ടൗൺഹാളിൽ നാടകീയ രംഗങ്ങൾ | MM Lawrence | CPM Leader MM Lawrence Passes Away

Поделиться
HTML-код
  • Опубликовано: 11 ноя 2024

Комментарии • 563

  • @ejlittleworld
    @ejlittleworld Месяц назад +301

    ജഡത്തിന് മേൽ ഭാര്യക്കും മക്കൾക്കുമാണ് അധികാരം.

    • @thomasjoseph5945
      @thomasjoseph5945 Месяц назад +24

      മൂത്ത മകൻ അച്ഛൻ്റെ ആഗ്രഹം നടപ്പാക്കുന്നു. താങ്കൾ വിഷമിക്കണ്ട.

    • @muralipk1959
      @muralipk1959 Месяц назад +6

      സാർ ഇത്‌ ഞങ്ങളുടെ ബോഡി ; അല്ല ഇത്‌ ഞങ്ങളുടെ ഡെഡ്‌ ബോഡിയാ സാർ ; രണ്ടുമല്ല ഇത്‌ മരിച്ചയാളുടെ ബോഡിയാ മിഷ്ടർ .( സന്ദേശം സിനിമ )

    • @jacobthomas6856
      @jacobthomas6856 Месяц назад +14

      ചഖാക്കൻമാരെ അവിടുന്ന് അടിച്ചോടിക്കാൻ...നാട്ടുകാരാരും ഇല്ലാത്ത നാടാണോ അതു...... സ്വന്തം അപ്പന്റെ മൃതദേഹത്തിൽ നിന്നും മക്കളെയും കൊച്ചുമക്കളെയും ബലമായി മാറ്റി... മൃതദേഹം കൊണ്ടുപോകാൻ ഇവന്മാർ ആരാ ❓❓❓

    • @manojgopalakrishnannair765
      @manojgopalakrishnannair765 Месяц назад

      മുത്തമകൾ പാർട്ടി എച്ചിലു നക്കി മാത്ര മാണോ മൃതദേഹത്തിന് അവകാശി ..😊@@thomasjoseph5945

    • @NYK0Hindustani
      @NYK0Hindustani Месяц назад

      ​@@thomasjoseph5945 ശവംതീനി പാർട്ടിയുടെ വിപ്ലവാഭിവാദ്യങ്ങൾ സഖാവേ

  • @Usb616
    @Usb616 Месяц назад +169

    മക്കളുടെ ഇഷ്ടം നടക്കട്ടെ.... ഈ ഭൂമിയിൽ അവർ അല്ലെ അവരുടെ അവകാശി 💪🏻💪🏻💪🏻

    • @Wilson-Rosh
      @Wilson-Rosh Месяц назад +1

      സത്യം

    • @abhijithuzzz3197
      @abhijithuzzz3197 Месяц назад +1

      അങ്ങേരുടെ ആഗ്രഹം പോലെ നടക്കും ​@@Wilson-Rosh

    • @Pappss
      @Pappss Месяц назад +2

      Asha Lawrence ആരാ ഏന് അറിയണം .. സ്വന്തം പിതാവിനെ നാണം കെടുത്താൻ വേണ്ടി BJP ഇൽ പോയി ചെർന്നു .. പിതാവ് കിടപിലായിട്ടു ഒരു glass വെള്ളം പോലും എടുത്ത് കൊടുക്കാത്തവളാ... പിന്നെ ഇവർക്കു ലേശം വട്ടും ഉണ്ട് എന്നാണ് കുടുംബക്കാർ പറയുന്നത്.. ഇത്രേം നാളെ നോക്കാത്തവൾക് എന്ത് അവകാശം.. ഇവരുടെ പുറകെ ബിജെപി തന്നെ ആണ്.. ഇത് അവരുടെ നാടകം മാത്രം..

    • @radhikasunil9280
      @radhikasunil9280 Месяц назад +2

      അച്ഛനേ അവർ നോക്കി.......​@@Pappss

    • @radhikasunil9280
      @radhikasunil9280 Месяц назад +1

      ​@@Pappssഅച്ഛൻ communist ആയിട്ട് അങ്ങരേയും മക്കളെയും Party നോക്കിയില്ലാ

  • @maneeshcmtc2790
    @maneeshcmtc2790 Месяц назад +195

    ആർക്കും വേണ്ടായിരുന്നല്ലോ ഇപ്പോൾ മരിച്ചപ്പോൾ നേതാക്കൾക്ക് എവിടുന്ന് വന്നു ഈ സ്നേഹം

    • @ramanandaprabhu6218
      @ramanandaprabhu6218 Месяц назад

      നേതക്കൾ തന്നെയാടാ സംരക്ഷിച്ചതു ക്രിസംഘി

    • @Eastwest.
      @Eastwest. Месяц назад

      @@maneeshcmtc2790 എന്ന് തന്നോട് ആര് പറഞ്ഞു, ഇതുവരെ പുള്ളിയുടെ ചികിത്സാ ചിലവ് വരെ നടത്തിയത് പാർട്ടി ആണ് പിന്നെ ബാക്കി ഉള്ള മക്കളും...

    • @thomasjoseph5945
      @thomasjoseph5945 Месяц назад +6

      ഇതിൽ RSS ന് എന്തു കാര്യം ?

    • @P3Om-o9v
      @P3Om-o9v Месяц назад

      ഇതിൽ കമ്മികൾക്ക് എന്ത് കാര്യം 😄​@@thomasjoseph5945

    • @bhaskaranunnirs7044
      @bhaskaranunnirs7044 Месяц назад

      നിൻ്റമ്മേടെ പൂറ്റീന്ന്

  • @bhaskarankadaly4552
    @bhaskarankadaly4552 Месяц назад +162

    മൃതദേഹം സ്വന്തം മക്കൾക്ക് വിട്ടുകൊടുക്കുക. അതാണ് ശരി.

    • @thomasjoseph5945
      @thomasjoseph5945 Месяц назад +12

      ലോറൻസിൻ്റെ ആഗ്രഹപ്രകാരം മൂത്ത മകൻ തീരുമാനമെടുത്താണ് നടത്തുന്നത്. അല്ലാതെ പാർട്ടിയുടെ ഇഷ്ടമല്ല. RSS ൻ്റെ നാടകമാണ് മകൾ നടത്തുന്നത്.

    • @Wilson-Rosh
      @Wilson-Rosh Месяц назад +1

      സത്യം

    • @mohananag7706
      @mohananag7706 Месяц назад +3

      ​@@thomasjoseph5945അതെന്ത മുത്ത മകന് പ്രത്യേക അപകാശമുണ്ടൊ നിങ്ങൾ കമ്മ്യൂണിസ്റ്റ് കാർ മനുഷ്യത്വം എന്താണ് എന്ന് മനസ്സിലാക്കു .

    • @johnyjohn5609
      @johnyjohn5609 Месяц назад +2

      ലോകത്തെ ഏറ്റവും വൃത്തികെട്ട പാർട്ടി.

    • @AVyt28
      @AVyt28 Месяц назад

      ​@@johnyjohn5609 rss

  • @moidukpmoidu7530
    @moidukpmoidu7530 Месяц назад +70

    ഉളുപ്പുണ്ടോ പാർട്ടിക്കാരേ നിങ്ങൾക്ക് നാണക്കേടാക്കി മൊത്തം ' മൃതദേഹം ആ കുടുംമ്പത്തിന് വിട്ട് കൊടുക്കുക.

