Suspension sound മാറുന്നില്ലേ? പൈസ വെറുതേ കളയണ്ട.

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 318

  • @haroona333
    @haroona333 Год назад +3

    വളരെ നല്ല അറിവാണ് ഇക്ക ...നന്ദി
    ഇനിയും ഇതുപോലെ ഉപകാരപ്പടുന്ന വീഡിയോസ് ചെയ്യാൻ കഴിയട്ടെ ... 🤲❤️🙏

  • @thanzeerthanzeey1668
    @thanzeerthanzeey1668 3 года назад +13

    സാബിൻ ഇക്ക പൊളിയാണ്.. എപ്പോൾ വിളിച്ചാലും ഫോൺ എടുക്കും. അഥവാ എടുത്തില്ലെങ്കിൽ തിരിച്ചു വിളിക്കും.. സംശയങ്ങൾക് കൃത്യമായി മറുപടി പറയും.. അത്‌ തന്നെ മതിയല്ലോ ഇക്ക നിങ്ങൾ കിടിലൻ ആണെന്ന് ❤❤

  • @hadhil4607
    @hadhil4607 3 года назад +8

    ഇക്ക, break caliper sound നെ പറ്റി ഒരു video ചെയ്യുമോ ???

  • @keralalokam8118
    @keralalokam8118 3 года назад +4

    വളരെ ഉപകാരപ്രദം ആണ് സബിൻ ഭായ് .

  • @jashinskottaram9548
    @jashinskottaram9548 3 года назад +1

    Kollam pwoli video,ente swift shock set full maritum adipaanu ,shock mariya Annu muthal bayangara kulukom ,ini ee video kanich ithupole check cheyan parayanam🔥🔥

  • @oceanwaves6293
    @oceanwaves6293 Год назад +1

    ഇതൊന്നും ആരും പറഞ്ഞുകൊടുക്കുംനത്തല്ല
    എന്തായാലും ആ വലിയമനസിനു നന്ദി
    ഒത്തിരിപേർക്ക് ഇത് ഉപകാരപ്പെടും

  • @storyteller2045
    @storyteller2045 3 года назад +1

    Super
    Ikka njan paranja karayam marakkalle
    Ikka mechanic megalayilottu vanna video cheyyan eadengilum
    Video cheyyumbol adinde koode paranjal madhi😊😊😊😊

  • @ashfaqmohammad7753
    @ashfaqmohammad7753 Год назад +1

    Cheta ende vandi 2010 alto anu .eee sound shock suspunsion nde anennu parang 2shock ngan new replace cheydhu 5500 .Rs poyi ippo 😓
    Ee sound ippolum oru matavum illa right sidil ninn anu sound varunnad chetande ee video kandapolanu karyam pidi kittiyad .poyadh poyi .thanks cheta nale thanne work shopil ponam eni avark parang kodukkalo thank you so much ❤️

  • @Cars_with_Arjun_G
    @Cars_with_Arjun_G 3 года назад +1

    Sabin Bhai Adippoly Informative Video👍👍👍👍👍

  • @ashiqueashi8601
    @ashiqueashi8601 3 года назад +4

    Really informative ❤❤

  • @sankrishmemories9153
    @sankrishmemories9153 Год назад +1

    Ninga oru Vanddi Ppuli yaa...👍👍🙏🙏❤❤

  • @Canadian_pravasi
    @Canadian_pravasi 3 года назад +4

    Ente figoyil sound undu 😃😃 very informative video

    • @KERALAMECHANIC
      @KERALAMECHANIC  3 года назад +1

      💞💞💞💞
      വാവ സുഖമായി ഇരിക്കുന്നോ.🥳🥳

    • @Canadian_pravasi
      @Canadian_pravasi 3 года назад +2

      @@KERALAMECHANIC സുഖമായി ഇരിക്കുന്നു ചേട്ടായി

    • @KERALAMECHANIC
      @KERALAMECHANIC  3 года назад +2

      മാഷാ അള്ളാ💕💕💕💕💕

  • @rajeev07
    @rajeev07 3 года назад +5

    ABS ഇൻസ്റ്റാൾ cheyyan പറ്റുവോ

  • @nandhuvj3510
    @nandhuvj3510 3 года назад +2

    Chetta ente alto kkum ithupole aaan Nalla roadil vandi set aaanu pakshe gutter Ulla roadil ethupole aaanu enthayirikkum problem

