ജനുവരിയിൽ | Januvariyil | Vijay Yesudas, Franco, Cicily | Ouseppchan | Prithviraj Sukumaran | HD

Поделиться
HTML-код
  • Опубликовано: 10 июн 2021
  • Ayalum Njanum Thammil is a 2012 Indian Malayalam medical drama film directed by Lal Jose. The film produced by Prem Prakash was written by his sons Bobby and Sanjay. It stars Prithviraj Sukumaran, Pratap Pothen, Narain, Samvrutha Sunil, Rima Kallingal, and Remya Nambeesan. All lyrics are written by Vayalar Sarath Chandra Varma; all music is composed by Ouseppachan. Listen , Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : bit.ly/3cYG1hW
    ♪ Song Credits ♪
    Song : Azhalinte Azhangalil
    Singers: Vijay Yesudas, Franco, Cicily
    Lyric: Vayalar Sharathchandra Varma
    Music: Ouseppachan
    ♪ Movie Credits ♪
    Directed by : Lal Jose
    Produced by : Prem Prakash
    Production company : Prakash Movie Tone
    Written by : Bobby Sanjay
    DOP : Jomon T John
    Editor : Ranjan Abraham
    Music : Ouseppachan
    Lyrics : Vayalar Sarath Chandra Varma
    Starring : Prithviraj Sukumaran, Pratap Pothen, Narain , Samvrutha Sunil , Rima Kallingal, Swasika, Remya Nambeesan, Kalabhavan Mani, Salim Kumar, Prem Prakash, Anil Murali etc
    📀 Music on : East Coast Audio Entertainments
    ♪ Stream all songs from 'Ayalum Njanum Thammil'♪
    RUclips Music : bit.ly/31LZuwg
    Amazon Music: amzn.to/35HofLd
    Apple Music / iTunes : apple.co/2Tz0Upy
    Spotify : spoti.fi/37OWxPe
    Gaana : bit.ly/3oBmxUg
    Wynk Music : wynk.in/u/inuJIMCrw
    Jio Saavn : bit.ly/2TtMjvq
    Napster : bit.ly/3kCDifp
    Yandex Music : bit.ly/3yMUoyA
    ♪ Lyrics in Malayalam
    ജനുവരിയിൽ ‍...യുവലഹരിയിൽ‍....
    വിടരും നമ്മൾ..ചിരിയിതളുകൾ‍....
    കാമുകിമാരെ കണ്ണാലെയും
    കാമുകജ്വരം നെഞ്ചേറ്റി വിലസി വാ...ഓ...
    കണ്മണിയുടെ കണ്ണനായി വാ...
    കളമൊഴിയുടെ തോഴനായി വാ...
    ചുണ്ടിണയുടെ ചൂളമായി വാ... കൂടാന്‍ വാ...
    മഴപെയ്ത പ്രണയവഴിയേ...
    നാട്ടുകുറുമ്പോ നാവില്‍ മീട്ടി,
    കാട്ടുപാതയില്‍ കൂത്താടി,
    കസറി വാ...ഓ...
    ആശാ‍...നൂറല്ലേറെയാശാ...
    നമുക്കുള്ളില്‍ ആശ...നിലാവിന്‍ നിശ...
    മണിമുകില്‍ മേലേ...മഴക്കാറ്റു പോലെ
    പറന്നൊന്നു പോകാന്‍...വരൂ തോഴരേ...
    സൗഹൃദമേ നീ മായാതെ...
    ഹായ്...ഹായ്...ഹായ്...ഹായ്...
    സങ്കടമായ് മാറാതെ...
    ഒരു നേരം പോലും വേർപിരിയാനോ
    വയ്യാതായെടാ....
    (ജനുവരിയിൽ‍...)
    ലാത്തിരിപോലെ രാവിന്‍ കൂട്ടില്‍
    ലാസ്യമാടുവാന്‍ പോരൂല്ലേ... അരികെ വാ...ഓ...
    പൂന്തിരയുടെ തോളിലേറി വാ...
    ഇരുകരയുടെ പാലമായി വാ...
    നല്‍മൊഴിയുടെ രാഗമായി വാ... പാടാന്‍ വാ......
    മനസ്സിന്റെ മധുരമൊഴിയേ.....
    തര തര തര തര തര തര
    തര തര തര തര തര തര
    ആ.... ആ......
    പോരാ.....കാലം പോര പോരാ....
    നമുക്കിത്ര പോരാ.....കിനാവിന്‍ നിര...
    കിളിമകളേ നീ, ഇണക്കൊഞ്ചലോടെ
    പറന്നൊന്നു ചേരൂ....മണിച്ചില്ലയിൽ‍...
    യൗവ്വനമേ നീ വീഞ്ഞല്ലേ......
    എഹേയ്...എഹേയ്...എഹേയ്...എഹേയ്...
    ഉള്‍പ്പുളകം നീയല്ലേ...
    പലകാലം തമ്മില്‍ പങ്കിടുകില്ലേ.... ചങ്ങാതിമാരേ...
    (ജനുവരിയിൽ‍...)
    തേന്‍പുഴ ചേരും കൂട്ടിൻ മേട്ടില്‍
    ക്ഷീരമാരിയില്‍ നീരാടി
    ഇതിലേ വാ....ഇതിലേ....
    എ ഹേയ് ഹേയ് ഹേയ്
    പുലരൊളി പെയ്തു പെയ്തു വാ...
    തലമുറയുടെ പുണ്യമായി വാ...
    പുഞ്ചിരിയുടെ സൂര്യനായി വാ.... കാണാന്‍ വാ...
    അഴകിന്റെ കനകമണിയേ.....
    #Januaryil #AyalumNjanumThammil #Prithviraj #VijayYesudas #Ouseppachan #LalJose
    _______________________________________________
    Enjoy & Stay Connected with us!
    👉 Visit Our Online Store : bit.ly/eastcoastaudios​​​​​​
    👉 Like us on Facebook : / eastcoast​​​​​​
    👉 Vist our Faceook Community Group: is.gd/LQhFZq​​​​​​
    👉 Visit Our Online News Portal: bit.ly/ECDaily​​​​​​
    || ANTI-PIRACY WARNING ||
    This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
  • КиноКино

