്ടെ ഒരു ലൈക്‌

  • @ShahadiyaShareef-wk2nz
    @ShahadiyaShareef-wk2nz День назад +8

    വെല്ലുമ്മാനെ കൂട്ടണ്ട പറഞ്ഞ ഷാനു ന്റെ മനസ്സ് 👏👏 വെല്ലുമ്മ സ്ക്രീൻ വന്നപ്പോ കാണാതാക്കിയ ആ മനസ്സ് മാത്രം മതി 😍👏

  • @arunkumarmc3924
    @arunkumarmc3924 День назад +2

    നിങ്ങടെ ഈ സൗഹൃദം ജീവിതകാലം മൊത്തം നിലനിൽക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു❤❤❤

  • @muhammedriju3580
    @muhammedriju3580 7 часов назад

    നിങ്ങൾ പോയത് എന്റെ അമ്മായിടെ മക്കൾ സജിനത്താ ❤

  • @jimbrucook4783
    @jimbrucook4783 День назад +1

    🥰🥰🥰 സബ്സ്ക്രൈബ് ചെയ്തു അടിപൊളി

  • @YADUKRISHNA6
    @YADUKRISHNA6 19 часов назад

    ❤️❤️❤️

  • @FalahK-zf4xl
    @FalahK-zf4xl День назад

    Nallakuttiyattoooo

  • @RealmeService-b9e
    @RealmeService-b9e 14 часов назад

    ഷാനു lover ഉണ്ടോ? പ്റിപ്ലൈ

  • @RabiNoushu
    @RabiNoushu День назад

    😍👍🏻

  • @RealmeService-b9e
    @RealmeService-b9e День назад +14

    സലു കാരണം ഷാനു, നിസാർ, മുർഷി മോൻ ഒക്കെ ഫേമസ് ആയി. ഞാനൊക്കെ ഇപ്പോഴാ ഇവരെ അറിയുന്നത്. കാരണം എനിക്ക് വ്ലോഗ് കാണുന്നത് ഇഷ്ടം ഇല്ല. അതോണ്ട് ഞാൻ കാണാറില്ല. സലു ന്റെ ത് ആയതോണ്ട് കാണുകയാ. അങ്ങനെ യാ ഇവരൊക്കെ ഞാൻ അറിഞ്ഞത്

  • @umarulfaruqcr7617
    @umarulfaruqcr7617 18 часов назад

    സലു ജയലലിത ❤❤❤

  • @ShabanaFiros
    @ShabanaFiros День назад +4

    നഷ്ടം അവർക്ക് മാത്രം ആണെന്ന് അറിഞ്ഞിട്ടും. ഷാനു നിസാർ കാണിക്കുന്ന ഈ ആത്മാർത്ഥ 👌

  • @ShaheeraNoufal-ut4di
    @ShaheeraNoufal-ut4di День назад

    😍🥰🥰🥰🥰🥰

  • @fathimasmavlog3975
    @fathimasmavlog3975 17 часов назад

    ഷാനു വന്നതിലും കണ്ടതിലും ഒരു പാട് സന്തോഷം കാര്യമായി ഞങ്ങടെ നാട്ടിലെ ഭക്ഷണങ്ങൾ ഒന്നും തരാൻ പറ്റാത്തതിൽ പ്രയാസം ഉണ്ട്❤❤

    • @ShameerShanuOfficial
      @ShameerShanuOfficial  15 часов назад

      ഇത് തന്നെ ഒരുപാട് സന്തോഷം ഉണ്ട്. ❤️

  • @RahilaSherin-gr5co
    @RahilaSherin-gr5co День назад +1

    ഷാനു നിസാർ സലി നല്ല കമ്പോ ഇത് ഇനിയും തുടരണം 😍👌

  • @MisiriyagafoorEk
    @MisiriyagafoorEk День назад

    ❤❤❤❤❤

  • @Rayyan-bw8pd
    @Rayyan-bw8pd День назад

    👍👍

  • @ShamnaShamna-di8bo
    @ShamnaShamna-di8bo День назад +1

    ഷാനു നെ എല്ലാർക്കും ഒരുപാട് ഇഷ്ടാണ് ആ ഇത്ത പറയുന്നത് കേട്ടോ ഭക്ഷണം കഴിച്ചു കുറച്ചു കഴിഞ്ഞു പോകാം എന്ന്. സജിത്തടെ ആ മനസ്സ് 👏😍

  • @JaseenaA-d8g
    @JaseenaA-d8g День назад

    👍🏼👍🏼👍🏼

  • @adwaithpr0ductions93
    @adwaithpr0ductions93 День назад

  • @Shajaspk
    @Shajaspk День назад

    Shameer അടിപൊളി 👍👍👍👍

  • @nishansvlog8665
    @nishansvlog8665 День назад +3

    Shanuu🥰🥰🥰🥰

  • @AdhilaSherin-st5mg
    @AdhilaSherin-st5mg День назад +1

    Hi shanu❤

  • @kccraftbyfinu9402
    @kccraftbyfinu9402 День назад

    👍🏻

  • @FalahK-zf4xl
    @FalahK-zf4xl День назад

    Monusishtaayittooo

  • @Jumailath-z7i
    @Jumailath-z7i День назад +4

    Sanu വാങ്ങി പോകല്ലേ മോതിരം 😅😅😅😅 പണി കിട്ടും

  • @YADUKRISHNA6
    @YADUKRISHNA6 19 часов назад

    നിങ്ങൾ include ആയാൽ ഒന്നുല്ല ഷമീർ ഷാനു. മഞ്ഞ കണ്ണോണ്ട് നോക്കിയാൽ ഒക്കെ മഞ്ഞ ആയെ കാണു

  • @ShahidhaMahamood-j3d
    @ShahidhaMahamood-j3d День назад

    👍👍👍👍

  • @AdilvsnaAdiladiddd
    @AdilvsnaAdiladiddd День назад

    👍🏻