  • @TUBERkerala
    @TUBERkerala 3 года назад +2

    Wheel jam engane release cheyyunna vedio idamo
    Disc and drum brakes

  • @rameesdayaroth6150
    @rameesdayaroth6150 2 года назад +2

    Bro 8 year kayina car suspension replaced cheyano

  • @nooranadkomban1
    @nooranadkomban1 Год назад +1

    ടയർ വെട്ടി തേഞ്ഞു പോകുന്നു എന്ത് കൊണ്ട് ആണ് വീൽ അലയ്ൻ മെന്റ് എല്ലാം ഒക്കെ ആണ്

  • @PrakashM-tw2il
    @PrakashM-tw2il 8 месяцев назад +1

    Chetto Etta vanddi cheriya oil leak uddu company kanichu avar athu nisaramayi anu kanunnathu athetta problem enggane mattam parayamo

  • @shijindiamond
    @shijindiamond 3 года назад +1

    Swift dezire rear axile cut chait ozhivaki , how to replace it, how much wil b it cost

  • @heavenblackie7651
    @heavenblackie7651 Год назад +1

    Thanks brooo…ente Vandi poloyanu nilavilu ee complaints undu…lower arm and suspension mount bush ellam marii…but epozhum sound undu..😢

  • @jayeshkumar7866
    @jayeshkumar7866 3 года назад +3

    Chetta right full turn cheyyumbol slip akunnu pinne gutter road il kada kada sound undu left side il enthanu complaint swift 2009 petrol

    • @Arun-sg2dx
      @Arun-sg2dx 2 года назад

      Same problem ente car lum... Repair cheyto? Ok aayo?

  • @jacobkvarghese6189
    @jacobkvarghese6189 3 года назад +2

    ഹായ് സബിൻ ഇക്ക എന്റെ വണ്ടിക്ക് ഹാൻഡ് ബ്രേക്ക്‌ റിലീസ് ചെയ്താലും ലൈറ്റ് അണയുന്നില്ല എന്തായിരിക്കും കംപ്ലയിന്റ് പിന്നെ സ്റ്റീറിങ് തിരിക്കുമ്പോൾ സൗണ്ട് വരുന്നുണ്ട് എന്തായിരിക്കും കാര്യം ഒരു വീഡിയോ ചെയ്യാമോ മാരുതി സുസ്സുക്കി ആൾട്ടോ എൽ എക്സ് ഐ 2012 മോഡൽ

    • @NithinTechVlog
      @NithinTechVlog 3 года назад +1

      Steering thirikumpol enth sound ann satharan shock nte kott pokumpol sound vararund, hand brek light kedathath break oil kurav undagil kathum allagil aa cap il varunn sensor complaint undagil varum allagil hand break nte avide oru switch varunud athin enthagilum complaint undagilum varum

    • @KERALAMECHANIC
      @KERALAMECHANIC  3 года назад

      💕

  • @Abr786x
    @Abr786x 3 года назад +1

    Eee wokshop evidey aaan?? Number undo??
    Innova 2005 model, right wheel gutteril veezhumbo , hump chaadumbo okey tak tak oru sound vara ..steering wheelilum feel varum..athu enthu kond aan?? arm inte bearing 2 thavana loose aayi vannirunu .
    Vandik kayatam kerumbo churam kerumbo okey pulling kurav ind reason entherkum ??