Комментарии • 177

  • @sangusangeetha7943
    @sangusangeetha7943 Месяц назад +888

    കണ്മണിയുടെ കണ്ണൻ അയി vaaa💕 കേൾക്കാൻ വന്നവർ വാ 😂

  • @ichayan123
    @ichayan123 Месяц назад +111

    ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
    എന്നാ feel ahh... ❤️✨️💕

  • @rabhinav8020
    @rabhinav8020 2 месяца назад +370

    Reels kanditt paatt nokkan vannadhallei😉

  • @thescarynature4479
    @thescarynature4479 2 месяца назад +133

    Here after the Pe Loon x Januvariyil mashup from Instagram ❤️‍🔥

  • @sreejithv7237
    @sreejithv7237 2 месяца назад +412

    Pee loon x januvariyill kett vannavr undoi ?❤❤

  • @bulletpranthanworks1303
    @bulletpranthanworks1303 2 месяца назад +96

    2024 l ഒന്നുടെ trend ആവാൻ പോവുന്ന ഐറ്റം 💥🤍

  • @Linsonmathews
    @Linsonmathews 3 года назад +91

    കലാലയ ജീവിത്തിലേക്ക് ഒരു തിരിച്ചു പോക്കാണ് ഈ പാട്ട് 👍 എത്ര നല്ലതും ചീത്തയുമായ ഓർമ്മകൾ ❣️

    • @ajaythankachanvlogs6091
      @ajaythankachanvlogs6091 Год назад +1

      പ്രതേകിച്ച് വിജയ് യേശുദാസിന്റെ ക്യൂട്ട് വോയ്‌സ്‌ പൊളി ആണ് ആൻഡ് franco

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +34

    ഈ പാട്ട് ആദ്യമൊന്നും ഞാൻ അത്ര ശ്രദ്ധിച്ചിരുന്നില്ല.. പിന്നീട് കോളേജ് third sem സമയത്ത് ഒരിക്കൽ ബസിൽ ഒരുത്തൻ അവന്റെ ഫോണിൽ ഈ പാട്ടും വെച്ചു ഇരിക്കുന്നു.. അന്ന് മുതൽ ഈ പാട്ടിനോട് ഇഷ്ടമാണ്.. പ്രൊഡക്ഷൻ ക്വാളിറ്റി വേറെ ലെവൽ ആണ്.. Ousepachan Musical treat 😍🔥

