ജഗതിയുടെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം മുസ്ലിം മതാചാര പ്രകാരമോ ? Sreelakshmi Sreekumar Marriage

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 739

  • @englishclub1356
    @englishclub1356 5 лет назад +526

    ഈ ചാനൽ ബഹിഷ്ക്കരിക്കണം, കാരണം title കളവ് എഴുതി ആളെ പറ്റിക്കൽ തുടർക്കഥയാവുന്നു,

  • @shabadsdz524
    @shabadsdz524 5 лет назад +482

    വർഗീയത മുതലെടുപ്പ് ആണ് ഇത് എന്ന അഭിപ്രായം ഉള്ളവർ like അടിച്ച് പ്രതിക്ഷേധിക്കു. 😡

    • @vamajeedpunnassey9264
      @vamajeedpunnassey9264 5 лет назад +2

      Find out the trouth.,,,,,?

    • @Mary-ds4xc
      @Mary-ds4xc Год назад +1

      ഓടിച്ചിട്ട് വിതുരപെൺകുട്ടിയെ പീഡിപ്പിച്ച പാർട്ടിയുടെ മകളല്ലേ,ദീർഘ സുമംഗലി ഭ:വ

    • @AyshaBeevi-qt5cd
      @AyshaBeevi-qt5cd 6 месяцев назад

      ​@@vamajeedpunnassey9264😢 hu AA ni ni ni ni wee🎉😂❤😮😅😊😂🎉😢😮😅😊

  • @abdulkareemkareem8155
    @abdulkareemkareem8155 5 лет назад +423

    മുസ്ലിം വിവാഹത്തിൽ നിക്കാഹ് എന്ന പുണ്യ കർമമുണ്ട്

    • @ammuvarghese4704
      @ammuvarghese4704 5 лет назад +3

      Nikahu ennu paranjal sherikum nthanu? Onnu parayuvo? Ariyan vayyatha kondu chodichathanu ketto

    • @fathima___6913
      @fathima___6913 5 лет назад +14

      @@ammuvarghese4704 penninde father( uppa illel angalamaar allel pennine potunha aal) cherukkande kayy pidich thande magale ponnupole vedhanipikaadhe jeevidhakalam mozuvanum nokaam enhum eni thande samrakshanathil aayrikumenhum naatukaar mugena padachavan sakshiyaai kayy kodth urapikkunadhaan nikkah❣(idh cherya oru defntion matram)

    • @mubuz
      @mubuz 5 лет назад +2

      ചെക്കൻ മുസ്ലിമാണ് ജിജിൻ ജഹാങ്കീർ അവന്റെ നിക്കാഹിന്റെ ഫോട്ടോ കണ്ടിരുന്നു..

    • @mnzrmuhammad
      @mnzrmuhammad 5 лет назад +1

      Mubu FM പേര് കൊണ്ട് ഇസ്ലാം ആകില്ല

    • @nissasworld4977
      @nissasworld4977 5 лет назад +1

      Nikah is nothing but an agreement between the two parties that means the groom and the legal guardian of the bride mainly for the purpose of look after her in the future

  • @rashikuniyaksd8591
    @rashikuniyaksd8591 5 лет назад +268

    ഈ ചാനലിൽ ബുദ്ധിയും വിവരവും ഉള്ള ഒരാളും ഇല്ലെ :(

  • @raheemmukkil3573
    @raheemmukkil3573 4 года назад +44

    ഇസ്ലാമിക വിവാഹം എന്താണെന്ന് അറിയാത്തതുകൊണ്ട് പറ്റിപോയതാ വിട്ടേക്ക്..

  • @nithinmohan7813
    @nithinmohan7813 5 лет назад +20

    സാധാരണ സിനിമക്കാരുടെ ആചാരം ആയ ഡൈവോഴ്സ് ആചാരം ഉണ്ടാവാതെ നോക്കണം 😃😃😃👍

  • @khaleelrahim9935
    @khaleelrahim9935 5 лет назад +9

    My bless & pray both of them for happy married life

  • @safwankavanoor5311
    @safwankavanoor5311 5 лет назад +96

    ആര് പറഞ്ഞു ഇത് മുസ്ലിം വിവാഹം പോലെയാണെന്ന്

  • @ahmedjaneesh3383
    @ahmedjaneesh3383 5 лет назад +105

    ഇത്തരം ഉത്തരേന്ത്യൻ ആചാരങ്ങൾ പണമുള്ള നമ്മുടെ നാട്ടിലെ കാക്കമാർ കടമെടുത്തതാണ്. മുസ്ലിം ആചാരം ഇങ്ങനെയല്ല. അത് മഹിതമായ നിക്കാഹാണ്.

