EP #82 ദൈലൈ ലാമയുടെ നാട്ടിൽ കുടുംബത്തോടൊപ്പം | McLeod Ganj, Dharamshala, Himachal Pradesh

Поделиться
HTML-код
  • Опубликовано: 5 июл 2024
  • EP #82 ദൈലൈ ലാമയുടെ നാട്ടിൽ കുടുംബത്തോടൊപ്പം | Dalai Lama, McLeod Ganj, Dharamshala, Himachal Pradesh #techtraveleat #inbtrip
    00:00 Intro
    00:55 Dharamshala Town
    01:40 Ghat Section
    04:33 Prayer Wheel
    05:23 Shopping at McLeod Ganj
    13:27 History of McLeod Ganj
    15:46 Dalai Lama Temple, McLeod Ganj
    16:54 Seven Years in Tibet - Netflix
    21:51 McLeod Ganj Skyway - Cable Car Experience
    29:55 Conclusion
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 690

  • @aamik6855
    @aamik6855 Год назад +29

    Shwetha കുറച്ചു കുട്ടികളെ പോലെ വാശി ഉള്ള പോലെ തോനുന്നു. അഡ്ജസ്റ്റ് ചെയ്യാൻ കുറച്ചു മടി ആണ്. But she is loving person 💞 അമ്മ അതിനെ ignore ചെയ്ത് വളരെ അഡ്ജസ്റ്റ് ചയ്തു ചിരിച് കൊണ്ട് നേരിടുന്നു 🥰... 💞🤩

  • @jessyjessy4193
    @jessyjessy4193 Год назад +20

    അപ്പന് ബെൽറ്റ്‌ കെട്ടി അമ്മയെ ഒരുക്കി കൊണ്ട് നടക്കുന്ന സ്വേതാ ഉയിർ ❤❤❤❤❤ഇ ശ്വേത ആണ് നിങ്ങളുടെ വിജയം 🌹🌹🌹🌹🌹

  • @roshnick2245
    @roshnick2245 Год назад +67

    ദിവസവും ഇടുന്ന വീഡിയോകൾ എത്ര വൈകിയാലും അന്നന്നു തന്നെ കണ്ടു തീർക്കും. ഇല്ലെങ്കി ഒരു സമാധാനം കിട്ടില്ല. അത്രക്ക് ഇഷ്ടം ആണ് ഈ ഫാമിലി 🥰

  • @chitramohanram9131
    @chitramohanram9131 Год назад +41

    അച്ഛനും അമ്മയും, always pleasant, very loving, and very adjustable എന്ന് തോന്നി. Amma യെ കൂടുതൽ ഇഷ്ടായി. Abhi and Rishi mon super ... ❤️ Shwetha, കുറച്ച്, adjustment ഉം patience ഉം പഠിക്കേണ്ടിയിരിക്കുന്നുവെന്ന് തോന്നുന്നു.

  • @psmuraleedarannair5316
    @psmuraleedarannair5316 Год назад +9

    മാതാപിതാക്കളോടൊപ്പമുള്ള യാത്ര എത്ര സുന്ദരം സുഖകരം.. ഭക്താ

  • @sailive555
    @sailive555 Год назад +96

    Can't afford to miss this INB vlogs.. 😄
    Part of daily routine..
    വിരൽത്തുമ്പിൽ മനോഹരമായ കാഴ്ചകൾ..

  • @coconutfishcurry
    @coconutfishcurry Год назад +18

    I’m a Malayalee married to a Tibetan. I was really looking forward to this episode at Dharmsala. Very nice review of the place. Yours and Swetas disappointment at the monastery was understandable. I wanted to provide some context for the modest settings of His Holiness Dalai Lamas main seat. This was told to me by my husband and his parents :
    1. This temple was established in the 1950s with limited financial resources available. unlike the centuries old monasteries you see in Ladhak , Sikkim, Arunachal….which were built over decades with lots of materialistic resources.
    2. His Holiness believes that rather than spending money on grand places of worship, his followers use the money and power to help less fortunate people. a true sign of Lord Buddhas teachings. He has gently urged Buddhists to focus on the spiritual and not the material .
    This is why the temple is not as grand as you expected.
    Dharmsala is also home to the Tibetan Govt in Exile. Not many people know this. But that explains the crowds, the govt- office looking setups etc.
    If you want to see Grand monasteries, There are several in Karnataka which has the largest active Tibetan refugee resettlement in India

