മുസ്ല്യാർക്ക് മറുപടി! | മക്കയിലെ മുശ്‌രിക്കുകളുടെ വിശ്വാസം; സലഫികളുടെ പുതിയ കണ്ടുപിടുത്തമോ?!

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 63

  • @hyderali5769
    @hyderali5769 Год назад +25

    മുസ്ലിയാക്കന്മാർ ക്ലിപ്പ് അടർത്തിയെടുത്ത് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുമ്പോൾ പിന്നീട് അത് വിശദീകരിക്കുമ്പോൾ ഒരുപാട് പുതിയ ആളുകൾക്ക് സത്യം മനസ്സിലാക്കാൻ അത് ഉപകരിക്കാത്ത ഇരിക്കില്ല
    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @jamsheribnujamaludheen3008
    @jamsheribnujamaludheen3008 Год назад +6

    جزاكم الله خيرا...
    പരിഹാസമോ കളിയാക്കലോ ഇല്ലാത്ത നല്ല മറുപടി ....

  • @abdulnasir1846
    @abdulnasir1846 Год назад +14

    ,,ഉസ്താദെ ഈ മുസ്ലിയാക്കൻമാർക് അറിയാത്തതു കൊണ്ടല്ല അവർ മറച്ചുവെക്കുകയാണ് അവരുടെ ദുൻയാവിന് വേണ്ടി

  • @sidhikaamina1749
    @sidhikaamina1749 Год назад +3

    അല്ലാഹു താങ്കൾ പ്രവർത്തനങ്ങളെ ഇഹലോകത്തും പരലോകത്തും വിജയിപ്പിക്കും മാറകട്ടെ

  • @AbdullaBana
    @AbdullaBana Год назад +6

    بارك الله
    അല്ലാഹു ഇൽമിൽ ബർക്കത്ത് നൽകട്ടെ.

  • @aulsala9937
    @aulsala9937 Год назад +6

    ‏اللهم ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار❤

    • @siraj236
      @siraj236 Год назад

      Aameen yaa Rabbalaalameen 🤲🤲

    • @true2393
      @true2393 Год назад

      Aameen

    • @sahalajlatheef5021
      @sahalajlatheef5021 Год назад

      ​@@siraj236l😊p

    • @ashrafmoosamoosa7967
      @ashrafmoosamoosa7967 Год назад

      ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിച്ചു കിടക്കുന്നവരെ ഉണർത്താൻ കഴിയില്ല സമസ്തക്കാർക്ക് കാര്യം മനസ്സിലാവാതെ അല്ല അവർ അനുസരിക്കില്ല ഹിദായത്തു അള്ളാഹു നൽകട്ടെ

  • @shanuopticals5816
    @shanuopticals5816 Год назад +17

    അണികളെ നിലനിർത്താൻ എന്തൊക്കെയോ മറുപടിയുമായി വരുന്ന മുസ്ലിയാക്കന്മാരോട് പറയാനുള്ളത്. നിങ്ങൾ ഇനി എന്ത് പറഞ്ഞാലും ഞങ്ങൾ അള്ളാഹുവിനെ മാത്രമേ വിളിച്ച് ദുആ ചെയ്യൂ . ഒരു സങ്കടനയുമില്ല. പഠിച്ചത് സമസ്തയുടെ മദ്രസയിൽ മഹല്ലും അങ്ങനെ തന്നെ.

  • @AdnanAli-zm4zr
    @AdnanAli-zm4zr Год назад +2

    Allahumma Baarik

  • @SulfathShamsudeen-zp3vu
    @SulfathShamsudeen-zp3vu Год назад

    Mashaallah

  • @riyasriyas9075
    @riyasriyas9075 Год назад +4

    Supperrrrrrrrrrrrrrrrrrrrrrrrrrrrrr

  • @hakkimhakkim3004
    @hakkimhakkim3004 Год назад

    Ameen

  • @zubairpp
    @zubairpp Год назад +4

    الله أكبر
    എത്ര വ്യക്തമായാണ് താങ്കൾ പറയുന്നത്.
    പരലോകത്ത് രക്ഷപ്പെടണമെന്ന് ആഗ്രഹം ഉള്ളവരെ .... ദയവായി ഈ പ്രസംഗംമാത്രം ഒന്ന് മനസ്സിരുത്തി കേൾക്കുക; അല്ലാഹു ഹിദായത്ത് ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ രക്ഷപ്പടും ...