  • @sirajv.k7602
    @sirajv.k7602 5 лет назад +213

    മുസ്ലിം ആചാരപ്രകാരം?😃 കാശുള്ള കാക്കാന്മാരുടെ വീട്ടിലെ ചെറിയ മോഡൽ ... മുസ്ലിം ആചാരപ്രകാരം എന്ന് പറഞ്ഞാൽ ഒരു നിക്കാഹിൽ തീർന്നു .....

    • @chummigani2903
      @chummigani2903 5 лет назад

      Siraj V.K shariyan

    • @JannusBooksZ
      @JannusBooksZ 5 лет назад

      Nikahinte photo kandirunnu

    • @safiyathsafiyathsafiyathsa6182
      @safiyathsafiyathsafiyathsa6182 5 лет назад

      പറഞ്ഞു കെടുക്കു സഹേദര അങ്ങനെ

    • @abdulkareemkk9542
      @abdulkareemkk9542 5 лет назад +2

      എന്താണ് എന്ന് മനസ്സിലായില്ല
      കാശുള്ള കാക്കാൻ എന്ന് പറഞ്ഞത്
      ആരെയും പറ്റിച്ചു ഉണ്ടാക്കിയതല്ല നന്നായി വിയർത്ത് അഭ്യാനിച്ചു ഉണ്ടാക്കിയതാണ്
      പ്രവാസിയുടെ കാസല്ലാതെ അച്ചിവീട്ടിൽ നിന്നും കൊടുന്നാണോ നീയെല്ലാം ജീവിക്കുന്നത്.
      കറുത്ത മനസ്സുള്ള മനുഷ്യാ.

    • @abdulgafoorvp2928
      @abdulgafoorvp2928 8 месяцев назад +1

      അഞ്ജനമെന്നാൽ ഞാനറിയും അത് മഞ്ഞൾ പോലെ വെളുത്തിരിക്കും 😅 ഒരു വിവരവും ഇല്ലാതെ ചാനൽ നടത്തരുത്, ജഗതി ചേട്ടന്റെ മോളും മോനും നല്ല ഐശ്വര്യം നിറഞ്ഞ മക്കൾ, മംഗളാശംസകൾ

  • @marykutty5728
    @marykutty5728 5 лет назад +68

    ആ പെങ്കൊച്ചിന്റെ ചിരി, ഹോ, ജഗതി ചേട്ടൻ തന്നെ.

  • @jeenasaji1234
    @jeenasaji1234 5 лет назад +42

    നന്നായിട്ട് ജീവിക്കാൻ അവരെ wish ചെയ്യുക അല്ലേ വേണ്ടത്.. രണ്ടാൾക്കും നല്ലൊരു വിവാഹ ജീവിതം ആശംസിക്കുന്നു

  • @panayilsidhiq2923
    @panayilsidhiq2923 6 месяцев назад +2

    വധൂവരൻമാർക്ക് വിവാഹമംഗളാശംസകൾ....

  • @rasheedraash1411
    @rasheedraash1411 5 лет назад +2

    അതെ, ജഗതിചേട്ടന്‍ നേരിട്ട് എത്തി നിക്കാഹിന് നേതൃത്തം നല്‍കുക ആയിരുന്നു

  • @magnetar_tours_travels
    @magnetar_tours_travels 5 лет назад +15

    ഈ ചാനൽ ആരും കാണാതിരിക്കാവൊ ഇവൻമാരുടെ സൂക്കേട് അങ്ങ് തീരും ഞാൻ സസ്ക്രൈബ് തിരിച്ചെടുത്തു

  • @ansartvm9090
    @ansartvm9090 4 года назад +2

    എല്ലാരും കാണാനുള്ള അഡ്മിന്റെ തന്ത്രം. അതാണ് ടൈറ്റിൽ ഇങ്ങനെ എഴുതിയത്:

