സംഭവം മറ്റൊന്നാണ് ...ചിലർ ഇവിടെ ജാതി ആണ് പറയുന്നത്, പറയുന്നത് ഹിന്ദുക്കളും . പത്രത്തിൽ പോലും അഭജിത് മനസ് അറിയാത്ത കാര്യങ്ങൾ ആണ് എഴുതി വിട്ടത്. ഈ പാട്ടിന്റെ ട്രാക്ക് പാടാനായിട്ടാണ് അഭിയെ വിളിച്ചത്. ഇത് സിനിമയിൽ പാടുന്നത് യേശുദാസ് അല്ലെങ്കിൽ ജയചന്ദ്രൻ ആയിരിക്കും എന്ന് സംവിധായകൻ പറഞ്ഞതുമാണ്. സിനിമയിലെ കഥാ പാത്രത്തിനു യോജിച്ചത് വിജയുടെ വോയിസ് ആയതിനാലാണ് അയാളെ തിരഞ്ഞെടുത്ത്. എന്നാൽ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നതറിഞ്ഞു അഭി തന്റെ വീഡിയോയിൽ പറയുന്നുമുണ്ട് . എന്നാലും വ്യാജ പ്രചാരണത്തോളം ഒറിജിനൽ ഓടിയില്ല. എന്ത് ചെയ്യാം !!! കാലം അങ്ങനെയാ ... സത്യം അറിയാൻ ആഗ്രഹം ഉള്ളവർ ഈ വീഡിയോ മുഴുവൻ കാണുക ..ruclips.net/video/NwND9MPOD3I/видео.html REPLY
അഭിജിത് നല്ല ഗായകൻ തന്നെ. ഒരിക്കലും യേശുദാസ് ആകാൻ ആർക്കും സാധിക്കില്ല നമ്മളെ പാട്ട് കേൾപ്പിക്കാൻ കൊതിപ്പിച്ച ഒരു മഹാ പ്രതിഭാസമാണ് അദ്ദേഹം. ഇപ്പോളും ആ ശബ്ദ ഭാവ സുഖം അതിന്റെ പകുതി പോലും ഉള്ള ഒരാളും ഇല്ലാ എന്നതാണ് സത്യം. കഴിവുള്ളവർ വളർന്നു വരട്ടെ. റെക്കമെന്റഷന്സ് നമ്മുടെ നാട്ടിലെന്നും ഉണ്ട്. പിടിപാടുള്ളവർ അവരവരുടെ ആൾക്കാരെ സപ്പോർട്ട് ചെയ്യുന്നത് എന്ന് നിർത്തുന്നുവോ അന്നേ കഴിവുള്ളവർ അംഗീകരിക്കപ്പെടു. ഏതു വിഭാഗത്തിൽ ആയാലും
ഒരാളുടെ പോലെ ശബ്ദം എത്ര പേർക്കുണ്ടാകും ഇതില്ലൊന്നും ആരെയും ഒന്നും പറയാൻ പാടില്ല ഇനി കലകരമാരായാലും കഴിവുള്ളവരെ പ്രോത്സാഹിപ്പിച്ച് മുന്നിലേക്കു കൊണ്ടുവരണം അതു o കൊണ്ട് ആർക്കും ഒരു ദോഷവും വരില്ലല്ലോ എപ്പോഴും നമ്മളാണ് നമ്മളുടെ മനസിനെ മുന്നോട്ട് കൊണ്ട് പോകേണ്ടത് ആരുടെ സങ്കടവും കണുനീരും വിഷമവും നേടിയാകരുത് ഈ ലോകം എല്ലാവരുടേയും കൂടി ആണ് ഒരാളേത് മാത്രമല്ല ....,,
സംഭവം മറ്റൊന്നാണ് ...ചിലർ ഇവിടെ ജാതി ആണ് പറയുന്നത്, പറയുന്നത് ഹിന്ദുക്കളും . പത്രത്തിൽ പോലും അഭജിത് മനസ് അറിയാത്ത കാര്യങ്ങൾ ആണ് എഴുതി വിട്ടത്. ഈ പാട്ടിന്റെ ട്രാക്ക് പാടാനായിട്ടാണ് അഭിയെ വിളിച്ചത്. ഇത് സിനിമയിൽ പാടുന്നത് യേശുദാസ് അല്ലെങ്കിൽ ജയചന്ദ്രൻ ആയിരിക്കും എന്ന് സംവിധായകൻ പറഞ്ഞതുമാണ്. സിനിമയിലെ കഥാ പാത്രത്തിനു യോജിച്ചത് വിജയുടെ വോയിസ് ആയതിനാലാണ് അയാളെ തിരഞ്ഞെടുത്ത്. എന്നാൽ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നതറിഞ്ഞു അഭി തന്റെ വീഡിയോയിൽ പറയുന്നുമുണ്ട് . എന്നാലും വ്യാജ പ്രചാരണത്തോളം ഒറിജിനൽ ഓടിയില്ല. എന്ത് ചെയ്യാം !!! കാലം അങ്ങനെയാ ... സത്യം അറിയാൻ ആഗ്രഹം ഉള്ളവർ ഈ വീഡിയോ മുഴുവൻ കാണുക ..ruclips.net/video/NwND9MPOD3I/видео.html REPLY
അഭിജിത് കുട്ടാ മോൻ കിടിലനാണ് സൂപ്പറാണ്..... അഹങ്കാരം തലക്കുപിടിച്ചവർ പോയി പണിനോക്കട്ടെ നീ പാട് ഞങ്ങൾ ഉണ്ട് നിന്റെ കൂടെ. ഒരു പാട് ഉയരങ്ങളിൽ എത്താൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ..... പ്രാർത്ഥനയോടെ ഒരു ചേച്ചി....
