തുലാഭാര നേർച്ചയുടെ പിന്നിലെ സംഭവം | CATHOLIC|KORATTY|MARIAN APPARITION| PRIEST| GOODNESS TV

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 48

  • @Jacob-pr7pe
    @Jacob-pr7pe Год назад +40

    ഇങ്ങനെയുള്ള അനാചാരാങൾ ഒരിക്കലും അനുവദിക്കരുതു.

  • @EBINleo47
    @EBINleo47 Год назад +24

    വിമതരെ സഭയിൽനിന്ന് പുറത്താക്കുക 🙏🏻

  • @merlyaugustine1077
    @merlyaugustine1077 Год назад +35

    ആ പള്ളിയിലെ തിരുന്നാളിന് കാവടിയാട്ടം ഒരു പ്രധാന പരിപാടിയാണെന്ന് കേട്ടിട്ടുണ്ട്. എല്ലാം കൂടെ ചുരുക്കത്തിൽ അന്യദേവാരാധന ആഘോഷമായി നടത്തുന്നു. വളരെ കേമം ആയിരിക്കുന്നു. പിന്നെങ്ങനെ ലോകം നശിക്കാതിരിക്കും?

  • @josep.a8314
    @josep.a8314 Год назад +32

    ആദ്യം പിതാവിനെ അനുസരിക്കു എന്നിട്ട് വന്ന് പൂവൻ കുലയെ വണ്ടങ്ങുക

  • @jacobcc9514
    @jacobcc9514 Год назад +16

    എല്ലാവരുടെയും മുത്തി! ഈ മുത്തിയെ മുത്തിമുത്തി നിത്യനരകത്തിലേക്കു പോകുവാൻ സഹായിക്കുന്ന സഭാധികാരികൾ !

  • @seekeroftruth3150
    @seekeroftruth3150 Год назад +29

    അവിടെ ഇല്ലിസിറ്റുകുർബാനയാണോ നടത്തുന്നത്.വാഴകുല തൊട്ടുമുത്തിക്കുന്നതു മഹാകഷ്ടം തന്നെ.

  • @georgevarghese8903
    @georgevarghese8903 Год назад +15

    അച്ചോ നിങ്ങൾ ഓരോന്ന് കാട്ടി നിങ്ങൾ കർത്താവിനെ വീണ്ടും കുരിശിൽ കയറ്റാൻ ആണോ പരിപാടിഎന്ത് കാട്ടിയിട്ടാണെങ്കിലും പണം ഉണ്ടാക്കണം അല്ലെ അച്ചോ

  • @shancyjacob5943
    @shancyjacob5943 Год назад +32

    അല്ല അച്ഛാ i ഇയിപ്പോ വഴക്കുലയുടെ പേരിലും നൊവേന തുടങ്ങുമോ?? ഞങ്ങൾ, പാവം കാത്തോലിക്കാർ തലയിൽ ട്ബ്നി ഇട്ടു നടക്കേണ്ടി വരുമോ

  • @jomolvarghese4553
    @jomolvarghese4553 Год назад +13

    കഷ്ടം മഹാ കഷ്ടം നഷ്ടം മഹാ നഷ്ടം

  • @pictureperfect8714
    @pictureperfect8714 Год назад +22

    ഇതാണോ ഈ കുലദൈവം എന്ന് പറയുന്നത്?!!

  • @poulosemi5586
    @poulosemi5586 Год назад +26

    മാർപ്പാപ്പ യെയും ,സഭയെയും അനുസരിക്കാത്ത താങ്കളാണോ വിശദീകരണത്തിന് നിൽക്കുന്നത്

  • @JaromKizhakkanudan
    @JaromKizhakkanudan Год назад +20

    . കൊരട്ടിയിലെ ക്രിസ്ത്യാനികൾ മന്ദബുദ്ധികളാണോ ? പണം വന്ന് കുമിയട്ടെ

  • @jensondavis724
    @jensondavis724 Год назад +15

    അനുസരണം ഉള്ള ബലി ആണോ അവിടെ അർപ്പിക്കുന്നത്?

  • @dijojohn
    @dijojohn Год назад +3

    Korattymuthy amma❤❤

  • @mariamvincy9356
    @mariamvincy9356 Год назад +3

    Vigraharadhana prolsahipikunnu.

  • @shajujoseph1690
    @shajujoseph1690 Год назад +27

    വിശ്വാസം അല്പം കുറഞ്ഞാലും ഐതിഹ്യങ്ങൾ നിലനിർത്താൻ സന്നദ്ധമാകുന്ന ആ നല്ല മനസ്സ് ഈ 😊 ആളുകൾ കാണാത്തത് മോശമായിപ്പോയി

  • @thomaskutty6986
    @thomaskutty6986 Год назад

    Amen amma

  • @raju-me6wi
    @raju-me6wi Год назад +4

    They are blind leader's of the blind. Mathew 15:14.

  • @manojgeorge6030
    @manojgeorge6030 Год назад +1

    Dear Brothers and Sisters if possible remember me in your prayers to help me seek Lord with all my heart than any earthly deeds and thoughts.

