എനിക്കൊപ്പം ഉണ്ടെങ്കിൽ താങ്കളെ ബഹിരാകാശത്തെ മുഖ്യമന്ത്രി ആക്കാൻ പറ്റില്ലല്ലോ, ഞാൻ അടക്കം വരുന്ന കോൺഗ്രസ് പ്രവര്ത്തകര് വിഡി സതീശൻ്റെ നേതൃ മികവ് കണ്ടതാണ്, ഞങ്ങൾ പ്രവർത്തകരും അനുഭാവികളും ഐക്യകന്ധമായി സതീഷനോപ്പമാണ്. ദിനം ദിനം താങ്കൾ സ്വയം പരിഹാസ്യനാവുകയാണ്.
ഇതൊക്കെ എന്തിനാ രമേഷ് ജി ഇപ്പം പറയുന്നത്? ഇത് കാണുമ്പോൾ കോൺഗ്രസുകാർക്ക് മനസ്സിലാകുന്നത് ഒരു മുഴം മുമ്പേ എറിഞ്ഞ് വെടക്കാക്കി തനിക്കാക്കുന്നു എന്നാണ്, എന്തായാലും ഒരു കാര്യം ഉറപ്പിച്ചു രമേശ് ജി മുഖ്യമന്ത്രി ആകില്ല, നിങ്ങൾ മുഖാന്തരം കോൺഗ്രസിന് അധികാരം കിട്ടുമോ എന്ന് സംശയമാണ്
കുഞ്ഞാലികുട്ടി അടുത്ത മുഖ്യമന്ത്രി… 💚
Leauge കോൺഗ്രസിന്റെ കൂടെ അല്ലേ. പിന്നെന്താ താങ്കൾക്കൊപ്പം എന്ന് പറയുന്നത്.
Vd Satheeshan❤❤❤
Sanghishen showfi vyajan mooji
Vd ❤
വീഡിസതീശൻ ❤❤❤❤
എനിക്കൊപ്പം ഉണ്ടെങ്കിൽ താങ്കളെ ബഹിരാകാശത്തെ മുഖ്യമന്ത്രി ആക്കാൻ പറ്റില്ലല്ലോ, ഞാൻ അടക്കം വരുന്ന കോൺഗ്രസ് പ്രവര്ത്തകര് വിഡി സതീശൻ്റെ നേതൃ മികവ് കണ്ടതാണ്, ഞങ്ങൾ പ്രവർത്തകരും അനുഭാവികളും ഐക്യകന്ധമായി സതീഷനോപ്പമാണ്. ദിനം ദിനം താങ്കൾ സ്വയം പരിഹാസ്യനാവുകയാണ്.
Eyal konduvana kore aropanangal thelinju pakshe sangheshan varum unda ella vedi
ചെന്നി തല ഒരു മുഴം മുന്നേ പണി തുടങ്ങി 😂
🔥🔥🔥
എനിക്കൊപ്പം എന്ന് പറയുന്നത് ആണ് ചെന്നിത്തല യാ പ്രശ്നം. കോൺഗ്രസ് ഉണ്ടെങ്കിലേ നീ യുള്ളൂ
❤
ഈ പോക്കും പ്രസംഗങ്ങളം.ഒക്കെ സതിശനെ ചവിട്ടി തേക്കാൻ ആണ്
VD satheeshan❤❤❤❤
❤❤❤❤
ചത്ത് ചത്ത് ചത്ത് 😅
സെക്ഷൻ അല്ല സെഷൻ
ചെന്നി മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ടാൽ മതി...
Rc ❤️❤️
ലീഗ് താങ്കൾക്കൊപ്പം അല്ല കോൺഗ്രസിനോടൊപ്പമാണ് കോൺഗ്രസ് ഉണ്ടെങ്കിൽ താങ്കൾ ഉള്ളൂ..... ലീഗിനെ എത്ര പൊക്കി പറഞ്ഞാലും ലീഗിന് ഒരു നിലപാടുണ്ട്....
Enda muri de nelapad 😂😂
League chennithala oppam any
Section അല്ല സെഷൻ അല്ലേ
ലീഗ് താങ്കൾക്ക് ഒപ്പം എന്നല്ല പറയേണ്ടിയിരുന്നത് പകരം ലീഗ് UDF ലെ പ്രഥാന ഘടക കക്ഷി എന്നാണ്
മുഖ്യ മന്ത്ര ?. ആക്കാൻ യോഗ്യത. രമേശ് ചെന്നിതല തന്നെ
ഹോ ഭയങ്കരം😅😅😅😅😅😅😅
ലീഗും ചെന്നിത്തലയും കൂടി ഇനിയും തോൽപ്പിക്കുമോ
Sathesan out 😄😄
ഇതൊക്കെ എന്തിനാ രമേഷ് ജി ഇപ്പം പറയുന്നത്? ഇത് കാണുമ്പോൾ കോൺഗ്രസുകാർക്ക് മനസ്സിലാകുന്നത് ഒരു മുഴം മുമ്പേ എറിഞ്ഞ് വെടക്കാക്കി തനിക്കാക്കുന്നു എന്നാണ്, എന്തായാലും ഒരു കാര്യം ഉറപ്പിച്ചു രമേശ് ജി മുഖ്യമന്ത്രി ആകില്ല, നിങ്ങൾ മുഖാന്തരം കോൺഗ്രസിന് അധികാരം കിട്ടുമോ എന്ന് സംശയമാണ്
😂😂😂
Tankalkopamalla congressinoppam
3ആമതും പിണറായി തന്നെ വരാനാണ് സാധ്യത കാരണം ജമാഅത്തെ ഇസ്ലാമി ലീഗ് കൂട്ടുകെട്ട് വലിയ ചർച്ച ആവും തിരഞ്ഞെടുപ്പിൽ
.😂
പാവം. വയറ്റിപ്പിഴപ്പിന് വേണ്ടി ഒരുത്തൻ നടത്തുന്ന യാചന
Chennitthala CM aayal athode UDF theerum
Congressin oru pratheeksha vannathayirunnu evan nss puthran ath kalayumo
Evamarude oru avastha alojikanm 2026 oriklm congress varela enitum Cm vendi malsaram
രമേശാ നീ അതികം കൊണക്കണ്ട അഞ്ചാം മന്ത്രി വിവാദത്തിൽ നിന്റെ തനി നിറം കണ്ടതാണ്