അമ്പിളിയമ്മാവാ Ambili Ammava | കുട്ടികളുടെ പാട്ട് Rhymes for Kids | Malayalam Kutti Paatugal

Поделиться
HTML-код
  • Опубликовано: 31 дек 2024
  • Watch this Malayalam Rhymes for Children; this popular rhyme is sure to delight your Children. Let us enjoy this "അമ്പിളിയമ്മാവാ Ambili Ammava" Children Malayalam Rhyme with catchy music, in 2D animation will attract even children and adult alike.
    Come back to check out our latest uploads on Kids Learning Videos, Kids Moral Stories, Fun Rhymes, Rhymes for Children, Children Songs, children stories, Hindi Nursery Rhymes,
    For More subscribe here: / kuttipaatugal
    Lyrics in Malayalam:
    അമ്പിളിയമ്മാവാ മാനത്തൊറ്റക്കിരിപ്പാണോ
    താഴോട്ട് വന്നാലോ ഞങ്ങള്‍ കുമ്പിളില്‍ ചോറ് തരാം (2)
    കാറ്റൊന്ന് വന്നാലോ അമ്പിളി പാറിപ്പറക്കില്ലേ
    വെയിലത്ത് നിന്നാലോ വിണ്ണില്‍ നീറിപ്പുകയില്ലേ (2)
    Chorus
    അമ്പിളിയമ്മാവാ മാനത്തൊറ്റക്കിരിപ്പാണോ
    താഴോട്ട് വന്നാലോ ഞങ്ങള്‍ കുമ്പിളില്‍ ചോറ് തരാം
    ഒറ്റക്കിരിപ്പെങ്കില്‍ പട്ടം കെട്ടി ഞാന്‍ വിട്ടയക്കാം
    ഒട്ടും ഭയക്കേണ്ട ഞങ്ങള്‍ നിന്നൊപ്പം കൂട്ടുകൂടാം (2)
    Chorus
    അമ്പിളിയമ്മാവാ മാനത്തൊറ്റക്കിരിപ്പാണോ
    താഴോട്ട് വന്നാലോ ഞങ്ങള്‍ കുമ്പിളില്‍ ചോറ് തരാം
    നല്ല മഴ വന്നാല്‍ നിന്നുടെ മേനി നനയില്ലേ
    മിന്നല്‍ കൊണ്ടാലോ നീയും പൊട്ടിത്തകരില്ലേ (2)
    Chorus
    അമ്പിളിയമ്മാവാ മാനത്തൊറ്റക്കിരിപ്പാണോ
    താഴോട്ട് വന്നാലോ ഞങ്ങള്‍ കുമ്പിളില്‍ ചോറ് തരാം
    Lyrics in english:
    moon uncle,
    moon uncle,
    are you sitting in the sky
    are you sitting alone in the sky (2)
    If you come down,
    We will offer you rice in our palms (2)
    Chorus
    moon uncle,
    are you sitting in the sky
    are you sitting alone in the sky
    If the wind blows, the moon will be fluttering in the sky .
    If you stand in the sun,
    You will smoulder in the sun (2)
    Chorus
    moon uncle,
    are you sitting in the sky
    are you sitting alone in the sky
    If you are alone, i will tie a kite and send it to you
    Dont be afriad we will be your friends
    If good rain comes, wont your body be drenched in the rain (2)
    Chorus
    moon uncle,
    are you sitting in the sky
    are you sitting alone in the sky
    If lightning strikes, wont you break into smithereens (2)
    Chorus
    moon uncle,
    are you sitting in the sky
    are you sitting alone in the sky

Комментарии •