കണ്ണീര് വരാതെ ഈ സാക്ഷ്യം മുഴുവൻ കേൾക്കാൻ സാധിക്കില്ല അത്രമേൽ ഗംഭീരമാണ് ഈ സാക്ഷ്യം

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 96

  • @Samuel-p4c6v
    @Samuel-p4c6v Месяц назад +3

    മാതാവേ സംസാരിക്കാൻ കഴിവില്ലാത്ത നാക്ക് തിരിയാത്ത എന്റെ മകനെയും സംരക്ഷിക്കണമേ അവന്റെ നാക്ക് തിരിഞ്ഞ് നന്നായി സംസാരിക്കാൻ ക്ലിയറായി സംസാരിക്കാൻ അനുഗ്രഹിക്കണമേ 💞😘❤️👏👏👏👏👏👏👏💞😘❤️👏👏👏👏

  • @sheebakgsheebakg7981
    @sheebakgsheebakg7981 Месяц назад +7

    അമ്മേ മാതാവേ ഈ മകളെയും കുടുംബത്തെയും ഒരുപാടു അനുഗ്രഹിച്ചതിനു നന്ദി അർപ്പിക്കുന്നു ❤

  • @JayasreeKumariC
    @JayasreeKumariC Месяц назад +3

    'അമ്മേ എൻ്റെ മകനും ഒരു ജീവിത പങ്കാളിയെ നൽകണേ ആമേൻ❤

  • @TinithaVarghese
    @TinithaVarghese 3 месяца назад +19

    അമ്മേ എന്റെ brother നും ഒരു വിവാഹജീവിതം കൊടുക്കണം അമ്മ അവനെ അനുഗ്രഹിക്കണമേ ❤❤❤

  • @sumagopi8025
    @sumagopi8025 2 месяца назад +7

    അമ്മെ ഈ സാക്ഷ്യത്തിലൂടെ എന്നെ യും എൻറെ കുടുംബത്തേയും ഉയർത്തമെ.

  • @alphonsapoulose8542
    @alphonsapoulose8542 Месяц назад +3

    അമ്മേ മാതാവേ എന്റെ കയ്യുടെ വേദന മാറ്റിത്തരാണമേ കൂടാതെ എനിക്ക് നഷ്ട പ്പെട്ടുപോയ ഓർമ ശക്തി തിരിച്ചു തരണമേ

  • @riyamol7514
    @riyamol7514 25 дней назад +1

    Ente bharthavinte mathyapanam Matti tharaname ammeee mathave 🙏🙏🙏

  • @georgethomas4686
    @georgethomas4686 3 месяца назад +13

    ഈശോയെ നഷ്ടത്തിൽ പോകുന്ന എന്റെ ബിസിനസ്‌ ലാഭത്തിലാക്കണമേ. ഈ വർഷത്തിനകം അതു ലാഭകരമായി വിൽക്കുവാൻ 🙏 13:56

  • @AncyShery
    @AncyShery 2 месяца назад +5

    അമ്മേ മാതാവേ എൻ്റെ കാലു വേദനയും കുടച്ചിലും മാറ്റിത്തരണമേ❤

  • @SherlySureshbabu
    @SherlySureshbabu Месяц назад

    അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വന്ന എൻ്റെ എല്ലാ ആവിശ്യങ്ങളും അമ്മക്ക് അറിയാമല്ലോ എന്നെയും അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ ആമേൻ

  • @shalugeevarghese8071
    @shalugeevarghese8071 Месяц назад

    Ente amme mathave ammamare enneyum achachane kunjugale kebine rincye familye neelayankikulil pothiyane amen

  • @GracyMichael-b1r
    @GracyMichael-b1r 2 месяца назад +2

    അമ്മേ മാതാവേ എന്റെ മകന് നല്ല ഒരുജീവിതപകളീയെകണിചുതരണമേ

  • @vijayammamohannan5914
    @vijayammamohannan5914 2 месяца назад +4

    അമ്മേ പ രി ശു ദ്ധ അമ്മേ എന്റെ ദേ പെ ട്ട ന്നുള്ള ദേ ഷ്യ വും രോ ഗ ങ്ങ ളും മാ റ്റി ത രേ ണ മേ ആമേൻ 🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️

  • @jayalakshmis7644
    @jayalakshmis7644 3 месяца назад +7

    Amma mat have ente makaneyum dharshiniyeyum amma onnippikkane❤❤❤❤❤

  • @PriyaSaji-l6c
    @PriyaSaji-l6c 3 месяца назад +30

    എന്റെ അനിയനും ഇത് വരെ കല്യാണം ശെരിയായില്ല അമ്മ ഇടപെടണമേ 🙏🙏🙏

  • @mathewphilipose5626
    @mathewphilipose5626 Месяц назад +1

    എന്റെ സാമ്പത്തിക പ്രയാസം മാറ്റിത്തരണമേ....