  • @remadevir1706
    @remadevir1706 Месяц назад +89

    നാണമില്ലേ നിങ്ങൾക്ക് ഒരു ഡെഡ്ബോഡി വച്ച് ഇങ്ങനെ വിലപേശാൻ കമ്യൂണിസ്റ് ക്കാരെ......

  • @moparkash3271
    @moparkash3271 Месяц назад +98

    കമ്മ്യൂണിസം ഉള്ളത്തോളം സന്ദേശം പോലുള്ള സിനിമയുടെ പ്രസക്തി കൂടി വരുന്നു

    • @muralipk1959
      @muralipk1959 Месяц назад +2

      സാർ ഇത്‌ ഞങ്ങളുടെ ബോഡി ; അല്ല ഇത്‌ ഞങ്ങളുടെ ഡെഡ്‌ ബോഡിയാ സാർ ; രണ്ടുമല്ല ഇത്‌ മരിച്ചയാളുടെ ബോഡിയാ മിഷ്ടർ .( സന്ദേശം സിനിമ )

    • @SunilKumar-re5yy
      @SunilKumar-re5yy Месяц назад

      കാര്യം അറിഞ്ഞ് സംസാരിക്കാടോ
      മരിച്ചശേഷം.
      അപ്പനെ തിരിച്ചറിഞ്ഞ മകളുടെ
      കള്ളത്തരം മനസിലാക്കാൻ
      നോക്ക്

    • @manikuttanm1883
      @manikuttanm1883 Месяц назад

      You said it correct 👍

    • @Pappss
      @Pappss Месяц назад

      Asha Lawrence ആരാ ഏന് അറിയണം .. സ്വന്തം പിതാവിനെ നാണം കെടുത്താൻ വേണ്ടി BJP ഇൽ പോയി ചെർന്നു .. പിതാവ് കിടപിലായിട്ടു ഒരു glass വെള്ളം പോലും എടുത്ത് കൊടുക്കാത്തവളാ... പിന്നെ ഇവർക്കു ലേശം വട്ടും ഉണ്ട് എന്നാണ് കുടുംബക്കാർ പറയുന്നത്.. ഇത്രേം നാളെ നോക്കാത്തവൾക് എന്ത് അവകാശം.. ഇവരുടെ പുറകെ ബിജെപി തന്നെ ആണ്.. ഇത് അവരുടെ നാടകം മാത്രം..

  • @santhoshmathew8866
    @santhoshmathew8866 Месяц назад +97

    ടൗൺഹാളിൽ ഇതിന് മുമ്പ് നാടകങ്ങൾ അവതരിക്കപ്പെട്ടിട്ടുണ്ടോ? ഇത്രയും നാൾ എവിടെ ആയിരുന്നു പാർട്ടിക്കാർ😎

    • @SunilKumar-re5yy
      @SunilKumar-re5yy Месяц назад

      നീ എന്ത് അറിഞ്ഞാണ്
      പറയുന്നത്...
      മരണം വരേ അദ്ദേഹം
      പാർടിക്കൊപ്പം ആയിരുന്നു

  • @thulasidharanthulasi7321
    @thulasidharanthulasi7321 Месяц назад +187

    ജീവിച്ചിരുന്ന കാലം തിരിഞ്ഞു നോക്കിയില്ല, ഇപ്പോൾ എന്തിനാണ് ഈ പാർട്ടിയുടെ നാടകം

    • @Sanal-t9t
      @Sanal-t9t Месяц назад +2

      Best..nadakam...ningal enne communist aakki...2024 version...

    • @bhaskaranunnirs7044
      @bhaskaranunnirs7044 Месяц назад +3

      പാർട്ടിയുടെ നാടകമോ..?

    • @SunilKumar-re5yy
      @SunilKumar-re5yy Месяц назад

      പാർട്ടി എന്നും സഖാവിനെ
      പരിഗണിച്ചിട്ടെ ഉള്ളൂ
      ഈ മകളും മകളുടെ മകനും
      അദ്ദേഹത്തെ അപമാണിച്ചിട്ടെ
      ഉള്ളൂ ..
      കമ്യൂണിസ്റ്റു നേതാവിനെ
      ബിജെപി ക്കൊപ്പം നിന്ന്
      അപമാനിച്ചത്. ഈ മകളാണ്...

    • @AzeezAzeez-zg5em
      @AzeezAzeez-zg5em Месяц назад +3

      2 വർഷമായി സഗാക്കൾ ഇയാളെ ശുഷ്‌റൂഷിക്കുന്നു മകളെ കുറെ കാലമായി കണ്ടിട്ട്

    • @Pappss
      @Pappss Месяц назад +2

      Asha Lawrence ആരാ ഏന് അറിയണം .. സ്വന്തം പിതാവിനെ നാണം കെടുത്താൻ വേണ്ടി BJP ഇൽ പോയി ചെർന്നു .. പിതാവ് കിടപിലായിട്ടു ഒരു glass വെള്ളം പോലും എടുത്ത് കൊടുക്കാത്തവളാ... പിന്നെ ഇവർക്കു ലേശം വട്ടും ഉണ്ട് എന്നാണ് കുടുംബക്കാർ പറയുന്നത്.. ഇത്രേം നാളെ നോക്കാത്തവൾക് എന്ത് അവകാശം.. ഇവരുടെ പുറകെ ബിജെപി തന്നെ ആണ്.. ഇത് അവരുടെ നാടകം മാത്രം..

  • @jessyraju5779
    @jessyraju5779 Месяц назад +89

    ഈ പാർട്ടി ക്കാരെ ആദ്യം പുറത്ത് ആക്കുക. എന്നിട്ട് കുടുംബക്കാർ തീരുമാനം എടുക്കട്ടെ.

    • @Sanal-t9t
      @Sanal-t9t Месяц назад

      Enthu party...samoohathinu problem undakkiyittu.....

  • @aneewilson9715
    @aneewilson9715 Месяц назад +124

    ആശ പറയുംപോലെ അപ്പന്‍ അമൃമയുടെ കുടെ പോകട്ടെ സഖാക്കമാര് എന്തിനാ ഇടപ്പെടുന്നത്

    • @sunilmk5726
      @sunilmk5726 Месяц назад +3

      വേറെയും മക്കളുണ്ട്..! കുടുംബക്കാരുമുണ്ട്...!!

    • @muralipk1959
      @muralipk1959 Месяц назад +2

      സാർ ഇത്‌ ഞങ്ങളുടെ ബോഡി ; അല്ല ഇത്‌ ഞങ്ങളുടെ ഡെഡ്‌ ബോഡിയാ സാർ ; രണ്ടുമല്ല ഇത്‌ മരിച്ചയാളുടെ ബോഡിയാ മിഷ്ടർ .( സന്ദേശം സിനിമ )

    • @Pappss
      @Pappss Месяц назад

      Asha Lawrence ആരാ ഏന് അറിയണം .. സ്വന്തം പിതാവിനെ നാണം കെടുത്താൻ വേണ്ടി BJP ഇൽ പോയി ചെർന്നു .. പിതാവ് കിടപിലായിട്ടു ഒരു glass വെള്ളം പോലും എടുത്ത് കൊടുക്കാത്തവളാ... പിന്നെ ഇവർക്കു ലേശം വട്ടും ഉണ്ട് എന്നാണ് കുടുംബക്കാർ പറയുന്നത്.. ഇത്രേം നാളെ നോക്കാത്തവൾക് എന്ത് അവകാശം.. ഇവരുടെ പുറകെ ബിജെപി തന്നെ ആണ്.. ഇത് അവരുടെ നാടകം മാത്രം..