വിജയ് ഇത് പാടിയപ്പോൾ ഇത് വിജയ് പാടിയതായ് തന്നെ തോന്നി. എന്നാൽ അഭി പാടിയപ്പോൾ വിജയുടെ അപ്പന്റെ അതേ പോലെ. നീ പാടിയില്ല എങ്കിലും മോന്റെ അപ്പനെ കിട്ടിയിട്ടുണ്ട്
അഭിജിത്തിനെ തഴഞ്ഞവർക്കുള്ള സിക്ഷ, ഇതുവരെ ആർക്കും കയറാൻ കഴിയാതിരുന്ന മലയാളിയുടെ മനസിലെ മണി ഗോപുരത്തിൽ നിന്ന് അവരെ താഴെ ഇറക്കുക എന്നതാണെന്നാണ് എന്റെ അഭിപ്രായം... അഭിജിത്ത് 💟💟💟💟💟😘😘😘😘
കഴിവുള്ള വരെ ആർക്കും തടുത്തു നിർത്താൻ കഴിയില്ല അഭിജിത്തിന് അവാർഡ് കിട്ടാത്തത് നന്നായി അതുകൊണ്ടാണ് ഇതു ഇത്ര വാർത്ത പ്രധാനമായത് ഏറ്റവും വലിയ അവാർഡ് ജനങ്ങളുടെ മനസ്സിൽ ഉള്ള സ്ഥാനം ആണ് അത് ഇദ്ദേഹം നേടി കഴിഞ്ഞു
ദാസേട്ടൻ പാടുന്നതുപോലെതോന്നി അതുപോലെ വ്യക്തതയുള്ള ശബ്ദ० ഈഗാന० അഭിജിത്തിന്റെ ശബ്ദത്തിനൽ ആദ്യ०പിറവിയെടുത്തതിൽ അഭിജിത്തിന് അഭിമാനിക്കാ० അതുപോലെതന്നെ വിജയ് യേശുദാസു० അതിന്റെഫീല് ഒട്ടു०നഷ്ടപ്പടുത്താതെ തന്നെ ഭ०ഗിയായിപാടി ഫലിപ്പിച്ചു
സംഭവം മറ്റൊന്നാണ് ...ചിലർ ഇവിടെ ജാതി ആണ് പറയുന്നത്, പറയുന്നത് ഹിന്ദുക്കളും . പത്രത്തിൽ പോലും അഭജിത് മനസ് അറിയാത്ത കാര്യങ്ങൾ ആണ് എഴുതി വിട്ടത്. ഈ പാട്ടിന്റെ ട്രാക്ക് പാടാനായിട്ടാണ് അഭിയെ വിളിച്ചത്. ഇത് സിനിമയിൽ പാടുന്നത് യേശുദാസ് അല്ലെങ്കിൽ ജയചന്ദ്രൻ ആയിരിക്കും എന്ന് സംവിധായകൻ പറഞ്ഞതുമാണ്. സിനിമയിലെ കഥാ പാത്രത്തിനു യോജിച്ചത് വിജയുടെ വോയിസ് ആയതിനാലാണ് അയാളെ തിരഞ്ഞെടുത്ത്. എന്നാൽ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നതറിഞ്ഞു അഭി തന്റെ വീഡിയോയിൽ പറയുന്നുമുണ്ട് . എന്നാലും വ്യാജ പ്രചാരണത്തോളം ഒറിജിനൽ ഓടിയില്ല. എന്ത് ചെയ്യാം !!! കാലം അങ്ങനെയാ ... സത്യം അറിയാൻ ആഗ്രഹം ഉള്ളവർ ഈ വീഡിയോ മുഴുവൻ കാണുക ..ruclips.net/video/NwND9MPOD3I/видео.html REPLY
If Abhijit voice is similar to that of Dr. Yesudas, it is not his mistake. He is not copying voice. One should accept him as a singer. He has swar shudhi, maintains swar, thal and laya while singing. This he has learnt by practice. One has to appreciate that
കലാകരൻ മാരെ താരതമ്യം ചെയ്യുന്നത് നല്ല കാര്യമായി തോന്നുന്നില്ല. എല്ലാവർക്കും അവരവരുടെതായ കഴിവുണ്ട് .യേശുദാസും ,SP യും ,ജയചന്ദ്രനും എല്ലാം ഒരു ദിവസകൊണ്ട് പാട്ടുക്കാരയവരല്ല. അതിനു പിന്നിൽ അനേകം വർഷത്തേ പ്രയത്നം ഉണ്ട്. കഴിവുള്ളവരെ ഇന്ന് ആർക്കും തള്ളിക്കളയാൻ സാധിക്കില്ല .കാരണം അവരുടെ കഴിവുകൾ ജനങ്ങളിലെക്ക് എത്തിക്കുവാൻ ഒരു പാട് മീഡിയകൾ ഉണ്ട് .

സ്വന്തം കഴിവിൽ അഹങ്കരിക്കാതെ എന്റെ ഇഷ്ടപ്പെട്ട പ്രിയ ഗായകൻ അഭിജിത്ത് കൊല്ലം ഒരായിരം നന്മകൾ നേരുന്നു മലയാളത്തിന്റെ മറ്റൊരു ഗന്ധർവൻ ആകാൻ മലയാളികൾ കാത്തിരിക്കുന്നു സർവ്വശക്തനായ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഇന്ത്യ മഹാ രാജ്യം മുഴുവൻ എത്ര കുന്നും മലകളും ഉണ്ട്. ഓരോന്നും കണ്ടിട്ട് അതിനെ ഹിമാലയ പർവ്വതവുമായി താരതമ്യം ചെയ്യും പോലുണ്ട് ഓരോ പാട്ടുകാരു വരുമ്പോഴും ശ്രീ യേശുദാസുമായി തുലനം ചെയ്യാൻ ശ്രമിക്കുന്നത്. എത്ര എത്ര കാലങ്ങളായി എത്ര എത്ര പാട്ടുകാർ വന്നു, യേശുദാസ് നേ പോലെ അല്ലെങ്കിൽ അതിലും കേമം എന്നൊക്കെ പറഞ്ഞ്, അവരൊക്കെ ഇപ്പൊ എവിടെ?

യേശുദാസ് ഒരോ പാട്ട് പാടുമ്പോഴും അതിന്റെ സാഹചര്യം അനുസരിച്ച് ഓരോ ശബ്ദം ആണ് ഫീൽ ചെയ്യുന്നത് അദ്ദേഹത്തിന്റെ പ്രായത്തിന് അനുസരിച്ച് ശബ്ദത്തിനും മാറ്റം ഉണ്ട്, എന്നാൽ യേശുദാസിനെ അനുകരിക്കുന്നവർക്ക് എന്നും ഒരേ ശബ്ദം ആണ്.