  • @JxGx-e1h
    @JxGx-e1h 6 месяцев назад +1

    ഓക്കേ അടിപൊളി 🙏🏽🙏🏽🙏🏽🙏🏽😌ഹായ് 👌🏽👌🏽🥰🥰🥰🥰😃😃😃😃😃😃😃😃👍🏽🌹🌹🌹🌹🙋🏽‍♂️🙋🏽‍♂️🚶🏽‍♂️🚶🏽‍♂️

  • @Mathaitu
    @Mathaitu 7 месяцев назад +3

    ഇയാളുടെ ഒരു മകളെ അല്ലെ പിസി ജോർജ് ക്രിസ്ത്യാനി ആക്കി മകന് കെട്ടിച്ചു കൊടുത്തത് 🤣🤣🤣🤣🤣

  • @sharafusharafu3660
    @sharafusharafu3660 4 года назад +15

    ഇവൻമാർക്ക് മുസ്ലിം കല്യാണത്തെ കുറിച്ച് ഒരുചുക്കുമറിയില്ലെന്നത്ഥം

  • @sevanstar9080
    @sevanstar9080 5 лет назад +3

    നല്ല കുടുംബം ഒരു മകളെ വിവാഹം കഴിച്ചത് കൃസ്ത്യാനി മറ്റൊന്ന് മുസ്ലിം ജഗതി ചേട്ടൻ ഹിന്ദു മൂന്നു മതങ്ങളും കൂടിച്ചേർന്ന ഒരു കുടുംബം

  • @സ്നേഹം-ഢ6ത
    @സ്നേഹം-ഢ6ത 5 лет назад +43

    അല്ലടാ ഇജ്ജ് ഞമ്മളെ പറ്റിക്ക ആണോ ഞമ്മളെ കുറെ നോക്കി ഏത് ഉസ്താദ് ആണ് നികാഹ് ചെയ്തു കൊടുക്കുന്ന എന്ന് അനക്ക് പോക നല്ലത് ടോ ചാനലെ

    • @MuneerMuneer-li4uv
      @MuneerMuneer-li4uv 5 лет назад +1

      Finu Finumon nikah usthath thanneya cheythatha..mattoru vedioyil kandaarnnnuu

    • @vengaraselfiemedia6932
      @vengaraselfiemedia6932 5 лет назад

      😆😆😆😆

    • @suharasuhara2737
      @suharasuhara2737 5 лет назад +1

      Nikhah usthad thanne an chyth koduthad

    • @HA-wz3ep
      @HA-wz3ep 5 лет назад

      😂😂😂

    • @nooralsaharaa5284
      @nooralsaharaa5284 5 лет назад

      @@suharasuhara2737 വിഡിയോയിൽ കാണുന്നില്ലല്ലോ

  • @safiyapalam6729
    @safiyapalam6729 5 лет назад +5

    ഖത്തീബും മുക്രിയും ഇപ്പോ എത്തും എന്ന് കരുതി വീഡിയോ ഫുൾ കണ്ടു No :രക്ഷ

  • @muneemunambath4528
    @muneemunambath4528 9 месяцев назад +6

    അത്ഒാരോർതതരുടേയുംഇഷ്ടവുംഅവകാഷവുമാണ് ❤🎉ഇവിടേയുംചോറിഞോ കീടങളേ

  • @hakeema5836
    @hakeema5836 5 лет назад +12

    ഇതിൽ എവിടയാണ് മുസ്‌ലിം കല്യാണം പോട്ടൻമാർ

  • @fayaz_567
    @fayaz_567 5 лет назад +14

    ഏത് മുസ്ലിം കാലിയാണതിലാണ്
    നിനക്ക് ഇങ്ങനെ കണ്ടത്
    വിവരക്കേട് പറയാണ്ട് പോടോ

  • @muhannadmon4596
    @muhannadmon4596 5 лет назад +2

    സൂപ്പർ 👌👌👌👌👌👌👍👍👍👍👍

  • @lechusss6263
    @lechusss6263 5 лет назад +63

    ഇത് ഏതാ ഈ ബംഗാളി ചെക്കൻ

  • @salihck982
    @salihck982 4 года назад

    ഞാൻ ..സബ്സ്ക്രൈബ് .ഒഴിവാക്കി

  • @r.djeeva6395
    @r.djeeva6395 5 лет назад +1

    ഞാൻ ഈ ചാനൽ ലോക്ക് ചെയ്യും . ഒരു വാണിംഗ് കൂടി തരുകയാണ്

  • @ani-mc8gk
    @ani-mc8gk 5 лет назад +34

    മതം മാറിയാൽ എന്താ... നിന്റെ കാര്യം നീയും എന്റെ കാര്യം ഞാനും തീരുമാനിക്കും പോയി പണി നോക്കു ബായ്

  • @SahidCaps_Vlogs
    @SahidCaps_Vlogs 5 лет назад +2

    what is The Music Name...???

