നിങ്ങളുടെ vlogging നല്ലതാണ് . നിങ്ങൾ കാര്യങ്ങൾ കൃത്യമായി ഓവർ ആക്കാതെ പറയും . പിന്നെ നിങ്ങളുടെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് കിടു ആണ് . നിങ്ങളുടെ ഈ style മാറ്റാതെ വീഡിയൊ ചെയ്യുക .
മോന്റെ ട്രാവലിംഗ് ആണ് ബെറ്റർ ക്യാഷ് കുറച്ചു ഉള്ളവരും യാത്ര ചെയ്യണം അല്ലോ അതും അല്ലെ ഉള്ളിൽ താമസിക്കുന്ന ആൾക്കാരെ കുറിച്ചും നമുക്ക് മനസിലാക്കാൻ കഴിഞ്ഞു നല്ല ഒരു ലവ് സ്റ്റോറി ആയിരുന്നു ഗീതു വിന്റെ അവരെ കുറച്ചു അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം അവർ ഒക്കെ അവിടെ എങ്ങനെ താമസിക്കുന്നു നമുക്ക് പേടി തോന്നുന്നു സ്ഥലം എങ്കിലും വളരെ ഇഷ്ട്ടം ആയി മോൻ ഇനിയും യാത്ര തുടർന്നോളൂ ഞങൾ പുതിയ കാഴ്ച്ച കാണാൻ കാത്തിരിക്കുന്നു 🙏👌👌👌👌👌 All the best kutta,,,
നല്ല കാഴ്ചകൾ. നല്ല വീഡിയോസ് അതിനനുസരിച്ചുള്ള subscribers ഇല്ല. പൈസയും കുറവായിരിക്കും. എന്നറിഞ്ഞിട്ടും പിശുക്കിയാണ് വീഡിയോസ് ചെയ്യുന്നത് എന്ന് പറയുന്നവരോടുന്ന മറുപടിയാണ് ഇത്. എല്ലാവരും subcribe ചെയ്യൂ. Share ചെയ്യൂ
well done bhai... passion is important money and big hotels will come slowly .. dont worry ..circle of life edinaane pariya ... travelling on a budget has its own advantages ...
നീ അവരോടു യാത്ര പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു... കുറെ നല്ല കാഴ്ചകൾ തന്ന ജൂൺഗിരി... ഗീതു ക്യൂട്ട് വുമൺ...
പാവം നീ..😢
Enikkum bro
പൈസ ഇല്ലാത്തവരു യാത്ര ചെയ്യുന്നത് ഇങ്ങനെ ഒക്കെ ആണ്... എജ്ജാതി ഡയലോഗ്.... ബിബിൻ ബ്രോ ഉയിർ 😍❤️
ഋഷികേശിൽ പോകാൻ ആഗ്രഹം ഉള്ളവർ ആരൊക്കെ👍
എനിക്ക് നല്ല ആഗ്രഹം ഉണ്ട് 😁
എനിക്കും
Enna viitaloo
@@mohammednaseefc3015 insha Allah poonam broo
ബ്രോ.. ബ്രോയുടെ ഇഷ്ടം പോലെ ചിലവ് ചുരുക്കി വീഡിയോ ചെയ്താ മതിട്ടോ.. ഫുൾ സപ്പോർട്ട്😍💪
Bro മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ നമ്മളെ പോലുള്ള സാധാരണ കാർക് ബഡ്ജറ്റ് ട്രിപ്പ് ആണ് വേണ്ടത് 😍😍😍😍😍😍😍😍
ഉള്ള പൈസക്ക് ട്രാവൽ ചെയ്യുന്ന കേരളീയൻ bro ആണ് എൻ്റെ ഹീറോ❤️
Skip ചെയ്യാതെ കാണാൻ പറ്റുന്ന ഒരു ചാനൽ 😍
Support him😘👍
അത് കറക്റ്റ് 🥰👍👍
യെസ് 🥰👌👌
വീഡിയോ കാണുന്ന എനിക്ക് പോലും ഫീൽ തോന്നുന്നു. ജൂൺ ഗിരിയിൽ നിന്ന് പോകുമ്പോൾ 😢
Sathyam
നിങ്ങളുടെ vlogging നല്ലതാണ് . നിങ്ങൾ കാര്യങ്ങൾ കൃത്യമായി ഓവർ ആക്കാതെ പറയും . പിന്നെ നിങ്ങളുടെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് കിടു ആണ് . നിങ്ങളുടെ ഈ style മാറ്റാതെ വീഡിയൊ ചെയ്യുക .