  • @07HUMMERASIF
    @07HUMMERASIF 3 года назад +30

    ഏതായാലും സബിനിക്ക ഉള്ളത് കൊണ്ട് ഒരു വണ്ടി വർക്കിന് വേണ്ടി വർക്ഷോപ്പിൽ ഇട്ടു കൊടുക്കുമ്പോൾ നമ്മളെ പറ്റിക്കൽ നടക്കില്ല 🥰🥰❤❤💪💪💪 KERALA MECHANIC ❤❤💪🥰🥰

  • @armaths8753
    @armaths8753 7 месяцев назад +1

    Njan pettu nikkukayan orupad cash kalaju frond oruvitham ellam Mari but sound ippalum ind

  • @albertbenny7430
    @albertbenny7430 2 года назад +2

    Stock suspension matti vere vechal warranty pokumo?pls reply

  • @noushadvk14
    @noushadvk14 3 года назад +1

    Swift shock absor recontition ചെയ്തു ഇടുന്നത് കൊണ്ടുള്ള ദോഷങ്ങൾ എന്തൊക്കെ ആണ്. എന്റെ വണ്ടി ഞാൻ നാട്ടിൽ വരുമ്പോൾ ആണ് കൂടുതൽ ഓടാറുള്ളത് shock absor new എടുക്കാനോ അതോ ചെയ്തു ഇട്ടാൽ എങ്ങിനെ ഇരിക്കും 2007

  • @adithyankichu4871
    @adithyankichu4871 3 года назад +1

    Ente swift 2009 model gutter irangumbo kilu kilu sound kelkaam athentha prashnam

  • @nishmal1717
    @nishmal1717 2 года назад +1

    Sabnikka 👍👍 e video kandu ikka paranjadhu pole thanne aayirunnu complaint…. Very helpful ❤️….. All the best ikkaaa

  • @rahulram6534
    @rahulram6534 2 года назад +1

    Baleno 2017 steering tit nte issue entha ????? Repair cheyyan nalla rate avo ???

  • @harilalraveendranath5465
    @harilalraveendranath5465 3 года назад +1

    ❤️ from Kanyakumari 💚💪👍

  • @joelmammachen
    @joelmammachen 3 года назад +1

    Oru 7yu varsham pazhakkam ulla oru vandi underbody coating cheyunnath nallathano ?

  • @aslamKL1461
    @aslamKL1461 2 года назад +1

    Bro swift vxi vibration ഇല്ലാതാക്കാൻ എന്ത് ചെയ്യണം

  • @rasheedcvr4663
    @rasheedcvr4663 3 года назад +14

    bro നിങ്ങളുടെ വർക്ഷോപ് എവിടെയാ

  • @samadkka820
    @samadkka820 3 года назад +5

    100 %യഥാത്ഥ മെക്കാനിക്ക് , Suuuper

  • @lintoaugustine1418
    @lintoaugustine1418 2 года назад +1

    Hundai eon കാറിൻ്റെ suspension ഉം lower arm മും മാറ്റിയിട്ടും കട്ടറുള്ള റോഡിൽ കൂടി പോകുമ്പോൾ frontil ശബ്ദം ഉണ്ട് എന്താകും കാരണം

  • @Asvlogger2033
    @Asvlogger2033 2 года назад +2

    Valare upakarappettu

  • @siljojoy6349
    @siljojoy6349 2 года назад +1

    Santro zip car suspenstion.
    Rate ethra varum

  • @lintoaugustine1418
    @lintoaugustine1418 2 года назад +1

    Eon car 15km ഓടി വന്ന് നിർത്തിയപ്പോൾ (വണ്ടി off ചെയ്തിട്ട് ഉണ്ടായിരുന്നില്ല) coolent reserve tank il നിന്നും coolent പുറത്തേയ്ക്ക് ചീറ്റി തെറിച്ചു വന്നു എന്താകും കാരണം

  • @priyabs4513
    @priyabs4513 2 года назад +1

    Chetta enta vandi 2010 model alto lxi aanu enik back height kuttiyaal kollamennundu appo spacer ittu kuttunnathano atho valiya spring suspension kettunnathano nallathu angananel eathu vandidetha suitable

  • @mohammedkoyathangal1495
    @mohammedkoyathangal1495 3 года назад +1

    Hi...
    Tata Indigo Tdi. സ്റ്റാർട്ടിങ്ങ് പ്രോബ്ളം എന്തൊക്കെയാകാം കാരണങ്ങൾ കുറേ സമയം ട്രയ് ചൈതാൽ സ്റ്റാർട്ട് ആകും. എവിടെയെങ്കിലും നിർത്തി എഞ്ചിൻ ഓഫ് ചൈതാൽ പിന്നെ സ്റ്റാർട്ട് ആ കില്ല ഫിൽ പമ്പിന്റെ പ്രശ്നമാണോ ?

