how to delete or clear chat facebook messenger

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 92

  • @sangeethasanguz9491
    @sangeethasanguz9491 4 года назад +4

    Nammalu kalayaan udeshikkunna avaruda history el ninnum conversion kalayaan pattumo?

  • @vijayanmnmundoli1516
    @vijayanmnmundoli1516 2 года назад

    ഇപ്പോഴാണ് ഈ ടിപ്പ് മനസ്സിലായത്🙏 നന്ദി👌

  • @hussainkunjumuhammed1267
    @hussainkunjumuhammed1267 5 лет назад +5

    അതിനേക്കാളും എളുപ്പത്തിൽ ചെയ്യാവുന്ന ഒരു പണിയാണ് ആ വ്യക്തിയുടെ conversation ഞെക്കിപ്പിടിക്കുക അപ്പോൾ Delete conversation വരും അത് delete ചെയ്താൽ മൊത്തം പോകുന്നതാണ്

    • @vijeeshmusic3384
      @vijeeshmusic3384 2 года назад

      അതെ 👍🏻😄

    • @Prabitha-oe2ue
      @Prabitha-oe2ue 3 месяца назад

      Opposite ഉള്ള ആളുടെ delete ആകുമോ

  • @FAISALKAFAISALKA-vh9ee
    @FAISALKAFAISALKA-vh9ee Год назад +1

    ഇതിൽ നമ്മൾ അയച്ചത് ഡിലീറ്റു for everyone ആക്കാൻ പറ്റുമോ

  • @gokulnath2934
    @gokulnath2934 4 года назад +4

    Sir ഇപ്പൊ നമ്മൾ ഒരുപാടു ആളുകളോട് ചാറ്റ് ചെയ്തു ആ ആളുകളെ എല്ലാം select ചെയ്തിട്ട് എല്ലാം ആളുകളെ ഒന്നിച്ചു ചാറ്റ് delete എങ്ങനെ ചെയ്യും ഒന്ന് പറയുവോ sir

  • @anugraha777
    @anugraha777 Год назад

    Nice information

  • @trivandrumlife8118
    @trivandrumlife8118 Год назад +1

    ഇങ്ങനെ ചെയ്താൽ രണ്ടുപേർക്കും മെസ്സേജ് ഡിലീറ്റ് ആകുമോ

  • @nimisha9934
    @nimisha9934 3 года назад

    Chetta ingali marana mass aatto

  • @ammaspecials1587
    @ammaspecials1587 2 года назад

    നല്ല ഉപകാരം ഉള്ള വീഡിയോ

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 года назад

    Muthe super

  • @haneefakunhippally1274
    @haneefakunhippally1274 6 лет назад +2

    Good information 👍👍👍

  • @neethuneethu1692
    @neethuneethu1692 3 года назад +1

    Clear chat adocha sesham search buten clik cheyumbol thazhe varunna names delet adikan nthakkum

  • @manjithkumar9478
    @manjithkumar9478 2 года назад

    Super....

  • @asyourclassmate2512
    @asyourclassmate2512 2 года назад +1

    both side delete avumo

  • @anands7088
    @anands7088 2 года назад

    Ellam mseggukl orumich dlt akkunnth engna.? Avra phnil ninnum ath unsnd akanm

  • @Chikku7316
    @Chikku7316 8 месяцев назад +1

    Ithu matte phone pokumo message okke

  • @LOVEFORALL8273
    @LOVEFORALL8273 3 года назад +8

    മെസ്സേജ് മൊത്തം ഡിലീറ്റ് ആക്കി കളയാൻ എന്തങ്കിലും ഐഡിയ ഉണ്ടോ മാഷേ

  • @anuanu1678
    @anuanu1678 2 года назад

    Restore cheyyan pattumo

  • @Meenu_Anamikaah
    @Meenu_Anamikaah 3 года назад

    Thank you എനിക്ക് use full aayi🙏🙏

  • @itsmeachu1741
    @itsmeachu1741 3 года назад

    ചേട്ടാ...
    Messenger ഇൽ നമ്മൾ വേറെ ഒരു ആൾക്ക് അയച്ചു കൊടുത്ത ഫോട്ടോ dlt ആക്കാൻ എന്താ cheyya. മൊത്തം ഫോട്ടോ dlt ആക്കണ്ട, വേണ്ടത് മാത്രം വച്ചിട്ട് വേണ്ടാത്തത് dlt ആക്കുന്നത് എങ്ങനെയാ...