രെവീന്ദ്രൻ മാഷിന്റെ നല്ല ക്ലാസിക് സോങ് പാടി ഭലിപ്പിക്കാൻ കഴിവുള്ള ഗായകനണോ ഇത് ചെമ്പയ് സംഗീതോത്സവത്തിൽ പോയി സംഗീതം ആലപിക്കുമോ ഈ ഗായകൻ ദാസേട്ടന്റെ സ്വാരത്തോട് ചെറിയ സാമ്യം ഉള്ളത് കൊണ്ട് ദാസേട്ടനേക്കാൾ തികഞ്ഞ. ആളല്ല ... അങ്ങിനെ ആകത്തുമില്ല.. ആരും.. ദാസേട്ടന്റെ... ഒരു കർണാടിക് കാലാസിക്കൽ സോങ്. നല്ല ഉച്ചാരണ ശുദ്ദ്ധിയോടെ.. പാടാൻ കഴിയുമോ.... യിപ്പോഴുള്ള പുതിയ ഗായകർക്ക്.. എത്ര ശ്രെമിച്ചാലും അതേപോലെ പാടാൻ കഴിയില്ല
ഭരതത്തിലെ ശ്രീ വിനായഗം അഭിജിത്തിനു. ഒന്ന്. പാടി ഭലിപ്പിക്കാമോ... അതെ ഫീലോടെ...... കുറെ മണ്ടന്മാർ വന്നേക്കുന്നു... ഒരു അഭിജിത്തിനെ പൊക്കിപിടിച്ചു മലയാളത്തിന്റെ സ്വന്തം.. ദാസേട്ടനെ... കുറ്റംപറഞ്ഞു കൊണ്ട്... അഭിജിത്.. എത്ര.. തപസ്സിരുന്നാലും.... നടക്കില്ല .. ദാസേട്ടന്റെ.. ഒപ്പം എത്താൻ ..... m. G... ചേട്ടനോടൊപ്പം.. നിൽക്കില്ല. അഭിജിത്.. പിന്നെയാണോ.. ദാസേട്ടനൊപ്പം നിൽക്കുന്നത്...
വിജയാ തൻ്റെ മുഖത്തേറ്റ അടിയാണ് അഭിജിത്തിൻ്റെ ഇ പാട്ട്. യേശുദാസ് എന്ന പേര് തൻ്റെ പേരിൻ്റെ അവസാനം ഉള്ളതകൊണ്ടാണ്. താൻ ഇത്രയും പിടിച്ചു നിന്നതെന്ന് ഓർക്കക, അഹങ്കാരം അധഃപതനത്തിൻ്റെ മുന്നോടിയാണ് എന്ന ഓർത്ത് ൽ നന്ന്.
സംഭവം മറ്റൊന്നാണ് ...ചിലർ ഇവിടെ ജാതി ആണ് പറയുന്നത്, പറയുന്നത് ഹിന്ദുക്കളും . പത്രത്തിൽ പോലും അഭജിത് മനസ് അറിയാത്ത കാര്യങ്ങൾ ആണ് എഴുതി വിട്ടത്. ഈ പാട്ടിന്റെ ട്രാക്ക് പാടാനായിട്ടാണ് അഭിയെ വിളിച്ചത്. ഇത് സിനിമയിൽ പാടുന്നത് യേശുദാസ് അല്ലെങ്കിൽ ജയചന്ദ്രൻ ആയിരിക്കും എന്ന് സംവിധായകൻ പറഞ്ഞതുമാണ്. സിനിമയിലെ കഥാ പാത്രത്തിനു യോജിച്ചത് വിജയുടെ വോയിസ് ആയതിനാലാണ് അയാളെ തിരഞ്ഞെടുത്ത്. എന്നാൽ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നതറിഞ്ഞു അഭി തന്റെ വീഡിയോയിൽ പറയുന്നുമുണ്ട് . എന്നാലും വ്യാജ പ്രചാരണത്തോളം ഒറിജിനൽ ഓടിയില്ല. എന്ത് ചെയ്യാം !!! കാലം അങ്ങനെയാ ... സത്യം അറിയാൻ ആഗ്രഹം ഉള്ളവർ ഈ വീഡിയോ മുഴുവൻ കാണുക ..ruclips.net/video/NwND9MPOD3I/видео.html REPLY
സംഭവം മറ്റൊന്നാണ് ...ചിലർ ഇവിടെ ജാതി ആണ് പറയുന്നത്, പറയുന്നത് ഹിന്ദുക്കളും . പത്രത്തിൽ പോലും അഭജിത് മനസ് അറിയാത്ത കാര്യങ്ങൾ ആണ് എഴുതി വിട്ടത്. ഈ പാട്ടിന്റെ ട്രാക്ക് പാടാനായിട്ടാണ് അഭിയെ വിളിച്ചത്. ഇത് സിനിമയിൽ പാടുന്നത് യേശുദാസ് അല്ലെങ്കിൽ ജയചന്ദ്രൻ ആയിരിക്കും എന്ന് സംവിധായകൻ പറഞ്ഞതുമാണ്. സിനിമയിലെ കഥാ പാത്രത്തിനു യോജിച്ചത് വിജയുടെ വോയിസ് ആയതിനാലാണ് അയാളെ തിരഞ്ഞെടുത്ത്. എന്നാൽ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നതറിഞ്ഞു അഭി തന്റെ വീഡിയോയിൽ പറയുന്നുമുണ്ട് . എന്നാലും വ്യാജ പ്രചാരണത്തോളം ഒറിജിനൽ ഓടിയില്ല. എന്ത് ചെയ്യാം !!! കാലം അങ്ങനെയാ ... സത്യം അറിയാൻ ആഗ്രഹം ഉള്ളവർ ഈ വീഡിയോ മുഴുവൻ കാണുക ..ruclips.net/video/NwND9MPOD3I/видео.html REPLY
ഗാന രജയിതാക്കൾ സംഗീത സംവിദായകർ ഇവയുണ്ടെങ്കിൽ മൂന്നാമത്തായി പാട്ടുകാർ... ഇവയെല്ലാം ഒന്നിച്ചു വന്നാൽ നല്ലൊരു പാട്ട് ജനിക്കും... ആദ്യത്തെ രണ്ടാളും ഇത് വരെയും ഒരു ആവലാതിയും പറയാത്തവർ. വിജയ ബുദ്ധി വന്നാൽ കൊള്ളാം.. അപ്പൂപ്പന് ആന ഉണ്ടായിരുന്നു എന്നും പറഞ്ഞു ഇങ്ങോട്ട് വരേണ്ട, തനിക്ക് പിണ്ടിയുടെ ഗുണം പോലും കാണാനില്ല.... പോ മോനെ...😂
കഴിവ് ദൈവം കൊടുക്കുന്നതാണ് അവാര്‍ഡ് ഒരു കൂട്ടം മനുഷ്യര്‍ നല്കുന്നതാണ്. Thanks അഭിജിത്ത്.
