ഹായ് മുജീബിക്കാ... സൂപ്പർ വീഡിയോ, അത്യാവശ്യം എല്ലാ പോയിന്റ്സും കവർ ചെയ്തിട്ടുണ്ട്... ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീഷിക്കുന്നു... ട്രക്ക് ഡ്രൈവിങ് ജോബിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...
@@abdulrazak8727 ചേട്ടൻ എങ്ങനെയാണ് മാൾട്ടയിലേക്കുള്ള ടാക്സി ഡ്രൈവർ വിസ റെഡി ആക്കിയത്...!!!? അതൊന്നു പറഞ്ഞു തരുമോ? ഇതിൽ കൂടി പറഞ്ഞു തരാൻ ബുദ്ധിമുട്ടാണെകിൽ ചേട്ടന്റെ വാട്സാപ്പ് നമ്പർ തന്നാൽ ഞാൻ അതിൽ ചേട്ടനെ കോൺടാക്ട് ചെയ്യാം plz
Anagne ahh field um cover cheythu thannu ikka oru paad thanks..... Pinne allavarodum enikk itrem parayan ullu chellumbo thanne lekshangal nattilekku ayakkan saadhikkilla kasttapadum dhuridhavum anu ella field um..... Ennu irunnaalum ullath kurach savings nattilek ayakkan pattiya athu oru aswasam.... Karanam nattil Savings ennu paranja sadhanam kaettittilla. All the best everyone
ഇക്ക.. ഞാൻ ദുബൈയിൽ ടാക്സി ഡ്രൈവർ ആയിരുന്നു, ഇപ്പോൾ.... ക്യാൻസൽ ചെയ്തു നാട്ടിൽ വെറുതെ നിൽക്കുവാണ്. എനിക്കിപ്പോൾ 45 വയസായി, എന്നാലും ഇനിയും ടാക്സി ഫീൽഡിൽ മാൾട്ടയിൽ ജോലിചെയ്യണം എന്നൊരു ആഗ്രഹം ഉണ്ട്. എനിക്ക് ഇന്ത്യൻ ലൈസൻസും ദുബായ് ലൈസെൻസും ഉണ്ട്. എങ്ങനെയാണ് നാട്ടിൽ നിന്നുകൊണ്ട് മാൾട്ടയിൽ ഒരു ടാക്സി ഡ്രൈവർ ജോലിക്കു അപ്ലൈ ചെയ്യേണ്ടത് ദയവായി ഒന്ന് പറഞ്ഞുതരുമോ..........? എനിക്ക് മാൾട്ടയിൽ ഒരു ടാക്സി ഡ്രൈവർ ആയി ജോലി ചെയ്യുവാൻ സാധിക്കുമോ....?
യൂബർ അവിടെ വന്നാൽ എല്ലാത്തിനും തീരുമാനമാകും😅😂😝😜 മിഠായി കാശിന് പണിയെടുക്കെണ്ടിവരും അനുഭവസ്ഥനാണ് ഞാൻ എറണാകുളത്ത് യൂബറ് ഓടി മുടിഞ്ഞ്പോയ എന്റെ സ്വന്തം അനുഭവം🙄
Great work 🙏👍
Goo informative video .. love you 😘
🙏🥰🥰🥰🥰
Wow
🥰🥰🥰🥰🙏
Adipolli video
👍🙏🙏🙏🙏🥰🥰🥰🥰
Very Helpfull Video.... Thanks Mujeebkka🥰🥰🥰
❤❤❤❤🙏
👏🏻👏🏻👍🏻👍🏻😍😍
🙏❤❤❤
26 Praise the Lord 86
שלום אדון עולם | Shalom Adon Olam
🐞🐟🐟🐟🐟🪲🪲🪲
❤❤❤❤❤
V ery useful. thank uuuuu
🙏❤❤🙏🙏
👍😍
👍🥰🥰🥰🙏
Thanks mujeebkka risk eduth oro video chayyunathinu 🙏🙏 ikka Malta truck 🚒🚒🚛 driver job nekurichu video chayyan nokkanam tto🥰🥰🥰🥰🥰🥰🥰🥰
Sure❤❤🙏
നല്ല സംസാരം നല്ല ചോദ്യങ്ങൾ ഉപകാരപ്പെടുന്ന വീഡിയോസ് 👏🏻👏🏻👏🏻👏🏻
Thanks for your kind🙏🥰🥰🥰
valuable information mujeebkaa
താങ്ക്സ് ബ്രോ 🙏❤❤❤
Very informative
🥰🥰🥰🥰
It's helpful information
😍😍😍😍🙏
ഹായ് മുജീബിക്കാ...