  • @chandranpillai1451
    @chandranpillai1451 Месяц назад +48

    കേരളം കണ്ട ഏറ്റവും നികൃഷ്ട പ്രവര്‍ത്തി.ഒരു കുടുംബത്തിന് ഇങ്ങനെ വരരുത്

    • @Sanal-t9t
      @Sanal-t9t Месяц назад

      Avasanam kanunna.party.anayan pokunna deepam aalikkathum.....

    • @Pappss
      @Pappss Месяц назад

      Asha Lawrence ആരാ ഏന് അറിയണം .. സ്വന്തം പിതാവിനെ നാണം കെടുത്താൻ വേണ്ടി BJP ഇൽ പോയി ചെർന്നു .. പിതാവ് കിടപിലായിട്ടു ഒരു glass വെള്ളം പോലും എടുത്ത് കൊടുക്കാത്തവളാ... പിന്നെ ഇവർക്കു ലേശം വട്ടും ഉണ്ട് എന്നാണ് കുടുംബക്കാർ പറയുന്നത്.. ഇത്രേം നാളെ നോക്കാത്തവൾക് എന്ത് അവകാശം.. ഇവരുടെ പുറകെ ബിജെപി തന്നെ ആണ്.. ഇത് അവരുടെ നാടകം മാത്രം..

  • @somanpadanattil6044
    @somanpadanattil6044 Месяц назад +150

    ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ദുരവസ്ഥ

    • @safeervm6080
      @safeervm6080 Месяц назад

      RSS ന്റ് ബോഡി കൊടുക്കു പഠിക്കാൻ

    • @RASAD7087
      @RASAD7087 Месяц назад

      എന്തിനാ 24 വെട് വെടന്നോ

    • @Rajanpk-nv4lv
      @Rajanpk-nv4lv Месяц назад

      Itharam commenttukalaanu ellaavareyum rssukaaraakkunnathu😂😂😂​@@safeervm6080

    • @sudhakaranp1710
      @sudhakaranp1710 Месяц назад

      Yes....

    • @NationFirst-u3l
      @NationFirst-u3l Месяц назад

      ​@@safeervm6080Sudappikku tharattee Joseph mash and madhvikitty laughing in the corner

  • @minnaparveen6672
    @minnaparveen6672 Месяц назад +131

    ഒന്നോർത്തോ... മരിച്ചു കഴിഞ്ഞാൽ പോലും സ്വസ്ഥത കിട്ടൂല ഈ പാർട്ടി യിൽ ചേർന്നാൽ

    • @RASAD7087
      @RASAD7087 Месяц назад +1

      😊പാർട്ടികാർ കേരളത്തിൽ ജീവനോടെ ഉള്ളവർകു സമാധാനം കൊടുക്കുന്നില്ല

    • @bindhus4164
      @bindhus4164 Месяц назад +1

      True

    • @sudhakaranp1710
      @sudhakaranp1710 Месяц назад +1

      ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റു ആകാതിരിക്കുക....

    • @Pappss
      @Pappss Месяц назад

      Asha Lawrence ആരാ ഏന് അറിയണം .. സ്വന്തം പിതാവിനെ നാണം കെടുത്താൻ വേണ്ടി BJP ഇൽ പോയി ചെർന്നു .. പിതാവ് കിടപിലായിട്ടു ഒരു glass വെള്ളം പോലും എടുത്ത് കൊടുക്കാത്തവളാ... പിന്നെ ഇവർക്കു ലേശം വട്ടും ഉണ്ട് എന്നാണ് കുടുംബക്കാർ പറയുന്നത്.. ഇത്രേം നാളെ നോക്കാത്തവൾക് എന്ത് അവകാശം.. ഇവരുടെ പുറകെ ബിജെപി തന്നെ ആണ്.. ഇത് അവരുടെ നാടകം മാത്രം..

  • @RenjithPV-qc4mp
    @RenjithPV-qc4mp Месяц назад +111

    സഭ ഇടപെടണംപള്ളിയിൽ അടക്കം ചെയ്യണം

    • @georgekuttychacko3412
      @georgekuttychacko3412 Месяц назад +5

      സഭ അദ്ദേഹത്തിന്റെ ഫൗദീക ശരീരം പള്ളിയിൽ അടക്കം ചെയ്യണം

    • @muralipk1959
      @muralipk1959 Месяц назад +3

      സാർ ഇത്‌ ഞങ്ങളുടെ ബോഡി ; അല്ല ഇത്‌ ഞങ്ങളുടെ ഡെഡ്‌ ബോഡിയാ സാർ ; രണ്ടുമല്ല ഇത്‌ മരിച്ചയാളുടെ ബോഡിയാ മിഷ്ടർ .( സന്ദേശം സിനിമ )

    • @mm-rb6ze
      @mm-rb6ze Месяц назад +1

      എന്തിന് യേശുവിനെയും സഭയെയും. വൈദികരെയും തെറി വിളിച്ചു നടക്കുന്ന ഇവനെ ഒക്കെ പള്ളിയിൽ എന്തിന് അടക്കണം

    • @Pappss
      @Pappss Месяц назад

      Asha Lawrence ആരാ ഏന് അറിയണം .. സ്വന്തം പിതാവിനെ നാണം കെടുത്താൻ വേണ്ടി BJP ഇൽ പോയി ചെർന്നു .. പിതാവ് കിടപിലായിട്ടു ഒരു glass വെള്ളം പോലും എടുത്ത് കൊടുക്കാത്തവളാ... പിന്നെ ഇവർക്കു ലേശം വട്ടും ഉണ്ട് എന്നാണ് കുടുംബക്കാർ പറയുന്നത്.. ഇത്രേം നാളെ നോക്കാത്തവൾക് എന്ത് അവകാശം.. ഇവരുടെ പുറകെ ബിജെപി തന്നെ ആണ്.. ഇത് അവരുടെ നാടകം മാത്രം..

    • @shajik5566
      @shajik5566 Месяц назад

      സഭ ഞൊട്ടും. പാർട്ടിയുടെ മേലെ വന്ത സഭയെ കത്തിക്കും

  • @GeorgePJ-ur6ix
    @GeorgePJ-ur6ix Месяц назад +59

    ഇതു പോലെ വിവരം കെട്ട ഒരു പാർട്ടി ലോകത്തു കാണുകയില്ല. സി.എം. അല്ലാതെ.

    • @Sanal-t9t
      @Sanal-t9t Месяц назад

      Right...keralathile educated people..rethinking before voting....

    • @thameem_10
      @thameem_10 Месяц назад +4

      അദേഹത്തിന്റെ ആഗ്രഹം അങ്ങനെയാണ് സുഹൃത്തേ ഈ മകളെ പറ്റി 2021 സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു അതൊന്നു വായിക്കുന്നത് നല്ലതാണ് 👍🏻

    • @George-l5d
      @George-l5d Месяц назад

      ലോകത്തും പരലോകത്തും ഗതി പിടിക്കില്ല ഈ കുട്ടങ്ങൾക്ക്.

