Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
ഈ പാട്ട് ഇഷ്ടമുളളവർ like ചെയ്യൂ.
Angu Vaana Konilu, Minni NinnorambilAmbilikalaykkullil, Chora Kaṇ Muyal Ing Neela Thuruthil, Neer Parappin NizhalidumAmbilikalaykkullil, Aama KunjanoAama Kurumbanannu, Nenchatthe Vettila ChellavumaayiThaane Valinju Keri, Thuruthil Engo Pathungiyallo Thara Koluthullora, Chelokkum Vettila ChellathiloBhoomiyappade Moodum, Athrayum Vettilayittu VeikkaanKunjilam Vaave, Katha Kettu MelleMizhi Poott Maarin, Choodil UrangUrang Ponne, Thalaaraathe OmalChiriyode Konji, Kaliyadi Valar ValarUrang Urang Urang
അങ്ങ് വാനക്കോണില് മിന്നി നിന്നൊരമ്പിളിഅമ്പിളിക്കലയ്ക്കുള്ളില് ചോരക്കൺ മുയൽഇങ്ങ് നീലത്തുരുത്തില് നീർപ്പരപ്പിൽ നിഴലിടുംഅമ്പിളിക്കലയ്ക്കുള്ളില് ആമക്കുഞ്ഞനോആമക്കുറുമ്പനന്ന് നെഞ്ചത്ത് വെറ്റിലച്ചെല്ലവുമായ്താനേ വലിഞ്ഞുകേറി ദൂരത്തിൽ എങ്ങോ പതുങ്ങിയല്ലോതാരക്കൊളുക്കുള്ളൊരാ ചേലൊക്കും വെറ്റിലച്ചെല്ലത്തിലോഭൂമിയപ്പാടെ മൂടും അത്രയും വെറ്റിലയിട്ടു വെയ്ക്കാം - കുഞ്ഞിളംവാവേ കഥ കേട്ട് മെല്ലെ മിഴിപൂട്ട് മാറിൻ ചൂടിൽ ഉറങ്ങ് .... ഉറങ്ങ് ...പൊന്നേ തളരാതേ ഓമൽച്ചിരിയോടേകൊഞ്ചി കളിയാടി വളര് ... വളര് ...ഉം ... ഉം ... ഉറങ്ങ് .... ഉറങ്ങ് ...ഉം ... ഉം ... ഉറങ്ങ് .... ഉറങ്ങ് ...ആ ... ഏ ....നീ നടന്നു പോകുമാ നീണ്ടുനീണ്ട പാതയിൽകൈവിരൽ പിടിക്കുവാൻ കൂടെയാരിനിആ ... ആ ...എതിരെ നിന്നതേതുമേ താനെയങ്ങു നീക്കുവാൻചാലു തീർത്തുമെത്തുമേ നീരൊഴുക്കുകൾതൊട്ടുതലോടിക്കൊണ്ട് കാറ്റില്ലേ നൊമ്പരം മാറ്റീടുവാൻആകാശനക്ഷത്രങ്ങൾ ദിക്കെല്ലാം തെറ്റാതെ കാട്ടിത്തരുംമൂടുന്നിരുട്ടകറ്റാൻ തീയെന്നും മുന്നിൽ തെളിഞ്ഞു വരുംനീയെന്ന വിത്തെടുത്ത് മണ്ണൊരു കാടാക്കി മാറ്റിത്തരും - കുഞ്ഞിളംവാവേ കഥ കേട്ട് മെല്ലെ മിഴിപൂട്ട് മാറിൻ ചൂടിൽ ഉറങ്ങ് .... ഉറങ്ങ് ...പൊന്നേ തളരാതേ ഓമൽച്ചിരിയോടേകൊഞ്ചി കളിയാടി വളര് ... വളര് ...ഉയർന്നു വാ ... ഉയർന്നു വാ ...തടകളെ നീ ഉടച്ചു വാഉയർന്നു വാ ... ഉയർന്നു വാ ...ഉലകിനെ നീ ജയിച്ചു വാ
❤
എൻ്റെ മോനേ ചുമ്മാ തീ ❤❤❤❤
Nice adipolii ❤😊
Thank you so much
Nice and beautiful song ❤🎉🎉 😅😊
🙏🙏🙏🙏🙏🙏🙏💖💖💖💖💖
Feelings🙌✨
THANKS ❤️❤️
That feeling wow ❤
THANKYOU 👍🏻🥰
Thank you So much Thank God
Thank you bro ❤
My favourite song
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉 thank you
Hoo my feelings❤
Thanks
hi
Wow mam
Feel good 🥹🥲🥲🥲😘
Nice..and thanks ❤
Ggyu
Good song❤
😍🥰🥰🥰😘
🎉
Sreevedh
Vera pattu tunda
😊❤
ഈ പാട്ട് ഇഷ്ടമുളളവർ like ചെയ്യൂ.