സൂപ്പർ വീഡിയോ, അത്യാവശ്യം എല്ലാ പോയിന്റ്സും കവർ ചെയ്തിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീഷിക്കുന്നു... ട്രക്ക് ഡ്രൈവിങ് ജോബിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...
👍👍👍❤❤cheyyam
മാൾട്ട ക്കാരൻ സൂപ്പർ very good
Thanks bro❤🙏
Super video sir🙏
🙏🥰🥰🥰
Good work 👍👍
🥰🥰🥰🥰
@@maltakaran it's me jillmon
Nalla video aanu ttoo
🙏🥰🥰🥰🥰
❣️
🥰🥰🥰🙏
👌
🥰🥰🥰🥰🙏
Super interview mujeebkka❤️
Thanks bro🙏❤
ഇക്കാ ഞാൻ subscribe ചെയ്തു.
😄😄🙏❤🥰❤
Good
🥰🥰🥰🥰
Super ❤️
🙏❤❤❤
👍👍👍👍👌👌👌❤️❤️❤️❤️
🥰🥰🥰🥰🙏🙏🙏
Thanks ikka
🙏🙏🙏🙏😍😍😍
Nice
🙏🥰🥰🥰
Am ready sir
👍😍😍😍
🌹🌹🌹
🙏❤
Thanks for the information... I was waiting for so long...thank u somuchhh...a great information....
🙏❤❤❤❤❤
I am coming next month as employed e cab driver...there is no problem right ...
Thank u so much......❤️❤️
@@abdulrazak8727 ചേട്ടൻ എങ്ങനെയാണ് മാൾട്ടയിലേക്കുള്ള ടാക്സി ഡ്രൈവർ വിസ റെഡി ആക്കിയത്...!!!? അതൊന്നു പറഞ്ഞു തരുമോ?
ഇതിൽ കൂടി പറഞ്ഞു തരാൻ ബുദ്ധിമുട്ടാണെകിൽ ചേട്ടന്റെ വാട്സാപ്പ് നമ്പർ തന്നാൽ ഞാൻ അതിൽ ചേട്ടനെ കോൺടാക്ട് ചെയ്യാം plz
🤲
❤🙏
Great video ikka ❤️
Thanks jestin🙏❤
Anagne ahh field um cover cheythu thannu ikka oru paad thanks..... Pinne allavarodum enikk itrem parayan ullu chellumbo thanne lekshangal nattilekku ayakkan saadhikkilla kasttapadum dhuridhavum anu ella field um..... Ennu irunnaalum ullath kurach savings nattilek ayakkan pattiya athu oru aswasam.... Karanam nattil Savings ennu paranja sadhanam kaettittilla. All the best everyone
❤❤❤❤❤❤
Very useful informations... Clear & short👍 God bless you both...
Thanks bro❤🙏
Uber അവിടെ എത്തിയോ ഖത്തറില് 3വർഷം ഉബറിൽ ഓടി മുടിഞ്ഞു പോയ അനുഭവം എനിക്കുണ്ട്
Malta texi job vacancy undo???
🙏
👍🙏🙏❤❤❤❤
മുജി ഭായി,,,, കറക്ട് ചോദ്യങ്ങൾ,,, ആൻസർ ,,ചെയ്തയാൾ അടിപൊളി ',,,, ഇങ്ങിനെയുള്ള വീഡിയോസ്,,,, അത്യാവശ്യമായിരുന്നു,,,, Super
👍👍👍👍🙏🙏🙏🙏🙏❤❤❤❤
Uh hhv 😂🎉
മാൾട്ടായെ കുറിച് എല്ലാം മുജീബ്ക്കന്റെ വീഡിയോ കണ്ടാൽ മതി ❤
😜😄😄😄😄thanks🙏🥰🥰🥰
Ikka safety officer job oke engane avide kitua enthelum ariyenkil onu parayo plss
ഇക്ക.. ഞാൻ ദുബൈയിൽ ടാക്സി ഡ്രൈവർ ആയിരുന്നു, ഇപ്പോൾ.... ക്യാൻസൽ ചെയ്തു നാട്ടിൽ വെറുതെ നിൽക്കുവാണ്.