  • @parimovies9390
    @parimovies9390 Год назад

    ആമീൻ യറബ്ബൽ ആലമീൻ

  • @THUG560
    @THUG560 Год назад +3

    👍👍👍

  • @bushrahassan978
    @bushrahassan978 Год назад +1

    🔹Allahu Akbar 🔹▫️▫️▫️❤️

  • @ALAthariKerala
    @ALAthariKerala Год назад +2

    സുബ്ഹാനല്ലാഹ് എന്തരു മറുപടി
    Barakallah

  • @abdulazeezK-eu2nl
    @abdulazeezK-eu2nl Год назад

    Ithil scream record cheyyan pattunnillaallo
    Ente family il shirku cheyyunnavar und family group idan aanu screen record allow cheyyumoo

  • @kamarudheenatl4930
    @kamarudheenatl4930 Год назад

    وَاِنْ تَعْجَبْ فَعَجَبٌ قَوْلُهُمْ ءَاِذَا كُنَّا تُرٰبًا ءَاِنَّا لَفِیْ خَلْقٍ جَدِیْدٍ ؕ۬- اُولٰٓىِٕكَ الَّذِیْنَ كَفَرُوْا بِرَبِّهِمْ ۚ- وَاُولٰٓىِٕكَ الْاَغْلٰلُ فِیْۤ اَعْنَاقِهِمْ ۚ- وَاُولٰٓىِٕكَ اَصْحٰبُ النَّارِ ۚ- هُمْ فِیْهَا خٰلِدُوْنَ ۟
    നീ അത്ഭുതപ്പെടുന്നുവെങ്കില്‍ അവരുടെ ഈ വാക്കത്രെ അത്ഭുതകരമായിട്ടുള്ളത്‌. ഞങ്ങള്‍ മണ്ണായിക്കഴിഞ്ഞിട്ടോ? ഞങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യുമോ? അക്കൂട്ടരാണ് തങ്ങളുടെ രക്ഷിതാവില്‍ അവിശ്വസിച്ചവര്‍. അക്കൂട്ടരാണ് കഴുത്തുകളില്‍
    വിലങ്ങുകളുള്ളവര്‍. അക്കുട്ടരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
    എടാ പൊട്ടൻ മൗലവി ഈ ആയത്ത് ഒന്ന് ഒതു
    ഒരു ആയത്തിലും അവർ വിശ്വസിച്ചു എന്ന് പറഞ്ഞിട്ടില്ല

  • @NoushadN-pr2eb
    @NoushadN-pr2eb Год назад

    💯💯💯💯💯🕋🕋

  • @nizahussain4078
    @nizahussain4078 Год назад

    Allahu Akbar

  • @tamtec8881
    @tamtec8881 Год назад +1

    ❤❤❤❤

  • @DARULARQAM-jkt
    @DARULARQAM-jkt Год назад +1

    💚

  • @abumusfira3416
    @abumusfira3416 Год назад +3

    മസ്ലിമായി ജീവിക്കുകയുമില്ല കാഫിറാണെന്ന് സമ്മതിക്കുകയുമില്ല അങ്ങിനെയുളള ഒരു വർഗ്ഗം ( വെളിയങ്കോട് ഉമർ മൗലവിയുടെ ദീർഘവീക്ഷണം ),

  • @goeish2586
    @goeish2586 Год назад +1

    നിങ്ങൾക്ക് ഇത്രക്ക് ബുദ്ധിയില്ലാതായോ?. നമ്മുടെ നാട്ടിലെ ഇതര മതസ്ഥരോട് ആരാണ് നിങ്ങളെ സൃഷ്ടിച്ചത് അല്ലെങ്കിൽ ആരാണ് ഈ ലോകം സൃഷ്ടിച്ചത് എന്നൊക്കെ ചോദിച്ചാൽ അവർ പറയും ഈശ്വരനാണ് സൃഷ്ടിച്ചത് അല്ലെങ്കിൽ ദൈവമാണ് സൃഷ്ടിച്ചത് എന്ന്. ഇതുപോലെയാണ് ഇസ്‌ലാം ഇതര അറബികൾ അല്ലാഹുവാണ് സൃഷ്ടിച്ചത് എന്ന് പറയുന്നതും പറഞ്ഞതും. അല്ലാതെ അവരെല്ലാം നമ്മൾ വിശ്വസിക്കുന്ന നബി തങ്ങൾ പഠിപ്പിച്ചു തന്ന യഥാർത്ഥത്തിൽ ഉള്ളതായിട്ടുള്ള ദൈവത്തിൽ / ഈശ്വരനിൽ / അല്ലാഹുവിൽ വിശ്വസിച്ചതു കൊണ്ടല്ല. ഇത് മനസ്സിലാക്കാൻ എന്താണ് ഇത്ര പ്രയാസം?!...