  • @AnjuVipin-h2v
    @AnjuVipin-h2v 2 месяца назад +4

    ഈശോയെ എൻ്റെ എച്ചമ്മയുടെ തലയിലെ മുഴ mati Saughyam thsnnanugrahikane.Ammen.

  • @savithrisavithri619
    @savithrisavithri619 2 месяца назад +1

    അമ്മേ കൃപാസന മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണേ 🙏🙏🙏🙏🙏🙏അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @RathimolBalan
    @RathimolBalan Месяц назад

    അമ്മ മാതാവേ എനിക്ക് തന്നെ എല്ലാം അനുഹത്തിനും നന്ദി പറയുന്നു

  • @MathewPv-g5r
    @MathewPv-g5r 2 месяца назад +5

    എന്റെ സഹോദരനും വിവാഹം നടന്നില്ല അവനു ചേർന്ന ഒരു വധുവിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @JosnaGijish
    @JosnaGijish 3 месяца назад +4

    അമ്മേ മാതാവേ ഒരു കുഞിനെ തന്ന് അനുഗ്രഹികണമെ

  • @rubyrajan3885
    @rubyrajan3885 Месяц назад +1

    Ente ammme udabadeee cheyithittullaa ellam makkalude meum ammaude sanithiyam anubhavichariyan amme orooo makkaleum edayakkitharaneee

  • @mathewjohn4431
    @mathewjohn4431 Месяц назад +2

    amen 🙏🏽

  • @shalugeevarghese8071
    @shalugeevarghese8071 Месяц назад

    Ente amme mathave ente cholestrol matti neelayankikulil pothiyane amen🙏🙏

  • @Abel_x_ab
    @Abel_x_ab Месяц назад

    Amme mathave njangalude niyogangalil karunayaayirikkaname

  • @ravileela5883
    @ravileela5883 Месяц назад

    ആമേൻ 🌹🌹🌹🌹

  • @SunithaShiju-g1t
    @SunithaShiju-g1t 2 месяца назад +1

    അമ്മേ 🙏🏽🙏🏽🙏🏽

  • @NIRANJAN176
    @NIRANJAN176 24 дня назад

    അമ്മേ മാതാവേ എന്റെ മകൻ നിരഞ്ജന് 11-ാം തീയതി മുതൽ പരീക്ഷയാണ് അവന്റെ കൂടെയുണ്ടാവണമേ🙏

  • @SheelaBabu-ir5rk
    @SheelaBabu-ir5rk Месяц назад

    എന്റ അമ്മ മാതാവേ എന്റ മകനെ ആ ജോലി ശരി അഗണ്ണമേ

  • @Samuel-p4c6v
    @Samuel-p4c6v Месяц назад

    മാതാവേ മോളിയുടെ സംസാരിക്കാത്ത ചെവി കേൾക്കാത്ത മകനും ഒരു കല്യാണം കൊടുക്കണമേ അവനെ അനുയോജ്യമായ ഒരു കല്യാണം ആയിരിക്കണമേ 👏👏👏👏👏👏❤️😘💞