  • @akhilmathew9090
    @akhilmathew9090 3 года назад +1

    ഇക്ക opel astra club edition 1.6 mpfi petrol neat ആയിട്ട് മൈന്റൈൻ ചെയ്ത വണ്ടി യെ പറ്റി അഭിപ്രായം എന്താണ് എടുക്കാൻ താല്പര്യം ഉണ്ടായിരുന്നു എനിക്ക് ആ വണ്ടിയോടുള്ള ആഗ്രഹം കൊണ്ട് എടുക്കാൻ ഒരു മോഹം എന്താ അഭിപ്രായം

  • @muhammedfaisal1074
    @muhammedfaisal1074 3 года назад +5

    എങ്ങനെ ഒകെ നോക്കിയിട്ടും വണ്ടിയുടെ front right suspension problem ഒന്നും കാണിക്കുന്നില്ല.... പക്ഷെ ചെറിയ gutter ഇൽ വീഴുമ്പോൾ സൗണ്ട് ഉണ്ട്

  • @thoufeere.p8213
    @thoufeere.p8213 2 года назад +1

    Very good explanation

  • @satharmuhamadsathar3709
    @satharmuhamadsathar3709 3 года назад +1

    Hyundai old Verna review cheiyoo

  • @nishadali940
    @nishadali940 3 года назад +1

    Have similar issue... Swift sound... Kanichpo stearing box ann enn parayunnu

  • @afthabmuhammad1264
    @afthabmuhammad1264 3 года назад +1

    Bro power steering fluid ethra km aakumbo mattanam

  • @sreekanthkm9963
    @sreekanthkm9963 Год назад

    റോഡിലുള്ള റബിൾ സ്ട്രിപ്പ്, കട്ടിംഗ് ,മോശം റോഡിൽ ഒക്കെ പോവുമ്പോൾ വണ്ടി ഒരു side ലേക്ക് വെട്ടി ഒഴിയുന്നു. എന്തുകൊണ്ടാണ്. 2 മാസമായിട്ടാണ് ഇങ്ങനെ കാണുന്നത്. ആൾട്ടോ ആണ്. ചെറിയ സ്പീഡിൽ പോയാലും ഉണ്ട്. 15 year ആയ വണ്ടി ആണ്. Service ഒക്കെ കൃത്യമായി ചെയ്യുന്നതാണ്.

  • @arun-bb9yz
    @arun-bb9yz 2 года назад +1

    Gearbox ayichu clutch matunna video eddo tyre ayichu matune muthal first thottu

  • @powerstarmedia9761
    @powerstarmedia9761 Год назад

    Bro enda vandi gutter chadumbolum,jerk avumbol okke tak tak noise edak ond athu ndaanu?

  • @bshussain1937
    @bshussain1937 Год назад +1

    ഹ്യുണ്ടായ് ഇയോൺ back side sound ..suspenion മാറിയത് ആണ്..സൗണ്ട് മാറിയില്ല

  • @renjithsharyrenjithshary1511
    @renjithsharyrenjithshary1511 3 года назад +2

    നല്ല അറിവുള്ള മെക്കാനിക്കൽ 😍😍😍

  • @jaisemon1982
    @jaisemon1982 11 месяцев назад

    Same issue Ritz ...ക്യാഷ് കളഞ്ഞു

  • @o.k.athwahir7308
    @o.k.athwahir7308 Год назад +1

    Spark car full Suspension മാറ്റിയതാ... പക്ഷേ back ല്‍ മൂന്നാളെ കയറ്റി വലിയ അമ്പ് ചാടുമ്പോള്‍ അടി തട്ടുന്നു. ഇതിന് പരിഹാരമായി ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ rear shock absorborum coil spring ഉം എടുത്ത് വേറെ വണ്ടിയുടെ അഥവാ wogon r ന്റെ shock ഉം coil spring ഉം spark car ന് മാറ്റിയിട്ടാല്‍ ഇപ്പൊയുള്ള feel കുറയുമോ? അതോ നല്ല feel കിട്ടുമോ? മറുപടി പ്രദീക്ഷിക്കുന്നു.