ഗിരിരാജൻ മലക്ക് ഇരിക്കട്ടെ ഇന്നത്തെ like ❤️
എനിക്ക് നിങ്ങളുടെ യാത്രയാണ് ഇഷ്ടം
ഒരു വരവ് കൂടെ വരണം അതു പൊളിച്ചു🤗🤗🤗🤗✌️✌️✌️👌
വികനേ ഷി നെ യും ഗീതുവി നെയും മിസ്സ് ചെയ്യുന്നു അവരെ അറിയാം കഴിഞ്ഞതിൽ ഒത്തിരി ഹാപ്പി
കാശു ഉള്ളവർക്ക് മാത്രം പറഞ്ഞിട്ടുള്ളത് അല്ലല്ലോ trip..
Full Support Bro👍❤️
Allapinnaaaa...haters barkkkkkkk
Will miss Vignesh Anna Geethu anni onwards 💙 thank you for the experience 👍
Special thanks to Rishab bhandari 🙏
Budget traveler..... Anganethanne mathi.... Athanu njangalkk istam❤️🔥😍
NEXT ട്രിപ്പ് താമസം ജൂൺഗിരിയിൽ ✌️🤟💙
ഉറപ്പ് ആണോ
@@remyaaami9700 തീർച്ചയായും
Pinnallah 🤩
@@Abiram01 💜
Budget travel kanan anu varuunne plz don't change it bro 😍😍 കാശില്ലാത്തവരും travel ചെയ്യട്ടെ 🤘🤙
പണമുള്ളവർ മാത്റ൦ യാത്റ ചെയ്താൽ പോരല്ലോ your effort is awsom I like it thankyou bro
കൊറവ് കാശിനു അടിപൊളി trip ആടിക്കാം എന്ന് kattithanna chettayikk full suport
We will also miss Viggy and Geethu.. they were so welcoming... Wonderful human beings - Vignesh, Geetha, Martin and Ranjeet.
പൈസ കുറച്ചു യാത്ര ചെയ്താലും നല്ല കാഴ്ച സമ്മാനിച്ചല്ലോ bro
😍😍😍😍😍 ... Njan orikalum mattullavloggersiney veach compare cheyyilla. Karanam sadharanakarn yathra pokunna eganeya athupoleya bipichettan pokunna 😍😍😍😍😍😍😍
No vibi.. it's bibin😁
@@anupriya2726 ohh.., bipin ano njan vipinenna karuthiya
Derahadoon poli stalam annu makkale.... Njanum 7 years munb avide ondayirunnu
Bro യുടെ വീഡിയോ കണ്ടപ്പോ ജൂൺഗിരിയിൽ എന്നെങ്കിലും ഒരിക്കൽ പോകണം എന്ന അതിയായ ആഗ്രഹം തോന്നി തുടങ്ങി 🥰🥰🥰
Chilavu churukki thanne poya mathi bro... Sadharanakkar aya alukallku pokan oru inspiration akum.. 👍👍 good luck 👍👍
ബ്രോ ഞാൻ ഒരു 2000രൂപ മാറ്റിവച്ചത് ഉണ്ട് അത് നല്ല മനസ്സോടെ തരട്ടെ സ്വീകരിക്കുമോ കൂടുതൽ ഒന്നും ഇല്ല!നല്ല നല്ല യാത്രകൾ ഇനിയും ചെയ്യണം!
പ്ലീസ് ac details!
