മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ മുഖം വിടരും പുഞ്ചിരികളേകീ മധുരമായി പാടൂ നീ മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ ഒന്നു ചേരും നാൾ വരും ഓമനിക്കാനൊരു പുഷ്പവുമായി കൺ മുന്നിൽ നീ പൊൻതാരകം കാലം കസവിടും കനവിൻ തീരങ്ങളിൽ കുയിലായി ഞാനും പാടും പ്രണയ ഗീതം മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ നീലാകാശത്തിൽ നക്ഷത്രങ്ങളൊരുങ്ങും നിലാവിൽ നിറമാലകളായി ഇവിടെ വസന്തമൊരുങ്ങും ഈ തീരം വർണങ്ങളണിയും മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ മുഖം വിടരും പുഞ്ചിരികളേകീ മധുരമായി പാടൂ നീ
മാമരം കാക്കും പക്ഷിയുടെ ഗീതം
മലകളിൽ മുഴങ്ങീ സ്വപ്നമായി
മോഹത്തിൻ നിലാവിൽ
മനസുണർത്തീ സംഗീതതാളം
ഒരിക്കൽ വിടർന്നാൽ പൊഴിയും വരെ
ഓമനിക്കാനൊരു പുതുപുഷ്പം
ഓർമയിൽ വസന്തമായി(മാമരം...)
അപ്സരസിൻ ലാവണ്യ പ്രഭയിൽ
അഭിനിവേശമെഴും മനസുമായി ഞാൻ
ഈണങ്ങൾ നിൻ ചുണ്ടിൽ
ഈരടികളെൻ നയനങ്ങൾ പാടി
ഇന്ദ്രധനുസുണർന്നു (മാമരം...)
😊😊
Very soothing vocals🥰Evlin and Sir. Beautiful Composition. 👌👌
Jeevaamshamai thaane nee enni🎵
കൊള്ളാലോ പാട്ട്
മിഴികളിലെഴുതിയ സ്വപ്നമായി
മോഹമായി താളമായി നീയോരുങ്ങീ
മുഖം വിടരും പുഞ്ചിരികളേകീ
മധുരമായി പാടൂ നീ
മിഴികളിലെഴുതിയ സ്വപ്നമായി
മോഹമായി താളമായി നീയോരുങ്ങീ
ഒന്നു ചേരും നാൾ വരും
ഓമനിക്കാനൊരു പുഷ്പവുമായി
കൺ മുന്നിൽ നീ പൊൻതാരകം
കാലം കസവിടും കനവിൻ തീരങ്ങളിൽ
കുയിലായി ഞാനും പാടും പ്രണയ ഗീതം
മിഴികളിലെഴുതിയ സ്വപ്നമായി
മോഹമായി താളമായി നീയോരുങ്ങീ
നീലാകാശത്തിൽ നക്ഷത്രങ്ങളൊരുങ്ങും
നിലാവിൽ നിറമാലകളായി
ഇവിടെ വസന്തമൊരുങ്ങും
ഈ തീരം വർണങ്ങളണിയും
മിഴികളിലെഴുതിയ സ്വപ്നമായി
മോഹമായി താളമായി നീയോരുങ്ങീ
മുഖം വിടരും പുഞ്ചിരികളേകീ
മധുരമായി പാടൂ നീ
Love😘😘😘songs ❤️❤️❤️
❤️❤️adipoli ❤️
വസന്തം വിരുന്നു വന്നൊരു നാളിൽ
വാസന്ത സുഗന്ധമായി പറന്നിറങ്ങി
പനിനീർ പൂ പോലൊരു സുന്ദരി
പൂക്കാലത്തിൻ ദേവതയായി
(വസന്തം വിരുന്നു...)
പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും
പിരിയാതെയവളെൻ കൂട്ടുകാരിയായി
മോഹം പൂക്കും നിമിഷങ്ങളിൽ
മുത്തായി പൊഴിഞ്ഞു മനസിൽ ദാഹം
പൂത്തുലയും പൊന്നോർമകളായി
(വസന്തം വിരുന്നു....)
മായാനടനമെൻ മനസിലാടി നീ
മാൻപേട പോൽ ചമഞ്ഞു നിന്നു
മരം കോച്ചും മഞ്ഞിൻ കുളിരിൽ
മാനം പെയ്യും മാധവ സന്ധ്യകളിൽ
മുഖത്തോടു മുഖം നോക്കി നാമിരുന്നു
(വസന്തം വിരുന്നു...)
Ashoosho ❤️
Ok, good
Nice songs
❤
30:16 ethu cinema annu?
Theevandi
❤❤❤❤😂😂😂😂😂😊😊
My santa
❤😂❤😂
Ozhukan ullile then mathi. Which film?
Kakshi amminippilla
😊😅😊😊😊😊😊😊😊😊😊😊😊
🔥🔥🥰🥰🤍❤️🤍❤️
Nic 🤍🤍🤍
Kunju olangal wichi movie
രണം
Upload BTS songs
Haaaa epo tharatta
Listen to Malayalam songs otherwise never open this site ....
Yes
Funda Behind the scene aano😅😅
Malayala songs only
BTS👎👎👎
Who are u
You know BTS
BTS is amazing kpop band
Super song
Adipoli pattugal
Supper
🎉❤❤❤❤❤🎉❤
❤❤
Nice song ♥️♥️