  • @rinucv5807
    @rinucv5807 4 года назад +4

    Full message delete aakan enthelum vazhi undo

  • @ashp706
    @ashp706 5 лет назад +1

    വളരെ ഉപകാരം നന്ദി

  • @viswanathancr2801
    @viswanathancr2801 2 года назад

    good video

  • @chummiabudhabi9193
    @chummiabudhabi9193 5 лет назад +2

    Hi sir.. നമ്മൾ. അയച്ച മെസ്സേജ് അവരുടെ chat. history. യിൽ. നിന്നും നമുക്ക് delete ചെയ്യാൻ കഴിയുമോ?

  • @രാജാവ്-ട8ഫ
    @രാജാവ്-ട8ഫ 4 года назад +2

    ഡിലീറ്റ് ആക്കിയ msg വേറെ ആൾക്ക് എടുക്കാൻ പറ്റുമോ

  • @kaleshremanan5728
    @kaleshremanan5728 5 лет назад

    ഹായ്... നമ്മൾ അയച്ച മെസ്സേജ് ഫേസ്ബുക് (മെസ്സഞ്ചർ) അവരുടെ സെർവറിൽ എത്രനാൾ സൂക്ഷിക്കും....നമ്മൾ ഡിലീറ്റ് ചെയ്താൽ ആർകെങ്കിലും ആക്‌സസ് ചെയ്യാൻ പറ്റുമോ.....?

  • @FaizalahammedFaizi
    @FaizalahammedFaizi 3 месяца назад

    ബ്ലോക്ക് ആക്കി ഡിലീറ്റ് ആക്കി.. അത് എങ്ങനെ ഓപ്പൺ.. അത് ഒന്ന് ചെയ്യണം plz🫂

  • @alizyn4881
    @alizyn4881 5 лет назад +5

    All condacts message egne ottadik drleted cheyym

  • @reshmaachu6019
    @reshmaachu6019 4 года назад +4

    Both chat delete cheiyunath engane

  • @hashimhashi2510
    @hashimhashi2510 5 лет назад +1

    ഇക്ക വാട്സാപ്പിലെ എല്ലാ മെസ്സേജും എങനെ തിരിച്ചു കിട്ടാത്ത വിധം ഡിലീറ്റ് ആക്കും. ഒരുപാട് പേരുടെ ആവശ്യമാണ് ഒന്ന് വീഡിയോ ചെയ്യു pls...

  • @sreejiths8624
    @sreejiths8624 4 года назад

    Share chat കുറിച്ച് ഒരു വിഡിയോ ചെയ്യുമൊ share chat രണ്ട് അകോണ്ട് ഉള്ളവർവരക്ക് ഒരു അകോണ്ട് ഡിലീറ്റ്‌ ചെയ്യ്ത് കളയണം എങ്ങനെ ചെയ്യും എനിക്ക് രണ്ട് അകൊണ്ട് ഉണ്ട് ഒരു അകോണ്ട് എങ്ങനെ ഡിലിറ്റ് ചെയ്യ്ത് കളയും ഒന്ന് പറഞ്ഞു തരുമൊ ചേട്ട

  • @faisalkuwait6243
    @faisalkuwait6243 2 года назад

    മെസ്സേഞ്ചർ ബ്ലോക്ക്‌ ആയി ഓപ്പൺ ആകുന്നില്ല ഓപ്പൺ ആക്കാൻ ഇനി ചെയ്യണം

  • @kappanmoideen9320
    @kappanmoideen9320 5 лет назад +3

    Good messege

  • @shadhivlogs
    @shadhivlogs Год назад

    Cliyerchat adikkumpol star itt adikkunnath anghanay

  • @siddharthnair8313
    @siddharthnair8313 4 года назад

    Athayathu nammudeyum pinne ayaludeyum randu perudeyum delete aavilye?