  • @tskthangal8744
    @tskthangal8744 5 лет назад +38

    ആര് പറഞ്ഞു ഇത് മുസ്ലിം ആചാരമാണ്എന്ന്

  • @10seconds650
    @10seconds650 9 месяцев назад

    ഹാപ്പി മേരീഡ്‌ ലൈഫ് ♥️♥️♥️♥️♥️

  • @shanshrey4746
    @shanshrey4746 5 лет назад +7

    ക്ലീൻ ഷേവ് ഇഷ്ടമില്ലാത്തവരുണ്ടോ

  • @LailaMuhammad-j8g
    @LailaMuhammad-j8g 8 месяцев назад +2

    ജഗതി ഹിന്ദു മതം മക്കൾ ഒന്ന് ക്രിസ്ത്യനി ആയി ഒന്ന് മുസ്ലിമും ആയി കാലത്തിന്റെ പോക്കെ 😍😍😍😍😍😍

  • @riyasriyadh6546
    @riyasriyadh6546 5 лет назад +2

    എവിടെപ്പോയി ജഗതി കാണുന്നില്ല

  • @habeebiii1966
    @habeebiii1966 5 лет назад +16

    ഇതിൽ എവിടെ മുസ്ലിം ആചാരപ്രകാരം ഒന്ന് കാണിച്ചുതരോ

  • @СудхакаранНамбиар
    @СудхакаранНамбиар 5 лет назад +29

    അവരെങ്ങനെ ജീവിച്ചോട്ടെ. നിങ്ങൾക്ക് വേറെ എന്തൊക്കെ വിഷയങ്ങളുണ്ട് ചർച്ച ചെയ്യാൻ?

  • @tpche7184
    @tpche7184 3 месяца назад

    ശരീരം മറച്ചത് ചിലർക്ക് സഹിക്കാൻ കഴിയില്ല അപ്പം പിന്നെ നല്ലത്. വർഗീയത പറയുക.

  • @rishalhilar3117
    @rishalhilar3117 5 лет назад +1

    One India ethrak vila kuranjo kashttam

  • @avanics929
    @avanics929 5 лет назад +17

    Mathathinu adima akatha oru jeevitham ashamsikunu🌹

    • @sha3048
      @sha3048 5 лет назад +2

      Oru ഉളുപ്പുമില്ലാതെ തന്റെ ശരീരം മുഴുവൻ കാണുന്ന വസ്ത്രം ഇട്ടു നടക്കുനതിനേക്കാൽ എത്രയോ മഹത്തരമാണ് ഇസ്ലാമിക വേഷവും ചര്യയും.

    • @yokk8760
      @yokk8760 Год назад

      ​@@sha3048 swargathil 72 hurikkal madaayya puyyayum swapanam kandu jeevikuna Kure vaangal 😂 Muslim kuppyathint kathaa epo ellavrkum arriyyam 💩povumbol edunna kuppayavim kondu eragiyirkunu😂

  • @mohammadshebeer7856
    @mohammadshebeer7856 5 лет назад +114

    Ith muslim acharamanenn aarada ninnod paranjad...??🤨🤨🤨

  • @SabiraC-y5s
    @SabiraC-y5s 8 месяцев назад

    .
    മുസ്ലിം ആചാരപ്രകാരമുള്ള വിവാഹം ഇങ്ങനെയല്ല p❤

  • @almasbahrainismu5797
    @almasbahrainismu5797 5 лет назад +1

    The two are a good match

  • @Thajudeen-k8k
    @Thajudeen-k8k 4 месяца назад

    മുസ്ലിം ആചാര പ്രകാരം ഉള്ള ഡ്രസ്സ്‌ ധരിച്ചു എന്ന് കരുതി മുസ്ലിം ആചാര പ്രകാരം ഉള്ള വിവാഹം ആകില്ല സുകൃത്തെ താങ്കൾ ഈ വിവാഹ ചടങ്ങിനെ ഏത് അർത്ഥത്തിലാണ് മുസ്ലിം ആചാരപ്രകാരം ഉള്ള വിവാഹ ചടങ്ങ് എന്ന് ഉദ്ദേശിച്ചത് വർഗീയത പ്രജരിപ്പിക്കുക എന്ന ഉദ്ദേശം ആണെങ്കിൽ ഇത് കേരളം ആണ് അത് മറക്കണ്ട 🤛🏻🤛🏻🤛🏻