  • @fliqgaming007
    @fliqgaming007 Год назад +80

    ഒരു daily routine ആയി മാറി കഴിഞ്ഞു INB സീരീസ് 😍😍 happiness തരുന്ന vlogs ❤️❤️

    • @TechTravelEat
      @TechTravelEat  Год назад +11

      ❤️❤️❤️

    • @pippybinoy5956
      @pippybinoy5956 Год назад

      എന്റെയും

    • @pippybinoy5956
      @pippybinoy5956 Год назад +7

      ഒരു ദിവസം കണ്ടില്ല എങ്കിൽ എന്തോ പോലെ anu

    • @susammaa3997
      @susammaa3997 Год назад

      To me also

  • @anmiyaworld9334
    @anmiyaworld9334 Год назад +11

    ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിക്കുന്ന ടിടി ഇ കുടുംബത്തിന് എല്ലാവിധ ആശംസകളും ദുബായിൽ നിന്നു

  • @moonknight3404
    @moonknight3404 Год назад +4

    സുജിത്തെട്ടനെ കാണുമ്പോൾ എനിക്ക് അസൂയ തോന്നുന്നതിനെക്കാൾ എനിക്ക് സ്വപ്നം കാണാൻ ഉള്ള അഗ്രഹം ആണ് ഉണ്ടാവുന്നത്
    ഇതുപോലെ എന്നെങ്കിലും എൻ്റെ മാതാപിതാക്കളെയും കൊണ്ട് ഇത് പോലെ എനിക്കും കഴിയും എന്ന ആതമവിശ്വാസമാണ് ഓരോ വിഡിയോയും നല്കുന്നത്
    അതിനുവേണ്ടി എന്നെ കഷ്ട്ടപ്പെടാനും സഹായിക്കുന്നു
    സുജിത്ത് എട്ടനും കുടുംബത്തിനും എല്ലാ ഭാവങ്ങളും നേരുന്നു

  • @ushadeviv1664
    @ushadeviv1664 Год назад +12

    അച്ഛനേയും അമ്മയേയും കൂട്ടിയുള്ള യാത്രാ വീഡിയോ കാണാൻ ഏറെ താല്പര്യം ആയി. ഞങ്ങൾക്ക് ഇങ്ങനെ പോകാൻ തോന്നുന്നു

  • @anilchandran9739
    @anilchandran9739 Год назад +28

    റഷ്യൻ സീരീസിൽ ഒരു എപ്പിസോഡിൽ വന്ന കിരൺ ഇന്നലെ ഗുരുവായൂർ മേൽശാന്തിയായി നിയമിതനായി.
    സുജിത് ബ്രോ താങ്കളുടെ നാവ് പൊന്നായി. 👌💐🙏🙏🙏😍

  • @SreejithGangadharan
    @SreejithGangadharan Год назад +5

    അപ്പൻ ഒരുരക്ഷയും ഇല്ല ഇതാ ഡയലോഗ്😄😉

  • @akashkaithackal7239
    @akashkaithackal7239 Год назад +7

    സുജിത്തേട്ടൻ യാത്രകൾ എന്നും oru Possittve ആണ് നേരിൽ കാണാൻ പറ്റാത്ത സ്ഥലങ്ങൾ നേരിൽ കണ്ട ഫീലിംഗ് 😍
    പത്തനംതിട്ടക്കാരാൻ💥💥💥🥰