  • @rockyone8509
    @rockyone8509 2 месяца назад +278

    2024 kelkunavar undo😍

  • @gamingdudezz1463
    @gamingdudezz1463 2 месяца назад +237

    Reels kandu vannavar undoo enne poleee😂❤

  • @elapse_y
    @elapse_y Месяц назад +42

    01:02 this part😌💗👊🏻

  • @deva_96
    @deva_96 3 года назад +38

    ഓർമകളിലേക്ക് വീണ്ടും ഒരു തിരിച്ചു പോക്കാണ്... ഈ സിനിമ നമുക്ക് തരുന്നത് 😕❣️

  • @deva_96
    @deva_96 3 года назад +45

    എനിക്കെന്റെ പഴയ life miss ചെയ്യുന്നു സാർ.... College, Hostel, Friends എല്ലാം ❣️❤ അവളെയും.......
    രാജുവേട്ടൻ 🥰 രവി തരകൻ ❣️ സൈനു ❣️
    അയാളും ഞാനും തമ്മിൽ 💙

  • @nithyakrishna5565
    @nithyakrishna5565 28 дней назад +3

    2012 മലയാളത്തിന്റെ best വർഷം ആയിരുന്നു എത്രയോ നല്ല feel good സിനിമകളും പാട്ടും വന്ന വർഷം .. Dr രവി തരകൻ ,the gem role 💎 സിനിമ കണ്ട മലയാളികൾ ആരും മറക്കാത്ത ഒരു പേര്... ഒരു ഉള്ളു തണുത്ത feelആണ് ഈ സിനിമ കാണുമ്പോൾ ❤