  • @thankkammaJose-fw8vo
    @thankkammaJose-fw8vo Месяц назад +116

    ഇതുവരെ ലോറൻസിനെ ശുശ്രൂഷിച്ചത് പാർട്ടിക്കാരായിരുന്നോ?
    ഇവറ്റകൾ എന്തൊരു ദുരിതം

    • @thomasjoseph5945
      @thomasjoseph5945 Месяц назад +9

      ഈ മകൾ ഒരിക്കലും അച്ഛനെ കാണാനോ ശുശ്രൂഷിക്കാനോ തയ്യാറായില്ല. പിന്നെന്തിന് അന്ത്യയാത്ര അലങ്കോലമാക്കാൻ ശ്രമിക്കുന്നു ?

    • @Kashmal
      @Kashmal Месяц назад +10

      Yes പാർട്ടിക്കാർ ആയിരുന്നു നോക്കിയിരുന്നത്

    • @sudheerns2937
      @sudheerns2937 Месяц назад +10

      ഈ മകൾ ഇത്രയും നാളെ എവിടെയായിരുന്നു എന്ന് ആദ്യം അന്വേഷിക്കണം സ്വന്തം അച്ഛനെ തിരിഞ്ഞു നോക്കാത്ത വ്യക്തി ഇപ്പോൾ ബിജെപിക്ക് വേണ്ടിയാണ് ഈ പണി മുഴുവൻ ചെയ്യുന്നത് പിന്നെ താങ്കൾ ചോദിച്ച കാര്യം ഇതുവരെ സഖാവ് ലോറൻസിന് ശുശ്രൂഷിച്ചത് പാർട്ടിക്കാർ ആണോ എന്നാണ് നെഞ്ചുവിരിച്ചു പറയും അതെ പാർട്ടി തന്നെയാണ് നോക്കിയിരുന്നത്

    • @bibin_yks
      @bibin_yks Месяц назад

      Adi furi😂😂😂 pattikar anu pulliye nokiyee😂😂😂

    • @Pappss
      @Pappss Месяц назад

      Asha Lawrence ആരാ ഏന് അറിയണം .. സ്വന്തം പിതാവിനെ നാണം കെടുത്താൻ വേണ്ടി BJP ഇൽ പോയി ചെർന്നു .. പിതാവ് കിടപിലായിട്ടു ഒരു glass വെള്ളം പോലും എടുത്ത് കൊടുക്കാത്തവളാ... പിന്നെ ഇവർക്കു ലേശം വട്ടും ഉണ്ട് എന്നാണ് കുടുംബക്കാർ പറയുന്നത്.. ഇത്രേം നാളെ നോക്കാത്തവൾക് എന്ത് അവകാശം.. ഇവരുടെ പുറകെ ബിജെപി തന്നെ ആണ്.. ഇത് അവരുടെ നാടകം മാത്രം..

  • @radhakrishnanp1145
    @radhakrishnanp1145 Месяц назад +30

    ഈ പാർട്ടി എല്ലാവർക്കും ദുരിതമാണ്

  • @vinodnarayanan1764
    @vinodnarayanan1764 Месяц назад +70

    എന്തിനാണ് ആളുകൾ മുദ്രാവാക്യം വിളിച്ച് രംഗം സൃഷ്ടിക്കുന്നത്. അച്ഛൻ്റെ മൃതദേഹം അമ്മയുടേതിനൊപ്പം വിശ്രമിക്കണമെന്ന് മകൾ പറയുന്നു. പാർട്ടി അനുവദിക്കില്ല, മറ്റ് പാർട്ടി നേതാക്കൾ കുടുംബാംഗങ്ങൾക്ക് പാഠം. നിങ്ങളുടെ വികാരങ്ങൾക്ക് ഒരു വിലയുമില്

    • @thomasjoseph5945
      @thomasjoseph5945 Месяц назад +3

      അച്ഛനെ തിരിഞ്ഞു നോക്കാത്ത മകൾ .

  • @georgekuttychacko3412
    @georgekuttychacko3412 Месяц назад +30

    കുടുംബത്തിനാണ് പാര്ടികല്ല അവകാശം .

  • @shahulhameedsafamanzi5477
    @shahulhameedsafamanzi5477 Месяц назад +18

    അവരുടെ അച്ഛന്‍റെ അവകാശത്തില്‍ ഒരാളും കൈകടത്തരുത് !

  • @TheJohnmathai
    @TheJohnmathai Месяц назад +27

    പാർട്ടിക്കാർ എന്തിനു നിർബന്ധം പിടിക്കണം വീട്ടുകാർ അല്ലയോ അവകാശികൾ.

    • @thameem_10
      @thameem_10 Месяц назад +1

      സുഹൃത്തേ ഈ തടയുന്ന മകളെ പറ്റി സംഖ്പരിവാർ അജണ്ട നടപ്പിലാക്കാൻ മാത്രം. വരുന്ന ഒരാൾ എന്നാ രീതിയിൽ അദ്ദേഹം സാമൂഹ്യ മാധ്യമത്തിൽ പങ്കു വെച്ചിരുന്നു 👍🏻

    • @Pappss
      @Pappss Месяц назад

      Asha Lawrence ആരാ ഏന് അറിയണം .. സ്വന്തം പിതാവിനെ നാണം കെടുത്താൻ വേണ്ടി BJP ഇൽ പോയി ചെർന്നു .. പിതാവ് കിടപിലായിട്ടു ഒരു glass വെള്ളം പോലും എടുത്ത് കൊടുക്കാത്തവളാ... പിന്നെ ഇവർക്കു ലേശം വട്ടും ഉണ്ട് എന്നാണ് കുടുംബക്കാർ പറയുന്നത്.. ഇത്രേം നാളെ നോക്കാത്തവൾക് എന്ത് അവകാശം.. ഇവരുടെ പുറകെ ബിജെപി തന്നെ ആണ്.. ഇത് അവരുടെ നാടകം മാത്രം..

    • @TheJohnmathai
      @TheJohnmathai Месяц назад

      @@thameem_10 ഏതെങ്കിലും പാർട്ടിയിൽ വിശ്വസിച്ചോട്ടെ കുടുബം ദൈവം ഇല്ലാത്തവർ ആയി ചിന്നഭിന്നം ആയിപോയി

  • @SanthoshMp-b4n
    @SanthoshMp-b4n Месяц назад +41

    എന്തിനാ ഇവർ ചുവന്ന തൊപ്പി വെച് ഫാക്ടറി ജോലിക്കാരെ പോലെ

    • @bhaskaranunnirs7044
      @bhaskaranunnirs7044 Месяц назад +1

      നിൻ്റെ അമ്മേ പണ്ണാൻ

    • @Pappss
      @Pappss Месяц назад +1

      Asha Lawrence ആരാ ഏന് അറിയണം .. സ്വന്തം പിതാവിനെ നാണം കെടുത്താൻ വേണ്ടി BJP ഇൽ പോയി ചെർന്നു .. പിതാവ് കിടപിലായിട്ടു ഒരു glass വെള്ളം പോലും എടുത്ത് കൊടുക്കാത്തവളാ... പിന്നെ ഇവർക്കു ലേശം വട്ടും ഉണ്ട് എന്നാണ് കുടുംബക്കാർ പറയുന്നത്.. ഇത്രേം നാളെ നോക്കാത്തവൾക് എന്ത് അവകാശം.. ഇവരുടെ പുറകെ ബിജെപി തന്നെ ആണ്.. ഇത് അവരുടെ നാടകം മാത്രം..