മുത്തേ.. ആരൊക്കെ. തഴ ഞാലും. ദൈവം. തന്ന. ഈ കഴിവ്. ആർക്കും. പറിച്ചു. മാറ്റാൻ. പറ്റില്ല. അത്. ഉറപ്പാണ്.. ദൈവം. അനുഗ്രഹിക്കട്ടെ.. ഓൾതബെസ്ററ്. ❤👌
സിനിമയിൽ കേട്ടതിനേക്കാൾ ജീവൻ ഉണ്ട് പാട്ടിനും അക്ഷരങ്ങൾക്കും മനസ്സ് നിറഞ്ഞു കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല 😍😍😍👌👌👌👏👏
സംഭവം മറ്റൊന്നാണ് ...ചിലർ ഇവിടെ ജാതി ആണ് പറയുന്നത്, പറയുന്നത് ഹിന്ദുക്കളും . പത്രത്തിൽ പോലും അഭജിത് മനസ് അറിയാത്ത കാര്യങ്ങൾ ആണ് എഴുതി വിട്ടത്. ഈ പാട്ടിന്റെ ട്രാക്ക് പാടാനായിട്ടാണ് അഭിയെ വിളിച്ചത്. ഇത് സിനിമയിൽ പാടുന്നത് യേശുദാസ് അല്ലെങ്കിൽ ജയചന്ദ്രൻ ആയിരിക്കും എന്ന് സംവിധായകൻ പറഞ്ഞതുമാണ്. സിനിമയിലെ കഥാ പാത്രത്തിനു യോജിച്ചത് വിജയുടെ വോയിസ് ആയതിനാലാണ് അയാളെ തിരഞ്ഞെടുത്ത്. എന്നാൽ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നതറിഞ്ഞു അഭി തന്റെ വീഡിയോയിൽ പറയുന്നുമുണ്ട് . എന്നാലും വ്യാജ പ്രചാരണത്തോളം ഒറിജിനൽ ഓടിയില്ല. എന്ത് ചെയ്യാം !!! കാലം അങ്ങനെയാ ... സത്യം അറിയാൻ ആഗ്രഹം ഉള്ളവർ ഈ വീഡിയോ മുഴുവൻ കാണുക ..ruclips.net/video/NwND9MPOD3I/видео.html
REPLY
അഭിജിത് നല്ല ഗായകൻ തന്നെ. ഒരിക്കലും യേശുദാസ് ആകാൻ ആർക്കും സാധിക്കില്ല നമ്മളെ പാട്ട് കേൾപ്പിക്കാൻ കൊതിപ്പിച്ച ഒരു മഹാ പ്രതിഭാസമാണ് അദ്ദേഹം. ഇപ്പോളും ആ ശബ്ദ ഭാവ സുഖം അതിന്റെ പകുതി പോലും ഉള്ള ഒരാളും ഇല്ലാ എന്നതാണ് സത്യം.
കഴിവുള്ളവർ വളർന്നു വരട്ടെ. റെക്കമെന്റഷന്സ് നമ്മുടെ നാട്ടിലെന്നും ഉണ്ട്. പിടിപാടുള്ളവർ അവരവരുടെ ആൾക്കാരെ സപ്പോർട്ട് ചെയ്യുന്നത് എന്ന് നിർത്തുന്നുവോ അന്നേ കഴിവുള്ളവർ അംഗീകരിക്കപ്പെടു. ഏതു വിഭാഗത്തിൽ ആയാലും
പോടാ
നല്ല വോയിസ്
സൂപ്പർ വോയ്സ് Super Singing ഉയരങ്ങളിൽ എത്തട്ടെ god bless you
പരിഗണന കുറഞ്ഞു എന്നുപറഞ്ഞു കരയുന്ന പൊന്നുമോൻ ഈ പാട്ട് ഒന്ന് കേട്ടുനോക്ക് കേട്ടോ
അഭിജിത്,,,,നമിയ്ക്കുന്നു,,,ദൈവം അനുഗ്രഹിച്ച ശബ്ദം,,,,
ഒരാളുടെ പോലെ ശബ്ദം എത്ര പേർക്കുണ്ടാകും ഇതില്ലൊന്നും ആരെയും ഒന്നും പറയാൻ പാടില്ല ഇനി കലകരമാരായാലും കഴിവുള്ളവരെ പ്രോത്സാഹിപ്പിച്ച് മുന്നിലേക്കു കൊണ്ടുവരണം അതു o കൊണ്ട് ആർക്കും ഒരു ദോഷവും വരില്ലല്ലോ എപ്പോഴും നമ്മളാണ് നമ്മളുടെ മനസിനെ മുന്നോട്ട് കൊണ്ട് പോകേണ്ടത് ആരുടെ സങ്കടവും കണുനീരും വിഷമവും നേടിയാകരുത് ഈ ലോകം എല്ലാവരുടേയും കൂടി ആണ് ഒരാളേത് മാത്രമല്ല ....,,
Yes. You are absolutely right
കഴിവുള്ളവന് അംഗീകരമില്ല !😭 താങ്ങാനുണ്ടെങ്കിലേ കുഴക്കുള്ളു (തളർച്ചയുള്ളു ) ! പണമുണ്ടെങ്കില്ലേ ധിക്കാരമുള്ളു .