    • @KERALAMECHANIC
      @KERALAMECHANIC  Год назад

      Face സീറ്റിങ് ആകുമോ എന്ന് നോക്കണം.over aaye ഉയരം കൂട്ടരുത്.സീറ്റിങ് ook അയാൽ പിന്നെ സാരമില്ല

  • @vijaidaniel8529
    @vijaidaniel8529 3 года назад +1

    Great same issue I met in my Hyundai accent...

  • @gavinjanavarderic18
    @gavinjanavarderic18 3 года назад +1

    My vandi alto k10
    Vandi running samayam namal brake pidikuvanekil driver side front portion nin tak tak sound varunu only when braking....
    Pine vandi slow cheyth vandi nerthumbol rpm two to three times idle rpm down akunu pettanu yanit normal akum
    What to do

  • @subashmaruthuvelil8403
    @subashmaruthuvelil8403 3 года назад +1

    Bolero sounds anthokke maattiyalum maarunilla brother,bushings maaryittum antho adikkunnu adyil ,seatil feel cheyunnu aa adi

  • @kironcscs4902
    @kironcscs4902 3 года назад +1

    Battery Disconnect Switch ne kurichu oru video cheyyamoo

  • @prabhulkumar6249
    @prabhulkumar6249 3 года назад +1

    Ekka pachum turumbum onnum ellatha tyre shake chyyymbol idipond endukond

  • @muhammedfaisal1074
    @muhammedfaisal1074 3 года назад +1

    Good information ikka🔥🔥🔥

  • @binoythomast
    @binoythomast 3 года назад +1

    Make oen vedio for Mahindra Bolero vs Toyota Qualis

  • @starrock7851
    @starrock7851 3 года назад +1

    Thenks for information

  • @ajrosemos4138
    @ajrosemos4138 2 года назад +1

    Zen eee prashm undavo

  • @harivison7212
    @harivison7212 3 года назад +1

    ഒരു സംശയം ഒണ്ട് സാധാരണ ടു വീലർ സ്റ്റാർട്ട്‌ ആയില്ലേൽ ചോക്ക് ഒപയോഗം.. എന്നാൽ car കീ വഴി സ്റ്റാർട്ട്‌ ആയില്ലേൽ പിന്നെ എളുപ്പം സ്റ്റാർട്ട്‌ ആക്കാൻ ഒരു വഴി എന്താ ടാറ്റാ nexon amt ഒക്കെ ഏങ്ങനെ

  • @muhammedinsafnk5663
    @muhammedinsafnk5663 3 года назад

    Ikka frontile Suspension change cheyyumbol 2um orumich mattanam ennuparayunnath sheriyano

  • @kochinmusikzone3440
    @kochinmusikzone3440 3 года назад +2

    എൻ്റെ ഫോർഡ് figo യുടെ ഫ്രണ്ട് സസ്പെൻഷൻ രണ്ടിലും സൗണ്ട് ഉണ്ട് 10 വർഷം ആയ വണ്ടിയാണ് താങ്കളുടെ നിർദ്ദേശം പ്രതീക്ഷിക്കുന്നു

    • @KERALAMECHANIC
      @KERALAMECHANIC  3 года назад

      Teerchayaayum nannaakkanam

    • @kochinmusikzone3440
      @kochinmusikzone3440 3 года назад +1

      @@KERALAMECHANIC താങ്കളുടെ വർക്ക് ഷോപ്പ് അഡ്രസ്സ് തരാമോ

  • @travelwithfasil6828
    @travelwithfasil6828 2 года назад +1

    ningale shop evideya

  • @adhilshamnad213
    @adhilshamnad213 3 года назад +2

    ikka MM 540 aano nallathe scorpio di aanoo

  • @cosmicplot6833
    @cosmicplot6833 Год назад +1

    Bro oru sway bar link damage aayal ath change cheyyan ethra labour kodukkanam ennaryooo???