ജൂൺഗിരിയിലെ വീഡിയോസ് ആണ് ഈ യാത്രയിൽ ഏറ്റവും അടിപൊളി ആയത്
Gurkha ഒരു അടിപൊളി വണ്ടി തന്നെ ,അതിലൊന്ന് കറങ്ങണമായിരുന്നു .പ്രത്യേകിച്ച് ഓഫ് റോഡിലൂടെ ,വി ഡിയോ സൂപ്പർ
ജൂൺഗിരിയും അണ്ണനും അണ്ണിയും ഒക്കെ ഒരുപാടിഷ്ടമായി... അവരെ ഞങ്ങൾക്ക് ഒരുപാട് മിസ്സ് ചെയ്യും ❤❤❤
മോന്റെ ട്രാവലിംഗ് ആണ് ബെറ്റർ ക്യാഷ് കുറച്ചു ഉള്ളവരും യാത്ര ചെയ്യണം അല്ലോ അതും അല്ലെ ഉള്ളിൽ താമസിക്കുന്ന ആൾക്കാരെ കുറിച്ചും നമുക്ക് മനസിലാക്കാൻ കഴിഞ്ഞു നല്ല ഒരു ലവ് സ്റ്റോറി ആയിരുന്നു ഗീതു വിന്റെ അവരെ കുറച്ചു അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം അവർ ഒക്കെ അവിടെ എങ്ങനെ താമസിക്കുന്നു നമുക്ക് പേടി തോന്നുന്നു സ്ഥലം എങ്കിലും വളരെ ഇഷ്ട്ടം ആയി മോൻ ഇനിയും യാത്ര തുടർന്നോളൂ ഞങൾ പുതിയ കാഴ്ച്ച കാണാൻ കാത്തിരിക്കുന്നു 🙏👌👌👌👌👌 All the best kutta,,,
ജുൻ ഗിരിയിലെ കാഴ്ചകൾ മനോഹരമായിരുന്നു ഇതുപോലെ നല്ല വീഡിയോ പ്രതിക്ഷിക്കുന്നു ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ
Dio kondu full trip Honda team sponsor cheythu kude ...annan vere level 🔥🔥☝🏻😎
Low budget poli nanum pokar UND yanta nattila chariya place nanum kavar chayarund 100 ruppes budget trip bibin low budget vera level Annu adu madi bro
ഞാൻ മാത്രമാണോ വീഡിയോ കണ്ടിട്ട് sed ആയതു
Keraliante vlog കണ്ടിട്ട് പിശുക്കി travel ചെയ്യുന്നെന്നോ.. !!!അപ്പോൾ albin on the road nte vlog കണ്ടാൽ ഇവരൊക്കെ എന്താ പറയാ..... 😌
Parayunnavar avidey irunn parayatte broo.. nammal okke ennum katta support aayitt und.. bro polik❤️
പ്രേക്ഷകർക്ക് നിങ്ങളെക്കാൾ മിസ്സ് ചെയ്യുന്നു.
സത്യം ജൂൺ ഗിരിയിൽ വിഗ്നേഷിൻ്റെ യും ഗീതുവിൻ്റെയും വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ ബന്ധു വീട്ടിൽ നിന്ന് പോകുന്ന പോലെ ഒരു വിഷമം AII the best vignesh and Geethu
ഇജ്ജാണ് ഞമ്മളെ സാധാരണകാരുടെ vloger Go ahead man katta support
കൊച്ചുവേളി dehradun എക്സ്പ്രസ്സ്
👍
ബ്രോ നമുക്ക് law ബഡ്ജറ്റ് യാത്ര മതി 🥰👍
kaanunna enikkum missing feel thonni..they are really sweet couple..
Hai bro sthiram kazchakar like here
ഞമ്മൾ ഒരുമിച്ച് room വിട്ട് പോകുംബോലെ 💞
തിരിച്ചു വരാൻ.... പോയി വാ
I support budget travell...
welcome to ഡറാഡൂൺ
കഴിക്കുന്ന foodokke ഒന്ന് കാണിക്കാമോ 🙏
Refreshing happy athanu ee vlogs ninnu enikk kittunath veetil irrunu kond evideoke poyi vannu...thanks to you bro 😍😍
യാത്രയായി.... യാത്രയായി
കണ്ണീരിൽ ..... മുങ്ങി
കണ്ണനാം ഉണ്ണി തൻ
ദേശാടന യാത്രയായി....