  • @Aparna_Remesan
    @Aparna_Remesan Месяц назад +17

    ഈ സിനിമ ഇറങ്ങിയ സമയത്ത് എപ്പോഴും സൂര്യ മ്യൂസിക്കിൽ ഈ പാട്ട് വരുമായിരുന്നു ❤️🫠

  • @vishnukr3575
    @vishnukr3575 2 месяца назад +31

    Kanmaniyude kannanayi vaa ❤

  • @AkshayAnil-tt7dj
    @AkshayAnil-tt7dj 2 месяца назад +35

    Ippo reels bharikkunna item🤌🏻

  • @meezansa
    @meezansa 2 месяца назад +17

    മൂവി 📽:-അയാളും ഞാനും തമ്മിൽ....... (2012)
    സംവിധാനം🎬:- ലാൽ ജോസ്
    ഗാനരചന ✍ :- വയലാർ ശരത്ചന്ദ്രവർമ്മ
    ഈണം 🎹🎼 :-ഔസേപ്പച്ചൻ
    രാഗം🎼:-
    ആലാപനം 🎤:- വിജയ് യേശുദാസ് , ഫ്രാങ്കോ & സിസിലി
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷💛
    ജനുവരിയിൽ ‍...യുവലഹരിയിൽ‍....
    വിടരും നമ്മൾ..ചിരിയിതളുകൾ‍....
    കാമുകിമാരെ കണ്ണാലെയും
    കാമുകജ്വരം നെഞ്ചേറ്റി വിലസി വാ...
    ഓ..............ഓ..............
    കണ്മണിയുടെ കണ്ണനായി വാ...
    കളമൊഴിയുടെ തോഴനായി വാ...
    ചുണ്ടിണയുടെ ചൂളമായി വാ...
    കൂടാന്‍ വാ.......
    മഴപെയ്ത പ്രണയവഴിയേ...
    നാട്ടുകുറുമ്പോ നാവില്‍ - മീട്ടി.........
    കാട്ടുപാതയില്‍ കൂത്താടി.......
    കസറി വാ........
    ഓ.............ഓ..............
    ആശാ‍...നൂറല്ലേറെയാശാ...
    നമുക്കുള്ളില്‍ ആശ...
    നിലാവിന്‍ - നിശ...
    മണിമുകില്‍ - മേലേ...
    മഴക്കാറ്റു പോലെ
    പറന്നൊന്നു പോകാന്‍...
    വരൂ തോഴരേ...
    സൗഹൃദമേ നീ മായാതെ...
    ഹായ്...ഹായ്...ഹായ്...ഹായ്...
    സങ്കടമായ് മാറാതെ......
    ഒരു നേരം പോലും.....
    വേർപിരിയാനോ.......
    വയ്യാതായെടാ.........
    (ജനുവരിയിൽ‍.......)
    ലാത്തിരിപോലെ രാവിന്‍ - കൂട്ടില്‍....
    ലാസ്യമാടുവാന്‍ പോരൂല്ലേ...
    അരികെ വാ...
    ഓ.........ഓ..............
    പൂന്തിരയുടെ തോളിലേറി വാ...
    ഇരുകരയുടെ പാലമായി വാ...
    നല്‍മൊഴിയുടെ രാഗമായി വാ...
    പാടാന്‍ വാ......
    മനസ്സിന്റെ മധുരമൊഴിയേ.....
    തര തര തര തര തര തര
    തര തര തര തര തര തര
    ആ.... ആ......
    പോരാ.....
    കാലം പോര പോരാ....
    നമുക്കിത്ര പോരാ.....
    കിനാവിന്‍ നിര...
    കിളിമകളേ നീ,
    ഇണക്കൊഞ്ചലോടെ
    പറന്നൊന്നു ചേരൂ....
    മണിച്ചില്ലയിൽ‍...
    യൗവ്വനമേ നീ വീഞ്ഞല്ലേ......
    എഹേയ്...എഹേയ്...എഹേയ്...എഹേയ്...
    ഉള്‍പ്പുളകം നീയല്ലേ.....
    പലകാലം തമ്മില്‍ പങ്കിടുകില്ലേ....
    ചങ്ങാതിമാരേ...
    (ജനുവരിയിൽ‍...)
    തേന്‍പുഴ ചേരും കൂട്ടിൻ മേട്ടില്‍.....
    ക്ഷീരമാരിയില്‍ നീരാടി.......
    ഇതിലേ വാ....ഇതിലേ....
    എ ഹേയ് ഹേയ് ഹേയ്.......
    പുലരൊളി പെയ്തു പെയ്തു വാ...
    തലമുറയുടെ പുണ്യമായി വാ...
    പുഞ്ചിരിയുടെ സൂര്യനായി വാ....
    കാണാന്‍ വാ...
    അഴകിന്റെ കനകമണിയേ.....

  • @Siva56576
    @Siva56576 19 дней назад +7

    Insta il trending ആയ ശേഷം കണ്മണിയുടെ കണ്ണനെ കാണാൻ വന്നവർ like adich support ചെയുക

  • @premiumchat5943
    @premiumchat5943 2 месяца назад +24

    Reels trend thookkum illegal mashups vazhi 🔥

  • @jibinoffl
    @jibinoffl 3 года назад +409

    രവി തരകൻ ഫാൻസ് ഉണ്ടോ 💖

  • @akx._ay
    @akx._ay 2 месяца назад +25

    Reel audio kand vanno😂

  • @anamikaanilkumar9626
    @anamikaanilkumar9626 2 года назад +13

    Ravi Tharakan ❤️ Ayalum Njanum thammil 🔥🔥🔥 Ousepachan sir 💞💞💞 vallatha oru nostalgic feel an ee song n....I miss my good old days 😭

  • @princeharikrishnan6503
    @princeharikrishnan6503 Год назад +6

    Thanks for uploading the HD version 👍

  • @cheeku_z
    @cheeku_z Месяц назад +7

    Insta oke ipo alle ഈ പാട്ടൊക്കെ സിനിമ ഇറങ്ങിയപ്പോഴേ ട്രെൻഡ് ആയിരുന്നു 😄❤️

  • @sreelakshmisuresh6669
    @sreelakshmisuresh6669 Месяц назад +3

    Pruthviraj- Naren ❤️ Friendship made in heaven ❤️

  • @mathanixm4256
    @mathanixm4256 3 года назад +61

    0:06 White coat ittulla aa varav. Angane oru nimishathin vendi wait cheyyunnavarundo?
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    ❤ Love ❤