സംഭവം മറ്റൊന്നാണ് ...ചിലർ ഇവിടെ ജാതി ആണ് പറയുന്നത്, പറയുന്നത് ഹിന്ദുക്കളും . പത്രത്തിൽ പോലും അഭജിത് മനസ് അറിയാത്ത കാര്യങ്ങൾ ആണ് എഴുതി വിട്ടത്. ഈ പാട്ടിന്റെ ട്രാക്ക് പാടാനായിട്ടാണ് അഭിയെ വിളിച്ചത്. ഇത് സിനിമയിൽ പാടുന്നത് യേശുദാസ് അല്ലെങ്കിൽ ജയചന്ദ്രൻ ആയിരിക്കും എന്ന് സംവിധായകൻ പറഞ്ഞതുമാണ്. സിനിമയിലെ കഥാ പാത്രത്തിനു യോജിച്ചത് വിജയുടെ വോയിസ് ആയതിനാലാണ് അയാളെ തിരഞ്ഞെടുത്ത്. എന്നാൽ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നതറിഞ്ഞു അഭി തന്റെ വീഡിയോയിൽ പറയുന്നുമുണ്ട് . എന്നാലും വ്യാജ പ്രചാരണത്തോളം ഒറിജിനൽ ഓടിയില്ല. എന്ത് ചെയ്യാം !!! കാലം അങ്ങനെയാ ... സത്യം അറിയാൻ ആഗ്രഹം ഉള്ളവർ ഈ വീഡിയോ മുഴുവൻ കാണുക ..ruclips.net/video/NwND9MPOD3I/видео.html
REPLY
അഭിജിത് കുട്ടാ മോൻ കിടിലനാണ് സൂപ്പറാണ്..... അഹങ്കാരം തലക്കുപിടിച്ചവർ പോയി പണിനോക്കട്ടെ നീ പാട് ഞങ്ങൾ ഉണ്ട് നിന്റെ കൂടെ. ഒരു പാട് ഉയരങ്ങളിൽ എത്താൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ..... പ്രാർത്ഥനയോടെ ഒരു ചേച്ചി....
Superb singing......,❤️.... kudos 👍
നാളയുടെ നല്ല ഒരു ഗായകൻ ദൈവം തന്ന ഈ കഴിവു ഓരോ മലയാളി കൾക്കും അഭിമാനമാവട്ടെ ! ദൈവം എന്നും അനുഗ്രഹിക്കട്ടെ. SPB യുടെ വിനയവും നിങ്ങളിലും ഉണ്ടാവണം
Good voice
Alla pinne... Abhi bro pwli muthe ❣️❣️❣️❣️❣️🥰
👌നല്ല സ്വരം നല്ല ഗാനം നല്ല അനുഗ്രഹം.👌 വിജയ്യെ കൾ നല്ലത്
നാളെയുടെ യേശുദാസ് അഭിജിത് കൊല്ലം അതിന് യാതൊരു സംശയവും ഇല്ല
മധു ബാലകൃഷ്ണൻ... കഴിഞ്ഞേ ഉളളൂ... ആരും.. നിലവിൽ...
പിന്നേ, ചാനെലുകാരല്ലേ ഗായകന്മാരെ ഉണ്ടാക്കുന്നത്. കമ്പോസറും ഡിസ്ട്രിബൂട്ടറും തീരുമാനിക്കും ആരെക്കൊണ്ട് പാടിക്കണമെന്ന്
@@sree7815 സത്യം...
ആഹാ സൂപ്പർ അഭിജിത് തീർച്ചയായും സിനിമയിൽഅവസരം വരും
അഭിജിത്ത്... super 🙏👍
Super I am very happy . Excellent and same sound
Good voice very nice thanks abijth
ജീവനുള്ള ശബ്ദം.. ഒർജിനൽ ട്രാക്ക് നെ വെല്ലുന്ന ശബ്ദം.
ഈശ്വരൻ. അനുഗ്രഹിക്കട്ടെ.
നഷ്ടം ഞങ്ങൾക്കാണ്
Super song with abghit
Abijithu. E.pattuu.sinemail.padiruunnagilu.ssupeeraaana
വിജയ് ഇത് പാടിയപ്പോൾ ഇത് വിജയ് പാടിയതായ് തന്നെ തോന്നി. എന്നാൽ അഭി പാടിയപ്പോൾ വിജയുടെ അപ്പന്റെ അതേ പോലെ. നീ പാടിയില്ല എങ്കിലും മോന്റെ അപ്പനെ കിട്ടിയിട്ടുണ്ട്
ഉഗ്രനായിട്ടുണ്ട്👏👏👏👏
ആലപിച്ച് കരയിപ്പിച്ചല്ലോ.
Super voice
Super sir
Nannyitundu👍
❤❤❤❤❤❤❤❤
അഭിജിത്തിനെ തഴഞ്ഞവർക്കുള്ള സിക്ഷ, ഇതുവരെ ആർക്കും കയറാൻ കഴിയാതിരുന്ന മലയാളിയുടെ മനസിലെ മണി ഗോപുരത്തിൽ നിന്ന് അവരെ താഴെ ഇറക്കുക എന്നതാണെന്നാണ് എന്റെ അഭിപ്രായം...