  • @vedikap.kammath2289
    @vedikap.kammath2289 Год назад +3

    INB trip videos എന്റെ routine ന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു....ഫാമിലി വൈബ് ഒന്ന് വേറെ തന്നെയാണ്..... നിങ്ങളെയൊക്കെ അത്രയ്ക്കു ഇഷ്ടമാണ്...റിഷിക്കുട്ടൻ❤️
    ശ്വേത ചേച്ചി ❤️
    സുജിത്ത് ചേട്ടൻ, അമ്മ, അച്ഛൻ എല്ലാവരും 👌👌👌🥰🥰🥰

  • @anngracepost845
    @anngracepost845 Год назад +25

    Daily dose of family positivity.. love, love, love every episode of INB2.. appan and amma join cheythodu koodi trip veendum colorful aayi.. every episode is really heartwarming🎉❤.. Thank you Sujith for ur efforts 👍🏽

  • @Firstpostinsta
    @Firstpostinsta Год назад +883

    എന്താ ഋഷി, ആപ്പിൾ ഒക്കെ ചോദിച്ചെന്ന് കേറ്റു... നാന്, പ്രിത്തിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനാൻ🤣🤣🤣

  • @love_uworld4099
    @love_uworld4099 Год назад +9

    Swetha seems to be an intolerent person. Even if baby Rishi gets naughty she gets irritated. She was supposed to take turns to sit in the centre seat which she doesn't.If Abhi yawns she gets irritated.She should understand how the family is adjusting to her.

  • @varebts2551
    @varebts2551 Год назад +6

    Habeebi❤️i mean abhi😛he's really a cute appappa for rishi baby😘their bond is awesome

  • @manjuhari4573
    @manjuhari4573 Год назад +22

    വീഡിയോസ് സൂപ്പർ.. കുറച്ചുകൂടെ time എടുത്തു വീഡിയോ ഇട്ടുതരുമോ.
    പെട്ടന്ന് തീരുന്നതായി ഫീൽ ചെയ്യുന്നു.
    Superub....... 🌹🌹🌹
    Thank you verymuch Mr. Sujith &Family.

    • @shebamathew6703
      @shebamathew6703 Год назад

      പെട്ടെന്നു തീർന്നെന്നു തോന്നുന്നതാ നല്ലത്. So we can wait for the next episode very eagerly

  • @mariyahelna9926
    @mariyahelna9926 Год назад +4

    നിങ്ങൾ ഇപ്പോൾ ശെരിക്കും ഞങ്ങളുടെ ഫാമിലി ആയി. ഒരു ദിവസം കണ്ടില്ലെങ്കിൽ വലിയ സങ്കടം ആണ്. അപ്പൻ സൂപ്പർ ആയി

  • @aswathyhari4591
    @aswathyhari4591 Год назад +7

    ഋഷിക്കുട്ടന് തിരിച്ചു ഉമ്മ നിങ്ങളെയെല്ലാവരെഴും ഒരുപാട് ഇഷ്ടം വിഡിയോസിനു വേണ്ടി കാത്തിരിക്കുന്നു swatha ജീൻസും ടോപ്മാണ് നല്ലത് ❤❤❤❤❤👍👍👍👍👍

  • @vishnusivaji666
    @vishnusivaji666 Год назад +5

    20:29 എനിക്ക് ഈ ലാമകളുടെ ഡ്രസ്സ്‌ കാണുമ്പോൾ യോദ്ധയിലെ റിംബോച്ചിയെ (ഉണ്ണികുട്ടൻ) ഓർമ്മ വരുന്നു 👍🏻

  • @vasudevannamboodiri8514
    @vasudevannamboodiri8514 Год назад +1

    ഈ ടിബറ്റൻ ഫ്ലാഗിൽ എഴുതിയ ശാന്തി മന്ത്രങ്ങൾ കാറ്റത്ത് പറന്ന് ലോകം മുഴുക്കേ പടരുന്നതിനു വേണ്ടിയാണത്രേ ഉയരമുള്ള പ്രദേശങ്ങളിൽ , കാറ്റുള്ളിടത്ത് അവ ധാരാളമായി സ്ഥാപിക്കപ്പെട്ടത്.