എനിക്കിപ്പോൾ 45 വയസായി, എന്നാലും ഇനിയും ടാക്സി ഫീൽഡിൽ മാൾട്ടയിൽ ജോലിചെയ്യണം എന്നൊരു ആഗ്രഹം ഉണ്ട്.
എനിക്ക് ഇന്ത്യൻ ലൈസൻസും ദുബായ് ലൈസെൻസും ഉണ്ട്. എങ്ങനെയാണ് നാട്ടിൽ നിന്നുകൊണ്ട് മാൾട്ടയിൽ ഒരു ടാക്സി ഡ്രൈവർ ജോലിക്കു അപ്ലൈ ചെയ്യേണ്ടത് ദയവായി ഒന്ന് പറഞ്ഞുതരുമോ..........?
എനിക്ക് മാൾട്ടയിൽ ഒരു ടാക്സി ഡ്രൈവർ ആയി ജോലി ചെയ്യുവാൻ സാധിക്കുമോ....?
yes you can apply online only
@@abdallahabdallah4439 site parayamo?
Is there any vacancy for hotel management students, have one year experience in service
Please add english subtitles for non malyalam viewers. It will definitely increase your views also.
നല്ല അറിവ് തന്നതിന് നന്ദി
🙏❤❤❤
Thanks bro I coming bolt
Thanks bro...iam from Calicut
all the best👍
Vannal kaanan pattumo
Bro experience certificate veno visa kittan plz reply bro ente license 2017 il ullathanu
Mujeeb bai❤️
🥰🥰🥰🙏
👏👏👏👍
Thanks bro🙏🥰🙏🙏
Thanks Mujeebkka
🙏🥰🥰🥰🥰❤
Ekka malatayileku Driver jobinu varan vendi nokkunnundu nalloru agency paranju tharumo
നമ്മൾ ഖത്തറിലും Waze ആണ് ☺️
Thank you 😊
🙏❤❤
Which agency i have to contact for taxi drivers job in malta
👏🙏
❤❤❤🙏
യൂബർ അവിടെ വന്നാൽ എല്ലാത്തിനും തീരുമാനമാകും😅😂😝😜 മിഠായി കാശിന് പണിയെടുക്കെണ്ടിവരും അനുഭവസ്ഥനാണ് ഞാൻ എറണാകുളത്ത് യൂബറ് ഓടി മുടിഞ്ഞ്പോയ എന്റെ സ്വന്തം അനുഭവം🙄
👍🥰🥰🥰
@@maltakaran sir what is average in hand salary of taxi drivers after tax deduction?
K കുഴി തോണ്ടലാക്കും
കേരളത്തിൽ മുടിഞ്ഞു പോകും അത് കൊണ്ടാണ് ഞാനും കേരളം പണ്ടേ വിട്ടത്. ഞാൻ ഇപ്പോളും ഓല യൂബർ ഓടിക്കുന്നു ബാംഗ്ലൂരിൽ ഒരു കുഴപ്പമില്ല
Bolt കിടുവാണ്.. check my channel
Accommodation free aano
Any agencies in Trivandrum?
Brovlatvia student visa olllavrkum Europe b category license undagil e cabs kayaran pattumo
hi, how much does the taxi cost from the airport to Mellieha? what kind of taxi services are available.
Check on app 👍🏻
മുജീബ്ക Thanks
🥰🥰🥰🥰🙏
Laser cutting opreater job kittumo? Ika angane ulla arivukoodi paranju tharamo?