  • @vineethjoshy4819
    @vineethjoshy4819 5 лет назад +3

    Wish you a very happy married life.

  • @crstafarkadappayil2432
    @crstafarkadappayil2432 5 лет назад +5

    അവൾ അവൾക്ക് ഇഷ്ടമുള്ള വേഷം ധരിക്കെ ഇഷ്ടമുള്ള മതം സ്വീകരിക്കേ ഇഷ്ടമുള്ള ഭർത്താവിനെ സ്വീകരിക്കേ എന്ത്‌ വേണമെങ്കിലും ചെയ്യട്ടെന്നേ നിങ്ങൾക്കെന്തിനാ ഇത്രയും അസഹിഷ്ണുത

  • @Nizam-k6n
    @Nizam-k6n 7 месяцев назад +1

    ഇത് മുസ്ലീ ആചാര പ്രകാരം പ്രകാരമാണോ ഈ വിവാഹം നടന്നത് മാന്യമായ വസ്ത്രം ധരിച്ചതാണോ . അതോ കൊട്ടും കുരവയും ഒന്നും ഇല്ലാത്തതും വിളക്കും താലപ്പൊലിയും മണ്ഡപവും ഇല്ലാത്തതുകൊണ്ടാണോ ഉദ്ധേശിച്ചത് അവരവർക്ക് ഇഷ്ടമുള്ള രീതിയിൽ വിവാഹം ചെയ്തു കൂടായെന്ന ണ്ടോ ആളെ പറ്റിച്ച് വീഡിയോ ഉണ്ടാക്കിയാൽമതി മറ്റു മതസ്ഥരെ കുത്തണ്ട,

  • @alipandivlog8046
    @alipandivlog8046 5 лет назад +4

    മുസ്ലിം ആചാരപ്രകാരം എങ്ങനെയാണ് വിവാഹം കഴിക്കൽ ഈ വീഡിയോ കണ്ടിട്ട് ഒന്നും മനസ്സിലാവുന്നില്ല

  • @suminsumin1720
    @suminsumin1720 5 лет назад

    Kalyanapenn ithrayum santhoshamayitt samsarich food kazhikkunnath enikkishtayi

  • @SunilKumar-yj6kg
    @SunilKumar-yj6kg 5 лет назад

    അവരുടെ രീതിയിൽ ആചാരങ്ങൾ നടത്തി, അനുഭവിച്ചറിഞ്ഞ ആചാരത്തോടെ അല്ലെന്നാണ് സത്യം .........

  • @rishvlogmh6292
    @rishvlogmh6292 5 лет назад +8

    മുസ്ലിം ആചാര പ്രകാരം ആയിരുന്നു one ഇന്ത്യ മലയാളം നിക്കാഹ് ഉൾപ്പെടെ കാണിച്ചിരുന്നു

  • @AshuChappy-wq6ff
    @AshuChappy-wq6ff 6 месяцев назад

    മുസ്ലിം വിവാഹം നിക്കാഹ് ചെയ്യൽ ആണ് നല്ലതല്ലേ ഒരു നെറ്റ് ഇടലല്ല

  • @shaselavupalam
    @shaselavupalam 5 лет назад +5

    ഇപ്പോഴത്തെ ഒരു ട്രെൻഡ് വെച്ച് തള്ളിവിട്ട ക്യാപ്‌ഷൻ .ഇത്തരം ചാനലുകളെ സൂക്ഷിക്കുക ..