  • @sinumathewk8588
    @sinumathewk8588 Год назад +3

    Rishi baby is doing things independently (he is telling u dat he is capable of walking by himself😊). Good trait frm parents. You are raising him in a great way. May he be a good human being nd make your family proud abt him...❤❤❤

  • @safalrasheed4207
    @safalrasheed4207 Год назад +8

    *സ്ഥിരതക്കൊരു മുഖം ഉണ്ടെങ്കിൽ അത് ടെക് ട്രാവൽ ഈറ്റ് ആണ്* ❤️💥

  • @yunlov2976
    @yunlov2976 Год назад +11

    Vlog ennu paranjal ath tech travel eatinte vlog aanu. Ithreyum intresting aayi engane edukan patunnu, super👍👍♥️

  • @praveenk353
    @praveenk353 Год назад +2

    Sunday മാത്രം ഉച്ചയ്ക്ക് കാണുന്നത്. ബാക്കി എല്ലാ ദിവസവും രാത്രി കാണുന്നു. സൂപ്പര്‍ വീഡിയോ....

  • @drkavithakailasan7889
    @drkavithakailasan7889 Год назад +4

    🥰🥰cutest video.... എല്ലാരും പൊളിച്ചു.... Family vibe🥰

  • @jaynair2942
    @jaynair2942 Год назад +6

    You're right..the feeling we get when thinking of a monestry is missing here. The vibes of a monestry is missing. But.. it's Dalai Lama..the enlightened soul.. he's not like us..he can find the same vibes everywhere and in everything. There must be some reason behind constructing such modern structures there.. away from the tradition.

  • @akhil__akku
    @akhil__akku Год назад +9

    ഞാൻ ഓടിച്ചു വിട്ട് കാണാത്ത ഒരേ ഒരു ചാനൽ 🥰🥰🥰

  • @lakshmipriya3070
    @lakshmipriya3070 Год назад +16

    അച്ഛൻ adipoliavind🥰 abhibi ഡ്രൈവിംഗ് സൂപ്പർ ആണ്, and rishikuttan 😘😘, HImachal videos super avind ❤️.

  • @soumyav.m.4273
    @soumyav.m.4273 Год назад +34

    വല്ലാത്തൊരു Vibe ആണ്..... കട്ട വെയ്റ്റിങ്ങ് ആയിരുന്നു..... +ve energy നിറയും..... Thank u all...

  • @sindhuhari2471
    @sindhuhari2471 Год назад +31

    My single day never ends without seeing this amazing INB vlogs Sujith .Luv your family too from Coimbatore ❤

  • @abhaijithks5115
    @abhaijithks5115 Год назад +9

    അങ്ങനെ pending videos എല്ലാം കണ്ട് തീർത്ത് കൊണ്ട് നിങ്ങളുടെ ഒപ്പം എത്തിയിരിക്കുകയാണ് guys🥰

  • @ramyapadmanabhan7586
    @ramyapadmanabhan7586 Год назад +8

    Sujith mizoram , Nagaland onum miss avale enthayalum povanam.sujith northeast explore cheidu kanditila munne etavana miss akale arunachal sikkim Elam patuvanel explore cheyane.INB trip ethuvare ulla oru vedio polum miss akathe kandu..rishi Kattan superb .full family ayapol vedios onude superb ayi.

  • @sruthivksruthivk849
    @sruthivksruthivk849 Год назад +9

    Street walk pinne rishikuttante unlimited kurumbum ☺️😘..... I like it💗💗

  • @SivanVPillai
    @SivanVPillai Год назад +37

    സുജിത്തേട്ട,ഇത്രേം അടിപൊളി കുടുംബവുമായുള്ള യാത്ര(തഗ് അപ്പൻ😎) ഒരുമണിക്കൂറിനു മുകളിൽ ആയാലും ഞങ്ങൾ കണ്ടോളാം. പെട്ടെന്ന് വീഡിയോ തീർന്നു പോകുന്നതുപോലെ.