Ippom kittum
Dubai licence und car
E paranja taxi job nadakko ekka 🥰
Mujikkka nigal massa verum mass allla marana massa .karanam ellvarum reply und
Oooo my God 🙏🥰🥰🥰🥰
I got offer letter from malta for cab driver
എങ്ങനെ കിട്ടി bro
👍👍👍😍
😍😍😍😍🙏
Lady's jobvacancy undo
Waze ano? Map
Enikku uae light vehicle licence und avide enthenkilum chance kittumoo e cabil
Enik oru joli venam uropyanethelum companiyil
Finishing carpentry job undo
Ekka maltayil Indian truck driver chance kittumo koodatha athinya job saadhyathakala kurich oru video cheyyamo please reply
Sure👍
പൈസ tharaathe പോകുന്ന customer ഉണ്ടോ.... Aakramikkunna customers ഉണ്ടോ... Specially night club
mujeeb ikka cleaning ne kurich oru video cheyyo??
Coming soon👍
Juice Maker job any chance
ഞാൻ thrissur ammadam... എനിക്ക് driving licence അവിടെ വന്നാൽ എടുക്കണം....
Hindi English also take interviews please
I want a driver job pls help me
Uber 😁😁 എറണാകുളം ഓടിക്കുന്ന ഞാൻ ഈ വീഡിയോ കാണുമ്പോ
എടുത്തു ചാടി മാൾട്ട പോലുള്ള രാജ്യങ്ങൾ പോവാതിരിക്കുക
പരിജയം ഉള്ള ആരെങ്കിലും അവിടെ ഇല്ലാതെ
വന്നു 3g akunnavare ullu
Shanukka fans camon
😄😄😄😄👍
Bro I need a help
മുജീബ് ബായ് 👍👍
❤❤❤🙏
ഞാൻ uae, ras al khaimma taxi driver ആണ്,, ഏതെങ്കിലും ചാൻസ് ഉണ്ടോ
SIR മാൾട്ടയിൽ ക്ലീനർ ജോലിക്ക് ആയിട്ട് ഇപ്പോൾ വന്നാൽ എന്താ അവസ്ഥ. SALARY കാര്യങ്ങൾ എല്ലാം ഒന്നു പറയാമോ..?
Coming soon👍❤
900 euro
@@maltakaran how can i apply cleaning job
സർ ഇവിടേക്ക്വരാൻ വിദ്യാഭ്യാസ യോഗ്യത ഉണ്ടോ.
Helo
namukk Aavide free visayip varumo
Ekka visa kitanne yendha varri
Hai
ikka
Ikka Avde vannit full time taxi odan namal arude visel anu work cheyunad???
Taxi company yude
@@maltakaran vere sheghan country card undel namk angodek change cheyan patuo???
Bro any driving job in Malta Pls tell
Anikemaldaelvannalkollamannedeganum.dubai.leisansodeAnesahakumo
ഇന്റർ നാഷണൽ ലൈസൻസ് എങ്ങനെ എടുക്കും , നാട്ടിൽ നിന്നും എടുക്കാൻ കഴിയുമോ
Ys contact RTO
Uber വന്നാൽ customers അല്ലാത്തവർ മൂഞ്ചും 👌👌👌🌹
😄😄😄😄🙏
Bro avide or second hand taxi car vangan ethra cost aakum
It depends model, starting €3000
Trc ullavarkku avide second hand car vaangan pattumo atho pr veno
Hlo. Sar
Shaanu bai😜 🤍
😄😄😄😄👍
Angott povan entha vazi
E cab application il no etry ullathu kanikkille.... Athinte map il....
Kaanikkum eppozhum map nokki odikko😄
sir Hindi me video banana plz
Storekeeper basic salary parayamo
Minimum salary. 60000rs to 90000 rs. If u can do hard work u can earn more
Muneebikka uae license ullorkk apply cheyyan okkuvoo ippom sharjah taxil ippom wrk cheyyuvannu
Contact any agent.
Can u please suggest any agency
Hloooo chetta nattileku arengilum pogunnundo paper koduthu vidan ayirunnu
Ariyilla bro. Ini undengil aarengilum messages idatte👍🏻
International licence നാട്ടിൽ നിന്ന് എങ്ങനെ എടുക്കാം എന്ന് പറഞ്ഞുതരാമോ അല്ലെങ്കിൽ ഒരു വീഡിയോ ചെയ്യുമോ..✨
Video cheythittund bro
Bro you should be make your video in hindi
I have indian and Dubai licence. How can I apply for taxi driver job in Malta
Contact any ageny
@@maltakaran a agency etha