  • @jibinoffl
    @jibinoffl 3 года назад +11

    Watermark Avoid Cheyyoo😰
    Next Song 1080p Waiting

  • @georgevarghese5448
    @georgevarghese5448 2 месяца назад +14

    ഫസ്റ്റ് സീൻ ഡോക്ടർസ് നടന്നു വരുന്ന സീനിൽ ഞാൻ ഉണ്ട് ജൂനിയർ artist

  • @KMCABHI9111
    @KMCABHI9111 27 дней назад +2

    Now trending in reels 2024🙌

  • @AR-bm2gg
    @AR-bm2gg Год назад +7

    Enth kidilan aan ee padam🥰

  • @AJFILMHOUSEANDENTERTAINMENT
    @AJFILMHOUSEANDENTERTAINMENT 2 месяца назад +7

    Trend aayi

  • @jishnun9946
    @jishnun9946 Год назад +18

    1:02-1:20 ❤️

  • @umamanoj2161
    @umamanoj2161 Месяц назад +3

    College life okk egne ahne enthu nallthu aa❤❤

  • @gokul147
    @gokul147 Месяц назад +4

    ഇപ്പോൾ reel മുഴുവൻ കണ്മണിയുട കണ്ണൻ ആയിവ ആണല്ലോ

  • @LakshmiManoj-zr5or
    @LakshmiManoj-zr5or Месяц назад +2

    Ariyathe vannu pinneed mnsilaye epozhathe trending song anenn👀

  • @jibin6874
    @jibin6874 Месяц назад +2

    Kanmaniyude kannanayi vaa kelkan vannavar ❤❤

  • @ABINSIBY90
    @ABINSIBY90 2 месяца назад +13

    ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം യുവത്വം..

  • @rides4739
    @rides4739 Месяц назад +4

    കൺമണിയുടെ കണ്ണനായി വാ💎

  • @anandsandeep22
    @anandsandeep22 3 года назад +6

    Superb

  • @karnatakacheppandi
    @karnatakacheppandi 3 месяца назад +2

    this song never gets old 😍😍😍😍😍

  • @najmakn7471
    @najmakn7471 День назад

    My most favourite song 😘❤

  • @shabnashabi1321
    @shabnashabi1321 3 года назад +3

    Good feel

  • @anasooya.janasooya9149
    @anasooya.janasooya9149 Месяц назад +4

    Yyahh❤

  • @Abhi36949
    @Abhi36949 Месяц назад +3

    Trend 2024📈

  • @vilakkupara
    @vilakkupara 3 года назад +4

    Kidu

  • @comradeagni3189
    @comradeagni3189 19 дней назад +3

    1:02

  • @anandhurajeev8476
    @anandhurajeev8476 3 года назад +11

    Super song...
    Ousepachen sir❤

  • @aebelsam3057
    @aebelsam3057 3 года назад +2

    Magic film

  • @noushadpp4733
    @noushadpp4733 Месяц назад +5

    Anyone in 2024❤

  • @rinsha4871
    @rinsha4871 2 месяца назад +5

    prithvi❤

  • @neymarjunior2844
    @neymarjunior2844 Месяц назад +7

    1:01 trending🤌🏾

  • @Kuttuzan__05
    @Kuttuzan__05 Месяц назад +6

    Reels kandittu song search chaith Vannavar undo❤

  • @jeffvlogs47
    @jeffvlogs47 Месяц назад +5

    2024

  • @user-yz9yo1dk4h
    @user-yz9yo1dk4h 23 дня назад +2

    Best songs love from Pakistan

  • @basilroy4581
    @basilroy4581 3 года назад +3

    💙❤️

  • @Shif_h
    @Shif_h Месяц назад +4

    After instagram?😅

  • @rinasjr4220
    @rinasjr4220 Месяц назад +12

    2024 kannan vanavar undo?