Angu Vaana Konilu, Minni Ninnorambil
Ambilikalaykkullil, Chora Kaṇ Muyal Ing Neela Thuruthil, Neer Parappin Nizhalidum
Ambilikalaykkullil, Aama Kunjano
Aama Kurumbanannu, Nenchatthe Vettila Chellavumaayi
Thaane Valinju Keri, Thuruthil Engo Pathungiyallo
Thara Koluthullora, Chelokkum Vettila Chellathilo
Bhoomiyappade Moodum, Athrayum Vettilayittu Veikkaan
Kunjilam Vaave, Katha Kettu Melle
Mizhi Poott Maarin, Choodil Urang
Urang Ponne, Thalaaraathe Omal
Chiriyode Konji, Kaliyadi Valar Valar
Urang Urang Urang
അങ്ങ് വാനക്കോണില് മിന്നി നിന്നൊരമ്പിളി
അമ്പിളിക്കലയ്ക്കുള്ളില് ചോരക്കൺ മുയൽ
ഇങ്ങ് നീലത്തുരുത്തില് നീർപ്പരപ്പിൽ നിഴലിടും
അമ്പിളിക്കലയ്ക്കുള്ളില് ആമക്കുഞ്ഞനോ
ആമക്കുറുമ്പനന്ന് നെഞ്ചത്ത് വെറ്റിലച്ചെല്ലവുമായ്
താനേ വലിഞ്ഞുകേറി ദൂരത്തിൽ എങ്ങോ പതുങ്ങിയല്ലോ
താരക്കൊളുക്കുള്ളൊരാ ചേലൊക്കും വെറ്റിലച്ചെല്ലത്തിലോ
ഭൂമിയപ്പാടെ മൂടും അത്രയും വെറ്റിലയിട്ടു വെയ്ക്കാം - കുഞ്ഞിളം
വാവേ കഥ കേട്ട് മെല്ലെ മിഴിപൂട്ട്
മാറിൻ ചൂടിൽ ഉറങ്ങ് .... ഉറങ്ങ് ...
പൊന്നേ തളരാതേ ഓമൽച്ചിരിയോടേ
കൊഞ്ചി കളിയാടി വളര് ... വളര് ...
ഉം ... ഉം ... ഉറങ്ങ് .... ഉറങ്ങ് ...
ഉം ... ഉം ... ഉറങ്ങ് .... ഉറങ്ങ് ...
ആ ... ഏ ....
നീ നടന്നു പോകുമാ നീണ്ടുനീണ്ട പാതയിൽ
കൈവിരൽ പിടിക്കുവാൻ കൂടെയാരിനി
ആ ... ആ ...
എതിരെ നിന്നതേതുമേ താനെയങ്ങു നീക്കുവാൻ
ചാലു തീർത്തുമെത്തുമേ നീരൊഴുക്കുകൾ
തൊട്ടുതലോടിക്കൊണ്ട് കാറ്റില്ലേ നൊമ്പരം മാറ്റീടുവാൻ
ആകാശനക്ഷത്രങ്ങൾ ദിക്കെല്ലാം തെറ്റാതെ കാട്ടിത്തരും
മൂടുന്നിരുട്ടകറ്റാൻ തീയെന്നും മുന്നിൽ തെളിഞ്ഞു വരും
നീയെന്ന വിത്തെടുത്ത് മണ്ണൊരു കാടാക്കി മാറ്റിത്തരും - കുഞ്ഞിളം
വാവേ കഥ കേട്ട് മെല്ലെ മിഴിപൂട്ട്
മാറിൻ ചൂടിൽ ഉറങ്ങ് .... ഉറങ്ങ് ...
പൊന്നേ തളരാതേ ഓമൽച്ചിരിയോടേ
കൊഞ്ചി കളിയാടി വളര് ... വളര് ...
ഉയർന്നു വാ ... ഉയർന്നു വാ ...
തടകളെ നീ ഉടച്ചു വാ
ഉയർന്നു വാ ... ഉയർന്നു വാ ...
ഉലകിനെ നീ ജയിച്ചു വാ
❤
എൻ്റെ മോനേ ചുമ്മാ തീ ❤❤❤❤
Nice adipolii ❤😊
Thank you so much
Nice and beautiful song ❤🎉🎉 😅😊
🙏🙏🙏🙏🙏🙏🙏💖💖💖💖💖
Feelings🙌✨
❤
THANKS ❤️❤️
That feeling wow ❤
THANKYOU 👍🏻🥰
Thank you So much
Thank God
Thank you bro ❤
My favourite song
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉 thank you
Hoo my feelings❤
Thanks
hi
Wow mam
Feel good 🥹🥲🥲🥲😘
Nice..and thanks ❤
Ggyu
Good song❤
😍🥰🥰🥰😘
❤
🎉
Sreevedh
Vera pattu tunda
😊❤
Thanks