അഭിജിത്ത് 💟💟💟💟💟😘😘😘😘
Super Abijit super go ahead God is with you.🙏
Pwolichu chetta support him🥳🥳🥳🥳💜💜💜💜💝💝💝💝💝💝
Awesome voice
♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️
Abi 🤗🥰🥰🔥👍
Very good touching
കഴിവുള്ള വരെ ആർക്കും തടുത്തു നിർത്താൻ കഴിയില്ല അഭിജിത്തിന് അവാർഡ് കിട്ടാത്തത് നന്നായി അതുകൊണ്ടാണ് ഇതു ഇത്ര വാർത്ത പ്രധാനമായത് ഏറ്റവും വലിയ അവാർഡ് ജനങ്ങളുടെ മനസ്സിൽ ഉള്ള സ്ഥാനം ആണ് അത് ഇദ്ദേഹം നേടി കഴിഞ്ഞു
Kollam very good
🙏🙏
🙏🏻
Fantastic
ദാസേട്ടൻ പാടുന്നതുപോലെതോന്നി അതുപോലെ വ്യക്തതയുള്ള ശബ്ദ० ഈഗാന० അഭിജിത്തിന്റെ ശബ്ദത്തിനൽ ആദ്യ०പിറവിയെടുത്തതിൽ അഭിജിത്തിന് അഭിമാനിക്കാ० അതുപോലെതന്നെ വിജയ് യേശുദാസു० അതിന്റെഫീല് ഒട്ടു०നഷ്ടപ്പടുത്താതെ തന്നെ ഭ०ഗിയായിപാടി ഫലിപ്പിച്ചു
Waw
Super
കാശില്ലാത്ത കലാകാരൻ ആയതു കൊണ്ട് ഇതുപോലെ പലരും തഴയപ്പെടുന്നു
തഴയപ്പെടുന്നത് ജീവിതത്തിൽ സ്വാഭാവികം , തളരാതെ തിരിച്ചറിവിലൂടെ ഉയർന്നു വരികയും വേണം , കഴിവിനെ ക്കാളും വലുതല്ല കാശ് ,
സംഭവം മറ്റൊന്നാണ് ...ചിലർ ഇവിടെ ജാതി ആണ് പറയുന്നത്, പറയുന്നത് ഹിന്ദുക്കളും . പത്രത്തിൽ പോലും അഭജിത് മനസ് അറിയാത്ത കാര്യങ്ങൾ ആണ് എഴുതി വിട്ടത്. ഈ പാട്ടിന്റെ ട്രാക്ക് പാടാനായിട്ടാണ് അഭിയെ വിളിച്ചത്. ഇത് സിനിമയിൽ പാടുന്നത് യേശുദാസ് അല്ലെങ്കിൽ ജയചന്ദ്രൻ ആയിരിക്കും എന്ന് സംവിധായകൻ പറഞ്ഞതുമാണ്. സിനിമയിലെ കഥാ പാത്രത്തിനു യോജിച്ചത് വിജയുടെ വോയിസ് ആയതിനാലാണ് അയാളെ തിരഞ്ഞെടുത്ത്. എന്നാൽ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നതറിഞ്ഞു അഭി തന്റെ വീഡിയോയിൽ പറയുന്നുമുണ്ട് . എന്നാലും വ്യാജ പ്രചാരണത്തോളം ഒറിജിനൽ ഓടിയില്ല. എന്ത് ചെയ്യാം !!! കാലം അങ്ങനെയാ ... സത്യം അറിയാൻ ആഗ്രഹം ഉള്ളവർ ഈ വീഡിയോ മുഴുവൻ കാണുക ..ruclips.net/video/NwND9MPOD3I/видео.html
REPLY
Good
സൂപ്പർ...
Suppar
സൂപ്പർ ..
മുറ്റ തെ മുല്ല ക് മണ്ണ മില്ല
സൂപ്പർ
😍😍
If Abhijit voice is similar to that of Dr. Yesudas, it is not his mistake. He is not copying voice. One should accept him as a singer. He has swar shudhi, maintains swar, thal and laya while singing. This he has learnt by practice. One has to appreciate that
Awesome..
God അനുഗ്രഹിക്കട്ടെ
Super
അഭിജിത്ത് ഒരു സംഭവം തന്നെ..
അതില് അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല വിജയ് യേശു..
ദാസനും വിജയനം പാട്ട് ഇനി നിർത്തിക്കോ നമുക്ക് അഭിജിത്ത് മതി
ആദ്യം നീ നിർത്ത് ... അനുകരണം കൊണ്ട് വന്നേക്കുന്നു
എന്ത് അനുകരണം ഒരാൾക്കു പകരമാകാൻ മറ്റൊരാൾക്ക് പറ്റില്ല മൂന്നു പേരും അനുഗ്രഹിതരായ കലാകാരന്മാർ
@@subinbin3671 എങ്കിൽ നീ ഒന്നു പാടെഡോ ഇതു പോലെ.എന്നിട്ടു വാ കോപ്പിലെ.വർത്താനാനുമായിട്ടു ഒന്നു പോടാ അപ്പ
@@noudhaddaruthoibanoushad7836 എനിക്ക് അനുകരിക്കാൻ അറിയില്ല കോപ്പേ...
@@subinbin3671 എങ്കിൽ അനുകരിക്കാതെ സിന്തമായിട്ടൊന്നു നോക്കേടോ കോപ്പെ
Ufff
Polichello bro....
👌
Abhi😍😍😍😍
ഇയാള് ഉയരും അഭിജിത്ത്. അതിന് അധികം സമയം ഇനി വേണ്ടാ.
കലാകരൻ മാരെ താരതമ്യം ചെയ്യുന്നത് നല്ല കാര്യമായി തോന്നുന്നില്ല. എല്ലാവർക്കും അവരവരുടെതായ കഴിവുണ്ട് .യേശുദാസും ,SP യും ,ജയചന്ദ്രനും എല്ലാം ഒരു ദിവസകൊണ്ട് പാട്ടുക്കാരയവരല്ല. അതിനു പിന്നിൽ അനേകം വർഷത്തേ പ്രയത്നം ഉണ്ട്. കഴിവുള്ളവരെ ഇന്ന് ആർക്കും തള്ളിക്കളയാൻ സാധിക്കില്ല .കാരണം അവരുടെ കഴിവുകൾ ജനങ്ങളിലെക്ക് എത്തിക്കുവാൻ ഒരു പാട് മീഡിയകൾ ഉണ്ട് .
ദാസേട്ടന്റെ കഴിവ് വിജയ്ക്ക് ഇല്ലാ വിജയ്ക്ക് അയാളുടെ കഴിവ് മാത്രം ഉള്ളു അബിക്ക് അബിടെതായ കഴിവ് ഉണ്ട്
ദുരന്തങ്ങൾ.... എന്തൊക്കെയോ പുലമ്പുന്നു
സംഭവം മറ്റൊന്നാണ് ...ചിലർ ഇവിടെ ജാതി ആണ് പറയുന്നത്, പറയുന്നത് ഹിന്ദുക്കളും . പത്രത്തിൽ പോലും അഭജിത് മനസ് അറിയാത്ത കാര്യങ്ങൾ ആണ് എഴുതി വിട്ടത്. ഈ പാട്ടിന്റെ ട്രാക്ക് പാടാനായിട്ടാണ് അഭിയെ വിളിച്ചത്. ഇത് സിനിമയിൽ പാടുന്നത് യേശുദാസ് അല്ലെങ്കിൽ ജയചന്ദ്രൻ ആയിരിക്കും എന്ന് സംവിധായകൻ പറഞ്ഞതുമാണ്. സിനിമയിലെ കഥാ പാത്രത്തിനു യോജിച്ചത് വിജയുടെ വോയിസ് ആയതിനാലാണ് അയാളെ തിരഞ്ഞെടുത്ത്. എന്നാൽ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നതറിഞ്ഞു അഭി തന്റെ വീഡിയോയിൽ പറയുന്നുമുണ്ട് . എന്നാലും വ്യാജ പ്രചാരണത്തോളം ഒറിജിനൽ ഓടിയില്ല. എന്ത് ചെയ്യാം !!! കാലം അങ്ങനെയാ ... സത്യം അറിയാൻ ആഗ്രഹം ഉള്ളവർ ഈ വീഡിയോ മുഴുവൻ കാണുക ..ruclips.net/video/NwND9MPOD3I/видео.html
REPLY
സ്വന്തം കഴിവിൽ അഹങ്കരിക്കാതെ എന്റെ ഇഷ്ടപ്പെട്ട പ്രിയ ഗായകൻ അഭിജിത്ത് കൊല്ലം ഒരായിരം നന്മകൾ നേരുന്നു മലയാളത്തിന്റെ മറ്റൊരു ഗന്ധർവൻ ആകാൻ മലയാളികൾ കാത്തിരിക്കുന്നു സർവ്വശക്തനായ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ദൈവം നിന്റെ കൂടെ
Hindi pattukal padoo..pls...