  • @NibinUnni-tj5tc
    @NibinUnni-tj5tc Месяц назад +1

    Lal jose sir ❤

  • @paulcantony
    @paulcantony 3 года назад +1

    ❤️

  • @aiswaryaps3033
    @aiswaryaps3033 2 месяца назад +10

    Insta reels kand vannavar undo 😉

  • @thouyibafathimathouyibafat4641
    @thouyibafathimathouyibafat4641 2 месяца назад +10

    Insta reel kand vannavr indo

  • @GeethaGeetha-ge8rd
    @GeethaGeetha-ge8rd 2 месяца назад +3

    Yeeeei

  • @ajaythomson3724
    @ajaythomson3724 2 года назад +2

    🎼 🎼

  • @akhiltc4436
    @akhiltc4436 16 дней назад +1

    Nostsglic

  • @rincyshoji8801
    @rincyshoji8801 2 месяца назад +3

    2024 April >>>>>❤️

  • @SitharaNesrin
    @SitharaNesrin Месяц назад

    Which movie

  • @shajishaju8475
    @shajishaju8475 3 года назад +4

    First comment

  • @Snoopy__7777
    @Snoopy__7777 Месяц назад +2

    Kanmaniyude ☺️☺️

  • @karunyakarunya4274
    @karunyakarunya4274 Год назад +1

    😊👍💗♥️💞💥

  • @sandrasaji9971
    @sandrasaji9971 Месяц назад

    ❤❤❤

  • @user-hi8bz3ve7u
    @user-hi8bz3ve7u Месяц назад +7

    Anyone here 2024😂

  • @i_ma_ria
    @i_ma_ria Месяц назад +5

    Insta il paat kett noki Vanna arelum ondo?

  • @talesbygovind2746
    @talesbygovind2746 Месяц назад +1

    ജനുവരിയിൽ ‍...യുവലഹരിയിൽ‍....
    വിടരും നമ്മൾ..ചിരിയിതളുകൾ‍....
    കാമുകിമാരെ കണ്ണാലെയും
    കാമുകജ്വരം നെഞ്ചേറ്റി വിലസി വാ...ഓ...
    കണ്മണിയുടെ കണ്ണനായി വാ...
    കളമൊഴിയുടെ തോഴനായി വാ...
    ചുണ്ടിണയുടെ ചൂളമായി വാ... കൂടാന്‍ വാ...
    മഴപെയ്ത പ്രണയവഴിയേ...
    നാട്ടുകുറുമ്പോ നാവില്‍ മീട്ടി,
    കാട്ടുപാതയില്‍ കൂത്താടി,
    കസറി വാ...ഓ...
    ആശാ‍...നൂറല്ലേറെയാശാ...
    നമുക്കുള്ളില്‍ ആശ...നിലാവിന്‍ നിശ...
    മണിമുകില്‍ മേലേ...മഴക്കാറ്റു പോലെ
    പറന്നൊന്നു പോകാന്‍...വരൂ തോഴരേ...
    സൗഹൃദമേ നീ മായാതെ...
    ഹായ്...ഹായ്...ഹായ്...ഹായ്...
    സങ്കടമായ് മാറാതെ...
    ഒരു നേരം പോലും വേർപിരിയാനോ
    വയ്യാതായെടാ....
    (ജനുവരിയിൽ‍...)
    ലാത്തിരിപോലെ രാവിന്‍ കൂട്ടില്‍
    ലാസ്യമാടുവാന്‍ പോരൂല്ലേ... അരികെ വാ...ഓ...
    പൂന്തിരയുടെ തോളിലേറി വാ...
    ഇരുകരയുടെ പാലമായി വാ...
    നല്‍മൊഴിയുടെ രാഗമായി വാ... പാടാന്‍ വാ......
    മനസ്സിന്റെ മധുരമൊഴിയേ.....
    തര തര തര തര തര തര
    തര തര തര തര തര തര
    ആ.... ആ......
    പോരാ.....കാലം പോര പോരാ....
    നമുക്കിത്ര പോരാ.....കിനാവിന്‍ നിര...
    കിളിമകളേ നീ, ഇണക്കൊഞ്ചലോടെ
    പറന്നൊന്നു ചേരൂ....മണിച്ചില്ലയിൽ‍...
    യൗവ്വനമേ നീ വീഞ്ഞല്ലേ......
    എഹേയ്...എഹേയ്...എഹേയ്...എഹേയ്...
    ഉള്‍പ്പുളകം നീയല്ലേ...
    പലകാലം തമ്മില്‍ പങ്കിടുകില്ലേ.... ചങ്ങാതിമാരേ...
    (ജനുവരിയിൽ‍...)
    തേന്‍പുഴ ചേരും കൂട്ടിൻ മേട്ടില്‍
    ക്ഷീരമാരിയില്‍ നീരാടി
    ഇതിലേ വാ....ഇതിലേ....
    എ ഹേയ് ഹേയ് ഹേയ്
    പുലരൊളി പെയ്തു പെയ്തു വാ...
    തലമുറയുടെ പുണ്യമായി വാ...
    പുഞ്ചിരിയുടെ സൂര്യനായി വാ.... കാണാന്‍ വാ...
    അഴകിന്റെ കനകമണിയേ.....