Nice episode bro... ദൈവം അനുഗ്രഹിക്കട്ടെ...
ഉള്ള പൈസ കൊണ്ട് ട്രാവൽ ചെയ്യുക 👍👌
5:33 കഴിഞ്ഞ വീഡിയോയിൽ വിഘ്നേശ് ബ്രോ with gurka ഫോട്ടോ ഉണ്ടല്ലോ
സൂപ്പർ ബ്രേ, അവരോട് യാത്ര പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു
Next time Rishikesh pokumbo theerchayaayum Martin broyem Vignesh and Geethunem kandirikkum 👍
നീ അവരോട് യാത്ര പറഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു
Be comfortable in your own style.
Always be economically successful
Daily videos idunnea entea muthinnn 😚oru like👍
Aah യാത്ര ചെയ്യുകയാണെങ്കിൽ ഇങ്ങനെ ചെയ്യണം
06:10 Putiya aalkkar aayirikkum sahooo....... Vittukalayanam.... 🤞🤞
Wishes from Trivandrum 😎 brooooooooo......
Soorarai pottru Suriya ne pole , budget trip set cheythu paavangale travel cheyyipikkunnathu nirthallee bro ❤️❤️❤️❤️❤️❤️❤️❤️
നൈസ് ബ്രോ... എന്റെ ചാനലും 500 സബ്സ്ക്രൈബേർസ് avarayi ... 1k akumbo venam oru long trip povan😁
Bhai chilav churukki okke poyal mathi. Vallathe arbhadam ayal athinte oru sukam pokum
Budget kuranjaaalum vlog ellaaam
Super aaaa brooooo
സിംപ്ലിസിറ്റി ആണ് ഈ ചാനലിന്റെ ഐശ്വര്യം ❤❤❤
Mis u jungiri🥰
സുഖമാണോ bro.
Paisa undaaytum trip puaan keyyatha 95% aalkarind....ileldh vech onam aakunnavar aan yedhartha vijaykal❤️
നല്ല കാഴ്ചകൾ. നല്ല വീഡിയോസ് അതിനനുസരിച്ചുള്ള subscribers ഇല്ല. പൈസയും കുറവായിരിക്കും. എന്നറിഞ്ഞിട്ടും പിശുക്കിയാണ് വീഡിയോസ് ചെയ്യുന്നത് എന്ന് പറയുന്നവരോടുന്ന മറുപടിയാണ് ഇത്. എല്ലാവരും subcribe ചെയ്യൂ. Share ചെയ്യൂ
vendatha kamandukalkkonnum mind kodukkanda bibin . keeping going. We some one with you. Go Head
Shazilinte Vargam😂
Nice bro i like to do traveling like this. waiting for corona Vaccine.
June giri nangalum mis cheyunnu
Broude background musnte name onnu parayamo pls plz
June giri farm😍vignesh&fly😍
Ethrayum pettann 1 million adikatte enna world chutta
Paisa save cheyyunnathine kurich adhikam parayanda
Njangalk aryalo
ini vignesh bro ne miss cheyum alle nalla video
Coming soon vekkanattoo
well done bhai... passion is important money and big hotels will come slowly .. dont worry ..circle of life edinaane pariya ... travelling on a budget has its own advantages ...
Ninde kude oru yathra cheyan aagrahamund.
Bro pattumenkil kedarkantha kudi pokamo
ഉള്ളതു കൊണ്ട് ഓണം അടിച്ചുപൊളിക്ക്...
Chettan polii❤️
Nice
രാജസ്ഥാൻ dessert ൽ പോകു
കേരളീയൻ.....
Avdennu poyappol feel ayi bro😟💔🌿
Also me😥😥😥
Avaaree miss cheyunileeee
You are unique 😍💪
Brother ❤️❤️❤️❤️
Adipoli Bro...
Such a lovely couple 💞
Super best of luck
Good eppisode
1st comment yeahh!!!!!!!!!!
മുതലാളീയ്
Super super
Entho enikum vishamam varunnu 😍😍
Kumbanad👏👏👏