  • @prasadvelalloor4267
    @prasadvelalloor4267 Месяц назад +25

    ജഡത്തിനിനുപോലും മാന്യത കൊടുക്കാത്ത സഹജീവികൾ

  • @mogitmnoko
    @mogitmnoko Месяц назад +85

    മൃതദേഹത്തെ വെച്ച് പോലും നാടകീയത കളിക്കാനും രാഷ്ട്രീയം കളിക്കുവാനും സഖാക്കൾക്ക് അല്ലാതെ വേറെ ആർക്കും സാധിക്കില്ല

    • @balanp4172
      @balanp4172 Месяц назад +1

      മക്കൾക്ക് രാഷ്ട്രീയം കളിക്കാം.

  • @adamabdulla3362
    @adamabdulla3362 Месяц назад +33

    ഇതുപോലെ മുദ്രാവാഖ്യം വിളിക്കുന്ന എത്ര പേര് സ്വന്തം ശരീരം പഠനത്തിന് വിട്ടുകൊടുത്തു . കോടതി തീരുമാനിക്കട്ടെ . മറിച്ചയാൾ സജീവരാഷ്ട്രീയത്തിൽ ഇല്ല താ നും

    • @padmanabhanthrissur7205
      @padmanabhanthrissur7205 Месяц назад

      നിനക്ക് പറ്റോ

    • @adamabdulla3362
      @adamabdulla3362 Месяц назад +1

      പിന്നെന്തിനാ അദ്ദേഹത്തിന്റെ മൃതദേഹത്തിനു വേണ്ടി കടിപിടി കൂട്ടണം വില്പത്രമില്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് അവരുടെ ആചാരപ്രകാരം സംസ്കരിക്കാൻ കൊടുക്കണം അതാണ് ഞാൻ പറഞ്ഞത് . അതിൽ രാഷ്ട്രീയമോ മറ്റുകാര്യങ്ങളോ ഇല്ല മാനുഷികം

  • @samuelvarghese120
    @samuelvarghese120 Месяц назад +9

    അഴുകിയ കമ്യൂണിസ്ട് പ്രസ്ഥനം ഒരു സഖാവിൻ്റെ മൃതദേഹത്തോട് അനാദരവ് കണ്ണിക്കുന്നത് ഏത്ര ദയനീയമാണ് .

  • @jo-dk1gu
    @jo-dk1gu Месяц назад +10

    അപ്പച്ചൻ്റെ ബോഡി മകൾക്ക് വിട്ട് കൊടുക്കുന്നതാണ് ഉചിതം...

  • @user-abbaschalingad.
    @user-abbaschalingad. Месяц назад +4

    ...സന്ദേശം സിനിമ ഓർമ വരുന്നു....😢😢
    .... കഷ്ടം........ മരിച്ചു പോയാ ആ മനുഷ്യന് നിത്യശാന്തി നൽകട്ടെ

  • @ChandranTvlr
    @ChandranTvlr Месяц назад +41

    കമ്മ്യണിസ്റ്റ് കാർക്ക് ഭ്രാന്ത് പിടിച്ചത് തന്നെ ഇങ്ങനെ പാർട്ടിയായൽ എന്ത് ചെയ്യു

    • @SarathbSarathb
      @SarathbSarathb Месяц назад

      സ്വന്തം മോള് നാടകം കളിക്കല്ലേ ഇതിനകത്ത് കിടന്ന് ബാക്കിയുള്ള മക്കൾക്ക് മൃതദേഹം വിദ്യാർഥികൾക്ക് പഠിക്കാൻ കൊടുക്കണമെന്നാണ് സ്വന്തം തന്ത മരിച്ചുകിടക്കുമ്പോൾ അവിടെ വന്ന് രാഷ്ട്രീയം കളിക്കാൻ ഇവളെ പോലുള്ളവർക്ക് അല്ലാതെ വേറെ ആർക്കും കഴിയില്ല അതിനു വേണ്ടി പറഞ്ഞു വിടുന്നവൻ മരുന്ന്

    • @ramanandaprabhu6218
      @ramanandaprabhu6218 Месяц назад +3

      സംഘിയ്ക്കു അങ്ങനേതോന്നു കർമ ഗുണം

  • @mohananv3311
    @mohananv3311 Месяц назад +9

    മുതശരീരം ഭാര്യയുടേയും മക്കളുടെയും നിലപാടിനനുസരിച്ച് കൈകാര്യം ചെയ്യണം. പാർട്ടിയുടെ ഇടപെടൽ നിർത്തണം.

  • @govindankuttyn4845
    @govindankuttyn4845 Месяц назад +7

    മരിച്ച ആളുടെ അന്ത്യാഭിലാഷമാണ് കോടതി പരിഗണിക്കേണ്ടത്. ഇപ്പോൾ അലമുറയിട്ട് കരയുന്ന മകളേ കുറിച്ച് ശ്രീ. എം എം ലോറൻസ് പറഞ്ഞിട്ടുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും തീരുമാനങ്ങളും പരിഗണിക്കേണ്ടതുണ്ട്. അതുപോലെ തന്നെ അദ്ദേഹത്തിന്റെ മറ്റ് മക്കളുടെയും.
    ദയവായി, ഇക്കാര്യത്തിൽ രാഷ്ട്രീയം ഒഴിവാക്കുക...

  • @AnmayaAn
    @AnmayaAn Месяц назад +23

    ഒരാൾ മരിച്ചാലും ഇവർ ഉപദ്രവം നിറുത്തില്ല

    • @Pappss
      @Pappss Месяц назад

      Asha Lawrence ആരാ ഏന് അറിയണം .. സ്വന്തം പിതാവിനെ നാണം കെടുത്താൻ വേണ്ടി BJP ഇൽ പോയി ചെർന്നു .. പിതാവ് കിടപിലായിട്ടു ഒരു glass വെള്ളം പോലും എടുത്ത് കൊടുക്കാത്തവളാ... പിന്നെ ഇവർക്കു ലേശം വട്ടും ഉണ്ട് എന്നാണ് കുടുംബക്കാർ പറയുന്നത്.. ഇത്രേം നാളെ നോക്കാത്തവൾക് എന്ത് അവകാശം.. ഇവരുടെ പുറകെ ബിജെപി തന്നെ ആണ്.. ഇത് അവരുടെ നാടകം മാത്രം..

    • @NationFirst-u3l
      @NationFirst-u3l Месяц назад +1

      ​@@Pappss😂😂😂 ennu 2047 vendi work cheyunna oru Sudappi

    • @NationFirst-u3l
      @NationFirst-u3l Месяц назад

      ​@@PappssJoseph mash and Madhavikutty laughing in the corner 😂

  • @jahafarbaramyv6760
    @jahafarbaramyv6760 Месяц назад +58

    അദ്ദേഹം എഴുതി വെക്കാത്തത് കൊണ്ട് മക്കൾ പ്രത്യകിച്ചും പെൺമക്കൾ പറയുന്നത് പോലെ ചെയ്യുക

    • @Eastwest.
      @Eastwest. Месяц назад +7

      ബാക്കി ഉളളവർ ഒന്നും മക്കൾ അല്ലേ

    • @shanushanu1996
      @shanushanu1996 Месяц назад +9

      ​@@Eastwest.കഴിഞ്ഞ 15 വർഷം അപ്പനെ നോക്കിയ മകനും മറ്റൊരു മകളുമോ? ഒരിക്കൽ പോലും അപ്പനെ നോക്കാത്ത മകൾ പറയുന്നത് ആണോ കേൾക്കേണ്ടത്?