👍👍👍.... ലൂസിഫർ സിനിമയിലെ ഡയലോഗ് ഓർമ്മ വന്നു.... നിന്റെ......... അല്ല... എന്റെ......
പണവും,അധികാരവും, മലയാളത്തിൻ്റെ പലഗായകരും adichamarthapettu.
Abhijith valarum sure
😢
ഇന്ത്യ മഹാ രാജ്യം മുഴുവൻ എത്ര കുന്നും മലകളും ഉണ്ട്. ഓരോന്നും കണ്ടിട്ട് അതിനെ ഹിമാലയ പർവ്വതവുമായി താരതമ്യം ചെയ്യും പോലുണ്ട് ഓരോ പാട്ടുകാരു വരുമ്പോഴും ശ്രീ യേശുദാസുമായി തുലനം ചെയ്യാൻ ശ്രമിക്കുന്നത്. എത്ര എത്ര കാലങ്ങളായി എത്ര എത്ര പാട്ടുകാർ വന്നു, യേശുദാസ് നേ പോലെ അല്ലെങ്കിൽ അതിലും കേമം എന്നൊക്കെ പറഞ്ഞ്, അവരൊക്കെ ഇപ്പൊ എവിടെ?
വിജയ് യെക്കാൾ യോഗ്യൻ അഭിജിത്താണ്. എന്നിട്ടും ജൂറി തഴഞ്ഞു. പരിഗണന കിട്ടിയില്ലെന്നു പറയാൻ യോഗ്യത അഭിജിത്തിനാണ്. വിജയൻ പോയി തുലയട്ടെ. അഹങ്കാരി.
സംഭവം മറ്റൊന്നാണ് ...ചിലർ ഇവിടെ ജാതി ആണ് പറയുന്നത്, പറയുന്നത് ഹിന്ദുക്കളും . പത്രത്തിൽ പോലും അഭജിത് മനസ് അറിയാത്ത കാര്യങ്ങൾ ആണ് എഴുതി വിട്ടത്. ഈ പാട്ടിന്റെ ട്രാക്ക് പാടാനായിട്ടാണ് അഭിയെ വിളിച്ചത്. ഇത് സിനിമയിൽ പാടുന്നത് യേശുദാസ് അല്ലെങ്കിൽ ജയചന്ദ്രൻ ആയിരിക്കും എന്ന് സംവിധായകൻ പറഞ്ഞതുമാണ്. സിനിമയിലെ കഥാ പാത്രത്തിനു യോജിച്ചത് വിജയുടെ വോയിസ് ആയതിനാലാണ് അയാളെ തിരഞ്ഞെടുത്ത്. എന്നാൽ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നതറിഞ്ഞു അഭി തന്റെ വീഡിയോയിൽ പറയുന്നുമുണ്ട് . എന്നാലും വ്യാജ പ്രചാരണത്തോളം ഒറിജിനൽ ഓടിയില്ല. എന്ത് ചെയ്യാം !!! കാലം അങ്ങനെയാ ... സത്യം അറിയാൻ ആഗ്രഹം ഉള്ളവർ ഈ വീഡിയോ മുഴുവൻ കാണുക ..ruclips.net/video/NwND9MPOD3I/видео.html
REPLY
Abhijit a singer without any affectations. Yesudas should have given space to abhijit and pandalam balan and the like after 50 years of earning
wow
God srishtil oraaleppol eazhu pear undennanu parayunnath OK njan ethinu anubhavastananu but e sahodaranu god dasettante sound koduthu
കഴിവുള്ള ഒരു കലാകാരൻ ....എന്നാലും അർഹിക്കുന്ന ഒരു അംഗീകാരം കിട്ടുന്നില്ല....
യേശുദാസിന്റ് ശബ്ദം ആയതു കൊണ്ടാണോ അഭിജിത്തിനെ അകറ്റി നിർത്തുന്നത് മനോഹരമായ ശബ്ദം
Ethavana Vijay yeshudasna kondu padikan paranjath kastam.
വിജയ് പാടുന്നതിനോളം വന്നിട്ടില്ല , ശ്രദ്ദിച്ചു കേട്ടു നോക്കൂ!
Da manda... first ivala padiyath ee pattu
@@jobinjoseph9134 ഏതു അവൾ
Hi
Dasatane ormavarunnu.God blus you
Vijayne kalum suuuper ABHIJITH
Dasettente voice Kittyth ABHI kanu
Vijay kkalla.
Kollam Abhijith sang very well better than Vijay Yesudass . 2nd Daiva puthran after Yesudass ji
esudasinu edhu saikkola sorthananu sushikkanam
ഘനഗംഭീര ശബ്ദം
Vijayinu swantham veritta oru voice. Abhijithintethu yesudasinte athe voice. Henthinu? Athinu Yesudas pore?
യേശുദാസ് ഒരോ പാട്ട് പാടുമ്പോഴും അതിന്റെ സാഹചര്യം അനുസരിച്ച് ഓരോ ശബ്ദം ആണ് ഫീൽ ചെയ്യുന്നത് അദ്ദേഹത്തിന്റെ പ്രായത്തിന് അനുസരിച്ച് ശബ്ദത്തിനും മാറ്റം ഉണ്ട്, എന്നാൽ യേശുദാസിനെ അനുകരിക്കുന്നവർക്ക് എന്നും ഒരേ ശബ്ദം ആണ്.