  • @ansiansar9532
    @ansiansar9532 Год назад +4

    Cute & lovely family നിങ്ങളുടെ videos എല്ലാം അടിപൊളി ആണ് superb 👍

  • @jayalakshmissmallworld7692
    @jayalakshmissmallworld7692 Год назад +2

    Sujith Bhakthante ammede churidar colour combination എനിക്ക് ഒത്തിരി ഇഷ്ടായി. ബീറ്റ്റൂട്ട് മുറിക്കുമ്പോ ഈ ഒരു കളർ കാണാം. I really like it

  • @stephydxb6782
    @stephydxb6782 Год назад +6

    സുജിത്ത് ബ്രോ നിങ്ങൾ അന്ന് റഷ്യയിൽ വെച്ച് കണ്ട ഡോക്ടർ ആനന്ദ് നമ്പൂതിരിയെ ഗുരുവായൂർ മേൽശാന്തിയായി തിരഞ്ഞെടുത്തു. നിങ്ങൾ അന്ന് പറഞ്ഞ വാക്ക് അതുപോലെ തന്നെ നടന്നു. ഓർക്കുമ്പോൾ വല്ലാത്ത സന്തോഷം. അവിടെ നിന്ന് അന്ന് പറഞ്ഞതാണ് ഡോക്ടറോടും വൈഫിനോടും ഗുരുവായൂരപ്പൻ വിളിക്കുന്നുണ്ട് അങ്ങോട്ട് പോകു, ഗുരുവായൂരപ്പനെ പൂജിച്ച് അവിടെ പോയി കൂടു.. എന്നു പറഞ്ഞത്. അപ്പോൾ ഡോക്ടർ സന്തോഷം കൊണ്ട് നെഞ്ചിൽ കൈവെച്ചു. അതുപോലെ സംഭവിച്ചല്ലോ എന്നോർക്കുകയാണ്. നിങ്ങളുടെ നാവ് പൊന്നായി.താങ്ക്യൂ സോ മച്ച്. ഗുരുവായൂരപ്പന്റെ അനുഗ്രഹം സുജിത് ബ്രോയ്ക്കും കുടുംബത്തിനും ഉണ്ടാകട്ടെ 😘😘😘

    • @gowri6013
      @gowri6013 Год назад +2

      സുജിത്ത് Community post ഇട്ടിട്ടുണ്ട്, check ചെയ്യൂ🙂.

    • @stephydxb6782
      @stephydxb6782 Год назад +1

      @@gowri6013 താങ്ക്യൂ സിസ്റ്റർ😘😘q

  • @ag6436
    @ag6436 Год назад +8

    Sujithe..Guruvayoorappante aagraham ningalilude Melsanthiyod parayippichallo..reel kandu..nalla santhosham tonni ..Stay blessed as always Dears❤❤❤❤❤❤❤

  • @LachuzWorld
    @LachuzWorld Год назад +6

    Wow..എല്ലാരും അടിപൊളി ♥️♥️♥️

  • @manupillai7084
    @manupillai7084 Год назад +2

    Visited Mcleodganj in 2019 beautiful place stayed here for 8 days... Loved it....

  • @santhoshpg3091
    @santhoshpg3091 Год назад +2

    . ഇവരുടെ എൻജയ്റ്മെന്റ് മാത്രം കാണിക്കുന്നു. നേരെത്തെ നല്ല നല്ല കാഴ്ചകൾ ആയിരുന്നു

  • @manjushawarriorna8116
    @manjushawarriorna8116 Год назад +6

    Achan and amma really happy... അവരുടെ മുഖം അത് പറയുന്നു.. 😊

  • @remasuresh3776
    @remasuresh3776 Год назад +5

    റിഷികുട്ടൻ്റെ ഉമ്മ സൂപ്പർ . suuuper family 🙏🙏🙏

  • @shyleshkumar6155
    @shyleshkumar6155 Год назад +5

    ഇവിടെ മുമ്പ് ഞാൻ പോയിട്ടുണ്ട്. ഇതിനടുത്ത് തന്നെയാണ് ധർമ്മശാല അന്താരാഷ്ട ക്രിക്കറ്റ് സ്റ്റേഡിയം