  • @muhammmedbava6779
    @muhammmedbava6779 Год назад

    They have no belief in Allah...
    Allah protect the Muslims ..
    They are laughing a lot....
    Aameen ameen ameen....

  • @sirajvallam8162
    @sirajvallam8162 Год назад

    അല്ലാഹ് എന്ന് പറഞ്ഞത് കൊണ്ട് കാര്യമുണ്ടോ മൗലവി അവർ അറബിയല്ലേ അവരുടെ ഭാഷ അത് കൊണ്ട് അവർ അങ്ങനെയേ പറയു വിശ്വസിച്ചിരുന്നോ എന്നതിന് തെളിവല്ലേ വേണ്ടത്

    • @bichubichu1665
      @bichubichu1665 Год назад

      അള്ളാഹ് അല്ലാഹ് എന്ന് പറയുക മാത്രമല്ല അല്ലാഹുവിനോട്‌ ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു അവർ ....
      എന്ന് അല്ലാഹുവാണ് നമ്മോട് പറഞ്ഞു തരുന്നത്....
      ഖാലയും ഖലീലയും അല്ല 🙄

  • @thellump7253
    @thellump7253 Год назад

    Maranam vare angotum ingotum tharkichu kondirunno.. vere valla panikkum pokkude ...evide nokiyalum tharkam arkum oru gunavum illaatha tharkam

    • @Warrior0han
      @Warrior0han Год назад

      Maranm vare thawheed parayanam athinh appuram vere enthanh😊 e cheriya duniyaavil

  • @shanuopticals5816
    @shanuopticals5816 Год назад +2

    ഇവർ സെബാസ്റ്റ്യന്റെ വാദമാണല്ലോ സുബുഹാനള്ളാ പറയുന്നത്.😮

  • @shaheerpk32
    @shaheerpk32 Год назад

    എത്ര വലിയ ശിർക്ക് ശിർക്ക് ചെയ്താലും മുസ്ര്രിക് ആണ് എന്ന് പറയില്ല....

    • @abumusfira3416
      @abumusfira3416 Год назад +2

      മസ്ലിമായി ജീവിക്കുകയുമില്ല കാഫിറാണെന്ന് സമ്മതിക്കുകയുമില്ല അങ്ങിനെയുളള ഒരു വർഗ്ഗം ( വെളിയങ്കോട് ഉമർ മൗലവിയുടെ ദീർഘവീക്ഷണം )

    • @mohamedhidayath2664
      @mohamedhidayath2664 Год назад +1

      കാഫിർ ( മറച്ചു വെച്ചവർ )എന്താണ് മറച്ചു വെച്ചത് അള്ളാഹു മാത്രം മതി എനിക്ക് എന്നാവാദം. സൂറ അൽ കഹഫ്
      ഗുഹാവാസികളെ കുറിച്ചു അള്ളാഹു പഠിപ്പിക്കുന്നു അവരോടു അല്ലാഹുവോടൊപ്പം ചിലരെ കൂടി പ്രാർത്ഥിക്കാൻ പറഞ്ഞു .അതുകൊണ്ടു അവർ ആ ഗ്രാമം വിട്ടു
      റസൂലിന്റെ മരണശേഷം അബൂബക്കർ റ.ഹ വിന്റെ ഒരു പ്രാർത്ഥന റസൂലിനെ മുൻനിർത്തി അള്ളാഹു തന്ന കഴിവിൽ നിന്നാണ് ചോദിക്കുന്നത് എന്നു പറഞ്ഞു കൊണ്ട് കാണിച്ചു തരാമോ

    • @sakeenavictory1466
      @sakeenavictory1466 Год назад

      1

  • @mohamedhidayath2664
    @mohamedhidayath2664 Год назад

    രസകരമായ സംഭവം എന്താണ് എന്നറിയാമോ ഉസ്താത്മാർ പറയുന്നു
    മക്കക്കാർ റസൂൽ പഠിപ്പിച്ച അള്ളാഹു വിനെയല്ല ആരാദിച്ചത്
    അണികൾക്ക് ഇതൊന്നും അറിയണമെന്നില്ല അവർ ആചാരങ്ങളുടെ പിറകെയാണ്
    ക്രിസ്ത്യാനികളെ പോലെ നേർച്ച മാല പാട്ടു. ഉറൂസ് ജാറം നേരിയാണിക്കു മുകളിൽ സ്ത്രീകൾ വസ്ത്രം ധരിക്കുന്ന സുന്നി സ്ത്രീകളെ നമുക്ക് കാണാൻ സാധിക്കും. പുരുഷന്റെ വസ്ത്രം ധരിക്കുന്ന സ്ത്രീകൾ. പുരുഷന്റെ വസ്ത്രം എന്നത് നേരിയാണിക്കു മുകളിൽ ആകുന്നു. അവസാന കാലത്തിന്റെ അടയാളം.പുരുഷന്റെ വസ്ത്രം സ്ത്രീകൾ ധരിക്കും.എന്നു