  • @SuseelaJayamohanan-qk8us
    @SuseelaJayamohanan-qk8us Месяц назад +5

    അമ്മേ എന്റെ മകനും ഒരു ജീവിത പങ്കാളിയെ തരണേ

  • @anithaspillaisivaprasad7969
    @anithaspillaisivaprasad7969 Месяц назад

    Amme mathave yellam nadathithannathinu orayiram nanni

  • @christyjose2694
    @christyjose2694 2 месяца назад +2

    Yeshuve nanni sthuthi aaradhana mahathvm ❤️❤️❤️

  • @rosevarghese2479
    @rosevarghese2479 Месяц назад

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനത്തെ സമർപ്പിക്കുന്നു

  • @soumyaaju9754
    @soumyaaju9754 3 месяца назад +1

    Amme mathave ithupole Ammayude altharayil vannu sashyam parayan pattane Amen

  • @sukusuku8681
    @sukusuku8681 3 месяца назад +2

    അമ്മേ മാതാവേ കനിയണമേ... 🙏🙏🙏🙏🙏🙏🙏🙏🙏

  • @josephkm2100
    @josephkm2100 2 месяца назад +3

    🙏🏾🌹ആവേ. 🙏🏾മരിയ 🙏🏾🌹

  • @arunimaima8517
    @arunimaima8517 2 месяца назад +2

    Amme enne prathekshikaranathinte sakshiyaki mataname 🙏

  • @anushamathew5880
    @anushamathew5880 2 месяца назад +1

    Yente mathave e ammayude makanum marumakalkum samsara seshi kodukkane amme🙏

  • @rosammajoseph8430
    @rosammajoseph8430 2 месяца назад +1

    Amme enna sugappeduthaname ee roga vasthayil ninnum enna reshikkaname🙏🙏🙏🙏🙏❤️

  • @AncyShery
    @AncyShery 2 месяца назад +1

    അമ്മേ മാതാവേ എൻ്റെ വാതത്തിൻ്റെ അസുഖം മാറ്റിത്തരണമേ❤❤

  • @lissyjoseph1094
    @lissyjoseph1094 2 месяца назад +1

    Thankyou Jesus praise you Jesus I adore you Jesus

  • @JoyalThankachan-b7r
    @JoyalThankachan-b7r 2 месяца назад +1

    Ente amme mathave jeromine anugrahikkane

  • @minimathew403
    @minimathew403 2 месяца назад +1

    Amme Sanjari amme sister in-law nallabhuthium chindakalum kodukane 16cent sathlaum veedum education loanum cherthu ezhuthi tharan manas alive thonnikane amme poyi avarode samsarikane amen 🙏 ❤❤

  • @rosammakuruvilla2352
    @rosammakuruvilla2352 Месяц назад

    Amme mathave ente mone oru jeevitha pankalie thanne anugrehikkeneme

  • @matthewpurackal2426
    @matthewpurackal2426 2 месяца назад +2

    Praise the Lord Amen

  • @SuryaDhihaan
    @SuryaDhihaan 2 месяца назад +2

    Ammamathave nanni❤

  • @RajiRajibinu-b3t
    @RajiRajibinu-b3t 27 дней назад

    Amme mathave sahayikkane

  • @seethasukumaran8831
    @seethasukumaran8831 Месяц назад

    അമ്മേ എന്റെ അനിയനും ഇത് വരെ കല്യാണം നടന്നിട്ടില്ല അമ്മേ അവനും ഒരു ജീവിതപങ്കാളിയെ കാട്ടികൊടുക്കണമെ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @hikwt2571
    @hikwt2571 3 месяца назад +2

    Ente mathave ente molude asugam matti samadanam kodukaname

  • @GeethaKedaram
    @GeethaKedaram Месяц назад +1

    എന്റെ മോനു വിവാഹംകഴി
    ക്കാൻ താല്പര്യമില്ലഅമ്മ ഇടപെട്ടു ഒരു ഇണയെ കൊടുകേണമേ

  • @shalugeevarghese8071
    @shalugeevarghese8071 Месяц назад

    Ente amme mathave ente sharirika budimuttum vedhanakal matti neelyankikulil pothiyane

  • @jijimolp.j3945
    @jijimolp.j3945 3 месяца назад +1

    Amme ente joli thirichu kittenane 🌹💖💖🌹🙏🏻Ente makanu unnathavijayam nalkename 🌹💖💖🌹🙏🏻

  • @AnjuVipin-h2v
    @AnjuVipin-h2v 2 месяца назад +1

    മക്കളെ അനുഗ്രഹിക്കണമേ.

  • @christyjose2694
    @christyjose2694 2 месяца назад +1

    Kreupasanam mathave nte dutyne amku smrpkkunnu amme shkne nte ptne smrpkkunnu 🙏🙏🙏

  • @SnakesandLadders01
    @SnakesandLadders01 3 месяца назад +1

    Ammeeee Mathave ellavareyum ammayude thirumunnil samarppikunnu 🙏🙏🙏❤

  • @VandhanaVPillai-d6q
    @VandhanaVPillai-d6q Месяц назад

    Amma maathave ente vivahathadasam maari enikku yogicha inaye thannu anugrahikkename