  • @karthikkrishnasreenivas4738
    @karthikkrishnasreenivas4738 Год назад +50

    S- Stylish
    U - Unbelievable
    J - Jovial
    I - incredible
    T -Truthful
    H -Handsome

  • @sowmyasaiju3742
    @sowmyasaiju3742 Год назад +7

    Adipoli family vlog… ellavarum Kidu…my favourites always swetha & Rishikuttan….❤😅

  • @reginadkunja7523
    @reginadkunja7523 Год назад +2

    Ammayude dress ellam super..nice colour combination..super aytundu,❤️💕❤️🥰

  • @sathidevi185
    @sathidevi185 Год назад +6

    Sujith പറഞ്ഞതുപോലെ കിരൺ ഡോക്ടർ ഗുരുവായൂർ മേൽശാന്തിയായി

  • @renjithvijayan9228
    @renjithvijayan9228 Год назад +3

    5:59 നോക്കുക.. നിങ്ങടെ ഒരു ശ്രദ്ധക്കുറവ്.. ഉണ്ടായി..

  • @athiraathira7432
    @athiraathira7432 Год назад +6

    സൂപ്പർ... 💓 വീഡിയോ തീരുമ്പോൾ അമ്മുമ്മേ ആക്രെമിക്കുന്ന ഋഷി😂😂പാവം അമ്മുമ്മ... 💓ഞാൻ കഴിഞ്ഞ വീഡിയോയിൽ പറഞ്ഞിരുന്നു വീഡിയോ തീരുന്നതിന്റെ ലാസ്റ്റ് ഋഷിയുടെ ക്ലോസപ്പ്. പറഞ്ഞത് പോലെ ഋഷിക്കുട്ടന്റെ ക്ലോസപ്പ് തന്നതിന് താങ്ക്സ്... എല്ലാരും സൂപ്പർ..💓

  • @nazimap9649
    @nazimap9649 Год назад +1

    Wonderful video,happy to see Rishi's lots of funny and happy moments

  • @sinnu_kasrod
    @sinnu_kasrod Год назад +4

    Lunch + tech travel eat video ❤what a combination 😋😍

  • @sadhac3348
    @sadhac3348 Год назад +20

    ഈ സീരിസ് ഒരു episode പോലും മിസ്സ്‌ ചെയ്തിട്ടില്ല.. Rishi കുട്ടനേം അഭിനെയും ഒത്തിരി ഇഷ്ടം...

  • @Vanajaschannel
    @Vanajaschannel Год назад +3

    At 6.48 what you showed is a steel tongue drum, a musical instrument used in sound therapy also. The sounds are beautiful.

  • @ratheesh84
    @ratheesh84 Год назад +3

    Movie name: 7 years in Tibet. In south you can see the beautiful Monastery which is called golden temple in Coorg.

  • @alvinvkoshy
    @alvinvkoshy Год назад +2

    Family full undayathukond ellam nice video anne 🥳🥳🥳ellarum happy anne, ❤

  • @SaiDrishyaATP
    @SaiDrishyaATP Год назад +28

    The next Dalai Lama was declared by the present Dalai Lama. He did his schooling from Sri Sathya Sai Primary and Secondary School, Andra Pradesh, which is a residential school. The kid's life was actually under threat as Chinese Govt had an argument regarding the next Dalai Lama, so the safest place for him was that school.