  • @user-ep2zx9gg1v
    @user-ep2zx9gg1v Месяц назад +1

    Movie name?

  • @praveen.a3503
    @praveen.a3503 Месяц назад +3

    Kanamaniyude kannanayi vaa

  • @tasleembegum4834
    @tasleembegum4834 Год назад +4

    Where to watch this movie with English subtitles??

  • @user-td5is5mk7r
    @user-td5is5mk7r 4 дня назад +1

    Enikkoru 50 like thatumo❤

  • @jayaramjayaram1128
    @jayaramjayaram1128 3 года назад +3

    Samvratha sunil her father name he hotel owner

  • @Olivia-ok4br
    @Olivia-ok4br Месяц назад +2

    0:56 ❤❤

  • @sreenidhii.s5904
    @sreenidhii.s5904 20 дней назад +2

    Anyone in 2024...then like here-------)

  • @ebinjoshy4306
    @ebinjoshy4306 2 месяца назад +6

    Reel kandee varunavar undoo

  • @preseethamanoj6725
    @preseethamanoj6725 Месяц назад +2

    1:01 ❤🎶

  • @rizwana
    @rizwana 3 года назад +6

    Degree first yr kuttiyolde avstha shooo😶

    • @Al_ameen_
      @Al_ameen_ Год назад +1

      Eyy താനോ 😌

  • @sarosvlogs8424
    @sarosvlogs8424 Месяц назад +3

    Anyone in 2024

  • @dreams7842
    @dreams7842 Месяц назад +2

    2024❤

  • @sahisvlogs5348
    @sahisvlogs5348 Месяц назад

    Franco fans here❤

  • @ugclips2326
    @ugclips2326 5 дней назад

    2024🎉🎉

  • @fidhapp1156
    @fidhapp1156 Месяц назад

    Film name

    • @xhamiiilll
      @xhamiiilll Месяц назад +1

      Ayalum njanum thammil

  • @THEBLOODLIE
    @THEBLOODLIE Месяц назад +1

    Ouff Ennik ee pattu orma illa pakshe orma ond 😂😂😂😂

  • @nidheeshshajishaji3227
    @nidheeshshajishaji3227 Месяц назад +1

    hello from 2026

  • @alvarovqzue
    @alvarovqzue Месяц назад +3

    2024.😅

  • @dayascrazyworld
    @dayascrazyworld Год назад +3

    Swasika❤

  • @Sreejinchakkara
    @Sreejinchakkara Месяц назад

    Athay reel kande vanthaa😂😂😂😂

  • @MH___vlogs
    @MH___vlogs Месяц назад

    2024 apr29 kanunavarundo

  • @MeriMathew
    @MeriMathew Месяц назад +1

    Busil pattu kettittu vannavar undo

  • @jdrocksmediajdrocks7122
    @jdrocksmediajdrocks7122 Месяц назад

    കമ്പനിയുടെ കണ്ണനെ കാണാൻ വന്നവർ എവിടെ 😂😂

  • @MariyamRahman-yq9nz
    @MariyamRahman-yq9nz 27 дней назад +2

    2024

  • @user-ok5mt6bm7w
    @user-ok5mt6bm7w Месяц назад +1

    2024 kanunnavar undo😢