    • @AP-pb7op
      @AP-pb7op Месяц назад +12

      ​@@Eastwest.എഴുതി വച്ചിട്ടില്ലെങ്കിൽ പഠനത്തിന് കൊടുക്കാൻ പറ്റില്ല അത്രതന്നെ

    • @ramanandaprabhu6218
      @ramanandaprabhu6218 Месяц назад +2

      ലോറൻസ് സഖാവു സമ്മത പ്രത്രം നല്കിട്ടുണ്ട് ടോ

    • @ramanandaprabhu6218
      @ramanandaprabhu6218 Месяц назад +1

      പുരകത്തുമ്പോൾ വാഴവെട്ട ടോ

  • @thomasvarghese27
    @thomasvarghese27 Месяц назад +17

    സന്ദേശം സിനിമ... ഇത് ഞങ്ങടെ ഡെഡ് ബോഡി 😂😂😂

  • @kunhiramann9871
    @kunhiramann9871 Месяц назад +25

    ഒരു നല്ല കമ്യൂണിസ്റ് നേതാവിൻ്റെ ഗതി

  • @Ali-zy3si
    @Ali-zy3si Месяц назад +13

    മൃത ദേഹം പൊലും പിച്ചി ചീന്ദുന്ന മാര്കിസ്റ്റു കാരാ നിങ്ങൾക്കു മാപ്പില്ല

    • @shajik5566
      @shajik5566 Месяц назад

      ആർക്കുവേണം നിൻ്റെ മാപ്പ്😀 ഒന്നു പോടെ

  • @lukosecherian473
    @lukosecherian473 Месяц назад +11

    ആണത്വമുണ്ടെങ്കിൽ CPM ൻ്റെ തലപ്പത്തുള്ള എല്ലാ നേതാക്കന്മാരും ഇപ്പോൾ ഒരു തീരുമാനമെടുക്കണം അതായത് തങ്ങളുടെ ഭൗതീകാവശിഷ്ടം മെഡിക്കൽ കോളജുകൾക്ക് പഠനാവശ്യത്തിനായി വിട്ടുകൊടുക്കുമെന്ന് . ആർക്കെങ്കിലും -- ന് ഉറപ്പുണ്ടോ?

  • @VASUDv-p3y
    @VASUDv-p3y Месяц назад +19

    Asha should approach the court to get back the dead body of her father from unknown crowds other than her family members to observe a graceful family arranged funeral .

    • @Pappss
      @Pappss Месяц назад

      Asha Lawrence ആരാ ഏന് അറിയണം .. സ്വന്തം പിതാവിനെ നാണം കെടുത്താൻ വേണ്ടി BJP ഇൽ പോയി ചെർന്നു .. പിതാവ് കിടപിലായിട്ടു ഒരു glass വെള്ളം പോലും എടുത്ത് കൊടുക്കാത്തവളാ... പിന്നെ ഇവർക്കു ലേശം വട്ടും ഉണ്ട് എന്നാണ് കുടുംബക്കാർ പറയുന്നത്.. ഇത്രേം നാളെ നോക്കാത്തവൾക് എന്ത് അവകാശം.. ഇവരുടെ പുറകെ ബിജെപി തന്നെ ആണ്.. ഇത് അവരുടെ നാടകം മാത്രം..

  • @sibysebastian1
    @sibysebastian1 Месяц назад +19

    Happy to see the intervention by court as per the daughter wish for a decent funeral of her father.Hope CPM to agree with it

    • @ajithnair3689
      @ajithnair3689 Месяц назад

      Why should cpm get into it? While he was alive, cpm was so much against him. Cpm doesn't have any voice here

  • @sajithch2566
    @sajithch2566 Месяц назад +4

    അച്ഛന്റെ മൃതദേഹം കെട്ടിപ്പിടിച്ച് കരയുന്ന നാടകം കളിക്കുന്നു എന്ന് കമന്ററി അടിക്കുന്ന മാപ്രയെഎന്തു വിളിക്കണം

    • @ChackoJohn-qz2jo
      @ChackoJohn-qz2jo Месяц назад

      തന്തക്ക് പിറക്കാത്ത വൾ എന്ന് വിളിക്കണം.

  • @mathewap3900
    @mathewap3900 Месяц назад +14

    Should go to supreme court if supt decides against Ashas interest

  • @ramankuttypillai7901
    @ramankuttypillai7901 Месяц назад +11

    പ്ലീസ് മൈ കോർട്ട്
    അവകാശം ആണ്‌ വലുത് അധികാരം വേറെ ലെവൽ. തീരുമാനം കോടതിയുടെ

  • @vijeshvkumarvijeshvkumar39
    @vijeshvkumarvijeshvkumar39 Месяц назад +4

    എന്ത് തെമ്മാടിത്തമാണ് ഈ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളും, അണികളും കാണിക്കുന്നത്.

  • @myway707
    @myway707 Месяц назад +14

    എങ്ങിനെ ഉണ്ട് കമ്മ്യൂണിസം. മറ്റുള്ള കമ്മ്യൂണിസ്റ്റ് പ്രവർത്തകർക്ക് ഒരു പാഠമാണ്.

  • @madhukumark.m5381
    @madhukumark.m5381 Месяц назад +7

    വൃത്തികെട്ട ഒരു പാർട്ടി..പിണറായിയുടെയും മാക്ക്കളുടെയും ഒക്കെ കൊടുത്തോട്ടെന്നു പഠിക്കാൻ ..ishtamillathavareee എന്തിന് നിർബന്ധിക്കുന്നു ഇവറ്റകൾ??

  • @aarbymundakai408
    @aarbymundakai408 Месяц назад +1

    സി പി എമ്മേ! ഇത് നിൻ്റെ ഗതികേട്!!

  • @Premodpa
    @Premodpa Месяц назад +18

    ഇത് ഒരു മുസ്ലിം നേതാവിനോട് കാണിക്കുമോ കൈയൂക് കാണിക്കുന്നു സ്വന്തം മകൾക് യാതൊരു അധികാരം ഇല്ല

    • @uthradamsreeji
      @uthradamsreeji Месяц назад +3

      ഈ ഒരു മകൾ മാത്രമേ ഉള്ളോ

    • @realvoice3722
      @realvoice3722 Месяц назад +3

      മറ്റു മക്കളല്ലേ ഇങ്ങനെ ചെയ്യുന്നത് - പാർട്ടി അല്ലല്ലോ

  • @dennysonn.g9238
    @dennysonn.g9238 Месяц назад +4

    വെറുക്കപെട്ട മുദ്രാവാക്യം.. സഖാകളെ നിങ്ങൾ അവരുടെ കുടുംബകാര്യത്തിൽ എന്തിനു ഇടപെടുന്നു

  • @seenasreyas2372
    @seenasreyas2372 Месяц назад +7

    അവസാനകാലത്ത് നോക്കിയവരുടെ അഭിപ്രായം സ്വീകരിച്ചാൽ പോരെ

  • @SanalKumar-zj4lo
    @SanalKumar-zj4lo Месяц назад +8

    കോടതി എത്രയും പെട്ടന്ന്.... ഇടപെടണം

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq Месяц назад +4

    ഒരു കമ്മ്യൂണിസ്റ്റ്‌
    തെമ്മാടിത്തം കൂടി കണ്ടു ലജ്ജിക്കുക... കേരളമേ....!!!!!