  • @panchajanyam2477
    @panchajanyam2477 3 года назад

    ഈ മെസ്സേജ് നമുക്ക് വേണ്ടത് ഡെലീറ്റ് ചെയ്യാൻ പറ്റില്ലേ ഇക്കാ plz rlpy, ഒന്നിനും ഒരു മറുപടിയും തരുന്നില്ലല്ലോ ഇക്കാ

  • @nidheeshnithi9424
    @nidheeshnithi9424 5 лет назад +2

    Chetta recover cheyyan pattumo pls replay me

  • @linindas509
    @linindas509 5 лет назад +2

    Suppar chatta yanikk ethu ariyathillayirunnu thanks

  • @sadakkathkodiyeri1289
    @sadakkathkodiyeri1289 9 месяцев назад

    🥰🥰👌

  • @ShameeMdr-mj9px
    @ShameeMdr-mj9px 8 месяцев назад

    സെലക്കറ് ചെയിതു ഡിലീറ്റ് ചെയ്യാവോ

  • @vimalk7431
    @vimalk7431 2 года назад

    ഇങ്ങളെ നമ്മുക്ക് പെരുത്ത ഇഷ്ട്ട എല്ലാം കാര്യങ്ങളും വിശതികരിച്ചു പറയുന്നു... 😊

  • @abidhaanas4102
    @abidhaanas4102 4 месяца назад

    Athoru mattedathe deleting aayipoyi

  • @ambilyputhuparambil2965
    @ambilyputhuparambil2965 3 года назад

    Green hart emoji യുടെ ടിപ്സ് പറയാമോ .....

  • @dijogeorge6912
    @dijogeorge6912 5 месяцев назад

    👍

  • @sidheeqthirurkad1057
    @sidheeqthirurkad1057 5 лет назад +2

    ഇങ്ങനെയൊന്നും ചെയ്യേണ്ട ആവശ്യമില്ല പേരിൽ പ്രസ്സ് ചെയ്തുപിടിച്ചാൽ ഡിലീറ്റ് ഓപ്ഷൻ വരും അതിൽ ടച്ച്ചെയ്തും ഡിലീറ്റ് ചെയ്യാം.

    • @ramziyapramziyap3023
      @ramziyapramziyap3023 4 года назад

      clear aavunnilla

    • @maneeshavarghese8476
      @maneeshavarghese8476 3 года назад

      Njan oru karyam chodhikkatte... Nammal ingane nammudw account il ninnum clear chat adichal nammude phonil ninnu mathramalle athu poku.. avarude chat il athu kanikkille???..
      Avarude chatilum kanikkathe irikunna valla optionum undo???

  • @nizamrak2699
    @nizamrak2699 4 года назад

    Hai ,massangeril,massage ayakkunnavarude,call,picture front screenil varathirikkan antha vazhi? Ple

  • @sreejithpk165
    @sreejithpk165 2 года назад

    മേപ്പയൂര് ഭാഗത്ത് ഉണ്ടാകും ഇ ഓപ്ഷൻ അറിയാത്തവർ

  • @farhadhamsa6690
    @farhadhamsa6690 4 года назад +1

    രണ്ട് ആളുടെയും messengeilനിന്ന് delete ആകുമോ?

    • @bharathsankar2102
      @bharathsankar2102 3 года назад

      ഇതിന്റെ answer ആരെങ്കിലും അറിയാമോ

  • @muhammednasim1273
    @muhammednasim1273 4 года назад

    Thanks ilkaaa

  • @malayalam911
    @malayalam911 4 года назад

    Sir: എന്റെ imo യിൽ ഞാൻ അയച്ച ഒരു മെസേജ് ഞാൻ തന്നെ ഡിലീറ്റ് ചെയ്തു. അത് എന്റെ imo യിൽ തന്നെ തിരിച്ചെടുക്കാൻ വല്ല മാർഗവും ഉണ്ടോ..

  • @sadakpm8442
    @sadakpm8442 Год назад

    ഐഫോണിൽ എങ്ങിനെയാ

  • @CLARKSZO
    @CLARKSZO 3 года назад

    Tnks bro

  • @ചിത്തുചിത്ര
    @ചിത്തുചിത്ര 3 года назад +1

    എനിക്ക് അറിയായിരുന്നു പക്ഷെ നിങ്ങളെ സംസാരം കേട്ടപ്പോൾ ലൈക്ക് ചെയ്യാതെ പോവാൻ പറ്റിയില്ല

  • @abdulazeez9862
    @abdulazeez9862 5 лет назад

    മുത്തു ബായ് ഫേസ്ബുക് ഇൽ കുറേ ആൾക്ക് ഒന്നായി മെസ്സേജ്‌ അയക്കുവാൻ എന്തങ്കിലും ഓഫഷന് ഉണ്ടോ

  • @rishal_info
    @rishal_info 5 лет назад +1

    facebook ൽ എങ്ങനെയാണ് പേരു മാറ്റും?