  • @naseralugal7358
    @naseralugal7358 5 лет назад

    പോസ്റ്റർ..കേരളത്തിന് പുറത്തുള്ള
    ഹിന്ദുക്കളെ കണ്ടിട്ടില്ലന്ന് തോനുന്നു. ആ ഷാലിട്ടതാവും.ആ കുട്ടിയെ
    താങ്കൾ മുസ്ലിമാക്കിയത്..അപ്പൊ
    മുസ്ലിങ്ങളുടെവിവാഹവും. ഇയാൾ
    കണ്ടിട്ടില്ല ഇതുവരെ കഷ്ട്ടം.

  • @kazimuhammedkazi119
    @kazimuhammedkazi119 5 лет назад +1

    chekkan bengali aano

  • @ismailolippil1351
    @ismailolippil1351 4 года назад +1

    ഇത് ശെരിക്കും ഒരു ഗുജറാത്ത് മോഡൽ കല്യാണമാണ് എന്തുമാവട്ടെ best wishes

  • @harshabanu1892
    @harshabanu1892 5 лет назад

    Ithil jagthi evide

  • @manzoorputhuvakara1845
    @manzoorputhuvakara1845 5 лет назад +1

    വസ്ത്ര ധാരണത്തിൽ കുറച്ചു മാന്യത പാലിച്ചിട്ടുണ്ട് അതാകും അങ്ങിനെ ചിന്തിക്കാൻ കാരണം

  • @ashrafmh3132
    @ashrafmh3132 5 лет назад

    Jagadi evide

  • @almasbahrainismu5797
    @almasbahrainismu5797 5 лет назад

    Super jody congratulations

  • @harismuringoli6778
    @harismuringoli6778 7 месяцев назад

    അഞ്ജന മെന്നത് ഞാനറിയും അത് മഞ്ഞൾ പോലെ വെളുത്തിരിക്കും എന്ന് പറഞ്ഞ പൊട്ടനും ഈ വീഡിയോ ചെയ്ത മരപൊട്ടനും ഒന്ന് തന്നെയാണോ 😂😂😂😂

  • @saidalavikoppam1495
    @saidalavikoppam1495 5 лет назад +3

    അഹങ്കാരം കൊണ്ട് അവൾക്ക് കണ്ണ് കാണുന്നില്ല' സ്വന്തം അഛൻറ് അവസ്ഥ ഒന്ന് ഓർമയുണ്ടങ്കിൽ ഇത്ര ജാട കാണിക്കില്ല

  • @sahalmtigr4125
    @sahalmtigr4125 5 лет назад

    വടക്കേ ഇന്ത്യയിലെ നല്ല ഒരു വിഭാഗം ഹിന്ദു സ്ത്രീകളും തലയും മുഖവും മറക്കുന്നവരാണ്

  • @rineeshup8562
    @rineeshup8562 5 лет назад

    Ith enth kalyanama....?

  • @sahadsahad8986
    @sahadsahad8986 5 лет назад +35

    പെണ്ണ് ഓവേർ... ചെറുക്കൻ ബംഗാളി..

  • @ABDUKKAvlogs
    @ABDUKKAvlogs 5 месяцев назад

    നാക്കിനു എല്ലില്ലല്ലോ . എന്ത് തോന്ന്യാസവും പറയാം എഴുതാം . യൂട്യൂബിൽ നിന്ന് വരുമാനവും നേടാം . എല്ലാം ചരിത്രമാവുമ്പോ കല്ലറയിൽ എരിഞ്ഞു തീരാത്ത കനൽ ആയി കിടന്നു നീറി പുകയാം . ഏതു മുസ്ലിമിന്റെ ആചാരമാണ് ഈ വിവാഹത്തിൽ കണ്ടത് .

  • @shamsulhudhaa4466
    @shamsulhudhaa4466 5 лет назад

    Muslim സും ഇങ്ങനെ ഈ രീതിയിൽ കല്ലിയണം നടത്തുന്നുണ്ട്... അത് തികച്ചും തെറ്റാണ്......ഇതാണ് muslims ന്റെ കല്ലിയാണ രീതി എന്നു ആരും തെറ്റുദരിക്കരുത്.. .muslims ന്റെ കല്ലിയാണ രീതി ഇങ്ങനെ അല്ലാ....

  • @JunizVlogFT
    @JunizVlogFT 5 лет назад

    വ്യൂസ് കിട്ടാൻ എന്തിനാ ബ്രോ ഇങ്ങനെ ഒരു ടൈറ്റിൽ..