  • @yesumanivarkala1728
    @yesumanivarkala1728 Месяц назад +2

    ഇവനൊക്കെ മുമ്പുള്ള നേതാക്കൾ മരിച്ചപ്പോൾ മെഡിക്കൽ കോളേജിൽ കൊണ്ടുപോയോ 🤔🤔

    • @shajik5566
      @shajik5566 Месяц назад

      നിൻ്റെ അപ്പനപള്ളിക്ക് കൊടുത്തോ

  • @vrmohandas8389
    @vrmohandas8389 Месяц назад +3

    പാർട്ടി സമാധാനം പറയേണ്ടിവരും സമൂഹത്തോട്

  • @prabhakarant.k5835
    @prabhakarant.k5835 Месяц назад +4

    ഈ മകളൊഴിച്ചു മറ്റെല്ലാ മക്കൾക്കും അപ്പനോട് വെറുപ്പ് ആണ്...അതാണല്ലോ കീറിമുറിക്കാൻ വിട്ടുകൊടുക്കുന്നത്

  • @Guruji-x7c
    @Guruji-x7c Месяц назад +4

    പാർട്ടിക്കു വേണ്ടിജീവിച്ചു... പല പ്രഖരും
    തങ്ങളുടെശരീരം കുട്ടികൾ ക്ക് പഠിക്കാൻ കൊടുക്കുന്നു... പിന്നീട് ആ ശരീരം വെട്ടിക്കീറി എന്തു ചെയ്തെന്ന് ആരും അന്വേഷിക്കാറില്ല... അതുകൊണ്ട് കുടുംബാംഗങ്ങളുടെ ഇഷ്ടത്തിനാണ് പ്രധാനം...

    • @pramoda4230
      @pramoda4230 Месяц назад +1

      Aa ശരീരം വെട്ടിക്കീറി എന്ത് ചെയ്താലെന്താ. എവിടെ ഇട്ടാലും നാറി പൊളിക്കും. ഒന്നുകിൽ ദഹിപ്പിക്കുക അല്ലെങ്കിൽ കുഴിച്ചിടുക. അത്രതന്നെ. മരിച്ചു കഴിഞ്ഞാൽ പിന്നെ എന്ത്.

    • @shymakishore7387
      @shymakishore7387 Месяц назад

      ​@@pramoda4230മരിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നുമില്ലേ താങ്കളുടെ ഏറ്റവും പ്രിയപ്പെട്ടവർ മരിക്കട്ടെ അപ്പൊ മനസ്സിലാവും

    • @pramoda4230
      @pramoda4230 Месяц назад

      @@shymakishore7387 ente ettavum പ്രിയപ്പെട്ട ആളുകൾ എത്രയോ പോയി. അതിൽ നിന്നും എനിക്ക് മനസ്സിലായത് അതുതന്നെയാണ്. അത് ഇനി എൻ്റെ അച്ഛനും അമ്മയും ആയാലും അങ്ങനെ തന്നെ ആണ്. ഞാൻ ആയാലും അതുതന്നെ. എൻ്റെ ശരീരം ആളുകൾക്ക് വേണേങ്കിൽ കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്താൽ അവർക്ക് വലിയ നാറ്റം സഹിക്കാതെ കഴിയാം. അല്ലെങ്കിൽ എൻ്റെ ചത്ത ശരീരം പുഴുവരിച്ച അടുത്തെങ്ങും ആളുകൾക്ക് നിക്കാൻ പറ്റില്ല. അത്ര തന്നെ. അല്ലാതെ എനിക്ക് ഒരു religious function um വേണ്ട

  • @Vijaykveettil
    @Vijaykveettil Месяц назад +3

    ഇത്രയും അധപതിച്ച ഒരു പാർട്ടി
    എന്തൊകു ദയനീയ അവസ്ഥ
    മ്ര്ത ശരീരത്തിൽ പോലും പാർട്ടിയുടെ അധികാരം

  • @ibrahimkuttyp.a7887
    @ibrahimkuttyp.a7887 Месяц назад

    മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല, ദൈവത്തിൻ്റെ വായിൽ നിന്ന് പുറപ്പെടുന്ന ഓരോ വചനം കൊണ്ടും ജീവിക്കും"

  • @madhusudananmanghat8451
    @madhusudananmanghat8451 Месяц назад +13

    പാർട്ടിക്ക് രക്തസാക്ഷിയാക്കണം... അക്ഷരർത്തത്തിൽ ശവംസീനികൾ... 😁😁😁😁

  • @Ms-lx7fx
    @Ms-lx7fx Месяц назад +4

    വീട്ടുകാർക്ക് എതിർപ്പ് ഉണ്ടെങ്കിൽ നടക്കില്ല. കമ്മ്യൂണിസ്റ്റ് കാരൻ മരിച്ചിട്ട് ഭാര്യ സമ്മതിക്കാതെ ആചാരങ്ങൾ അനുസരിച്ചു സംസ്കരിച്ചു.

  • @ananthakrishnanv4100
    @ananthakrishnanv4100 Месяц назад +1

    കമ്യൂണിസം എന്ന മനുഷ്യത്വ രഹിതമായ ആഭാസത്തിന്റെ നേർചിത്രം ...🙏

  • @mariamsunny4371
    @mariamsunny4371 Месяц назад +1

    പരിതാപകരമായ കമ്യൂണിസ്റ്റ് ജീവിതാന്ത്യം.

  • @georgeemmanuel3353
    @georgeemmanuel3353 Месяц назад +1

    CPM ഇത് നിന്നും ഇതിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കരുത്

  • @Premodpa
    @Premodpa Месяц назад +10

    എന്ത് ലോകം

  • @sethupillai9122
    @sethupillai9122 Месяц назад +2

    റെഡ് താലിബാനിസം...... ഇതവസാനിക്കണം. കുടുംബ കാര്യങ്ങളിൽ പാർട്ടിക്കെന്തു കാര്യം?

  • @nishicnnishicn5300
    @nishicnnishicn5300 Месяц назад +1

    ശരിയാണ് മകളാണ് ശരി

  • @apmkurukol836
    @apmkurukol836 Месяц назад +8

    ഏത് മക്കളാണ് നോക്കിയിരുന്നത്. അവർ പറയുന്നത് പോലെ ചെയ്‌യാമല്ലോ. നോക്കിയ മക്കളുടെ വാക്കുകളാണ് മുഖവില കിടക്കേണ്ടത്

  • @ebinjoebin3188
    @ebinjoebin3188 Месяц назад +2

    ഡെഡ് body ബന്തുക്കളുടെ സൗകര്യത്തിന് അനുസരിച്ചു ചെയ്യുക.. രാഷ്ട്രീയം പിന്നെ

  • @truthseeker4813
    @truthseeker4813 Месяц назад +2

    കാരൃങ്ങളെല്ലാം കൈ വിട്ടു പോവൂകയാണല്ലോ സി.പി.എമേമ ??😮😊

  • @kunchithangal7939
    @kunchithangal7939 Месяц назад +6

    മക്കൾ വാക്കാണ് എടുക്കണ്ട തു, അല്ലാ തെ മറ്റുള്ള വരല്ല, 🤔

  • @SunilKumar-qt4wy
    @SunilKumar-qt4wy Месяц назад +2

    ഒരുവൻ ചത്താലും ഈ നാശം പിടിച്ച പാർട്ടി അവനെ പിന്നെയും കുത്തികൊണ്ടിരിരിക്കും.