  • @gkcsmdr
    @gkcsmdr 3 года назад +1

    Chetta evidaya workshop ente vandi onu nokkan

  • @BlessenNJob
    @BlessenNJob Год назад +1

    ചേട്ടന്റെ വർക്ഷോപ് എവിടാ? നമ്പർ തരുമോ?

  • @athulkrishnan4544
    @athulkrishnan4544 2 года назад +1

    Vandi full right thirich u turn okke edukkumbol frontil ninnu nalla adipp sound aaa enthanu onnu paranju tharane...
    Plz replay 🙏🏻🙏🏻

  • @anooplisamma5880
    @anooplisamma5880 3 года назад +1

    ഇക്ക opel corsa 1.4 onnu review ചെയ്യാമോ.

    • @drunkenmonkey2348
      @drunkenmonkey2348 3 года назад +1

      അതൊക്ക വംശ നാശം വന്നുപോയില്ലേ? കണി കാണാൻ പോലും ഒന്നു കിട്ടാനില്ല

  • @noufal5525
    @noufal5525 3 года назад +1

    Break apply cheyyumpol sound varunnund clean cheythittum pinneyum varunnu break pad marendi varumo new vandiyanu?

  • @arjunsuresh2000
    @arjunsuresh2000 3 года назад +1

    ഇക്ക, Wagonr K10 engine ഉള്ള മോഡൽ വണ്ടിക്ക്(new അല്ല) balance rod വരുന്നുണ്ടോ???

  • @renjithrenju2753
    @renjithrenju2753 3 года назад +1

    Ikka Dual Horn ethupole pani thannittunde.Full suspension panitha I-20

  • @newideas861
    @newideas861 3 года назад +1

    നല്ല സ്പീഡിൽ (80 to 100 km/h) പോകുന്ന സമയത്തു പെട്ടെന്ന് ആക്‌സിലറേറ്ററിൽ നിന്ന് കാൽ എടുത്തു വണ്ടി മുന്നോട്ടു പോകുന്ന സമയത്ത് സ്റ്റിയറിംഗ് വൈബ്രേറ്റ് ചെയ്യുന്നു എന്താണ് റീസൺ??
    വാഹനം നിസ്സാൻ സണ്ണി 2001 മോഡൽ സൗദി

  • @ManiKandan-gm6ym
    @ManiKandan-gm6ym 6 месяцев назад

    Yetta enda vandi maruti zen estilo ane highway roadel odubol oru preshenam ila pakeshea normal roadel odubol steering el oru tik tik neu sound varunu unde athu endheirikum presnam pariyamo.

  • @shyamns9643
    @shyamns9643 3 года назад +1

    Sabin chetta entae brother beat desel 80km mukalil kerunnilla workshopil chodichappo anganae set cheythekkuva 80 km mukalil keriyal engine pani verumenna parayunnae enthayurikkum problem

  • @sajanks8093
    @sajanks8093 3 года назад +1

    Sabinaka video super

  • @k.m.rcolorsandwalldesignin1538
    @k.m.rcolorsandwalldesignin1538 2 года назад +3

    2006 സ്വിഫ്റ്റിന്റെ 4 shokupsor മാറാൻ എത്ര റേറ്റ് വരും bro?

  • @mubashir3003
    @mubashir3003 3 года назад +2

    First 🤩🤩🤩🤩🤩

  • @അമരേന്ദ്രബാഹുബലി

    Nice video 👌👌👌👌👌

  • @AjithKumar-kc8oj
    @AjithKumar-kc8oj 3 года назад +1

    Chetta ente swift 2020 model aanu ippol road sidelottu vandi irakkumbol entho oru metal adikkunna sound kelkkunnundu chilappol speedl vannu break cheyyumbolum undu enthu kondarikkum