  • @shaijireji2147
    @shaijireji2147 Месяц назад

    Amme monu padikanula അനുഗ്രഹിക്കണെ

  • @jessyjoseph3643
    @jessyjoseph3643 2 месяца назад +2

    എന്ത് നല്ല സാക്ഷ്യം 🙏🙏🙏

  • @AnjuVipin-h2v
    @AnjuVipin-h2v 2 месяца назад +2

    Praise the Lord, Halleluyuh

  • @SandeepAntony-wi3by
    @SandeepAntony-wi3by 3 месяца назад +2

    Amen❤❤❤❤

  • @saajithasaajitha5110
    @saajithasaajitha5110 3 месяца назад +3

    മാതാവേ എന്റെ brotherine അനുഗ്രഹിക്കണേ mathave🙏🏻🙏🏻🙏🏻🙏🏻

  • @Ayonaamiliya
    @Ayonaamiliya 2 месяца назад +1

    അമ്മോ കൃപസന മാതാവോ❤

  • @MayapvMayapv
    @MayapvMayapv 2 месяца назад +1

    Àmme mathave ente kunjinu alergy Pani matti kodukkane amme mathave

  • @anniemathews5121
    @anniemathews5121 29 дней назад +1

    Mathava enta shibuvinu Nalla oru kalayanam nadathy kodukkanama

  • @HenryDecruz
    @HenryDecruz 2 месяца назад +2

    Shajuchettan elya kujnu ഭാരം കൊടുക്കണം മാതാവേ

  • @jessyphilip7186
    @jessyphilip7186 2 месяца назад +1

    Mathave ente makanum yojicha oruthunaye nalki anugrahikkaname

  • @Sheela-lz8sf
    @Sheela-lz8sf Месяц назад +1

    Evaann7vasukarikuorukujuaniyathiyoaniyanovenamennusagrhikunnu avaludayagrhamsadhichunalkanamemathave aveprasdhavaravakdanathienteammeave ❤❤❤❤❤

  • @fredytj4755
    @fredytj4755 Месяц назад

    25November VFS APPOINMENT തന്ന് അനുഗ്രഹിക്കേണമേ mathave

  • @omanasiby5766
    @omanasiby5766 3 месяца назад +2

    Amen please pray for special intentions

  • @johaan.......1576
    @johaan.......1576 2 месяца назад +2

    Ethra nalla sakshyam

  • @arunimaima8517
    @arunimaima8517 2 месяца назад +1

    Amme ente aniyanu 34 vayasayi ituvarayum kalyanam onnu aayittulla amma idapettu aniyanu jeevita pakaliye nalki anugrahikkaname 🙏🙏

  • @Vaigasha
    @Vaigasha 3 месяца назад +2

    എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ

  • @Ayonaamiliya
    @Ayonaamiliya 2 месяца назад +2

    കൃപസന മാതാവോ സഹയിക്കണമോ😢

  • @Toxic_minder_official
    @Toxic_minder_official 2 месяца назад +1

    Amen🙏🏻

  • @Valsala-yo9nm
    @Valsala-yo9nm 2 месяца назад +3

    Ammamthave🙏njan🙏veettil🙏varrubhoyhutheku🙏tharavennu🙏paranjavar🙏kassu🙏vilichutharanamme🙏amme🙏

  • @SonaRobin-g6x
    @SonaRobin-g6x 2 месяца назад +2

    Amme ennte asugamvum ennte veedimte pani purthi aki tharename amme

  • @sujalageejo4979
    @sujalageejo4979 3 месяца назад +1

    Amen

  • @pankajakshi
    @pankajakshi 2 месяца назад +1

    Amme e nte Monte vivaham ndathitharane❤

  • @ShyjiShyji-d4l
    @ShyjiShyji-d4l 2 месяца назад +2

    Amme matheve

  • @BindhuPt-rs3ll
    @BindhuPt-rs3ll 2 месяца назад +1

    Enta.brother.kalayanam.nadaoamam

  • @shalugeevarghese8071
    @shalugeevarghese8071 Месяц назад

    🙏🙏🙏🙏

  • @hikwt2571
    @hikwt2571 3 месяца назад +1

    Ente mathave oru order inne varaname

  • @miniminimaa2382
    @miniminimaa2382 2 месяца назад +1

    Amma,Madava,Desember,3,nu,mumbAbyudambidilakunadinum,Udambidilulla,oryoumagalagivida,pankalliayienalgianugreshuyashuvanayouvandamahatinaye,ammyoudasasiayemattanama,amman

  • @BIJIMOLVARGHESE
    @BIJIMOLVARGHESE Месяц назад

    Udambadi niyogam samarppikkunnu

  • @mirashsuresh7700
    @mirashsuresh7700 Месяц назад +1

    Sonredingprayer

  • @beenarenjith4120
    @beenarenjith4120 2 месяца назад

    End brother bijo avend marriage chaydu tharanama

  • @BENNYNJ-p6p
    @BENNYNJ-p6p 2 месяца назад +1

    Miathave. Suganhab0ishpekammthappdaname

  • @deshpremi9591
    @deshpremi9591 2 месяца назад +2

    കോണാത്തിൽ ആട് വെട്ടിയ വർത്തമാനം പറയാതെ

  • @AncyShery
    @AncyShery 2 месяца назад +2

    അമ്മേ മാതാവേ എൻ്റെ ബ്ലഡ് കൗണ്ട് കൂട്ടിത്തരണമേ❤❤

  • @shalugeevarghese8071
    @shalugeevarghese8071 Месяц назад

    Amen

  • @adonia5297
    @adonia5297 2 месяца назад +1

    Amen🙏