  • @hema1999
    @hema1999 Год назад +10

    Rishi is such a blessed boy .. love him

  • @k.s.subramanian6588
    @k.s.subramanian6588 Год назад +1

    Thsnks good capture

  • @savinasumesh5860
    @savinasumesh5860 Год назад +1

    Nice videos with your family. Very happy to see you all

  • @indulekha7059
    @indulekha7059 Год назад +3

    റിഷിയേ, അച്ഛമ്മ യുടെ മുടി പതുക്കെ പിടിച്ചു വലിക്കൂ റിഷിക്കുട്ടാ 😄😄❤️❤️🙏🏻
    വീഡിയോ സൂപ്പർ ❤️❤️🙏🏻

  • @rahulregimon111
    @rahulregimon111 Год назад +2

    sneham mathram ❤️
    enna oru vibe ah ningalde family 🥰🥰🥰🔥🔥🔥

  • @srsarma4415
    @srsarma4415 Год назад +2

    Very informative and interesting vlog!!!!

  • @AVyt28
    @AVyt28 Год назад +7

    Cable കാറിൽ നിന്ന് താഴോട്ട് നോക്കുമ്പോൾ വലിയൊരു broccoli 🥦 ഇരിക്കുന്നത് പോലെ😀

  • @shilpaanna
    @shilpaanna Год назад +14

    Watching your INB series from Canada 🇨🇦 early morning at 3.30 before my hubby watches on TV ..Good going sujith ...Rishi is sweet heart ❤️ Amma and achen are pure soul..Swetha is barbie doll and abhi is smart and talented!!Sujith is an all rounder ..Genuine you are ..Stay blessed

  • @lakshmiu5427
    @lakshmiu5427 Год назад +23

    Oru episode പോലും കാണാൻ മറന്നിട്ടില്ല അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് travelling, Riding and Tech Travel ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @lekhar3023
    @lekhar3023 Год назад +11

    എല്ലാവരും വന്നപ്പോൾ യാത്ര കുറച്ചു കൂടി രസകരം ആയി. സന്തോഷം

  • @hanafathima299
    @hanafathima299 Год назад +3

    Ningale episodinayi kaathinrikkum
    Rishi bhabu orupaad ishtm😘 rishi babyum apayum ulla sceen 😘

  • @padmanabhanmn6242
    @padmanabhanmn6242 Год назад +1

    good informative video,thanks sujith bahi

  • @parvathys6339
    @parvathys6339 Год назад +17

    Seven Years in Tibet … movie❤

  • @SUNITHHKRD
    @SUNITHHKRD Год назад +4

    'Sujith' എൻ്റെ ചേട്ടൻ്റെ പേരും അതേ age um..😊
    Video എല്ലാം +ve vibe..💯

  • @Dileepdilu2255
    @Dileepdilu2255 Год назад +2

    Katta waiting ആയിരുന്നു💕💛💛💕❤️❤️👍👍❣️

  • @christallight8425
    @christallight8425 Год назад +2

    അടിപൊളി കാഴ്ചകൾ കണ്ണിനും മനസ്സിനും കുളിർമ നൽകുന്നു. അപ്പൻ പറഞ്ഞപ്പോൾ സ്വപ്നത്തിൽ ആണ് പോലും വേണ്ട വേണ്ട കളിക്കുന്നോ.. 😂😂😍😍😍😍😍😍

  • @seematp3036
    @seematp3036 Год назад

    Hai Sujith bro ninghaloru maha sambhavam thanne enthu bhanghiyayitanu karyanhgal paranju tharuunathu e video. Kanumbol oru positive vibe anu oru. Videoum miss cheyyarilla

  • @susammaa3997
    @susammaa3997 Год назад

    👌vedeo. Dharamsala is a varied one 👍🏻 Dalai Lama's place is very beautiful, cable car journey with appan and amma👌rishis umma very nice🤓thank you so much 🙏🙏🙏 May the God bless you🙏

  • @adithyavaidyanathan
    @adithyavaidyanathan Год назад +4

    Rishikutta, ninakkum umma und da, from us 😘 May almighty bless you him with a good health, clear thoughts and positive attitude in life. A beautiful vlog Sujithetta, aa cable car visuals adipoli aayirunnu, edh stalathayum uyarathilninnum kaanumbol ulla oru pratyega sandhosham, adh special aanu. Waiting for further vlogs. Best wishes. 😄👍🏼