    • @shinis1127
      @shinis1127 5 лет назад

      Sahad Rishal. C Facebook light enna app install cheyittitt fb name chanecheanpattum

  • @manojgopi4445
    @manojgopi4445 3 года назад

    Good👍🏿👍🏿👍🏿👍🏿

  • @abdulkareemk4491
    @abdulkareemk4491 2 года назад

    മെസഞ്ചർ ഗ്രൂപ്പ്‌ എങ്ങനെ ഒഴിവാക്കുക

  • @arunsreesree7760
    @arunsreesree7760 2 года назад

    👌👌👌👍👍👍👍

  • @rudomorudomolindia2686
    @rudomorudomolindia2686 4 года назад

    Messengeril നിന്ന് ഡിലീറ്റായ് പോയ മെസ്സേജ് എങ്ങനെ തിരിച്ചു എടുക്കാം

  • @vxkbminnu8669
    @vxkbminnu8669 4 года назад

    All contact ഒരുമിച്ചു clear ചെയ്യാൻ എന്താ മാർഗം

  • @asyourclassmate2512
    @asyourclassmate2512 4 года назад

    Good

  • @ajmalfaisal2961
    @ajmalfaisal2961 2 года назад

    നന്ദി 🙏

  • @babucvbabu7695
    @babucvbabu7695 3 года назад

    ഹലോ എനിക്ക് 2 മെസ്സഞ്ചർ ഉണ്ട് ഒന്ന് ഡിലീറ്റ് ചെയ്യുന്നത് എങ്ങിനെ ആണ്

  • @sasidharanbabu9213
    @sasidharanbabu9213 4 года назад

    ഇതു കാരണം ഫോൺ സ്പീഡ് കുറയുമോ മുത്തൂസ്‌ ഭായ്?

  • @ajithacharya3930
    @ajithacharya3930 4 года назад

    Iswra bhayangaram engne poyal ushravum arkum arinjudatha alle paranju tharumme

  • @binuvasudevan6338
    @binuvasudevan6338 6 лет назад +1

    Pokunnillallo agana chaithettu

  • @sanfasalamskm1355
    @sanfasalamskm1355 4 года назад

    Tnx bro

  • @FATHIMATHOYBA
    @FATHIMATHOYBA 4 года назад

    മൊത്തം എങ്ങിനെ ഡിലീറ്റ് ചെയ്യാൻ പറ്റുന്നെ

  • @monishkumar440
    @monishkumar440 5 лет назад

    Polichu bro

  • @shanibakp1989
    @shanibakp1989 3 года назад

    Da motham delte cheyyan eth cheyya

  • @sijilsubran5689
    @sijilsubran5689 11 месяцев назад

    ഒരു മാതിരി പൊട്ടൻ ആക്കരുത്

  • @ishalme2
    @ishalme2 2 месяца назад

    ഇത്രയും പണിയുണ്ടോ ഒന്ന് പ്രെസ്സ് ചെയ്തു delete ചെയ്താൽ പോരെ

  • @arathiks8013
    @arathiks8013 5 лет назад

    FB lite IL engane delete cheyyam Ella messegesum

  • @MdAli-mu9je
    @MdAli-mu9je 5 лет назад +1

    All Delete ചെയ്യാൻ പറ്റിയ മാർഗം പറ

  • @ponnunni5703
    @ponnunni5703 9 месяцев назад

    Msnacilayila dear rmuda cliysrchatedu🙏🙏🙏🙏🙏🙏🙏dayabayi🙏🙏🙏🙏👍plies🙏🙏🙏

  • @technical5725-u7u
    @technical5725-u7u 3 года назад +2

    Eth eallavarkkum ariya ner poda

  • @Tastywish46
    @Tastywish46 3 года назад

    Koppanu

  • @premadasan8810
    @premadasan8810 5 лет назад

    ഓർത്തിരുന്നത്