  • @sirajvallam8162
    @sirajvallam8162 Год назад

    ഈ മൗലവി പറയുന്നത് പച്ച കള്ളമാണ് ഇവർ ഖിയാമത്ത്നാളിന് മുമ്പായി വരുന്ന ധാരാളം നുണ പറയുന്നവരും കബളിപ്പിക്കുന്നവരുമാണ് അബൂജഹലും കൂട്ടരും അല്ലാഹുവിന്ഹജ്ജും ഉംറയും ചെയ്തിരുന്നു എന്ന് പറഞ്ഞത് കേട്ടോ നൗതുബില്ല
    ഹജ്ജും umrayum😄പ്രാർത്ഥനയും അല്ലാഹുവിനോടുള്ള (ഇബാദത്ത് )ആരാധനയല്ലേ സൂറത്തുൽ കാഫീറൂനയിൽ അല്ലാഹു പറഞ്ഞല്ലോ. (ഞാൻ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല)( ഞാൻ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാൻ പോകുന്നവരല്ല )

  • @habeebwafi5015
    @habeebwafi5015 Год назад

    Eandhatha.antea.oruthadi.ath.onnu.vrethe.akkekoodea.😊

  • @muhammedthameem3561
    @muhammedthameem3561 Год назад +1

    ഞാനാണ് വലിയ റബ്ബ് എന്ന് ഫിർഔൻ പറഞ്ഞിരുന്നു എന്ന് ഖുർആൻ പറയുന്നു അതിന്റെ അർത്ഥം ഫിർഔൻ ആകാശഭൂമി സൃഷ്ടിച്ചു എന്നാണോ?

    • @kaproofings149
      @kaproofings149 Год назад

      നിക്ഷപക്ഷം മായികേൾക്കൂ പരലോകത്തെഓർക്കുക

    • @muhammadkunhi.a8669
      @muhammadkunhi.a8669 Год назад

      തമീം ജി ആകാശ ഭൂമി സൃഷ്ടിച്ചത് ആര്എന്ന്നിനക്ക്‌ ഇപ്പോഴുംമനസ്സിലായില്ല.. എല്ലാഖബർവ്യവസായികളും ഇങ്ങനെതന്നെ

    • @usmanoodhalhind1750
      @usmanoodhalhind1750 Год назад

      അങ്ങനെ ഒരു വ്യാജ വാദം അവൻ ഉന്നയിച്ചു എന്നാണ് ഖുർആൻ പറയുന്നത്.

    • @Warrior0han
      @Warrior0han Год назад

      Aa ayathinte munnem shesham ullath vazhichaal ath kalav anenh rab thane parayunund

  • @നാടൻ-ഴ5ദ
    @നാടൻ-ഴ5ദ Год назад

    ഇതിനൊക്കെയുള്ള മറുപടി ഇന്ന് തന്നെ വരുന്നുണ്ട് sunna club ൽ സുഹാജ് ഉസ്താദ്
    ഐദീദ് കേൾക്കണേ

    • @abumusfira3416
      @abumusfira3416 Год назад +1

      എന്താടോ ഖുറാഫീ മറുപടി , സി എം അല്ലാഹു ആണ് എന്നോ . മന്ദബുദ്ധി

    • @noufalwn
      @noufalwn Год назад

      മറുപടി കേട്ടു
      മണ്ടന്‍ saqafi

    • @khaleelkodakkad744
      @khaleelkodakkad744 Год назад

      ​@@abumusfira3416Thaangal vishwasi aano. Oru vishwasi yudea language alla ennu oru thonnal. Atho munn kopi aano. Anganea aanengil atharam swabavam change aakanam. Nirbandham aanu.

  • @MARahmananotherwonderfulyear
    @MARahmananotherwonderfulyear Год назад

    👍👍👍

  • @islammuslim5625
    @islammuslim5625 Год назад +1