    • @shafeeqkt9928
      @shafeeqkt9928 2 года назад +1

      Same prblm എനിക്കും ഉണ്ട് humb കുഴി ചാടുമ്പോൾ ഒരു അടി വരുന്ന പോലെ

  • @97456066
    @97456066 3 года назад +2

    ഇക്ക എന്റെ swift സെക്കന്റ്‌ ഗിയർ വീഴാൻ പാടാണ് എന്താണ് കാരണം 2012മോഡൽ

    • @dreamcatcher1753
      @dreamcatcher1753 3 года назад +1

      Synchronizer change ചെയ്യണം

    • @97456066
      @97456066 3 года назад +1

      @@dreamcatcher1753 cost എത്ര ആകും ചേട്ടാ

  • @rasoodpravi4495
    @rasoodpravi4495 3 года назад +1

    നമസ്കാരം,ഞാൻ 2012 swift petrol വണ്ടി
    ഉപയോഗിക്കുന്നു, എന്റെ വണ്ടിയുടെ rear beam suspensionന്റെ അവിടുന്നു ഒരു ടിക് ടിക് സൗണ്ട് വരുന്നു അത് വരുന്നത് വണ്ടി reverse എടുക്കുമ്പോൾ ആണ്, അതിനു എന്താണ് ചെയ്യേണ്ടത് അത് repair ചെയ്യാൻ പറ്റുമോ, മറുപടി പ്രതീക്ഷിക്കുന്നു, thank You

    • @sujithdssujith
      @sujithdssujith 2 года назад

      Same prblm ...

    • @gaf1345
      @gaf1345 2 года назад

      Same problem have me.what is the reason coming noice. Please reply

  • @sarathkumar-hp9hc
    @sarathkumar-hp9hc 2 года назад +1

    Kwid സസ്പെന്ഷന് സ്മൂത്ത്‌ ആക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ ചേട്ടാ... അവിടെ കൊണ്ടുവന്നാൽ ഒന്നുചെക്ക് ചെയ്യാമോ

  • @RAVISVLOG2023
    @RAVISVLOG2023 Год назад +1

    Good information

  • @kiranlovely9602
    @kiranlovely9602 3 года назад

    Chettoo..innova second edukkan agraham undu...kooduthal onnum ariyila vandiye kurichu ...onnu review cheyumo..used innova.....ethrakilometer vare vandi edukkan pattum

  • @muhsinalbross1282
    @muhsinalbross1282 2 года назад +1

    Suspension അഴിച്ചു വർക്ക്‌ ചെയ്തു തിരിച്ചിട്ടാൽ alignment ചെക്ക് ചെയ്യേണ്ടതുണ്ടോ?

    • @jumiworld
      @jumiworld 2 года назад

      Alignment ചെയ്യണം ഇല്ലകിൽ tyre തേയ്‌മാനം ഉണ്ടാകും

  • @SHEREEF04
    @SHEREEF04 3 года назад +1

    Sir avide yaaanu workshop njan thrissur ante kayil ulath swift anu vandi nalla sound varund pls replay

  • @ansarima108
    @ansarima108 3 года назад +2

    സബിൻ ഇക്ക ഞാൻ ഉപയോഗിക്കുന്ന വാഹനം ന്യൂ ഹോണ്ട Amaze ആണ് .അതിന്റെ വലുത് വശത്തെ ബാക്കിൽ ടയർ തേഞ്ഞു തീർന്നിരിക്കുന്നു .ഏകദേശം 4 വർഷം ആയി ഞാൻ വണ്ടീ എടുത്തിട്ട് 34000 കിലോ മീറ്റർ ഓടി ബാക്കിയുള്ള ടയർ 85%തീർനിറ്റുല്ലു ഈ ഒരു ടയർ മാത്റം തേഞ്ഞു ഇനി ഈ ടയർ വച്ചു ഒരു 2000 കിലോ മീറ്റർ പോകാന് ഉള്ളൂ .ഇതിനു കാരണം ബാക്ക് suspention ന്റെ complaint aano?