Aarum Aarum Moshamalla..Enthina ingine Gayakanmare Thammil adipikkunnathu?Enthu Nettama kittunnathu?Ellavarum Das sirne pole paadunnathalle?Das sir avan sramikkunnathu enthina?Athinu pattumo?Snehikkuvan pattunilla engil Verukkathirunude?Ella Gayakanmarum Godintte Anugraham kittiyavara..
രെവീന്ദ്രൻ മാഷിന്റെ നല്ല ക്ലാസിക് സോങ് പാടി ഭലിപ്പിക്കാൻ കഴിവുള്ള ഗായകനണോ ഇത് ചെമ്പയ് സംഗീതോത്സവത്തിൽ പോയി സംഗീതം ആലപിക്കുമോ ഈ ഗായകൻ ദാസേട്ടന്റെ സ്വാരത്തോട് ചെറിയ സാമ്യം ഉള്ളത് കൊണ്ട് ദാസേട്ടനേക്കാൾ തികഞ്ഞ. ആളല്ല ... അങ്ങിനെ ആകത്തുമില്ല.. ആരും.. ദാസേട്ടന്റെ... ഒരു കർണാടിക് കാലാസിക്കൽ സോങ്. നല്ല ഉച്ചാരണ ശുദ്ദ്ധിയോടെ.. പാടാൻ കഴിയുമോ.... യിപ്പോഴുള്ള പുതിയ ഗായകർക്ക്.. എത്ര ശ്രെമിച്ചാലും അതേപോലെ പാടാൻ കഴിയില്ല
Well said bro
ഇപ്പോഴുള്ള ഗായകർ തൂറിവാരിമെഴുകും ദാസേട്ടൻ പാടുന്നപോലെപാടാൻ.. അഭിജിത്ത് അവേറേജിൽ ആവേറേജ് പാട്ടുകാരനാ..
ഭരതത്തിലെ ശ്രീ വിനായഗം അഭിജിത്തിനു. ഒന്ന്. പാടി ഭലിപ്പിക്കാമോ... അതെ ഫീലോടെ...... കുറെ മണ്ടന്മാർ വന്നേക്കുന്നു... ഒരു അഭിജിത്തിനെ പൊക്കിപിടിച്ചു മലയാളത്തിന്റെ സ്വന്തം.. ദാസേട്ടനെ... കുറ്റംപറഞ്ഞു കൊണ്ട്... അഭിജിത്.. എത്ര.. തപസ്സിരുന്നാലും.... നടക്കില്ല .. ദാസേട്ടന്റെ.. ഒപ്പം എത്താൻ ..... m. G... ചേട്ടനോടൊപ്പം.. നിൽക്കില്ല. അഭിജിത്.. പിന്നെയാണോ.. ദാസേട്ടനൊപ്പം നിൽക്കുന്നത്...
@@subinbin3671 പോട്ടെ പവിത്രത്തിലെ ശ്രീരാഗമോ ഒന്നു പാടട്ടേ ആ ഒരു ഫീലോടെ അഭിജിത്തിൻ്റെ അരാധകര് പറയുന്ന പണി ചെയ്യും...
👌👌👌
Ethilum nannai padunna oral undu thani dasettantea polea padunna aa aludea peru ariylla atho oru chanalil vannu kandu ayalku tyres workanu.
വിജയാ തൻ്റെ മുഖത്തേറ്റ അടിയാണ് അഭിജിത്തിൻ്റെ ഇ പാട്ട്.
യേശുദാസ് എന്ന പേര് തൻ്റെ പേരിൻ്റെ അവസാനം ഉള്ളതകൊണ്ടാണ്. താൻ ഇത്രയും പിടിച്ചു നിന്നതെന്ന് ഓർക്കക,
അഹങ്കാരം അധഃപതനത്തിൻ്റെ മുന്നോടിയാണ് എന്ന ഓർത്ത് ൽ നന്ന്.
മലയാളത്തിൽ ഇനി പാടില്ല എന്ന് പറയുന്നവനെ വല്ല തോട്ടിലും ഇട്ടിട്ടു ഇതുപോലുള്ള പ്രതിഭകൾക്ക് ചാൻസ് കൊടുക്ക്
🤣🤣🤣
അതേ
സംഭവം മറ്റൊന്നാണ് ...ചിലർ ഇവിടെ ജാതി ആണ് പറയുന്നത്, പറയുന്നത് ഹിന്ദുക്കളും . പത്രത്തിൽ പോലും അഭജിത് മനസ് അറിയാത്ത കാര്യങ്ങൾ ആണ് എഴുതി വിട്ടത്. ഈ പാട്ടിന്റെ ട്രാക്ക് പാടാനായിട്ടാണ് അഭിയെ വിളിച്ചത്. ഇത് സിനിമയിൽ പാടുന്നത് യേശുദാസ് അല്ലെങ്കിൽ ജയചന്ദ്രൻ ആയിരിക്കും എന്ന് സംവിധായകൻ പറഞ്ഞതുമാണ്. സിനിമയിലെ കഥാ പാത്രത്തിനു യോജിച്ചത് വിജയുടെ വോയിസ് ആയതിനാലാണ് അയാളെ തിരഞ്ഞെടുത്ത്. എന്നാൽ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നതറിഞ്ഞു അഭി തന്റെ വീഡിയോയിൽ പറയുന്നുമുണ്ട് . എന്നാലും വ്യാജ പ്രചാരണത്തോളം ഒറിജിനൽ ഓടിയില്ല. എന്ത് ചെയ്യാം !!! കാലം അങ്ങനെയാ ... സത്യം അറിയാൻ ആഗ്രഹം ഉള്ളവർ ഈ വീഡിയോ മുഴുവൻ കാണുക ..ruclips.net/video/NwND9MPOD3I/видео.html
REPLY
Vijai. Pokan. Para... pottan
അഭിജിത് ന് ആയിരം ആയിരം ആശംസകൾ . ദാസനും വിജയനും പോയി തുലയട്ടെ
ഇതിൽ വിജയ് എവിടെ... ഒരു വീഡിയോ ചെയ്യുമ്പോൾ ഇത്തരം രീതിയിൽ thumbnail കൊടുക്കരുത്...!!!