  • @dollyjoseph2445
    @dollyjoseph2445 Год назад +2

    Ellam varthayakunnavarku Achantae marupadi nannai

  • @daisythomas2962
    @daisythomas2962 Год назад +7

    Don't misuse the faith of Christians. It is against our faith your disobedience to pope and the teachings of the church. Obey the pope and come and give an explanation

  • @samuelvarghese9991
    @samuelvarghese9991 Год назад +2

    എല്ലാം ജാതി യം
    രക്ഷ വേണ്ടവർ വേറെ വഴി നേക്കണം.
    നല്ല ചില്ലറ വരവരായിരിക്കും.

  • @sherlysolomon756
    @sherlysolomon756 Год назад +10

    ചരിത്രം പറയുന്നത് എന്തിനാണ് , ജനങ്ങൾ വഴി തെറ്റി കുലയെ മുത്തി പോകുന്ന കാണാൻ പറ്റില്ലേ, ദൈവത്തിൻ്റെ സ്ഥാനം എവിടെ????

  • @sajanthomas754
    @sajanthomas754 Год назад +27

    ആരും തെറ്റിദ്ധരിക്കരുത്ഇതിനു യേശൂവും ആയോ bybilum ആയോ ഒരു ബന്ധവും ഇല്ല ഇത് അന്യരാധന ആണ് യേശൂ വിനെ രക്ഷിതാവായി സ്വീകരിക്കുക ഈ pathiri കളും സഭകൾ ഉം നിങ്ങളെ നരകത്തിൽ തള്ളിയിടും വചനം വായിക്കുക അപ്പോസ്തോളാൻ മാർ സത്യത്തിലും ആത്മവിലും ആണ് ആരാധിച്ചിരുന്നത്

  • @janetfernandez9362
    @janetfernandez9362 Год назад +3

    Don't misuse the people.

  • @1santaclauseHoHoHo
    @1santaclauseHoHoHo Год назад +4

    Our churches are full of lukewarm and apostates. These cultic practices are deceptive and have nothing to do with our redemption. Many of our leaders are indifferent and lax. It is our responsibility to present ourselves as truth-bearers and light-bearers. Oh, faithful Christians, Keep a constant vigilance of prayer. What is the purpose of these paganism-based cultic rituals? Thulapharam, Vazhakula nercha...and so on. Which is actually required? Religious harmony or salvation of souls?
    “Get these out of here! How dare you turn My Father’s house into a marketplace!” So He made a whip out of cords and drove all from the temple courts, both sheep and cattle. He poured out the coins of the money changers and overturned their tables. John 2:16

  • @josephkalathil7823
    @josephkalathil7823 Год назад +2

    മത്തായി 23 ൽ 13,14 വായിക്കുക

  • @jomonjomon776
    @jomonjomon776 Год назад

    🙏🙏🙏🙏🙏🙏🙏🙏

  • @marykuttyabraham4833
    @marykuttyabraham4833 Год назад +15

    നിങ്ങൾ അമ്പലത്തിൽ പോയി പൂജ നടത്തുക.. പുവണ്കുലക്കു അമ്മയെ കൊടുത്തു അല്ലെ... നിങ്ങൾ ഒക്കെ മൂലം കേരളം മുടിഞ്ഞു 👌👌👌

  • @johnkalbert2014
    @johnkalbert2014 Год назад +3

    eranakulam rebels are devils

  • @emmanuelthomas6305
    @emmanuelthomas6305 Год назад +5

    nonsense.

  • @JohnsonVarghese-b5w
    @JohnsonVarghese-b5w Год назад +1

    Viswasikal nammude edavakayil kurbana kandu prathikkuka.Therthadana palliyil poyal prathichu thirichu poruka.nammal kooduthal ayi nercha ettal athu thettaya oru karyam anu .paisa misuse cheyyan sadyatha undu.

  • @ICXCNIKA85
    @ICXCNIKA85 Год назад +4

    Zero Malabar 😂

  • @janetfernandez9362
    @janetfernandez9362 Год назад +1

    Abraham the viswasam.😂😂😂😂😂.please read the Holy Bible especially old Testament.

  • @amalaud
    @amalaud Год назад +3

    Unnippam nerchu kodukkarundu, ennal unnippam pradishitikkarundo??
    Tooo much shame 😂😂

  • @tencymonr8027
    @tencymonr8027 Год назад

    Kula masam undo..

  • @margaretkuruvilla831
    @margaretkuruvilla831 Год назад

    Please give respect to Jesus and Mother Mary please don’t all show and dance

  • @merlyaugustine1077
    @merlyaugustine1077 Год назад

  • @sajanthomas754
    @sajanthomas754 Год назад +9

    അച്ചോ കുനിഞ്ഞു ഇരുന്നു സ്വൊന്തം കുലയ്ക്ക് ഒരു മുത്തം കൊടുക്കുക

  • @mathewpothenvarghese6989
    @mathewpothenvarghese6989 Год назад +1

    Evil Sprite.

  • @santichenrc8237
    @santichenrc8237 Год назад +2

    😂😂😂