  • @AhammedNissmpk
    @AhammedNissmpk 6 месяцев назад +1

    Shop evdan

  • @arunejohn
    @arunejohn 2 года назад +1

    Thank you bro 😊👍🏻

  • @midhunmohan5210
    @midhunmohan5210 2 года назад +1

    Chettanta work shop evidane. Number onne tharumo

  • @MPointMedia
    @MPointMedia 2 года назад +1

    നിങ്ങളുടെ shop എവിടെ യാണ് ka

  • @MrPrahaladan
    @MrPrahaladan 3 года назад +1

    Useful video

  • @abdulasharaf9076
    @abdulasharaf9076 2 года назад

    Evideyanu ningalude garage

  • @lisnapk8307
    @lisnapk8307 2 года назад +1

    Stearing rack suspension parts ellam original idunnathaane better.ath showroomil ninnum poi maatuka .first nammal car local workshopil kaanikuka .ennit enthoke complaint assess cheyyuka ,ennit showroom il pokuka .kaaranam local workshopil orikkalum original brands kittilla, only duplicate item with out waranty. Nhan first local workshopil kondu poitu stearing rackil nylon bush adichu ,money waste aayi. Pinne avde nu thannae puthiya stearing rack maati .same complaint ipolum .pinne next shopil chennapol balance rad, link ,lower arm maati. Vere shopil poyapol avdennu shock absorber maati. Almost 45000 wasted. Oru new car marketil irangiyal athinte ella features company experts nu ariyam. But local workshopil ulla ellavarkum athariyanamennilla. Ith nhan paranchathalla. Avar thanne paranchathaane. Nhan ee paranchathellaam enik anubavapetta karyamaane.

    • @scriptff_58-years_ago
      @scriptff_58-years_ago 2 года назад

      Local workshop ill brand saadnm kittilla enn broyod aara paranjeee😿🙏🏼

    • @lisnapk8307
      @lisnapk8307 2 года назад

      Brand means Monroe onnumalla udheshichath.honda , Toyota etc companyude original parts avarude showroomile kittu bro . Ith nhan paranchathallaa ,oru workshop owner thanneyane paranchath bro . Angane ethenkilum workshop ningalode angane paranchitundenkil pls inform me .avar oru garanty illa ennu thanne parayollu. Ee company kaar entha mandanmaar aano .

    • @lisnapk8307
      @lisnapk8307 2 года назад

      Pinne bro nhan ee local workshop mechanic moshamaanennalla paranchath. Most of them are talented with previous work experience in showroom. Avark parts supply cheyyilla enna paranchath. Anganeyanenkil ee car companikalku delivery mathram ollu ennu paranchal pore chumma service centre thurannirikkano . Anganeyanenkil pinne enthina car sale cheyyumbo , agents company service ennu paranyunnath .pinne low kilometers ,single owner , doctor used etc.

    • @lisnapk8307
      @lisnapk8307 2 года назад

      And pls don't think am working in a car company . Me also a doctor

    • @scriptff_58-years_ago
      @scriptff_58-years_ago 2 года назад

      @@lisnapk8307 brw I'm a technician. Njngl spare edkkunna kadayil bro ee paranja honda, toyota, hyundai etc nammude nirathil odunna oru vidhappetta ellaa vehicles inteyum MGP products thanne aan njgll use cheyyar. Ok? Ithellaam ippol available aan broh. Pnne company kkar mandanmar anonn chodichille? Bro, ivide ella items intem duplicates available aanennulla kaaryam ariyaallo? Appo customers ath vaangi use chryyumbol ee paranja company kk thanne alle nashtam? Athukond oru product inte mgp vileyekkal kooduthal aan duplicate spare parts manufacturers eedakkunnath enn thante customersine bodhippikkanum athupole thanne avarude sales vardhippikkanum company avrude spares purath vilkkunnu. That's all. Hope u understand 💓🙏🏼

  • @bigbite434
    @bigbite434 3 года назад +1

    എൻ്റെ 2016 model Swift anu ഒരു 100 km ഒക്കെ ഓടുമ്പോൾ steerigil നിന്നും ഒരു സൗണ്ട് ഉണ്ട് ഒരു മാതിരി തുരുമ്പ് പിടിച്ച സ്പ്രിംഗ് വലിക്കുന്നത് പോലത്തെ