  • @SabiraC-y5s
    @SabiraC-y5s 8 месяцев назад

    ഇങ്ങനെയുള്ള ചാനലുകളും തുറന്നു നോക്കരുത്

  • @anwarshadoha156
    @anwarshadoha156 5 лет назад

    Payyan Bengaly ano?

  • @shajahanparamban6867
    @shajahanparamban6867 5 лет назад

    അങ്ങനെ മുസ്ലിം മതാചാരപ്രകാരമുള്ള ഒര് കല്ല്യാണം കണ്ടു.ഈ ചാനലിന് റിപ്പോര്‍ട്ട് തയ്യാറാക്കുന്നവരെല്ലാം ഇമ്മാതിരി ഉണ്ണാക്കന്മാരാണോ...

  • @ceekeyes
    @ceekeyes 5 лет назад

    ഇത് ഏതാ ലവൻ

  • @husainn192
    @husainn192 5 лет назад +6

    മതത്തെ അവഹേളിക്കുന്ന തരത്തിൽ ഒരു ആളും ഒന്നും ചെയ്യാൻ പാടില്ല അവരവരുടെ മതനിയമം അനുസരിച്ചാവണം ഒക്കെ ചെയ്യാൻ അത് ആണ് എല്ലാവരും ആഗ്രഹിക്കുക പ്രേതെകിച്ചു ഇതൊരു പുതിയ ജീവിതം ആരംഭിക്കുന്ന ചടങ്ങിൽ

  • @abdulazeez5833
    @abdulazeez5833 5 месяцев назад

    കുത്തിരിപ്പ് അല്ലാതെ ഇതിലൊന്നും ഇല്ല

  • @shamsuv4052
    @shamsuv4052 5 лет назад

    എന്ത് ബിടലാണ് one india....... ഇതാണോ മുസ്ലിം ആചാരങ്ങൾ, കള്ളത്തരം പ്രചരിപ്പിക്കുന്ന ഈ ചാനൽ ബഹിഷ്‌ക്കരിക്കുന്നു

  • @Kareem12373
    @Kareem12373 7 месяцев назад

    തലയിൽ ഒരു തുണി യിട്ടാൽ മാത്രം മുസ്ലിം ആകുമോ വിവരദോഷി 😂

  • @salimkumarsg4574
    @salimkumarsg4574 5 лет назад +6

    Wish them a happy married life
    Keep the indian spirit

  • @mohammadsadiq8119
    @mohammadsadiq8119 4 года назад

    ഇസ്ലാമിക വിവാഹം കണ്ടിട്ടുണ്ടാവില്ല

  • @sronlineshopping377
    @sronlineshopping377 5 лет назад

    Function 👍👍👍👌👌

  • @mugeebuzhunnan1277
    @mugeebuzhunnan1277 5 лет назад

    മുസ്ലിം വിവാഹങ്ങളിൽ ഒരു ആചാരവും ഇല്ല

  • @sasidnair7016
    @sasidnair7016 5 лет назад

    Alla bro.. Tittle sherik vaayichal manasil aakum... Muslim achara prakaramaannu paranjittalla... Etu hindu Pennine Muslim mariage cheytu ennulla vargeeyata ullavarkulla marupadiyanu e vdo

  • @natarajanmk821
    @natarajanmk821 5 лет назад +1

    Channel heading, very bad
    you never allow live together.
    Creating community divide
    Still thinking Hindu, Muslim, Christian, not considered as human being. When you people improve your mind

  • @hamzathbuharihamzath4230
    @hamzathbuharihamzath4230 5 лет назад

    ആ ശരിക്കും മുസ്ലിം മതാചാരപ്രകാരമായിരുന്നു ഖത്തീബും മുക്രിയും പള്ളികമ്മറ്റിക്കാരും വലിയ ഖാളിയും ഉണ്ടായിരുന്നു കൂട്ടത്തിൽ ഞാനും
    ഇത് one india അല്ല ഒന്നൂല്ല്യ ഇന്ത്യ ആണ്

  • @alavipalliyan9912
    @alavipalliyan9912 4 года назад

    ഇടത് കൈ കൊണ്ട് കുടിക്കുന്നു
    മറ്റൊരു കൈകൊണ്ട് തിന്നുന്നു
    ഈ സ്വഭാവം
    ഇത്തരം സദസ്സുകളിൽ
    നമ്മുടെ സുഹൃത്തുക്കളിലും കണ്ട് വരുന്നുണ്ട്
    (ചെകുത്താന്റെ വേലയാണത്)
    ഖുർആനിൽ ഇങ്ങനെ കാണാം
    (.............നിങ്ങള്‍ പൂര്‍ണമായി ഇസ്ലാമില്‍ ‎പ്രവേശിക്കുക. പിശാചിന്റെ കാല്‍പ്പാടുകളെ ‎പിന്‍പറ്റരുത്.)

