വെള്ളം പമ്പിങ് ഇനി ഓട്ടോമാറ്റിക് - Onoflot Prima Dual - Installation and Working (Malayalam)

Поделиться
HTML-код
  • Опубликовано: 18 окт 2024
  • വെള്ളം പമ്പിങ് ഓട്ടോമാറ്റിക്.
    ടാങ്കിൽ ഇനി വെള്ളം തീരില്ല, ഓവർഫ്ലോയും ഇല്ല. താഴെയുള്ള ടാങ്കിലോ കിണറിലോ വെള്ളം തീർന്നാലും തനിയെ ഓഫ് ആകും.
    വെള്ളം പിന്നീട് വന്നാൽ മാത്രമേ പമ്പിങ് തുടരുകയുള്ളൂ.
    ഓണോഫ്‌ളോട്ട് പ്രൈമ ഡ്യുവൽ വെള്ളം പമ്പിങ് പൂർണമായും ഓട്ടോമാറ്റിക് ആക്കുന്നു.
    *1.5 HP വരെയുള്ള പമ്പുകൾക്ക് (16A).
    With German Made Float Sensors
    Purely Mechanical & Highly Durable.
    ഓണോഫ്ലോട്ടിന്റെ മറ്റ് ഉൽപന്നങ്ങൾ കാണാൻ ഞങ്ങളുടെ ആമസോൺ ഓൺലൈൻ സ്റ്റോർ സന്ദർശിക്കൂ :
    www.amazon.in/...
    Trade Enquiry Solicited.
    Product of India.
    Call: 9995805380, 9995805390.
    Manufactured and Marketed by
    INTIFOS INDUSTRIES
    TMC 19/229CA, Block 45/2,
    Star Homes Annex,
    Thripunithura, Kochi, Ernakulam, Kerala - 682301.
    --- Since 2009 ----

Комментарии • 13

  • @subairti7713
    @subairti7713 2 года назад

    Foodvalvil vellam illangil thana cutof akumo

  • @rasheed486
    @rasheed486 2 года назад

    How money price

  • @sudheers241
    @sudheers241 Год назад

    ഞാൻ ബേസിക് ഓൺഫ്ളോട് ഒരു വീട്ടിൽ വെച്ചായിരുന്നു ഇനി ഇത് വെക്കുവാണേൽ ആദ്യംവെച്ച യൂണിറ്റ് മാറ്റിയിട് ഈ ഒറ്റ control യൂണിറ്റ് വെച്ചാൽ മതിയോ

  • @ajmalrasak3167
    @ajmalrasak3167 2 года назад +1

    Tankil ethra volt anu varunnath....Vellathil ninnu shock adikkan chance undo

  • @mujeebrahmanm6568
    @mujeebrahmanm6568 2 года назад

    Hi bro... Any updates about this product features

    • @IntifosIndustriesKochi
      @IntifosIndustriesKochi  2 года назад

      കൂടുതൽ വിവരങ്ങൾക്ക്:
      (+91) 9995805380 (Whatsapp), 9995805390

  • @kiranbreghu1709
    @kiranbreghu1709 3 года назад

    Sump ul nte avashyam undo? Tankil vellam theerympol automatic on akille. Athupole thanne thazhathe tankil vellam theerympol automatic off akille

    • @IntifosIndustriesKochi
      @IntifosIndustriesKochi  3 года назад +1

      UL വരെ വെള്ളം നിറഞ്ഞാൽ മാത്രമേ പമ്പിങ് വീണ്ടും തുടരുകയുള്ളൂ. താഴെ രണ്ട് സെൻസറുകൾ ആവശ്യമുണ്ട്. കൂടുതൽ വ്യക്തത വേണമെങ്കിൽ വിളിക്കൂ/Whatsapp 9447926517.

  • @wrlock2745
    @wrlock2745 3 года назад +1

    ❤️❤️❤️❤️❤️

  • @sachinp.v9149
    @sachinp.v9149 3 года назад +1

    I need 1

  • @muhammedk.k9943
    @muhammedk.k9943 Год назад

    Fitting alude contact number