  • @Adharsh.V.G3340
    @Adharsh.V.G3340 Год назад +2

    Super video ഞാൻ എല്ല ദിവസവും കാണുമ്

  • @k.s.subramanian6588
    @k.s.subramanian6588 Год назад +2

    Lazy weather we went to this market brought so many things really mesmerizing 🛍 shopping

  • @jishanithin3300
    @jishanithin3300 Год назад +3

    Every day watching ur video before going fo sleep❤🇳🇿

  • @sheebaas505
    @sheebaas505 Год назад +2

    Nalla videos appayum ammayum nannayit enjoy cheyyunnund, video pettennu theernnupkunna pole.

  • @geethakumari.jgeethakumari7637
    @geethakumari.jgeethakumari7637 Год назад +1

    Ohoro vediosum kanan waitinganu...ellam suppr..

  • @Rahul-iu7jl
    @Rahul-iu7jl Год назад

    Adipoli video👌👌👌👌👌
    Ini vodeo yude length ok koottanam pettenn theernnu pokunnu

  • @njananna6576
    @njananna6576 Год назад +7

    ഉമ്മ കിട്ടീടാ പൊന്നെ love u വാവേ അവനെ കാണാൻ ആണ് പ്രധാനമായും മുടങ്ങാതെ കാണുന്നെ

  • @silvethomas4389
    @silvethomas4389 Год назад +5

    Wowww...happy to c u guys back . It's like travelling with u all. Rishikuttan seems to b enjoying this wonderful travel at such a young age. Luv watching him say bye 😍

  • @traveller7077
    @traveller7077 Год назад +2

    17:00 seven years in tibet. Brad pit അഭിനയിച്ച മൂവി ആണ്

  • @sukeshbhaskaran9038
    @sukeshbhaskaran9038 Год назад +2

    Great beautiful congratulations hj Best wishes thanks

  • @hrishikeshsarma2080
    @hrishikeshsarma2080 Год назад +3

    It became a daily routine ❤

  • @amaljohnz8233
    @amaljohnz8233 Год назад +1

    Ee vediosinte idayil achante chila manarissams kandukondirikkan nalla rassa

  • @bijup2652
    @bijup2652 Год назад +6

    Hat's off you behind the scenes..... 💖....

  • @jinuaneesh6059
    @jinuaneesh6059 Год назад

    വല്ലാത്തൊരു feel ആണ് inb trip കാണുമ്പോൾ. ഒരു ഹായ് പറയാമോ sujithetta

  • @jeshan_ct
    @jeshan_ct Год назад +3

    Nice 😊 sujith and family

  • @geethats4525
    @geethats4525 Год назад +1

    Colorful vlog. Good vibe

  • @anuajo5363
    @anuajo5363 Год назад

    ശാന്തസുന്ദരമായ ഒരു ആത്മീയ അന്തരീക്ഷം ആരുന്നു എന്റെ ചിന്തയിലും

  • @sreerajpunnokkil3830
    @sreerajpunnokkil3830 Год назад +1

    McLeodgunj video കണ്ടപ്പോ 2018 അവടെ പോയത് ഓർമ വരുന്നു. McLeodgunj to Triund top ട്രെക്കിങ് ഉണ്ട്‌.. 16 km ട്രെക്കിങ് ഉണ്ട്‌ ടോപ്പിൽ എത്താൻ.. Avde പോയി tent stay ചെയ്യണം...Morning view is very awesome.

  • @jaminajeyadevan2775
    @jaminajeyadevan2775 Год назад +5

    Thank you Sujith and family for this lovely vlogs..Very interesting and waiting for the daily vlog...

  • @selinvarghese6320
    @selinvarghese6320 Год назад +1

    റിഷിക്കുട്ടന്റെ ചക്കരയുമ്മ കിട്ടിയപ്പോൾ എന്തൊരു സന്തോഷം.