  • @sujithks1882
    @sujithks1882 5 лет назад

    Ethu ajara prakaram aayal entha kuzhapam.....?

  • @anwarsadiqariyani3789
    @anwarsadiqariyani3789 5 лет назад +6

    പള്ളീന്ന് ഉസ്താദ് വന്നു ജഗതിയുടെ കൈപിടിച്ചു ആ ചെക്കനെ ഏൽപ്പിച്ചു വൗ ഇസ്ലാം ആചാരം തന്നെ

  • @lathilathifkmkasaragod4382
    @lathilathifkmkasaragod4382 5 лет назад +11

    ഇ ചാനൽ മുസ്ലിം ആചാരം കണ്ടിട്ടില്ല

  • @SafiyasafiiSafiyasafii
    @SafiyasafiiSafiyasafii 7 месяцев назад

    കമ്പനിയുടെ ഞങ്ങളുടെ കല്ലിയാണം ഈ പറഞ്ഞ അവന്റെ അമ്മയുടെ കല്ലിയാണം ഇ ദു പോലെയാണോ ഉണ്ടായത് വർഗീയവാദി

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 5 лет назад +2

    അവർ എങ്ങിനെ വിവാഹം കഴിച്ചാലും നിനക്കെന്തു നഷ്ടം അവരുടെ ഇഷ്ടം പോലെ ജീവിക്കട്ടേ എന്തിന്റെയ് കഴപ്പാണെന്നു മനസിലാകുന്നില്ല

  • @spotonnbyrameezmohd2164
    @spotonnbyrameezmohd2164 4 года назад

    Channel ee reedhiyil title ezhudhiyal oru aalum subscribe cheyyan pogunnilla..Njan unsubscribe cheydhu😏

  • @shabinarasheed9022
    @shabinarasheed9022 5 лет назад +3

    ഇതിൽ മുസ്ലിം ആചാരങ്ങൾ ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല... എന്തിനാ വെറുതെ കളവ് വാരി വിതറുന്നേ

  • @salahumkkotakkal162
    @salahumkkotakkal162 5 лет назад +1

    Report cheyyan options nd Chanelinethire

  • @sallumon6845
    @sallumon6845 5 лет назад

    ഇത് മിശ്ര വിവാഹം ആണ്.. വരൻ മുസ്ലിം..

  • @ammedia5613
    @ammedia5613 5 лет назад +20

    അതിനു നിനകെന്ത മോനെ പ്രശ്നം ?

  • @vinodkumarv7747
    @vinodkumarv7747 5 лет назад

    എന്തായാലും............ റിസൾട്ട്‌ കാണുമായിരിക്കും

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam 5 лет назад +4

    Aa kutti oru nalla manushneyan vivaham cheidhirikundh🤝👍

  • @shajikhankhan7045
    @shajikhankhan7045 5 лет назад

    Beef biriyaani aano food

  • @VidyaVasudevan-b2v
    @VidyaVasudevan-b2v 5 лет назад +3

    Jagathi chettan evde enda kalyanathinu kanaathad

    • @muhammedalimuhammed9686
      @muhammedalimuhammed9686 5 лет назад

      നുണകൾ പടച്ച് വിടുന്ന ചാനലുകളെ വിശ്വസിക്കാൻ കൊള്ളില്ല

  • @shamsus46
    @shamsus46 5 лет назад +1

    മുസ്ലിം ആചാരം ഇങ്ങനെയാണെന്ന് നിങ്ങളോട് ആരാ പറഞ്ഞത് ...
    പൈസ ഉള്ളവർ നടത്തുന്ന കല്യാണം അതാണ് ഇത് .
    അതിന് മുസ്ലിം കല്യാണം എന്ന് പറയരുത് ...പ്ലീസ് ..