  • @josephmathai7574
    @josephmathai7574 Месяц назад +2

    ഈ പാർട്ടി എന്താണ് ഇങ്ങനെ അതപതിച്ചു പോയത് 🙆‍♂️

  • @jessmonps2355
    @jessmonps2355 Месяц назад +4

    ഒരു കാരണവശാലും പാർട്ടിക്ക് വിട്ടുകൊടുക്കരുത് കുടുംബാംഗങ്ങളുടെ തീരുമാനമാണ് വേണ്ടത് ഇവനൊക്കെ ദൈവം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ അമ്പലങ്ങൾ ഒക്കെ കൈകടത്തി വച്ചിരിക്കുന്നത്

  • @kunjumonkk1550
    @kunjumonkk1550 Месяц назад +4

    ഇതിനു മുമ്പ് എത്ര കാക്ക ചത്തു എത്ര പേരെ വിട്ടു കൊടുത്തു മെഡിക്കൽ കോളേജിന്

  • @sreekanthkooleri4605
    @sreekanthkooleri4605 Месяц назад +2

    ഇതിലെന്താണ് നാടകീയ രംഗം സ്വന്തം മക്കളുടെ അധികാരമാണ് ആശ ലോറസിനുള്ളത് അത് സാധിച്ചു കൊടുക്കണം

  • @sameertt2352
    @sameertt2352 Месяц назад +1

    കമ്യൂണിസ്റ്റ് കാരെ അവിടെ നിന്നും തുടച്ചു നീക്കു മൃതശരീരതോട് ആദരവ്‌ കാണിക്കു

  • @basheerpp5724
    @basheerpp5724 Месяц назад +1

    ഈ Cpm നെ കൊണ്ട് മരിച്ചവർക്കും കൂടി സാമാധാനമില്ലാതായി

  • @ShoukatVadapuram
    @ShoukatVadapuram Месяц назад +1

    വൃത്തികെട്ട ഒരു പാർട്ടി..

  • @moidukpmoidu7530
    @moidukpmoidu7530 Месяц назад +2

    പള്ളിക്കാർ ഒന്നും മിണ്ടില്ലേ വല്ലാത്ത ഒരു ദുഖവസ്ഥയായിപ്പോയി.

  • @Sololiv
    @Sololiv Месяц назад +3

    ഇതൊക്കെയാണ് സംഘാക്കളുടെ ഇപ്പൊൾ ഉള്ള വിപ്ലവങ്ങൾ.😂

  • @babus3475
    @babus3475 Месяц назад +1

    മക്കൾക്ക് വിട്ടുകൊടുക്. വൃത്തികെട്ടവൻമാരെ ..

  • @sbputhur2566
    @sbputhur2566 Месяц назад +2

    ഈ അവതാരികയോട് എനിക്ക് പറയാനുള്ളത് ആശ ലോറൻസിന്റെ നാടകിയമായ രംഗങ്ങൾ അതായത് സ്വന്തം മകൾക്ക് ഒന്ന് കാണണോ അവരുടെ അഭിപ്രായം പറയയാനോ പാർട്ടീ സമ്മദിക്കാത്ത പഷം അവരുടെ കൂടെ നിൽക്കാതെ പാർട്ടിക്ക് വേണ്ടി കുനിഞ്ഞ് നിൽക്കുന്ന കേരളത്തിലെ മാമ മാധ്യമങ്ങളെ നിങ്ങൾക്ക് എന്റെ നടുവിരൽ നമസ്കാരം..

  • @sherlyg2048
    @sherlyg2048 Месяц назад +1

    എന്തൊക്കെ ആണ് ഇവിടെ നടക്കുന്നത്. മക്കളുടെ ആഗ്രഹം നടത്തികൊടുക്കണം

  • @musthafaa8619
    @musthafaa8619 Месяц назад

    ഇത് തൽക്കാലത്തേക്കെങ്കിലും മറ്റു പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാൻ ഉപകരിക്കും.

  • @ChackoJohn-qz2jo
    @ChackoJohn-qz2jo Месяц назад +1

    നാണം കെട്ട പാർട്ടിയിൽ നിന്ന് മാറിനിന്നത് എത്ര നന്നായി.

  • @SanalKumar-zj4lo
    @SanalKumar-zj4lo Месяц назад +3

    മൃതദേഹം സിപിഎം നു... കൈമാറരുത്

  • @balachandrankv3136
    @balachandrankv3136 Месяц назад +3

    എന്തിനാ പര.... ഈ മൃതദ്ദേഹത്തോട് കളിക്കുന്നത്. നിങ്ങൾക്കു ഉളുപ്പുണ്ടോ ഇങ്ങനെ പാർട്ടി വളർത്താൻ

  • @venugopalanu.t8878
    @venugopalanu.t8878 Месяц назад +1

    മക്കളുടെ ഇഷ്ടമാണ് വലുത്.

  • @sukumarankv807
    @sukumarankv807 Месяц назад +2

    മക്കളുടെ ഇംഗിതത്തിന് വിട്ട് നൽകണം കടുംപിടുത്തും ഒഴിവാക്കു

  • @SanalKumar-zj4lo
    @SanalKumar-zj4lo Месяц назад +4

    അപ്പന്റെ ദേഹം..മകൾക്കു കൊടുക്കണം

  • @johnabraham1008
    @johnabraham1008 Месяц назад +5

    No one reading the news. Lawrence had 3 children and told his son to gave his dead body to medi al college. 2 children agreed this and only this lady want to create problems here.

    • @maheshraj2771
      @maheshraj2771 Месяц назад

      Source of news is #Deshapamani?😏

  • @ritawilson2500
    @ritawilson2500 Месяц назад +12

    This party is a nuisance to the society

  • @georgekuttychacko3412
    @georgekuttychacko3412 Месяц назад +12

    ആശ പറയുന്നതാ ശരി

  • @jamesmammen396
    @jamesmammen396 Месяц назад +1

    ഈ വാർത്താ അവതാരത്തിനെ പൂരപ്പറമ്പിൽ വെടിക്കെട്ടിന് കമൻ്ററി പറയാൻ കൊണ്ടിരുത്തണം.

  • @VijayanKK-e6j
    @VijayanKK-e6j Месяц назад +1

    പാർട്ടിയുടെ കുറെ വോട്ടുകൾ നഷ്ടമാകും.

  • @DivakaranMn
    @DivakaranMn Месяц назад +2

    ലോറൻസിന് ഒരു അ ബന്ധം പറ്റി കമ്യൂണിസ്റ്റ് പാർട്ടിയിൽ ചെന്നുപെട്ടു. മരിച്ചെങ്കിലും അദ്ദേഹത്തിന്റെ മക്കൾക്ക് വിട്ട് കൊടുത്ത് അയാളുടെ ആത്മാവിന് സമാധാനം കിട്ടണ്ടേയെന്ന് നമുക്ക് പ്രത്ഥിക്കാം.''

  • @shali-sv4wz
    @shali-sv4wz Месяц назад +1

    പാർട്ടിയല്ല ഇവിടെ പ്രധാനം. ഭാര്യയും മക്കളും പറയുന്നത് കേൾക്കണം

  • @abdulhameed5050
    @abdulhameed5050 Месяц назад +2

    ബിജെപി വന്നാൽ നല്ലത് തന്നെ... കോൺഗ്രസ്‌... ബിജെപി ഭരിക്കുന്ന തന്നെ കേരളത്തിൽ നന്മ....

  • @muhammedilliyan9373
    @muhammedilliyan9373 Месяц назад +4

    അയാളുടെ ആഗ്രഹം നടപ്പാക്കണം

  • @JafarVv
    @JafarVv Месяц назад +2

    മക്കളുടെ ആഗ്രഹത്തിന് വിട്ട് കൊടുക്കുക